VIJAY YESUDAS | MALLIYOOR VINAYAKA CHATHURTHI 2024 | SEPTEMBER 05

แชร์
ฝัง
  • เผยแพร่เมื่อ 15 ก.ย. 2024
  • ശ്രീ. വിജയ് യേശുദാസ് അവതരിപ്പിച്ച സംഗീതസദസ്സ്.
    Violin : Vid. Vivek Raj
    Mridangam : Vid. N. Hari
    Ghatam : Vid. Thrippunithura N. Radhakrishnan
    Ganjira : Vid. Harish R. Menon
    മള്ളിയൂർ വിനായക ചതുർഥി മഹോത്സവം 2024
    𝗕𝗮𝘀𝗲𝗱 𝗼𝗻 𝘁𝗵𝗲 𝗿𝗲𝗾𝘂𝗲𝘀𝘁 𝗳𝗿𝗼𝗺 𝗻𝘂𝗺𝗲𝗿𝗼𝘂𝘀 𝗱𝗲𝘃𝗼𝘁𝗲𝗲𝘀,
    𝘄𝗲 𝗵𝗲𝗿𝗲𝗯𝘆 𝗳𝘂𝗿𝗻𝗶𝘀𝗵 𝗼𝘂𝗿 𝗯𝗮𝗻𝗸 𝗱𝗲𝘁𝗮𝗶𝗹𝘀 𝗳𝗼𝗿 𝗱𝗼𝗻𝗮𝘁𝗶𝗼𝗻 :
    Account : Malliyoor Sri Maha Ganapathy Kshethram Trust
    Bank : Axis Bank
    Branch : Kuravilangad
    A/C No : 923010028880863
    IFSC : UTIB0004027
    Facebook : / malliyoor
    Instagram : / malliyoortemple
    Website : www.malliyoort...
    WhatsApp : wa.me/6282671793
    E-Mail Us : malliyoor@gmail.com
    Mobile : +91 6282 671 793
    #MalliyoorVinayakaChathurthi2024
    #Malliyoor #MalliyoorTemple #VC2024
    #MalliyoorVinayakaChathurthi #VijayYesudas

ความคิดเห็น • 238

  • @premchandran4940
    @premchandran4940 10 วันที่ผ่านมา +40

    ആരെയും ആരുമായിട്ടും compare ചെയ്യരുത്. Vijay did a good performances. 🌹

  • @ambujakshyparambath4703
    @ambujakshyparambath4703 6 วันที่ผ่านมา +11

    ഗംഭീരം, അതിഗംഭീരം. ഇനിയും തെളിഞ്ഞുവരട്ടെ. അച്ഛനേക്കാൾ കേമനാവട്ടെ ❤❤❤

    • @anupinkumar7398
      @anupinkumar7398 13 ชั่วโมงที่ผ่านมา

      Koppanu.
      Than sangeetham aadyam padikku.
      Full pitch outs. No scope I karnatic music

  • @JayakrishnanJk-dz6vd
    @JayakrishnanJk-dz6vd 8 วันที่ผ่านมา +15

    ദാസേട്ടന്റെ ചെറുപ്പത്തിലേ അതേ ശബ്ദം അദ്ദേഹത്തിനെ പോലെ ഈ ശബ്ദം എന്നും കാത്തു സൂക്ഷിക്കാൻ ഭഗവാൻ അനുഗ്രഹിക്കണേ ❤️❤️❤️

    • @anupinkumar7398
      @anupinkumar7398 13 ชั่วโมงที่ผ่านมา

      But lot of apasruthies unlike yesudas

  • @vishnukumari1
    @vishnukumari1 6 วันที่ผ่านมา +7

    Fantas tic Program. Glad I got an opportunity to listen to Sri. Vijay Yesudas performance ❤❤

  • @suneeshnt1090
    @suneeshnt1090 5 วันที่ผ่านมา +4

    പഴയ ദാസേട്ടന്റെ അതേ ശബ്ദം...
    Beatiful...❤❤❤

  • @NafagGopakumar-cc3ly
    @NafagGopakumar-cc3ly 5 วันที่ผ่านมา +3

    🚩🙏 സംഗീതലോകത്തിന് ഒരു മുതൽക്കൂട്ട് വീണ്ടും ജനിക്കുന്നു എന്ന് പ്രാർത്ഥിക്കുന്നു, പാരമ്പര്യത്തിൻ്റെ പാത ആ... പാദ നമസ്കാരത്തിലൂടെ ലഭ്യമാകട്ടെ🙏🙏🙏🙏❤

    • @ganesanpv8370
      @ganesanpv8370 2 วันที่ผ่านมา

      ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @hmrd8555
    @hmrd8555 8 วันที่ผ่านมา +6

    Proud to be in Hindu culture.... divine culture

  • @ValsenRamakrishnan
    @ValsenRamakrishnan 8 วันที่ผ่านมา +5

    എന്റെ വിഘ്‌നേശ്വര ഞാൻ ആനന്ദ കണ്ണീരിൽ ആണ്ടുപോയി. എന്തൊരു അത്ഭുതമാണ് ഈ ചെറുക്കൻ.... ഗുരു ചേർത്തല ഗോവിന്ദൻ കുട്ടി സാറിനും അഭിമാനം

  • @radhakrishnanp.s.6477
    @radhakrishnanp.s.6477 9 วันที่ผ่านมา +19

    കൂടുതൽ തപസ്യകൊണ്ട് ശരിയായി വരും -സരസ്വതി ദേവിയുടെ അനുഗ്രഹം വാങ്ങൂ🙏🧡

    • @sikrilalv.l2620
      @sikrilalv.l2620 9 วันที่ผ่านมา +1

      🙏

    • @anupinkumar7398
      @anupinkumar7398 13 ชั่วโมงที่ผ่านมา

      Eee nireeswaravadikku saraswathee kataksamo?

  • @akhilbnair5758
    @akhilbnair5758 วันที่ผ่านมา +1

    കണ്ണടച്ചാൽ ദാസേട്ടന്റെ ശബ്ദം പോലെ... ( ഒരിക്കലും അത്രയ്ക്കു വരില്ല ലോകത്ത് ആരും... മകൻ ആയതുകൊണ്ട് വിജയ് ചേട്ടനും കുറച്ചൊക്കെ കിട്ടിയിട്ടുണ്ട് 😍) ഗന്ധർവ്വൻ എന്നും ഗന്ധർവ്വൻ തന്നെ 🙏🙏🙏✨✨ ദാസേട്ട umma😘😘😘

  • @NafagGopakumar-cc3ly
    @NafagGopakumar-cc3ly 5 วันที่ผ่านมา +3

    🙏🙏🙏🙏🙏👍എല്ലാവിധ ഈശ്വരാനുഗ്രഹവും നേരുന്നു
    സരസ്വതീ കടാക്ഷം എപ്പോഴും കൂടെയുണ്ടാകട്ടെ🥰🙏

  • @sree160
    @sree160 8 วันที่ผ่านมา +6

    വർഷങ്ങളോളം നല്ല പാട്ട് കേട്ടാലും കഴിവുള്ളവർക്ക് നല്ല ഗായകരാകാം എന്ന പണ്ഡിത വാക്കുകൾ എത്ര ശരിയാണെന്ന് ശ്രീ വിജയ് യേശുദാസ് തെളിയിച്ചു തരുന്ന മനോഹരമായ കാഴ്ച കാണുമ്പോൾ തന്നെ രോമാഞ്ചം ഉണ്ടാകുന്നു....കിടിലം....❤❤❤❤❤❤❤❤❤

  • @syamharippad
    @syamharippad 10 วันที่ผ่านมา +24

    ആഹാ ദാസേട്ടന്റെ അതേ ശബ്ദം 🙏🏼🙏🏼🙏🏼🧡🧡 മഹാഗണപതേ...

  • @Ajaykumar-kr9lf
    @Ajaykumar-kr9lf 5 วันที่ผ่านมา +6

    ദാസ് സാറിന്റെ അതേ ശബ്ദം.....❤❤❤❤🙏🙏🙏🙏🙏

    • @anupinkumar7398
      @anupinkumar7398 13 ชั่วโมงที่ผ่านมา

      Koppanu. Nee Cheviot pottanano?
      Apasruthi

  • @nvradhakrishnan2461
    @nvradhakrishnan2461 7 วันที่ผ่านมา +4

    Excellent performance
    Wish to hear many more program of Vijay

  • @RaveendranCv-hf9wn
    @RaveendranCv-hf9wn 8 วันที่ผ่านมา +19

    രാഗം രാഗം നമുക്ക് പിന്നീട് ചിന്തിക്കാം പക്ഷേങ്കിൽ ഇപ്പോൾ പാടിയത് ഒരുപാട് ഇഷ്ടമായി ദാസേട്ടന്റെ അതേ സ്വരത്തിൽ വിജയ് യേശുദാസ് പാടിയിരിക്കുന്നു അതിഗംഭീരം പിന്നെ പറയാനുള്ളത് 😢 ഒരു ബിനു ശ്രീധരൻ ഒരു കമന്റ് ഇട്ടിട്ടുണ്ടായിരുന്നു ഇനി സ്വരങ്ങൾ രാഗങ്ങൾ അത് പഠിപ്പിക്കാൻ ആരെങ്കിലും കൊണ്ടുവരണമോ😂 മോനെ ദിനേശാ ഇത് ഗാനഗന്ധർവന്റെ മകനാ😊 ഈ കേരളത്തിന്റെ 😊😊 ഞങ്ങളുടെ സ്വന്തം ദാസേട്ടൻ എനിക്ക് വയസ്സ് 54 എന്റെ ഗന്ധ അതുകൊണ്ട് ശ്രീരൻ ചേട്ടാ ഒന്ന് പറയുകയാണ്❤ ശ്രീധരൻ ചേട്ടന്റെ മകൻ ആണെങ്കിൽ ഇതുപോലൊരു കമന്റ് ഇടുമോ 😄 ഇല്ല ഉപകാരം ചെയ്തില്ലെങ്കിലും ഉപദ്രവിക്കാതിരിക്കുക

  • @TonyManalel-ws3sl
    @TonyManalel-ws3sl 8 วันที่ผ่านมา +5

    നല്ല തുടക്കം keep it up. ഗുരുക്കന്മാരേ ചേർത്തു പിടിക്കുക. God bless you 🎉

  • @pattathilsasikumar1391
    @pattathilsasikumar1391 10 วันที่ผ่านมา +11

    It is a great blessing of the voice of your father 🙏
    A grand program of semi classical songs ❤❤❤

  • @eshwarswaminathan3031
    @eshwarswaminathan3031 3 วันที่ผ่านมา

    Happy ganesh chaturthi festival wishes

  • @unnikrishnanks900
    @unnikrishnanks900 10 วันที่ผ่านมา +21

    ദാസേട്ടന്റെ ശബ്ദം🙏❤️👌

  • @hridaybhat1234
    @hridaybhat1234 7 วันที่ผ่านมา +4

    അച്ഛനെ പോല്ലേ ഉയരങ്ങളിൽ എത്താൻ സാധിക്കും, super... Mookambika amma അനുഗ്രഹിക്കട്ടെ 🙏

  • @SivadasanTa
    @SivadasanTa 7 วันที่ผ่านมา +4

    Malliyoor Maha Ganapathi Bless You.

  • @kks606
    @kks606 9 วันที่ผ่านมา +5

    Blessed with great sound exactly similar to your father Great Dasettan. Pranams to you both!!!

  • @reghunathak5159
    @reghunathak5159 5 วันที่ผ่านมา +2

    Very good. Nice voice and rendition. Thank you. SINGER reghunath ak, cochin.

  • @krishnachandranvengalloor965
    @krishnachandranvengalloor965 9 วันที่ผ่านมา +8

    ഓഡിയോമാത്രം കേട്ടാൽ ദാസേട്ടൻ തന്നെ. ഞങ്ങളുടെ ഭാഗ്യം.

  • @subramanianramamoorthy3413
    @subramanianramamoorthy3413 9 วันที่ผ่านมา +3

    Dasettan's son Vijay Ji is shaping up as a good and seasoned carnatic singer due to his commitment, concentration and confidence. Voice is inherited by him as a KJY family brand. Additionally , Vijay Ji can change the tempo of each song for creating variation in mood. More variety carnatic songs can be tried to be sung in future. Though came late to xarnatic stage, Vijay Ji deserves a wholehearted appreciation, more accolades and recognition as a carnatic singer as well. Let Lord Guruvaayoorappan blessings profusely fall on him for continued success, good health and rasikas support and gatherings in the time to come
    Good katcheri. KJY Ji shall feel proud of his son with the return to India after a hiatus of 4 years from US. Organisers deserve adiration proundly.
    .

  • @sreeramgt5120
    @sreeramgt5120 4 วันที่ผ่านมา +1

    Every one can not be like Yesudas and SPB. But Vijay has improved a lot and intense in rendering the ragasa.

  • @raninair6065
    @raninair6065 8 วันที่ผ่านมา +5

    നന്നായി വരും. നിരന്തരം practice ചെയ്യണം. ദാസേട്ടൻ്റെ മകൻ എന്നത് ഭാരിച്ച ഉത്തരവാദിത്വം അല്ല മറിച്ച് അനുഗ്രഹമാണ് ❤❤❤❤

  • @omanasethunath609
    @omanasethunath609 10 วันที่ผ่านมา +10

    Dasettante athe voice, nannayittund🌹thudakkamalle...🙏

  • @sreekumarcn2065
    @sreekumarcn2065 7 วันที่ผ่านมา +2

    Beautiful.... ഒന്നും പറയാൻ ഇല്ല... God bless🌹🌹🌹🌹🌹🌹

  • @Kalarani-sy4ol
    @Kalarani-sy4ol 9 วันที่ผ่านมา +5

    Mon SOOOOPERRRR 👌👌👌
    Excellent 👍👍👍💓💓💓

  • @vpraman8120
    @vpraman8120 8 วันที่ผ่านมา +2

    Excellent. Ì feel Blessed. OM 🕉 GANESHAYA NAMAH 🕉 🙏

  • @ananthaharijith1965
    @ananthaharijith1965 9 วันที่ผ่านมา +3

    Amazing resemblance to his father's voice. Ayyappan's blessing.

  • @KavyaSarani
    @KavyaSarani 10 วันที่ผ่านมา +5

    Super. Same voice of great Father. Thanks

  • @Ramkumar-cl9kx
    @Ramkumar-cl9kx 5 วันที่ผ่านมา +1

    Excellent performance.Voice is like his father.

  • @sreekumarvk7289
    @sreekumarvk7289 9 วันที่ผ่านมา +4

    Super ആയിട്ടുണ്ട്. ഇനിയും മുന്നാട്ട് പോവുക
    God Bless you🙏

  • @jacobcheriyan
    @jacobcheriyan 5 วันที่ผ่านมา +1

    Vijay, you sounded fantastic!

  • @BRINDHAVANKalashetra
    @BRINDHAVANKalashetra 10 วันที่ผ่านมา +10

    அப்படியே அவர் தந்தையார் குரல். தவறில்லை. குறைந்தபட்சம் அவர் பாடும் தனித்துவத்தையாவது தவிர்த்து சொந்தமாக ஒரு பாணியை கையாண்டு இருக்கலாம். இந்த முறையே உங்களுக்கு தடையாக வந்து சேரலாம். தந்தையை மறந்து கவனம் பாட்டில் அமைந்து, பக்தியோடு பாடினால் அந்த தனித்துவம் கைவரும். வாழ்த்துக்கள். அன்புடன் தமிழ்நாடு 🙏🙏🙏🙏

  • @satishmenon3955
    @satishmenon3955 2 วันที่ผ่านมา

    Superbly Rendered❤

  • @AnsarAbu-pi3nw
    @AnsarAbu-pi3nw 5 วันที่ผ่านมา +2

    ദാസേട്ടന്റെ ശബ്ദത്തിൽ സൗമ്യം മകന്റെ ശബ്ദം സൂപ്പർ

  • @osnmurty6317
    @osnmurty6317 4 วันที่ผ่านมา +2

    Blessings of Father and Father 's guru Chembai vaidyanadh Bhagavathar

  • @cosmicinfinity8628
    @cosmicinfinity8628 10 วันที่ผ่านมา +6

    Very good 👍. Keep it up

  • @kks606
    @kks606 9 วันที่ผ่านมา +2

    Wow!! Great Vijay…🙏🏻🙏🏻🙏🏻

  • @satheeshviswamusicdirector4027
    @satheeshviswamusicdirector4027 6 วันที่ผ่านมา +2

    My sweet vijay bro❤

  • @sreesings1
    @sreesings1 9 วันที่ผ่านมา +2

    Wow...❤❤❤❤
    I didn't knew that carnatic music is such simple.
    Goosebumps...

  • @anilnair8546
    @anilnair8546 9 วันที่ผ่านมา +2

    രാഗത്തേക്കുള്ള അറിവില്ല പക്ഷേ കണ്ണടച്ചു കേട്ടാൽ ദാസേട്ടൻ തന്നെ.....❤😊🎉❤

  • @ravinathan739
    @ravinathan739 9 วันที่ผ่านมา +3

    Voice of God yesudas sir

  • @jamesvplathodathil798
    @jamesvplathodathil798 10 วันที่ผ่านมา +8

    അർദ്ധ ശാസ്ത്രീയ സംഗീത പരിപാടിയും, ഒരു നല്ല തുടക്കം തന്നെ ..

  • @satheeshkadangot4040
    @satheeshkadangot4040 7 วันที่ผ่านมา +1

    Doing Kacheri is a Himalayan task, and hearing the voice, definitely Gandharvan Yesudas is visible in our mind...hope he can reach near to him if he dedicate completely !!

  • @hurry1274
    @hurry1274 4 วันที่ผ่านมา

    ❤❤❤ May your Father transfer the balance of his core divinity to you when the time arrives 🙏🙏🙏

  • @SATISHSUBRAMANIAN290
    @SATISHSUBRAMANIAN290 9 วันที่ผ่านมา +1

    Can see his efforts snd dedication,to reach till here also needs tapasya ,hardwork,determination its not that easy .I have seen his ups and downs and can say that With very less time he will surely be an accomplished Carnatic Kacheri Singer..God bless❤❤❤

  • @sankaraparayangod356
    @sankaraparayangod356 9 วันที่ผ่านมา +1

    Vijay yesudas u r great singer .continues you make like a ur father way❤

  • @user-us4og9bw9z
    @user-us4og9bw9z 4 วันที่ผ่านมา +1

    May blessings by Dad❤

  • @Kalarani-sy4ol
    @Kalarani-sy4ol 9 วันที่ผ่านมา +2

    Dasettante voice ,song kelkunnathu pole thanne. SOOOOPERRRR 👌👌👌 Vijay mon ninnil ulla kazhivukal nintethu mathram. Use cheyyu 💓💓💓🙏🙏🙏

  • @geethakm8979
    @geethakm8979 8 วันที่ผ่านมา +1

    Very good ❤, keep it up 👍 May God Bless You 🙏

  • @sreekumarcn2065
    @sreekumarcn2065 7 วันที่ผ่านมา +1

    Excellent 💐💐🤝🤝🤝

  • @sobhanasatheesan6176
    @sobhanasatheesan6176 5 วันที่ผ่านมา +1

    Nannayi …..super

  • @satheeshkumar4448
    @satheeshkumar4448 9 วันที่ผ่านมา +3

    Very good Vijay❤❤❤

  • @samuelisaac2468
    @samuelisaac2468 9 วันที่ผ่านมา +2

    Beautiful 👍

  • @kks606
    @kks606 9 วันที่ผ่านมา +2

    Expecting more from you

  • @jayapillaivs7158
    @jayapillaivs7158 8 วันที่ผ่านมา +1

    Super best wishes

  • @gopoo
    @gopoo 9 วันที่ผ่านมา +3

    Wow! sounds like Yesudas🤩

  • @RadhakrishnanRnp-qx9co
    @RadhakrishnanRnp-qx9co 8 วันที่ผ่านมา +6

    ഉപ്പോളം വരില്ല ഉപ്പിലിട്ടത്.'' കുറ്റം പറയുന്നില്ല. ഗന്ധർവ്ൻ ഒന്നേയുള്ളു..'' അത് നമ്മട ഭാ😊 ദാസേട്ടൻ തന്നെ..'

    • @unnikrishnan-hq1jp
      @unnikrishnan-hq1jp 6 วันที่ผ่านมา +2

      സർ, ഇത് ഡോക്ടർ KJ യേശുദാസ്സിന്റെ കച്ചേരിയല്ല... അദ്ദേഹത്തിന്റെ മകൻ വിജയ് യേശുദാസ്സിന്റെ കച്ചേരിയാണ്... സ്ഥിരബുദ്ധിയോടെയിരുന്നു കേൾക്കുക 🙏

    • @NafagGopakumar-cc3ly
      @NafagGopakumar-cc3ly 5 วันที่ผ่านมา +1

      കലയെ അപകീർത്തിക്കയല്ല മിസ്റ്റർ വേണ്ടത്...
      അല്പമെങ്കിലും അക്ഷരാഭ്യാസമോ കലാ സ്നേഹമോ ഉള്ളവർ ഒരിക്കലും പ്രകീർത്തിയുടെ പദത്തിനായി പ്രോത്സാഹനം നൽകുകയാണ് വേണ്ടത്, താങ്കളുടെ മറുപടി കണ്ടിട്ട് ഗുണവും രുചിയുമുള്ള ഭോജനം നായക്ക് നൽകിയപോലെ തോന്നണ്.

  • @aravindakshan8250
    @aravindakshan8250 7 วันที่ผ่านมา +1

    ഗംഭീരം.

  • @sasidharantn5278
    @sasidharantn5278 4 วันที่ผ่านมา

    Ellarum super yennu parayunnu.veendum vazhipizhaikum

  • @4rrhyHh-ym4ub
    @4rrhyHh-ym4ub 9 วันที่ผ่านมา +2

    മനോഹരം

  • @s.rajagopalan335
    @s.rajagopalan335 4 วันที่ผ่านมา

    S. Rajagopalan@bangalore
    Very nice programme. Your tone/voice like father but not = father. If you concentrate and practice more on Catnatic music you will excel your Dad snd we all along with him will feel very proud. God bless. ❤
    ..

  • @Achumol2007
    @Achumol2007 9 วันที่ผ่านมา +1

    Sound perfect❤🎉🎉🎉

  • @gomathivk1190
    @gomathivk1190 6 วันที่ผ่านมา +1

    Very.very.good

  • @PrabhuKumar-qf3gk
    @PrabhuKumar-qf3gk 7 วันที่ผ่านมา +4

    പല തവണ പുള്ളി തന്റെ വയ്യായ്കയെക്കുറിച്ച് പറയുന്നുണ്ട്...ഓരോ കീര്‍ത്തനവും കഴിഞ്ഞ് അദ്ദേഹം comfortable ആകാൻ അത്രയധികം പരിശ്രമിക്കുന്നത് കുറ്റം പറയുന്ന പലരും ശ്രദ്ധിച്ചിട്ടുണ്ടാവില്ല ..
    ആ ശ്രമത്തിന് എത്ര അഭിനന്ദിക്കണം അദ്ദേഹത്തെ

  • @mohananvelappan8338
    @mohananvelappan8338 9 วันที่ผ่านมา +1

    🙏🕉️ Ganeshaya Namaha 🏵️🙏, 🙏🕉️ Namashivaya 🏵️🙏, 🙏🕉️ NamoNarayana Vasudeva Lakshmi Narayani Namosthuthe 🏵️🙏

  • @Shanmugam-sw4ph
    @Shanmugam-sw4ph 8 วันที่ผ่านมา +1

    True legend like his father

  • @ShivamVideos149
    @ShivamVideos149 4 วันที่ผ่านมา

    പൊതുവെ playback singerഴ്സ കച്ചേരി ചെയ്യാൻ പേടിയാണ് ,അവരുടെ ശബ്ദം ത്തിന് പ്രശ്നം വരുമോ എന്ന ഭയം. പക്ഷേ വിജയ് അതിൽ നിന്നും മാറി സഞ്ചരിക്കുന്നു . you are great...❤

  • @AjithKumar-is7bp
    @AjithKumar-is7bp 6 วันที่ผ่านมา +1

    Acheante shabtham good super 🌹❤️

  • @harindrannair988
    @harindrannair988 10 วันที่ผ่านมา +5

    Good sound like Dasettan.
    But 100 % practice required

  • @anithasuresh3378
    @anithasuresh3378 23 ชั่วโมงที่ผ่านมา

    Well done Vijay

  • @sreekumarsreelakam9222
    @sreekumarsreelakam9222 4 วันที่ผ่านมา +1

    🙏🙏🙏

  • @ajithkumarn5955
    @ajithkumarn5955 8 วันที่ผ่านมา +1

    Vijay sir did well ❤

  • @ajayanphotoworld8109
    @ajayanphotoworld8109 5 วันที่ผ่านมา +1

  • @bindukr6340
    @bindukr6340 5 วันที่ผ่านมา +1

    👍👍

  • @vrindapalat4556
    @vrindapalat4556 5 วันที่ผ่านมา +1

    ഇഷ്ടം..

  • @sunithasubashsunithas8757
    @sunithasubashsunithas8757 8 วันที่ผ่านมา

    Good singing performance 👍🙏👍

  • @sreekumarsreevilasam6588
    @sreekumarsreevilasam6588 9 วันที่ผ่านมา

    Very Good ❤👍

  • @vinodchaithram4946
    @vinodchaithram4946 5 วันที่ผ่านมา +1

    ❤❤

  • @Sudeev18
    @Sudeev18 9 วันที่ผ่านมา

    wow beautiful vijay❤❤❤

  • @manikandanparameswaran9963
    @manikandanparameswaran9963 3 วันที่ผ่านมา

    👌

  • @user-pd1ls8kf6q
    @user-pd1ls8kf6q 9 วันที่ผ่านมา +1

    ഒരു തയാറുടുപ്പ് ഉണ്ടായിരുന്നി ല്ലേ സർ ❤

  • @ramachandranpillai4350
    @ramachandranpillai4350 10 วันที่ผ่านมา +4

    Close your eyes & listen, Yesudas comes to your mind. !!!

  • @user-kq5jh6iy9t
    @user-kq5jh6iy9t 9 วันที่ผ่านมา +2

    Ganeshaya Namaha🎉🎉🎉

  • @jayachandranani8632
    @jayachandranani8632 วันที่ผ่านมา

    Priya Vijay,Akshara sfudatha valare athyavasyamanu.Nannayittu padunnundu .Sradhikkananam kurekkoodi.Dasettane manassa Guruvayi kanunnoralanu,Eeyullavan. Sangedtham Padikkan kazhiyathe poyoralanu Njan.

  • @sukhithaarun8695
    @sukhithaarun8695 5 วันที่ผ่านมา +1

    Das sir nde sabdam thanne.sruthi sudham

  • @mallikavenugopal772
    @mallikavenugopal772 4 วันที่ผ่านมา

    👍🙏🙏

  • @athirapremachandran7633
    @athirapremachandran7633 4 วันที่ผ่านมา

    👍🏻👍🏻👍🏻🙏🙏👍🏻

  • @rajammapr3520
    @rajammapr3520 10 วันที่ผ่านมา +6

    യേശുദാസിന് പകരം യേശുദാസ് മാത്രം

    • @Sreekumarindianschool
      @Sreekumarindianschool 9 วันที่ผ่านมา

      it is always like that only no ? no one can replace anyone.....yesudas is yesudas, vijay is vijay, spb is spb , spb charan is spb charan....aarum aarkkum pakaramaavilla

  • @gopikp1902
    @gopikp1902 4 วันที่ผ่านมา

    സംഗീതം ഈശ്വരാണ്
    നാവിൽ സരസ്വതിയും
    അത് മറക്കരുത്
    കുറച്ച് വിവാദങ്ങളുടെ ഇടയിലായിരുന്നു
    എല്ലാവരോടുംഎളിമയും
    മുഖത്ത് പുഞ്ചിരിയും
    എതു ഘട്ടത്തിലും എല്ലാവരോടുംഉണ്ടാവണം
    നന്നായി സംഗീതത്തിൽ അധ്വാനിക്കണം
    പെരുംതച്ചനെക്കാൾ
    കേമനായിരുന്നു മകൻ
    യോശുദാസ് എന്ന ഗംഗീത ചക്രവർത്തിയേക്കാൾ
    കേമനാകണം
    മകൻ
    അതിന് നല്ല പക്വതയും
    അധ്വാനവും വേണം
    ഈശ്വരൻ അനുഗ്രഹിക്കട്ടെ.

  • @sujithkld
    @sujithkld 5 วันที่ผ่านมา +1

    Violin ❤

  • @sureshparis9978
    @sureshparis9978 9 วันที่ผ่านมา

    Super Vijay super

  • @S84k-g
    @S84k-g 9 วันที่ผ่านมา

    എന്താ ശബ്ദ സാമ്യം ഹരിവരാസനം പാടിയപ്പോൾ ❤

  • @ravinathan739
    @ravinathan739 9 วันที่ผ่านมา

    Super Vijay

  • @vininair4094
    @vininair4094 9 วันที่ผ่านมา +1

    Same voice Yesudas nte. Great singer ❤