EP #21 അമ്പലമില്ലാതെ ഓച്ചിറയിൽ & അഴീക്കൽ | Ochira Parabrahma Temple & Azheekal Beach | AKT കേരളയാത്ര

แชร์
ฝัง
  • เผยแพร่เมื่อ 7 ต.ค. 2024

ความคิดเห็น • 187

  • @devuvinod7966
    @devuvinod7966 11 หลายเดือนก่อน +10

    കാത്തിരിപ്പിന് വിരാമമിട്ട്കൊണ്ട് ജിതിൻ ചേട്ടൻ അതി ശക്തമായി തിരിച്ചെത്തിയിരിക്കുന്നു 🥰💗ഇനിയും മുന്നോട്ട്.. 💗💗💗

  • @tessavlog6540
    @tessavlog6540 11 หลายเดือนก่อน +8

    പഴയ തോട്ടികമ്പും soom ക്യാമറയും മിസ്. ചെയ്യുന്നുണ്ടല്ലോ അത് എവിടെ പോയി... സൂര്യൻ ഹൃദയ രാഗത്തിന് വേണ്ടി ഉദിക്കാതെ അസ്തമിച്ചു.. 🤭സൂപ്പർ

    • @sindhu106
      @sindhu106 11 หลายเดือนก่อน +2

      ശരിയാ തോട്ടി കമ്പും പിടിച്ചുള്ള നടപ്പ് 😊

  • @SunildevasiaDevasia-ev9gv
    @SunildevasiaDevasia-ev9gv 11 หลายเดือนก่อน +2

    ഈ വീഡിയോ ഒരുപാട് മനോഹാരിത നൽകുന്നു..സൂപ്പർ

  • @kannanvrindavanam9724
    @kannanvrindavanam9724 11 หลายเดือนก่อน +3

    ❤️❤️. നോട്ടിഫിക്കേഷൻ വരാഞ്ഞത് കൊണ്ട് പേജിൽ കേറി നോക്കിയപ്പോൾ ദേ കിടക്കുന്നു മുഴുത്ത ഒരു എപ്പിസോഡ് 😁😁

  • @akstitchingsandembriodery5665
    @akstitchingsandembriodery5665 11 หลายเดือนก่อน +1

    ഹായ് ❤❤❤ 👍👍👍🥰🥰🥰🥰 ഇത്രയും അടുത്ത് വന്നിട്ട് കാണാൻ പറ്റിയില്ലല്ലോ

  • @Rishyaarithu2020
    @Rishyaarithu2020 11 หลายเดือนก่อน +4

    ഞങ്ങടെ കൊല്ലം എല്ലായിടവും കണ്ടിട്ട് പോയാൽ മതിട്ടോ ...ഏതായാലും ഇഷ്ട്ടപ്പെടാതിരിക്കാൻ ആവില്ല 😉💞💕

  • @riyaspv9071
    @riyaspv9071 11 หลายเดือนก่อน +2

    ഇടവേളക്കു ശേഷം വീണ്ടും 👍👍👍❤️❤️❤️🌹🌹🌹

  • @sindhu106
    @sindhu106 11 หลายเดือนก่อน +3

    കാവിൽ ഒരു പൂവ് കണ്ടല്ലോ. ഓർക്കിഡ് ആണോ. വ്യത്സ്തമായ പൂക്കളും ചെടികളും കാണുമ്പോൾ സൂം ചെയ്ത് കാണിക്കു ജിതിൻ. ജപ്പാൻ ബോട്ടിന്റെ വല 👌👌👌 എത്ര ക്ഷമയോടെ ആണ് ചെയ്യേണ്ടത്.അവരുടെ അധ്വാനത്തെ നമിക്കുന്നു.ഒരു ചേട്ടൻ അസ്‌തമിക്കാനായി മാത്രം വന്നിരിക്കുന്നു 😂

  • @madhumohan743
    @madhumohan743 11 หลายเดือนก่อน +1

    Bro athu vestibule bus aanu keralathil aake orennam ollu. Nerathe kizhakkekotta - attingal odikkondu erunnatha kattakkada depo aarunnu athu operate cheythondu erunnathu. Ippo athu karunagappally depo eduthu karunagappally - thoppumpadi route il odikkunnu.

  • @ambuanoop
    @ambuanoop 11 หลายเดือนก่อน +3

    ചേട്ടാ ഈ വെസ്റ്റ്‌ബുൾ ബസ് തിരുവനന്തപുരം പേരൂർക്കട depo ആണ് ഓപ്പറേറ്റ് ചെയ്തിരുന്നത് കിഴക്കെ കോട്ട ആറ്റിങ്ങൽ റൂട്ട് ആയിരുന്നു ആദ്യം സർവീസ് നടത്തിയിരുന്നത്
    പിന്നീട് കരുനാഗപ്പള്ളി depo ക്ക് ട്രാൻസ്ഫർ ആയി എന്ന് വായിച്ചിട്ടുണ്ട് ഇത് പോലത്തെ 2ബസ് ksrtcക്കു ഉണ്ട് എന്നാണ് അറിവ്

  • @lekhas2357
    @lekhas2357 11 หลายเดือนก่อน +2

    Ochira temple lum azheekkal beachilum pala pravashyam poyittundenkilum jithin broyude videoil koodi kandappol athi manoharam .❤👍kazhinja masam 26 thnu aayirunnu irupathettam onam.waiting for next video 😊😊

  • @vijayakumark.p2255
    @vijayakumark.p2255 11 หลายเดือนก่อน +3

    പാലത്തിനു വടക്കുവശം ആലപ്പുഴ ജില്ലയും തെക്കുവശം കൊല്ലം ജില്ലയും ആണ്. പാലം കുറച്ചുഭാഗം കൊല്ലം ജില്ലയിൽ കുറച്ചു ഭാഗം ആലപ്പുഴ ജില്ലയിലാണ്.

  • @renjithgs7222
    @renjithgs7222 11 หลายเดือนก่อน +1

    😍😍🥰🥰👍🏻👍🏻

  • @thenaughtykrithika6680
    @thenaughtykrithika6680 11 หลายเดือนก่อน +2

    ദക്ഷിണ കാശി തിരുന്നേലി അമ്പലം ആണ് എന്നാണ് അറിവ് @ഹൃദയരാഗം

  • @JERIN1963
    @JERIN1963 11 หลายเดือนก่อน +2

    Waiting ആയിരുന്നു....
    ഹൃദയരാഗം ഇഷ്ടം ❤

  • @jarvisiron
    @jarvisiron 11 หลายเดือนก่อน +1

    👏👏👏👏

  • @mallumigrantsdiary
    @mallumigrantsdiary 11 หลายเดือนก่อน +1

    സഹോ,,,, നിങ്ങളുടെ ബാക്ക് ഗ്രൗണ്ട് മ്യൂസിക് കൊള്ളാം....😅😅😅

  • @ChengayisVlogs
    @ChengayisVlogs 11 หลายเดือนก่อน +3

    പാട്ട് നന്നായി പൊളിച്ചു കിടുക്കി തിമിർത്തു 😍 .. ഓച്ചിറ കളി കേട്ടിട്ടുണ്ട് ഇതുവരെ നേരിൽ കാണാൻ സാധിച്ചിട്ടില്ല....... ബീച്ച് അടിപൊളി ആയി 😁 അതുപിന്നെ ബ്രോ ചെല്ലുമ്പോൾ എല്ലാം മനോഹരം ആയി നില്കും 😁😁... അസ്തമയം കിടു 🔥🔥🔥

    • @jithinhridayaragam
      @jithinhridayaragam  11 หลายเดือนก่อน +1

      നന്ദി ചെങ്ങായി 🥰
      എന്നെക്കൊണ്ട് ഇനീം പാടിക്കുവോ🤣

  • @arundev2341
    @arundev2341 11 หลายเดือนก่อน

    Azheekkal❤..aa lighthouseil koode kerendatharunn.20 roopa pass aaa.athinte mukalil ninnulla view kidilam aaa...

  • @josethomas9369
    @josethomas9369 11 หลายเดือนก่อน +1

    EP-21. Ochira Tempil Video. Super bro🙏🏻♥️♥️🙏🏻

  • @prakashsaritha
    @prakashsaritha 11 หลายเดือนก่อน +1

    veritta kazhchakal, palathum kandittullathaanekilum, hredayaragathil oro shottum ere puthuma niranjath, thanku bro 🥰🥰🥰🥰🥰🥰💗💓💞👌

  • @RamachandranTMNambissan
    @RamachandranTMNambissan 11 หลายเดือนก่อน

    This is the first time I am seeing the forests and hills of Trivandrum District as also the tourist places along the sea. Though I did my Masters from University of Kerala in 1965, I never knew that there were so many beautiful places worth seeing in this district. Very many thanks to Hridayaragam.

  • @catstarhomechannel828
    @catstarhomechannel828 11 หลายเดือนก่อน +1

    സൂപ്പർ സൂപ്പർ ❤💛💚💙💜

  • @sajishsajish8203
    @sajishsajish8203 11 หลายเดือนก่อน +1

    ഇന്നത്തെ കാഴ്ചകൾ നന്നായിയിരുന്നു

  • @Lovelythoughtsbs
    @Lovelythoughtsbs 11 หลายเดือนก่อน

    Nalla video

  • @ajimontrap3277
    @ajimontrap3277 11 หลายเดือนก่อน +2

    സുന്ദരമായ വീഡിയോ ♥️.. അവതരണം ♥️♥️♥️♥️♥️👍👍👍..

    • @jithinhridayaragam
      @jithinhridayaragam  11 หลายเดือนก่อน

      😍😍🥰♥️

    • @sindhu106
      @sindhu106 11 หลายเดือนก่อน

      ആശാനേ എവിടാണ് കാണുന്നില്ലല്ലോ.

    • @ajimontrap3277
      @ajimontrap3277 11 หลายเดือนก่อน +1

      @@sindhu106 ഇവിടെ ഉണ്ട് sindhu ചേച്ചി... ഞാൻ ചേച്ചീടെ കമന്റ്‌ ഒക്കെ കാണുന്നുണ്ട്... 😊😊😊😊😊😊😊

  • @vysakhthodupuzha1677
    @vysakhthodupuzha1677 11 หลายเดือนก่อน +1

    Waiting ayirunnu ❤️

  • @TheMahi1983
    @TheMahi1983 11 หลายเดือนก่อน

    ഹായ് ജിതിൻ,
    നിങ്ങളുടെ പാട്ടും കാഴ്ചകളും സൂപ്പർ......
    ഒരു ആറന്മുളക്കാരൻ

  • @Gopan4059
    @Gopan4059 11 หลายเดือนก่อน

    തിരിച്ചുവരവ് അതി ഗംഭിരം

  • @sherin6324
    @sherin6324 11 หลายเดือนก่อน +2

    കാത്തിരിപ്പിനു അങ്ങനെ വിരാമം ആയി 💕

  • @mathangikalarikkal9933
    @mathangikalarikkal9933 11 หลายเดือนก่อน

    Manaharamaya video tto

  • @rajeswariharidas5127
    @rajeswariharidas5127 11 หลายเดือนก่อน +1

    വൈകിയാണ് ഈ വീഡിയോ കാണുന്നതെങ്കിലും താങ്കൾക്കു നന്ദി 🙏🙏🙏🙏🙏🙏😍😍😍😍😍😍😍👌👌👌👌👌👌👌പാട്ടിൽ കൂടെ മാത്രം അറിയുന്ന ഈ അമ്പലത്തിനെ കുറിച്ച് നേരിട്ട് വീഡിയോയിൽ വിശദ്ധ മായി പറഞ്ഞ് കാണിച്ചു തന്നതിന് 😍🙏👌

  • @sreeramramesanpillaichithr9024
    @sreeramramesanpillaichithr9024 11 หลายเดือนก่อน +2

    Super ❤🎉

  • @renjuren8634
    @renjuren8634 11 หลายเดือนก่อน

    👍

  • @sunildevukumar9411
    @sunildevukumar9411 11 หลายเดือนก่อน +2

    Nice video 👍👍👍

  • @vijayakumark.p2255
    @vijayakumark.p2255 11 หลายเดือนก่อน +2

    ഈ അസ്തമയം ഒരു പൂർണ്ണ വിജയമാണ്. ഞങ്ങൾ പലതവണ പോയെങ്കിലും അസ്തമയം ഇത്ര പൂർണ്ണതയിൽ കാണാൻ ഒരിക്കലും കഴിഞ്ഞിട്ടില്ല.

  • @binsysuresh3141
    @binsysuresh3141 11 หลายเดือนก่อน +2

    Jithi chettan is back🤗

  • @devu151
    @devu151 11 หลายเดือนก่อน

    👍❤️🌹

  • @emilyjames5774
    @emilyjames5774 11 หลายเดือนก่อน +1

    Njn Kanan kathirunna jilla😊,kollam jillayile kazhkakal kanan soo excited❤❤

  • @CtvVisual
    @CtvVisual 11 หลายเดือนก่อน

    കായം കുളത്തിൻ്റെ പേരിനെ അന്വർത്ഥമാക്കുന്ന മനോഹരമായ ആമ്പൽ കുളത്തിൻ്റെയും ഓച്ചിറ പരബ്രഹ്മ ക്ഷേത്രത്തിന്റെ ഭംഗിയായുളള കാഴ്ചകളും അഴീക്കൽ ബീച്ചിന്റെ മണൽ പരപ്പും ഹൃദയരാഗത്തിൻ്റെ കൊല്ലം ജില്ലയിലെ യാത്രക്ക് ഗംഭീരമായ സമ്മാനം പോലെ അസ്തമയ സൂര്യന്റെ മനോഹാരിതയും.തിരുമുല്ലവാരം ബീച്ച്, കൊല്ലം ബോട്ട് യാത്ര കൂടി ഉൾപ്പെടുത്തണേ

  • @nikkus45
    @nikkus45 11 หลายเดือนก่อน

    ❤kollam

  • @redmediagraphics8035
    @redmediagraphics8035 11 หลายเดือนก่อน

    ❤❤❤❤മനോഹരം ❤❤❤

  • @user-rw3up6ub6v
    @user-rw3up6ub6v 11 หลายเดือนก่อน +1

    Super bro❤❤

  • @tijojoseph9894
    @tijojoseph9894 11 หลายเดือนก่อน

    ❤❤

  • @vivek.v6332
    @vivek.v6332 11 หลายเดือนก่อน +2

    രണ്ടുവർഷമായി പറയുന്ന സ്ഥലമാണ് ഓച്ചിറ വന്നതിൽ സന്തോഷം .
    രഥമല്ല അത് ഓച്ചിറകെട്ടുകാളയാണ്
    ഓച്ചിറയിലെ പ്രധാന ഉത്സവം ഓച്ചിറക്കളി,
    28 ഓണം കാളകെട്ട് മഹോത്സവം, വൃശ്ചികം പന്ത്രണ്ടാം വിളക്ക്.
    പന്ത്രണ്ടാക്കി നേക്കാൾ ഏറ്റവും കൂടുതൽ ജനങ്ങൾ വരുന്നത് 28 ഓണത്തിനാണ്, ഏഷ്യയിലെ തന്നെ
    ഏറ്റവും വലിയ ഉത്സവത്തിൽ പെടുന്നതാണ് 28 ഓണം. 28 ഓണത്തിന് ഏഷ്യയിലെ തന്നെ ഏറ്റവും വലിയകാള 72 അടിയുള്ള പ്രജാപതി കാലഭൈരവനാണ് .

  • @binilshijithv
    @binilshijithv 11 หลายเดือนก่อน

    ഓച്ചിറ കാഴ്ച്ചകൾ, അഴീക്കൽ സൂപ്പർ.... 👌👌👌👌

  • @instantvlogger2759
    @instantvlogger2759 11 หลายเดือนก่อน +2

    Appol kollam jillayila kaapil Thiruvananthapuram episodil kanichatho😂

  • @vibinrajm1748
    @vibinrajm1748 11 หลายเดือนก่อน

    👍👍👍👍👍👍👍👍👍👍👍👍

  • @manilams259
    @manilams259 11 หลายเดือนก่อน

    Jithin bro vdos inu munp "ethoru saadhaaranakkarante vdo " enn title kodukkendathanu.ellenkil ningale shapich bhasmam aakkan aalkkar und.oorkkuka.chilappo ningale raajyadhrohi vare aakkan chance und.☠️.
    By the by asthamaya sooryante kaazhcha nannayi.oochira ambalam oru thavana bus il erunn kandirunnu.saadhaaranakkaranaayi yathra thudaruka.
    🦋🌹🦋🌹

  • @jayarajg7972
    @jayarajg7972 11 หลายเดือนก่อน

    Kanan Kurachu Vaiki .Ennalum kandu keto ❤❤❤❤❤

  • @rubyjames9551
    @rubyjames9551 11 หลายเดือนก่อน

    നന്ദി

  • @V4VillageMan
    @V4VillageMan 11 หลายเดือนก่อน +1

    ❤👍🏻പൊളി

  • @peterpodiyan1205
    @peterpodiyan1205 11 หลายเดือนก่อน

    🙋‍♂️

  • @abdulkareemmattamthadam7495
    @abdulkareemmattamthadam7495 11 หลายเดือนก่อน

    👍👍

  • @vishnusudhakaran3821
    @vishnusudhakaran3821 11 หลายเดือนก่อน +3

    തെക്ക് വശത്ത് നിന്ന്‌ തുടങ്ങിയാൽ മതിയായിരുന്നു. വടക്ക് നിന്ന് തുടങ്ങിയത് കൊണ്ടല്ലേ ആലപ്പുഴയുടെ വിഷയം വന്നത്. അഴീക്കൽ വരെ പോയിട്ട് ഇനി പെന്റഗൺ ലൈറ്റ് ഹൗസ് കാണിക്കാൻ അലപ്പുഴ ചെയ്യുമ്പോൾ വീണ്ടും പോകേണ്ടി വരില്ലേ.
    ഈയിടെയായി പഠിച്ച് കാര്യങ്ങൾ പറയുന്നതിൽ ഉഴപ്പ് ഉള്ളതുപോലെ തോന്നുന്നു.

  • @bitsoftratheesh4891
    @bitsoftratheesh4891 11 หลายเดือนก่อน

    GOOD..

  • @anishurmila2326
    @anishurmila2326 11 หลายเดือนก่อน +1

    All the best A K T💞💞💞

  • @ratheeshratheesh1548
    @ratheeshratheesh1548 11 หลายเดือนก่อน

    Yes good video ❤❤❤❤

  • @Kpkutan
    @Kpkutan 11 หลายเดือนก่อน

    03:43 *_ചേട്ടന്റെ ഹൃദയത്തിൽ നിന്നും വന്ന ഈ രാഗവും ഹൃദയരാഗം എന്ന ചാനലിന്റെ പേരും ഒരുപോലെ തോന്നിയത് ഇപ്പോഴാണ് 😂😂😂 അങ്ങനെയാവുമ്പോ😜😜😜 ഞങ്ങൾക്ക് നല്ലൊരു ഗായകനെ കിട്ടാതെ പോയി😂😂😂😜😜😜🤭🤭🤭🙏🙏🙏_*

  • @vijayakumark.p2255
    @vijayakumark.p2255 11 หลายเดือนก่อน +2

    ഞായറാഴ്ച ഉൾപ്പെടെയുള്ള ഒഴിവ് ദിവസങ്ങൾ ഇപ്പോൾ ഇവിടെ ഒരു ടൂറിസ്റ്റ് ഡെസ്റ്റിനേഷനാണ്. നിങ്ങൾ ഇപ്പോൾ നിൽക്കുന്ന വളരെ ദൈർഘ്യമുള്ള പുലിമുട്ട് കൊല്ലം ജില്ലയിലാണ്. പാലം കടന്ന് അക്കരെ ചെല്ലുമ്പോൾ ആലപ്പുഴ ജില്ലയിലെ പുലിമുട്ട് കുറച്ചുകൂടി ചെറുതാണ്. ഈ പാലം വന്നതോടുകൂടി ആ പ്രദേശം മൊത്തം ഇപ്പോൾ ഒരു ടൂറിസ്റ്റ് ഡെസ്റ്റിനേഷനായി മാറിയിരിക്കുകയാണ്. ഞായറാഴ്ച ദിവസങ്ങളിൽ ഒക്കെ കടന്നുചെല്ലാൻ പോലും കഴിയാത്ത ജന നിബിഡമാണ് ഇപ്പോൾ ആ പ്രദേശം. ലൈറ്റ് ഹൗസിൽ ജനങ്ങൾക്ക് പ്രവേശനം ഉണ്ട്. ഈയടുത്ത സമയത്ത് ഞാനും മകനും കൂടി അതിന്റെ മുകളിൽ കയറിയിരുന്നു. ഫീസ് കൊടുക്കണം 20 രൂപ അങ്ങനെ മറ്റോ ആണ്.

    • @jithinhridayaragam
      @jithinhridayaragam  11 หลายเดือนก่อน

      ഒരുപാട് നന്ദി 🥰🥰🥰🥰🥰

    • @ashafrancis9092
      @ashafrancis9092 11 หลายเดือนก่อน

      Sunset without sunrise super,

  • @vijayakumark.p2255
    @vijayakumark.p2255 11 หลายเดือนก่อน +2

    കായംകുളം രാജാവും അമ്പലപ്പുഴ രാജാവും തമ്മിലല്ലായിരുന്നു യുദ്ധം. കായംകുളം രാജാവും തിരുവതാംകൂർ രാജാവും തമ്മിലാണ് യുദ്ധം നടന്നത്. അവരുടെ സൈന്യമാണ് ഓച്ചിറ പടനിലത്ത് വെച്ച് ഏറ്റുമുട്ടിയത്. അന്നത്തെ സർവ്വസൈന്യാധിപൻ എന്റെ കുടുംബത്തിൽ നിന്നുള്ള കാരണവർ ആയിരുന്നു. നിങ്ങൾ ചരിത്രം പറഞ്ഞു പറഞ്ഞു ഞങ്ങളെ പ്പോലെയുള്ളവരെ ആകെ കുഴപ്പത്തിലാക്കുകയാണ്. ചരിത്രത്തെക്കുറിച്ച് പഠിക്കാതെ വിവരക്കെട്ട ചരിത്രം പറഞ്ഞു കൊണ്ടിരിക്കുന്നു. ശരിക്കും നിങ്ങളോട് ഇപ്പോൾ ദുഃഖം തോന്നുന്നു.
    യുദ്ധത്തിൽ കായംകുളം രാജാവ് പരാജയപ്പെടുകയും ഈ രാജ്യം തിരുവിതാംകൂറിന്റെ ഭാഗമായി മാറുകയും ചെയ്തു ഇതാണ് ചരിത്രം, ഇതെങ്കിലും ഒന്ന് കാണാതെ പഠിച്ചു വെച്ചു കൊള്ളൂ, ഇനി പോകുന്ന സ്ഥലങ്ങളിൽ എങ്കിലും ചരിത്രമൊക്കെ പഠിക്കാൻ ശ്രമിക്കൂ, അങ്ങനെയായാൽ തെറ്റുകൾ വിളമ്പാതിരിക്കാൻ കഴിയും.
    ഈ കാണുന്നത് കുളമല്ല, ഇതിന് പറയുന്നത് എട്ട് കണ്ടം എന്നാണ്. അല്ലാതെ ഇതിനെ കുളമാക്കാൻ ശ്രമിക്കാതിരിക്കൂ, ഈ എട്ട് കണ്ടത്തിലാണ്പഴയ യുദ്ധത്തിന്റെ സ്മരണ പുതുക്കുന്ന മിഥുന മാസത്തിലെഒന്നും രണ്ടും തീയതികളിൽ നടക്കുന്ന ഓച്ചിറക്കളി, ഇത് വാളും പരിചയം വെച്ചുള്ള കളിയാണ്. പണ്ട് ഒറിജിനൽ വാളും പരിചയം ആയിരുന്നു എങ്കിൽ ഇതിൽ പങ്കെടുക്കുന്നവർക്ക് മുറിവേൽക്കുന്നത് കാരണം ഇന്നത് തടി കൊണ്ട് ചെയ്തിരിക്കുകയാണ്. ഇന്നത്തെ കാലത്ത് അത് മാറ്റം വരുത്തി.

    • @jithinhridayaragam
      @jithinhridayaragam  11 หลายเดือนก่อน +1

      thank you
      അമ്പലപ്പുഴയുമായി ബന്ധമില്ലാത്ത ഈ യുദ്ധത്തെപ്പറ്റി ഇവിടെ പഠിക്കാൻ സാധിക്കും ?
      ഏത് തിരുവിതാംകൂർ രാജാവാണ് ഇവിടെ യുദ്ധം ചെയ്യ്തത് ? ഗൂഗിൾ മാപ്പിൽ പോലും ടെമ്പിൾ പോണ്ട് എന്നാണ് കാണിക്കുന്നത്. അറിവുള്ളവർ എന്തേ ഇതൊന്നും തിരുത്തുന്നില്ല. ഈ രചന വിക്കിപീഡിയയിൽ കൂടി നടത്താൻ അഭ്യർത്ഥിക്കുന്നു. തിരുവിതാംകൂർ എന്നുണ്ടായി ? ഓച്ചിറക്കളി എന്ന് തുടങ്ങി. ? വിമർശന തീവ്രതക്കൊത്ത അറിവ് താങ്കൾക്കുണ്ടോ എന്നും സംശയമുണ്ട്

    • @vijayakumark.p2255
      @vijayakumark.p2255 11 หลายเดือนก่อน +1

      അവിടെ യുദ്ധം നടത്തിയത് കായംകുളം രാജാവും തിരുവതാംകൂർ രാജാവായിരുന്ന അനിഴം തിരുനാൾ മാർത്താണ്ഡവർമ്മയും തമ്മിലാണ്. 1730 കാലഘട്ടത്തിലാണ് യുദ്ധം ഉണ്ടായത്. അനിഴം തിരുനാൾ മാർത്താണ്ഡവർമ്മയാണ് വേണാട് രാജ്യത്തെ വികസിപ്പിച്ച് തിരുവിതാംകൂർ രൂപീകൃതമാക്കിയത്. അതിനുമുമ്പ് തിരുവനന്തപുരത്ത് മാത്രം ഒതുങ്ങുന്ന ഒരു ചെറിയ സ്വരൂപം ആയിരുന്നു വേണാട്. ആറ്റിങ്ങൽ കിളിമാനൂർ കായംകുളം മാവേലിക്കര അമ്പലപ്പുഴ ഉൾപ്പെടെയുള്ള രാജ്യങ്ങൾ അദ്ദേഹം പിടിച്ചടക്കുകയായിരുന്നു. അദ്ദേഹത്തോട് എതിരിട്ടത് കായംകുളം രാജാവും അമ്പലപ്പുഴ രാജാവും മാത്രമേയുള്ളൂ. ആ രണ്ട് രാജ്യങ്ങളിലെയും രാജകൊട്ടാരങ്ങൾ ഉൾപ്പെടെ എല്ലാം അദ്ദേഹം നശിപ്പിച്ചു കളഞ്ഞു കായംകുളം രാജാവിനെ വധിക്കുകയും അമ്പലപ്പുഴ രാജാവിനെ നാടുകടത്തുകയും ചെയ്തു. ഇതൊക്കെയാണ് ചരിത്രങ്ങൾ. കായംകുളം അമ്പലപ്പുഴയും ഒഴികെയുള്ള രാജ്യങ്ങൾ തിരുവിതാംകൂറുമായി സന്ധി ചെയ്തു യുദ്ധം ഒഴിവാക്കുകയായിരുന്നു.

  • @justincr6900
    @justincr6900 11 หลายเดือนก่อน

    ❤❤❤❤ കൊള്ളാം ❤❤❤❤

  • @offsidecricketnews
    @offsidecricketnews 11 หลายเดือนก่อน

    സൂപ്പർ

  • @MANIKANDAN-xg4pp
    @MANIKANDAN-xg4pp 11 หลายเดือนก่อน

    👍🌹🌹🌹🌹👌

  • @santhammaprakash169
    @santhammaprakash169 9 หลายเดือนก่อน

    Aadyam parabramam aayirunnathu buddhamathakkar aaradhichenkilum veedum athu. Parabramathintethayi Siva bhagwan
    Ivide kudikollunnu.

  • @mjzoul4851
    @mjzoul4851 11 หลายเดือนก่อน

    👍👍👍👍👍

  • @libinkm.kl-0139
    @libinkm.kl-0139 11 หลายเดือนก่อน

    🔊🎼🎼Bgm lover ❤❤❤

  • @k.c.thankappannair5793
    @k.c.thankappannair5793 11 หลายเดือนก่อน

    Best wishes 🎉

  • @Muhammed_Nihal_7
    @Muhammed_Nihal_7 11 หลายเดือนก่อน

  • @dhanyadhanya2905
    @dhanyadhanya2905 11 หลายเดือนก่อน

    Kayamkulam kochunnide oru vedio cheyamo

  • @vijayakumark.p2255
    @vijayakumark.p2255 11 หลายเดือนก่อน +2

    ഗ്രിൽ പാലത്തിൽ വച്ചിരിക്കുന്നത് ഈ അടുത്തകാലത്ത് ഒരാൾ അവിടെ പാലത്തിൽ നിന്നും ചാടി മരിച്ചു.അതിനു ശേഷം വീണ്ടും ആവർത്തനം ഉണ്ടാകാതിരിക്കുന്നതിന് വേണ്ടിയാണ് സർക്കാർ ഗ്രിൽ ചെയ്തിരിക്കുന്നത്
    നിങ്ങൾ ജപ്പാന്റെ വെള്ളത്തിനടുത്ത് നിൽക്കുമ്പോൾ അത് കൊല്ലം ജില്ലയാണ് ആ വല വലിക്കുന്ന സ്ഥലം കൊല്ലം ജില്ല, കായംകുളം കായൽ എന്നാണ് അറിയപ്പെടുന്നത് എങ്കിലും കായംകുളം കായലിന്റെ നല്ലൊരു ഭാഗവും കൊല്ലം ജില്ലയിലാണ്. ശരിക്കും ഇത് കൊല്ലം കായൽ എന്നാണ് പറയേണ്ടത്. ഞങ്ങളുടെയൊക്കെ വിശ്വാസം കായംകുളം രാജ്യമായിരുന്നു. അതുകൊണ്ടാണ് ഈ കായലിന് കായംകുളം കായൽ എന്ന പേര് വന്നത്.

  • @therocksmachan1256
    @therocksmachan1256 11 หลายเดือนก่อน

    കൊല്ലം അഞ്ഞുതേങ്ങ് കോട്ട കാണാൻ മറക്കല്ലെ

  • @sabupj17
    @sabupj17 11 หลายเดือนก่อน +1

    ഞാൻ.സാബു. കോഴിക്കോട്

  • @rejijoseph7076
    @rejijoseph7076 11 หลายเดือนก่อน +1

    അസ്തമയ കാഴ്ചകൾ മനോഹരം. പ്രത്യേകിച്ച് intro പറഞ്ഞു കഴിഞ്ഞു കാണിച്ച ആ വ്യൂ. സൂപ്പർ. കേരളത്തിലെ എല്ലാ ടൂറിസ്റ്റ് spot എന്ന് പറഞ്ഞു കഴിഞ്ഞു ഓച്ചിറ അമ്പലവും അവിടുത്തെ വിശേഷങ്ങൾ കാണിച്ചു. പക്ഷേ ഇതൊരു ടൂറിസ്റ്റ് സ്പോട്ട് ആണോ. ഒരു വിശ്വാസ കേന്ദ്രം അല്ലങ്കിൽ ആരാധന കേന്ദ്രം അല്ലെ ഇത് .
    പാട്ട് ഇഷ്ടപ്പെട്ടു മനോഹരമായിരുന്നു. (വെറുതെ അങ്ങനെ പറഞ്ഞേക്കാം😄😄 ഇതൊരു അഭിപ്രായം ആണ് പ്രോത്സാഹനമായി കരുതരുത്😂😂)ലൈവിൽ പാടാതിരുന്നത് എന്തുകൊണ്ടാണ് ഇപ്പോൾ മനസ്സിലായി😄😄😄
    ലോട്ടറി അടിച്ചോ എന്നുകൂടി പിന്നീട് പറയണേ. ഒന്നാം സമ്മാനം അടിച്ചാൽ ചാനൽ നിർത്തരുത് 😄

  • @kalagrk8481
    @kalagrk8481 11 หลายเดือนก่อน

    Nice video 👌❤️❤️

  • @BijoyFrancis-i5d
    @BijoyFrancis-i5d 11 หลายเดือนก่อน +1

    Kollam kandavanillam venda😅

  • @vipinparassala4444
    @vipinparassala4444 11 หลายเดือนก่อน

    hai
    apo thudangam alle ok koode und All the Best

  • @unnasmunna6623
    @unnasmunna6623 11 หลายเดือนก่อน

    Good

  • @JERINPAROLICKAL
    @JERINPAROLICKAL 11 หลายเดือนก่อน

    🙂❤🎉

  • @mhsksuni7658
    @mhsksuni7658 11 หลายเดือนก่อน

    ❤super cute

  • @salahstudio1951
    @salahstudio1951 11 หลายเดือนก่อน

    😁🥰😇

  • @sijipottanani5229
    @sijipottanani5229 11 หลายเดือนก่อน

    സുനാമിയിൽ മരണപ്പെട്ട നൂറോളം ആളുകളുടെ സ്മരണയ്ക്കായി നിർമ്മിച്ച സ്തൂപം ജിതിൻ കണ്ടില്ല അഴീക്കൽന് ഒന്നോ രണ്ടോ കിലോമീറ്റർ മുമ്പായിരുന്നു ആ രക്തസാക്ഷി മണ്ഡപം... ഇബ്രാഹിം ക്യാമ്പസ് ഈരാറ്റുപേട്ട

  • @devanath-a4306
    @devanath-a4306 11 หลายเดือนก่อน +1

    Hai jithin chetta
    ഈ AKT ഫുൾഫോം എന്താണ്😊

  • @robinrajan8382
    @robinrajan8382 11 หลายเดือนก่อน

    Firste

  • @pgmohanan9843
    @pgmohanan9843 11 หลายเดือนก่อน +1

    🎉🎉🎉😂

  • @ArunKVinod
    @ArunKVinod 11 หลายเดือนก่อน

    Banglore ok und aa type bus

  • @Sarath_srt__
    @Sarath_srt__ 11 หลายเดือนก่อน

    ❤❤❤hiii❤❤❤

  • @arun_87
    @arun_87 11 หลายเดือนก่อน

    6:56 ദക്ഷിണ കാശി ഓച്ചിറയല്ല ബ്രോ

    • @vijayakumark.p2255
      @vijayakumark.p2255 11 หลายเดือนก่อน

      ഓച്ചിറ അറിയപ്പെടുന്നതും ദക്ഷിണകാശി എന്ന് തന്നെയാണ്. ഓം ചിറ ആദ്യം കടൽ മാറി കര രൂപം കൊണ്ട പ്രദേശമെന്നാണ് ഇതിനർത്ഥം. അത് പിന്നീട് ഓച്ചിറയായി.

  • @-._._._.-
    @-._._._.- 11 หลายเดือนก่อน +1

    1:25 😀

    • @-._._._.-
      @-._._._.- 11 หลายเดือนก่อน +1

      2:07 ശാന്തം മനോഹരം.🙏

    • @-._._._.-
      @-._._._.- 11 หลายเดือนก่อน +1

      2:36 ജൈന സിദ്ധന്മാരുടെ സമാധി ആണ് അവിടമാകെ

    • @-._._._.-
      @-._._._.- 11 หลายเดือนก่อน +1

      ബ്രോ ഇടക്ക് ടിൻപിൻ സ്റ്റോറീസ് കാണാൻ പോയി ഇപ്പോൾ വരാം😂

    • @-._._._.-
      @-._._._.- 11 หลายเดือนก่อน +1

      5:06 ശാന്തം മനോഹരം

    • @-._._._.-
      @-._._._.- 11 หลายเดือนก่อน +1

      7:16 താങ്കൾ ചിതരാൽ,,വയനാട് ,,പാലക്കാട്,,ആലപ്പുഴ യിലെ കരുമാടികുട്ടൻ ഒക്കെ കണ്ടിട്ടുള്ളതല്ലേ (panchakooda basadi ,kammanahalli യിലേ അതേ രൂപം ആണ് കരുമടിക്കുട്ടന്) തന്നെ....മാത്രമല്ല കേരളത്തിലെ ay,vel,mushaka,chera,,alupa etc എല്ലാവരും ജൈനന്മാർ തന്നെ ആയിരുന്നു😊രാമനും കൃഷ്ണനും എല്ലാം😊 ഹിന്ദു എന്ന പേര് മതം ആക്കി തരം താഴ്ത്തിയത് ബ്രിടീഷുകാർ ആണ്...ജൈനറും,,ബുദ്ധരും,,ശൈവരും,,വൈഷ്ണവരും എല്ലാം സനാതന സംസ്കാരത്തിന്റെ ഭാഗം ആണ്...എല്ലാം ഒന്ന് തന്നെ

  • @nishantsk5589
    @nishantsk5589 11 หลายเดือนก่อน

    എന്റെ നാട്

  • @sunildevukumar9411
    @sunildevukumar9411 11 หลายเดือนก่อน

    Hai

  • @SUNIL.vettam
    @SUNIL.vettam 11 หลายเดือนก่อน +2

    🌹 എവിടെയോ എന്തൊക്കൊയോ ചില പ്രശ്നങ്ങൾ ഉളളതുപോലെ തോന്നി പറയ്യുന്ന കാര്യങ്ങൾ മുഴുവനായ് പറയാതെ വാക്കുകൾക്ക് പൂര്‍ണതവരാതെ പാതിവഴിയിൽ അവസാനിപ്പിക്കുന്നു . ഇതുപോലെ TVM . EP # 15 ലും എനിക്കനുഭവപ്പെട്ടു Something Wrong With Editing ?? കൂടാതെ ഓച്ചിറയുടെ പാരമ്പര്യമായ ചരിത്രത്തെ താങ്കൾ വളച്ചൊടിക്കുന്നതായ് വൻ ആരോപണങ്ങളും ഇവിടെ കാണാനിടയായി . എല്ലാം ശരിയാകും അല്ലേ ? അതേ 😂 എവിടെയാണെങ്കിലും നിന്റെ സങ്കല്പങ്ങൾ ഏഴുവർണ്ണങ്ങളും വിടർത്തട്ടെ എന്ന് പാടി കൊണ്ട് ഹൃദയം പൊട്ടിയ വേദനയോടെ ഹൃദയരാഗത്തിന്റെ കൊല്ലം ജില്ലയിലെ മുഴുവൻ EP # ഞാൻ 🩺 Dr soumyaക്ക് 🩺 സമര്‍പ്പിക്കുന്നു 😂😂😂 19 - 10 - 2023 🌹

    • @jithinhridayaragam
      @jithinhridayaragam  11 หลายเดือนก่อน

      വിജയികുമാർ കെ പി എന്ന വ്യക്തിയുടെ കമ്മന്റുകൾ കാര്യമാക്കേണ്ട . പുള്ളി പറയുന്നു ചില കാര്യങ്ങൾ പുള്ളിക്കു മാത്രമറിയാവുന്ന രഹസ്യങ്ങളാണ്

  • @ushac1317
    @ushac1317 11 หลายเดือนก่อน

    😂😂

  • @vijayakumark.p2255
    @vijayakumark.p2255 11 หลายเดือนก่อน +2

    ഉറ്റവരും ഉടയവരും ഇല്ലാത്തവർ ഇവിടെ വന്ന് താമസിക്കുന്നുണ്ട്. അവരുടെ ജീവിത ഇടം തന്നെആൽത്തറയുടെ മുന്നിൽ കാണുന്ന ആ പന്തലിനുള്ളിലാണ്. വളരെയേറെ പേർ ഇവിടെ ഭിക്ഷയെടുത്ത് നാട്ടുകാർ കൊടുക്കുന്ന കാശ് വാങ്ങി ജീവിക്കുന്നുണ്ട്. ഒരു നേരം മാത്രമേ ഭക്ഷണമുള്ളൂ. ആരെങ്കിലും സദ്യ നടത്തുമ്പോഴോ, കർക്കടകമാസത്തിലോ മാത്രമേ രണ്ടുനേരം ഭക്ഷണം ഉള്ളൂ. ഇല്ലെങ്കിൽ രാവിലെ 11 മണിക്ക് മുതിര കറിയും കഞ്ഞിയും ആണ് നൽകുന്നത്. അത് 365 ദിവസവും ഉണ്ട്. നിങ്ങൾക്കറിയാത്ത ചരിത്രം ഞാൻ പറഞ്ഞു തരാം.

  • @vijayakumark.p2255
    @vijayakumark.p2255 11 หลายเดือนก่อน +2

    നിങ്ങൾ ആദ്യം ഓച്ചിറ എന്ന് തുടങ്ങുമ്പോൾ ക്ഷേത്രഗോപുരം എങ്കിലും ആദ്യം കാണിക്കാനുള്ള മാന്യത കാണിക്കുക. നിങ്ങൾ എട്ടുകട്ടവും ഓച്ചിറ പരബ്രഹ്മ ഭഗവാന്റെ ആൽത്തറയുടെ എവിടെയോ ഒരു ബാക്ക് സൈഡും ആണ് ആദ്യം കാണിക്കുന്നത്. ഞങ്ങളുടെയൊക്കെ ഭക്തിയുടെ നിറകുടമാണ് സഹസ്രാബ്ദങ്ങൾ പഴക്കമുള്ള ഓച്ചിറ പരബ്രഹ്മക്ഷേത്രം. അത് കഴിഞ്ഞ് ഉള്ളൂ ഞങ്ങളുടെ ദേശത്ത് മറ്റേതൊരു ആരാധനാലയവും . അത് കാണിക്കുമ്പോഴെങ്കിലും ആ മഹനീയത നിലനിർത്താൻ നിങ്ങൾക്ക് ശ്രമിച്ച് കൂടെ, നിങ്ങൾ ശുദ്ധ ഭോഷ്ക്ക ത്തരമാണ് ഇപ്പോൾ കാണിച്ചു കൊണ്ടിരുന്നത്.
    അതുപോലെ ഓച്ചിറയുടെ പേര് പണ്ട് കാലം മുതലേ ഓച്ചിറ എന്ന് തന്നെയാണ്. ഓണാട്ടുചിറ എന്നല്ല. ഓണാട്ട് കര എന്ന് പറയുന്നത് ഓച്ചിറയുമായി ബന്ധപ്പെട്ട 52 കരകളെയാണ്.(മുൻപ് 56 കരയായിരുന്നു, ഇന്ന് നാല്കര എങ്ങനെയോ വേർപെട്ടു പോയിട്ടുണ്ട് ) അത് പ്രതിനിധാനം ചെയ്യുന്നത് കരുനാഗപ്പള്ളി താലൂക്ക്, കാർത്തികപ്പള്ളി താലൂക്ക്, മാവേലിക്കര താലൂക്ക് എന്നിങ്ങനെയുള്ള മൂന്ന് താലൂക്കുകളിലെ 52 കരയാണ് ഓണാട്ടുകര, അല്ലാതെ ഓണാട്ടുചിറ അല്ല. ആദ്യം ഇതിന്റെ എങ്കിലും ചരിത്രം പഠിച്ചിട്ട് ഇത്തരം എപ്പിസോഡ് ചെയ്താൽ നന്നായിരിക്കും. നിങ്ങൾ തുടക്കം തന്നെ സുഖകരമല്ലാത്ത രീതിയിലാണ് ഈ എപ്പിസോഡിന്റെ ആവിഷ്കാരം നടത്തുന്നത്. ഇനിയെങ്കിലും ഒരു സ്ഥലത്തെക്കുറിച്ച് പറയുമ്പോൾ അത് കാണുന്ന ഭക്തരുടെ നെറുകയിൽ ചവിട്ടുന്ന പണി കാണിക്കരുത്.
    എവിടെ എപ്പിസോഡ് ചെയ്യാൻ പോയാലും ഇനിയെങ്കിലും ആ സ്ഥലത്തിന്റെ യഥാർത്ഥ നാമകരണവും അതെന്തായി ബന്ധപ്പെട്ട് കിടക്കുന്നു എന്നുള്ള ചരിത്രവും ഇതൊക്കെ ഒന്ന് മനസ്സിലാക്കി എപ്പിസോഡ് ചെയ്താൽ നന്നായിരിക്കും ഇല്ലെങ്കിൽ അതൊരു തരം വിവരക്കേടായി പോകും. ഞങ്ങളെപ്പോലെയുള്ള വിശ്വാസികളുടെ നെറുകയിൽ ചവിട്ടുന്ന തരത്തിൽ ആക്കി മാറ്റരുത് ഇത്തരത്തിലുള്ള ഉള്ള ചരിത്രവും കൊണ്ട് ഇറങ്ങുമ്പോൾ, അറിയാവുന്നവരോട് കാര്യങ്ങൾ ചോദിച്ച് മനസ്സിലാക്കുക. വിക്കിപീഡിയയെ മാത്രം ആശ്രയിക്കാൻ പോകുന്നതാണ് നിങ്ങളെപ്പോലെ ഉള്ളവരുടെ ദുരന്തം. കാര്യങ്ങൾ ചോദിച്ച് മനസ്സിലാക്കാൻ അവിടെയുള്ള ജനങ്ങളുമായിട്ട് എങ്ങിലും ശ്രമിക്കുക.
    സബ്സ്ക്രൈബറെ കൂട്ടാനും, വ്യൂസ് കൂട്ടാനും ചില അടവുകൾ കാണിക്കാൻ നിങ്ങൾ ശ്രമിക്കുന്നുണ്ട്. ഇത്തരം ഉടായിപ്പുകളുമായി ഇറങ്ങരുത്.
    നിങ്ങളുടെ കാലങ്ങളായുള്ള ഒരു സബ്സ്ക്രൈബർ ആണ് ഞാൻ, ഇത്തരം വിവരദോഷം കാണിക്കുമ്പോൾ അതുകൊണ്ട് ഇത് ചൂണ്ടിക്കാണിക്കാതിരിക്കാൻ കഴിയുന്നില്ല.
    ഇവിടെ ബുദ്ധമതവിശ്വാസം ഒന്നും ഇല്ലായിരുന്നു ഒരുകാലത്തും, ഇത് പരബ്രഹ്മം എന്ന് പറഞ്ഞാൽ മഹാദേവൻ ആണ് സങ്കല്പം, മഹാദേവന്റെ വാഹനമാണ് ഋഷഭം, എന്ന് വെച്ചാൽ കാള, കാളയെ മാടൻ പോത്ത് എന്നും വിളിക്കാറുണ്ട്. അതുകൊണ്ട് വെറും പോത്താണെന്ന് തെറ്റിദ്ധരിക്കരുത്.
    ഒരിക്കൽ നിങ്ങളെ പോലെയുള്ള ഒരു മാന്യൻ പോത്തിന്റെ പുറത്താണ് ഭഗവാൻ യാത്ര ചെയ്യുന്നത് എന്ന് വരെ പറഞ്ഞു ഒപ്പിച്ചു കളഞ്ഞു. എല്ലാരും വിക്കിപീഡിയയുടെ പുറകിലാണ് അതാണ് ഈ കുഴപ്പം.
    പരബ്രഹ്മ ഭഗവാന് എന്ന് വെച്ചാൽ മഹാദേവന് ബുദ്ധനും ആയോ ബുദ്ധമതവും ആയോ യാതൊരു ബന്ധവുമില്ല. ചരിത്രം അറിയാത്ത നിങ്ങളൊക്കെയാണ് ശരിക്കും ഒരു നാടിന്റെ ശാപം. എല്ലാ ചരിത്രത്തെയും തലകീഴായി മറിക്കാൻ നടക്കുന്ന മാന്യന്മാർ.
    ഞാൻ ശരിക്കും ഓച്ചിറയിൽ ജനിച്ചു വളർന്ന ഒരു വ്യക്തിയാണ് അതാദ്യം മനസ്സിലാക്കുക. അതുകൊണ്ടാണ് യഥാർത്ഥ ചരിത്രം പറയുന്നത്. പൂർവ്വി കർ പറഞ്ഞു തന്ന ചരിത്രം.

    • @jithinhridayaragam
      @jithinhridayaragam  11 หลายเดือนก่อน

      ഈ ഭാഗത്തുനിന്നും കുറച്ചു വീഡിയോകൾ കൂടി ചെയ്യുന്നുണ്ട്.
      അറിവിന്റെ നിറകുടമായ താങ്കൾ അത് കാണാതിരിക്കാൻ ശ്രദ്ധിക്കണേ. അപേക്ഷ

    • @vijayakumark.p2255
      @vijayakumark.p2255 11 หลายเดือนก่อน +2

      കാണാൻ തന്നെയാണ് ശ്രമിക്കുന്നത് പക്ഷേ ഇത്തരം എപ്പിസോഡുകൾ തയ്യാറാക്കുമ്പോൾ നാട്ടുകാരോട് കൂടി കാര്യങ്ങൾ ചോദിച്ച് ചെയ്യുക അപ്പോൾ വിമർശനങ്ങൾ ഒഴിവാകും. വിമർശിക്കുമ്പോൾ അതൊരുതരം ബുദ്ധിമുട്ടായി താങ്കൾക്ക് തോന്നുന്നു. അതിനു ഞാനല്ല ഉത്തരവാദി, ഓച്ചിറയിൽ താമസിക്കുന്ന ഭിക്ഷക്കാരുടെ പോലും ചരിത്രം താങ്കൾ ഇതിൽ എഴുതിയിട്ടില്ല. അവരെക്കുറിച്ചൊന്നും താങ്കൾ അന്വേഷിച്ചിട്ടുമില്ല. ആ പട നിലത്തുകൂടി നടന്നു വരുമ്പോൾ ശരിക്ക് അവിടെ ശ്രദ്ധിച്ചിരുന്നെങ്കിൽ അവിടെ ഭിക്ഷ എടുക്കാൻ ഇരിക്കുന്ന സാധു ജനങ്ങളെ കാണാൻ കഴിയുമായിരുന്നു.

    • @vijayakumark.p2255
      @vijayakumark.p2255 11 หลายเดือนก่อน +2

      അറിവില്ലാതെ എപ്പിസോഡ് തയ്യാറാക്കാൻ നടക്കുന്ന നിങ്ങളെപ്പോലെയുള്ളവരല്ലേ കുഴപ്പക്കാർ,കാര്യങ്ങൾ ചൂണ്ടിക്കാണിക്കുമ്പോൾ അവരെ മന്ദബുദ്ധികൾ ആക്കാൻ ശ്രമിക്കാതിരിക്കുക. നിങ്ങൾ വലിയ മിടുക്കൻ ആകാനും ശ്രമിക്കാതിരിക്കുക.

    • @vijayakumark.p2255
      @vijayakumark.p2255 11 หลายเดือนก่อน +2

      നിങ്ങളുടെ വളരെ കൂടുതൽ എപ്പിസോഡുകൾ ഞാൻ കണ്ടിട്ടുണ്ട്. ഒന്നെനിക്ക് മനസ്സിലായി എല്ലാം സ്വയം ആരോടും അന്വേഷിക്കുകയും ചോദിക്കുകയും ചെയ്യാതെ ഓരോ നാടിനെ കുറിച്ചും സ്വയം എങ്ങനെയൊക്കെയോ കാട്ടിക്കൂട്ടിയ വികൃതികൾ. അത് ഞങ്ങളെ പ്പോലെയുള്ളവർ കേട്ട് മണ്ടന്മാരുമായി, ഇനിയെങ്കിലും അത്തരത്തിൽ നിങ്ങൾ മിടുക്കൻ ആകാതിരിക്കാൻ ശ്രമിക്കുക. ഞങ്ങൾ കാണാതിരിക്കാനും ശ്രമിക്കാം.

    • @jithinhridayaragam
      @jithinhridayaragam  11 หลายเดือนก่อน

      ഒരുപാട് പ്രസംഗിക്കാതെ ചേട്ടാ .. ചേട്ടൻ പറയുന്നതിലും ഒരുപാട് തെറ്റുകൾ ഉണ്ട്.

  • @jarvisiron
    @jarvisiron 11 หลายเดือนก่อน

    👏👏👏👏

  • @Kangazhakkadan
    @Kangazhakkadan 11 หลายเดือนก่อน

    ❤❤❤

  • @MSTRAVELSTORIES
    @MSTRAVELSTORIES 11 หลายเดือนก่อน

    👍👍👍

  • @rynkallan6502
    @rynkallan6502 11 หลายเดือนก่อน

  • @nitheshpa6341
    @nitheshpa6341 11 หลายเดือนก่อน

    ❤❤❤❤