ചങ്ങമ്പുഴ മലയാളത്തിന്റെ കാവ്യ ഗന്ധർവ്വൻ വയലാർ ഒ എൻ വി ഭാസ്കരൻ മാഷ് തുടങ്ങി എത്രയോ പ്രതിഭ ശാലികൾക്ക് മാർഗ്ഗദീപം . ഒരു മായികസ്വപ്നം പോലെ മഴവില്ലു പോലെ മാഞ്ഞു പോയ മധുര ഗീതം . ആ കവിതാശകലങ്ങൾ ഇപ്പോൾ അങ്ങയിലൂടെ കേൾക്കാൻ കഴിഞ്ഞതിൽ സന്തോഷിക്കുന്നു .....
@@jayakumargangadharan8171 day MP khlsfkaagsddklglkdklgakgadasdjlagaghghkdlaghldaghhjlalgslagkasagkhgadklgldaagklllsglakgkskfgaljlffglfggdkkaslaklgahjgkj laajjljksaldgdjgglska
താനാരോടോ ആളുകളെക്കൊണ്ട് ചെരിപ്പിന്റെ വാറഴിപ്പിക്കാൻ.. ഇതൊക്കെ പറയാൻ മാത്രം നിനക്കെന്ത് യോഗ്യതയാടോ ഉള്ളത് .. ഓ അത് ശരി നീ ആയിരിക്കും മുമ്പ് ശാന്ത പി നായരുടെ ചെരുപ്പിന്റെ വാർ അഴിച്ചു കൊടുത്തിരുന്നത് അല്ലേ.? ഒരാളുടെ പാട്ട് കേട്ടിട്ട് ഇമ്മാതിരി തെമ്മാടിത്തരം പറയണമെങ്കിൽ താനൊക്കെ ഏത് ജനുസിൽ പെട്ടതായിരിക്കും..സംഗീതം ആസ്വദിക്കുന്ന വരും മനുഷ്യത്വമുള്ളവരും പറയുകയില്ല.. ഓ ശരിയാണല്ലോ സംഗീതം ആസ്വദിക്കണമെങ്കിലും മനുഷ്യത്വം ഉണ്ടാകണ്ടേ.. എന്നാൽ തീർച്ചയായും നീ ഒരു സംഘിയായിരിക്കും ...
ഇതിലും ഭംഗിയായി പാടുവാൻ ഇനിയൊരു ഗായകൻ വേറെ ജനിച്ചിട്ടു വേണം ഇഷ്ടപ്പെട്ടു 🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽👍🏽👍🏽👍🏽👍🏽👍🏽
A great song sung well. Remembering childhood
🎉🎉🎉❤
നന്നായിട്ട് ആ കവിത പാരായണം ചെയ്തു.
Great 🎉
ചങ്ങമ്പുഴ മലയാളത്തിന്റെ കാവ്യ ഗന്ധർവ്വൻ വയലാർ ഒ എൻ വി ഭാസ്കരൻ മാഷ് തുടങ്ങി എത്രയോ പ്രതിഭ ശാലികൾക്ക് മാർഗ്ഗദീപം . ഒരു മായികസ്വപ്നം പോലെ മഴവില്ലു പോലെ മാഞ്ഞു പോയ മധുര ഗീതം . ആ കവിതാശകലങ്ങൾ ഇപ്പോൾ അങ്ങയിലൂടെ കേൾക്കാൻ കഴിഞ്ഞതിൽ സന്തോഷിക്കുന്നു .....
വളരെ മനോഹരം.❤
ചങ്ങമ്പുഴയുടെ മനോഹര കവിത.. സുന്ദരമായ ആലാപനം കൊണ്ട് അതീവ ഹൃദ്യമായ അനുഭവമായി.. അഭിനന്ദനങ്ങൾ ❤❤❤
ഇത്രയും ഭങ്ങിയായി ഈവരികൽ കെട്ടിട്ടില്ല. ഇനിയും പ്രതീക്ഷികുന്നു
സത്യം 👍🙏🌷I really love it ❤
@@jayakumargangadharan8171 day MP khlsfkaagsddklglkdklgakgadasdjlagaghghkdlaghldaghhjlalgslagkasagkhgadklgldaagklllsglakgkskfgaljlffglfggdkkaslaklgahjgkj laajjljksaldgdjgglska
What type of ear you have this song is below average please don't comment this type we people shame you the capacity to enjoy song shame
Very good
B,😮 3:06 😅😅😅:07
llkkko ii by RR😮@@ShamsudeenKg
എത്ര കേട്ടാലും മതിവരില്ല
വരികളും ആലാപനഗാഭിര്യം സുന്ദരമായ ഗാനം ❤🙏👌👍🙏
നല്ല ആലാപനം... കേട്ടിരുന്നു ഞാനൊരു രമണനായോ...❤
വളരെ മനോഹരമായി പാടി. നന്ദി! നമസ്കാരം. 🙏
ചിങ്ങമാസത്തിലെ ഒരു പാതിരാമഴ പോലെ മനോഹരം💐💐💐💐
വളരെ മനോഹരം . Thank you very much .
. 👍👍👍 🙏🙏🙏 .
തേ൯കണമിറ്റു വീഴുന്ന പോലെ
ആസ്വാദജനക൦
Great rendition. Never imagined such a Ghazal composition is possible. These verses suits well for ghazals. Need more
Excellent delivery, thaks a lot🙏
അതി മനോഹരം
നന്നായിട്ടുണ്ട് ❤️"തങ്കക്കിനാവിനെ താലോലിക്കുന്നൊരു "എന്നാണ് ശരി 🙏
മഹാകവിയുടെ പ്രാണന് ശബ്ദം നൽകി ഓജസ്സുറ്റതാക്കി❤ അഭിനന്ദനങ്ങൾ 💞
സുന്ദരം ആണ് 🙏🏻💐👌❤️👍🌹🙏🏻
സൂപ്പർ
നല്ല ആലാപനം
You are a great great. 👌👍👍🌷Love it. Thank you.,, 🙏🙏🙏🌻🌻💐🌹🌺🌸🌷🌼🌹🌹🌹🌹🌹സൂപ്പര്‍ some more please 🙏🙏🙏.
Nalla Swaram
മനോഹരം💞
നന്ദിയും സ്നേഹവും
👍👌
വളെരെ നന്നായിരിക്കുന്നു. ഞാൻ എത്രെയോ വെട്ടം കേട്ടു
Excellent sir Well done
സൂപ്പർ❤❤
അടിപൊളി
🎉 ചങ്ങമ്പുഴ ജനകീയ കവി
Good feel
🌹🌹🌹🌹🌹🌹🌹🌹🌹🌹🌹Super
ഇന്നുംഈയൊരുഗാനംകേൾക്കാതൊരുദിവസവുമെനിക്കില്ല
Om
😊
Wah
Valare mosham sabdam
Valare vaikiyallo YouTubil ....
Nannayittundu ketto
ബ്യൂട്ടിഫുൾ ❤️
❤
😘😘
❤️❤️
👍👍👍👍👍👍
Ethra manoharam.....
😊
വാക്കുകൾ ഇല്ല
മ്യൂസിക് സൗണ്ട് വളരെ high, ലിറിക് സൗണ്ട് വളരെ low
ri
Ekanthakamukansooparayi
ശ്രുതി?!
Sir pls mob
കുറച്ചു കൂടിനന്നായേനെ
ഞാൻ കരയുമ്പോൾ എന്റെ ഭാര്യ ചിരിക്കും. പക്ഷെ അവൾ ഈ ഭ
ഭൂമിയിൽ നിന്നും വിടവാങ്ങിപ്പോയി.😂😂😂😂😂😂🌺
കരയണം, ഇല്ലേൽ heart attack വരും
B G M സൗണ്ട് വളരെ കൂടുതൽ ആണ്
ഇതിനൊക്കെ ഗസൽ നിലാവ് ന്ന് പറയാൻ പറ്റുമോ.
പശയിൽ വെള്ളം ചേർത്ത പോലെ. അക്ഷരതെറ്റ് ഇല്ലാതെ പാടാമാ യിരുന്നു.
ശാന്ത p നായരുടെ ചെരുപ്പിന്റെ വാറഴിക്കാൻ ഉള്ള യോഗ്യതയെങ്കിലും മിനിമം വേണം ഒറിജിനൽ ഒന്ന് കേട്ടിട്ട് അഭിപ്രായം പറയൂ കൂട്ടുകാരെ കഷ്ടം
നീ മനുഷ്യന്‍ ആണോ എന്നൊരു സംശയം 😂
U r right 👍👍👍
U r right 👍👍👍
Orginal കേൾക്കാത്തവരുടെ ജൽപ്പനം
താനാരോടോ ആളുകളെക്കൊണ്ട് ചെരിപ്പിന്റെ വാറഴിപ്പിക്കാൻ.. ഇതൊക്കെ പറയാൻ മാത്രം നിനക്കെന്ത് യോഗ്യതയാടോ ഉള്ളത് .. ഓ അത് ശരി നീ ആയിരിക്കും മുമ്പ് ശാന്ത പി നായരുടെ ചെരുപ്പിന്റെ വാർ അഴിച്ചു കൊടുത്തിരുന്നത് അല്ലേ.?
ഒരാളുടെ പാട്ട് കേട്ടിട്ട് ഇമ്മാതിരി തെമ്മാടിത്തരം പറയണമെങ്കിൽ താനൊക്കെ ഏത് ജനുസിൽ പെട്ടതായിരിക്കും..സംഗീതം ആസ്വദിക്കുന്ന വരും മനുഷ്യത്വമുള്ളവരും പറയുകയില്ല.. ഓ ശരിയാണല്ലോ സംഗീതം ആസ്വദിക്കണമെങ്കിലും മനുഷ്യത്വം ഉണ്ടാകണ്ടേ..
എന്നാൽ തീർച്ചയായും നീ ഒരു സംഘിയായിരിക്കും ...
സൂപ്പർ❤❤❤🎉🎉🎉🙏🙏🙏👍😊
ആ പാട്ട് നശിപ്പിച്ചു
ഗസൽ എന്താണെന്നറിയില്ലല്ലേ?
Super
❤❤❤❤❤❤
😊
❤
❤❤❤❤❤
❤❤❤❤
❤❤❤