"എല്ലാ ഉപാധികളും പറഞ്ഞ് മനസ്സിലാക്കിയിട്ടുണ്ട് ; അനുസരിച്ചില്ലെങ്കില്‍ ബുദ്ധിമുട്ടാകും" ; Advocate

แชร์
ฝัง
  • เผยแพร่เมื่อ 9 พ.ย. 2024

ความคิดเห็น • 7

  • @sheejakassim7452
    @sheejakassim7452 หลายเดือนก่อน +10

    സ്വീകരിക്കാൻ പുറകിൽ നിക്കുന്ന തടിയന്മാർക്ക് വീട്ടിൽ ഭാര്യയും പെങ്ങളും അമ്മയുമൊക്കെ ഉണ്ടോ എന്തോ. ഏതെങ്കിലും ഒന്നിനെ പൾസർ കൊണ്ടുപോയാൽ അവന്റെയൊക്കെ സൂക്കേട് തീർന്നേനെ

  • @Johnson-tl1zz
    @Johnson-tl1zz หลายเดือนก่อน +4

    സത്യം ഒരിക്കലും തുറന്ന് പറയരുത് ഇതായിരിക്കും ഉപാധികൾ യഥാർത്ഥ പ്രതിയെ രംഗത്ത് കൊണ്ട് വരരുത് അതുകൊണ്ട് എപ്പോഴും മൗനം ദീക്ഷിക്കണം എല്ലാം തുറന്ന് പറഞ്ഞാൽ യഥാർത്ഥ പ്രതി വേണ്ടപ്പെട്ടവർ ക്ക് കൊടുത്ത കോഴകൾ പാരിസ്ഥിതികങ്ങൾ എല്ലാം വൃഥാവിൽ ആകും അതുകൊണ്ട് പരമാവധി മൗനം പാലിക്കുക അല്ലെങ്കിൽ ജീവനുവരെ ഭീഷണി ഉണ്ടാവും അതുപോലെതന്നെ മൗനം പാലിക്കുന്നതിന്റെ തീവ്രത അനുസരിച്ച് ആനുകൂല്യങ്ങൾ സമൃദ്ധമായി ഉണ്ടാവും ഇനിയും ഇങ്ങനെയുള്ള സത്കൃത്യങ്ങൾ ചെയ്യിപ്പിക്കാംഇങ്ങനെയുള്ള കോച്ചിംഗ് ക്ലാസ്സ് കഴിഞ്ഞായിരിക്കും ജാമ്യം അനുവദിച്ചിരിക്കുന്നത് എങ്കിലും യഥാർത്ഥ പ്രതിയുടെ കാൽമുട്ടുകൾ കൂട്ടിയിടിച്ച് വേദനിക്കുന്നുണ്ടാവും പിന്നെ ഒരു മാഡം ഉണ്ടല്ലോ അവളെയെങ്കിലും പൊതുജനത്തിന്റെ മുമ്പിൽ കൊണ്ട് വരണം കോടതിക്ക് കൈയെത്തും ദൂരത്ത് കിടക്കുന്ന പ്രതിയെ കൈയെത്തിച്ച് പിടിക്കാൻ ഇതുവരെ കഴിഞ്ഞിട്ടില്ല

  • @nam8582
    @nam8582 หลายเดือนก่อน

    ഉപാധി എന്നാല് പോംവഴി എന്നാണ് അർത്ഥം .നിബന്ധന എന്ന് വേണം പറയാൻ.മലയാളം അറിഞ്ഞുകൂടാത്ത മലയാളികൾ.

  • @ElizabethMichael-mi4yg
    @ElizabethMichael-mi4yg หลายเดือนก่อน +1

    മാലയും കൊണ്ടു മാലാൻ ഉണ്ടല്ലോ😂

  • @bavintm6806
    @bavintm6806 หลายเดือนก่อน

    😠

  • @yoyoyoyo-kl4mr
    @yoyoyoyo-kl4mr หลายเดือนก่อน

    Ellam deal with unknown

  • @JissaAntony
    @JissaAntony หลายเดือนก่อน

    Dileepinte veetilekku kondupokatte maalakkaran.athukazhinju maalayidunnavanteyum.peedanam nadannaal rest edukkanonnu avante veettilullavar thanne avanodu parayatte.😅😅