സാധാരണ mat paint അടിക്കുന്നതാണ് ഏറ്റവും നല്ലത്.അല്ലാതെ വലിയ കനത്തിൽ കോട്ടിങ് അടിക്കുന്നത് ഉള്ളിൽ നിന്നും തുരുമ്പ് കയറി ഷാസി അടക്കം damage ആകാൻ കാരണമാകും..
ഏത് കമ്പനി യാണ് രണ്ട് വർഷം കുടുംബം അണ്ടർ ബോഡി കോട്ട് ചെയ്യാൻ പറയുന്നത് ഷോറൂം കാർ പറയും അവർ ക്ക് പയിസ കിട്ടാൻ ഒരു കാർ കമ്പനി യും അണ്ടർ കോട്ട് അടിക്കാൻ എവിടെ യും പറയുന്നില്ല
Diesel oru corrosion agent aanu.paintil direct apply cheiyanath paint fade aakan karanamagum.
Nice video and very well explained in malayalam and excellent work by the workshop
ഏത് പെയിൻ്റ് ആണ് നല്ലത്
2012 model under clotting cheyan pattmo
Silencer coating separate amount ayrno? Silencer coating serikum cheyanam enn undo
2012 model aluto under clotting pattmo ertha days rate
സാധാരണ mat paint അടിക്കുന്നതാണ് ഏറ്റവും നല്ലത്.അല്ലാതെ വലിയ കനത്തിൽ കോട്ടിങ് അടിക്കുന്നത് ഉള്ളിൽ നിന്നും തുരുമ്പ് കയറി ഷാസി അടക്കം damage ആകാൻ കാരണമാകും..
Price Athra
Diesel ittu bodyil thekaan padilla. Colour pokum
nalla video
Kurach thurumb vandikku undakil undur coating chayyamo
Thurump maximam kalanjittu cheyuka
ഞാൻ എന്റെ livaku അടിച്ചു എന്റെ വണ്ടി 2012ആണ് തുരുബ് ഇല്ല എന്നാലും അടിച്ചു
rate etre aayi?
Correct
Bro ഒരിക്കലും diesel ഉപയോഗിച്ച കാറിന്റെ ബോഡിയിയിൽ തുകരുത് പെയിന്റ് ഫെഡ് ആവും
Soorya car spa🥰
Good thinking ✌🏻️✌🏻️
വർഷത്തിൽ മഴക്ക് തൊട്ടു മുമ്പ് എല്ലാ വർഷവും ഒരു കോട്ട് ധാരാളം
😍
3m silencer coating evdunna vangunne
It will buy from car paint shop
@@SIBUSMEDIA എത്ര രൂപ ആണ് വില
Flipkart Amazon
Best 3m annu
Ok
Wagonr underbody cheyyan etra litre 3m paint vendi varum bro?
@@SIBUSMEDIA 2nd hand carinu coating adikkano
,,👍🏻
Erth days ako
ഏത് കമ്പനി യാണ് രണ്ട് വർഷം കുടുംബം അണ്ടർ ബോഡി കോട്ട് ചെയ്യാൻ പറയുന്നത് ഷോറൂം കാർ പറയും അവർ ക്ക് പയിസ കിട്ടാൻ ഒരു കാർ കമ്പനി യും അണ്ടർ കോട്ട് അടിക്കാൻ എവിടെ യും പറയുന്നില്ല
Phone no add chemo
ഒരു മൊബൈൽ കമ്പനിയും പറയുന്നില്ല സ്ക്രീൻ കാർഡ് ഒട്ടിക്കാനും. മൊബൈൽ കവർ വാങ്ങി ഇടാനും. അതൊക്കെ ഓരോരുത്തരുടെയും ഇഷ്ട്ടം
Thanks
Price?
Our services center soorya car spa😍❤️
Autorickshaw adikkan ethra aavum
Phone no undu
Cont no
ഇത് എവിടേ സ്ഥലം please contact number
❤️❤️