SAQAFI MEDIA BY HARIS PANOOR
SAQAFI MEDIA BY HARIS PANOOR
  • 427
  • 554 756
WHY'MADRASA' മദ്രസ എന്തിന് 🎤ഉസ്താദ് അബ്ദുൽ ഹകീം azhari @saqafimedia0024 #madrasa #commission
എല്ലാമതങ്ങളെയും ബഹുമാണിക്കാനാണ് മദ്രസയിൽ പഠിപ്പിക്കുന്നത്
❤️❤️❤️
madrasa azhari usthad speech
replay to bala avakasha commition
replay to arif husain
azhari usthad speech madrasa
abdul hakeem azhari madrasa
🌹🌹🌹
Welcome to ”SAQAFI MEDIA '' TH-cam Channel Mainly Islamic stuff and madh songs are uploaded on this channel Thanks to subscribers Looking forward to your continued support ❤️❤️❤️❤️❤️❤️❤️❤️
"SAQAFI MEDIA '' TH-cam ചാനലിലേക്ക് സ്വാഗതം, പ്രധാനമായും ഇസ്ലാമിക പ്രഭാഷണം ആണ് മദ്ഹ് ഗാനങ്ങളും ഈ ചാനലിൽ അപ്‌ലോഡ് ചെയ്യപ്പെടുന്നു സബ്‌സ്‌ക്രൈബർമാർക്ക് നന്ദി നിങ്ങളുടെ തുടർ പിന്തുണ പ്രതീക്ഷിക്കുന്നു ❤️❤️❤️❤️❤️❤️❤️❤️
🥎🥎🥎🥎🥎🥎🥎🥎
Playlist :
Anas amani
th-cam.com/play/PLiiP2dTxw0iG6dlIB2pHYzr9n--MXG1jn.html&si=e9-EcniWRO_EX1QK
🥎🥎🥎🥎🥎
Daily hadees :
th-cam.com/play/PLiiP2dTxw0iEVotWhVGOmb8LT5sbwWaSX.html&si=nw7Nfwu9JC5ixbsp
🥎🥎🥎🥎
Masood saqafi :
th-cam.com/play/PLiiP2dTxw0iH6u5Z5aU37H9exBeeJCVsE.html&si=yeXFQpxiVPlelMsN
🥎🥎🥎
Perod usthad :
th-cam.com/play/PLiiP2dTxw0iGGmA618XcbYNzbKyfqDST1.html&si=B_5rZyxh6hfmO6vl
എന്റെ സോഷ്യൽ മീഡിയകൾ :
wa.me/918921230024
🏐🏐🏐🏐🏐🏐🏐🏐
harissaqafipnr
⚾⚾⚾⚾⚾⚾⚾⚾
#Islam
#IslamicReminders
#MuslimLife
#QuranAndHadith
#IslamicInspiration
#FaithAndSpirituality
#MuslimMotivation
#DeenOverDunya
#JannahAwaits
#AllahIsEnough
#ProphetMuhammad (PBUH)
#IslamicQuotes
#RamadanVibes (during Ramadan)
#EidMubarak (during Eid)
#Taqwa- #Aqeedah (creed)- #Tafseer (Quran interpretation)
#HadithOfTheDay- #DuasAndSupplications- #IslamicHistory- #MuslimYouth- #WomenInIslam#Islamic #speech #malayalam
#New #islamic #speech
#Madeena #speech #Malayalam
#Swalath #speech #Malayalam
#Kudumbam #islam #speechIslamic speech malayalam
New islamic speech
Madeena speech Malayalam
Swalath speech Malayalam
Kudumbam islam speech
มุมมอง: 216

วีดีโอ

ഉരുണ്ട് കളിക്കുന്ന മൗലവി REPAY TO MOULAVI 🎤dharimi usthad #edavanna #samvadam #mujahid #sunni
มุมมอง 4.5K2 ชั่วโมงที่ผ่านมา
SAQAFI MEDIA ഉത്തരം മുട്ടുന്ന മൗലവി,എടവണ്ണ സംവാദം #mathaprabhashanam #debate #replay 🌹🌹🌹 Welcome to ”SAQAFI MEDIA '' TH-cam Channel Mainly Islamic stuff and madh songs are uploaded on this channel Thanks to subscribers Looking forward to your continued support ❤️❤️❤️❤️❤️❤️❤️❤️ "SAQAFI MEDIA '' TH-cam ചാനലിലേക്ക് സ്വാഗതം, പ്രധാനമായും ഇസ്ലാമിക പ്രഭാഷണം ആണ് മദ്ഹ് ഗാനങ്ങളും ഈ ചാനലിൽ അപ്‌ലോഡ് ചെയ്യപ...
നന്മയും തിന്മയും REPLAY TO RAVI🎤shuhaibul haythami REPLAY TO RAVI @saqafimedia0024 #debate #replay
มุมมอง 3.6K4 ชั่วโมงที่ผ่านมา
നന്മയും തിന്മയും തെരഞ്ഞെടുക്കാൻ അള്ളാഹു മനുഷ്യൻ സ്വാതന്ത്ര്യം നൽകി ❤️🌹🌹 debate ravi chandran shuhaibul haythami replay latest shuhaibul haythami speech 🥎🥎🥎 #mathaprabashanam #malayalam #islamicspeech #islamiclecture
ചേലാകർമ്മം REPLAY TO RAVI 🎤ശുഹൈബുൽ ഹൈതമി @saqafimedia0024 #speech
มุมมอง 4457 ชั่วโมงที่ผ่านมา
ഇസ്ലാമിൽ എല്ലാത്തിനും യുക്തി ഉണ്ട് 🥎🥎🥎 keyword : shuhaibul haythami speech replay to ravichandran Kozhikode program latest speech shuhaibul haythami harispanoor saqafimedia 🌹🌹🌹 Welcome to ”SAQAFI MEDIA '' TH-cam Channel Mainly Islamic stuff and madh songs are uploaded on this channel Thanks to subscribers Looking forward to your continued support ❤️❤️❤️❤️❤️❤️❤️❤️ "SAQAFI MEDIA '' TH-cam ചാനലിലേ...
ഭാര്യയെ തൊട്ടാൽ വുളൂഅ് മുറിയുമോ 🎤MOULAVI REPLAY TO MOULAVI @saqafimedia0024 #vedioviral #speech
#wife #debate #replay #mathaprabhashanam ഭാര്യയെ തൊട്ടാൽ വുളൂ മുറിയും 🌹🌹🌹 replay rafeeq salafi another moulavi Welcome to ”SAQAFI MEDIA '' TH-cam Channel Mainly Islamic stuff and madh songs are uploaded on this channel Thanks to subscribers Looking forward to your continued support ❤️❤️❤️❤️❤️❤️❤️❤️ "SAQAFI MEDIA '' TH-cam ചാനലിലേക്ക് സ്വാഗതം, പ്രധാനമായും ഇസ്ലാമിക പ്രഭാഷണം ആണ് മദ്ഹ് ഗാനങ്ങളും ഈ ...
നല്ലത് വിചാരിക്കുക mumthas ali incident 🎤പേരോട് ഉസ്താദ് #speech #mumthasali
มุมมอง 8714 ชั่วโมงที่ผ่านมา
#speech #malayalam #madeena എല്ലാവരെയും കൊണ്ട് നല്ലത് വിചാരിക്കുക #kudumbam #new #speechislamic @saqafimedia0024 perod usthad speech mumthas ali perod usthad harispanoor saqafimedia 🌹🌹🌹 Welcome to ”SAQAFI MEDIA '' TH-cam Channel Mainly Islamic stuff and madh songs are uploaded on this channel Thanks to subscribers Looking forward to your continued support ❤️❤️❤️❤️❤️❤️❤️❤️ "SAQAFI MEDIA '' TH-ca...
ഫ്രോഡായ മനുഷ്യൻ Fraud man🎤ലുക്മാൻ സഖാഫി |SAQAFI MEDIA #speech #mathaprabashanam #മതപ്രഭാഷണം
มุมมอง 3619 ชั่วโมงที่ผ่านมา
#malayalam #moulid #islamicsermon #islamicvideo നബി തങ്ങൾ ലോകത്തിന് അനുഗ്രഹമാണ് Luqman saqafi speech Latest speech luqman saqafi Welcome to ”SAQAFI MEDIA '' TH-cam Channel Mainly Islamic stuff and madh songs are uploaded on this channel Thanks to subscribers Looking forward to your continued support ❤️❤️❤️❤️❤️❤️❤️❤️ "SAQAFI MEDIA '' TH-cam ചാനലിലേക്ക് സ്വാഗതം, പ്രധാനമായും ഇസ്ലാമിക പ്രഭാഷണം ആണ് ...
മഹത്തുക്കൾ Great people 🎤koottampara usthad @saqafimedia0024#speech #malayalam |SAQAFI MEDIA
มุมมอง 26วันที่ผ่านมา
മഹത്തുക്കൾ Great people 🎤koottampara usthad @saqafimedia0024#speech #malayalam |SAQAFI MEDIA
സ്നേഹം പലവിധംDifferent love🎤🎤ഉസ്താദ് അനസ് അമാനി @saqafimedia0024#mathaprabhashanam #speech
มุมมอง 12วันที่ผ่านมา
സ്നേഹം പലവിധംDifferent love🎤🎤ഉസ്താദ് അനസ് അമാനി @saqafimedia0024#mathaprabhashanam #speech
നബിയുടെ മുഅ്ജിസത്തുകൾ 🎤ഉസ്താദ് പേരോട് മുഹമ്മദ് azhari@saqafimedia0024
มุมมอง 22วันที่ผ่านมา
നബിയുടെ മുഅ്ജിസത്തുകൾ 🎤ഉസ്താദ് പേരോട് മുഹമ്മദ് azhari@saqafimedia0024
ഉടുമ്പ് സംസാരിച്ച ചരിത്രം 🎤masood saqafi 🌹SAQAFI MEDIA
มุมมอง 14วันที่ผ่านมา
ഉടുമ്പ് സംസാരിച്ച ചരിത്രം 🎤masood saqafi 🌹SAQAFI MEDIA
ഈ സ്നേഹത്തിനു മുന്നിൽ...ഉസ്താദ് അനസ് അമാനി |SAQAFI MEDIA @saqafimedia0024
มุมมอง 3414 วันที่ผ่านมา
ഈ സ്നേഹത്തിനു മുന്നിൽ...ഉസ്താദ് അനസ് അമാനി |SAQAFI MEDIA @saqafimedia0024
നടന്ന ഈന്തപ്പന |SAQAFI MEDIA #speech #malayalam @saqafimedia0024
มุมมอง 2114 วันที่ผ่านมา
നടന്ന ഈന്തപ്പന |SAQAFI MEDIA #speech #malayalam @saqafimedia0024
മദീനയോട് കോപിച്ചാൽ 🎤പേരോട് ഉസ്താദ് |SAQAFI MEDIA @saqafimedia0024
มุมมอง 2314 วันที่ผ่านมา
മദീനയോട് കോപിച്ചാൽ 🎤പേരോട് ഉസ്താദ് |SAQAFI MEDIA @saqafimedia0024
അത്ഭുത ജനനം 🎤Usthad perod mhd azhari #mathaprabashanam #mathaprabhashanam #speech |SAQAFI MEDIA
มุมมอง 1321 วันที่ผ่านมา
അത്ഭുത ജനനം 🎤Usthad perod mhd azhari #mathaprabashanam #mathaprabhashanam #speech |SAQAFI MEDIA
നമുക്ക് വേണ്ടി ജീവിച്ചവർ🎤Ibrahim baqavi usthad |SAQAFI MEDIA
มุมมอง 921 วันที่ผ่านมา
നമുക്ക് വേണ്ടി ജീവിച്ചവർ🎤Ibrahim baqavi usthad |SAQAFI MEDIA
ഞാൻ റസൂലിന്റെ അടിമയാണ് |ഉസ്താദ് വഹാബ് സഖാഫി SAQAFI MEDIA I am the slave of Rasool
มุมมอง 1921 วันที่ผ่านมา
ഞാൻ റസൂലിന്റെ അടിമയാണ് |ഉസ്താദ് വഹാബ് സഖാഫി SAQAFI MEDIA I am the slave of Rasool
ആഹിറത്തിന് വേണ്ടി അധ്വാനിക്കണം 🎤masood saqafi #speech #islamicspeechmalayalamnew @saqafimedia0024
มุมมอง 1728 วันที่ผ่านมา
ആഹിറത്തിന് വേണ്ടി അധ്വാനിക്കണം 🎤masood saqafi #speech #islamicspeechmalayalamnew @saqafimedia0024
എല്ലാവരെയും പരിഗണിച്ചു 🎤ഉസ്താദ് അനസ് അമാനി #meelad #moulid #wife #sons #speech
มุมมอง 18หลายเดือนก่อน
എല്ലാവരെയും പരിഗണിച്ചു 🎤ഉസ്താദ് അനസ് അമാനി #meelad #moulid #wife #sons #speech
മൗലിദ് കൂടെ ചൊല്ലാം #madeena #moulid #burdah @saqafimedia0024
มุมมอง 12หลายเดือนก่อน
മൗലിദ് കൂടെ ചൊല്ലാം #madeena #moulid #burdah @saqafimedia0024
ലിംഗ സമത്വം 🎤ഉസ്താദ് ഫാറൂഖ് നഈമി #genderequality #islam #islamiclecture #islamicspeech #naeemi
มุมมอง 14หลายเดือนก่อน
ലിംഗ സമത്വം 🎤ഉസ്താദ് ഫാറൂഖ് നഈമി #genderequality #islam #islamiclecture #islamicspeech #naeemi
മൗലിദിന് സമ്മാനം കൊടുത്തു 🎤ഉസ്താദ് മസ്ഊദ് സഖാഫി #speech #moulid #meelad #madeena #saqafi
มุมมอง 26หลายเดือนก่อน
മൗലിദിന് സമ്മാനം കൊടുത്തു 🎤ഉസ്താദ് മസ്ഊദ് സഖാഫി #speech #moulid #meelad #madeena #saqafi
എല്ലാവരെയും പരിഗണിച്ചു 🎤ഉസ്താദ് അനസ് അമാനി #speech #meelad #moulid #amani
มุมมอง 23หลายเดือนก่อน
എല്ലാവരെയും പരിഗണിച്ചു 🎤ഉസ്താദ് അനസ് അമാനി #speech #meelad #moulid #amani
ശ്രേഷ്ഠമായ രാവ് 🎤ഉസ്താദ് ബാദ്ഷ സഖാഫി #meelad #rabeeulavval #speech #islamiclecture
มุมมอง 28หลายเดือนก่อน
ശ്രേഷ്ഠമായ രാവ് 🎤ഉസ്താദ് ബാദ്ഷ സഖാഫി #meelad #rabeeulavval #speech #islamiclecture
പച്ച മനുഷ്യനായി ജീവിക്കുക 🎤ഉസ്താദ് അനസ് അമാനി #meelad #moulid #speech #rabeeulavval #madeena
มุมมอง 40หลายเดือนก่อน
പച്ച മനുഷ്യനായി ജീവിക്കുക 🎤ഉസ്താദ് അനസ് അമാനി #meelad #moulid #speech #rabeeulavval #madeena
പട്ടിണി കിടന്ന നബി ﷺ🎤ഉസ്താദ് റാഫി അഹ്സനി #madeena #meelad #moulid #speech
มุมมอง 15หลายเดือนก่อน
പട്ടിണി കിടന്ന നബി ﷺ🎤ഉസ്താദ് റാഫി അഹ്സനി #madeena #meelad #moulid #speech
ഉള്ളത് കൊണ്ട് തൃപ്തിപ്പെടുക 🎤ഉസ്താദ് അനസ് അമാനി#speech #islamiclecture #islamicsermon #rabeeulavval
มุมมอง 32หลายเดือนก่อน
ഉള്ളത് കൊണ്ട് തൃപ്തിപ്പെടുക 🎤ഉസ്താദ് അനസ് അമാനി#speech #islamiclecture #islamicsermon #rabeeulavval
മൗലിദ് & ബുർദ 🎙️abdulla fadhil & team #moulid #burdah #rabeeulavval @saqafimedia0024
มุมมอง 53หลายเดือนก่อน
മൗലിദ് & ബുർദ 🎙️abdulla fadhil & team #moulid #burdah #rabeeulavval @saqafimedia0024
സ്വാഹാബത്ത് മൗലിദ് കഴിച്ചു 🎤 alavi saqafi #moulid #meelad #speech #islamicspeech @saqafimedia0024
มุมมอง 39หลายเดือนก่อน
സ്വാഹാബത്ത് മൗലിദ് കഴിച്ചു 🎤 alavi saqafi #moulid #meelad #speech #islamicspeech @saqafimedia0024
റബീഇനെ വരവേൽക്കാം 🎤noufal saqafi #speech #rabeeulavval #madeena #saqafi #islamicspeech
มุมมอง 46หลายเดือนก่อน
റബീഇനെ വരവേൽക്കാം 🎤noufal saqafi #speech #rabeeulavval #madeena #saqafi #islamicspeech

ความคิดเห็น

  • @Varunni123
    @Varunni123 ชั่วโมงที่ผ่านมา

    പൗരത്വത്തിന്റെ പേരിൽ ജനങ്ങളെ ഡിപ്പോർട്ടേഷൻ സെന്ററിൽ ഇടുന്നതിനെ അനുകൂലിച്ച ആളാണ് അടിമത്തത്തെ കുറിച്ച് സംസാരിക്കുന്നത്😂😂😂

    • @saqafimedia0024
      @saqafimedia0024 9 นาทีที่ผ่านมา

      എപ്പോൾ? തെളിവ് ഉണ്ടോ?

  • @Mohamed-iy4zd
    @Mohamed-iy4zd 2 ชั่วโมงที่ผ่านมา

    👍👍👍👍👍👍

  • @Muhammedk-q9z
    @Muhammedk-q9z 2 ชั่วโมงที่ผ่านมา

    Makka mushirikukalekal kaduppam

  • @amnashirinamna2664
    @amnashirinamna2664 3 ชั่วโมงที่ผ่านมา

    👍🏽

  • @ameenihsan5688
    @ameenihsan5688 6 ชั่วโมงที่ผ่านมา

    അള്ളാഹു വിനോട് ദുആ ചെയ്യുബോൾ മഹാന്മാർക്ക് എന്താ സ്ഥാനം അല്ലാഹുവിനോട് പറഞ്ഞൽ പോരേ സമസ്ത ക്കരേ

    • @fahimafathima3341
      @fahimafathima3341 4 ชั่วโมงที่ผ่านมา

      ജിന്നിനോട് എന്തിനാ ചോദിക്കുന്നത് നേരിട്ട് അല്ലാഹുവിനോട് ചോദിച്ചാൽ പോരെ മുജാഹിദേ

    • @ashrafpayyanakkal7606
      @ashrafpayyanakkal7606 3 ชั่วโมงที่ผ่านมา

      ​@@fahimafathima3341ജിന്നുനോടും ചോദിക്കേണ്ട സി എമ്മിനോടും ചോദിക്കേണ്ട അല്ലാഹുവിനോട് ചോദിച്ചാൽ മതി

    • @ashrafpayyanakkal7606
      @ashrafpayyanakkal7606 3 ชั่วโมงที่ผ่านมา

      ​@@fahimafathima3341ജിന്നിനോടും ചോദിക്കേണ്ട സി എമ്മിനോട് ചോദിക്കേണ്ട അടിമക്ക് കാര്യങ്ങൾ പറയാൻ അല്ലാഹു മാത്രം മതി ഷിയാ മതം കേരളത്തിൽ പിടിമുറുക്കുകയാണ്

    • @NMNM-bj9bn
      @NMNM-bj9bn 2 ชั่วโมงที่ผ่านมา

      അപ്പമോ അതല്ലേ ഇതിൽ പറയുന്നത്

    • @JamsheerJamsheer-p5w
      @JamsheerJamsheer-p5w ชั่วโมงที่ผ่านมา

      Enthe ningelude pandithanmarku mindan kazhinjilla ningele athrapolum vivaralyathoreyano samvadathinayachath ? First nalla chiriyayirunnello ningelude kallam pidikkapettapolmuthal ningelude mukhamokke mari

  • @liznamthahara7301
    @liznamthahara7301 7 ชั่วโมงที่ผ่านมา

    ❤❤

  • @IbrahimKuttyvpm
    @IbrahimKuttyvpm 7 ชั่วโมงที่ผ่านมา

    👍🏻

  • @abdulrazik84
    @abdulrazik84 7 ชั่วโมงที่ผ่านมา

    👍👍👍💐💐💯

  • @mhdrafeeq4341
    @mhdrafeeq4341 7 ชั่วโมงที่ผ่านมา

    ❤❤excellent answer with Clarity & example.

  • @Basheer-b7u
    @Basheer-b7u 7 ชั่วโมงที่ผ่านมา

    എന്തിനാ മുസ്ലിയാക്കൻമാരെ ജനങ്ങളെ വിഡ്ഡികളാക്കുന്നത്

    • @saqafimedia0024
      @saqafimedia0024 7 ชั่วโมงที่ผ่านมา

      മുസ്ലിമീങ്ങളെ വിഡ്ഢി ആക്കുന്നത് മുജാഹിദ് അല്ലേ...

  • @ShifanathSa
    @ShifanathSa 8 ชั่วโมงที่ผ่านมา

    ദുർവ്യാഖ്യാനം ചെയ്തുകൊണ്ട് വഹാബികളെ പണ്ഡിതന്മാർക്കിടയിൽ പിടിച്ചുനിൽക്കാൻ കഴിയില്ല വഹാബികൾക്ക് മറുപടി വഹാബികളുടെ നേതാക്കൾ തന്നെ മൗലിദ് നടത്തലും അതിനു ഭക്ഷണം നൽകലും അഷ്റക്ക് ചെല്ലുമ്പോൾ നിൽക്കണമെന്നും എല്ലാം പഠിപ്പിച്ച വഹാബികൾ ഇപ്പോൾ അത് ശിർക്കാണെന്ന് പറയുന്നു ഇപ്പോൾ വഹ് യ് ലഭിച്ചേ മുത്ത് നബി സ.തങ്ങൾ സാധാരണക്കാരനാണെന്ന് പറയുന്നത് നിങ്ങളുടെ അഹങ്കാരം അല്ലേ

  • @shtla7970
    @shtla7970 9 ชั่วโมงที่ผ่านมา

    വിശുദ്ധ ഖുർആൻ.... സൂറ അൽ ബക്കറ ആയത്ത് 186..നബിയെ... എന്റെ അടിമകൾ നിന്നോട് എന്നെ കുറിച് ചോദിച്ചാൽ ഞാൻ അവരുടെ ഏറ്റവും അടുത്തുള്ളവൻ ആണെന്ന് പറയുക... പ്രാർത്ഥിക്കുന്നവൻ എന്നെ വിളിച്ചു പ്രാർത്ഥിച്ചാൽ ഞാൻ ആ പ്രാർത്ഥന കേൾക്കുകയും ഉത്തരം ചെയ്യുന്നതുമാകുന്നു..... അള്ളാഹുവിന്റെ 👆ഈ ശക്തമായ ധിക്കരിച്ചു കൊണ്ട് അള്ളാഹുവിന് ഇടയാളന്മാരെ ഉണ്ടാക്കാൻ നടക്കുന്ന കുറാഫികൾക്ക് അല്ലെ അള്ളാഹു കത്തി കാളുന്ന നിത്യ നരകം തയ്യാറാക്കി വെച്ചിട്ടുള്ളത്... Wait and see

    • @jane_9166
      @jane_9166 9 ชั่วโมงที่ผ่านมา

      നീ ഇപ്പറഞ്ഞ കാര്യം തെറ്റാണ് എന്നും അല്ലാഹുവിനോടുള്ള ദുആ വേളയിൽ മഹാന്മാരെ ഇടയാളന്മാരാക്കാമെന്നും, ഹഖ് ജാഗ് ബർകത് കൊണ്ട് തേടാമെന്നും മുജാഹിദ് വിഭാഗം തന്നെ സമ്മതിക്കുന്ന സംവാദമാണിത് 😀

    • @shtla7970
      @shtla7970 8 ชั่วโมงที่ผ่านมา

      @@jane_9166 ഏത് മുജാഹിദ് ആണ് സമ്മതിച്ചത്????? മുജാഹിദ്കൾ ഖുർആൻ ആണ് പിന്തുടരുന്നത്.... അത് കൊണ്ട് ഖിയാമത്ത് നാൾ വരെ നിങ്ങൾ കുറാഫികൾ അള്ളാഹുവിന് ഇടനിലക്കാരെ ഉണ്ടാക്കാൻ ശ്രമിച്ചാലും ഞങ്ങൾ സത്യ വിശ്വാസികൾ അതിനെ എതിർക്കുക തന്നെ ചെയ്യും..... വിശുദ്ധ ഖുർആൻ സൂറ യൂസഫ്.. ആയത്ത് 106....ജനങ്ങളിൽ അധികം പേരും അള്ളാഹുവിൽ വിശ്വസിക്കുന്നത് അള്ളാഹുവിന്റെ കൂടെ മറ്റു പലരെയും പങ്ക് ചേർത്ത് കൊണ്ടു മാത്രമാകുന്നു.... കുറാഫികളെ കുറിച് അള്ളാഹു ഈ 👆 പറയുന്നത് എത്ര സത്യം...

    • @shtla7970
      @shtla7970 8 ชั่วโมงที่ผ่านมา

      Jane.... ആര് പറഞ്ഞു സമ്മതിച്ചു എന്ന് അത് നിങ്ങൾ പറഞ്ഞാൽ മതിയോ????? വിശുദ്ധ ഖുർആൻ സൂറ യൂസഫ് ആയത്ത് 106...ജനങ്ങളിൽ അധികം പേരും അള്ളാഹുവിൽ വിശ്വസിക്കുന്നത് അള്ളാഹുവിന്റെ കൂടെ മറ്റു പലരെയും പങ്കുചേർത്ത് കൊണ്ട് മാത്രമാകുന്നു.... കുറാഫികളുടെ കാര്യത്തിൽ അള്ളാഹു പറഞ്ഞത് എത്ര സത്യം അല്ലെ????

    • @saqafimedia0024
      @saqafimedia0024 8 ชั่วโมงที่ผ่านมา

      ദൈവം എന്ന വിശ്വാസത്തിൽ വിളിച്ചാൽ ആണ് ശിർക്ക് മഹാന്മാരെ മുൻ നിർത്തി അല്ലാഹുവിനോട് ചോദിക്കാം ഇബ്രാഹിം നബിക്ക് നീ കൊടുത്ത ബർകത് പോലെ നമ്മുടെ നബിക്കും ബർകത് കൊടുക്കണം എന്ന് ദുആ ചൊല്ലിയാൽ മാത്രമേ നിസ്കാരം ശരിയാവുക ഉള്ളൂ അള്ളാക്ക് തിരിയാത്തത് മൗലവിക്ക് തിരിഞ്ഞു 😂😂😂 നിസ്കാരം നിർത്തൂ മുജാഹിടുകളെ 😂😂😂

  • @vpm-zq7iq
    @vpm-zq7iq 12 ชั่วโมงที่ผ่านมา

    ഈ സംവാദം പൂർണ്ണമായി കേട്ടാൽ വീണ്ടും പിളരാൻ സാധ്യത കൂടുതലാണ് 😢😢😢

    • @saqafimedia0024
      @saqafimedia0024 12 ชั่วโมงที่ผ่านมา

      അള്ളാഹു ഹിദായത് നൽകട്ടെ,ആമീൻ 🤲

    • @shtla7970
      @shtla7970 7 ชั่วโมงที่ผ่านมา

      @@saqafimedia0024 ഇബ്രാഹിം നബിക്കും കുടുംബത്തിനും ഗുണം ചെയ്തത് പോലെ മുഹമ്മദ്‌ നബിക്കും കുടുംബത്തിനും ഗുണം ചെയ്യേണമേ അള്ളാഹ്... എന്ന് അള്ളാഹുവിനോട് പ്രാർത്ഥിക്കുന്നത് അള്ളാഹുവിൽ ഇടനിലക്കാരെ ചേർക്കൽ ആണോ??? ഇബ്രാഹിം നബിയുടെ ഹക്ക് ജാഹ് ബർക്കത്ത് കൊണ്ട് മുഹമ്മദ്‌ നബിക്ക് ഗുണം ചെയ്യേണമേ എന്നല്ലല്ലോ പ്രാർത്ഥിക്കുന്നത് ആണോ????? ദിവസം 17 തവണ ഫാത്തിഹയിൽ ഒരു വിശ്വാസി അള്ളാഹു അനുഗ്രഹിച്ചവരുടെ കൂട്ടത്തിൽ ഞങ്ങളെയും ചേർക്കണേ എന്ന് അള്ളാഹുവിനോട് പ്രാർത്ഥിക്കാറുണ്ട്.... നീ അനുഗ്രഹിച്ചവരുടെ ഹക്ക് ജാഹ് ബർക്കത്ത് കൊണ്ട് ഞങ്ങളെയും അനുഗ്രഹിക്കണേ എന്നല്ലല്ലോ ഫാത്തിഹ യിൽ ഉള്ള പ്രാർത്ഥന ആണോ സക്കാഫി?????

  • @ummuhabeeba4216
    @ummuhabeeba4216 23 ชั่วโมงที่ผ่านมา

    💥

  • @shz2358
    @shz2358 วันที่ผ่านมา

    അല്ലാഹുവിനെ മാത്രം വിളിച്ചാൽ നിങ്ങൾക് എന്താ പ്രോബ്ലം നിങ്ങൾ അല്ലാഹുവിനെ ksrtc ആക്കി ഓളിയകളെ ബെൻസ് കാർ ആക്കി മഹ്ശറ വരാനുണ്ട് ഓർക്കുക നിങ്ങൾ കളിക്കുന്നത് അല്ലാഹുവിനോട് ആണ്

    • @saqafimedia0024
      @saqafimedia0024 วันที่ผ่านมา

      മറുപടി അർഹിക്കുന്നില്ല Ok ആദ്യം ദീൻ പഠിക്കുക

    • @shz2358
      @shz2358 20 ชั่วโมงที่ผ่านมา

      @@saqafimedia0024 🤣🤣🤣🤣🤣🤣🤣🤣ഉത്തരം മുട്ടി

    • @saqafimedia0024
      @saqafimedia0024 11 ชั่วโมงที่ผ่านมา

      ദുആ ചെയ്യുന്നത് അല്ലാഹുവിനോടാണ്

    • @shtla7970
      @shtla7970 9 ชั่วโมงที่ผ่านมา

      ​@@saqafimedia0024വിശുദ്ധ ഖുർആൻ സൂറ അൽ ബക്കറ ആയത്ത് 186..നബിയെ... എന്റെ അടിമകൾ നിന്നോട് എന്നെ കുറിച് ചോദിച്ചാൽ ഞാൻ അവരുടെ ഏറ്റവും അടുത്തുള്ളവൻ ആണെന്ന് പറയുക.. പ്രാർത്ഥിക്കുന്നവൻ എന്നെ വിളിച്ചു പ്രാർത്ഥിച്ചാൽ ഞാൻ ആ പ്രാർത്ഥന കേൾക്കുകയും ഉത്തരം ചെയ്യുന്നതുമാകുന്നു..... 👆ഇതല്ലേ കുറാഫികളെ റബ്ബിന്റെ കല്പന.... അള്ളാഹുവിന്റെ കല്പനക്ക് എതിരായി പ്രവർത്തിക്കുന്ന നിങ്ങൾക്കാണ് അള്ളാഹു നിത്യ നരകം ഒരുക്കി വെച്ചിട്ടുള്ളത് wait and see

    • @jane_9166
      @jane_9166 9 ชั่วโมงที่ผ่านมา

      അല്ലാഹുവിനോടുള്ള ദുആ വേളയിൽ മഹാന്മാരെ ഇടയാളന്മാരാക്കാമെന്നും, ഹഖ് ജാഗ് ബർകത് കൊണ്ട് തേടാമെന്നും മുജാഹിദ് പണ്ഡിതന്മാർ തന്നെ സമ്മതിക്കുന്ന സംവാദമാണിത് 😀, പിന്നെ നീ കിടന്ന് എന്തിനാ മോങ്ങുന്നേ 😀

  • @mohamedparayil1910
    @mohamedparayil1910 วันที่ผ่านมา

    Paramaavathi.parihasichu.vashalaay.pottan.chiriyumaay.trouderil.tooriyevane.poale.irengi.poavendi.vannavne.ninte.mungaamikaludeyum.anubhavam.athutanne

  • @anshads9435
    @anshads9435 วันที่ผ่านมา

    👍🥰🎉

  • @rishancr270vlogs5
    @rishancr270vlogs5 2 วันที่ผ่านมา

    Heithami✅✅✅✅✅✅✅💪😂😂

    • @pavithrannavoori6036
      @pavithrannavoori6036 15 ชั่วโมงที่ผ่านมา

      എന്ത് ഡേ ഷാടെ ഇത്... ഡേഷിലെ ഹൈതമി 😂😂😂😂

    • @saqafimedia0024
      @saqafimedia0024 14 ชั่วโมงที่ผ่านมา

      🤬👎

    • @storiesontheroad9675
      @storiesontheroad9675 6 ชั่วโมงที่ผ่านมา

      ചേലാകർമ്മം സുന്നത് ആണ് എന്ന് പറയുമ്പോൾ അണ് അ സുന്നത്തിൻ്റ യുക്തി ചോതിക്കുന്നത്...

    • @saqafimedia0024
      @saqafimedia0024 6 ชั่วโมงที่ผ่านมา

      യൂട്യൂബിൽ കിട്ടും നബി കൊണ്ട് വന്ന എല്ലാ കാര്യങ്ങളിലും നബിയെ സത്യ പെടുത്തണം ഹജ്ജിന്,ജമ്രയിൽ ഇപ്പോൾ കല്ലെറിയുന്നതിന്റെ യുക്തി എന്താണ്?

  • @Rks-t8z
    @Rks-t8z 7 วันที่ผ่านมา

    നബി ചോദിച്ചാൽ ഭാര്യയെ കൊടുക്കണം എന്ന് കേട്ടിരുന്നു ശരിയാണോ??

    • @saqafimedia0024
      @saqafimedia0024 7 วันที่ผ่านมา

      തെറ്റാണ് നബി, വിവാഹം കഴിച്ച സ്ത്രീകളെ കല്യാണം കഴിക്കൽ ഹറാമാണ്

    • @Rks-t8z
      @Rks-t8z 7 วันที่ผ่านมา

      @@saqafimedia0024 അതല്ല ചോദിച്ചത് നമ്മുടെ ഭാര്യയെ കണ്ട് മുഹമ്മദ്‌ നബിക്ക് പൂതി തോന്നിയാൽ നമ്മുടെ ഭാര്യയെ അപ്പോൾ തന്നെ നമ്മൾ തലാഖ് ചൊല്ലി നബിക്ക് കൊടുത്തിട്ട് പോണം എന്ന് ഒരു ഉസ്താദ് പറയുന്നത് കേട്ടു അത് ശരിയാണോ എന്നാണ് ചോദിച്ചത്?

    • @Rks-t8z
      @Rks-t8z 7 วันที่ผ่านมา

      @@saqafimedia0024 യുദ്ധങ്ങളിൽ മരണപ്പെട്ടു പുരുഷന്മാരുടെ എണ്ണം കുറഞ്ഞപ്പോൾ വിവാഹം കഴിക്കാൻ പുരുഷന്മാർ ഇല്ലാതെ സ്ത്രീകൾ വ്യഭിചാരത്തിൽ ഏർപ്പെടുന്നത് കൊണ്ടാണ് ഒരു പുരുഷന് ഒന്നിൽ കൂടുതൽ സ്ത്രീകളെ വിവാഹം കഴിച്ചത് എന്നാണ് ഉസ്താദ് പഠിപ്പിച്ചത് ധാരാളം പ്രഭാഷണങ്ങളിലും അങ്ങനെയാണ് പണ്ഡിതർ പറഞ്ഞു കേട്ടിട്ടുള്ളത് റസൂലും അതു കൊണ്ടല്ലേ ധാരാളം വിവാഹങ്ങൾ ചെയ്തത് അപ്പോൾ റസൂൽ വഫാത് ആകുമ്പോൾ ആയിഷ ബീവി ചെറുപ്പക്കാരി ആയിരിക്കില്ലേ അപ്പോൾ നബിയുടെ ഭാര്യയെ മറ്റുള്ളവർ കല്യാണം കഴിച്ചില്ലെങ്കിൽ സ്ത്രീകളുടെ ആവശ്യത്തിനായി islam കൊണ്ടുവന്ന ഒരു സമ്പ്രദായതിന് എതിരാകുകയല്ലേ ചെയ്യുന്നത് ?

    • @Rks-t8z
      @Rks-t8z 7 วันที่ผ่านมา

      @@saqafimedia0024 യുദ്ധങ്ങളിൽ മരണപ്പെട്ടു പുരുഷന്മാരുടെ എണ്ണം കുറഞ്ഞപ്പോൾ വിവാഹം കഴിക്കാൻ പുരുഷന്മാർ ഇല്ലാതെ സ്ത്രീകൾ വ്യഭിചാരത്തിൽ ഏർപ്പെടുന്നത് കൊണ്ടാണ് ഒരു പുരുഷന് ഒന്നിൽ കൂടുതൽ സ്ത്രീകളെ വിവാഹം കഴിച്ചത് എന്നാണ് ഉസ്താദ് പഠിപ്പിച്ചത് ധാരാളം പ്രഭാഷണങ്ങളിലും അങ്ങനെയാണ് പണ്ഡിതർ പറഞ്ഞു കേട്ടിട്ടുള്ളത് റസൂലും അതു കൊണ്ടല്ലേ ധാരാളം വിവാഹങ്ങൾ ചെയ്തത് അപ്പോൾ റസൂൽ വഫാത് ആകുമ്പോൾ ആയിഷ ബീവി ചെറുപ്പക്കാരി ആയിരിക്കില്ലേ അപ്പോൾ നബിയുടെ ഭാര്യയെ മറ്റുള്ളവർ കല്യാണം കഴിച്ചില്ലെങ്കിൽ സ്ത്രീകളുടെ ആവശ്യത്തിനായി islam കൊണ്ടുവന്ന ഒരു സമ്പ്രദായതിന് എതിരാകുകയല്ലേ ചെയ്യുന്നത് ?

    • @Rks-t8z
      @Rks-t8z 7 วันที่ผ่านมา

      @@saqafimedia0024 യുദ്ധങ്ങളിൽ മരണപ്പെട്ടു പുരുഷന്മാരുടെ എണ്ണം കുറഞ്ഞപ്പോൾ വിവാഹം കഴിക്കാൻ പുരുഷന്മാർ ഇല്ലാതെ സ്ത്രീകൾ വ്യഭിചാരത്തിൽ ഏർപ്പെടുന്നത് കൊണ്ടാണ് ഒരു പുരുഷന് ഒന്നിൽ കൂടുതൽ സ്ത്രീകളെ വിവാഹം കഴിച്ചത് എന്നാണ് ഉസ്താദ് പഠിപ്പിച്ചത് ധാരാളം പ്രഭാഷണങ്ങളിലും അങ്ങനെയാണ് പണ്ഡിതർ പറഞ്ഞു കേട്ടിട്ടുള്ളത് റസൂലും അതു കൊണ്ടല്ലേ ധാരാളം വിവാഹങ്ങൾ ചെയ്തത് അപ്പോൾ റസൂൽ വഫാത് ആകുമ്പോൾ ആയിഷ ബീവി ചെറുപ്പക്കാരി ആയിരിക്കില്ലേ അപ്പോൾ നബിയുടെ ഭാര്യയെ മറ്റുള്ളവർ കല്യാണം കഴിച്ചില്ലെങ്കിൽ സ്ത്രീകളുടെ ആവശ്യത്തിനായി islam കൊണ്ടുവന്ന ഒരു സമ്പ്രദായതിന് എതിരാകുകയല്ലേ ചെയ്യുന്നത്?

  • @ShinasShabana
    @ShinasShabana 10 วันที่ผ่านมา

    Ee usthadhinte perentha ♥️

  • @saqafimedia0024
    @saqafimedia0024 14 วันที่ผ่านมา

    Please share ❤

  • @fathimarisha3812
    @fathimarisha3812 14 วันที่ผ่านมา

    Masha allah

  • @riya-i8h
    @riya-i8h 14 วันที่ผ่านมา

    എന്ന് കരുതി സ്ത്രീ വ്യക്തിത്വം ഇല്ലാതെ മൂടി നടക്കണോ

  • @sharafusharaf9262
    @sharafusharaf9262 15 วันที่ผ่านมา

    ماشاء الله....

  • @Fadhil354
    @Fadhil354 16 วันที่ผ่านมา

  • @Fadhil354
    @Fadhil354 16 วันที่ผ่านมา

  • @saqafimedia0024
    @saqafimedia0024 17 วันที่ผ่านมา

    Pls share ❤🎉

  • @saqafimedia0024
    @saqafimedia0024 21 วันที่ผ่านมา

    Pls share ❤

  • @athifasherin3314
    @athifasherin3314 25 วันที่ผ่านมา

    ❤😍

  • @shahzad.k9376
    @shahzad.k9376 26 วันที่ผ่านมา

    Hlo njan mujahid an tto 😅

  • @SafeenaAshraf-ve1fq
    @SafeenaAshraf-ve1fq 28 วันที่ผ่านมา

    ❤❤

  • @saqafimedia0024
    @saqafimedia0024 28 วันที่ผ่านมา

  • @crazybros6323
    @crazybros6323 28 วันที่ผ่านมา

    Insahallah

  • @kottaram4493
    @kottaram4493 28 วันที่ผ่านมา

    നീ എന്ത് മനുഷ്യൻ മലയാളി ആണോ

  • @crazybros6323
    @crazybros6323 29 วันที่ผ่านมา

    😂😂😂