ഈ ആരണ്യ കാവ്യം ഇങ്ങനെ കാലാതിവർത്തിയായി - നിത്യ സുഭഗ യാ യി - നർത്തനം ചെയ്യുന്നതു കാണുവാൻ കഴിയുന്നതു തന്നെ പരമമായ ഭാഗ്യം - വളരെ ചെറിയൊരു കാലം മാത്രം ജീവിച്ച - വളരെ വേദനകൾ അനുഭവിച്ച ചങ്ങമ്പുഴ - മായാത്ത മഴവില്ലു പോലെ അനുവാചക ഹൃദയങ്ങളിൽ നിറഞ്ഞു നിൽക്കുന്നു -
ചങ്ങമ്പുഴ വരച്ച പ്രണയം, വിരഹം ,സൗഹ്യദം, ഗ്രാമഭംഗികൾ എല്ലാം ചിരപ്രതിഷ്ഠിത സ്വാഭാവികബിംബങ്ങളായി തീർന്നവയായിരുന്നു... സ്കൂളിൽ പഠിച്ച കാലത്ത് കേട്ട് മനസിൽ കോറിയ മലരണിക്കാട്.... ഇപ്പോഴും അതേ ഹരിത ഭംഗിയിൽ മരതക കാന്തി പടർത്തുന്നു... ...കേ നാം തടിയിൽ തെന്നിയ ഇലയായും , പ്രണയം കണ്ണാടി ബിംബമായും , ഓർമിക്കുക എന്ന വാക്ക് ... ന്യൂജൻ വികല ബിംബങ്ങളിൽ നിന്ന് വിത്യസ്തമാക്കുന്നു🙏🙏🙏🙏
ഉത്തരം വെണ്ണിക്കുളം ഗോപാലക്കുറുപ്പ് വർണിച്ചിട്ടുണ്ട്.." ഏതോ പെരിയൊരു ശാപം പേറി ... ചേതോഹര നൊരു ഗന്ധർവൻ.. പഞ്ചമ രാഗം പാട്ടും കിളിയ തുഞ്ചൻ കാട്ടിയ മലനാട്ടിൽ...
Beautiful, romantic lyrics, aalapanam superb!!!!!!!🩷,Pranamam to the Chiaramjeevi Poets
ഹൃദയഭേദകമായ കവിത
സുന്ദരമായ ആലാപനം
Adv MADAN Mohan
ഈ ആരണ്യ കാവ്യം ഇങ്ങനെ കാലാതിവർത്തിയായി - നിത്യ സുഭഗ യാ യി - നർത്തനം ചെയ്യുന്നതു കാണുവാൻ കഴിയുന്നതു തന്നെ പരമമായ ഭാഗ്യം - വളരെ ചെറിയൊരു കാലം മാത്രം ജീവിച്ച - വളരെ വേദനകൾ അനുഭവിച്ച ചങ്ങമ്പുഴ - മായാത്ത മഴവില്ലു പോലെ അനുവാചക ഹൃദയങ്ങളിൽ നിറഞ്ഞു നിൽക്കുന്നു -
എത്ര തവണ കേട്ടുന്നു അറിയില്ല, superb, ചങ്ങമ്പുഴ ഉദ്ദേശിച്ചത് എങ്ങനെയോ അങ്ങനെ തന്നെ രണ്ടാളും പാടി 🥰🥰ഹാർട്ട് touching ലൈൻസ് 👍👍👏👏👏
ചങ്ങമ്പുഴ വരച്ച പ്രണയം, വിരഹം ,സൗഹ്യദം, ഗ്രാമഭംഗികൾ എല്ലാം ചിരപ്രതിഷ്ഠിത സ്വാഭാവികബിംബങ്ങളായി തീർന്നവയായിരുന്നു... സ്കൂളിൽ പഠിച്ച കാലത്ത് കേട്ട് മനസിൽ കോറിയ മലരണിക്കാട്.... ഇപ്പോഴും അതേ ഹരിത ഭംഗിയിൽ മരതക കാന്തി പടർത്തുന്നു...
...കേ നാം തടിയിൽ തെന്നിയ ഇലയായും , പ്രണയം കണ്ണാടി ബിംബമായും , ഓർമിക്കുക എന്ന വാക്ക് ... ന്യൂജൻ വികല ബിംബങ്ങളിൽ നിന്ന് വിത്യസ്തമാക്കുന്നു🙏🙏🙏🙏
ചങ്ങമ്പുഴ കൃഷ്ണ പിള്ളക്ക് പ്രണാമം🌹🌹🌹🥀🥀🥀🥀
Visakh. sir. Nigalude Voice super
നല്ല ആലാപനം.
മധുരതരമീ ആലാപനം... കർണ്ണസുഖമേകും....മദനനും രമണനും.. നന്നായ് തിളങ്ങി... !!🙏☺
അതിമധുരതരമായ ആലാപനം
Thanks for this kavithaaraamam
എന്നും ഹൃദ്ധയത്തിൽ ചേർന്നകവിത നിത്യ ഹരിതം
വേദനയോടെ മാത്രം
ഓർക്കുന്നു കേൾക്കുന്നു
VERY BEAUTIFUL...
Super ..Ramanan full kavitha ku vendi kaathirikkunu
സുന്ദരമായ ആലാപനം. എന്നെ വർഷങ്ങൾക്കു പിന്നിലേക്ക് കൊണ്ടുപോയി. ഇന്നും ആ കവിത നൊമ്പരമായി അവശേഷിക്കുന്നു.
Llllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllll
സുന്ദരമായ ആലാപനം.
മനോഹരവും മധുരവുമായ ആലാപനം
ആഹാ.. മനോഹരം 🌹🌹🌹🌹🌹🌹🌹
തകർന്ന മുരളി അപ്ലോഡ് ചെയ്യുമോ...
ശ്രമിക്കാം.
Superb. Thanks
Kidu
👍👍❤️
Awesome
Remanan sir inu etrem background indaarnnu lle 🙌✨✨
Sooper
രമണൻ ഫുൾ അപ്ലോഡ് ചെയ്യുമോ ?
❤️🌹
എനിക്ക് ഒരു എളിയ അപേക്ഷ ഉണ്ട് ദയവ് ചെയത് രമണന്റെ കൂടുതൽ ബാഗങ്ങൾ അപ്ലോഡ് ചെയ്യൂ plz (paid video ആയാലും മതി )
മൂന്നു ഭാഗമായി .
@@Kavitharamam
Iniyum kaathirikkunnu
@@സത്യംസൗഖ്യം
.
Ppp
അതെ
Super
Super
🌹🌹👍💕
Good
അസാദ്ധ്യം കവിത
രമണൻ = ഇടപ്പള്ളി രാഘവപ്പിള്ള
മദനൻ = ചങ്ങമ്പുഴ കൃഷ്ണപ്പിള്ള
❤❤❤❤
ഈ കവിത ഫുൾ ആയി പാടാമോ pls
Sankalpakanthi yile ente gurunadhan alapichath video udo. Pls play it
ഇത്ര ചെറുപ്പത്തിൽ എങ്ങനെ ആണ് ഇങ്ങനെ ഒക്കെ എഴുതാൻ കഴിയുന്നത് ?
ഉത്തരം വെണ്ണിക്കുളം ഗോപാലക്കുറുപ്പ് വർണിച്ചിട്ടുണ്ട്.." ഏതോ പെരിയൊരു ശാപം പേറി ... ചേതോഹര നൊരു ഗന്ധർവൻ.. പഞ്ചമ രാഗം പാട്ടും കിളിയ തുഞ്ചൻ കാട്ടിയ മലനാട്ടിൽ...
ജൻമ സിദ്ധമായ സർഗ ചേതന🙏🙏
About10-15years ago Erklm rariram caset centre remanan caset erakiyirunnu ath onnu kettu noku
15 ലും കൂടുതലായി എന്റോർമയിൽ.. വളരെ മനോഹരമായിരുന്നു.. പക്ഷെ കോപ്പി നഷ്ടപ്പെട്ടു പോയി
Kittan vazhi undo ?
സൂപ്പർ
👍
Vrwthavum prasavun noki padan ethu class room alla madhanan padunnathanu right
എന്താണ് മലയാള കവിത അതിന്റെ അർത്ഥം വ്യാഖ്യാനം എന്താണ് അറിയാൻ വല്ല മാർഗവുമുണ്ടോ
L
നാടകീയ വിലാപകാവ്യത്തിനു പകരം നാടക വിലാപകാവ്യം എന്നു പോരെ ?
Ki
കനല് കറന്റ് ത
😥
Not unto the mark. Ramanan has to improve, I mean his sound not fit for that character.
Extreme bad presentation, stupid, spoiled the originality, my foot
സൂപ്പർ