"മലപ്പുറത്തിനെതിരായ വിഷയങ്ങൾ ഇപ്പോൾ തുടങ്ങിയതല്ല": Shukoor Swalahi | CM Pinarayi Malappuram Remark

แชร์
ฝัง
  • เผยแพร่เมื่อ 18 พ.ย. 2024

ความคิดเห็น • 21

  • @shaansisan1165
    @shaansisan1165 หลายเดือนก่อน +4

    പേര് മാർക്സിസ്റ്റ്‌ പാർട്ടി. കയ്യിലിരിപ്പ് പിസി ജോർജ് ക്രിസംഘി കൾ ചെയ്യുന്ന അതേവൃത്തികേട്

  • @aliashraf4663
    @aliashraf4663 หลายเดือนก่อน

    ലക്ഷണമൊത്ത സ്വർണ്ണക്കടത്ത് മന്ത്രിസഭക്കെതിരെ റിപ്പോർട്ട് തേടി ഗവർണർ രംഗത്തുവന്നു ആശ്വാസമായി 😮

  • @nazeermaliyekal4275
    @nazeermaliyekal4275 หลายเดือนก่อน +5

    ഇതൊക്കെ മറക്കാൻ വർഗീയം പുറത്തിടും പിണറായി വർഹീയം

  • @sajeevnarayanan8629
    @sajeevnarayanan8629 หลายเดือนก่อน +4

    തായിക്കണ്ടി തിരുട്ട് ഫാമിലിയുടെ കേസുകൾ എല്ലാം തീരും...😂
    ആരുമറിയാതെ നിലപാട് മാറ്റം. അമിത് ഷാ യുടെ തന്ത്രങ്ങൾ ഫലം കാണുന്നു

  • @Kvr123-q8j
    @Kvr123-q8j หลายเดือนก่อน

    പണ്ടൊക്കെ അത് കാലിക്കറ്റ്‌ എയർപോർട്ട് ആയിരുന്നു മലപ്പുറത്തുകാരൻ പാർട്ടിക്കെതിരെ തിരിഞ്ഞപ്പോ അത് മലപ്പുറം ഏർപ്പോർട്ടായി 😂😂😂😂😂അവിടെ സ്വർണമായി രാജ്യ വിരുദ്ധ പ്രവർത്തനമായി സിപിഎം ഉള്ളിടത് ബിജെപി വേണ്ട എന്ന് വീണ്ടും തെളിയിച്ചു 😂😂😂

  • @MS-ol5kzww3
    @MS-ol5kzww3 หลายเดือนก่อน +6

    സിപിഎം ന് വോട്ടു കൊടുക്കുന്നതിനേക്കാൾ മുസ്ലിങ്ങൾക്ക് നല്ലത് നേരിട്ട് ബിജെപിക്ക് വോട്ടു കൊടുക്കുന്നതാണ് അതിന്റെ ആനുകൂല്യം സമുദായത്തിന് കിട്ടും മാപ്ല സഗാക്കൾ ചിന്തിക്കുക

    • @rightpath-mg7vs
      @rightpath-mg7vs หลายเดือนก่อน

      CORRECT

    • @unitedindia4848
      @unitedindia4848 หลายเดือนก่อน

      മുറിയണ്ടി വോട്ട് കയ്യിൽ വച്ചാൽ മതി. ബിജെപി ക്ക് വേണ്ട.

    • @rightpath-mg7vs
      @rightpath-mg7vs หลายเดือนก่อน

      @@unitedindia4848 അതോണ്ട് കുത്തിയാൽ നല്ല എഫ്ഫക്റ്റ് കിട്ടും , അമ്മയോട് ചോദിച്ചു നോക്കു, അടുത്തുള്ള കോയാക്ക യുടേത് അമ്മക്കറിയാം

  • @anbanews1286
    @anbanews1286 หลายเดือนก่อน

    CPIM has always been actually against Malappuram district, at the core, because of its hate and phobia. It shall be the same in future and worser, in fact

  • @naseebki956
    @naseebki956 หลายเดือนก่อน

    KNM നിലപാട് എന്താണ്

  • @Premodpa
    @Premodpa หลายเดือนก่อน +2

    മുഖ്യമന്ത്രി പറഞ്ഞെങ്കിൽ അത് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ആയിരിക്കും

  • @abdussalamkallan7524
    @abdussalamkallan7524 หลายเดือนก่อน

    നിങ്ങൾ ഈ കാണിക്കുന്നത് വാർത്തയാണോ അതല്ല പാട്ട് രംഗമാണോ മനസ്സിലാകുന്നില്ല നിങ്ങൾ അവതാരകം സംസാരിക്കുമ്പോൾ ബാക്ക്ഗ്രൗണ്ട് മ്യൂസിക് ഇട്ടാൽ ഞങ്ങൾക്ക് എങ്ങനെ മനസ്സിലാകും പറയുന്നത്

  • @hussainbappu995
    @hussainbappu995 หลายเดือนก่อน +1

    ഇസ്ലാം വിശ്വാസപ്രകാരം ഹവാലപ്പണം ഉപയോഗിക്കൽ ഹറാമല്ലെ?
    അത് പള്ളിക്കൊ, മദ്രസക്കൊ ഉപയോഗിക്കാൻ പറ്റുമൊ?
    ഇസ്ലാമിൻറെ നിയമമാണ് ചോദിക്കുന്നത് ....
    ഞാൻ പഠിച്ചത്
    മഹാന്മാരായ പണ്ഡിതന്മാർ പറഞ്ഞതാണ് തെറ്റുണ്ടെങ്കിൽ തിരുത്തുക
    കരിപ്പൂർ എയർപോർട്ടിൽ ഇത്രമാത്രം അനധികൃതമായിസ്വർണ്ണം കൊണ്ടുവരുന്നതും മുസ്ലീങ്ങൾ തന്നെ പിടിക്കപ്പെടുന്നതും ഗൗരവത്തോടെ കാണണ്ടേ തെറ്റുകളെ ഇസ്ലാം കൊണ്ട് ന്യായീകരിക്കാൻ പറ്റുമോ
    ജമാഅത്തെ ഇസ്ലാമിൻറെ നിയമം മറ്റൊന്നാണെന്ന് പറഞ്ഞു കേട്ടിട്ടുണ്ട്
    ഇതിൽ വസ്തുത ഉണ്ടോ എന്നറിയില്ല
    ഇസ്ലാമിക രാജ്യമായാൽ മാത്രമെ ആ രാജ്യത്തിൻറ്റെ നിയമം പാലിക്കേണ്ടത് . പക്ഷേ നാലു മദ്ഹബ് നോക്കിയാലും . ഖുർആൻ
    ഹദീസ് വെച്ചുനോക്കിയാലും
    ഇസ്ലാമിക നിയമത്തിൽ വധശിക്ഷ വരെ കിട്ടാവുന്ന കുറ്റമല്ലെ തെറ്റുണ്ടെങ്കിൽ തിരുത്താം
    3......
    4......

    • @cylonmoon1649
      @cylonmoon1649 หลายเดือนก่อน +3

      സ്വർണ്ണം കൊണ്ടുവരുന്നത് ഹലാൽ ഹറാം എന്നതല്ല ഇവിടെ വിഷയം കൊണ്ടുവരുന്ന സ്വർണം മലപ്പുറത്ത് ഭീകരപ്രവർത്തനത്തുനു ഉപയൊഗിക്കുന്നു എന്നാണ് മുഖ്യൻ പറഞ്ഞത്‌ അതാണ് ചർച്ച ok

    • @majeedandikkadan5860
      @majeedandikkadan5860 หลายเดือนก่อน

      ശരീഅഃ വിധി വേറെ