മലയാളികളായ മുസ്ലിംസ് പറയുന്നു Allah എന്ന അറബി വാക്കിന്റെ അർത്ഥം ദൈവം എന്നാണെന്ന്, അപ്പോൾ ഒരു സംശയം 'la ilaha illallah' ഇതിന്റെ അർത്ഥം There is no god but allah, അള്ളാഹു അല്ലാതെ മറ്റൊരു ദൈവം ഇല്ല. അങ്ങനെയാണെങ്കിൽ allah എന്നതിന്റെ അർത്ഥം എങ്ങനെ ദൈവം എന്നാകും. അപ്പോൾ അള്ളാഹു ദൈവമല്ലേ. ദൈവം ആണ് എന്ന് അർത്ഥം ആണെങ്കിൽ, la illaha illallah എന്നതിന്റെ അർത്ഥം ദൈവം അല്ലാതെ മറ്റൊരു ദൈവം ഇല്ല എന്നാകും.. ഒരു സംശയം ആണ് അറിയാവുന്നവർ മറുപടി തരുക
ഇലാഹ് (اله )എന്നാൽ ദൈവം, ആരാധ്യൻ എന്നർത്ഥം. ഇത് ഒരു വ്യാപകർത്ഥമുള്ള പദമാണ്. ഇനി ഇത് അൽ ഇലാഹ് (الاله) എന്നായാൽ ഇന്നാലിന്ന ദൈവം എന്നാവും. അതായത് ഒന്നിന്റെ മേൽ നിർണ്ണിതമാകും. ഈ അൽ ഇലാഹ് എന്നത് ലോപിച്ചാണ് allah(الله)എന്നായത്.
@@Gta55580 ബ്രോ ആദ്യം മനസിലാകേണ്ടത് Allah എന്നത് അറബി വാക്ക് ആണ്... പലരുടേയും മാതൃഭാഷയിലേക്ക് തർജ്ജിമ ചെയ്യുമ്പോൾ അത്... സൃഷ്ടാവ്, ദൈവം, പടച്ചവൻ, God, എന്നൊക്കെ പറയുന്നു!.. ഈ വിളികൾ എല്ലാം ഒരുവനെ തന്നെ ആണ്... ലോക സൃഷ്ടാവ് ഒരുവൻ- (Allah) അല്ലാതെ മറ്റൊരു Allah, ദൈവം, god.... ഇനി എന്ത് പെരിൽ വിളിച്ചാലും പകരം വേറെ ഒന്ന് ഇല്ല എന്നതാണ് ഉദ്ദേശ ശുദ്ധി!. Allahu അല്ലാതെ മറ്റൊരു ദൈവം ഇല്ല എന്ന് പറയുന്നതിനർഥം ഒറ്റ ദൈവമേ ഒള്ളൂ എന്നാണ്....
ഉസ്താദേ ഷാഫിയുടെ വാക്കുകൾ തിരിയണെമെങ്കിൽ ഖുർആനും ഇസ്‌ലാമും എന്താണെന്ന് ആത്മീയമായി പഠിക്കണം ഷാഫി പഠിച്ചതും താങ്കൾക്കു അറിയാത്തതും അതാണ്, ആത്മീയ കജാനമില്ലാവര്ക് ഈ പഥാർത്ഥ വായനയെ കഴിയു ആത്മീയം ദൈവത്തിൽ നിന്ന് കിട്ടുന്നതാണ് അതിനു തയാറെടുക്കുന്നവർ ഞാൻ എന്ന മാനസിക അവസ്ഥയെ നിർമാർജനം ചെയ്യണം സത്യത്തെ പറ്റി സ്വതന്ത്രമായി പഠിക്കണം അറിവില്ലാത്തവരോട്
@@saqafimedia0024 ഉസ്താതെ അള്ളാഹു ഉദ്ദേശിച്ചവർ എന്നല്ല അല്ലാഹുവിനെ അനുസരിച്ചവൻ എന്നാണ്. മുസ്ലിം എന്നാൽ അനുസരിക്കുന്നവൻ എന്നാണ്. അല്ലാഹുവിനെ അനുസരിക്കുന്നവൻ അവൻ മുസ്ലിം ആണ് അത് മുസ്ലിം മതത്തിൽ പെട്ടവൻ എന്നല്ല ഈ ലോകത്ത് ഉള്ള എല്ലാവരേം പടച്ചത് ഒരാൾ ആണ് അവനെ ആരു അനുസരിക്കുന്നുവോ അവൻ സ്വർഗത്തിൽ പോവും. മുസ്ലിം ആയാലും ഹിന്ദു ആയാലും ക്രിസ്ത്യൻ ആയാലും ബുദ്ധൻ ആയാലും ഈ ലോകത്തെ പടച്ചവനെ അനുസരിക്കുന്നുണ്ടാകിൽ അവൻ സ്വർഗത്തിൽ പോവും.
@shanavasshanu1804 മുസ്ലിം എന്നാൽ സമാദാന കാംഷി എന്നാനർത്ഥം അയൽക്കാരൻ തന്നിൽ നിന്ന് നിർഭയത്വം ഉള്ളവന്നാണ് മുസ്ലിം അള്ളാഹു ഉദ്ദേശിച്ചവർക്ക് പൊറുക്കും എന്ന് അൽ ബഖറ യിൽ ഉണ്ട്
അല്ല ഉസ്താതെ പണ്ട് ഇംഗ്ലീഷ് നരകത്തിന്റെ ഭാഷ ആണ് എന്ന് പഠിപ്പിച്ചു നടന്നാ കുറെ പുരോഹിതൻമാര് ഇന്ന് ഇംഗ്ലീഷ് കോളേജ് നടത്തുന്നു. ഫിലിം കാണാൻ പാടില്ല പറഞ്ഞാ കുറെ എണ്ണം യൂട്യൂബിൽ ചാനൽ ഉണ്ട്. കാലത്തിനു അനുസരിച്ചു കോലം മാറുന്ന ആൾക്കാർ അല്ലെ നിങ്ങൾ. സ്വന്തം പോക്കറ്റ് നിറക്കാൻ മത പ്രഭാഷണം നടത്തിയിട്ടു കാരിം ഇല്ല. നിങ്ങളൊക്കെ ഒരു കാര്യം മറ്റുള്ളവർക്ക് പറഞു കൊടുക്കുന്നത് വെറുതെ അല്ലാലോ ക്യാഷ് പോക്കറ്റിൽ ആദ്യം വാഗി വെച്ചിട്ട് അല്ലെ. എന്നിട്ട് ആളുകളെ പറഞു പറ്റിക്കുന്നു
ഷാഫി പറഞ്ഞത് മനസ്സിലാകണമെങ്കിൽ തസവ്വുഫ് (ആത്മസംസ്കരണം) വേണം. അതിന് ഒരു ആത്മീയ ഗുരു വേണം. സ്വന്തം നഫ്സിനെ അറിഞ്ഞാല്‍ അവന്റെ ദൈവത്തെ(അള്ളാഹുവിനെ) അറിയും. കൂടുതല്‍ ഒന്നും പറയുന്നില്ല. തിരിയുന്നവന് തിരിയും അല്ലാത്തവൻ നട്ടന്തിരിയും
ഷാഫി പറഞ്ഞത് അവനുതന്നെ മനസ്സിലായോ എന്ന് കുറച്ചു കഴിഞ്ഞു ചോദിച്ചു നോക്കിയവർക്ക് അറിയാം.. അവനൊന്നും പിടികിട്ടി കാണില്ല...കേവലം എന്തെങ്കിലും ഒക്കെ എഴുതി കൂട്ടി പാട്ട് പാടുന്നപോലെയല്ല ഇസ്ലാം, ദീൻ അതിന്റെ വിധി, വിലക്കുകളും... തസവുഫ് പോയിട്ട് ഒരു പത്തികിത്താബ് ഓതിയ വിവരം ഉണ്ടെങ്കിൽ പുള്ളി ഈ മണ്ടത്തരം പറയില്ലായിരുന്നു...
ഒരു മനുഷ്യനെ ദൈവം ശപിക്കുക എന്നൊക്കെ പറഞ്ഞാൽ അവിടെ ദൈവ സങ്കല്പമാണ് ചെറുതാകുന്നത് . ഒരാളെയും ശപിക്കാൻ അല്ല ദൈവം ശ്രമിക്കേണ്ടത്. ആ മനുഷ്യനിലും നന്മ വിതറുകയാണ് ദൈവം ചെയ്യേണ്ടത് അതിനു കഴിയിൽങ്കിൽ ആ ദൈവത്തിനു ഒരു ശക്തിയും ഇല്ല എന്നാണ് അർത്ഥം 👌👌
ബുദ്ധിയുള്ള എല്ലാ മനുഷ്യർക്കും ചിന്തിക്കാനുള്ള കഴിവ് കൊടുത്തിട്ടാണ് നല്ലതും ചീത്തയും വേറിട്ട് നിർത്തിയത് ആ ബുദ്ധിയുബയോഗിച്ച നമുക്ക് തീരുമാനിക്കാം നല്ലത് ചെയ്യാനോ ചീത്തചെയ്യാനോ എന്ന് നമ്മൾ ചെയ്യുന്ന എല്ലാ കാര്യത്തിലും നല്ലതും ചീത്തയും നോക്കാറില്ലേ
ദീൻ പഠിച്ചില്ലെങ്കിൽ മിണ്ടാതിരുന്നൂടെ വെറുതെ വില കളയാൻ....
പോയി വല്ല ദർസിലും (കിത്താബ് ഓതി പഠിക്കട ശാഫി ചേട്ടാ)എന്നിട്ട് മതി നിന്റെ ദീൻ പറച്ചിൽ)
💯💯
ഓൻ പണ്ടേ ഗുരുത്തം ഇല്ലാത്ത ആളാണ് ഉസ്താദേ
അഹങ്കാരം എന്നല്ലാതെ എന്താ പറയാ
ഖുർആൻ നിഷേധിച്ചു
ദൈവനിഷേധി ആയി
അല്ലാഹു നമ്മളെ കാക്കട്ടെ
@@mohammedfasil5369 ആമീൻ 🤲
Aameen
ഇതിനുള്ള മറുപടി അള്ളാഹ കൊടുക്കും
🤣🤣🤣
Shuhaibhaithami.usthaad.❤
ഷാഫി പൊട്ടത്തരം പറയാ😀😀
❤usthad
നാലു കയ്യടിക്ക് വേണ്ടി പലടും വിളിച്ചു പറഞ്ഞു അബാദത്തിൽ വീണു shafi
❤❤❤❤❤
Ee chaapinte sng karanam atre yuva janadayaan vazhuthettipoyad
പൊട്ടത്തരം പറയുന്ന ശാഫി 😂😂😂😂😂
എടൊ കൊല്ലം ചാമി ദീൻ താൻ പറയണ്ട ചുരടുന്നദ് ചുരണ്ടിയാൽമതി
കൊല്ലം ഷാഫിയുടെ എന്തിനാ മറുപടി പറയുന്നു 24 മണിക്കൂർ കള്ളും കുടിച്ചിട്ട് സ്റ്റേജിൽ കയറി പലതും പറയും
മറുപടി പറഞ്ഞില്ലെങ്കിൽ ചില നിഷ്കളങ്കർ പെട്ടുപോകും
@kasimtpkasim264 അറിയില്ല
ഷാഫി കള്ള് കുടിക്കുന്നത് താങ്കളുടെ കൂടെ ആണോ
മുസ്തഫ മൗലവി പറഞ്ഞ കാര്യങ്ങളൊക്കെ സത്യമാണ്
?
Valla pattum paadi aah thottil vakkiloodeyo matto nadannal pore shafiye...🤣😭
Shafinte song ipo chelavannilla.shrada pudichupattan attavum nalla Vazquez islaminethire parayam annu vijarchitundagum chaaaapi
മലയാളികളായ മുസ്ലിംസ് പറയുന്നു Allah എന്ന അറബി വാക്കിന്റെ അർത്ഥം ദൈവം എന്നാണെന്ന്, അപ്പോൾ ഒരു സംശയം 'la ilaha illallah' ഇതിന്റെ അർത്ഥം There is no god but allah, അള്ളാഹു അല്ലാതെ മറ്റൊരു ദൈവം ഇല്ല. അങ്ങനെയാണെങ്കിൽ allah എന്നതിന്റെ അർത്ഥം എങ്ങനെ ദൈവം എന്നാകും. അപ്പോൾ അള്ളാഹു ദൈവമല്ലേ. ദൈവം ആണ് എന്ന് അർത്ഥം ആണെങ്കിൽ, la illaha illallah എന്നതിന്റെ അർത്ഥം ദൈവം അല്ലാതെ മറ്റൊരു ദൈവം ഇല്ല എന്നാകും..
ഒരു സംശയം ആണ് അറിയാവുന്നവർ മറുപടി തരുക
ഭാഷാർത്ഥം ആണ് ദൈവം എന്നത്
ഇലാഹ് (اله )എന്നാൽ ദൈവം, ആരാധ്യൻ എന്നർത്ഥം. ഇത് ഒരു വ്യാപകർത്ഥമുള്ള പദമാണ്. ഇനി ഇത് അൽ ഇലാഹ് (الاله) എന്നായാൽ ഇന്നാലിന്ന ദൈവം എന്നാവും. അതായത് ഒന്നിന്റെ മേൽ നിർണ്ണിതമാകും. ഈ അൽ ഇലാഹ് എന്നത് ലോപിച്ചാണ് allah(الله)എന്നായത്.
നിങ്ങൾ Allah എന്നോ, ദൈവം എന്നോ God എന്നൊ എന്ത് പേരിട്ട് വിളിച്ചാലും..., അത് ഒന്നേ ഒള്ളൂ... എന്നതാണ് സാരാംശം!..
@@rahiph Pinne bank viliyude malayalam meaning ?"
Allahu valiyavan allahu valiyavan, allahu allathe mattoru daivavum illa "
Daivavum allahuvum oral anenkil bank viliyude artham enthukond angane aayi, ithaan njn chodichath
@@Gta55580 ബ്രോ ആദ്യം മനസിലാകേണ്ടത് Allah എന്നത് അറബി വാക്ക് ആണ്... പലരുടേയും മാതൃഭാഷയിലേക്ക് തർജ്ജിമ ചെയ്യുമ്പോൾ അത്... സൃഷ്ടാവ്, ദൈവം, പടച്ചവൻ, God, എന്നൊക്കെ പറയുന്നു!.. ഈ വിളികൾ എല്ലാം ഒരുവനെ തന്നെ ആണ്... ലോക സൃഷ്ടാവ് ഒരുവൻ- (Allah) അല്ലാതെ മറ്റൊരു Allah, ദൈവം, god.... ഇനി എന്ത് പെരിൽ വിളിച്ചാലും പകരം വേറെ ഒന്ന് ഇല്ല എന്നതാണ് ഉദ്ദേശ ശുദ്ധി!.
Allahu അല്ലാതെ മറ്റൊരു ദൈവം ഇല്ല എന്ന് പറയുന്നതിനർഥം ഒറ്റ ദൈവമേ ഒള്ളൂ എന്നാണ്....
ഉസ്താദേ ഷാഫിയുടെ
വാക്കുകൾ
തിരിയണെമെങ്കിൽ
ഖുർആനും ഇസ്‌ലാമും
എന്താണെന്ന്
ആത്മീയമായി
പഠിക്കണം
ഷാഫി പഠിച്ചതും
താങ്കൾക്കു
അറിയാത്തതും
അതാണ്,
ആത്മീയ കജാനമില്ലാവര്ക്
ഈ പഥാർത്ഥ
വായനയെ
കഴിയു
ആത്മീയം
ദൈവത്തിൽ നിന്ന്
കിട്ടുന്നതാണ്
അതിനു തയാറെടുക്കുന്നവർ ഞാൻ എന്ന
മാനസിക അവസ്ഥയെ
നിർമാർജനം
ചെയ്യണം
സത്യത്തെ പറ്റി സ്വതന്ത്രമായി
പഠിക്കണം
അറിവില്ലാത്തവരോട്
നബിമാരെയാണ് നിങ്ങൾ ചോദ്യം ചെയ്യുന്നത്
ഹിദായത് സൂക്ഷിക്കുക
സൂഫിസം പഠിച്ചവർക് ഷാഫി പറഞ്ഞത് മനസിലാവും. അല്ലാത്തവർക്ക് അത് തെറ്റായിട്ടെ തോന്നു
😂😂😂
Soofisam alla shafisam😁😁😁
Shafi ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
😂😂😂
ഉസ്താതെ ഷാഫിക്ക പറഞ്ഞതിൽ എവിടെ തെറ്റുള്ളത്. മുസ്ലിം ആയിട്ടുള്ള ആൾക്കാർ മാത്രം അല്ല സ്വർഗത്തിൽ പോവാ.
അതെയോ 🤔
@saqafimedia0024 അത് നിങ്ങൾ മുസ്ലിം മാത്രം സ്വർഗത്തിൽ പോവൊള്ളൂ എന്നല്ലേ പഠിപ്പിച്ചു കൊടുക്കൽ.
@shanavasshanu1804
അള്ളാഹു ഉദ്ദേശിച്ചവർ ഒക്കെ സ്വർഗത്തിൽ പോകും
@@saqafimedia0024 ഉസ്താതെ അള്ളാഹു ഉദ്ദേശിച്ചവർ എന്നല്ല അല്ലാഹുവിനെ അനുസരിച്ചവൻ എന്നാണ്. മുസ്ലിം എന്നാൽ അനുസരിക്കുന്നവൻ എന്നാണ്. അല്ലാഹുവിനെ അനുസരിക്കുന്നവൻ അവൻ മുസ്ലിം ആണ് അത് മുസ്ലിം മതത്തിൽ പെട്ടവൻ എന്നല്ല ഈ ലോകത്ത് ഉള്ള എല്ലാവരേം പടച്ചത് ഒരാൾ ആണ് അവനെ ആരു അനുസരിക്കുന്നുവോ അവൻ സ്വർഗത്തിൽ പോവും. മുസ്ലിം ആയാലും ഹിന്ദു ആയാലും ക്രിസ്ത്യൻ ആയാലും ബുദ്ധൻ ആയാലും ഈ ലോകത്തെ പടച്ചവനെ അനുസരിക്കുന്നുണ്ടാകിൽ അവൻ സ്വർഗത്തിൽ പോവും.
@shanavasshanu1804 മുസ്ലിം എന്നാൽ സമാദാന കാംഷി എന്നാനർത്ഥം
അയൽക്കാരൻ തന്നിൽ നിന്ന് നിർഭയത്വം ഉള്ളവന്നാണ് മുസ്ലിം
അള്ളാഹു ഉദ്ദേശിച്ചവർക്ക് പൊറുക്കും എന്ന് അൽ ബഖറ യിൽ ഉണ്ട്
അല്ല ഉസ്താതെ പണ്ട് ഇംഗ്ലീഷ് നരകത്തിന്റെ ഭാഷ ആണ് എന്ന് പഠിപ്പിച്ചു നടന്നാ കുറെ പുരോഹിതൻമാര് ഇന്ന് ഇംഗ്ലീഷ് കോളേജ് നടത്തുന്നു. ഫിലിം കാണാൻ പാടില്ല പറഞ്ഞാ കുറെ എണ്ണം യൂട്യൂബിൽ ചാനൽ ഉണ്ട്. കാലത്തിനു അനുസരിച്ചു കോലം മാറുന്ന ആൾക്കാർ അല്ലെ നിങ്ങൾ. സ്വന്തം പോക്കറ്റ് നിറക്കാൻ മത പ്രഭാഷണം നടത്തിയിട്ടു കാരിം ഇല്ല. നിങ്ങളൊക്കെ ഒരു കാര്യം മറ്റുള്ളവർക്ക് പറഞു കൊടുക്കുന്നത് വെറുതെ അല്ലാലോ ക്യാഷ് പോക്കറ്റിൽ ആദ്യം വാഗി വെച്ചിട്ട് അല്ലെ. എന്നിട്ട് ആളുകളെ പറഞു പറ്റിക്കുന്നു
ആയിക്കോട്ടെ...😂
@saqafimedia0024 utharam muttumbo ithalle parayan undavollule 🤣
Ayal parannath karyam alle
ഷാഫി പുലയാ ഇങ്ങനെ ഒക്കെ പറയാവോ
ആരേയും തെറി വിളിക്കരുത്
Thettiyal theri kapadaviswasiyude lakshanam
Lakshyavum margavum nannavanam
Samuhathil uluppillaima comedy ayum pattayum niranjadumpol atharakkarodu samvadikkunnathil ninnu pandithanmar mari nilkanam
ഷാഫി പറഞ്ഞത് മനസ്സിലാകണമെങ്കിൽ തസവ്വുഫ് (ആത്മസംസ്കരണം) വേണം. അതിന് ഒരു ആത്മീയ ഗുരു വേണം. സ്വന്തം നഫ്സിനെ അറിഞ്ഞാല്‍ അവന്റെ ദൈവത്തെ(അള്ളാഹുവിനെ) അറിയും. കൂടുതല്‍ ഒന്നും പറയുന്നില്ല. തിരിയുന്നവന് തിരിയും അല്ലാത്തവൻ നട്ടന്തിരിയും
നിങ്ങൾ നട്ടം തിരിഞ്ഞോളൂ 👎
@@saqafimedia0024 👍❤️
ഷാഫി പറഞ്ഞത് അവനുതന്നെ മനസ്സിലായോ എന്ന് കുറച്ചു കഴിഞ്ഞു ചോദിച്ചു നോക്കിയവർക്ക് അറിയാം.. അവനൊന്നും പിടികിട്ടി കാണില്ല...കേവലം എന്തെങ്കിലും ഒക്കെ എഴുതി കൂട്ടി പാട്ട് പാടുന്നപോലെയല്ല ഇസ്ലാം, ദീൻ അതിന്റെ വിധി, വിലക്കുകളും... തസവുഫ് പോയിട്ട് ഒരു പത്തികിത്താബ് ഓതിയ വിവരം ഉണ്ടെങ്കിൽ പുള്ളി ഈ മണ്ടത്തരം പറയില്ലായിരുന്നു...
❤❤❤❤ തീർച്ചയായിട്ടും ഒരു വലിയ സഹവാസം വേണം100 സത്യം
ഔലിയാക്കൾ അവരെ സഹവാസത്തിലൂടെ മാത്രം ഇത് മനസ്സിലാകും
Milky mist nte madhamanu islam
ആണോ....😂😂😂
Pottatharam parayathe usthathe . Nallath aru parajalum athil nalla karigal undagil ath manassilakkanam allathe ingale usthathmaru alugale pattikkunna pole onnum avaru cheyyunnilla
ഷാഫി പറഞ്ഞതിൽ ഏതാണ് ശരി?
@@saqafimedia0024 usthathe oru doubt chothichotte. Muslim ayi janichavan matharam ano sorgathil pova
@shanavasshanu1804 അങ്ങനെ പറഞ്ഞോ
ഫുൾ കേൾക്കുക
@@shanavasshanu1804 കാഫിർ ആയി ജനിച്ചാലും സ്വർഗത്തിൽ പോവും ബട്ട് മരിക്കുന്നതിന് മുൻപ് കലിമ ചൊല്ലണം
Who's allah before 7th century?history of Allah before 7th century?@saqafimedia0024
അല്ലാഹു പൂവൻ കോഴിയെ പോലെയാണ്. ഒന്നിൽ കൂടുതൽ
പൂവൻ കോഴിളുണ്ടായാൽ അവർ
പരസ്പരം കൊത്തിക്കൊല്ലും.
അതുകൊണ്ടു ഒരു പൂവൻ കോഴി മതി, ഒരു അല്ലാഹു മതി.
ഒരു സൃഷ്ടിയെ പോലും അല്ല അള്ളാഹു
Ushthaade ingalalle paranje youtub haram anenn
ആര് പറഞ്ഞു?
Link ഉണ്ടോ
Poooda
ഒരു മനുഷ്യനെ ദൈവം ശപിക്കുക എന്നൊക്കെ പറഞ്ഞാൽ അവിടെ ദൈവ സങ്കല്പമാണ് ചെറുതാകുന്നത് . ഒരാളെയും ശപിക്കാൻ അല്ല ദൈവം ശ്രമിക്കേണ്ടത്. ആ മനുഷ്യനിലും നന്മ വിതറുകയാണ് ദൈവം ചെയ്യേണ്ടത് അതിനു കഴിയിൽങ്കിൽ ആ ദൈവത്തിനു ഒരു ശക്തിയും ഇല്ല എന്നാണ് അർത്ഥം 👌👌
നിങ്ങൾ ദൈവ ഉപദേശകൻ ആണോ 😂?
ബുദ്ധിയുള്ള എല്ലാ മനുഷ്യർക്കും ചിന്തിക്കാനുള്ള കഴിവ് കൊടുത്തിട്ടാണ് നല്ലതും ചീത്തയും വേറിട്ട് നിർത്തിയത് ആ ബുദ്ധിയുബയോഗിച്ച നമുക്ക് തീരുമാനിക്കാം നല്ലത് ചെയ്യാനോ ചീത്തചെയ്യാനോ എന്ന് നമ്മൾ ചെയ്യുന്ന എല്ലാ കാര്യത്തിലും നല്ലതും ചീത്തയും നോക്കാറില്ലേ
@@Hakeem-m1j 👍👍
Ath nigal parajath sheriyanu
viddy
Ada🦛munafik.anu