സെമി ഫൈനൽ വരെ അത്രയൊന്നും മുൻപിൽ അല്ലതിരുന്ന് ദ്രപതി അത്ഭുതമായ രീതിയിൽ ആണ് ഫിനാലെ യിൽ പാടിയത്. എല്ലാ പാട്ടുകളും മികച്ച രീതിയിൽ ആണ് പാടിയിരിക്കുന്നത്.ദേവനന്ദ നല്ല കോമ്പറ്റിഷൻ കൊടുത്തിരുന്നു. അബിൻ നിരാശപ്പെടുത്തി.
സത്യം ആ കുട്ടിയുടെ ഭാഗ്യം ആണ് സംഗീത ദേവത കനിഞ്ഞനുഗ്രഹിച്ചു 🙏 സെമിഫൈനലിൽ പുറത്തു പോകേണ്ട കുട്ടി ഒന്നാം സ്ഥാനത്തു വിശ്വസിക്കാൻ പറ്റാത്തവിധം ഇമ്പ്രൂവ്മെന്റ് ❤️
ഈ പ്രാവശ്യം സമ്മാനം വളരെ കുറവ് ആയിപോയല്ലോ ഒരു പവൻ സ്വർണത്തിന്റെ വില എത്ര യാ ഭീമ ക് ഒന്നാം സമ്മാനം ഒന്നിച്ചു കൊടുത്തിട്ട് മാറ്റാർക്കെങ്കിലും 2 ഉം 3ഉം സമ്മാനം കൊടുക്കാമായിരുന്നു മറ്റു സീസണ് കളുടെ പകുതി പോലും ആയില്ല പാവം കുട്ടികളും perants ഉം എത്ര കഷ്ടപ്പെട്ടാണ് ഒരു വർഷം പാടുന്നത്
ഫൈനലിൽ പാട്ട് സെലക്ട് ചെയ്യുന്നത് ആരാണ്, മത്സരാർത്ഥികൾ അല്ല എ ന്ന് ഉറപ്പാണ്. അഭിനും മറ്റു പലരും ഇത്തരം ഒരു പാട്ട് ഫൈനലിൽ എടുക്കില്ല എന്ന് ഉറപ്പാണ്, പ്രേഷകർ അത്ര മണ്ടന്മാരല്ല. അബിൻ ടോപ് സിംഗർ ആകില്ലെന്നും, വിചാരിച്ചാൽ ദ്രൗപതിക്കു ആകാമെന്നും ഉള്ള സൂചനകൾ മൂത്ത ജഡ്ജ് മുൻ എപ്പിസോഡിൽ പറഞ്ഞത് ഞങ്ങൾ മറന്നിട്ടില്ല. ഇതൊരു അഡ്ജസ്റ്റ്മെന്റ് ആണെന്ന് എല്ലാവരെയും ഫൈനലിൽ എടുത്തപ്പോൾ തന്നെ ഉറപ്പിച്ചിരുന്നു.എന്റെ ഫൈനൽ ടോപ് സ്കോർ ദേവനന്ദക്ക്.
ഫിനാലെയിൽ നക്ഷത്ര കുട്ടിക്ക് ആകെ ഒരു പാട്ടേ പാടാൻ സാധിച്ചോളൂ എങ്കിലും അത് വളരെ വളരെ മനോഹരം ആയി പാടി 👌🏻👌🏻ഖ്. ഒത്തിരി ഒത്തിരി ഇഷ്ടം അത് 😍😍. നല്ല Tough സോങ് ആയിരുന്നു അത് അതിമനോഹരം ആയി പാടി 👏🏻👏🏻. ഇനിയും തുടർന്നും എല്ലാ സപ്പോർട്ടും ഉണ്ടാകും 👍🏻🙏🏻.
God bless Droupadi. Goosebumps on Rakiligal.. Beautifully rendered. Sreedarsh too. Each child is better than the other. So many of Salil da's songs. I wonder if Sreekuttan chose them.
ഫൈനലിൽ സെലക്ട് ചെയ്തു പാടേണ്ടിയ പാട്ടുകൾ അല്ല, ഈ കുഞ്ഞുങ്ങൾ തിരഞ്ഞെടുത്തത്.. 🙏.. മിക്കവാറും ഫൈനലിൽ പാടാറുള്ള പാട്ടുകൾ, ഇവർ നേരത്തെ 100/100 കിട്ടാൻ വേണ്ടി പാടി.. ആര്യയും, നിവേദ്യയും, നക്ഷത്ര മോളും 👉എങ്ങനെ first 5 നിന്ന് പുറത്തായി? നിവേദിത മോൾ.. സീസൺ 3, പാടിയത്, Draupadi (മലയാളം ടൈപ്പിംഗ് കിട്ടുന്നില്ല )..പാടിയപ്പോൾ ഏഴാംയലത്തു.. വന്നില്ല.. ഈ കുട്ടി സീസൺ 4 വിന്നർ പദവി ഒരിക്കലും അർഹിക്കുന്നില്ല... 👎.. നക്ഷത്ര മോളുസേ.. നിന്റെ വോയിസ്, .. Draupadi യുടെ വോയ്സിനെക്കാൾ എത്രയോ മേലെ.. 👍🙏.. അടുത്ത ചാനലിൽ ഉറപ്പായും മോൾ വിന്നർ ആകും.. 👍
കാർമുകിൽ ഒഴിവാക്കാമായിരുന്നു. ഇത് എത്രയോ പ്രാവശ്യം കേട്ടത് അതിൻറെ മാക്സിമം സൗന്ദര്യം മുൻപ് പാടികഴിഞ്ഞു വേറെ variety പാട്ട് എടുക്കാമായീരുന്നു നിവേദ്യയും സനിഗയും നന്നായി പാടി
ആൻ കുട്ടി, മുക്തിക കുട്ടി, പൂജ കുട്ടി, ശ്രേയ കുട്ടി, അക്ഷിത്,ശ്രീഹരി,സിദ്നാൻ, ശ്രീനന്ദ്,അസ്ന,കൃഷ്ണ, അനന്യ,സഞ്ജുക്ത,കൗഷിക്ക്, സീസൺ 2 ശ്രീഹരി,ഹനൂന, അതിഥി,വൈഷ്ണവി, ദേവനാരായണൻ, തീർത്ഥ സത്യൻ,ആദിത്യൻ,സൂര്യ നാരായണൻ,എല്ലാവരും ചേർന്ന് അലെയ് പായുതേ കണ്ണാ സൂപ്പർ ആയി പാടി 👌🏻👌🏻..
A big drop in price money when it should have gone up, shows the real acceptance, I stopped watching when the episodes were not uploaded on a recent time. Especially the finale. I completely agree the young talents should have more exposure.
😊 സാധാരണക്കാർ ഈ പരിപാടി കണ്ട് പങ്കെടുകാമെന്ന് മോഹിക്കതത് പണർക്കാർക്ക് കാശുണ്ട് സാധിക്കും പാവപ്പെട്ടവന് യാചിക്കാം കൊടുക്കാനാളുണ്ട് സാധാരണക്കാരൻ തൃശം ഗുസ്വർഗത്തിൽ സ്വപ്നങ്ങൾ മാത്രം ബാക്കി വെക്കാം
പഴയ പാട്ടുകൾ കേൾക്കാനും അതേപ്പറ്റി ചർച്ച ചെയ്യാനും പഴയ പാട്ടുകളെ ഉള്ളു. ഇന്നുള്ളതിനെപ്പറ്റി ഒന്നും പറയാൻ ഇല്ല. പറഞ്ഞാൽ പുതു തലമുറ ഇഷ്ടപ്പെടില്ല. അതുകൊണ്ട് നിർത്തട്ടെ.
നക്ഷത്രയ്ക്ക് പാട്ടിനെ എങ്ങനെ വേണമേങ്കിലും കൊണ്ട് പോകാം വരികൾ കൊണ്ട് അമ്മാനമാടാം. But ഥേവനന്ദയ്ക്ക്' അത് പറ്റില്ല. ഥേവനന്ദയ്ക്ക് സംസാരിക്കുമ്പോൾ ഉള്ള ആ sound കയറി വരുന്നു ജഡ്ജസ് അത് ശ്രദ്ധിച്ചില്ലേ
സെമി ഫൈനൽ വരെ അത്രയൊന്നും മുൻപിൽ അല്ലതിരുന്ന് ദ്രപതി അത്ഭുതമായ രീതിയിൽ ആണ് ഫിനാലെ യിൽ പാടിയത്. എല്ലാ പാട്ടുകളും മികച്ച രീതിയിൽ ആണ് പാടിയിരിക്കുന്നത്.ദേവനന്ദ നല്ല കോമ്പറ്റിഷൻ കൊടുത്തിരുന്നു. അബിൻ നിരാശപ്പെടുത്തി.
സത്യം ആ കുട്ടിയുടെ ഭാഗ്യം ആണ് സംഗീത ദേവത കനിഞ്ഞനുഗ്രഹിച്ചു 🙏 സെമിഫൈനലിൽ പുറത്തു പോകേണ്ട കുട്ടി ഒന്നാം സ്ഥാനത്തു വിശ്വസിക്കാൻ പറ്റാത്തവിധം ഇമ്പ്രൂവ്മെന്റ് ❤️
😊😊😊😊@@JumailathMoosa
മധു ബാലകൃഷ്ണൻ ഇല്ലാതായത് വലിയ. കുറവാണ് 😢😢😢
ഞങ്ങളുടെ നാട്ടുകാരൻ അബിൻ കുട്ടന് അഭിനന്ദനങ്ങൾ❤❤❤❤
Ryt ans me your y I am in yyy 4:21
പെരിന്തൽമണ്ണ ക്കാരുടെ അഭിമാനം അബിൻ കുട്ടൻ 😍❤️
അബിൻ സൂപ്പർ ആയിരുന്നു പാടിയത് ❤️😍
ഈ പ്രാവശ്യം സമ്മാനം വളരെ കുറവ് ആയിപോയല്ലോ ഒരു പവൻ സ്വർണത്തിന്റെ വില എത്ര യാ ഭീമ ക് ഒന്നാം സമ്മാനം ഒന്നിച്ചു കൊടുത്തിട്ട് മാറ്റാർക്കെങ്കിലും 2 ഉം 3ഉം സമ്മാനം കൊടുക്കാമായിരുന്നു മറ്റു സീസണ് കളുടെ പകുതി പോലും ആയില്ല പാവം കുട്ടികളും perants ഉം എത്ര കഷ്ടപ്പെട്ടാണ് ഒരു വർഷം പാടുന്നത്
Drowpathi വോയിസ് 🥰🥰❤️❤️❤️❤️🤲🤲🤲🤲🤲🤲സൂപ്പർ
ഫൈനലിൽ പാട്ട് സെലക്ട് ചെയ്യുന്നത് ആരാണ്, മത്സരാർത്ഥികൾ അല്ല എ ന്ന് ഉറപ്പാണ്. അഭിനും മറ്റു പലരും ഇത്തരം ഒരു പാട്ട് ഫൈനലിൽ എടുക്കില്ല എന്ന് ഉറപ്പാണ്, പ്രേഷകർ അത്ര മണ്ടന്മാരല്ല. അബിൻ ടോപ് സിംഗർ ആകില്ലെന്നും, വിചാരിച്ചാൽ ദ്രൗപതിക്കു ആകാമെന്നും ഉള്ള സൂചനകൾ മൂത്ത ജഡ്ജ് മുൻ എപ്പിസോഡിൽ പറഞ്ഞത് ഞങ്ങൾ മറന്നിട്ടില്ല. ഇതൊരു അഡ്ജസ്റ്റ്മെന്റ് ആണെന്ന് എല്ലാവരെയും ഫൈനലിൽ എടുത്തപ്പോൾ തന്നെ ഉറപ്പിച്ചിരുന്നു.എന്റെ ഫൈനൽ ടോപ് സ്കോർ ദേവനന്ദക്ക്.
സാഗരമേ ശാന്തമാകനീ അബിൻ മനോഹരമായിട്ട് പാടി 👌👌 👍👍
അബിൻ അതിമനോഹരം ആയി പാടി 👌🏻👌🏻👌🏻.
ദ്രൗപതി കുട്ടി രാക്കിളി തൻ... അതിമനോഹരം ആയി പാടി 👌🏻👌🏻👌🏻. ഒത്തിരി ഒത്തിരി ഇഷ്ടം ആയി 💜.. സൂപ്പർ സൂപ്പർ 👏🏻👏🏻...
ആൻ കുട്ടിയും കൂട്ടരും ഗ്രൂപ്പ് സോങ് സൂപ്പർ ആയിരുന്നു മുക്തിക , വൈഷ്ണവി , അനന്യ , കൃഷ്ണശ്രീ , സൂര്യനാരായണൻ , ഹനൂന , ശ്രേയ , അസ്ന , തീർത്ഥ , ശ്രീഹരി , സഞ്ജുക്ത ,ആദിത്യൻ,ദേവനാരായണൻ ,ആക്ഷിത്ത് , ശ്രീനന്ദ് , കൗഷിക് ,പൂജ ,എല്ലാവരും സൂപ്പർ ആയിരുന്നു ❤️🥳
ഉത്തരസ്വയംവരം ഒക്കെ ഇത്രയും പെർഫെക്ട് ആയി ഈ പ്രായത്തിൽ ഉള്ള കുട്ടി പാടുക എന്നാൽ 👏🏻👏🏻👏🏻👏🏻❤️❤️
അതെ 👍👍
Nivethytha padyapattanu ethu kazynja season nil...
I got goosebumps hearing it with headphones. You are spot on !!
ആര്യൻ കുട്ടൻ സൂപ്പർ ആയി പാടി ഇപ്പോൾ ആണ് സംസാരിക്കുന്നെ കൂടുതലും സൂപ്പർ ച്ചിരി യും പാട്ടും സൂപ്പർ ❤
ഫിനാലെയിൽ നക്ഷത്ര കുട്ടിക്ക് ആകെ ഒരു പാട്ടേ പാടാൻ സാധിച്ചോളൂ എങ്കിലും അത് വളരെ വളരെ മനോഹരം ആയി പാടി 👌🏻👌🏻ഖ്. ഒത്തിരി ഒത്തിരി ഇഷ്ടം അത് 😍😍. നല്ല Tough സോങ് ആയിരുന്നു അത് അതിമനോഹരം ആയി പാടി 👏🏻👏🏻. ഇനിയും തുടർന്നും എല്ലാ സപ്പോർട്ടും ഉണ്ടാകും 👍🏻🙏🏻.
Draupadi🖤 i think grandfinale she perfomed very well❤️
God bless Droupadi. Goosebumps on Rakiligal.. Beautifully rendered. Sreedarsh too. Each child is better than the other. So many of Salil da's songs. I wonder if Sreekuttan chose them.
ദേവനന്ദ പാടിയ naadhir dir dhina...എന്ന Tough ആയ സോങ് അതിമനോഹരം ആയി പാടി 👌🏻👌🏻👌🏻 നല്ല വോയിസ് 🥰. കേൾക്കാൻ നല്ല സുഖം ഉള്ള പാട്ട് അതിമനോഹരം ആയി പാടി 😍😍..
ദേവനന്ദമോളുടെ ഓരോ ഉയർച്ചയിലും കൊല്ലം ശൂരനാട്ടുകാരൻ ഞാൻ ഡൽഹിയിൽ ഇരുന്നു ആസ്വദിക്കുന്നു. All the best wishes moley ❤️🌹
ആര്യ തീരം തേടും ഓളം എന്തൊരു clarity ❤❤❤ആദ്യത്തെഅതും നല്ല clarity.
അബിന് വല്ലാത്തൊരു ടെൻഷൻ ഉണ്ടോ?
അബിൻ എന്റെ മുത്താണ്
ഫൈനലിൽ സെലക്ട് ചെയ്തു പാടേണ്ടിയ പാട്ടുകൾ അല്ല, ഈ കുഞ്ഞുങ്ങൾ തിരഞ്ഞെടുത്തത്.. 🙏..
മിക്കവാറും ഫൈനലിൽ പാടാറുള്ള പാട്ടുകൾ, ഇവർ നേരത്തെ 100/100 കിട്ടാൻ വേണ്ടി പാടി..
ആര്യയും, നിവേദ്യയും, നക്ഷത്ര മോളും 👉എങ്ങനെ first 5 നിന്ന് പുറത്തായി?
നിവേദിത മോൾ.. സീസൺ 3, പാടിയത്, Draupadi (മലയാളം ടൈപ്പിംഗ് കിട്ടുന്നില്ല )..പാടിയപ്പോൾ
ഏഴാംയലത്തു.. വന്നില്ല..
ഈ കുട്ടി സീസൺ 4 വിന്നർ പദവി ഒരിക്കലും അർഹിക്കുന്നില്ല... 👎..
നക്ഷത്ര മോളുസേ.. നിന്റെ വോയിസ്, .. Draupadi യുടെ വോയ്സിനെക്കാൾ എത്രയോ മേലെ.. 👍🙏.. അടുത്ത ചാനലിൽ ഉറപ്പായും മോൾ വിന്നർ ആകും.. 👍
Abin arya sree nand enikku ഏറ്റവും ഇഷ്ടം
ടോപ്സിങ്ങർലെ കുറേ കുട്ടികളെ കാണാൻ പറ്റി. 👍❤🌹
അഭിന്സൂപ്പർ, 👍👍👍
അബിൻ supar
Abin excellent
Performance ❤
The way of presentation and songs all are scored Dheva nanda. Judges should observe everything. ❤
Thank you Flowers TV for uploading Top Singer 4 Grand Finale
Devanadamolu. Super. Song. Congratulations❤thankyou❤❤❤❤
Droupadi is amazing...devanandayum kollam..baķki ullavar athra porayirunnu..
കാണികളെ പൊട്ടൻ ആക്കുന്ന ജഡ്ജ്മെന്റ്
Great, super Nivedya❤Mrs.paul 👌
Outstanding performets abin mone👌🏻👌🏻💯🏆🎖️
കൃഷ്ണ നന്നായി പാടി ഒരു പ്രത്യേക സ്റ്റൈൽ
Abin supper
കൃഷ്ണ കുട്ടി സൂപ്പർ ❤️😍
ദ്രോപതി 👌🏼🎉🥰
കാർമുകിൽ ഒഴിവാക്കാമായിരുന്നു. ഇത് എത്രയോ പ്രാവശ്യം കേട്ടത് അതിൻറെ മാക്സിമം സൗന്ദര്യം മുൻപ് പാടികഴിഞ്ഞു വേറെ variety പാട്ട് എടുക്കാമായീരുന്നു നിവേദ്യയും സനിഗയും നന്നായി പാടി
ശരിയാണ്
No she sang very well that is because of your mind
Aver ku eshtam olla pattu kondu varunnu.pinne chila pattukhal kettalum kettalum mathiyavilla
സനിക നന്നായി പാടി 👍
@@madhavant9516l
ആൻ കുട്ടി, മുക്തിക കുട്ടി, പൂജ കുട്ടി, ശ്രേയ കുട്ടി, അക്ഷിത്,ശ്രീഹരി,സിദ്നാൻ, ശ്രീനന്ദ്,അസ്ന,കൃഷ്ണ, അനന്യ,സഞ്ജുക്ത,കൗഷിക്ക്, സീസൺ 2 ശ്രീഹരി,ഹനൂന, അതിഥി,വൈഷ്ണവി, ദേവനാരായണൻ, തീർത്ഥ സത്യൻ,ആദിത്യൻ,സൂര്യ നാരായണൻ,എല്ലാവരും ചേർന്ന് അലെയ് പായുതേ കണ്ണാ സൂപ്പർ ആയി പാടി 👌🏻👌🏻..
ശ്രീധർശ് ❤️😍
Saniga mole ponne manoharamaayi molu paadi mole Congratulations Akbar C A
നിവേദ്ധ്യ കുട്ടി നന്നായി പാടി ❤️
🌴💐Good songs 🌺group song impressive 🌺Nakshatra personal favorite💐🌴
ചിത്ര ചേച്ചി എന്താ ഇതുവരെയും ടോപ്സിങ്കറിൽ വന്നിട്ടില്ല?????
Thanks for uploading. Waiting for all the episodes of season 5 .
നക്ഷത്ര കുട്ടി സൂപ്പർ ആയി പാടി ❤️😍
Droupathi is very brilliant ❤❤❤❤
ദേവാനന്ദ നന്നായി പാടി ❤️😍
ക്വാർട്ടർ ഫൈനലിൽ ഒരു കിരീടവും കൊടുത്തിട്ട് അബിനോട് പറയാതെ പറഞ്ഞു വിട്ടോളാൻ..
Kirshna. Very. Good. Singing. All. The. Best. ❤❤❤❤❤❤❤❤❤
ദ്രോപതി കുട്ടി അടിപൊളി ആയിരുന്നു പാടിയത് ഈ പാട്ട് പാടിയപ്പോ ആൻ കുട്ടി പാടുന്നത് പോലെ എനിക്ക് തോന്നി അത് എനിക്ക് മാത്ര മാണോ തോന്നിയെ 🤔
Aaaaahhhaaa nalla layam ❤ Kollamkarkke
Abhimanam 🎉❤molu
Saraswathi yamam ❤
Ammeee Prarthanayode 🙏💥🙌🙏
A big drop in price money when it should have gone up, shows the real acceptance, I stopped watching when the episodes were not uploaded on a recent time. Especially the finale. I completely agree the young talents should have more exposure.
മിയമിയ 🥰❤️ദേവാനന്ദ യൊക്കെ എ 🤔വിടെ
കുട്ടികളെ നിങ്ങൾക്ക് നല്ല അവസരം ആണ് ഇവിടെ നിന്നും പോയാലും top സിംഗിറിൽ തന്നെ നിൽക്കണം ലക്ഷോപലക്ഷം ജെനങ്ങൾ കാണുന്ന പ്രോഗ്രാം ആണ് കേട്ടോ 🙏🎉🎉🎉❤️❤️❤️❤️
ഫിനാലെയിലും ശ്രീ ദർശേ comedy പൊളിച്ചു അന്നത്തെ ഹ് മ്മ യുടെ അത്ര എത്തിയില്ല❤❤❤
Final അല്ലേ അതിന്റെ tension ഉണ്ടാവും
Love you dear...esttamae kanna ❤.
Thanks for uploading ❤❤❤
സനിക കുട്ടി സൂപ്പർ ആയി പാടി ❤️
Sagarame Shantha mae 🎉❤🎉🎉🎉🎉
ആര്യൻ വളരെ നന്നായി പാടി 👌🏻👌🏻👌🏻.
മക്കളെല്ലാം നന്നായി പാടുന്നു 👏👏👏👏👏 👍👍👍👍👍 🌹🌹🌹🌹🌹🌹
Chakkara kutttaaaa abinnnnnnn🌹🌹🌹🌹🌹🌹super
എല്ലാ മക്കളും നന്നായി പാടി❤❤❤🎉🎉
😊 സാധാരണക്കാർ ഈ പരിപാടി കണ്ട് പങ്കെടുകാമെന്ന് മോഹിക്കതത് പണർക്കാർക്ക് കാശുണ്ട് സാധിക്കും പാവപ്പെട്ടവന് യാചിക്കാം കൊടുക്കാനാളുണ്ട് സാധാരണക്കാരൻ തൃശം ഗുസ്വർഗത്തിൽ സ്വപ്നങ്ങൾ മാത്രം ബാക്കി വെക്കാം
Sathyam
Droupthi❤❤❤🎉🎉🎉
Saniga 😂❤🎉
Hare Krishna 💥 ♥️ 💥
Ethra kettaalum mathi varaatha paattanu Karmukil varnante ❤❤❤❤❤
സനിഗ കുട്ടി അതിമനോഹരം ആയി പാടി 👌🏻👌🏻👌🏻.കൃഷ്ണാ വിളി ഒക്കെ Excellent ആയിരുന്നു 👏🏻👏🏻..
ശ്രീദർശ് 👌🏻👌🏻ആയി പാടി 😊
Kollamkarkke Adhimanam ❤🎉❤🙏
Good 👍 song 👍 👌 ❤❤❤❤
Nakshathramol. Super. ❤❤❤❤❤❤❤❤😂😊😊😊🎉🎉🎉🎉
പഴയ പാട്ടുകൾ കേൾക്കാനും അതേപ്പറ്റി ചർച്ച ചെയ്യാനും പഴയ പാട്ടുകളെ ഉള്ളു. ഇന്നുള്ളതിനെപ്പറ്റി ഒന്നും പറയാൻ ഇല്ല. പറഞ്ഞാൽ പുതു തലമുറ ഇഷ്ടപ്പെടില്ല. അതുകൊണ്ട് നിർത്തട്ടെ.
ഈ പാട്ട് ആര് പാടിയാലും ഞാൻ കരയും 😭😭😭😭🤲🤲🤲🤲
💯 🎉good 👍 👌 song 👌 ❤
ലാലേട്ടൻ ❤️
ഇപ്പൊ വ്യൂവേഴ്സ് കുറവാണു 😟
Ath super thamasha
ആര്യ മിടുക്കൻ 🎉
Grand and festive❤❤❤❤
Very ❤good song for you ❤
നക്ഷത്രയ്ക്ക് പാട്ടിനെ എങ്ങനെ വേണമേങ്കിലും കൊണ്ട് പോകാം വരികൾ കൊണ്ട് അമ്മാനമാടാം. But ഥേവനന്ദയ്ക്ക്' അത് പറ്റില്ല. ഥേവനന്ദയ്ക്ക് സംസാരിക്കുമ്പോൾ ഉള്ള ആ sound കയറി വരുന്നു ജഡ്ജസ് അത് ശ്രദ്ധിച്ചില്ലേ
All sang so well, how do you decide the winner? I just heard the third song so far
All. Top. Singes. Happy. Onam❤❤❤❤❤❤❤❤❤❤❤❤❤❤
Very ❤good ❤song ❤I
100🎉good 👍 song 👍 👌
അനീഷ് രോഹിണി - ഗണപതി ഹോമ
നക്ഷത്ര മോൾ മനോഹരമായി പാടി സൂപ്പർ❤❤❤❤🎉🎉
Paattinu oru poornatha illayirunnu ellayudathum oru full stop feel cheythu
Supper program 💕💕💕💕
❤🎉❤BEST WISHES ❤🎉❤🎉🎉🎉🎉🎉🎉🎉🎉🎉
❤️🌹👌
ആര്യ കുട്ടൻ 🥰🩷
Wait ing
Thankyou for flowers
Uthara swayamvaram Sreekumaran Thampi sarabu
Saranu