പല കഴിവും മനുഷ്യർക്ക് ദൈവം കൊടുത്തിട്ടുണ്ടെങ്കിലും അതിൽ ഏറ്റവും ശ്രെഷ്ട്ടമായിട്ട് ആളുകൾ കാണുന്ന കഴിവ് പാട്ട് പാടുനുള്ള കഴിവാണ്. മറ്റുള്ളവർക്ക് ഇത്രയും കൗതുകവും അസൂയയും ഉളവാക്കുന്ന വേറൊരു കഴിവില്ല. ഇത് ജന്മനാൽ കിട്ടുന്ന ഒന്നാണ്.
Plus Two ന് 1200 മാർക്കിൽ 1200 മാർക്കും സ്വന്തമാക്കിയവളാണ് ദാനാ എന്ന് ഞാൻ എവിടെയോ വായിച്ചിട്ടുണ്ട് - പിന്നെ എന്തുകൊണ്ട് IAS കിട്ടില്ലാ എന്ന് പറയാൻ പറ്റും
ഫിദ ഞങ്ങളുടെ വീട്ടിൽ ഒരു കല്യാണം ഉണ്ട്,,,,,, അതിനു ചീഫ് ഗസ്റ്റ് ആയി വരാമോ,,,,, എന്റെ മോളുടെ കല്യാണം ആണ്,,,,, ഞങ്ങൾ വലിയ പാണക്കാരൊന്നും അല്ല,,, സാദാരണ കുടുംബം ആണ്,,,,
നിൻറെ അഴകും നിൻറെ മധുരമാർന്ന ശബ്ദവും വികാരത്തോടെ കൂടി നോക്കിക്കാണുകയും കേൾക്കുകയും ആസ്വദിക്കുകയും ചെയ്യുന്ന വികാര ജീവികൾ ഉണ്ടാകും. അതിനു കാരണക്കാരിയായ നീ അല്ലാഹുവിൻറെ കോടതിയിൽ സമാധാനം പറയേണ്ടിവരും തീർച്ച . ഒരു ഇസ്ലാമിക വേഷധാരിയായി കൊണ്ട് ഇതൊക്കെ ചെയ്യുമ്പോൾ അനുവദനീയം എന്നാണോ നിനക്ക് തോന്നുന്നത്. അന്യപുരുഷനെ മുന്നിലുള്ള നിൻറെ ഈ വർത്തമാനത്തിന് അല്ലാഹുവിൻറെ കോടതിയിൽ അതികഠിനമായ വിചാരണ ഉണ്ടാകും നീ ഒരു മുസ്ലിമാണെങ്കിൽ ചിന്തിക്കുക
പല കഴിവും മനുഷ്യർക്ക് ദൈവം കൊടുത്തിട്ടുണ്ടെങ്കിലും അതിൽ ഏറ്റവും ശ്രെഷ്ട്ടമായിട്ട് ആളുകൾ കാണുന്ന കഴിവ് പാട്ട് പാടുനുള്ള കഴിവാണ്. മറ്റുള്ളവർക്ക് ഇത്രയും കൗതുകവും അസൂയയും ഉളവാക്കുന്ന വേറൊരു കഴിവില്ല. ഇത് ജന്മനാൽ കിട്ടുന്ന ഒന്നാണ്.
സുന്ദരേനായവനെ സുബഹാനല്ലാഹ് അൽഹംദുലില്ലാഹ് ഈ പാട്ട് എനിക്ക് ഭയങ്കര ഇഷ്ടമാണ്👍
dana Razik ൻ്റ I AS സ്വപ്നം നാഥൻ സാക്ഷാൽകരിക്കട്ടെ പ്രാത്ഥിക്കുന്നു
മാഷാ അള്ളാ വോയ്സ് സൂപ്പർ...
ഇനിയും ഒരുപാട് ഉയരങ്ങളില്‍ എത്തട്ടെ... "ആമീന്‍"
I a s കാരിയായ ഒരു പാട്ടുകാരിയെ പ്രതീക്ഷിക്കുന്നു തീര്ച്ചയായും ആകാൻ പറ്റും ശ്രമിക്കണം നാഥൻ തുണക്കട്ടെ 🤲🤲👍
ഭയങ്കര ഇഷ്ടം എന്ന് പറയരുത്
ഞാനും മഹാരാജാസ് കോളേജ്
BA. Political Science ആണ്.
അഭിമാനം ദന 👍
Bro ethu year annu
പാട്ടിനെ കാളും ഐ എ. S.n കൂടുതൽ താൽപര്യം നൽകുക അതാണ് ഏറ്റവും നല്ലത്
ഈ സഹോദരിക്ക് IAS കിട്ടും അനുഗ്രഹാശിസ്സുകൾ
Olakka kittum
@@business123sale3 😂
Plus Two ന് 1200 മാർക്കിൽ
1200 മാർക്കും സ്വന്തമാക്കിയവളാണ് ദാനാ എന്ന് ഞാൻ എവിടെയോ വായിച്ചിട്ടുണ്ട് - പിന്നെ എന്തുകൊണ്ട് IAS കിട്ടില്ലാ എന്ന് പറയാൻ പറ്റും
❤.. waiting to see Dana Razik IAS…
Plus 2 വിന് 1200 ൽ 1200 മാർക്ക് വാങ്ങിയ മിടുക്കി ദാനക്ക് IAS ശ്രമിച്ചാൽ കിട്ടാവുന്നതേയുള്ളു.പാട്ടും പഠനവും തുടരൂ
Your songs are so good Dana Razik. God bless ❤
Orupaadishtaanuto❤
Dana ❤
Beauty with a beautiful voice 💕
Masa Allah
Bangladesh,,I like your video ❤❤❤❤
Nice your voice ❤
👍ennik orupad ishtamann dana razikinta song
Dana Good luck focus your ambitions. I appreciate your attitude
aaddhyatthe.choddhyatthinutthatam...thakarppan...welldone.molu...sathayrryam.munnnooooooottu.povuka...
Sthrikalkku..veshavithanathil. Swathanthriyam nedi kodukkum. IAS kittiyaal...
Dana..❤️
പടച്ചോനെ കണ്ണൂരെ കളക്ടർ ആയിട്ട് വരണേ
IAS കൂടെ എടുത്താൽ സൂപ്പർ 👍
Dana 🌹🌹.... IAS നു പോയാലോ.....
കണ്ണൂര് നു ഒരു പാട്ടുകാരി കളക്ടർ ആയാലോ.....??
ദാ ഇപ്പോ കിട്ടും😂
വളരെ.ഇഷ്ടപ്പെട്ടു.ജഡയില്ലത്ത മോൾ
Music my pasion 😍
Good luck.. May God astonishe your ambition. Let's move forward with courage..👍🏻
Astonish എന്നാൽ എന്തുവാ 🤒
I:m watching ur interview with my little Dana mol..
appreciate
❤ you are so beautiful....
🔥🔥
I appreciate your effort, May Allah bless you
ഖുർആൻ ഇലേക്കു ആഴത്തിൽ ഇറങ്ങി ചെല്ലൂ
ഒരു മഹാ ലോകം.
പെണ്ണുങ്ങളെ എങ്ങനെ പൂശണം എന്ന് പഠിപ്പിക്കുന്ന ആ കൊച്ചു പൊത്തകം ആണോ ബ്രോ ഉദേശിച്ചത്..🤣🤣
I.. a.. s...and.. .I
. P.. S.... The great focus..yr.. Becoming gd acheivement
... By nasi.. Kasaragd.
ടാന ഫാൻസ് മലപ്പുറം 🔥
God bless you 🥰
Dana👋👋👋
ഫിദ ഞങ്ങളുടെ വീട്ടിൽ ഒരു കല്യാണം ഉണ്ട്,,,,,, അതിനു ചീഫ് ഗസ്റ്റ് ആയി വരാമോ,,,,, എന്റെ മോളുടെ കല്യാണം ആണ്,,,,, ഞങ്ങൾ വലിയ പാണക്കാരൊന്നും അല്ല,,, സാദാരണ കുടുംബം ആണ്,,,,
വളരെ ശ്രദ്ധേയമായിട്ടുണ്ട് അഷ്റഫ് ഇരിക്കൂ
👍👍👍👌👌👌
Mashallah
Set
Masha Allah
Good
adipoli
Ndoru monjaa maley
👍
Mashallah 👌
❤❤❤❤❤❤❤❤
ഉയരങ്ങൾ കീഴടക്കട്ടെ
Aameen
😍😍😍😍😍😍😍
✨
Which language is this?
👍❤
😂❤
IAS ന് Prepare ചെയ്യു
കഴിവുകൾ നശിപ്പിക്കരുതെ
❤
😍🌹👍
💐💐💐💐
Enthu name dana rasiku
👍💤👍💤💤💤
മോളും ഉപ്പയും ചേർന്ന് പാടിയ പാട്ടില്ലേ (സുജുദിൽ നിന്ന് ഉയരുമ്പോൾ )ആ പാട്ട് ഞങ്ങൾ ദിവസത്തിൽ ഒരു നൂറു പ്രാവശ്യം മിനിമം കേൾക്കാറുണ്ട്
Thallist ahangarame
നിൻറെ അഴകും നിൻറെ മധുരമാർന്ന ശബ്ദവും വികാരത്തോടെ കൂടി നോക്കിക്കാണുകയും കേൾക്കുകയും ആസ്വദിക്കുകയും ചെയ്യുന്ന വികാര ജീവികൾ ഉണ്ടാകും. അതിനു കാരണക്കാരിയായ നീ അല്ലാഹുവിൻറെ കോടതിയിൽ സമാധാനം പറയേണ്ടിവരും തീർച്ച . ഒരു ഇസ്ലാമിക വേഷധാരിയായി കൊണ്ട് ഇതൊക്കെ ചെയ്യുമ്പോൾ അനുവദനീയം എന്നാണോ നിനക്ക് തോന്നുന്നത്. അന്യപുരുഷനെ മുന്നിലുള്ള നിൻറെ ഈ വർത്തമാനത്തിന് അല്ലാഹുവിൻറെ കോടതിയിൽ അതികഠിനമായ വിചാരണ ഉണ്ടാകും നീ ഒരു മുസ്ലിമാണെങ്കിൽ ചിന്തിക്കുക
haw vallatha jaathi..mattullorde karyathilulla ante ee vendatha choozhnnu nottathinu nee adthyam allahuvinte kodathi kerum theercha
nee appo islamalle.pinne ne enthina youtube nokunne
No coment ,personaly ആവില്ലേ
Aysh
Aadyam ishttayrnnu.firstil maathram.
Ippo👎🏻
Nalla katta ahankaaramaanu.
Ath antha?
Bro nerittu kandirunnu?
പാട്ടുപാടുന്നവരും ഡാൻസു കളിക്കുന്നവരും നരകത്തിൽ പോകുമെന്നല്ലേ നബി പറയുന്നത് എന്തിനാ അള്ളാ ന്റെ കോപത്തെ വാങ്ങിക്കുട്ടന്നത്
Nebi eppozha angane paranjath
Dana🤍
Dubai arum kandittillallo nee mathrame kandittulloo
അല്ലാഹുവിന്റെ പേരിലാണ് പാടുന്നതും കുഴയുന്നതു o " ഇത് അല്ലാഹു ഹറാമാക്കിയതാണെന്ന് അറിയില്ലേ നിങ്ങൾക്ക്!!!?
TH-cam കാണൽ സുന്നത്ത് ആയത് കൊണ്ടാണോ താങ്കൾ ഇവിടെ?
@@onelifeforalldreams 😂😂
😂😂😂
😂😂
@@onelifeforalldreams😂😂
Paatum paadi nadannal njottum IAS😩😩
ഇത്ര എളിമയുള്ള കുട്ടിക്കെങ്ങനെയാണ് ഒരു ജാഢക്കാരന്‍ പിതാവുണ്ടായത് ?
@@Meoify ജാട കാണിക്കാൻ മാത്രം എന്താ ഉള്ളത്.
😁
നല്ല ഗായികയാണ്, വേറെ ഒരുപാട് പേരെ പോലെ. അത്രെ ഉള്ളൂ 👌
@@Meoify നിനക്ക് അവരെ അറിയുമോ പേർസണലി
ഒരാളെ appreciate ചെയ്യാൻ പിശുക്ക് കാണിക്കരുത്. അസൂയ നന്നല്ല 🙏
@@Meoify ഗൾഫിലാണോ അവർ?
Daddy യാണ് ഇവരെ promote ചെയ്ത് ഫേമസ് ആക്കിയത് എന്ന് തോന്നുന്നു
@@Meoify aah... Gulfil anallo kooduthal famous ayath.
@dhanarazik
❤
❤❤❤❤❤❤❤
👍👍👍
❤
👍👍