കുന്തിക്ക് അന്ത്യമായി🙄

แชร์
ฝัง
  • เผยแพร่เมื่อ 10 ม.ค. 2025

ความคิดเห็น •

  • @yoosaf21
    @yoosaf21 ชั่วโมงที่ผ่านมา +114

    താങ്കൾ പറഞ്ഞത് ശരിയാണ്
    ഇനി ഒരു ഉദ്ഘാടനവും ഈ സ്ത്രീയെ കൊണ്ട് ചെയ്യിക്കരുത്
    ഈ സ്ത്രീയെ ബഹിഷ്കരിക്കുക .…..

  • @Girish-ob1ox
    @Girish-ob1ox 2 ชั่วโมงที่ผ่านมา +176

    ഒരു ഉൽഘടനത്തിനും സിനിമയുമായി ബന്ധപ്പെട്ട ആരെയും വിളിക്കരുത്

  • @anamika02938
    @anamika02938 ชั่วโมงที่ผ่านมา +68

    സത്യം അച്ഛനോ, അമ്മയോ ആണ് ഏത് ഉത്ഘാടനത്തിനും അർഹതപ്പെട്ടവർ

    • @sheebamolpc5978
      @sheebamolpc5978 38 นาทีที่ผ่านมา +1

      സത്യം

    • @habeebamp1801
      @habeebamp1801 27 นาทีที่ผ่านมา +1

      കളങ്കമില്ലാത്തവർ അമ്മയും അച്ചനും. ആത്മാർഥ പ്രാർഥനയുണ്ടാവും. മറ്റവർ കാശ്മേടിച്ച് പോവു o. ദൈവാനുഗ്രഹവും പോവു തിരിച്ചറിയട്ടെ ജനം'

    • @rahmanvailathur7729
      @rahmanvailathur7729 22 นาทีที่ผ่านมา

      Your right

  • @hardcoresecularists3630
    @hardcoresecularists3630 2 ชั่วโมงที่ผ่านมา +154

    😂💪 അടിപൊളി താങ്കൾ മാത്രമാണ് ഈ വിഷയത്തിൽ കാപട്യം ഇല്ലാതെ പ്രതികരിക്കുന്നത് മറ്റുള്ള മലയാളികൾ മുഴുവനും ഹരിശ്ചന്ദ്രൻ മാരായിരിക്കുകയാണ് എല്ലാവരും ഉന്നത നീതിബോധത്തിലാണ് മറുനാടൻ ആരാടുകയാണ് അഴിഞ്ഞാടുകയാണ് ആഹ്ലാദ നൃത്തം ചവിട്ടുകയാണ്... ഞാനിനി മേലാൽ ഇവരുടെ സിനിമ കാണില്ല.. എല്ലാ വിദ്യാർത്ഥികളും യുവാക്കളും ഈ തീരുമാനമെടുത്താൽ ഈ പ്രശ്നം ഇവിടെ തീരും

  • @AshrafPuzakara
    @AshrafPuzakara 2 ชั่วโมงที่ผ่านมา +259

    അവരുടെ സിനിമ എല്ലാവരും ഒഴിവാക്കുക

    • @ashrafvalavil7085
      @ashrafvalavil7085 2 ชั่วโมงที่ผ่านมา +1

      👍👌

    • @sreekalap3649
      @sreekalap3649 ชั่วโมงที่ผ่านมา +2

      👍👌

    • @anffffffi
      @anffffffi ชั่วโมงที่ผ่านมา

      ൾ രിയാണ്

    • @aasish7
      @aasish7 ชั่วโมงที่ผ่านมา +1

    • @mindmatter1986
      @mindmatter1986 ชั่วโมงที่ผ่านมา

      Yes

  • @toms9286
    @toms9286 2 ชั่วโมงที่ผ่านมา +85

    നവീൻ ബാബുവിന്റെ ഭാര്യക്കും പെണ്മക്കൾക്കും ഒരു നീതിയും കിട്ടിയിട്ടില്ലല്ലോ. ബോബി പറഞ്ഞതെല്ലാം പരസ്യമായാണ്, മറ്റുള്ളവരുടെ മുമ്പിൽ തന്നെ. രഹസ്യമായി പലതും ചെയ്തവരൊക്കെ മാന്യന്മാരായി വിലസുന്നുണ്ടല്ലോ.

  • @PrajithaRajan-u4y
    @PrajithaRajan-u4y 3 ชั่วโมงที่ผ่านมา +150

    സാധാരണ ഒരു സ്ത്രീക്കുംകിട്ടാത്ത പരിഗണന ഒരു സെലിബ്രിറ്റി ക്കു, എന്തൊരു നിയമം

    • @thenaatyas6852
      @thenaatyas6852 ชั่วโมงที่ผ่านมา +1

      അതെ... ഈ നിയമനടപടി ഒരു സാധാരണ സ്ത്രീക്കും കിട്ടില്ല... ഇനി മുൻപോട്ടും...

  • @AsrafAshraf-zf6jp
    @AsrafAshraf-zf6jp 2 ชั่วโมงที่ผ่านมา +93

    സ്വന്തം കടകൾ അമ്മയെ കൊണ്ടോ അമ്മായിയമ്മയെ കൊണ്ടോ ഉദ്ഘാടനം ചെയ്യുന്നത് എല്ലാ അലവലാതികളെ കൊണ്ടും ഉദ്ഘാടനം ചെയ്യുന്നതിനേക്കാൾ നല്ലത്

  • @davispj1844
    @davispj1844 ชั่วโมงที่ผ่านมา +141

    സ്വാമിജി അടിപൊളി പാവം ബോച്ചേ ആ മനുഷ്യൻ ചെയ്ത നല്ല കാര്യങ്ങൾ എല്ലാവരും മറന്നു

  • @marneer381
    @marneer381 46 นาทีที่ผ่านมา +23

    പൊതുവേ രാഹുൽ ഈശ്വറിനെ ഞാൻ പിന്തുണക്കാറില്ല ..but in this case Full support to RAHUL & BOCHE

  • @ചാർലിചാപ്ലിൻചിരി
    @ചാർലിചാപ്ലിൻചിരി 2 ชั่วโมงที่ผ่านมา +197

    നമ്മുടെ ജഡ്ജിമാരും ചന്തിയുടെ വലിപ്പം നോക്കിയിട്ടാണ് കേസ് പരിഗണിക്കുന്നത് എന്ന് തോന്നുന്നു😂😂😂😂😂😂

    • @minijoy2103
      @minijoy2103 2 ชั่วโมงที่ผ่านมา +3

      അതും വച്ചു കെട്ടല്ലെ😂😂

    • @angamalykkaran6845
      @angamalykkaran6845 2 ชั่วโมงที่ผ่านมา +4

      എങ്കിൽ ജഡ്ജിമാരും കബളിപ്പിക്കപ്പെട്ടു എന്നതാണ് സത്യം അത് ഒറിജിനൽ അല്ല എന്നാണ് കേൾക്കുന്നത്. ഇനി ഒന്നു തൊട്ടു നോക്കി സംശയം തീർത്താൽ അറസ്റ്റായി റിമാൻഡായി....😂

    • @terenmichael
      @terenmichael 2 ชั่วโมงที่ผ่านมา +2

      Kodathiyalakshyam ane police case edukum😂

    • @shanyshy6998
      @shanyshy6998 ชั่วโมงที่ผ่านมา

      കറക്റ്റ് 👍

    • @Murad-i1n
      @Murad-i1n ชั่วโมงที่ผ่านมา

      🤣🤣🤣🤣

  • @AbrahamBaby-n2q
    @AbrahamBaby-n2q 41 นาทีที่ผ่านมา +14

    ഉടമയുടെ അച്ചനോ അമ്മയോ. ഉൽഘാടനം ചെയ്യുന്നതാണ് നല്ലത്. അല്ലങ്കിൽ 'പ്രദേശത്തെ 'SSLC ക്ക് ഫുൾ A+ നേടിയ കുട്ടികളെ വിളിക്കൂ❤

  • @raji7520
    @raji7520 3 ชั่วโมงที่ผ่านมา +166

    വസ്ത്രധാരണം സ്വന്തം ഇഷ്ടത്തിന് എന്ന് പുരോഗമനവാദികൾ പറയും. എന്നാൽ മനുഷ്യ ശരീരത്തിൽ ഹോർമോൺ എന്നൊന്ന് ഉണ്ട്. പുരുഷന് ദർശനത്തിൽ പ്രവർത്തിക്കുന്നതും സ്ത്രീക്ക് സ്പർശനം കൊണ്ട് മാത്രം ഉണ്ടാവുന്നതും ആണ്. ആണിന്റെയും പെണ്ണിനെയും സൃഷ്ടിപ്പ് ദൈവം രണ്ടു തരത്തിൽ തന്നെയാണ്. പുരുഷനെ ത്രസിപ്പിക്കുന്ന വിധം സ്വന്തം ശരീരത്തിന്റെ മുഴച്ചു നിൽക്കുന്ന ഭാഗങ്ങൾ ഒന്നുകൂടിവച്ചുകെട്ടി ഹൈലൈറ്റ് ആക്കി അത് കാണാൻ ലൈംഗിക ദാരിദ്ര്യം പിടിച്ച കുറെ എണ്ണങ്ങൾ പിന്നാലെ കൂടും. ആ ദാരിദ്രം മുതലാക്കി തന്നെയാണ് ഇവരൊക്കെ ജീവിക്കുന്നത്. അല്ലാതെ ഒരു സ്ത്രീക്കും അതൊന്നും കാണണ്ട. അപ്പൊ പിന്നെ അവരുടെ ഉള്ളിൽ പുരുഷൻ കാണാൻ തന്നെയല്ലേ ഇതൊക്കെ കാണിച്ചു നടക്കുന്നത്. കാണിക്കാം പക്ഷേ മിണ്ടാൻ പാടില്ല. എന്തൊരു വിരോധാഭാസം. സ്വന്തം ശരീരത്തെ മാർക്കറ്റ് ചെയ്യുന്നവർ അവനവന്റെ ശരീരത്തോട് തന്നെ ബഹുമാനം ഇല്ലാത്തവരാണ്. അന്നൊക്കെ കണ്ട ആസ്വദിക്കാൻ അവസരം നൽകി അവരുടെ മനസ്സിൽ ഉള്ളത് ആരെങ്കിലും പറഞ്ഞാൽ പിന്നെ കേസ് ആയി. ജയിൽ ആയി. താങ്കളോടും രാഹുൽ ഈശ്വരനോടും കട്ട സപ്പോർട്ട്.

    • @mathew7645
      @mathew7645 3 ชั่วโมงที่ผ่านมา +2

      🎉🎉🎉🎉🎉

    • @ReenaS-hh4sw
      @ReenaS-hh4sw 2 ชั่วโมงที่ผ่านมา +2

      👍👍

    • @veenaambrose9789
      @veenaambrose9789 2 ชั่วโมงที่ผ่านมา

      Ok

    • @sathikumarg.k4295
      @sathikumarg.k4295 ชั่วโมงที่ผ่านมา +1

      താങ്കൾക്കും രാഹുൽ ഈശ്വർക്കും സപ്പോർട്ടും

    • @prabhakarannair1763
      @prabhakarannair1763 ชั่วโมงที่ผ่านมา +2

      സ്ത്രീ കൾ മാറു മറയ്ക്കാൻ ഉള്ള അവകാശത്തിന് വേണ്ടി സമരം ചെയ്യേണ്ടി വന്ന നാട് ആണ് കേരളം. 😆😆😆

  • @kalliolli6514
    @kalliolli6514 2 ชั่วโมงที่ผ่านมา +83

    ബോച്ചെ മാപ്പ് പറയാൻ തയ്യാറായിട്ടും അത് അംഗീകരിക്കാൻ മനസില്ലാത്ത അത്രയും പതിവ്രത ആയിരുന്നു ഹണി റോസെന്ന് ഇപ്പഴാണ് ഞാനറിഞ്ഞത് 😢😢😢

  • @johnsondaniel8366
    @johnsondaniel8366 ชั่วโมงที่ผ่านมา +18

    എല്ലാവരും ഇവരെപോലുള്ളവരെ ഒന്നും ഉത്ഘാടനങ്ങൾക് വിളിക്കാതിരിക്കാൻ ശ്രമിക്കുക ഇവരുടെ സിനിമകൾ എല്ലാം ബഹിഷ്കരിക്കുക 🌹നമ്മുടെ പണം കൊണ്ട് ഇവർ ഇനിയും അഹങ്കരിക്കാതിരിക്കട്ടെ 🌹

    • @sandhyasreenivasan7979
      @sandhyasreenivasan7979 32 นาทีที่ผ่านมา

      ഇല്ല... ബോച്ചേ ചെയ്ത നല്ല കാര്യങ്ങൾ എല്ലാർക്കും ഓർമ ഉണ്ട്.... സാധാരണ ക്കാരുടെ മനസ്സിൽ ബോച്ചേ ചെയ്ത നല്ല പ്രവർത്തികൾ ഓർമ ഉണ്ട്.. ഇവൾ വെറുക്കപ്പെട്ടവൾ....

  • @shajis5901
    @shajis5901 2 ชั่วโมงที่ผ่านมา +111

    കുന്തിയുടെ അന്ത്യം തുടങ്ങി സിനിമയും മുടങ്ങി 😂

  • @sifanathshifu-uh6gf
    @sifanathshifu-uh6gf 37 นาทีที่ผ่านมา +44

    കാണിക്കാനുള്ള സ്വാതന്ത്ര്യം തേൻ റോസിനുണ്ടെങ്കിൽ അഭിപ്രായം പറയാൻ ജനങ്ങൾക്കും സ്വാതന്ത്ര്യം ഉണ്ട് 👍👍രാഹുലിനോപ്പം 👍👍

  • @mahmoodshaa
    @mahmoodshaa 2 ชั่วโมงที่ผ่านมา +133

    ഉദ്ഘാടന വേദി ഇനി ഉണ്ടാവാൻ സാധ്യതയില്ല. വീട്ടിൽ ഒതുങ്ങേണ്ട ഗെതികേട്‌ ഉടനെ ഉണ്ടായേക്കാം.

    • @mollyjoy9088
      @mollyjoy9088 2 ชั่วโมงที่ผ่านมา

      സ്ത്രീകളെ ഇങ്ങനെ അവഗണിച്ചു സംസാരിക്കു
      ന്നു. പുരുഷൻ തുണിയി
      ല്ലാതെ നടന്നാലും സ്ത്രീ
      കൾ ഒരു കമന്റും പറയുക
      യോ, ഒന്ന് നോക്കുക
      പോലും ചെയ്യാറില്ല. സ്ത്രീ
      യുടെ മേൽ ഇത്ര ആദി
      പത്യത്തിന്റെ ആവശ്യമു
      ണ്ടോ? പുരുഷന്മാർ ക്ക്
      വേറെ ഉത്തരവാദിത്വം
      ഇല്ലാഞ്ഞിട്ടലേ?

    • @shylasuresh3679
      @shylasuresh3679 2 ชั่วโมงที่ผ่านมา +7

      അതാണ് ഇനി ഇവിടെ നടക്കാൻ പോകുന്നത് ഓരോന്നിനും അതിന്റെ അന്ത്യ ആയി അതിന്റെ തുടക്കമാണ് നല്ല കാര്യം 🤣🤣

    • @kuvallamvlogs
      @kuvallamvlogs 2 ชั่วโมงที่ผ่านมา

      ഇത്തരം പിനോയിൽ രമേശൻ മാരെ വെറുപ്പാണ്. പോടാ

    • @Reality-kj5rk
      @Reality-kj5rk 39 นาทีที่ผ่านมา +2

      Nalla paisa undakki kanum, athano eppol pradhishedikkunnathu ?

    • @bindhusuresh9255
      @bindhusuresh9255 12 นาทีที่ผ่านมา

      അതെ അപ്പൊ തീർന്നോളും അഹങ്കാരം

  • @muhammedkutti8067
    @muhammedkutti8067 37 นาทีที่ผ่านมา +18

    ഇദ്ദേഹം എല്ലാകാര്യങ്ങളും വളരെ നല്ല നിലയിൽ പറഞ്ഞുഅ വതരിപ്പിച്ചു അദ്ദേഹതോട് ബഹുമാനം തോനുന്നു.. ഇതിന് തന്റേടം കാണിച്ച സ്വാമിജിക്ക് ബിഗ് സല്യൂട്ട് 🌹

  • @harischonadiloveindia9002
    @harischonadiloveindia9002 2 ชั่วโมงที่ผ่านมา +59

    രാഹുൽ ഈശ്വർ ❤❤❤❤

  • @sobhitham
    @sobhitham 2 ชั่วโมงที่ผ่านมา +40

    ഉദ്ഘാടനം കാണാൻആൾക്കാർ പോകാതിരുന്നാൽതീരാവുന്ന പ്രശ്നമേയുള്ളൂ.

    • @Santhoshkumar-gz5fh
      @Santhoshkumar-gz5fh 2 ชั่วโมงที่ผ่านมา +4

      Evidennu. Njarambu rogikal iniyum pokum.

    • @sojiScaria
      @sojiScaria 2 ชั่วโมงที่ผ่านมา +2

      അതേ 👍👍👍

    • @jestinjose2634
      @jestinjose2634 ชั่วโมงที่ผ่านมา +1

      ❤❤❤❤❤❤❤

  • @sabupv9024
    @sabupv9024 2 ชั่วโมงที่ผ่านมา +35

    ഇത്തരം സാധനങ്ങളെ ഉദ്ഘാടനങ്ങൾക്ക് വിളിക്കാതെ സ്വന്തം അച്ഛനെക്കൊണ്ട് അമ്മയെക്കൊണ്ട് ഉദ്ഘാടിപ്പിക്കൂ, കുറച്ചു ചില്ലറ കയ്യിൽ കിട്ടിക്കഴിയുമ്പോൾ അഹങ്കാരമാണ് ഈ കാണിച്ചുകൂട്ടുന്നത്

  • @beenarani7034
    @beenarani7034 2 ชั่วโมงที่ผ่านมา +43

    ഞാൻ ഭാവന എന്ന സഹോദരിയുടെ കാര്യം ചിന്തിച്ചു പോയി

    • @binu9120
      @binu9120 ชั่วโมงที่ผ่านมา

      ഭാവന അവൾ പക്കാ ഫ്രോഡാണ്. കോടികൾ വരുന്ന ആസ്തി ദിലീപിന്റെ തട്ടിയ വൾ . ദിലീപിനെ കിട്ടാതെ വന്നപ്പോൾ കളം മാറ്റി ചവിട്ടിയവൾ . ദിലീപും പസ്റ്റാ.

    • @Homechefsmitha
      @Homechefsmitha ชั่วโมงที่ผ่านมา

      Njanum bhavanaye kurichi oorthu😢

    • @mhdsvlog2469
      @mhdsvlog2469 41 นาทีที่ผ่านมา

      ആ ചേച്ചിക്ക് ഒരു റബ്ബർ കെട്ടി വച് കോടതിയിൽ പോകാമായിരുന്നു 😁😁

  • @shajis5901
    @shajis5901 2 ชั่วโมงที่ผ่านมา +52

    ഇവളെ ആദ്യഘട്ടത്തിൽ സപ്പോർട്ട് ചെയ്തവർ വരെ ഇവൾക്കെതിരെ തിരിയുന്ന കാഴ്ചയാണ് കാണുന്നത്.. ഇപ്പോൾ രാഹുൽ ഈശ്വറിനെതിരെയും ഹണി പോലീസിൽ പരാതി കൊടുത്തിരിക്കുകയാണ്.. ഇവൾക്കിത് എന്തിന്റെ കേടാണ് കേരളത്തിലെ ജനങ്ങളെ മുഴുവൻ വെറുപ്പിക്കുകയാണ്

    • @globalwings975
      @globalwings975 9 นาทีที่ผ่านมา

      Anganeyaanenkil all Kerala kku ethirae case file chaianm ivar😂😂😂😂

  • @Truway-w4u
    @Truway-w4u ชั่วโมงที่ผ่านมา +34

    ബോച്ചേ സർക്കാരിൻ്റെ കൈഇട്ട് വാരൽ ദുരിതാശ്വാസ നിധിയിലേക്ക് ഒരു രുപ കൊടുക്കില്ല അദ്ദേഹം നേരിട്ടാണ് എല്ലാം ചെയ്യുന്നത് .ഇത് സർക്കാരീന് ഒരു അവസരം കിട്ടിയപ്പോൾ ഹണിയെ മറയാക്കി മുതലെടുപ്പ് നടത്തി

  • @PrajithaRajan-u4y
    @PrajithaRajan-u4y 3 ชั่วโมงที่ผ่านมา +281

    വസ്ത്രം അണിയുന്നത് അവനവന്റെ ഇഷ്ട്ടം ok, പൊതുവേദിയിൽ ശരീരം പ്രാധർസിപ്പിക്കുന്നതും അവരുടെ ഇഷ്ട്ടം, അഭിപ്രായം പറയുന്നത് തെറ്റാണോ? കാണിക്കാമെങ്കിൽ, അഭിപ്രായം നമുക്കും പറയാം അതല്ലേ അതിന്റെ ശരി,

    • @shylasuresh3679
      @shylasuresh3679 2 ชั่วโมงที่ผ่านมา

      ​@@vishnuprasad7084അതിന് എന്താണ് അവർക്ക് ഇടാമെങ്കിൽ നമ്മുക്ക് പറയാം ധൈര്യം ആയി പറഞ്ഞോളും 👍
      ഞാൻ പറയും കണ്ടാൽ 🤣🤣🤣

    • @sujithmathewabraham9961
      @sujithmathewabraham9961 2 ชั่วโมงที่ผ่านมา +1

      Aal vasthrem avanavante amthrem ishtamalla nite alukalode thuniyillathey nasakan para avar veetil nadanotte veliyil orangiyal nattukal pothukim nite swathanthrem nite mookintr thumbuvare

    • @LinogeorgeLino
      @LinogeorgeLino ชั่วโมงที่ผ่านมา +10

      അതെ.. ഇപ്പോൾ ഒരു പ്രോഡക്റ്റ് നമ്മൾ വിപണിയിൽ ഇറക്കിയാൽ വാങ്ങി ഉപയോഗിച്ചവർ അതിന്റ നിലവാരത്തെകുറിച്ച് നല്ലതും ചീത്തയും വിലയിരുത്തും അതിൽ ദുഖിച്ചിട്ട് കാര്യം ഇല്ല.....രാഷ്ട്രീയ പ്രേവർത്തകരോക്കേ കേൾക്കുന്നത് ഓർത്താൽ എന്താ പറയുക🙏 സമൂഹത്തിൽ ഇതൊക്കെ സ്വാഭാവികം അത്ര തന്നെ 👍👍

    • @HARISHKUMAR-tv3fc
      @HARISHKUMAR-tv3fc ชั่วโมงที่ผ่านมา +4

      ബോച്ചേ പറയുന്നത് അങ്ങിനെ തന്നെ വിഴുങ്ങി ആസ്വദിക്കുക.... അതിന് ശേഷം അവരെ മോശമാക്കി സഭ്യത ഇല്ലാത്ത രീതിയിൽ പരാമർശിക്കുക.... ഇതെല്ലാം കുറച്ച് അധികപ്പാട്ടല്ലേ....
      ആരോടായാലും അങ്ങിനെ ചെയ്യുന്നത് വളരെ മോശം....

    • @jestinjose2634
      @jestinjose2634 ชั่วโมงที่ผ่านมา +2

      ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @manjusaji1116
    @manjusaji1116 ชั่วโมงที่ผ่านมา +10

    അഭിപ്രായസ്വാതന്ത്ര്യം ഭരണഘടന ഉറപ്പ് നൽകുന്നുണ്ടല്ലോ ആരും വിമർശനത്തിന് അതീതരല്ല.

  • @VimalrajMoozhiyil
    @VimalrajMoozhiyil 2 ชั่วโมงที่ผ่านมา +56

    മൊത്തത്തിൽ സ്വഹ😮😮😮
    സ്വാമി പൊളി👌👌👌👍👍👍

  • @thulaseedharannk4962
    @thulaseedharannk4962 2 ชั่วโมงที่ผ่านมา +38

    ഇനി മാതാപിതാക്കളെക്കൊണ്ടോ കുടുംബത്തിലെ തല മുതിർന്നവരെക്കൊണ്ടോ ഉദ്ഘാടനം ചെയ്യിക്കുക.

  • @muhammadshareef3223
    @muhammadshareef3223 ชั่วโมงที่ผ่านมา +13

    നല്ല പ്രതികരണം ഇനി അവൾ അയക്കേണ്ട സമയമായി അതാണ് ഞാൻ ഇന്നലെ പ്രതികരിച്ചത് പറഞ്ഞത് ഇനി ഉദ്ഘാടനം ചെയ്യുന്ന സ്ഥലങ്ങൾ റോഡ് ബ്ലോക്ക് ആവുക അതിനു കേസ് ആവും ഇനി എല്ലാ പ്രശ്നങ്ങളും അവള് പുറകിൽ വരും കാരണം ബോ കയ്യിൽ പണമുണ്ട് അതിനാളുമുണ്ട് കുടുക്കിയതാണ് ഇവൾ മാത്രമല്ല അതിന്റെ പുറകിൽ ഉള്ളത് ബിസിനസുമായി മാരുണ്ട് ഇതിന്റെ പുറകിൽ ചില ഉന്നത പോലീസ് ഓഫീസർമാരും ഉണ്ട്

  • @elamthottamjames4779
    @elamthottamjames4779 2 ชั่วโมงที่ผ่านมา +32

    ഒരു ജ്വലറി ഉൽഘാടനത്തിന് 50 ലക്ഷം എണ്ണി മേടിച്ചിട്ട് അതിനവസരം തന്ന ബോചെയ്കിട്ട് പണിയുന്നു!!!! Atleast the millionaire and charity worker and ജനലക്ഷങ്ങളുടെ beloved ഉം ആയ ബോച്ചേ said sorry for what he did. Now what she wants? ഇവൾക്ക് Honey Rose എന്ന പേര് ഒട്ടും ചേരില്ല. എന്ത് ബ്യൂട്ടിയാണ് ഇവൾക്ക്??? എളിമയും, ശാലീനതയുമാണ് സൗന്ദര്യത്തിന് മാറ്റു കൂട്ടുന്നത്. Pride goes before a fall.

  • @mathew7645
    @mathew7645 2 ชั่วโมงที่ผ่านมา +19

    Swami you are absolutely amazing 🌹
    Go ahead 🎉
    More and more
    Waiting 🎉

  • @ambikakk5450
    @ambikakk5450 2 ชั่วโมงที่ผ่านมา +23

    നമ്മുടെ പോലീസ്‌കാരും ജഡ്ജിമാരും മന്ത്രിമാരും എന്ന് ശരിയാകുന്നുവോ അന്നേ നാട് നന്നാവുകയുള്ളു.

  • @SairaBanu-vb7pw
    @SairaBanu-vb7pw 2 นาทีที่ผ่านมา

    പാവം ബോച്ചേ... നല്ല മനുഷ്യൻ ആണ് അദ്ദേഹം. 🌹🙏👍

  • @deepakkrishna7247
    @deepakkrishna7247 2 ชั่วโมงที่ผ่านมา +22

    താങ്കൾ പറയുന്നത് 100%ശരി

  • @josephjomi4131
    @josephjomi4131 ชั่วโมงที่ผ่านมา +28

    പൈസ കിട്ടാൻ എന്തഴിന്നാട്ടവും നടത്താം എന്തും പ്രദർശിപ്പ്ക്കാം അതുകഴിഞ്ഞാൽ പിന്നെ 😅😅😅

    • @mhdsvlog2469
      @mhdsvlog2469 40 นาทีที่ผ่านมา

      പാലം കടക്കുവോളം നാരായണ, പാലം കടന്നാൽ കൂരായണ

  • @DeepaKarat-b3m
    @DeepaKarat-b3m ชั่วโมงที่ผ่านมา +11

    എത്രയോ നടികൾ മാന്യമായി വസ്ത്രം ധരിച്ചവർ ഉദ്ഘാടനം ചെയ്യുന്നുണ്ട് ആരങ്കിലും എന്തെങ്കിലും പറയുന്നുണ്ടോ.... Respect കൊടുക്കുന്നില്ലേ അവർക്കു...

  • @BasheerP-co6hp
    @BasheerP-co6hp 2 ชั่วโมงที่ผ่านมา +26

    ആ പെണ്ണിന്റെയ് സിനിമ ആരും കാണരുത്. ബോച്ചേ പാവങ്ങളെ സഹായിക്കുന്ന ആളാണ്

  • @Faizyvision786
    @Faizyvision786 56 นาทีที่ผ่านมา +9

    ബോച്ചേ കേരളത്തിന് മുതൽകൂട്ടാണ് സപ്പോർട്ട് ബോച്ചേക്ക്

  • @Shalima-k4k
    @Shalima-k4k 2 ชั่วโมงที่ผ่านมา +31

    ഇനി ആരും വിളിക്കരുത്

  • @ThajudheenThajudheen-s6i
    @ThajudheenThajudheen-s6i 34 นาทีที่ผ่านมา +3

    സ്വാമിയുടെ സംസാരം കേട്ടിട്ട് കാര്യത്തോടെപ്പം ചിരിയും വരും

  • @swasrayamissionindia5140
    @swasrayamissionindia5140 29 นาทีที่ผ่านมา +3

    സ്വാമിയുടെ ചാനല് കാണാറില്ല..സത്യം വിളിച്ച് പറയുന്ന സ്വാമിജിക്ക് നല്ല നമസ്കാരം

  • @SADIKMuhammed-vp4id
    @SADIKMuhammed-vp4id 2 ชั่วโมงที่ผ่านมา +19

    ഇവളുടെ കാര്യം ഇനി സ്വാഹാ, കാണിക്കാമോ എങ്കിൽ പറയാം, അഭിപ്രായം സ്വാതന്ത്ര്യം എല്ലാവർക്കും ഉണ്ട്, കുന്തിയുടെ റോൾ ചെയ്ത നടിയെയാണ് ബോച്ചേ പറഞ്ഞത് ഇനി ഇവളുടെ സിനിമ ആരു കാണാൻ, ഉൽഘാടനം ആരു കാണാൻ തീയേറ്ററുകൾ എതിർപ് കാണിച്ചപ്പോൾ തന്നെ പടം പെട്ടിയിൽ തന്നെ, ഞാൻ കാണില്ല കേരളത്തിലെ വ്യവസായികൾ ഇവളെ ഇനി ഉത്കടനത്തിന് വിളിക്കരുത് 🙏🙏🙏 100% correct ജനത്തിന് ഉപകാരം ഇല്ലാത്ത ഈ ഉത്കടനാ റാണിമാർ വീട്ടിൽ ഇരിക്കട്ടെ ഇതോടെ ഈ inaguration ഒകെ നില്കും ഇവള് കാരണം 😂😂😂

  • @georgethampan3531
    @georgethampan3531 2 ชั่วโมงที่ผ่านมา +32

    കുന്തി ആത്മഹത്യ ചെയ്യുമോ? 😁

    • @FrancispaulShaji-qh5pl
      @FrancispaulShaji-qh5pl 44 นาทีที่ผ่านมา +1

      ഇജാതി സാധനം അതു ചെയ്യട്ടെ

  • @santhoshkesavan6584
    @santhoshkesavan6584 2 ชั่วโมงที่ผ่านมา +24

    ബോച്ചേ ഒരു ചുക്കും ചെയ്യില്ല ആരും അയാൾ ശക്തിയോടെ തിരിച്ചു വരും

  • @jamsheer.vazhayoor3313
    @jamsheer.vazhayoor3313 2 ชั่วโมงที่ผ่านมา +14

    അരിയും മുങ്ങി മണ്ണെണ്ണയും മുങ്ങി മാസംതോറും കിട്ടുന്ന പഞ്ചസാരയും മുങ്ങി ഇനി വീട്ടിലിരുന്ന് കമൻറ് വായിച്ചിരിക്കും അല്ലെങ്കിൽ ആദ്യം അഭിനയിച്ച സിനിമയൊക്കെ കണ്ടു കണ്ടു ഇരിക്കാം😂😂😂😂😂

  • @shamsudeenam8671
    @shamsudeenam8671 3 ชั่วโมงที่ผ่านมา +22

    I am 100% with you and Rahul Eashwar in this regards. Let us safeguard Kerala Culture.

  • @alexanderp.c3420
    @alexanderp.c3420 ชั่วโมงที่ผ่านมา +25

    ഷാജൻ സ്കറിയാ ബോച്ചെയെ തകർക്കാൻ തുനിയുന്നുവോ ?
    ഇത്തരക്കാർക്ക് സ്വാമിയാണ് മറുപടി

  • @jasminmk3813
    @jasminmk3813 21 นาทีที่ผ่านมา +4

    ചാനലുകളുടെയും പരസ്യങ്ങളുടെയും അന്നത്തിൻ്റെ മുഖ്യ ഭാഗമാണ് സ്ത്രീ സൗന്ദര്യം പ്രകടമാക്കൽ !
    ഇവിടുത്തെ വിദ്യാർഥിനികൾക്കോ , മാന്യമായ കുടുംബത്തിലെ സ്ത്രീകൾക്കോ ഹണീടെ വസ്ത്രം മാതൃകയാണോ ? അധ്യാപികമാർ ക്ലാസിൽ ഹണി മോഡലിൽ ധരിച്ചെത്തിയാൽ ശരിയാകുമോ ?
    ഹണിക്കെതിരെയും നടപടി വേണം !

  • @akvasuvasu6760
    @akvasuvasu6760 16 นาทีที่ผ่านมา +3

    സ്ത്രീ യുടെ സിനിമാ കുടുംബമായി കഴിയുന്ന ആരും തന്നെ കാണാന്‍ പാടില്ല

  • @nidhafathima1589
    @nidhafathima1589 2 ชั่วโมงที่ผ่านมา +28

    നിങ്ങൾക്ക് ജനങ്ങൾക്ക് കൊടുക്കാൻ ഷോപ്പിൽ വസ്തുക്കൾ ഉണ്ടെങ്കിൽ ജനങ്ങൾ താനെ വരും നിങ്ങളുടെ കടയിലേക്ക് ഉൽഘാടനത്തിന് സ്വന്തം മാതാപിതാക്കളൊ വേണ്ടപെട്ടവരെയൊക്കെ വിളിക്കുക അത് ഫോട്ടോ എടുത്ത് വെച്ചാൽ എന്നും ഒരു ഓർമയാവും 😎😎😎😎

    • @lucyfrancisfrancis1001
      @lucyfrancisfrancis1001 2 ชั่วโมงที่ผ่านมา

      വാസ്തവം ഫ്രെയിമിൽ ഒതുങ്ങാത്ത ഒരു ബാക്കിന്റെ ഫോട്ടോ എടുത്ത് വച്ചിട്ട് എന്ത് ഐശ്വര്യം ആണ് ഉള്ളത് 😮

  • @Roseroseeee860
    @Roseroseeee860 2 ชั่วโมงที่ผ่านมา +18

    ഒരു സ്ത്രീയുടെ ശരീരത്തിന് ചേരുന്ന ഡ്രസ്സ്‌ ഇട്ടാൽ യാതൊരു പ്രശ്നവുമില്ല, ശരീരം വലുതായിട്ടും പിന്നെയും അത് ഒന്നുടെ വലുപ്പമാക്കി പാഡ് ഉപയോഗിക്കുമ്പോഴാണ് വൃത്തികേടായിട്ട് തോന്നുന്നത്, ആ സ്ത്രീയുടെ കാര്യത്തിലും അതാണ് പ്രശ്നം, അതൊഴിവാക്കിയാൽ യാതൊരു പ്രശ്നവുമില്ല,

  • @ajithanizana-kx2zr
    @ajithanizana-kx2zr ชั่วโมงที่ผ่านมา +9

    Sir പറഞ്ഞത് സത്യസന്ധമായ കാര്യം💯✅👍🏻

  • @radhakrishnanpm4273
    @radhakrishnanpm4273 15 นาทีที่ผ่านมา +2

    ഒരു വ്യക്തിക്ക് തന്റെ ശരീര സൗന്ദര്യം പബ്ലിക്കായിട്ട് പ്രദർശിപ്പിക്കുവാൻ സ്വാതന്ത്ര്യം ഉണ്ടെങ്കിൽ അതിനെപ്പറ്റി അഭിപ്രായം പറയുവാനും വിമർശിക്കുവാനും മറ്റുള്ളവർക്കും സ്വാതന്ത്ര്യമുണ്ട് എന്നുള്ള കാര്യം ആരും മറക്കരുത് അതും കാണുന്നവരുടെ അവകാശമാണ് വ്യക്തി സ്വാതന്ത്ര്യമാണ് അതിനെ ചോദ്യം ചെയ്യുവാനും മറ്റുള്ളവർക്ക് അവകാശമില്ല വ്യക്തിനിയമം എന്നാൽ അത് എല്ലാവർക്കും ഒരുപോലെ ആയിരിക്കണം ഹണിയുടെ പ്രദർശിപ്പിക്കാനുള്ള അവകാശം പോലെ തന്നെ അതു കാണുന്നവർക്കും അതിനെപ്പറ്റി പറയുവാനുള്ള അവകാശവും എല്ലാവർക്കും ഉണ്ട് എന്നുള്ളത് മറക്കാതിരിക്കുക അതാണല്ലോ വ്യക്തിസ്വാതന്ത്ര്യം എന്ന് പറയുന്നത്

  • @JosephP.J-q2u
    @JosephP.J-q2u 2 ชั่วโมงที่ผ่านมา +21

    എല്ലാവരും സന്തോഷ്‌ പഡിറ്റിനെ വിളിക്കു പാവങ്ങൾക്ക് പ്രയോജനം ഉണ്ട്‌

  • @s..6812
    @s..6812 2 ชั่วโมงที่ผ่านมา +14

    തുണി ഇല്ലാതെ വന്നാൽ റോഡ് ബ്ലോക്കാക്കുന്നതിൽ പറഞ്ഞിട്ട് കാര്യമുണ്ടോ

  • @ushaakumarii
    @ushaakumarii 2 ชั่วโมงที่ผ่านมา +58

    കുന്തിദേവി എന്ന കഥാപാത്രം മഹാഭാരതം കഥയിലെ അതിസാമ്യമായ സ്ത്രീയുടെ മാതൃകയാണ്.അവരെ ദൈവതുല്ല്യമായി കരുതുന്നു ഇവിടെ ആനടിയെ വ്യവസായി അങ്ങനെ പറഞ്ഞത് നടിയോടുള്ള ആരാധന കൊണ്ടായിരിക്കും. ഇതിനെ ഇത്രയധികം വളച്ച് ഒടിക്കണ്ടായിരുന്നു.

    • @barzamomyworld1146
      @barzamomyworld1146 ชั่วโมงที่ผ่านมา +2

      Sariyanu

    • @rajalakshmi3575
      @rajalakshmi3575 ชั่วโมงที่ผ่านมา

      കേരളത്തിലെ സ്ത്രീകൾ അവർക്കു ഇഷ്ടമുള്ള dress ധരിക്കാൻ അനുവദിക്കു... ഇന്നത്തെ വാർത്തയിൽ 15 വയസുള്ള ഒരു ബാലികയെ 62 പുരുഷന്മാർ പീഡിപ്പിച്ചതായി കേട്ടു. അത് മാന്യമല്ലാത്ത dress ഇട്ടതു കൊണ്ടാണോ?! സ്വാമിജിയെ പോലെ ഉള്ളവർ കേരളത്തിലെ ഞരമ്പുരോഗികളായ ആണുങ്ങൾക്ക് വേണ്ട ധർമബോധം പകർന്നു കൊടുത്തു ശരിയാക്കി എടുത്താൽ സ്ത്രീകൾ രക്ഷപെടും.

    • @florapmks
      @florapmks 21 นาทีที่ผ่านมา

      Yes pullikkaran annu eduthu paranju aa dress colour and hairstyle kandittu kunthi devine pole undu ennu aa hindi serial angane undarunu athu annunu eppolum paranju .

  • @ShinjuVava
    @ShinjuVava 2 ชั่วโมงที่ผ่านมา +19

    അഞ്ച് സെൻ്റ് ചന്തി വരെ വെളിയിൽ കാണിക്കാം

  • @drbijulraj1596
    @drbijulraj1596 2 ชั่วโมงที่ผ่านมา +15

    You are a real MAN...proud of you

  • @jalalalikunju9863
    @jalalalikunju9863 2 ชั่วโมงที่ผ่านมา +12

    കൺഗ്രാജുലേഷൻ സ്വാമി ഇത്രയും സംഭാഷണം മൂർച്ച രീതിയിൽ സംസാരിച്ചതിന് ഇങ്ങനെ വേണം സംസാരിക്കാൻ

  • @pkmelodies4588
    @pkmelodies4588 58 นาทีที่ผ่านมา +2

    ഇനി അവൾ മുട്ട ഏറു റോസ്സ്. ഇവൾ നിയമം ചൂഷണം നടത്തി ഒരു മുങ്ങാൻ പോകുന്ന കപ്പൽ മുഖ്യനെയും കൂട്ടി നടക്കേണ്ടി വരും. അല്ലെങ്കിൽ ജെനങ്ങൾ നടത്തും.

  • @rakahmed1670
    @rakahmed1670 2 ชั่วโมงที่ผ่านมา +24

    ഇനി ഇപ്പൊ ചക്കയും കഞ്ഞി യുമായി കൂടേണ്ടി വരുമോ 😂😂😂..

  • @JafferAli-t8s
    @JafferAli-t8s 30 นาทีที่ผ่านมา +2

    Soooooooper Swamy Awarkal Vanakkam❤😊❤😊❤😊❤

  • @Hamsa-kt3ff
    @Hamsa-kt3ff 2 ชั่วโมงที่ผ่านมา +13

    ഹണിയെ കുരിക്കിയദു രാഷ്ട്ടിയകാർ ഹണിക്കു ഇനി കഷ്ടകാലം അവർ ഇനി ഉയരില്ല പല സിനിമാനടിഹളും അസ്ടിക്ക് വാഹയില്ലാതെ കഷ്ധപ്പെടുന്നത് നാം കാണുന്നില്ലേ.???

  • @janzyjanzy2557
    @janzyjanzy2557 2 ชั่วโมงที่ผ่านมา +13

    Swamiji well done. U said it correctly ❤❤❤

  • @remadevilc5627
    @remadevilc5627 ชั่วโมงที่ผ่านมา +6

    🙏സ്വാമിജി ദൈവം അനുഗ്രഹിക്കട്ടെ 🙏

  • @RosammaEype
    @RosammaEype 2 ชั่วโมงที่ผ่านมา +14

    Super swamiji❤❤❤❤❤❤❤❤

  • @johndiaz4205
    @johndiaz4205 27 นาทีที่ผ่านมา +1

    Good Comments.Swamy Saranam!

  • @SunilKumar-ib7wd
    @SunilKumar-ib7wd 25 นาทีที่ผ่านมา +8

    ഈ എപ്പിസോഡിൽ നിങ്ങൾ അല്പമെങ്കിലും സത്യം പറഞ്ഞു, ഇതുവരെ ഒരു പാർട്ടിക്ക് സപ്പോർട്ട് ആയ രീതിയിലാണ് സംസാരിക്കാറ്. You got improved. Like this always try to be honest in every matter.

  • @JaisanJoseph-q6c
    @JaisanJoseph-q6c 2 ชั่วโมงที่ผ่านมา +22

    ആണുങ്ങളെ വേല യെന്താണ് അവളാരീയണം 👍👍👍👍👍👍👍👍👍👌

  • @Joy.A-jy6ts
    @Joy.A-jy6ts 43 นาทีที่ผ่านมา +3

    താങ്കൾ മാത്രം നേരോടെ പ്രതികരിച്ചത് കേട്ടതിൽ സന്തോഷം ❤

  • @shaikmuhamed1169
    @shaikmuhamed1169 2 ชั่วโมงที่ผ่านมา +12

    ഹണി യുടെ വസ്ത്രം എന്താ പ്രശ്നം സാദദൃയം അല്ലെ പറയുന്നവരുടെ മക്കളോ പെങ്ങന്മാരോ വൈഫോ അങ്ങനെ ഉള്ള ഡ്രസ്സ്‌ ഇട്ട് നടന്നാൽ അവർക്ക് ഇഷ്ടപ്പെടുമോ ഇല്ല . പിന്നെ ആർക്കോവേണ്ടി പറഞ്ഞു ജയിക്കാൻ വരുന്നു അവർ . ഇതിന്റെ പിന്നിൽ ബോച്ചേ യുടേ ബിസിനസ് എതിരാളികൾ ആയിരിക്കാം

  • @thaaraskitchenvlogs1772
    @thaaraskitchenvlogs1772 17 นาทีที่ผ่านมา +2

    Rahul and swamji super

  • @geethakrishnamma7852
    @geethakrishnamma7852 52 นาทีที่ผ่านมา +3

    അവരുടെ വേഷം മോശമാണെങ്കിലും പുറകെ നടന്ന് ഒരു സ്ത്രീയെയും അധിക്ഷേപിക്കാൻ പാടില്ല... രണ്ടു പേരെയും ന്യായീകരിക്കുന്നില്ല... പല ഉന്നതരുടെയും പീഡനത്തിന് ഇരയായവർക്ക് ഇതുപോലെ വേഗം നീതി നടപ്പായിരുന്നെങ്കിൽ നല്ലതായിരുന്നു.. തെറ്റ് ആര് ചെയ്താലും തെറ്റ് തന്നെ ആകണം. ഈ ഇരട്ട താപ്പ് സമൂഹത്തിന് ദോഷം ചെയ്യും

  • @abenpraveen8618
    @abenpraveen8618 2 ชั่วโมงที่ผ่านมา +20

    അതേ...... അന്ത്യാമായി. എന്റെ വക ഒരു റീത്ത് കൂടി സമർപ്പിക്കുന്നു😂😂😂😂😅

  • @rahmathullaips6066
    @rahmathullaips6066 55 นาทีที่ผ่านมา +5

    സ്വാമിയേ ശരണമയ്യപ്പ..... സൂപ്പർ ആയിട്ടുണ്ട് ഞാൻ റഹ്മത്തുള്ള റാവുത്തർ നിലമ്പൂർ പാത്തിപ്പാറ

  • @MyTube-u7q
    @MyTube-u7q 3 ชั่วโมงที่ผ่านมา +24

    കുന്തി കാന്തം പുകഞ്ഞു പുറത്തായി ബ്രോ 💕

    • @JoyKP-pu9ut
      @JoyKP-pu9ut 2 ชั่วโมงที่ผ่านมา +1

      You super

  • @RajithaRaji-w2z
    @RajithaRaji-w2z ชั่วโมงที่ผ่านมา +6

    താങ്കൾക്ക് അഭിനന്ദനം

  • @azeezjuman
    @azeezjuman 2 ชั่วโมงที่ผ่านมา +18

    സ്വാമിജി ഇഷ്ടം ❤❤❤😊

  • @joymg2242
    @joymg2242 44 นาทีที่ผ่านมา +1

    Ente swami, namichu. You are a fearless person. It is people like you who enlighten the gullible public. Hats off.

  • @Yusef-r1q
    @Yusef-r1q 2 ชั่วโมงที่ผ่านมา +7

    Very,very good 👍👍👍👌👌👌👌 ushaaraakeenu

  • @johnsebastian526
    @johnsebastian526 51 นาทีที่ผ่านมา +2

    ഏതു വസ്ത്രവും മനുഷ്യനു ധരി
    ക്കാം. എന്നതിന് അർത്ഥം പല
    മോഡൽ വസ്ത്രവും ധരിക്കാം
    എന്നാണ്. അല്ലാത് നഗ്നത പ്രദർ
    ശിപ്പിക്കാം എന്നല്ല.ഇപ്പോഴത്തെ
    ഫാഷൻ പോകുന്നത് മുത്തശ്ശി
    മാരുടെ വസ്ത്രം പോലെ.,ആദി
    വാസികളുടെ വേഷം. ഇപ്പോൾ
    ബ്യൂട്ടിപാർലറിൽ പോയി മിനു
    ക്കുന്നു എന്നു മാത്രം.
    ബോചെയെ പിടിച്ചത് സി എം
    ന്റെ പ്ലാൻ.

  • @saidalavipkraihanath3158
    @saidalavipkraihanath3158 ชั่วโมงที่ผ่านมา +5

    Bahumanapetta സ്വാമി ഇത് ഒരു
    ഒന്നൊന്നര കുന്തി ആയി പോയി
    ഉദ്ഘാടനത്തിന് ഇനി കുന്തി വേണ്ട മന്തി കുഴി മന്തി മതി ❤
    ❤❤

  • @raahilaahh
    @raahilaahh ชั่วโมงที่ผ่านมา +5

    സാമി പറയുന്നത് വളരെ ശരിയാണ്

  • @hannabakes4864
    @hannabakes4864 10 นาทีที่ผ่านมา +1

    swami ninjalkkum rahul eashwarkkum big salute

  • @LissyMathew-x3h
    @LissyMathew-x3h 20 นาทีที่ผ่านมา +1

    Thanku Swamiji very good😂

  • @rosely4326
    @rosely4326 14 นาทีที่ผ่านมา +1

    ഇവളെ പ്പോലെ വേറെ 2, 3 എണ്ണം കൂടി ഉണ്ട്. ഇപ്പോൾ മാളത്തിൽ ഇരിക്കുവായിരിക്കും. കുടുംബം ആയി ജീവിക്കുന്നർക്കു, ഭർത്താവ്, മകൻ പ്രായമുള്ള parents ഒക്കെ ഇവളുമാരെ കണ്ടാൽ.. Hooooooo 🙆‍♀️സഹിക്കാൻ പറ്റുന്നില്ല. അവളുമാരുടെ അപ്പനും അമ്മയും വീട്ടിലിരുന്നു ആസ്വദിച്ചാൽ പോരെ, ഞങ്ങളുടെ ജീവിതം തുലക്കണോ നിയമ പാലകരെ 🙏

  • @GilbertJohn-vi6cv
    @GilbertJohn-vi6cv 17 นาทีที่ผ่านมา +1

    Correct.Annan vibe ane.❤❤❤❤❤❤❤❤❤

  • @mohammedali-gs5mk
    @mohammedali-gs5mk ชั่วโมงที่ผ่านมา +9

    ഇവൾ ഉത്ഘാടനം ചെയ്ത കടകളിൽ നിന്ന് ആരും ഒന്നും വാങ്ങരുത് !

  • @Univers-c5c
    @Univers-c5c ชั่วโมงที่ผ่านมา +3

    സ്വാമീ ,അറിഞ്ഞില്ലേ രാഹുൽ ഈശ്വർ ക്കെതിരെ കേസ് കൊടുത്ത് ,സൂക്ഷിച്ചോളൂ താങ്കൾക്കും കേസ്സ് വരാൻ സാദ്ധ്യതയുണ്ട്

  • @fathimaali1233
    @fathimaali1233 57 นาทีที่ผ่านมา +2

    കാണാൻ പാടില്ലാത്തത് കാണാൻ വെമ്പൽ കൊള്ളുന്നവരാണ് അവളെ ന്യായീകരിക്കുന്നത്. പെണ്ണുങ്ങൾ ഇത്തരത്തിൽ നടക്കുന്നതിൽ താല്പര്യമുള്ളവർ അവരവരുടെ വീട്ടിലെ പെണ്ണുങ്ങൾ അങ്ങനെ നടക്കുന്നത് ഇഷ്ടപ്പെടുമോ.

  • @nizara1972
    @nizara1972 ชั่วโมงที่ผ่านมา +5

    വളരെയധികം നന്ദി

  • @v.m.abdulsalam6861
    @v.m.abdulsalam6861 2 ชั่วโมงที่ผ่านมา +11

    അശ്ലീലം പറയുന്നതാണ് കുറ്റം.

  • @jabbarmanjaly5073
    @jabbarmanjaly5073 4 นาทีที่ผ่านมา

    ഉദ്ഘാടനത്തിൽ പ്രത്യേകതയുള്ള സ്ത്രീകളെ വിളിക്കുന്നത് ആളെ കൂട്ടാൻ ആണ് നല്ല ഒരു തുകയുമായി അവർ പോവും

  • @sheelashanmugham5506
    @sheelashanmugham5506 2 ชั่วโมงที่ผ่านมา +10

    സ്വന്തം അമ്മയെയും. അച്ഛനെയും വൃദ്ധസദനത്തിലാക്കി ഇതുപോലുള്ള സെലിബ്രിറ്റികളെ കൊണ്ട് ഉദ്ഘട നം ചെയ്യോ. ഇരിക്കുന്ന കമ്പ് മുറിക്കുന്നവരോട് ദൈവം. കാണുമോ

  • @pranilap9224
    @pranilap9224 ชั่วโมงที่ผ่านมา +3

    എത്ര എത്ര തെറ്റ് ചെയ്തവർ പുറത്ത് ഉണ്ട്‌. Annittano ബോച്ച യ പിടിച്ചു ജയിലിൽ ഇട്ടത്. കോടതി യും നിയമം വും കൊള്ളാം. ഇനി തുണി adukkathya സ്ത്രീ കൾ നടക്കട്ടെ.

  • @Sani-bi3lf
    @Sani-bi3lf 2 ชั่วโมงที่ผ่านมา +8

    Nammude nnattukar inganokke ayal endu cheyyum swamij?

  • @Mohammed-o9t5v
    @Mohammed-o9t5v 28 นาทีที่ผ่านมา +1

    നല്ല ഒരു നിഷ് കളങ്ക നായ ബോചയെ ഇങ്ങിനെ ചെയ് ത തിൽ വളരെ വെഷമം ഉണ്ട്

  • @muhammadshareef3223
    @muhammadshareef3223 ชั่วโมงที่ผ่านมา +2

    മുഖ്യമന്ത്രിക്ക് സിനിമ നടിമാരുടെ ചില സിനിമാനടിമാരോട് പ്രത്യേക താൽപര്യമാണ് അവരൊരു പെട്ടി കേസ് കൊടുത്താ മതി ജാമ്യമില്ല വകുപ്പ് കൊടുത്ത ആളെ ഉള്ളിലാക്കും അത് മുഖ്യമന്ത്രി ഈ പ്രായത്തിലും അത് വേണോ

  • @meenusanjath9963
    @meenusanjath9963 2 ชั่วโมงที่ผ่านมา +4

    Boches comment was positive .compared her with beautiful Kunthidevi .instead of taking it as an honour negative mind took it as negative Defeating a strong one (by unfair means 😃) is a matter of credit for weak ones.😃 Great of him to have agreed to say sorry even .Had lots of regards love and appreciation for the beautiful smart,content young lady actress . But all gone now.