'പൂരം അട്ടിമറിക്കപ്പെട്ടു, അന്വേഷണം നടക്കാത്തത് കൊണ്ട് ആർക്കാണ് ലാഭം'?; ശ്രീജിത്ത് പണിക്കർ

แชร์
ฝัง
  • เผยแพร่เมื่อ 19 ก.ย. 2024
  • 'പൂരം അട്ടിമറിക്കപ്പെട്ടു, അന്വേഷണം നടക്കാത്തത് കൊണ്ട് ആർക്കാണ് ലാഭം'?; ശ്രീജിത്ത് പണിക്കർ
    Encounter Prime | Hashmi Taj Ibrahim | Sreejith Panickar

ความคิดเห็น • 16

  • @l_Jayk_l
    @l_Jayk_l 2 ชั่วโมงที่ผ่านมา +2

    പണികരെ എപ്പോഴും ചർച്ചയ്ക്ക് വലിഞ്ഞു കേറി വരണം എന്ന് എവിടെ എങ്കിലും നിയമം ഉണ്ടോ? വേണ്ടവർ വരും , അത് എന്ത് വിശദീകരിക്കാൻ

  • @allabakshisaidmuhammad
    @allabakshisaidmuhammad 2 ชั่วโมงที่ผ่านมา +1

    അനിൽ കുമാറിന് ബിഗ് സല്യൂട്ട് 👌 തൃശൂർ റീ ഇലക്ഷൻ നടത്തുക

  • @sreekumarnarayanan5748
    @sreekumarnarayanan5748 2 ชั่วโมงที่ผ่านมา +2

    സുനിൽ കുമാറിന് പിണറായിയോട് ചോദിച്ചാൽ പോരെ.

  • @mevarghesemevarghese6187
    @mevarghesemevarghese6187 2 ชั่วโมงที่ผ่านมา

    എന്ത് പൂരം അട്ടിമറിക്കൽ.പോലീസ് പൂരം അട്ടിമറിക്കുമെന്നോ.

  • @Abooba-w1z
    @Abooba-w1z 2 ชั่วโมงที่ผ่านมา

    തൃശൂർ പൂരം മലയാളിയുടെ സ്വകാര്യ അഹങ്കാരം
    അതിന് പാര പണിതവർ ആരായാലും അവർക്ക് വലിയ നഷ്ട്ടമായിരിക്കും

    • @Kanesh2606
      @Kanesh2606 2 ชั่วโมงที่ผ่านมา

      🤣🤣🤣🤣🤣

  • @Jaykay345
    @Jaykay345 2 ชั่วโมงที่ผ่านมา

    ഗവണ്മെന്റ് എത്രയും പ്രതിരോധത്തിൽ ആയിട്ടു സതീശൻ ഉറങ്ങുവാണോ? ? ഓൻ പിണറായിയുടെ ആളാണ് അത് കോൺഗ്രസ്‌ മനസിലാക്കുക. പുരം കലക്കിയവരെ ഭാഗവാൻ വിടില്ല

  • @shibilrehman
    @shibilrehman 2 ชั่วโมงที่ผ่านมา +2

    ലാഭം ബിജെപിക്കാണ്...

    • @vishnuprasad7955
      @vishnuprasad7955 ชั่วโมงที่ผ่านมา +1

      ബിജെപ്പിക്കെതിരേ കഥ ഉണ്ടാക്കിയാൽ ലാഭം സുടാപ്പികൾക്കും ഉണ്ടല്ലോ 😊

  • @aschettali6293
    @aschettali6293 2 ชั่วโมงที่ผ่านมา

    iyale aara vilichad - pooram kalakkano

  • @sreerag3354
    @sreerag3354 2 ชั่วโมงที่ผ่านมา +3

    9:21 സുനിൽ കുമാർ മൂല സ്ഥാനത്ത് ഇരുന്നു ചെയ്യാൻ കഴിയുന്നത് ചെയ്തു - ഹാഷ്മി. 😅😅 ഇവനൊക്കെ സുനിൽ കുമാറിന് ചേരയ്ക്കാൻ പോകുന്നത് ആണ് നല്ലത്. ഭരണ കക്ഷിയുടെ ചന്തി കഴുകാൻ മാത്രമായി കുറെ അവതാരകർ

  • @RajeshPanicker-f7r
    @RajeshPanicker-f7r 2 ชั่วโมงที่ผ่านมา

    A tadiku kaka turiya al advaketo cpm iny nayayikarikunnna joli ano

  • @muhammedshafi3764
    @muhammedshafi3764 2 ชั่วโมงที่ผ่านมา

    പണിക്കരെ 24ന് വേണോ?