All Railway Stations in Kasaragod District - കാസർഗോഡ് ജില്ലയിലെ മുഴുവൻ റെയിൽവേ സ്റ്റേഷനും ഇതാ 🚂

แชร์
ฝัง
  • เผยแพร่เมื่อ 25 ธ.ค. 2024

ความคิดเห็น • 195

  • @farooquesharqui132
    @farooquesharqui132 4 หลายเดือนก่อน +5

    മംഗലാപുരത്ത് നിന്നും കാസ്രോട്ടെക്ക് നേരിട്ട് റോഡ് ബന്ധം ഉണ്ടാകുന്നത് അറുപതുകളിലെ അവസാനത്തിലാണ്. റോഡ് മാർഗം വരണമെങ്കിൽ ബണ്ട്വാൾ കല്ലട്ക്ക വിട്ടൽ പെർള ബദിയഡ്ക ചെർക്കള വഴി വരണം.
    അത് വരെ ഏക യാത്രാമാർഗം റെയിൽ മാത്രമായിരുന്നു. എന്റെ ഉമ്മ 1964ൽ ഉപ്പളയിൽ നിന്നും കാസ്രോട്ടെക്ക് മണവാട്ടിയായി വന്നത് വന്നത് തീവണ്ടിയിൽ.
    അന്ന് ഒരുപാട് ഹാൾട് സ്റ്റേഷനുകൾ ഉണ്ടായിരുന്നു, ഷിറിയ അടക്കം. അത് ഒരുപാട് കാലം മുൻപേ എടുത്ത് കളഞ്ഞു. എൺപത്‌കൾ വരെ കുഡ്‌ലു ഹാൾട്ട് ഉണ്ടായിരുന്നു, അത് CPCRI ക്കു പിൻവശം എരിയാൽ.
    ഇപ്പോൾ കളനാടും ചന്ദേരയും മാത്രം ബാക്കി. തെക്കോട്ട് ഹാൾട്ട് ഇപ്പോൾ ഉണ്ടോ എന്നറിയില്ല.

  • @chippu_achu3039
    @chippu_achu3039 4 หลายเดือนก่อน +8

    Cheruvathur video എടുത്തത് കൊണ്ട് വളരെ സന്തോഷം ❤️❤️❤️❤️

  • @SRH_LP
    @SRH_LP 4 หลายเดือนก่อน +3

    I love kasaragod railway station ❤❤❤❤

  • @bharathikrishnan3744
    @bharathikrishnan3744 4 หลายเดือนก่อน +2

    Awesome 😎 variety video..idakkidakk ee type videos iduka❤

  • @latheefkp6158
    @latheefkp6158 4 หลายเดือนก่อน

    nileswaram video എടുത്തത് കൊണ്ട് വളരെ സന്തോഷം 🥰🥰🌹🌹👍👍👍

  • @jobishattingal5103
    @jobishattingal5103 4 หลายเดือนก่อน +1

    യാത്രാ വീഡിയോക്ക് ആയി കാത്തിരിക്കുന്നു............

  • @mohammedthajudeen2127
    @mohammedthajudeen2127 4 หลายเดือนก่อน +1

    12:30 ഞാൻ Gulf ആണ്....
    ഒരുപാട് നാള് ന് എന്റെ നാട് കാണിച്ചതിന് Thaks 🥰

  • @vandeepcheral
    @vandeepcheral 4 หลายเดือนก่อน +6

    Uppala . The beautiful railway station ❤❤❤❤❤❤

  • @rameshpichai7207
    @rameshpichai7207 4 หลายเดือนก่อน

    Very good presentation. Useful to tourists.

  • @k.c.thankappannair5793
    @k.c.thankappannair5793 4 หลายเดือนก่อน

    Congratulations for the new attempt 🎉🎉

  • @AKHIL_SAJITH_KL-14
    @AKHIL_SAJITH_KL-14 3 หลายเดือนก่อน +1

    Apex 👑 bus 👀

  • @subramaniancn2589
    @subramaniancn2589 4 หลายเดือนก่อน +1

    Variety episode👍❤️

  • @swaroopkrishnanskp4860
    @swaroopkrishnanskp4860 4 หลายเดือนก่อน +1

    good variety work....good info wow

  • @lalsonchacko5302
    @lalsonchacko5302 4 หลายเดือนก่อน

    നല്ലാ വീഡിയോ ❤️

    • @MalayaliTravellers
      @MalayaliTravellers  4 หลายเดือนก่อน

      Thank you ☺️

    • @Nishumon1234
      @Nishumon1234 4 หลายเดือนก่อน

      Ningale video kandit trainine patti kure ariyaaan kayinju....
      Njn kasrod aaaan but ippo job purpose aaayi allappuzha stay....
      Antodaya express video cheyditundo...? Kgq allppy veraaan cheriya fare ulla nalla sougaryam ulla train... So can u guyz make antyodaya exp video if possible..........

  • @rajithrajan6769
    @rajithrajan6769 2 หลายเดือนก่อน

    Kottikulam railway station -palakunnu🔥😁

  • @VenuNairK
    @VenuNairK 4 หลายเดือนก่อน +2

    ബോ തിരുവന്തപുരം നേമം
    റെയിൽവേ സ്റ്റേഷൻ വീടിയോ ചെയ്യുമോ.

  • @JYESHU_KSD
    @JYESHU_KSD 4 หลายเดือนก่อน +2

    HI I AM YOUR FAN FROM KASARAGOD ❤❤❤

    • @MalayaliTravellers
      @MalayaliTravellers  4 หลายเดือนก่อน +1

      ❤️❤️

    • @JYESHU_KSD
      @JYESHU_KSD 4 หลายเดือนก่อน

      Train journey video eppola verunad!

  • @VenuNairK
    @VenuNairK 4 หลายเดือนก่อน +1

    Bro trivandrum mumbai csmt weekly express third ac economy video cheyyamo

  • @sivaranjk
    @sivaranjk 3 หลายเดือนก่อน

    Good 👍

  • @akashthetrainvlogger7415
    @akashthetrainvlogger7415 4 หลายเดือนก่อน +12

    ചേട്ടാ ഇടപ്പള്ളി സ്റ്റേഷനിൽ എപ്പോഴാണ് വരുന്നത്

    • @MalayaliTravellers
      @MalayaliTravellers  4 หลายเดือนก่อน +5

      Udane thanne varunnund

    • @akashthetrainvlogger7415
      @akashthetrainvlogger7415 4 หลายเดือนก่อน +1

      വരുന്ന ദിവസം അറിയിക്കണേ. അന്ന് നേരിട്ട് കാണാമെന്നു പറഞ്ഞിട്ടുണ്ടായിരുന്നു

    • @suniltpdevikripa3530
      @suniltpdevikripa3530 4 หลายเดือนก่อน

      ❤❤❤

    • @ajayk1432
      @ajayk1432 4 หลายเดือนก่อน +1

      Nan ennum vararundu evening nadakkan platformil

    • @manshahshabeer4500
      @manshahshabeer4500 4 หลายเดือนก่อน

      ഇടപ്പള്ളി സ്റ്റേഷൻ അമൃത ഹോസ്പിറ്റലിൻ്റെ അടുത്താണ് പ്ലാറ്റ്ഫോം നിന്നു ഇറങ്ങിയാൽ തന്നെ ഹോസ്പിറ്റൽ കവാടത്തിലേക്ക് കേറാം

  • @paravoorraman71
    @paravoorraman71 4 หลายเดือนก่อน +1

    മികച്ച വിവരങ്ങളുള്ള മനോഹരമായി സമന്വയിപ്പിച്ച വീഡിയോ. ആശംസകൾ. മനുവും നവീനും ദയവായി സ്വയം ശ്രദ്ധിക്കൂ

  • @AmalB-z4t
    @AmalB-z4t 4 หลายเดือนก่อน +1

    Ithupole ella jilaayile പ്രധാന സ്റ്റേഷനുകളുടെ video cheyoo..

  • @pepaishere_
    @pepaishere_ 4 หลายเดือนก่อน

    Bro enale nigale njn janshatabdi ill kandarinu kayamkulam vechu 😊

  • @rajithrajan6769
    @rajithrajan6769 2 หลายเดือนก่อน

    Ninghalude place evide anu

  • @കുറ്റിപ്പുറംക്കാരൻ
    @കുറ്റിപ്പുറംക്കാരൻ 4 หลายเดือนก่อน

    നിങ്ങളെ വിഡിയോക്ക് വെയ്റ്റിംങ്ങ് ആയിരുന്നു ❤

  • @ammuoli9491
    @ammuoli9491 4 หลายเดือนก่อน

    Nice video

  • @farooquesharqui132
    @farooquesharqui132 4 หลายเดือนก่อน +1

    മഞ്ചേശ്വരം സ്റ്റേഷനിലേക്കുള്ള റോഡ് ആക്സസ്സ് പഴയ ഹൈവേ വഴിയാണ്, അതായത് പടിഞ്ഞാൽ ഭാഗത്തു കൂടെ. അത് കൊണ്ടാണ് സ്റ്റേഷൻ ബിൽഡിങ് ആ ഭാഗത്ത് വന്നത്. മഞ്ചേശ്വരം ടൌൺ എന്ന് പറയുന്നത് ആ ഭാഗത്താണ്, സർക്കാർ സ്ഥാപനങ്ങളും ആ ഭാഗത്ത് തന്നെ.
    ഉപ്പള റയിൽവേ സ്റ്റേഷൻ ഉള്ള ഭാഗം ആണ് കുർച്ചിപ്പള്ള അവിടെ നിന്നും ബസ്സുകൾ പുറപ്പെട്ടിരുന്നു, എൺപതുകൾ വരെ ശങ്കർ വിട്ടൽ ബസ് ഉണ്ടായിരുന്നു, കർണാടക പുത്തൂർ വരെ.
    കാസറഗോഡ് ജില്ലയിൽ ഉയർന്ന പ്ലാറ്റ് ഫോം ഉണ്ടായിരുന്നത് ഉപ്പളയിൽ മാത്രം എന്നാണ് ഓര്മ.
    ആവി എൻജിൻ റെയിൽവേ ഭരിച്ചിരുന്ന കാലത്ത് മംഗലാപുരം വിട്ടാൽ പിന്നെ വെള്ളം നിറക്കുക കാസറഗോഡ്, അത് കഴിഞ്ഞാൽ ചെറുവത്തൂർ. മദ്രാസ് മെയിൽ അടക്കമുള്ള പഴയ പ്രധാന വണ്ടികൾക്ക് ചെറുവത്തൂരിലെ സ്റ്റോപ്പ് വരാനുള്ള കാരണം അതാണ്.
    Let's meet once I'm in Kasaragod, now I'm in Kuwait. My whats app +965 67603368
    One Sameer from Kuwait met you both last year.

  • @fblfight
    @fblfight 4 หลายเดือนก่อน

    Ettah aduthath palakkad vann ido ingane video🤗

  • @rajithrajan6769
    @rajithrajan6769 2 หลายเดือนก่อน

    Bro adhyam kanicha town Hosangadi town anu manjeshwar town stationte thottaduth kanunna cheriya oru town anu

  • @vichunv5843
    @vichunv5843 3 หลายเดือนก่อน

    aa maram murikubol nan thiruvanathapuram poogunnudayirunnu

  • @ambadinambiar5466
    @ambadinambiar5466 2 หลายเดือนก่อน

    Kannur jillayile railway station full video edukku

  • @beluga1081
    @beluga1081 4 หลายเดือนก่อน

    Love from kasaragod ❤️

  • @abhineshshaiju5392
    @abhineshshaiju5392 4 หลายเดือนก่อน

    Broz❤

  • @ShamilShamil-w7n
    @ShamilShamil-w7n 6 วันที่ผ่านมา

    Bro kannur cover cheyyamo

  • @MukeshKannan-cu3nb
    @MukeshKannan-cu3nb 4 หลายเดือนก่อน

    Bro palaruvi train nte oru video chey bro ath ippo Thoothukudi vare neetti

  • @abdulsahad13
    @abdulsahad13 4 หลายเดือนก่อน +1

    Kasaragod railway station detailed video venam❤

  • @KMKTrolls
    @KMKTrolls 4 หลายเดือนก่อน

    23:57 മാവുങ്കാൽ എന്റെ വീട് ❤️

  • @ebigaming1769
    @ebigaming1769 4 หลายเดือนก่อน

    28:10 tourist bus ❤

  • @AKSHAYCHANDRAN-s7t
    @AKSHAYCHANDRAN-s7t 4 หลายเดือนก่อน +1

    Ningalkk kannur local inu poyal mathiyaayirunnallo. Ennal Ella station um cover cheiyan pattille

    • @MalayaliTravellers
      @MalayaliTravellers  4 หลายเดือนก่อน

      അങ്ങനെ പോയാൽ റെയിൽവേ സ്റ്റേഷന് പുറത്തെ കാഴ്ചകളും കാണാൻ പറ്റുമോ ?

  • @Anilrvenchempu
    @Anilrvenchempu 4 หลายเดือนก่อน +1

    ഇന്നലെ കൊല്ലം kundar railway statoin road vazhi pokunnathu kandu

    • @MalayaliTravellers
      @MalayaliTravellers  4 หลายเดือนก่อน

      ❤️❤️

    • @Anilrvenchempu
      @Anilrvenchempu 4 หลายเดือนก่อน

      @@MalayaliTravellers പലരുവി എക്സ്പ്രസ്സ്‌ തൂർതുകൂടി വരെ ആക്കി അതിന്റെ വീഡിയോ ചെയ്‌യു

  • @madhusudanan.v.p.8353
    @madhusudanan.v.p.8353 4 หลายเดือนก่อน

    കഴിഞ്ഞ ശനി ആഴ്ച ഞാൻ നിങ്ങളെ രണ്ടു പേരെയും ഗോവ റെയിൽവേ സ്റ്റേഷനിൽ വെച്ച് കണ്ടിരുന്നു - സംസാരിച്ചിരുന്നു എൻ്റെ നാട് കാഞ്ഞങ്ങാട്

  • @rafeequemakkikaran1693
    @rafeequemakkikaran1693 4 หลายเดือนก่อน

    adipoli

  • @alfarsan2012
    @alfarsan2012 4 หลายเดือนก่อน

    Cheta nice video cheta nice 🙂🙂👍👍

  • @vineethv5861
    @vineethv5861 4 หลายเดือนก่อน

    Bangalore -ernakulam vande bharath il travel cheyamo.

  • @sreyasbr9595
    @sreyasbr9595 4 หลายเดือนก่อน

    Nice bro❤️

  • @shibink376
    @shibink376 4 หลายเดือนก่อน

    Sikkim വരെ പോവാൻ ഇണ്ട് train ഡീറ്റെയിൽസ് പറയാവോ പയ്യന്നുർ to sikkim

  • @AdarshVp-w2f
    @AdarshVp-w2f 4 หลายเดือนก่อน

    Super🎉

  • @SanilKumar-tq5tj
    @SanilKumar-tq5tj 4 หลายเดือนก่อน

    First comment ❤😊😊🎉

  • @owaisnizam
    @owaisnizam 4 หลายเดือนก่อน +1

    Bro next big yathra eppozhanu varunanth

  • @ampksoccer2186
    @ampksoccer2186 4 หลายเดือนก่อน

    Trikaripur, bekal fort, kalanad, uppala,chandera ith 5 ennam ille halt station

  • @gireeshkumarkp710
    @gireeshkumarkp710 4 หลายเดือนก่อน +1

    ഹായ്,നവിൻചേട്ട,മനുചേട്ട,കാസർഗോഡ്ജില്ലയിലെപന്ത്രണ്ട്റയിൽവേസ്റ്റേഷന്റെകാഴ്ചകൾസൂപ്പർ, ❤️

  • @nizamkt3569
    @nizamkt3569 4 หลายเดือนก่อน

    Hai bro frm soudhi ❤❤

  • @nirmalk3423
    @nirmalk3423 4 หลายเดือนก่อน

    First comment 🎉

  • @babeeshpunnakkodan3943
    @babeeshpunnakkodan3943 4 หลายเดือนก่อน

    Kasaragod total 13 station elley

  • @rauf2977
    @rauf2977 4 หลายเดือนก่อน

    Hi bro how are you??
    October 1st week I’m planning to Kashmir trip same time election result also coming is it safe to travel with family❓❓❓❓

  • @paruparvathy7049
    @paruparvathy7049 4 หลายเดือนก่อน

    ❤😂 Google map പറ്റിച്ചു...😅😅😅.Super video

  • @rafeeqpvm
    @rafeeqpvm 4 หลายเดือนก่อน

    Kannur dist. Cheyyoo.

  • @vijayakumarm1423
    @vijayakumarm1423 4 หลายเดือนก่อน

    Can you show us Mahe area? It belongs to pondicherry territory. We are waiting.👍

  • @smartcitykasaragod7267
    @smartcitykasaragod7267 4 หลายเดือนก่อน +1

    Kasaragod vande bharat express white matti ipo orange akki ath onnu kannikavo

  • @pavithranputhiyadathu5223
    @pavithranputhiyadathu5223 4 หลายเดือนก่อน

    നിങ്ങൾ നർക്കിലക്കാട് പോകുമ്പോൾ കരിന്തളം ഉള്ള തോളേ നി മടപ്പുര മുത്തപ്പൻ ക്ഷേത്രത്തെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ?

  • @akashem1420
    @akashem1420 4 หลายเดือนก่อน

    Super vlog

  • @dr_tk
    @dr_tk 4 หลายเดือนก่อน

    Halt station ennaal enthaanu ??
    Avde ethellum trains service end aakunnundo ?

    • @townboyzkasargod
      @townboyzkasargod 2 หลายเดือนก่อน +1

      Halt alla 😂 hault. (Parking) vandi hault aakaan vendi nirthum athre ullu pine kore stop onnum undaavilla 1 vandiko matto stop undaavullu

    • @dr_tk
      @dr_tk 2 หลายเดือนก่อน

      @@townboyzkasargod
      Thanks for the info bro...
      Station boards il Halt ennaanu kandittullath.
      Randum parayumaayirikkum.

  • @neelakantannittoor77
    @neelakantannittoor77 4 หลายเดือนก่อน

    Kasaragod poyayirunnu😢

  • @vasanthaganeshganesh7501
    @vasanthaganeshganesh7501 4 หลายเดือนก่อน

    ❤👌

  • @lalsonchacko5302
    @lalsonchacko5302 4 หลายเดือนก่อน

    നിങ്ങൾ ഒന്ന് ഉള്ളാൽ റെയിൽവേ സ്റ്റേഷൻ വീഡിയോ ചെയ്യുവോ ❤️

  • @advocatek.t.prakasan8580
    @advocatek.t.prakasan8580 4 หลายเดือนก่อน +1

    Kannuril ninn oru train yatra cheyyumo❤❤❤

  • @silentroadside9400
    @silentroadside9400 4 หลายเดือนก่อน

    Njn ers bnc vande bharat special video kku vendi wait cheyyuva

  • @KrishnanM-q9o
    @KrishnanM-q9o 4 หลายเดือนก่อน

    Nan inu bekal fort vanu from palakkad

  • @LEO________GAMEMA
    @LEO________GAMEMA 4 หลายเดือนก่อน

    ഇനി ആലപ്പുഴയിലേക്ക് വരുന്നുണ്ടോ

  • @ranjuayanikkal
    @ranjuayanikkal 4 หลายเดือนก่อน

    ❤😊

  • @ansukumbala9229
    @ansukumbala9229 4 หลายเดือนก่อน

    Kumbla❤

  • @farooquesharqui132
    @farooquesharqui132 4 หลายเดือนก่อน

    യങ് ബ്രോസ് എന്തിനാണ് കാസ്രോട് റെയിൽവേ സ്റ്റേഷനിലേക്ക് പുതിയ ബസ്റ്റാൻഡ് വഴി പോകുന്നത്? കറന്തക്കാട് നിന്നും വലത്തോട്ട് തിരിഞ്ഞാൽ പോരെ?

  • @WorkWizdom
    @WorkWizdom 4 หลายเดือนก่อน

    Please come to other states

  • @ramachandrant2275
    @ramachandrant2275 4 หลายเดือนก่อน

    👍🙋👌♥️

  • @fadilmohammed6870
    @fadilmohammed6870 4 หลายเดือนก่อน

    Kottikulam❤

  • @visx24
    @visx24 4 หลายเดือนก่อน

    Onn neriitt kanan pattuo

  • @alfarsan2012
    @alfarsan2012 4 หลายเดือนก่อน

    Cheta next video long video

  • @avinashc3749
    @avinashc3749 4 หลายเดือนก่อน

    6:56 ഇവിടുന്ന് റൈറ്റ് സൈഡിലേക്ക് shortcut ആണ്

  • @thundergaming7736
    @thundergaming7736 4 หลายเดือนก่อน

    1:47 ith manjeshwaram alla bro

    • @MalayaliTravellers
      @MalayaliTravellers  4 หลายเดือนก่อน

      Bro ariyam hosangadi aanennu. Near Mmanjeswar thanne aanallo. Shoot cheyth scheduled aakkippoya video aanu bro. Pinneed edit cheyyan kazhiyillla

  • @ajacksvijay9537
    @ajacksvijay9537 4 หลายเดือนก่อน

    Karunaagappalli

  • @Binus-s
    @Binus-s 4 หลายเดือนก่อน

  • @adarshkeezhur338
    @adarshkeezhur338 4 หลายเดือนก่อน

    അനിൽ കുംഭളെ ശെരിക്കും കുമ്പളക്കാരൻ ആണ് അവർ കർണാടകയിലേക്ക് പോയതാണ്

  • @soumyavinod-w8u
    @soumyavinod-w8u 4 หลายเดือนก่อน

    ❤❤❤❤❤❤❤

  • @alfarsan2012
    @alfarsan2012 4 หลายเดือนก่อน

    Hi cheta

  • @arunjithjithu424
    @arunjithjithu424 4 หลายเดือนก่อน

    അടുത്ത യാത്ര എപ്പോഴാണ് നവീൻ മനു

  • @anilpatali8018
    @anilpatali8018 4 หลายเดือนก่อน

    Anil Kumble

  • @alfarsan2012
    @alfarsan2012 4 หลายเดือนก่อน

    Happy journey cheta❤❤❤❤❤❤❤❤❤🎉🎉🎉🎉🎉🥰🥰🥰🥰🥰🥰🥰😍🥰🥰🥰🥰🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🥰🥰🥰🥰

  • @കോട്ടയംഅച്ചായൻ1
    @കോട്ടയംഅച്ചായൻ1 4 หลายเดือนก่อน

    Bad Experience Cheravathur Station 🥵

  • @patolbabu8637
    @patolbabu8637 4 หลายเดือนก่อน +1

    SR and SWR are playing politics by not providing trains to Kerala from Bangalore

  • @sreekala3188
    @sreekala3188 4 หลายเดือนก่อน

    Bro athu fast passger alla ordinary ahaa 😂😂😂

  • @keerthanraj3957
    @keerthanraj3957 4 หลายเดือนก่อน

    Kumbla 8km 😅

  • @neelakantannittoor77
    @neelakantannittoor77 4 หลายเดือนก่อน

    Oru local trainil poyal easy aayirunnene😂

  • @nebeelmonpp6418
    @nebeelmonpp6418 4 หลายเดือนก่อน +1

    ഏറ്റവും ബങ്ങി യുള്ളത് ചന്തേര സ്റ്റേഷനാണ്

  • @suniltpdevikripa3530
    @suniltpdevikripa3530 4 หลายเดือนก่อน

    ❤❤❤

  • @umailshajahan
    @umailshajahan 4 หลายเดือนก่อน

    👍👍

  • @karnandkkarnandk3728
    @karnandkkarnandk3728 4 หลายเดือนก่อน

    ❤❤

  • @jithinob1990
    @jithinob1990 4 หลายเดือนก่อน

    ❤❤❤❤❤

  • @muhammadfaizan2537
    @muhammadfaizan2537 4 หลายเดือนก่อน

    ❤❤❤

  • @mridulvishnumridul
    @mridulvishnumridul 4 หลายเดือนก่อน

    ❤❤

  • @hendrykumarhendrykumar1762
    @hendrykumarhendrykumar1762 4 หลายเดือนก่อน

    ❤❤❤❤❤❤