ത്രിപുര ഇങ്ങനെയാണ് - Agartala | Capital City of Tripura | Railway Retiring Room | Ujjayanta Palace

แชร์
ฝัง
  • เผยแพร่เมื่อ 12 ม.ค. 2025

ความคิดเห็น • 305

  • @MalayaliTravellers
    @MalayaliTravellers  18 วันที่ผ่านมา +30

    ഞങ്ങൾ ത്രിപുരയിലെ രാഷ്ട്രീയ കാഴ്ചകൾ പകർത്തുന്നതിൽ ഏറ്റവും വിലപ്പെട്ട ഒരു വീഡിയോ എടുത്തിരുന്നു. എല്ലാം കഴിഞ്ഞ് മുറിയിൽ എത്തിയ നേരം നോക്കുമ്പോ ആ ക്ലിപ്പ് കാണുന്നില്ല. തിരക്കിനിടയിൽ അത് പകർത്തുന്നതിനിടയിൽ വന്ന വീഴ്ച ആയിരുന്നു. ആ കട്ട് ഇല്ലാത്തത് ആണ് ഞങ്ങളെ ഒരുപാട് വിഷമിപ്പിച്ചത്.
    അതുപോലെ ഞങ്ങൾ എവിടെയും രാഷ്ട്രീയം പറയാൻ ആഗ്രഹിക്കുന്നില്ല, അതല്ല നമ്മുടെ വിഷയവും പക്ഷേ ഓരോ നാട്ടിലും അതിന്റേതായ രാഷ്ട്രീയവും ഉണ്ടല്ലോ, അതാണ് കാഴ്ചകളിൽ ഉൾപ്പെടുത്തിയത്

    • @Anjali-ng3zt
      @Anjali-ng3zt 6 วันที่ผ่านมา

      ഈ രിടയറിങ് റൂം ൽ തീവണ്ടിയുടെ ശബ്ദം ശല്യം ആകുമോ? അതോ സൗണ്ട് പ്രൂഫ് ആണോ?

  • @maluminesh
    @maluminesh 18 วันที่ผ่านมา +88

    The CRPF jawan in this video is my husband ❤

  • @josephaugustine2874
    @josephaugustine2874 8 วันที่ผ่านมา +5

    ഈ last 5 years.... ഒത്തിരി changes വരുന്നുണ്ട്..... സ്‌പെഷ്യലി... റിമോട്ട് villages, border സൈഡ് ഒക്കെ,....പുതിയ നല്ല റോഡുകൾ പോലും വരുന്നുണ്ട്....

  • @paravoorraman71
    @paravoorraman71 18 วันที่ผ่านมา +9

    മനോഹരമായി സമന്വയിപ്പിച്ച വിജ്ഞാനപ്രദമായ വീഡിയോ.

  • @gajanhaas
    @gajanhaas 18 วันที่ผ่านมา +5

    Thanks for showing Agartala around and what a fascinating placed. Loved your coverage and this vlog. Thank you!

  • @Munaizm
    @Munaizm 17 วันที่ผ่านมา +4

    Congratulation for 100k🎉...
    So happy for u gyzz u have been a came long way❤❤

  • @traveller6282
    @traveller6282 17 วันที่ผ่านมา +5

    Congratulations for 1lakh subscribes🎉🎉🎉 & Nice video

  • @MalayaliTrainVlogger333
    @MalayaliTrainVlogger333 18 วันที่ผ่านมา +26

    ബ്രോ ഈ ലോകത്ത് ഏതൊരു കാര്യം എടുത്താലും അതിൽ നല്ലത് പറയുന്നവരും ഉണ്ട്, മോശം പറയുന്നവർ ഉണ്ട്. അത് സത്യാവസ്ഥ ആണ്. അത് ഇപ്പോൾ നമ്മൾ പ്രതികരിച്ചാലും ഇല്ലെങ്കിലും അത് സംഭവിച്ചോണ്ട് തന്നെ ഇരിക്കും. അത് സത്യം ആണ്. അപ്പോൾ നെഗറ്റീവ് വരുമ്പോ നമ്മൾ മൈൻഡ് ചെയ്യാതെ ഇരുന്നാൽ മതി. വെറുതെ നമ്മുടെ എനർജി waste അകത്തെ ഉള്ളു. നിങ്ങൾ നിങ്ങളുടേതായ രീതിയിൽ വീഡിയോ അവതരിപ്പിക്കുന്നത് കൊണ്ട് ആണ് നിങ്ങൾ ഉയർന്നു വരുന്നത്. അത്ര കഷ്ടപെട്ടാണ് നിങ്ങൾ ഇവിടെ വരെ എത്തിയത്. അത് മനസിലാക്കാൻ നിങ്ങളുടെ പഴയ വീഡിയോസ് എടുത്ത് ഒന്ന് നോക്കിയാൽ മതി. ഞാൻ അപ്പോൾ പറഞ്ഞു വന്നത് നല്ലത് ആണേലും, ചീത്ത ആണേലും ഒന്നും സ്ഥിരമായിട്ട് ഉണ്ടാവില്ല. നിങ്ങൾ ഇനിയും ഒരുപാട് ഉയരങ്ങളിൽ തീർച്ചയായും എത്തും.അപ്പോഴും ഇങ്ങനെ ഉള്ളത് എല്ലാം വന്നുകൊണ്ടേ ഇരിക്കും, നമ്മൾ അത് മൈൻഡ് ചെയ്യാതെ നമ്മുടെ ജോലി മാത്രം നല്ല പോലെ ചെയ്ത് അങ്ങ് പോകുവാ. ഉപദേശിക്കുകയാണെന്ന് വിചാരിക്കല്ലേ, നിങ്ങളയും, നിങ്ങളുടെ വീഡിയോസിനെയും ഒരുപാട് ഇഷ്ടപെടുന്ന വ്യക്തികളിൽ ഒരുവൻ സ്നേഹ പൂർവ പറഞ്ഞ വാക്കുകൾ ആണെന്ന് കരുതിയാൽ മതി. നല്ലത് വരും രണ്ട് പേർക്കും. ദൈവം അനുഗ്രഹിക്കട്ടെ

    • @MalayaliTravellers
      @MalayaliTravellers  18 วันที่ผ่านมา +2

      Thank you bro 🤗❤️

    • @ekmaluva9797
      @ekmaluva9797 18 วันที่ผ่านมา +1

      വീഡിയോസ് എല്ലാം സൂപ്പർ❤

  • @techfacts424
    @techfacts424 17 วันที่ผ่านมา +3

    Congrratzz for 1lakh subscribers
    Move forward 🎉🎉

  • @sivaranjk
    @sivaranjk 18 วันที่ผ่านมา +4

    First ❤

  • @RajalekshmiRNai
    @RajalekshmiRNai 14 วันที่ผ่านมา +4

    Super kazchakal 👍❤❤

  • @southcommercial6985
    @southcommercial6985 18 วันที่ผ่านมา +5

    Very nice vlog on a relatively unknown state. Nearness to Bangladesh makes this state vulnerable to political tensions.

    • @MalayaliTravellers
      @MalayaliTravellers  18 วันที่ผ่านมา

      👍👍

    • @GenesisPaul-y2f
      @GenesisPaul-y2f 15 วันที่ผ่านมา

      Athonnmla... chumma kidannu thallathe..

    • @brahmadathkoodallur3343
      @brahmadathkoodallur3343 4 วันที่ผ่านมา

      ​@@GenesisPaul-y2f Ayaal enth thalli enna udheshichath ?

    • @GenesisPaul-y2f
      @GenesisPaul-y2f 4 วันที่ผ่านมา

      @@brahmadathkoodallur3343 Bangladesh makes this state vulnerable enn parangath.. Tripura oru tribal state ayrnu... Tribal king aanu bharichondirunnath... Bangladesh l kalapam karanam , bangladeshil ninnulla Hindu religions l petta alkare refugees ayitt a state l settlement cheyan samathichu ... athe pullikk ormayullu... pne sambhavichath ariyalo.. Bengali aaya Manik sarkar ethra varsham CM aayi, ipolthe Biplab Deb m... Ini athil koodthal vulnerable aakenda karyamilla... Tripura yil alkarod chodichal mathi.... Athayath Keralathil tamil naatil ninnu vannu settle aaya alkar Kure varshangalk Shesham Keralam bharikkan thudangiyal enthakum..

    • @GenesisPaul-y2f
      @GenesisPaul-y2f 4 วันที่ผ่านมา +1

      @@brahmadathkoodallur3343 They could've gone to their motherland , West Bengal, Not to some Princely state belongs to Indigenous People..

  • @Mithun_Manoharan_Kanhangad
    @Mithun_Manoharan_Kanhangad 14 วันที่ผ่านมา +2

    Informative 🥰🥰

  • @jayamenon1279
    @jayamenon1279 18 วันที่ผ่านมา +3

    Nalla Kazhchakal 👌👌👌Politics Cheruthayenkilum Athinidayil Vannappol Kazhchayude Thilakkam Onnu Cheruthayittu Mangippoyille Ennoru Samsayam 🤭Athupotte Saramilla

  • @ChenghisKhan-h7q
    @ChenghisKhan-h7q 18 วันที่ผ่านมา +3

    Bangladesh communal issues is creating some issues in North East also. Agartala is very close to Bangladesh border and also Bengali majority.Be careful and take care.Also avoid going to Manipur..

  • @internet_wanderer8316
    @internet_wanderer8316 18 วันที่ผ่านมา +1

    Nice, thanks. I am very sure your videos will bring more tourists to all these places. 😊

  • @sunsarnetinc.1654
    @sunsarnetinc.1654 18 วันที่ผ่านมา +3

    Tripura Dinkolfiyude(DYFI) mun state president ippol Pattambiyil thengaa ittu nadakkunnu Koyaa?

  • @francisantony12
    @francisantony12 4 วันที่ผ่านมา

    Thanks a lot for the video. I used to hear about Agarthala when I was little, but never bothered to look up where it is located.

  • @SooryaNarayananp
    @SooryaNarayananp 18 วันที่ผ่านมา +11

    ത്രിപുര യിൽ രാഷ്ട്രീയം ആണേലും City ആണേലും റെയിൽവേ stations ആണേൽ വണ്ടികൾ ആണേലും ഒന്നും ഞാൻ എടുത്തു പറയുന്നില്ല എല്ലാം നമ്മുടെ കേരളത്തിലെ പോലെ ആണ്... ഭാഷയിൽ മാത്രം വ്യത്യാസം ഉള്ളു... Brothers ഇന്ത്യക്ക്ഉള്ളിലും പുറത്ത് ആണേലും എല്ലാം അനുഭവങ്ങളും ജനങളുടെ രീതികൾ ആയാലും brothers vlog വഴി എത്തിക്കുന്നുണ്ടല്ലോ അത് വലിയ ഒരു സന്തോഷം ആണ്. ഭാവിയിൽ brothers നു ഇന്ത്യക്ക് പുറത്തു മറ്റു രാജ്യങ്ങളിലും അനുഭവങ്ങളും എല്ലാം നമ്മളിലേക്ക് എത്തിക്കെട്ടെ എന്ന് ആശംസിക്കുന്നു... Happu Journey Brothers ❤️❤️❤️✨💞💞

  • @jaleel-pm
    @jaleel-pm 17 วันที่ผ่านมา +1

    *100K* ❤️
    Congrats Bros

  • @praveenprakash1879
    @praveenprakash1879 18 วันที่ผ่านมา +13

    നിങ്ങൾ ഇന്ത്യയിലെ ഗ്രാമങ്ങളിലേക്ക് പോകണം, കാഴ്ചകൾ കാണിക്കണം. അങ്ങനെ ചെയ്താൽ ഒരു വർഷം കൊണ്ട് 5 ലക്ഷം സസ്ക്രൈബ്ഴ്സ് അധികമായി കൂടെവരും. അത്രയും കാഴ്ചകൾ ഗ്രാമങ്ങളിൽ ഉണ്ട്. ആശംസകൾ ♥️

    • @MalayaliTravellers
      @MalayaliTravellers  18 วันที่ผ่านมา +1

      ❤️🤗

    • @akhileshpariyanghat
      @akhileshpariyanghat 4 วันที่ผ่านมา +1

      സത്യം root recoreds ചാനൽ പോലെ 🤗🤗🤗🤗

  • @prabirdvrma0
    @prabirdvrma0 10 วันที่ผ่านมา +1

    Im from tripura ❤❤❤ very very thanks 👍👍👍👍👍

  • @cult.dialogue
    @cult.dialogue 13 วันที่ผ่านมา

    Great Work, brothers. A suggestion. THis channel will be useful for more people, if one brother gives the English of the sentences said by the other brother. Or one brother say it in English, and then the other brother in Malayalam.

  • @pranavtncy2186
    @pranavtncy2186 17 วันที่ผ่านมา +1

    100k❤❤❤🎉🎉🎉congrts broz

  • @sethumadhavanputhiya3307
    @sethumadhavanputhiya3307 18 วันที่ผ่านมา +1

    Moving around in Agartala was indeed an interesting experience. The Palace-turned-Museum is a stunningly beautiful edifice. It is a pity videography was not allowed inside. Hope you have more in store for us, viewers. A piece of advice: Try not to stray into politics. Take care. Bye !

  • @aromalmj9610
    @aromalmj9610 17 วันที่ผ่านมา +1

    Congratulation🎉100k subscribe

  • @kirannair6518
    @kirannair6518 18 วันที่ผ่านมา

    happy Christmas 🥰❤️❤️❤️ nice exploration of Agarthala brothers

  • @ushaj5192
    @ushaj5192 18 วันที่ผ่านมา +2

    To check Infiltrators from Bangladesh. They r concerned about the security

  • @gopikb8477
    @gopikb8477 15 วันที่ผ่านมา +1

    Very good information 👌👌👌

  • @bharathikrishnan3744
    @bharathikrishnan3744 18 วันที่ผ่านมา +1

    🎉 waiting for you guys to reach 1 lakh subscribers

  • @Psarathpodcast
    @Psarathpodcast 18 วันที่ผ่านมา

    Congratulations 100K 🎉🎉🎉

  • @manjunthkutta6653
    @manjunthkutta6653 17 วันที่ผ่านมา

    Congratulations 100k bothers ❤🎉🎉🎉🎉

  • @kvrajan765
    @kvrajan765 18 วันที่ผ่านมา

    പൊളി.👏👏. keep it up..

  • @rockwithjyoambu
    @rockwithjyoambu 18 วันที่ผ่านมา +1

    Happy Christmas Malayali Travellers

  • @gireeshkumarkp710
    @gireeshkumarkp710 18 วันที่ผ่านมา +1

    ഹായ്,നവിൻചേട്ട,മനുചേട്ട,ത്രിപുരയിലെകാഴ്ചകൾസൂപ്പർ,ക്രിസ്മസ്ആശംസകൾ,❤

  • @galaxyforce.123
    @galaxyforce.123 17 วันที่ผ่านมา

    Congratulations for 100K subscribers ❤😊

  • @krvnaick2022
    @krvnaick2022 6 วันที่ผ่านมา

    Randu per undengil oral randu divasathekku book cheythu matte all adutha randu divadathekku book cheythal pore? Room vacant aanengil kodukkum ennu thonnunnu.

  • @deepakchandran432
    @deepakchandran432 10 วันที่ผ่านมา

    What about guruvayoor temple?

  • @VijayKumar-kd3ps
    @VijayKumar-kd3ps 18 วันที่ผ่านมา

    Nice video guys. ❤👍🎉

  • @rockwithjyoambu
    @rockwithjyoambu 18 วันที่ผ่านมา +1

    I meant Happy Christmas but auto correction Happy Birthday ayi

  • @JayatechnologiesJayan
    @JayatechnologiesJayan 17 วันที่ผ่านมา +1

    സൂപ്പർ ❤🎉

  • @sathiankrishnan4579
    @sathiankrishnan4579 18 วันที่ผ่านมา

    Happy Xmas. Good information

  • @See_Nature_123
    @See_Nature_123 18 วันที่ผ่านมา +1

    Soon 100K 😍 🎉
    Also 100K Special Santragachi Mangalore Central Vivek Express
    (- From Puttur❤)

  • @mania.m8728
    @mania.m8728 4 วันที่ผ่านมา

    I stayed more than three years

  • @Mj-ct5kx
    @Mj-ct5kx 18 วันที่ผ่านมา +1

    100K എത്രയും വേഗം ആവാൻ കാത്തിരിക്കുന്നു..❤️❤️❤️

  • @sreerajr4031
    @sreerajr4031 18 วันที่ผ่านมา +3

    ഈ വീഡിയോ കണ്ടപ്പോ ഒരു കാര്യം തീരുമാനിച്ചു. എന്തായാലും ഒരിക്കൽ അഗർത്തലയിൽ പോയിരിക്കും❤
    NB: ഞാൻ വീഡിയോ ഇന്നലെ കണ്ടിരുന്നു. കമൻ്റ് ഇടാൻ പറ്റിയില്ല. ഈ വീഡിയോ ഞാൻ കാണുമ്പോ 99.9 il subscribers എത്തിയിരിക്കുന്നു. ഇനി നമ്മൾ കാണുമ്പോ നമ്മൾ ആ മാന്ത്രിക സംഖ്യയിൽ എത്തിയിരിക്കും.❤❤❤

  • @sheelajackson4120
    @sheelajackson4120 17 วันที่ผ่านมา

    Congratulations for 100K subscribers

    • @MalayaliTravellers
      @MalayaliTravellers  17 วันที่ผ่านมา

      Thank you so much for your support! 🙏❤️

  • @pavithranarayanan9867
    @pavithranarayanan9867 18 วันที่ผ่านมา

    Happy 100K in advance😂❤️
    Hardwork always pays off. ❤️❤️

  • @abhijithabhijith2417
    @abhijithabhijith2417 18 วันที่ผ่านมา +1

    MERRY CHRISTMAS 🎁💝🎁💝

  • @sunilkumar-vv9mv
    @sunilkumar-vv9mv 18 วันที่ผ่านมา

    Very well explained video

  • @thundergaming7736
    @thundergaming7736 17 วันที่ผ่านมา +1

    100k 🔥🔥🔥

  • @sabupaul3506
    @sabupaul3506 18 วันที่ผ่านมา

    All the best and happy Christmas 🎄 🎉

  • @harisankaran.tmythri4073
    @harisankaran.tmythri4073 18 วันที่ผ่านมา

    Nice !. Keep it up.

  • @xavier2.027
    @xavier2.027 18 วันที่ผ่านมา +1

    Happy X- mas🎄😍

  • @indianhindustani5505
    @indianhindustani5505 17 วันที่ผ่านมา

    Love from tripura 🇮🇳

  • @harikrishnan4658
    @harikrishnan4658 18 วันที่ผ่านมา

    Very nice video keep it up

  • @k.c.thankappannair5793
    @k.c.thankappannair5793 18 วันที่ผ่านมา

    Best wishes for a happy journey 🎉 Happy Xmas & New year 😂

  • @sharonmanoj8040
    @sharonmanoj8040 18 วันที่ผ่านมา +2

    Innu oru tatkal ticket book cheythu TQWL 40 41 anu ath cancel cheythal ethra amound refund kittum

    • @MalayaliTravellers
      @MalayaliTravellers  18 วันที่ผ่านมา +1

      Oru Ticket il ninn 60 rupa cut aakum

    • @hariprasad1804
      @hariprasad1804 18 วันที่ผ่านมา

      Cancel cheyyanda... Automatically full amount kittum.tkt Confirm aayilel

  • @subramaniancn2589
    @subramaniancn2589 18 วันที่ผ่านมา

    waiting for 100k😍😍😍😍

  • @nirmalk3423
    @nirmalk3423 18 วันที่ผ่านมา

    Polich 🎉

  • @NikithaMenon
    @NikithaMenon 18 วันที่ผ่านมา

    Super gooyz 🥰

  • @kinkaar
    @kinkaar 18 วันที่ผ่านมา +1

    Happy Xmas bros

  • @SREYASSBR
    @SREYASSBR 12 วันที่ผ่านมา

    Nice bro❤️

  • @arunmk2342
    @arunmk2342 18 วันที่ผ่านมา

    Merry xmas 😊

  • @Sahad_Cholakkal
    @Sahad_Cholakkal 18 วันที่ผ่านมา

    ത്രിപുര 😍

  • @NiksonDebbarmaNuk-tz9fj
    @NiksonDebbarmaNuk-tz9fj 16 วันที่ผ่านมา

    We'll come to tripura ❤️‍🩹 brother 🎉

  • @drphysio007
    @drphysio007 18 วันที่ผ่านมา

    Retiring room 48മണിക്കൂറിനു ശേഷവും നിങ്ങൾക്ക് ബുക്ക്‌ ചെയ്യാമല്ലോ.. ഇത്ര ലാഭത്തിനു കിട്ടിയതല്ലേ വെറുതെ കളയണോ.. 2 ദിവസം കഴിഞ്ഞുള്ള ഏതെങ്കിലും ട്രെയിന് ടിക്കറ്റ് ബുക്ക്‌ ചെയ്താൽ പോരെ.. അതും മിനിമം ചാർജ് നു ബുക്ക്‌ ചെയ്‌താൽ retiring room പിന്നെയും 48 മണിക്കൂറിനു നിങ്ങൾക്ക് എടുക്കാമല്ലോ... Kindly consider❤

    • @MalayaliTravellers
      @MalayaliTravellers  18 วันที่ผ่านมา

      അത് അറിയാം.. അത് കഴിഞ്ഞുള്ള ദിവസം റൂം ഇല്ലായിരുന്നു.. വേറെ ആരോ ബുക്ക് ചെയ്തിരുന്നു

  • @viswanathan4905
    @viswanathan4905 18 วันที่ผ่านมา

    How you book retiring rooms? which app you use ?
    suggest app that works in iphone too

    • @rishaks6794
      @rishaks6794 18 วันที่ผ่านมา

      Irctc website

  • @gamingrider2.045
    @gamingrider2.045 18 วันที่ผ่านมา

    Crt time😌❤️‍🔥❤️‍🔥

  • @sreeragkh3153
    @sreeragkh3153 18 วันที่ผ่านมา

    സൂപ്പർ 🔥❤

  • @SKUMAR-ko3hb
    @SKUMAR-ko3hb 18 วันที่ผ่านมา +5

    ഇപ്പോൾ ബംഗ്ലാദേശിൽ പ്രശ്നം നടക്കുന്നത് കൊണ്ടാണ് അതിർത്തി സംസ്ഥാനമല്ലേ അതുകൊണ്ടാണ്

  • @VijipalVdk
    @VijipalVdk 18 วันที่ผ่านมา +2

    ഇതിനുമുമ്പ് പല വ്ലോഗേഴ്സും പോയപ്പോ ഇതുപോലെ ചോദിച്ചിട്ടില്ലബംഗ്ലാദേശ് പ്രശനം കാരണമായിരിക്കാം

  • @NikhilNandhu
    @NikhilNandhu 18 วันที่ผ่านมา

    Nice. Adutha yaatra evidey aanu. Time kittumbol SMVT humsafaril yatra cheyanne❤

  • @amalb4178
    @amalb4178 18 วันที่ผ่านมา

    Malayali travellers❤

  • @GenesisPaul-y2f
    @GenesisPaul-y2f 15 วันที่ผ่านมา +1

    Kokborok aviduthe tribal language aanu.. Radha Kishore Manikya Debbarma , avarude oru rajavu ayrnu, aa palace undakkiyath... Bengali language vannath ee Bangladeshi l ninnulla Hindu kalku avide refugees aakanulla permission koduthu, ipol bharikkunnath Bengalikal... Agartala yil motham bengalikal aanu, real tripura kaananamenkil ningal tribal areas l ponam.. Agartala yil ninnu oru 18 KM pokuvane Tribal Tripurayude Capital etham.. Khumluwng.. Tribal areas l Bengalikal pedichu pokarilla, But for malayalees No problem... Sathyam parangal Ipol Israelil nadakkunna poleya avide nadakkunnath.. Aviduthe alkareyellam tribal areayilottu tribalsine matiyitt baki ella sthalavum Benhalikal kyikkal aakkan nokkuvanu..

  • @കുറ്റിപ്പുറംക്കാരൻ..01
    @കുറ്റിപ്പുറംക്കാരൻ..01 18 วันที่ผ่านมา

    100k അടുത്ത വീഡിയോ വരുമ്പോൾ അടിച്ചിരിക്കും ❤

  • @muraleedharanvv8681
    @muraleedharanvv8681 18 วันที่ผ่านมา

    Very good ❤

  • @Udayakumar-b2h
    @Udayakumar-b2h 14 วันที่ผ่านมา

    Super

  • @rejaniraj6579
    @rejaniraj6579 17 วันที่ผ่านมา +1

    100k ✨✨✨✨✨

  • @abhinavt3372
    @abhinavt3372 18 วันที่ผ่านมา

    1st

  • @saraswathikuttipurath3081
    @saraswathikuttipurath3081 18 วันที่ผ่านมา

    Happy xmas🌹

  • @SareeshYuva
    @SareeshYuva 17 วันที่ผ่านมา

    100K 🎉🎉🎉

  • @Shymon.7333
    @Shymon.7333 18 วันที่ผ่านมา

    Good evening dear brother's ❤

  • @AJUAJNASAJU-x5l
    @AJUAJNASAJU-x5l 18 วันที่ผ่านมา

    Navi ningal amrit bharath onn try cheyth nokku ❤ athyavashyam ella karyanganlum neet Aan 😊

  • @krishnakumarunni
    @krishnakumarunni 10 วันที่ผ่านมา

    അഗർത്തലക്ക് അടുത്തുള്ള ബംഗ്ലാദേശ് ബോർഡർ പോകണം. വാഗാ ബോർഡർ പോലെ പരേഡ് ഒക്കെ ഉണ്ട്.. ചെറിയ പൈസക്ക് ഓട്ടോയിൽ പോയി വരാം..

  • @ragishakodumbu2406
    @ragishakodumbu2406 18 วันที่ผ่านมา

    Video sound ഒന്ന് ശ്രദിക്കണം

  • @syedfavas2540
    @syedfavas2540 18 วันที่ผ่านมา

    bros ..mizoram kidilan places und

  • @vijayakrishnannair
    @vijayakrishnannair 18 วันที่ผ่านมา

    Nice 👍

  • @yunussafiyaazeez70
    @yunussafiyaazeez70 18 วันที่ผ่านมา

    All support ❤❤

  • @anoopkv6152
    @anoopkv6152 18 วันที่ผ่านมา

    brothersss ningalea malayaaalikal accept chythuuu tudangiiii...ningaludea pazhaniii yaaatraa muthal kaaanunnna oral aaanu njan......innnu ningalduea videoyudea likes kaaaanumboo orupaaadu santhosh😊

  • @tabasheerbasheer3243
    @tabasheerbasheer3243 22 ชั่วโมงที่ผ่านมา

    അഗർത്തല ഇഷ്ടപ്പെട്ടു പക്ഷേ പാലസിൽ കയറുമ്പോൾ മതം ചോദിച്ചത് എന്നെ ഞെട്ടിച്ചു കളഞ്ഞു
    ഇതാണ് ഇപ്പോഴത്തെ ഇന്ത്യയുടെ നേർചിത്രം
    25 കൊല്ലക്കാലം സി പി എം ഭരിച്ച സംസ്ഥാനമാണെന്ന് ഓർക്കണം 😮

  • @nizamkt3569
    @nizamkt3569 18 วันที่ผ่านมา

    Hai bro frm soudhi ❤❤

  • @nijeshnnair2954
    @nijeshnnair2954 18 วันที่ผ่านมา

    super

  • @NAIRGOPANVKUMARGopz
    @NAIRGOPANVKUMARGopz 18 วันที่ผ่านมา +1

    ❤❤❤❤❤❤❤

  • @SudheeshEd-g9w
    @SudheeshEd-g9w 16 วันที่ผ่านมา +5

    നിങ്ങളോട് ഹിന്ദുവാണോ എന്ന് ചോതിച്ചത് ബംഗ്ളാദേശിലെ ഹിന്ദു വംശ ഹത്യകാരണമാണ്

  • @NarayananPattayil
    @NarayananPattayil 18 วันที่ผ่านมา

    Happy x mas❤❤

  • @subramaniancn2589
    @subramaniancn2589 17 วันที่ผ่านมา

    100k❤❤🎉🎉🎉🎉

  • @aswin6129
    @aswin6129 18 วันที่ผ่านมา

    nagaland povunnundo?

  • @abdulrasheedtpkunjippa2315
    @abdulrasheedtpkunjippa2315 18 วันที่ผ่านมา

    ഓട്ടോ ബുക്ക്‌ ചെയ്ത സൈറ്റ് ൽ എങ്ങനെ ബുക്ക്‌ ചെയ്യുക

  • @LekshmiI-bb6xy
    @LekshmiI-bb6xy 18 วันที่ผ่านมา

    retiringroombookcheyunnathinuconfirmticketavasyamundo