റിലേഷൻഷിപ്പ് BREAK-UP ആയി എന്ന പേരിൽ കളിയാക്കിയവരോട് നിവേദ് ആന്റണിയുടെ മറുപടി | Exclusive Interview

แชร์
ฝัง
  • เผยแพร่เมื่อ 1 ก.พ. 2025

ความคิดเห็น • 111

  • @dreamergirl4666
    @dreamergirl4666 2 ปีที่แล้ว +86

    സത്യം പറഞ്ഞാൽ ഈ നിവേദ് ഒരു pure soul ആണ് പുള്ളിക്ക് ഒന്നും കള്ളം പറയാൻ അറിയില്ല straight forward ആണ്.....

    • @amworld1326
      @amworld1326 2 ปีที่แล้ว +1

      പുള്ളിയെ നേരിട്ട് ariyumo

    • @abidaabida3267
      @abidaabida3267 2 ปีที่แล้ว +5

      ആര് പറഞ്ഞു കള്ളം പറയാൻ അറിയില്ലെന്ന്....
      കുറച്ച് മുൻപ് വീർത്ത വയർ ആവാൻ വയർ മുമ്പിലേക്ക് തള്ളി ഞെളിഞ്ഞു നിന്ന് ഫോട്ടോയും വീഡിയോയും ഒക്കെ എടുത്തു ആൾക്കാരെ pregnent ആണെന്ന് പറഞ്ഞത് മറന്നു പോയോ...

    • @abidaabida3267
      @abidaabida3267 2 ปีที่แล้ว

      എനിക്ക് അങ്ങനെ തോന്നിയില്ല

    • @amworld1326
      @amworld1326 2 ปีที่แล้ว

      @@abidaabida3267 യാ pure soulinte adym muthal ulla interviews onu kettu nokkiya mathy apo opinion marum.. Pullide vdoes kanunna badisil ano entho ivaroke pure soul enno ke parayunar

    • @abidaabida3267
      @abidaabida3267 2 ปีที่แล้ว

      @@amworld1326 ഞാൻ ഇന്റർവ്യൂ കണ്ടതാ.... കണ്ടിട്ട് തന്നെ ആണ് പറയുന്നേ...

  • @captn568
    @captn568 2 ปีที่แล้ว +34

    ലോകത്തു ഏതു മനുഷ്യനും ഇഷ്ടമുള്ളപോലെ ജീവിക്കാൻ സ്വാതന്ത്ര്യം ഉണ്ട്.. ആരെയും ദ്രോഹിക്കാതെ ഇരുന്നാൽ മതി.... വിമർശിക്കുന്നവരും കളിയാക്കുന്നവരും അറിയാൻ സ്വന്തം കാര്യം നോക്കി ജീവിച്ചൂടെ മറ്റുള്ളവരെ എന്തിനു വിധിക്കണം 🤷🏻‍♂️

    • @fasnavp7946
      @fasnavp7946 ปีที่แล้ว

      അതെല്ലാം ഇങ്ങനെ public ആയി ആഗ്രഹിക്കുന്നത് എന്തിനാണെന്ന് മനസ്സിലാവുന്നില്ല.

  • @rahnashafeek17
    @rahnashafeek17 2 ปีที่แล้ว +27

    Open mind is the good quality of person who cannot have hide anything from others🥰

  • @devdev2530
    @devdev2530 ปีที่แล้ว +5

    നല്ലത് ... ജനങ്ങൾ അറിയട്ടെ ഇങ്ങനെ ഒക്കെ ആളുകൾ ഉണ്ടെന്ന്... അടുത്ത തലമുറ എങ്കിലും സന്തോഷത്തോടെ ജീവിക്കട്ടെ

  • @MrBAD-zq5sy
    @MrBAD-zq5sy ปีที่แล้ว +6

    ജീവിതം ജീവിച്ചു കാണിച്ചു കൊടുക്കണം ❤️👍

  • @-indrajith-111
    @-indrajith-111 2 ปีที่แล้ว +84

    പുരോഗമന്തിനു വേണ്ടി ആണ് ഇതൊക്കെ എന്ന് ആലോചിക്കുമ്പോൾ ഒരു സന്തോഷം 😂.

    • @ananthufrancis9934
      @ananthufrancis9934 2 ปีที่แล้ว +6

      Ammavan spotted,

    • @-indrajith-111
      @-indrajith-111 2 ปีที่แล้ว +10

      @@ananthufrancis9934 No ninte achan spotted

    • @ananthufrancis9934
      @ananthufrancis9934 2 ปีที่แล้ว +5

      @@-indrajith-111 kuru potti olikkuvanalloo..

    • @happiestnews
      @happiestnews 2 ปีที่แล้ว +3

      @@ananthufrancis9934 kuttik paalu engane kodukkum … its brutal

    • @ananthufrancis9934
      @ananthufrancis9934 2 ปีที่แล้ว +2

      @@happiestnews grow up man...
      Atleast Google enkilum eduth search cheyth noke.

  • @happy_soul...
    @happy_soul... 2 ปีที่แล้ว +12

    Pure soul ❤️

  • @anithksd
    @anithksd ปีที่แล้ว

    Endoru cuteness anu, nokiyirunhupokum, thejassulla appearance, Nived, god will. Bless you, priyapetta janaghale nammal epozhum orkendathu ° upakaramillengilum upadravikathirunhal. Mathy"

  • @laijeenak5300
    @laijeenak5300 2 ปีที่แล้ว +6

    പുള്ളിടെ സംസാരത്തിൽ ഉള്ളിൽ ഒരു വേദന കാണുന്നുണ്ട്, ആരും ആരെയും വിധിക്കാൻ യോഗ്യരല്ല. എല്ലാരും അവരുടെ ഇഷ്ടത്തിന് സമാധാനമായി ജീവിക്കട്ടെ

  • @blessedsoulblessedsoul3893
    @blessedsoulblessedsoul3893 2 ปีที่แล้ว +10

    Nivi is a good person🥰

  • @-indrajith-111
    @-indrajith-111 2 ปีที่แล้ว +71

    എത്ര പുരോഗമനം എന്നൊക്കെ പറഞ്ഞു വെള്ള പൂശിയാലും എന്നെ പോലെ ഇതൊക്കെ വെറുക്കുന്ന ആൾകാർ ഉണ്ടാവും.
    Embrace traditional family values.
    Denigrate liberal values

  • @sereenama6742
    @sereenama6742 2 ปีที่แล้ว +12

    Anchor is beutiful

  • @amworld1326
    @amworld1326 2 ปีที่แล้ว +10

    Pala interviewylum same karym pala reethyil aanu parayunae.. Pand ishtam aayrunu ipo ishtam alla popularityk vendi enthomeyo katti kootuunu

  • @vaisakhshajipandalam8477
    @vaisakhshajipandalam8477 2 ปีที่แล้ว +3

    Always support you👍👍👍 and stay strong. 💐

  • @Sh20234
    @Sh20234 ปีที่แล้ว

    its not about being special.......its just normal🥰

  • @bsvvlogs5857
    @bsvvlogs5857 2 ปีที่แล้ว +5

    You are different.... Proud of you dear.....❤️❤️❤️

  • @shabeedapp3869
    @shabeedapp3869 2 ปีที่แล้ว +5

    Nice interview✌

  • @nichus8545
    @nichus8545 2 ปีที่แล้ว +3

    Anchor super😍👌👌👌

  • @rose-ei6sd
    @rose-ei6sd 2 ปีที่แล้ว +2

    Nice and cool person 💓

  • @yedukrishnana6858
    @yedukrishnana6858 2 ปีที่แล้ว

    😍😍

  • @muhammedfaizal4859
    @muhammedfaizal4859 ปีที่แล้ว +1

    നാളെ ഇവന് ഞാൻ ഒരു പശുവാണ് എന്നും പറഞ്ഞു സര്ജറി ചെയ്ത് അകിടും ഫിറ്റ് ചെയ്തു നടക്കും...ഹോ അകിടിനു ശുകം അല്ലെ...പശുവായിട്ട് ജീവിച്ചിട്ട് എന്തു തോന്നുന്നു...പശുവായിട്ട് ജീവിക്കുന്നത്തിന്റെ വേദനയുടെ ND എന്നൊക്കെ പണഞ്ഞോണ്ട് പുറകെ ചെല്ലും കൊറെണ്ണം interview എന്നും പറഞ്ഞോണ്ട്

    • @fasnavp7946
      @fasnavp7946 ปีที่แล้ว

      കഷ്ടം അല്ലെ... എന്തൊക്കെ കാണണം. ഓരോരുത്തരുടെ ഇഷ്ടം ആണ് എങ്ങനെ ജീവിക്കുന്നത് എന്നൊക്കെ പറയുന്നു. അങ്ങനെ എങ്കിൽ എന്തിനാണ് അതിങ്ങനെ public ആയി ആഘോഷിക്കുന്നത്. അവരവർക്ക് അവരവരുടെ ജീവിതം ജീവിച്ചു പൊക്കൂടെ.

  • @anandhu2278
    @anandhu2278 2 ปีที่แล้ว +1

    🌳

  • @abidaabida3267
    @abidaabida3267 2 ปีที่แล้ว +19

    ഇയാൾക്ക് അല്ലെ ഗർഭം ഉണ്ടായിരുന്നത്... 🙄🙄ന്നിട്ട് പ്രസവിച്ചോ... എന്റെ ഒരു സംശയം ആണേ... തെറ്റായിട്ട് എടുക്കരുത്... അന്ന് വീർത്ത വയർ ഒക്കെ കണ്ടിരുന്നല്ലോ...

  • @aviatorcrew389
    @aviatorcrew389 2 ปีที่แล้ว +4

    ഇത് ട്രാൻസ് gender ആണോ? 🙄

  • @jaskis
    @jaskis 2 ปีที่แล้ว +5

    Enthalle open relationshipum vanno ..my god

  • @nasmanoushad6574
    @nasmanoushad6574 2 ปีที่แล้ว +1

    Words 💯

  • @shameemaumar1667
    @shameemaumar1667 ปีที่แล้ว

    🤔🤔

  • @mariyamaganeshan6072
    @mariyamaganeshan6072 2 ปีที่แล้ว

    Hair is nice

  • @aneeshaansi1113
    @aneeshaansi1113 2 ปีที่แล้ว +9

    Lakshmi naksthrana pool e ind

  • @renix47
    @renix47 2 ปีที่แล้ว +5

    Dramatic

  • @divyaj2378
    @divyaj2378 2 ปีที่แล้ว +3

    Nikhil chettanumayi break up ayo

  • @raheebashabeer9769
    @raheebashabeer9769 2 ปีที่แล้ว +1

    Ithuvre Avan poyi ennu thanny prnjw ipo maati paaryunnu enthaa kada .annu break up aaya sankadam prnjkk intvwsil okke

  • @anupama7033
    @anupama7033 2 ปีที่แล้ว

    Nice video

  • @cookbook9977
    @cookbook9977 ปีที่แล้ว

    Misleading a generation, what is the point of asking those questions? He is a biological male. She is just asking like the listener are stupid and they are from out of the world 🌎, he needs attention and popularity, just drama maker.

  • @shamrazshami2655
    @shamrazshami2655 2 ปีที่แล้ว +6

    ആരാ

  • @ShaynHamdan
    @ShaynHamdan 2 ปีที่แล้ว +47

    നാളെ അവൻ പറയും അവൻ ഒരു പൂച്ചയാണെന്ന്.. എന്നിട്ട് വാലൊക്കെ വെച്ച് നടക്കും.. പരസ്യമായി അപ്പിയിടും.. അപ്പഴും സപ്പോർട്ട് ചെയ്യണേ 🙏

    • @me.6803
      @me.6803 2 ปีที่แล้ว +5

      🤣🤣🤣🤣🤣🤣🤣🤣🤣🤣

    • @ananthufrancis9934
      @ananthufrancis9934 2 ปีที่แล้ว +5

      Ammavan spotted.

    • @ShaynHamdan
      @ShaynHamdan 2 ปีที่แล้ว +12

      @@ananthufrancis9934 ഉത്തരം ഉണ്ടെങ്കി പറഞ്ഞിട്ട് പോ മോനെ.. അല്ലാതെ "അമ്മാവൻ, കുലസ്ത്രീ " എന്നൊന്നും പറഞ്ഞിട്ട് മുങ്ങാൻ നോക്കണ്ട

    • @ananthufrancis9934
      @ananthufrancis9934 2 ปีที่แล้ว +7

      @@ShaynHamdan Avan nadakkunnath ningalude chilavil aano?
      Kaanandenkil kannadakkuka Alland avane judge cheyyan thaan aaraa??
      Avante sexual orientation enthaayal ninak enthaa??
      Avan poocha alla Patti aayit nadannotte why do you care?

    • @ShaynHamdan
      @ShaynHamdan 2 ปีที่แล้ว +9

      @@ananthufrancis9934 അവൻ ഒരുത്തിയുടെ കുളിമുറിയുടെ വെന്റിലേഷനിലൂടെ എത്തിനോക്കി പിടിക്കപ്പെട്ടാൽ ഒരു പൂച്ചയായത്തിന്റെ പേരിൽ അവനെ വെറുതെ വിടണം എന്ന് പറഞ്ഞാൽ താനെന്ത് പറയും?

  • @leena2654
    @leena2654 2 ปีที่แล้ว +6

    Anchor adipoli 😌😍

  • @sarathv6523
    @sarathv6523 2 ปีที่แล้ว +8

    Anchor kutty♥️

  • @skm3174
    @skm3174 2 ปีที่แล้ว

    anchor chiri kanan samyukta menone polund

  • @kannanbadrinadh6031
    @kannanbadrinadh6031 2 ปีที่แล้ว +1

    Nivedh chettan ❤️

  • @Hope12345
    @Hope12345 2 ปีที่แล้ว +1

    Anchor stop um..um..um..

  • @devuttismommalayalam4961
    @devuttismommalayalam4961 2 ปีที่แล้ว

    Nainiiii

  • @lincyjackson8795
    @lincyjackson8795 2 ปีที่แล้ว

    Anchor name plz

    • @RKN86
      @RKN86 2 ปีที่แล้ว +1

      Nainisha

  • @mkgeorge1784
    @mkgeorge1784 ปีที่แล้ว

    This is horrible. Shame.

  • @akshaykkkkkk9171
    @akshaykkkkkk9171 2 ปีที่แล้ว +1

    Nikhil aayt iyaal break up aayaaa

  • @bhoomi2645
    @bhoomi2645 ปีที่แล้ว

    ഇവന്റെ കുട്ടി എവിടെ

  • @RidetheHighCountry-pd9tu
    @RidetheHighCountry-pd9tu 2 ปีที่แล้ว +5

    Anthu thanga Anu ethallam

  • @sivakumart1
    @sivakumart1 ปีที่แล้ว

    കഷ്ടം....

  • @zaynsha4730
    @zaynsha4730 2 ปีที่แล้ว

    Ivan engane prasavikana ..vadaka garbapathrathiloode kuttikal aavan sadyathayund allathe engane prasavikana

  • @muhsinaanzil4053
    @muhsinaanzil4053 2 ปีที่แล้ว +3

    Ithenthellam kolamanu

  • @nidheeshbro1601
    @nidheeshbro1601 2 ปีที่แล้ว +2

    Chumban tharrayaa osssa chumban tharayaaaa

  • @shimjisoman8865
    @shimjisoman8865 2 ปีที่แล้ว

    ❣️❣️