കലാതിലകം ചന്ദനയുടെ അത്യുഗ്രന്‍ പ്രകടനം | കണ്ണകി | കഥാപ്രസംഗം | Kannaki | Chilappathikram | EastCoast

แชร์
ฝัง
  • เผยแพร่เมื่อ 17 ก.ย. 2024
  • Watch "KANNAKI" a kathaparasamgam based on the Tamil Epic CHILAPPATHIKARAM Written by Dr. R.C Karippathu and Performed by Chandana S Krishna.
    Kathaprasamgam : Kannaki
    (Based on the Tamil Epic Chilappathikaram)
    Performed by : Chandana S Krishna
    Written By : Dr. R.C Karippathu
    Camera : Anil Nair
    Produced & Copyright Owned by : East Coast Audio Entertainments
    Enjoy & Stay Connected with us!
    👉 Subscribe to East Coast : goo.gl/GecWQG
    👉 Like us on Facebook : / eastcoast
    👉 Visit Our Online News Portal: www.eastcoastdaily.com
    #Kannaki #Chilappathikaram #EastCoast

ความคิดเห็น • 179

  • @krishnakumarap6319
    @krishnakumarap6319 4 ปีที่แล้ว +45

    വർഷങ്ങളായി വ്യത്യസ്ഥ കലാപരിപാടികൾ പ്രേക്ഷകരിൽ എത്തിച്ച ഈസ്റ്റ് കോസ്റ്റിന്റെ പുതുമയുള്ള പരിപാടിയായി കഥാപ്രസംഗം: വിജയാശംസകൾ

  • @shanraj.pk9.b633
    @shanraj.pk9.b633 10 หลายเดือนก่อน +9

    ചേച്ചി കലോത്സവത്തിന് ഞാൻ ഈ കഥാപ്രസംഗം പറയും

  • @thanmayaswonderland13
    @thanmayaswonderland13 2 ปีที่แล้ว +6

    വളരെ നല്ല അവതരണം.
    പിന്നണിയിലുള്ള മക്കൾ പുഞ്ചിരി മത്സരം നടത്തുന്നത് ഒഴിവാക്കാമായിരുന്നു. ചന്ദന മോള് അത്രയും കഥാപാത്രം ഉൾകൊള്ളു കൊണ്ട് പ്രകടനം നടത്തുപ്പോൾ അവർ ചിരി മത്സരമാണ് നടത്തുന്നത്. God bless you മോളൂട്ടി👏👏👏👏

    • @rincy4782
      @rincy4782 ปีที่แล้ว +1

      നന്നായി ചിരിച്ചു പ്രസന്റ് ചെയ്യണം എന്ന് പരിശീലിപ്പിച്ചു കാണും

  • @goput2616
    @goput2616 ปีที่แล้ว +35

    👌🏻👌🏻sister പുറകിൽ ഉള്ളവർ ഇടക്ക് ചിരിക്കുന്നു... അവരും ആ സിറ്റുവേഷൻ ഒപ്പം നിൽക്കണം

  • @myhobbies5654
    @myhobbies5654 ปีที่แล้ว +34

    Oh my God she is very powerful.... കഥ യിൽ ജീവിക്കുകയായിരുന്നു ഇത്രയും മനോഹരമായ കഥാപ്രസംഗ० ഞാൻ കേട്ടിട്ടില്ല

    • @umaibanoushad1915
      @umaibanoushad1915 ปีที่แล้ว +1

      Ayne

    • @cpvikraman8392
      @cpvikraman8392 ปีที่แล้ว +1

      അങ്ങനെയാണൊ..?
      അപ്പോൾ ഇതൊന്നു കേട്ടു നോക്കു...
      httpth-cam.com/video/8uw9Jn3uy_k/w-d-xo.html

  • @Devutty
    @Devutty 18 วันที่ผ่านมา +2

    Super chechi❤❤

  • @nirmalajohn7320
    @nirmalajohn7320 ปีที่แล้ว +10

    ഹായ് ..... മോൾ ഈ കഥയിൽ ജീവിക്കുയായിരുന്നു. എന്റെ കണ്ണൂകളും ഈറനണിഞ്ഞു.

    • @cpvikraman8392
      @cpvikraman8392 ปีที่แล้ว

      അപ്പോൾ കഥാപ്രസംഗം കേട്ടിട്ടില്ല ഇതൊന്നു കേട്ടു നോക്കു.... th-cam.com/video/8uw9Jn3uy_k/w-d-xo.html

  • @sreevidyakanel2482
    @sreevidyakanel2482 4 ปีที่แล้ว +8

    നല്ല അവതരണം saambhasivante kathaprasangam poole undayirunnu

  • @vineethasaji4253
    @vineethasaji4253 ปีที่แล้ว +5

    This is one of my FAVORITE kathaprasangam

  • @radhakrishnanvv9974
    @radhakrishnanvv9974 3 ปีที่แล้ว +5

    valare nannayittundu ee kuttiyekondu kadamkot makkam kathaprasangam cheyyikkanam

  • @വേണു.തിരുവനന്തപുരം

    ഗുഡ്.... ഗുഡ്.... സൂപ്പർ: സാധാരണ കുട്ടികൾ കഥ നന്നായി പറഞ്ഞാലും പാട്ട് കേൾക്കുമ്പോൾ വെറുത്ത് പോകും: ഈ കുട്ടി പാട്ട് മനോഹരമായി പാടുന്നുണ്ട്. ഭാവിയിൽ മലയാളത്തിന്റെ മികച്ച ഒരു കാഥിക യാ യി മാറട്ടെയെന്ന് ആശംസിക്കുന്നു.

    • @c.p1045
      @c.p1045 4 ปีที่แล้ว

      എങ്കിൽ ഇതുകൂടി ഒന്ന് കണ്ടു നോക്കൂ...
      th-cam.com/video/8uw9Jn3uy_k/w-d-xo.html

    • @santhoshkk3111
      @santhoshkk3111 3 ปีที่แล้ว +1

      Hi

  • @SanthoshKumar-zy5jd
    @SanthoshKumar-zy5jd 25 วันที่ผ่านมา +1

    Valare nannayittuñdu mole

  • @devanandaprakash3250
    @devanandaprakash3250 3 ปีที่แล้ว +7

    Very nice and so beautiful

  • @rajan.yrajan.y8810
    @rajan.yrajan.y8810 2 ปีที่แล้ว +4

    Aa kutikal...aa viliyilthanneyund
    Utharam.(chandana mol athi ghambheeram ee avatharanam)...

  • @prasadpk8444
    @prasadpk8444 4 ปีที่แล้ว +35

    ആ കുട്ടികൾ പിറകിൽ നിന്ന് കോമഡി കാണുകയാണോ.... നല്ല ചിരിയാ 😃😃😃😄😄😄👍👍👍👍 കഥാപ്രസംഗം superb... ആശംസകൾ മോളു.... 👌👌👌👌

  • @sosammaeldhose
    @sosammaeldhose 10 หลายเดือนก่อน +2

    Super, സബ്ജില്ലാ മത്സരത്തിൽ എന്റെ കുട്ടിയ്ക്ക് ഒന്നാം സ്ഥാനം കിട്ടി. lot of thanks.

    • @vichuzzvlogs648
      @vichuzzvlogs648 หลายเดือนก่อน

      Nammal stateil prize kitti A grade in this kadhaprasangam

  • @geethak5612
    @geethak5612 3 ปีที่แล้ว +5

    മിടുക്കി

  • @ABINSIBY90
    @ABINSIBY90 3 ปีที่แล้ว +13

    മിടുക്കി.. നന്നായി അവതരിപ്പിച്ചു..

  • @aryabahuleyan1982
    @aryabahuleyan1982 4 ปีที่แล้ว +11

    "Kadhaprasangam" all the best all

  • @veenaviji5288
    @veenaviji5288 4 ปีที่แล้ว +39

    നന്നായിട്ടുണ്ടല്ലോ അവതരണം 👌👌

  • @bhakthavalasanpm3897
    @bhakthavalasanpm3897 3 ปีที่แล้ว +14

    മോളെ നന്നായിട്ടുണ്ട്.ഭാവിയിലെ നല്ലൊരു കാഥിക ആകട്ടെ.god bless you and best of luck

  • @sreejatcv2594
    @sreejatcv2594 4 ปีที่แล้ว +16

    കണ്ണകി...... Super

  • @navamianirudhan9382
    @navamianirudhan9382 3 ปีที่แล้ว +7

    Presentation is very good...

  • @vishnuja9520
    @vishnuja9520 3 ปีที่แล้ว +8

    Beautiful

  • @bobyshibu54
    @bobyshibu54 ปีที่แล้ว +3

    എത്ര പറഞ്ഞാലും തീരില്ല പൊളിച്ചടുക്ക🎉🎉🎉😮😮

  • @Hridhu_krishna
    @Hridhu_krishna 4 ปีที่แล้ว +7

    Super

  • @sivakumarrimikkithavashyam8011
    @sivakumarrimikkithavashyam8011 2 ปีที่แล้ว +9

    Nice voice

    • @sathyabhama2403
      @sathyabhama2403 2 หลายเดือนก่อน +1

      Sooper Molu. God bless you. bold voice.

  • @srriya9190
    @srriya9190 ปีที่แล้ว +4

    സൂപ്പർ

  • @vilakkupara
    @vilakkupara 4 ปีที่แล้ว +7

    Kollam

  • @sathyabhama2403
    @sathyabhama2403 2 หลายเดือนก่อน +1

    Sathya. Super mole.

  • @mekhalowrance5141
    @mekhalowrance5141 ปีที่แล้ว +3

    Super🥇

  • @lubnat3309
    @lubnat3309 3 ปีที่แล้ว +3

    Is very interested presentation

  • @balakrishnapillai3063
    @balakrishnapillai3063 ปีที่แล้ว +3

    അതി മനോഹരം 🙏🏻🥰🙏🏻

  • @santhoshkk3111
    @santhoshkk3111 3 ปีที่แล้ว +4

    Supper 😀👋👋👏👏👏👏👏👏👏👏👏👏👏

  • @alianannieanna.joevarghese8800
    @alianannieanna.joevarghese8800 หลายเดือนก่อน +1

    Very super acting especially that sound.... Appreciatable🎉
    That boys and girls are doing really bad 😔

    • @alianannieanna.joevarghese8800
      @alianannieanna.joevarghese8800 หลายเดือนก่อน +1

      ❤🎉❤🎉❤🎉❤🎉❤🎉❤🎉❤🎉🎉❤🎉❤🎉❤🎉❤🎉❤🎉❤🎉❤🎉❤

  • @annaashly6185
    @annaashly6185 3 ปีที่แล้ว +5

    Superb 👍👌😃

  • @iamatruehindu
    @iamatruehindu 3 ปีที่แล้ว +3

    Wow നല്ല രസമുള്ള video

  • @veenak369
    @veenak369 5 หลายเดือนก่อน +1

    Nalla voice powerful

  • @asokanachari9211
    @asokanachari9211 7 หลายเดือนก่อน +1

    ഭാവിയുള്ളകുട്ടികൾഅഭിനന്ദനം

  • @ressymathew1827
    @ressymathew1827 ปีที่แล้ว +3

    Very nice

  • @krishnarajps
    @krishnarajps 4 ปีที่แล้ว +8

    💓💓💓💓

  • @jemmashaji580
    @jemmashaji580 4 ปีที่แล้ว +6

    Mole valare nannayirikkunnu

  • @palajifangirl4556
    @palajifangirl4556 3 ปีที่แล้ว +5

    Nice😘😍

  • @krishnanraghavan9728
    @krishnanraghavan9728 7 วันที่ผ่านมา

    Nice പെർഫോമൻസ് ❤❤

  • @anithakumarid8793
    @anithakumarid8793 ปีที่แล้ว +2

    Super chechi

  • @shreyaranasajeesh
    @shreyaranasajeesh 3 ปีที่แล้ว +5

    Superb👏👏👏

  • @shijuthomas4144
    @shijuthomas4144 4 ปีที่แล้ว +3

    Nice please about jerasanda vadham kadhaprasamgam

  • @sremathisremathip1837
    @sremathisremathip1837 2 ปีที่แล้ว +6

    🤩👏👏

  • @bennykj8911
    @bennykj8911 11 หลายเดือนก่อน +1

    നല്ല അവതരണം, പാട്ട്.. തുടരണ൦... പുതിയ കഥകൾ പ്രതീക്ഷിക്കുന്നു.. ഉണ്ടെങ്കിൽ അറിയിക്കാമോ

  • @SarathsarathSarath-f4y
    @SarathsarathSarath-f4y หลายเดือนก่อน

    Very beautiful!

  • @ajaythomson3724
    @ajaythomson3724 4 ปีที่แล้ว +3

    super

  • @shanthalukose342
    @shanthalukose342 3 ปีที่แล้ว +2

    Adipolii

  • @bobyshibu54
    @bobyshibu54 ปีที่แล้ว +3

    👍🏻

  • @vineethasaji4253
    @vineethasaji4253 ปีที่แล้ว

    Your acting is perfect.

  • @jineshjoy7527
    @jineshjoy7527 2 ปีที่แล้ว +3

    വിജയാശംസകൾ

  • @deepab4117
    @deepab4117 ปีที่แล้ว

    Poli chechi chechiyith kaanumo ennanikk ariyilla njaanum ee prasangam padichu enikkum program ond ❤❤❤

  • @vasanthimn1635
    @vasanthimn1635 3 ปีที่แล้ว +2

    Good

  • @sreejajibin7675
    @sreejajibin7675 3 ปีที่แล้ว +3

    👍

  • @subharajan7234
    @subharajan7234 4 ปีที่แล้ว +4

    നന്നായി മോളെ.

  • @SKMedicalinfo
    @SKMedicalinfo 4 หลายเดือนก่อน

    Excellent presentation ❤❤

  • @shameervahab6260
    @shameervahab6260 2 ปีที่แล้ว +4

    ആശംസകൾ മോളു ❤🌹

  • @ashiqulaslamtk6378
    @ashiqulaslamtk6378 3 ปีที่แล้ว +3

    🥳🥳🥳😁

  • @sanviya9203
    @sanviya9203 ปีที่แล้ว +1

    Supér❤

  • @silentvoice9982
    @silentvoice9982 3 ปีที่แล้ว +5

    Valare nalla avathranam😍

  • @kottekadbhadrakali
    @kottekadbhadrakali 2 หลายเดือนก่อน

    Great

  • @ushasreekumar2081
    @ushasreekumar2081 2 ปีที่แล้ว +3

    👌👌👌👍👍

  • @HariKrishnan-yp8gk
    @HariKrishnan-yp8gk ปีที่แล้ว +5

    ചവട്ടും കിട്ടി കരയാതെ അവന്റെ കവളാകുറ്റിക്ക് ഒന്നു കൊടുത്ത്, ഡിവേഴ്സിനും കൊടുത്ത് ജീവശവും വാങ്ങി മക്കളെയും നോക്കി സുഖമായി ജീവിക്കണം.
    നാട്ടുകാരെ കാണിക്കാൻ കുല സ്ത്രീകളിച്ചിട്ട് കഥയില്ല...

    • @SKMedicalinfo
      @SKMedicalinfo 4 หลายเดือนก่อน

      That’s for prostitutes😂

  • @venunair9942
    @venunair9942 2 ปีที่แล้ว +2

    സൂപ്പ൪ മോളെ
    തക൪പ്പ൯ പ്രകടനം

  • @devudevoosyoutubechannel2272
    @devudevoosyoutubechannel2272 5 หลายเดือนก่อน

    Superrr eachiii...❤️

  • @anithaanilkumar5641
    @anithaanilkumar5641 2 ปีที่แล้ว +3

    👍👌👌👌💐

  • @bobyshibu54
    @bobyshibu54 ปีที่แล้ว

    👍🏻👍🏻👍🏻👍🏻👍🏻polichu

  • @vijayanmannumadam1594
    @vijayanmannumadam1594 3 ปีที่แล้ว +3

    Very good, thanks.

  • @user-ni8rv9jj2f
    @user-ni8rv9jj2f ปีที่แล้ว

    Super mole 😊

  • @rijinashiju7851
    @rijinashiju7851 ปีที่แล้ว

    Adipoli ❤❤

  • @mahilamanisukumaran6827
    @mahilamanisukumaran6827 6 หลายเดือนก่อน

    👏👏👏👏👏👏👌🏻👍💯🏆🏆🏆🏆🏆🙏

  • @iconicgameplay779
    @iconicgameplay779 10 หลายเดือนก่อน

    ആശംസകൾ

  • @davidff3031
    @davidff3031 2 ปีที่แล้ว +6

    Inte frnd aane😂😂

  • @rahulvishnu933
    @rahulvishnu933 11 หลายเดือนก่อน

    👌

  • @PrashilaVinod
    @PrashilaVinod 11 หลายเดือนก่อน

    Supper njan ithanu ende schoolil avatharippikkunnath ennitt result parayaam❤

    • @PrashilaVinod
      @PrashilaVinod 5 หลายเดือนก่อน

      I got first prize 🏆

  • @rekhajayan5698
    @rekhajayan5698 10 หลายเดือนก่อน

    Ethila. Music. Insterment. Pere. Parayamo

  • @foryouforme4u4me94
    @foryouforme4u4me94 4 ปีที่แล้ว +3

    N।ce

  • @khaiz___1662
    @khaiz___1662 7 หลายเดือนก่อน

    എനിക്ക് first കിട്ടി. 🥰🥰

  • @sreejajibin7675
    @sreejajibin7675 3 ปีที่แล้ว +3

    Super👌👌

  • @MadhavanKc-ts2sy
    @MadhavanKc-ts2sy 4 หลายเดือนก่อน

    ❤❤❤ഹായ്

  • @nimitha.n.snimitha.n.s7300
    @nimitha.n.snimitha.n.s7300 10 หลายเดือนก่อน

    Enik first kitti❤

  • @saththiyambharathiyan8175
    @saththiyambharathiyan8175 3 ปีที่แล้ว +3

    Chilapthikaram was written by Chera Prince (Kerala Malayali Prince) Ilango Adigal.....

    • @deepaksubramaniyan6787
      @deepaksubramaniyan6787 3 ปีที่แล้ว +1

      Before the 9th century, there was no Malayalam. Please sir, kindly don't say your own opinion here.

    • @saththiyambharathiyan8175
      @saththiyambharathiyan8175 3 ปีที่แล้ว +1

      @@deepaksubramaniyan6787 தம்பி செந்தமிழ் கொடும் தமிழ் என்ற இரண்டு தமிழ் பேசும் பகுதிகளை இளங்கோ அடிகள் சிலப்பதிகாரத்தில் சொல்லி உள்ளார்.... செந்தமிழ் என்பது தற்போதைய தமிழ் நாடு... கொடுந்தமிழ் என்பது மலையாளம் பேசும் கேரளா.... அந்த கொடுந்தமிழ் மற்றோர் பெயர் தான் மலையாளம் மலைநாட்டு தமிழ் என்ற மலையாம் தமிழ்..... சித்தர் திருமூலர் எழுதி உள்ள திருமந்திரம் தமிழ் சம்ஸ்கிருதம் உட்பட இந்தியாவின் 18 மொழிகளும் கற்றவர்கள் தான் பண்டிதர்... இந்த 18 மொழிகளும் சிவ பெருமான் சொல்லியது என்று சொல்லி உள்ளார்.... இந்த 18 மொழிகளுள் மலையாளமும் ஒரு மொழி.... சித்தர் திருமூலர் திருமந்திரம் காலம் 5-7 நூற்றாண்டு என்று சொல்லப்படுகிறது..... எனவே ஐந்து ஆறாம் நூற்றாண்டில் காலத்திலேயே மலையாளம் தனி மொழியாக இருந்தது..... ஆரம்ப காலத்தில் இருந்தே மலையாளம் தமிழ் மொழியின் ஒரு பிரிவாக கொடுந்தமிழ் என்ற பெயரில் தனி மொழியாக இருந்தது..... ஆதி காலத்தில் தமிழ் மொழி 50 எழுத்து வடிவம் கொண்டு தென் இந்திய மொழிகள் எல்லாம் உள்ளடக்கி இருந்தது.சித்தர் திருமூலர் அதை ஆதி எழுத்து என்று சொல்லி உள்ளார்..... அந்த மொழி செந்தமிழ் என்ற மொழிக்கு முன்பு இருந்த கருந்தமிழ் என்று சொல்லப்படும் மொழி...... அந்த ஆதி கருந்தமிழ் மொழியில் இருந்து தான் மற்ற மராட்டி,ஒடியா வங்காளி ஹிந்தி, போன்ற மற்ற வட இந்திய பிராக்கருத மொழிகள் எல்லாம் தோன்றின... பிராக்கருதம் என்பது ஆதி காலத்தில் இருந்த மக்கள் பேசிய கருந்தமிழ் மொழியின் சிதைந்த திரிந்த வடிவம்... அந்த பிராக்கருத மொழியின் திட்டம் செய்த வடிவம் தான் சம்ஸ்கிருதம்.... பிராக்கருதம் என்பது வெவ்வேறு இடங்களில் வெவ்வேறு விதமான மக்கள் பேசியது.... அதில் இருந்து தான் மராட்டிய, ஹிந்தி, குஜராத்தி போன்ற மொழிகள் உருவாயின.... கருந்தமிழ் 50 எழுத்து வடிவம் கொண்ட மொழி.... அதனால் தான் தமிழ் தவிர மற்ற ஏனைய இந்திய மொழிகள் எல்லாம் 48 ,50,52 எண்ணிக்கை உள்ள எழுத்து வடிவம் கொண்டு உள்ளன.....

    • @saththiyambharathiyan8175
      @saththiyambharathiyan8175 3 ปีที่แล้ว

      @Har Pal தம்பி சிலப்பதிகாரத்தில் ,சங்க இலக்கியம் எல்லாம் கோசர் என்ற சமுதாயம் மன்னர்கள் களை சொல்லி உள்ளது..... கருர் கொங்கு நாடு..... சேர நாடு தற்போது உள்ள மலை நாடு கேரளா.... சிலப்பதிகாரம் சேரன் செங்குட்டுவன் கண்ணகிக்கு சிலை எடுத்து கோயில் கட்டிய பொழுது அதில் கொங்கு நாட்டு மன்னன் கலந்து கொண்டான் என்று சொல்லி உள்ளது.... சிலப்பதிகாரம் கொங்கு நாட்டு மன்னர்களை கொங்கு இளம் கோசர் என்று சொல்லி உள்ளது..... சிலப்பதிகாரம் சொல்லும் சேர நாட்டு தலை நகரம் பேரியாற்றங்கரையில் என்று சொல்லி உள்ளது..... இந்த பெரியாறு என்ற பேரியாறு தற்போது கேரளாவில் தான் உள்ளது...... அது அரபிக் கடலில் கலக்கும் ஆறு......

    • @saththiyambharathiyan8175
      @saththiyambharathiyan8175 3 ปีที่แล้ว

      @Har Pal தம்பி சங்க இலக்கியம் படி..... மலையாளம் என்பது கொடுந்தமிழ்...... சேரர்கள் மலையன் என்று தான் சங்க இலக்கியம் சொல்லி உள்ளது... சேரம் என்பது தென்னை மரத்தை குறிக்கும் சொல்..... இது மலைநாட்டில் கேரம் அல்லது கேளம் என்று சொல்லப்படும்..... சீர்த்தி என்று தமிழில் உள்ளது....மலை நாட்டு தமிழில் கீர்த்தி என்று உள்ளது..... கேரம் +அளம்=கேரளம்..... அளம் என்றால் தமிழில் நெய்தல் நிலம் அதாவது கடல்கரை பிரதேசம்..... சேரளம் என்பது மலை நாடுகளில் கேரளம் என்று சொல்லப்படுகிறது..... மலை நாட்டில் சேரம் என்றால் தேங்காய் என்றும் கிராமத்தில் சொல் வழக்கம் உண்டு..... தமிழில் உள்ளது சேரலன் என்பது தவறு.... சேரளன் என்பது தான் சரி..... சேரல் அல்லது சேரன் இரண்டும் ஒரே பொருள் தான்..... ல் மற்றும் ன் மாற்றி எழுதும் பொழுது பொருள் மாறாது..... சேரம் என்பது தென்னை மரம்...... சேரளம் அல்லது கேரளம் என்றால் தென்னை மரங்கள் நிறைந்த கடல் பிரதேசம் என்று பொருள்......

    • @saththiyambharathiyan8175
      @saththiyambharathiyan8175 3 ปีที่แล้ว

      @Har Pal இளங்கோ அடிகள் தமிழ் இளவரசர் தான்..... பண்டைய தமிழகம் செந்தமிழ் உள்ள தற்போது உள்ள தமிழ் நாடு.... கொடுந்தமிழ் உள்ள தற்போது உள்ள கேரளம் இரண்டும் கொண்டு இருந்தது..... கொடுந்தமிழ் நாடு என்ற மலை நாட்டை ஆட்சி செய்தவர்கள் தான் சேரர்கள்.... அங்கு கொடுந்தமிழ் மலையாளம் இருந்தால் கூட பண்டைய காலத்தில் செந்தமிழ் படித்தார்கள்..... பல சங்கப்புலவர்கள் கேரளாவில் இருந்து வந்தவர்கள் தான்.... இளங்கோ அடிகளும் செந்தமிழை மணிமேகலை காப்பியம் எழுதிய சீத்தலை சாத்தானார் அவர்கள் மூலம் படித்தவர் தான்..... இளங்கோ அடிகள் சிலப்பதிகாத்தில் சீத்தலை சாத்தனாரை தண்டமிழ் ஆசான் என்று சொல்லி தன்னுடைய தமிழ் ஆசிரியர் என்று சொல்லி குறிப்பிட்டு உள்ளார்.... நீங்கள் குறிப்பிடும் கரூர் வஞ்சி சேரர்கள் தலை நகரம் இல்லை..... இதற்கு சிலப்பதிகாரம் மற்றும் சங்க இலக்கியத்தில் ஆதாரம் உள்ளது..... சிலப்பதிகாரம் சேரர்கள் தலை நகரம் பேரியாறு என்ற பெரியாறு நதி கரையில் இருந்தது என்று சொல்லி உள்ளது.... மேலும் பேரியாற்றை இளங்கோ அடிகள் சிலப்பதிகாரத்தில் வருணிக்கும் பொழுது திருமால் மார்பில் உள்ள மாலை போல் உள்ளது என்று மலைகளில் வழியில் செல்லும் பேரியாறு பற்றி சொல்லி உள்ளார்.... தமிழ் நாட்டில் நீங்கள் குறிப்பிடும் அமராவதி நதி ஒரு கிளை நதி.... நீங்கள் குறிப்பிடும் கரூர் சேரர் ஆட்சியில் இருந்தது..... கொங்கு நாடு பெரும்பாலும் சேர நாட்டின் ஆட்சியில் இருந்தது சேரர் சார்பு நிலை கொண்டு இருந்தது.... தமிழ் நாட்டில் கொங்கு நாட்டில் வேளாளர் சமுதாயத்தில் கூட சேரர் கூட்டம் அல்லது சேரர் குலம் என்று சொல்லி ஒரு பிரிவு உள்ளது..... சேரனுக்கு கொங்கன் என்றும் ஒரு பெயர் தமிழ் பிங்கள நிகண்டு சொல்லி உள்ளது.... இதற்கு காரணம் கொங்கு நாடு பெரும்பாலும் சேரர் ஆட்சியில் இருந்தது... சேரர்குளுக்கு குடவர் என்று பெயர் உண்டு..... குடம் என்றால் மேற்கு.... பண்டைய தமிழகத்தில் மேற்கு பகுதியில் ஆட்சி செய்தவர் சேரர் என்ற காரணம் கொண்டு குடவர் கோமான் என்று சேர மன்னன் பெயர் உண்டு.....

  • @franciscm1307
    @franciscm1307 4 ปีที่แล้ว +4

    🍅🍅🍅🧀🧀🍅

  • @shreyaranasajeesh
    @shreyaranasajeesh 3 ปีที่แล้ว +5

    എന്തിനാണ് ആ കുട്ടികൾ chirikkunath🤔🤔

    • @cgyt8611
      @cgyt8611 2 ปีที่แล้ว

      Veruthe

  • @sreekumarkrishnan2424
    @sreekumarkrishnan2424 3 ปีที่แล้ว +48

    Kadhaprasangam വളരെ നന്നായിട്ടുണ്ട്.. പക്ഷെ പറയുന്ന style വളരെ artificial ആയി തോന്നുന്നു... കുറച്ചു കൂടി simple ആകാമായിരുന്നു....

    • @Momma579
      @Momma579 ปีที่แล้ว

      You are right

    • @gourisreekanth9264
      @gourisreekanth9264 11 หลายเดือนก่อน +1

      Yes

    • @umvlog1171
      @umvlog1171 10 หลายเดือนก่อน

    • @playandlearnwithmayoo9090
      @playandlearnwithmayoo9090 10 หลายเดือนก่อน +3

      No she is good 😡

    • @Hitman-055
      @Hitman-055 หลายเดือนก่อน

      ശബ്ദത്തിന് വാക്കുകൾക്ക് ഓവർ ആക്ട് തോന്നുന്നു

  • @somasekharannair8657
    @somasekharannair8657 3 ปีที่แล้ว +16

    കഥ പ്ര സംഗ ക ല യിൽ നല്ല ഭാവി ഉണ്ടാകും ഗാനം മോശ മല്ല അവതരണവും കൊ ള്ളാം അഭിനയം അല്പം അധികം ആ ണോ എന്നു തോന്നുന്നു അഭിനന്ദനങ്ങൾ ഇനിയും pra😍തീ ക്ഷി ക്കു ന്നു

    • @somasekharannair8657
      @somasekharannair8657 3 ปีที่แล้ว +4

      ചന്ദന അവതരിപ്പിച്ച വേറെ കഥ ഉണ്ടോ കേൾക്കാൻ ആ ഗ്ര ഹം ഉണ്ട്

    • @umaibanoushad1915
      @umaibanoushad1915 ปีที่แล้ว

      Ayne

  • @sajithakaladharan885
    @sajithakaladharan885 ปีที่แล้ว +1

    Chila vakkukalonnum thiriyunnilla

  • @harik8424
    @harik8424 4 ปีที่แล้ว +13

    ഇതിന്റെ വീട്ടുകാർ പോലും ഇത് കണ്ട് തലയിൽ കൈ വച്ച് കാണും

    • @c.p1045
      @c.p1045 4 ปีที่แล้ว

      മനസ്സിലായില്ല....
      എന്തായാലും ഇതുകൂടി ഒന്ന് കണ്ടു നോക്കൂ..
      .th-cam.com/video/8uw9Jn3uy_k/w-d-xo.html

  • @shifanshifu2025
    @shifanshifu2025 11 หลายเดือนก่อน

    ❤supper❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤️‍🔥🥰

  • @akshayapsccoachingclass7359
    @akshayapsccoachingclass7359 11 หลายเดือนก่อน

    ❤❤😂❤🎉🎉🎉🎉🎉🎉
    1st ഇ.

  • @Gokul641
    @Gokul641 4 หลายเดือนก่อน

    കുഞ്ഞേ, കുറച്ചുകൂടി റിയലിസ്റ്റിക് ആവണം. പാട്ടുകൾ കൊള്ളാം.

  • @CpVikraman
    @CpVikraman 3 หลายเดือนก่อน

    ഇത് ഏത് കലാരൂപമാണ്..?

  • @sreejayamohan1442
    @sreejayamohan1442 3 ปีที่แล้ว +3

    ആക്ഷൻ കുറിച്ച് ഓവറിയിപ്പോയി

  • @asokanachari9211
    @asokanachari9211 7 หลายเดือนก่อน

    തബല വലതു വശത്തും ഹാർമോണിയം ഇടതു വശത്തും വേണം.

  • @sanoopkumar5406
    @sanoopkumar5406 4 ปีที่แล้ว +5

    ചെറിയൊരു Mistake ഉണ്ട് മുലയല്ല പറിച്ചു എറിയുന്നത് അവളുടെ കാലിൽ കിടന്ന ചിലമ്പു ആണ് എടുത്തു എറിയുന്നത്

    • @sumeshcs8704
      @sumeshcs8704 4 ปีที่แล้ว +2

      chlambu erinjudakkum..........pinnaale idath mula parich erinjaanu agni srishtikkunnath

    • @umvlog1171
      @umvlog1171 10 หลายเดือนก่อน +1

      മുല തന്നെ

  • @MaheshMM1985
    @MaheshMM1985 10 หลายเดือนก่อน

    പിന്നെ ബാക്കിൽ എഡിറ്റ്‌ ആണോ