ഏലിയൻസ്.പിന്നിലെ രഹസ്യം

แชร์
ฝัง
  • เผยแพร่เมื่อ 24 ต.ค. 2024
  • ഏലിയൻസ്,, ദൂതന്മാർ, ദേവി ദേവന്മാർ ഇവരൊക്കെ എന്താണ്?? ആരാണ്??

ความคิดเห็น • 124

  • @thomas-on3do
    @thomas-on3do 13 วันที่ผ่านมา +19

    ❤ അങ്ങയുടെ പ്രഭാഷണങ്ങൾ എത്രയോ വിലപ്പെട്ട അറിവുകൾ പകർന്നു തരുന്നു നന്ദി ❤

  • @sivadasst2076
    @sivadasst2076 13 วันที่ผ่านมา +19

    യോഗികൾ ഹൈന്ദവ ഗ്രന്ഥങ്ങളിൽ ഈ വസ്തുതകളേക്കുറിച്ച് വെളിപ്പെടുത്തിയിട്ടുണ്ട് , അങ്ങ് പറയുന്നതും അത് തന്നെ . 💖💖💖 നമസ്തെ

  • @jobjoe9506
    @jobjoe9506 13 วันที่ผ่านมา +11

    ശെരിയാണ് മനസിലാക്കാൻ പ്രയാസമുള്ള കാര്യങ്ങൾ ആണ് വളരെ ലളിതമായ പറഞ്ഞു തന്നത്. ഒരു വിഷയം എടുത്ത് ആയതിൽ സംസാരിച്ചാൽ നന്നായിരിക്കും.
    ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ.

  • @bijuthirur3534
    @bijuthirur3534 13 วันที่ผ่านมา +11

    നമസ്കാരം
    വീഡിയോ കണ്ടു കഴിഞ്ഞപ്പോൾ ദേഹമാശകലം ഒരു കോരിതരിപുപോലെ ഇപ്പോൾ പൂർണമായും മനസിലായത് ഭഗവാൻ കൃഷ്ണൻ എങ്ങനെ യാണ് ഭൂമിയിൽ വന്നത് എന്നു ദൈവത്തിന്റെ തൊട്ടു തായേ വിഷ്ണു വിഷ്ണുവിന്റെ തായേ കൃഷ്ണൻ ഇങ്ങനെ തയോട്ട് വരും ഒരുപാട് തായെയാണ് നമ്മൾ നെഗറ്റീവ് എനർജികൾ കൂടിവരുന്ന ഇ കാലത്തു ഒരു പാട് കരുതിയിരിക്കണം ദൈവത്തിന്റെ അറിവോടെ യാണ് സർ ഞങ്ങൾക്ക് ഇത് പറഞ്ഞു തരുന്നത് അത് കൊണ്ട് കുഴപ്പമില്ല അല്ലങ്കിൽ നെഗറ്റീവ് എനാർജി കൾ സാറിനെയും ആക്രമിക്കുമായിരിക്കുമല്ലേ ഏതായാലും അടുത്ത വിഡിയോക്കുവേണ്ടി കാത്തിരിക്കുന്നു നന്ദി 🙏🏻🙏🏻🙏🏻

  • @remyagg413
    @remyagg413 12 วันที่ผ่านมา +8

    ഹിന്ദു ഗ്രന്ഥങ്ങളിൽ പറയുന്ന പരബ്രമം തന്നെയല്ലേ സ്രഷ്ട്ടാവാകുന്ന ദൈവം.

  • @moosted4443
    @moosted4443 13 วันที่ผ่านมา +9

    ചേട്ടാ ഈ വിഷയത്തേക്കുറിച്ച് പഠിക്കുവാൻ ഒരു പാടൊരുപാട് ആഗ്രഹിച്ചിരിക്കുമ്പോഴാണ് ചേട്ടൻ ഈ വീഡിയോ ചെയ്തത് ഇതിനേക്കുറിച്ച് കൂടുതൽ പറഞ്ഞു തരാമോ ? കാരണം ഈ വിഷയമാണ് ഈ കാലഘട്ടത്തിൽ മനുഷ്യൻ കൂടുതൽ അറിയേണ്ടത്. ഇതിനേക്കുറിച്ചു കൂടുതൽ അറിയാൻ കാത്തിരിക്കുന്നു ചേട്ടന് എൻ്റെ ബിഗ് സല്യൂട്ട്👍👍👍👍👍

  • @RajeshRajesh-r1n
    @RajeshRajesh-r1n ชั่วโมงที่ผ่านมา

    Super speech ❤

  • @Ani-jp9mx
    @Ani-jp9mx 13 วันที่ผ่านมา +5

    ഞാൻ ഇന്ന് ചോദിക്കണം എന്നു വിചാരിച്ച ചോദ്യം സർപ്പ ദോഷത്തെ കുറിച്ച് 🙏🙏🙏

  • @gopannairkp3438
    @gopannairkp3438 12 วันที่ผ่านมา +1

    അങ്ങ് പറയുന്നത് വ്യക്തമാകുന്നുണ്ട്, കൂടുതൽ വിവരങ്ങൾ കലാ കാലങ്ങളിൽ പറയുമെന്ന് വിശ്വസിക്കുന്നു.

  • @judsonfernandez67
    @judsonfernandez67 4 วันที่ผ่านมา

    ❤ നല്ല അറിവ്

  • @PhilominaJohnson-i4i
    @PhilominaJohnson-i4i 13 วันที่ผ่านมา +7

    അദൃശ്യ ശക്തികളെ കുറിച്ച് detail ആയി ഒരു video ചെയ്യാമോ.... പറയുന്ന എല്ലാ കാര്യങ്ങളും അറിയാൻ ആഗ്രഹിച്ചിരുന്നതാണ് 👍

    • @rajukv5087
      @rajukv5087 12 วันที่ผ่านมา

      നിങ്ങൾ ക്രിസ്ത്യാനിയല്ലേ ബൈബിൾ വായിക്കൂ തെറ്റായ പഠനങ്ങൾക്ക് ചെവി കൊടുക്കാതെ

    • @raniubu9444
      @raniubu9444 10 วันที่ผ่านมา

      അദൃശ്യ ശക്തികള് 1 ജിന്ന് (തീ കൊണ്ട് സൃഷ്ടിച്ച് ഒരു സൃഷ്ടി)
      2 മാലാഖ(പ്രകാശം കൊണ്ട്)

    • @aswin3641
      @aswin3641 9 วันที่ผ่านมา

      @@rajukv5087 പൊട്ടനാണോ പൊട്ടൻ ആയിട്ട് അഭിനയിക്കുന്നതാണോ

  • @anjuas
    @anjuas 13 วันที่ผ่านมา +2

    Thank you universe 🙏❤️

  • @ramagopalkannan6049
    @ramagopalkannan6049 13 วันที่ผ่านมา +2

    ഗുരുവേ ശരണം.

  • @sumeshtr1551
    @sumeshtr1551 13 วันที่ผ่านมา +7

    ഇപ്പോൾ മുരുഗ യുഗം തുടങ്ങി എന്ന് പറയുന്നു ശരിയാണോ 🙏

    • @ManjuKm-g9c
      @ManjuKm-g9c 12 วันที่ผ่านมา +5

      ഇനി എല്ലാം സത്യം വെളിപ്പെടുന്ന സമയം ആണ്. (സത്യയുഗം )

  • @sudheeshd4032
    @sudheeshd4032 13 วันที่ผ่านมา +4

    Shambaala enna place ne kurichu parayamo

  • @sankaranarayanan4721
    @sankaranarayanan4721 8 วันที่ผ่านมา

    ഈശ്വരാ ശരണം🙏🌹🏵️🏵️🏵️

  • @sruthidibin843
    @sruthidibin843 12 วันที่ผ่านมา +1

    Thank you so much sir 🙏🌹

  • @sankaranarayanan4721
    @sankaranarayanan4721 8 วันที่ผ่านมา

    Namasthe 🙏🏵️🏵️🏵️

  • @babyvarghese274
    @babyvarghese274 12 วันที่ผ่านมา +3

    എന്റെ സ്രഷ്ടവേ നന്റി

  • @sampraj8862
    @sampraj8862 11 วันที่ผ่านมา +1

    ഞാൻ പറയാഞ്ഞതാ ഞാൻ ഒരു അധർസ ശക്തിയാ😅

  • @PrincyShaji-f2j
    @PrincyShaji-f2j 13 วันที่ผ่านมา +3

    Njan parama hamsa yoganda, Shree M ennivarude books vayichittund Thankal parayunnathim athu thanne

    • @ravindranathvs
      @ravindranathvs 4 วันที่ผ่านมา

      ഇത്രയധികം വിശദമായി, അടുക്കും ചിട്ടയുമായി പ്രപഞ്ചരഹസ്യങ്ങൾ സാധാരണ മനുഷ്യർക്ക് മനസ്സിലാകുന്ന ഭാഷയിൽ ആദ്യമായാണ് ഒരു സ്വാമി പറയുന്നത്. ഇതേരീതിയിൽ തുടർന്നും അറിവ് പകരുമെന്ന് നമുക്ക് പ്രതീക്ഷിക്കാം

  • @TheArunprathap
    @TheArunprathap 12 วันที่ผ่านมา

    He is absolutely right.❤

  • @binduvinodp247
    @binduvinodp247 13 วันที่ผ่านมา +1

    Brhahma Vishnu Maheswaranmar ...🙏

  • @labilab4638
    @labilab4638 12 วันที่ผ่านมา

    Thank u sir..for this valuable information..

  • @jmsairing4916
    @jmsairing4916 2 วันที่ผ่านมา

    Sairam. Ippol Bhhomiyil vannitulla Daivika Sampoorna Avathaaram Bhagavan Sree Sree Sree Sathya Sai Baba thanne ennu viswasikkaam.Sathyamalle Sir ! ! !

  • @drbalajinarayanaswamyraman2152
    @drbalajinarayanaswamyraman2152 3 วันที่ผ่านมา

    🙏

  • @KERALAVLOG567
    @KERALAVLOG567 8 วันที่ผ่านมา

    ❤️❤️🙏🙏🌼🌼

  • @rakhilkani2335
    @rakhilkani2335 12 วันที่ผ่านมา +2

    Sujo chetta... Appo nagam or sarppam ennulla belief -ve energy ano. Ambalangalil okke nagapradishtta indallo. Engane kandu pidikkm +ve and -ve powers. Mothm confusions. Spiritual level enim kore improve cheyyan ind n manasilakkunnu.

    • @sujorajan-spiritual
      @sujorajan-spiritual  10 วันที่ผ่านมา +1

      @@rakhilkani2335 നമ്മളെ ബ്ലാക്ക് മെയിൽ ചെയ്ത് നിൽക്കുന്ന ശക്തികൾ നെഗറ്റീവ്..

    • @sujorajan-spiritual
      @sujorajan-spiritual  10 วันที่ผ่านมา +1

      കാരണം ഇങ്ങനെ ചെയ്തേ പറ്റൂ ഇല്ലെങ്കിൽ നമുക്ക് ദോഷമാണ് എന്ന് പറയുന്നത് നെഗറ്റീവ് ആണ്

    • @BipinMohan-y5t
      @BipinMohan-y5t 10 วันที่ผ่านมา

      അന്ധകാരമില്ലാതെ പ്രകാശമില്ല. +ive ഇല്ലാതെ -ive ഇല്ല. തിരിച്ചറിവുകൾ ആവശ്യമാണ്.

    • @rakhilkani2335
      @rakhilkani2335 10 วันที่ผ่านมา

      @sujorajan-spiritual
      ​Kk.. njan accept cheyyunnu. Koodutal anweshichu nokki. Nagangalum sarppangalum ind. Naagangale aaradhikkam, Sarppangale aardhikkilla enna oru karym kettu. Shari ano n ariyilla..
      Chettan paranjathine meaning manasilaayi. I will keep searching👍

    • @rakhilkani2335
      @rakhilkani2335 10 วันที่ผ่านมา

      ​@@sujorajan-spiritualchettaa.. inn video onnm kandillallo..

  • @anithachandran8198
    @anithachandran8198 4 วันที่ผ่านมา

    Vishnumaya negative or positive

  • @adamshajeeh
    @adamshajeeh 13 วันที่ผ่านมา +1

    You're doing great! 💜 Beware influence of channeling from higher dimensions! I've found a malicious message from your channeling about relationship matter! Atma Namaste🙏 Showers of Love🤍✨💜

  • @Lathicacs-n6m
    @Lathicacs-n6m 13 วันที่ผ่านมา +1

    എന്നെസ്നേഹിക്കുന്നവൻ കൽപനകൾ പാലിക്കും. അപ്പോൾ എന്റെ പിതാവ് അവനെസ്നേഹിച്ച് അവനിൽ വാസമുറപ്പിക്കും

  • @beenathankappan993
    @beenathankappan993 12 วันที่ผ่านมา +1

    ഈ ദൈവം എന്നമഹാ ശക്തിയേ എങ്ങിനെ അനുഭവിക്കാൻ കഴിയും 🙏

    • @ManjuKm-g9c
      @ManjuKm-g9c 12 วันที่ผ่านมา

      മെഡിറ്റേഷൻ

  • @sajuraphael1631
    @sajuraphael1631 12 วันที่ผ่านมา +1

    All what you said seems correct. Like to hear more. That is what Christians say Jesus Christ is son of God. Came here directly from God.

  • @MysticalFeelings223
    @MysticalFeelings223 12 วันที่ผ่านมา

    How to prevent the astral beings from attacking our minds?

  • @harideepam7762
    @harideepam7762 13 วันที่ผ่านมา +2

    ❤❤❤❤❤❤🙏🙏🙏🙏🙏

  • @SureshKumar-y3u
    @SureshKumar-y3u 13 วันที่ผ่านมา +1

    നമ്മള് ദാഹിക്കുന്ന ഉപാസനാമൂർത്തി നമ്മളിലൂടെ രക്ഷപ്പെട്ട് അവർ എത്രനാളും ഇരുന്ന സ്ഥാനം നമ്മൾക്ക് നൽകുകയാണ് ചെയ്യുന്നത് എന്നൊരു സംശയം

    • @vivaanandhvt1087
      @vivaanandhvt1087 3 วันที่ผ่านมา

      അല്ല നമ്മൾ ആ മൂർത്തിയാവുകയാണ് ആ മൂർത്തിയുടെ സ്വഭാവം രൂപം എല്ലാം നമ്മിൽ ലയിക്കുകയാണ്. നെഗറ്റിവമൂർത്തികളെ ഉപാസിക്കരുത് പണ സമ്പത്ത് ആഗ്രഹസാഫല്യത്തിനായി പോലും .

  • @santhoshlal2512
    @santhoshlal2512 11 วันที่ผ่านมา

    Soul is eternal anadi swaroopam is soul adi swaroopam is devada then poojya swaroopam then brahmana then farista

  • @sheelasainath374
    @sheelasainath374 12 วันที่ผ่านมา +2

    ഞാൻ മെഡിറ്റേഷൻ ചെയ്തിരുന്ന സമയങ്ങളിൽ അർദ്ധ ബോധവസ്ഥയിൽ ആക്കി വെളുത്ത രൂപങ്ളിലുള്ള രൂപങ്ങൾ എനിക്ക് ചുറ്റും വന്നു എന്റെ കഴുത്തിൽ ശസ്ത്ര ക്രിയചെയുന്നത് പോലെ എന്തൊക്കെയോ ചെയ്യന്നു. എന്റെ തല അങ്ങോട്ടും ഇങ്ങോട്ടും തിരിക്കുന്നതൊക്കെ ശരിക്കും ഞാൻ അറിയുന്നുണ്ട്. പക്ഷെ കണ്ണ് തുറക്കാൻ പറ്റുന്നില്ല

    • @vivaanandhvt1087
      @vivaanandhvt1087 3 วันที่ผ่านมา

      പരബ്ര ഫമത്തെ പ്രാർത്ഥിച് ധ്യാനിക്കാനിരിക്കുപലതും കാണും മണിനാദം പ്രകാശം കാണും പതിയെ .അതിനെ തള്ളി പരബ്ര ഫമത്തെ ക മുറുകെ പിടിക്കുക. കിട്ടുന്നതു വരെ . അതെ പരമാനന്ദവസ്ഥയിലെത്തിക്കു

  • @anilkumaranandan4497
    @anilkumaranandan4497 12 วันที่ผ่านมา +1

    Negative aaya sathruvine (manushiane) adichothukkan daivam anuvadikkunnundo? atho yesu parayum pole shamichu oodi marano?please explain sir

  • @dhanyadhanya3405
    @dhanyadhanya3405 13 วันที่ผ่านมา

    Sir, പ്രപഞ്ച സ്രഷ്ടവിന്റെ താഴെ തട്ടിലുള്ള ദൈവീക energy

  • @FUN_MEDIA5
    @FUN_MEDIA5 12 วันที่ผ่านมา

    Udaaharanamyahova.athunnathanaayadaivamaanushrashtaavu.❤❤❤

  • @lekharavindran3068
    @lekharavindran3068 9 วันที่ผ่านมา

    സൃഷ്ടാവാം ദൈവത്തിന്റെ food എനർജിയുടെ കൃഷിയാണ് വിവിധ ഭൂമികളിൽ ദൈവത്തിന്റെ അടുത്ത് നിൽക്കുന്ന ശക്തികൾ നടത്തുന്നതെന്നു പറഞ്ഞു.. എന്തിനാണ് ദൈവത്തിനും അതിന്റെ താഴെയുള്ള hierarchy യിലേ ആൾക്കാർക്കും ഈ മനുഷ്യ ഫുഡ്‌ ആവശ്യമായി വരുന്നത്?... സത്യയുഗം ഉണ്ടാക്കാനോ????
    കുറച്ചൊക്കെ അറിയാവുന്ന കാര്യങ്ങൾക്കു ഈ വീഡിയോ കണ്ടപ്പോൾ ഒരുപാടു ക്ലാരിറ്റി കിട്ടി....

  • @shajanshanavas7469
    @shajanshanavas7469 10 วันที่ผ่านมา

    Aliens kurich koodutal chodikanam nammude solar system evideyenkilum jeevan undonn chodikanam, jeevan enganeyann prapanchathil shrichath enn chodikanam , vellam ann jeevathante adisthanam ennan prapanchathil jeevan ulbhavikunath vellam kadakam ano enn chodikanam,aliens nammale pole ano atho vere reetiyil ulla srichtiyano enn chodikanam , manushanu bhaviyil bhoomi vittu sancharikumo enn chodikanam ,aliens ayitt engane akum ashayam bhaviyil kaymarunath enn chodikanam, astronomy valaranittum bhoomiyude veliyil manusanu jeevan kandetann kazhighitilla nakshatraghalum grahalum galaxy ayitann prapanchathil kanunath manushanu jeevan prapanchathil engane kandethanam enn chodikanam karanam millions of millions galaxies prapanchathil und ,

  • @aninvisibleforceofcirculat5085
    @aninvisibleforceofcirculat5085 12 วันที่ผ่านมา

    നമസ്കാരം 🌷🙏🏻🌷

  • @aruns453
    @aruns453 13 วันที่ผ่านมา +4

    Alianns നെ കണ്ടിട്ടുണ്ടോ 👹

  • @nishakv7281
    @nishakv7281 11 วันที่ผ่านมา

    മനുഷ്യരിൽ തന്നെ മറ്റുള്ള മനുഷ്യരുടെ എനർജി എടുക്കുന്നില്ലേ അത് എന്തിനാണ്

  • @dhanyadhanya3405
    @dhanyadhanya3405 13 วันที่ผ่านมา +1

    Sir, ദൈവീക എനർജി ഉള്ള ഒരു സോൾ ഭൂമിയിൽ ജനിച്ചാൽ ആ soulinte life എങ്ങനെയായിരിക്കും. ആ soul ottapettu pokumo?. Bhoomiyile ആളുകളുടെ എനർജിയും ആ soulinte energy levelum different ale?

  • @salilraj5086
    @salilraj5086 13 วันที่ผ่านมา

    നല്ല അവതരണം 👍

  • @raniubu9444
    @raniubu9444 13 วันที่ผ่านมา +1

    ശ്വേതസ്വഹാര ഉപനിഷത്ത് 4:19. മുകളിലോ കുറുകെയോ മധ്യത്തിലോ അവനെ കാണാൻ കഴിയില്ല. അവൻ പിടികിട്ടാത്തവനാണ്. സത്യമായ ഒരു ചിത്രവുമില്ല,വിഗ്രഹവുമില്ല.
    Leviticus 19:4
    “ ‘Do not turn to idols or make metal gods for yourselves. I am the LORD your God.
    Revelation 9:20
    The rest of mankind who were not killed by these plagues still did not repent of the work of their hands; they did not stop worshiping demons, and idols of gold, silver, bronze, stone and wood-idols that cannot see or hear or walk.
    ഇത് Follow ചെയ്യാത്തത് എന്ത് കൊണ്ടായിരിക്കും.?

  • @sobhasubhash607
    @sobhasubhash607 11 วันที่ผ่านมา

    Sir nammude ullilulla upadanaenergyudeyum atmavindeyum sthanam evideyanu

  • @rakhitmenon9084
    @rakhitmenon9084 11 วันที่ผ่านมา

    Apol sarpa kaavu oke ulla kudumbagal enthu cheyyum?

    • @sujorajan-spiritual
      @sujorajan-spiritual  10 วันที่ผ่านมา

      @@rakhitmenon9084.. കാവൊക്കെ ഉള്ളവര് മാക്സിമം തെറ്റിപ്പോകാത്ത രീതിയിൽ പ്രീതിപ്പെടുത്തി മുന്നോട്ട് പോകാൻ നോക്കണം.അല്ലെങ്കിൽ വേറെ വഴി നോക്കണം. ഓരോരുത്തരുടെ വിശ്വാസവും തൃപ്തിയും അല്ലേ??

  • @akak4875
    @akak4875 13 วันที่ผ่านมา

    🙏🏼🙏🏼🙏🏼🙏🏼🙏🏼 🌹

  • @sreejithvazhappallysreejit1837
    @sreejithvazhappallysreejit1837 12 วันที่ผ่านมา

    🙏🙏🙏❤️

  • @aishwaryakanand9271
    @aishwaryakanand9271 13 วันที่ผ่านมา

    Sujo chetta... ✨

  • @Seema-hp2fz
    @Seema-hp2fz 12 วันที่ผ่านมา +1

    ശെന്താല്ലേ ?
    ഈ നഗറ്റീവും പോസറ്റീവും കൂടെ മൽസരിച്ച് അങ്ങോട്ടും ഇങ്ങോട്ടും പിടിച്ച് വലിച്ചാ നമ്മള് മനുഷ്യര് എന്ത് ചെയ്യും ?
    ഈ വരുന്ന ശക്തികൾ നഗറ്റീവാണോ പോസറ്റീവാണോ എന്ന് നമ്മൾ എങ്ങിനെ മനസിലാക്കും ?

    • @raniubu9444
      @raniubu9444 12 วันที่ผ่านมา +2

      നിങ്ങളില്‍ ആരാണ്‌ കൂടുതല്‍ നന്നായി പ്രവര്‍ത്തിക്കുന്നവന്‍ എന്ന്‌ പരീക്ഷിക്കുവാന്‍ വേണ്ടി മരണവും ജീവിതവും സൃഷ്ടിച്ചവനാകുന്നു അവന്‍. അവന്‍ പ്രതാപിയും ഏറെ പൊറുക്കുന്നവനുമാകുന്നു.
      (വി. ഖിു 67:2)

  • @sitharasujith2696
    @sitharasujith2696 12 วันที่ผ่านมา

    Sir namaskaaram I used to listen to your videos . If negative energies are spoiling human being why God had created negative souls Is it to tempt human beings to fall prey to bad karma?

    • @sujorajan-spiritual
      @sujorajan-spiritual  12 วันที่ผ่านมา

      എന്റെ മുൻ മെസ്സേജ് കളിൽ പറഞ്ഞിട്ടുണ്ട്

  • @AadidevAadidev-f2y
    @AadidevAadidev-f2y 13 วันที่ผ่านมา +2

    ശിവന്‍,vishnu,subramanian aliens ആന്നോ. Sarpam negative ആന്നോ. Sarpadosham ഇല്ലേ. പിതൃ ദോഷം ille

    • @crazyworld7091
      @crazyworld7091 12 วันที่ผ่านมา

      എല്ലാം (തീ കൊണ്ട് സൃഷ്ടിച്ച ഒരു സൃഷ്ടി, അ ത്ര മാത്രം അതിൽ.ശക്തി കൂട്ടി വെച്ചിട്ടുള്ളവക്ക് കഴിവ് കൂടും ,rituals,pooja..... ചെയ്ത് ശക്തി കൂട്ടാം

  • @sumeshtr1551
    @sumeshtr1551 13 วันที่ผ่านมา

    👍👍👍👍👍🌹🌹🌹🌹🌹🌹

  • @arshaelizabeth132
    @arshaelizabeth132 13 วันที่ผ่านมา +1

    Aranu shivan Vishnu devi budha Jesus Krishna?

  • @ManjuKm-g9c
    @ManjuKm-g9c 13 วันที่ผ่านมา

    👌👌👌👌👍👍👍🙏🙏🙏

  • @DhanyaManoj-t3s
    @DhanyaManoj-t3s 13 วันที่ผ่านมา

    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @Ponnampadi
    @Ponnampadi 12 วันที่ผ่านมา

    ചേട്ടാ ഈ അണുനാക്കി ഇതിൽ ഏതിൽ പെടുന്നതാണ്?

  • @sobhasubhash607
    @sobhasubhash607 13 วันที่ผ่านมา

    Pinnendukondanu eswsraviswasikalum tettilekku pokunnat avar tettilekkupokate adrusyadakthiykk avare sahayichukude palarum panathinde karyangalilau mattullavare drohiykunnat

  • @sreeragam8225
    @sreeragam8225 12 วันที่ผ่านมา

    Negative energies endhinanu deivam produce cheyyunnathu

    • @sujorajan-spiritual
      @sujorajan-spiritual  12 วันที่ผ่านมา

      ദൈവത്തിൽ രണ്ടും ഉണ്ട്

  • @KL-wj6qi
    @KL-wj6qi 13 วันที่ผ่านมา +2

    anunaki ano manushane create cheydad

  • @devaprasad4464
    @devaprasad4464 12 วันที่ผ่านมา

    സർപ്പദോഷം എന്താണ്
    ജൽസ്യൻ നോക്കി പറയുന്നു
    സർപ്പദോഷം ഉണ്ട് എന്ന്
    ഇത് എങ്ങനെ മാറ്റം

  • @joic1203
    @joic1203 12 วันที่ผ่านมา

    ഹെനോക്ക് ന്റെ പുസ്തകത്തിൽ ഇതിനെപ്പറ്റി പറയുന്നുണ്ടല്ലോ...

  • @varalakshmiadithyan7396
    @varalakshmiadithyan7396 13 วันที่ผ่านมา

    🎉🎉🎉🎉🎉🎉🎉

  • @jeryltom2747
    @jeryltom2747 12 วันที่ผ่านมา +1

    നമ്മൾ കുരങ്ങ് വർഗ്ഗത്തിൽ നിന്നുള്ളതല്ലേ. മറുപടി തരാമോ

    • @sujorajan-spiritual
      @sujorajan-spiritual  12 วันที่ผ่านมา

      @@jeryltom2747 ആദ്യത്തെ മനുഷ്യരെ കണ്ടാൽ ഏതാണ്ട് കുരങ്ങ പോലെയൊക്കെ തന്നെ ഇരിക്കും

  • @shobhusuresh8603
    @shobhusuresh8603 13 วันที่ผ่านมา

    സ്രഷ്ടാവായ ദൈവത്തിനോട് അടുക്കാൻ എന്ത് ചെയ്യണം

    • @sujorajan-spiritual
      @sujorajan-spiritual  13 วันที่ผ่านมา +2

      എന്റെ മുൻ മെസ്സേജ് കൾ കേൾക്കുക

  • @drbalajinarayanaswamyraman2152
    @drbalajinarayanaswamyraman2152 3 วันที่ผ่านมา

    കോൺടാക്ട് നമ്പർ?

  • @Q11118
    @Q11118 13 วันที่ผ่านมา

    Imamam mahadiyanu varunnathu sir

  • @manasa2009
    @manasa2009 12 วันที่ผ่านมา +1

    അപ്പോൾ കുല ദൈവ ങ്ങൾ എല്ലാവരും പോസറ്റീവ് അല്ലെ. പലർക്കും തിരിച്ചടികൾ കിട്ടുമ്പോൾ ആണല്ലോ പുനർ നിർമ്മാണം നടത്തുന്നത്. ഒന്ന് പറഞ്ഞു തരുമോ സാർ.

    • @sujorajan-spiritual
      @sujorajan-spiritual  12 วันที่ผ่านมา +3

      എല്ലാം പോസിറ്റീവ് അല്ല. സമയത്ത് കാര്യങ്ങൾ ചെയ്തില്ലെങ്കിൽ തിരിച്ചു ഭീഷണിപ്പെടുത്തി അത് സാധിക്കുന്നത് എല്ലാം നെഗറ്റീവാണ്

  • @abbasrahman5509
    @abbasrahman5509 13 วันที่ผ่านมา +2

    അപ്പോൾ ഇനി വരാൻ പോകുന്ന ആ ശക്തി ആണോ
    കൽക്കി ഈസാ നബി ജീസസ്
    എന്നൊക്കെ പറയുന്നത്

  • @AjithcaAjithca
    @AjithcaAjithca 13 วันที่ผ่านมา

    Jnan dyanam cheythkazhijnapolan kadath ath positive ano negative parajntharumo

  • @aswin3641
    @aswin3641 12 วันที่ผ่านมา

    ശരിക്കും സത്യ യുഗംതുടങ്ങാൻ ഇനിയും നാല് ലക്ഷത്തി ചില്ലാനം വർഷം ഉണ്ടെന്നല്ലേ പറയുന്നത്. അപ്പോൾ വിഷ്ണുവിന്റെ പത്താമത്തെ അവതാരമായ കൽക്കി വരാൻ സമയമായി എന്നാണോ അങ്ങ് പറയുന്നത്. ദയവായി മറുപടി തരണം🙏🙏🙏

  • @SureshKumar-y3u
    @SureshKumar-y3u 13 วันที่ผ่านมา +1

    എനിക്ക് ഒരു സംശയവുമില്ല താങ്കൾ ഇന്ന് ഈ വീഡിയോ തന്നെ ചെയ്യും എന്ന് എനിക്കറിയാമായിരുന്നു

    • @sujorajan-spiritual
      @sujorajan-spiritual  13 วันที่ผ่านมา +2

      വിശദീകരണങ്ങൾ എല്ലാം പുറകെ വരുന്നുണ്ട്

    • @CrystalFamily112
      @CrystalFamily112 12 วันที่ผ่านมา +1

      നമ്മൾ മരിക്കുമ്പോൾ നമ്മുടെ soul നെ പോസിറ്റീവ് ശക്തികൾ എന്തു ചെയ്യും എന്ന് വ്യക്തമായില്ല. പിന്നീട് നമ്മൾ ഉണ്ടാകുമോ? നമുക്ക് ഓർമ്മകൾ ഉണ്ടാകുമോ? നമുക്ക് angels ആകാൻ സാധിക്കുമോ? അതോ അവർക്കു energy കിട്ടാനുള്ള ഭക്ഷണം മാത്രമാണോ നമ്മൾ?

  • @creativeworld8138
    @creativeworld8138 12 วันที่ผ่านมา

    എല്ലാ aliansum നെഗറ്റീവ് ആണോ

    • @00000......
      @00000...... 11 วันที่ผ่านมา

      അതാണ് നിങ്ങളുടെ ദൈവങ്ങൾ

  • @harideepam7762
    @harideepam7762 13 วันที่ผ่านมา

    Kalkki ano

  • @AjithcaAjithca
    @AjithcaAjithca 13 วันที่ผ่านมา

    Aleyansina orupravisyam kadu

  • @manjusunil5841
    @manjusunil5841 12 วันที่ผ่านมา

    Sir ee prapanchathil yethre Dimensions Undu?

  • @afishkhanabdulsalam6256
    @afishkhanabdulsalam6256 10 วันที่ผ่านมา

    Valere seriyanu

  • @sheeladevassy8307
    @sheeladevassy8307 13 วันที่ผ่านมา +1

    ഇതെല്ലാം Bible ൽ ഉണ്ട്❤

  • @fingertips7148
    @fingertips7148 วันที่ผ่านมา

    എന്നെ ആരതിച്ചില്ലെങ്കിൽ നരകത്തിൽ ഇട്ടു ചുടും.. വന്നാൽ പെണ്ണും കള്ളും തരാം.. എന്ന് പറയുന്നത് ഏതു ശക്തി ആയിരിക്കും..

  • @iveyxvr49
    @iveyxvr49 13 วันที่ผ่านมา +1

    Nammal EPo Kaliyugathilano atho dwapara yugathilano

    • @sujorajan-spiritual
      @sujorajan-spiritual  13 วันที่ผ่านมา +3

      സത്യയുഗത്തിന്റെ തുടക്കത്തിൽ

  • @shrutisanjith7479
    @shrutisanjith7479 13 วันที่ผ่านมา

    🙏

  • @ValsammaJohn-z3y
    @ValsammaJohn-z3y 12 วันที่ผ่านมา

    🙏🙏🌹🌹

  • @salilraj5086
    @salilraj5086 13 วันที่ผ่านมา

    🙏🙏🙏

  • @SreenivasanKS-m1w
    @SreenivasanKS-m1w 13 วันที่ผ่านมา

    🙏🙏