BABU NAMBOOTHIRI EPI 26 | Charithram Enniloode 1402 | Safari TV

แชร์
ฝัง
  • เผยแพร่เมื่อ 4 ก.พ. 2025

ความคิดเห็น • 70

  • @sadirasalam2655
    @sadirasalam2655 5 ปีที่แล้ว +23

    Sir ന്റെ ഉള്ളിൽ ഒരു കിടിലൻ director, script writer ഒക്കെയുണ്ട്.. ഓരോന്നുപറയുമ്പോഴും കേട്ടിരിക്കാൻ തോന്നുന്നുണ്ട്.. അത്രയ്ക്ക് snehapoorvvavum.. akharshakavumayanu.. narration. Stay blessed sir.. ♥🙏❤

  • @vasudevkrishnan5476
    @vasudevkrishnan5476 4 ปีที่แล้ว +8

    6:59 തൃപ്പൂണിത്തുറ പൂർണ്ണത്രയീശൻ❤

  • @Politicscritics
    @Politicscritics 3 ปีที่แล้ว +8

    പൂർണത്രയെശ്യ ❤️

  • @harikrishnanm6713
    @harikrishnanm6713 5 ปีที่แล้ว +16

    Edhehathinu kadha ezhuthanum samvidhanam cheyyanum sadhikkum.. parayunnath thanne nammude manassil picture theliyunnu... Ethaanu nadan.. cinima hit ആയില്ലെങ്കിൽ കൂടി അതിലെ കഥാപാത്രങ്ങളെയും സ്വഭാവം നമുക്ക് പരിചയപ്പെടുത്തുന്നു. നല്ല വ്യക്തി. നല്ല കഥ പറച്ചിൽ... ആനപ്രേമി.. ഇന്നത്തെ കാലത്ത് ഹിറ്റ് സിനിമ അഭിനയിച്ചാൽ അതിനെ കുറിച്ച് മാത്രം പറയുന്ന ആളുകളുടെ ഇടയിലെ വേറിട്ട പ്രതിഭ. സർ നല്ല ആന പ്രോഗ്രാം ചെയ്യണം.. സഫാരി അതിനു അവസരം കൊടുക്കണം.. ഇദ്ദേഹത്തിൻറെ സംസാര രീതി മനോഹരം...

  • @indiraep6618
    @indiraep6618 3 ปีที่แล้ว +4

    ഇതിൽ അല്ലെ എന്റെ poornathrayeesha എന്ന ഡയലോഗ്.that is a fantastic dialog.

  • @anoopkurian2031
    @anoopkurian2031 5 ปีที่แล้ว +15

    നിറക്കൂട്ടിലെ അജിത് പ്രെജയിലെ രാമേട്ടൻ വില്ലനും ശുദ്ധനും ഈ കൈകളിൽ ഭദ്രം

  • @deepplusyou3318
    @deepplusyou3318 5 ปีที่แล้ว +25

    ആനകാര്യങ്ങൾ ഇനിയും കേൾക്കാൻ ആഗ്രഹിക്കുന്നു....സിറിനെ പോലെ ആനകാര്യങ്ങൾ കൂടുതൽ അറിവും അനിഭാവവും വളർത്തി പരിചയമുള്ളവരും കുറച്ചേയുള്ളു.

  • @shanavaskamal
    @shanavaskamal 2 ปีที่แล้ว +3

    prajayyil shammy oru raksyumilla😍👌👌👌

  • @ammusreekumar6752
    @ammusreekumar6752 4 ปีที่แล้ว +3

    കൃത്യം ആയിട്ടാണ് ഓരോ കാര്യങ്ങളും പറഞ്ഞു കേൾപ്പിക്കുന്നത്.... അപ്പോൾ തന്നെ കേൾക്കുന്ന ആൾടെ മനസ്സിൽ ഓരോ situation ഉം പതിയും.....

  • @anoopkurian2031
    @anoopkurian2031 5 ปีที่แล้ว +12

    കാവടിയാട്ടം ജയറാമേട്ടന്റ്‌റെ അച്ഛനായി കിടു

  • @shrutimohan8908
    @shrutimohan8908 2 ปีที่แล้ว

    Babu sir interview ippola kanune...so simple and humble .. sirude class irikan pattiyavar etra lucky ane .. Ajith ayum, pakalpooram villain ayum,ramettan marikunna scene sherikim vishmam toni...

  • @sreenathpoovangoth4294
    @sreenathpoovangoth4294 2 ปีที่แล้ว +1

    രാമേട്ടൻ 💙

  • @Chakkochi168
    @Chakkochi168 5 ปีที่แล้ว +8

    What a Personality 👌. Super speech 👍

  • @vineeths3730
    @vineeths3730 5 ปีที่แล้ว +20

    ഇദ്ദേഹത്തിന്റെ സംസാര ശൈലി കേൾക്കാൻ തന്നെ രസമാണ്.☺️എന്നാൽ,ഇദ്ദേഹത്തിൽ നിന്നും തൂവാനത്തുമ്പികളുടെ കൂടുതൽ വിശേഷങ്ങളും,ഓർമ്മകളും കേൾക്കാമെന്നു കരുതി.🎥🎞️📽️പക്ഷെ,നേരത്തെയുള്ള Episode-ലും അദ്ദേഹം കുറച്ചു പറഞ്ഞവസാനിപ്പിച്ചു.സത്യത്തിൽ ഒരു Episode മുഴുവൻ അതിനു വേണ്ടി മാറ്റി വയ്ക്കാമായിരുന്നു.🤗☺️😊

    • @onair85onair
      @onair85onair 5 ปีที่แล้ว +1

      അത് ഏത് എപ്പിസോഡ് ആണ് ലിങ്ക് അയക്കമോ

    • @sudheeshsukumaran5144
      @sudheeshsukumaran5144 5 ปีที่แล้ว

      facebook.com/nilatilestvm/

    • @moblogwithreshmi5395
      @moblogwithreshmi5395 5 ปีที่แล้ว +1

      Padmarajane kurichu onnum paranjilla

    • @vineeths3730
      @vineeths3730 5 ปีที่แล้ว +1

      @@onair85onair Episode #22

  • @tijogemini
    @tijogemini 5 ปีที่แล้ว +16

    രഞ്ജി പണിക്കർ വരട്ടെ ചരിത്രം എന്നിലൂടെയിൽ

  • @mrplingen
    @mrplingen 5 ปีที่แล้ว +4

    charithram enniloode ude ettavum valiya prathyegathaa ....ellam open ayitu parayum ...great

  • @sunnyjoseph615
    @sunnyjoseph615 5 ปีที่แล้ว +7

    Elegant and Sincere talk...more please.

  • @babeeshbabeesh8388
    @babeeshbabeesh8388 5 ปีที่แล้ว +7

    Cinema yil ullathinekkal estem babu etten babu namboodiri nice speech you ar great man now understand your speech

  • @shamsukeyvee
    @shamsukeyvee 5 ปีที่แล้ว +19

    തങ്ങൾ ഒരു രക്ഷയുംഇല്ല അസാധ്യ പ്രെഘാടനം

    • @jithinkannadan7092
      @jithinkannadan7092 5 ปีที่แล้ว +4

      എന്റെ പൂർണ്ണത്രേശാ..

  • @indianindian8045
    @indianindian8045 ปีที่แล้ว

    Padmarajan brilliance characteristic on Thangal

  • @lijugangotri
    @lijugangotri 3 ปีที่แล้ว +3

    ആശംസകൾ നമ്പൂതിരി സർ 🌹

  • @sreenathpoovangoth4294
    @sreenathpoovangoth4294 2 ปีที่แล้ว +3

    പ്രജ സിനിമ നല്ല മൂവി ആണ് അതിൽ മോഹൻലാൽ പറയുന്ന ഡയലോഗ് എന്തോ മോഹൻലാലിന് പറ്റുന്നില്ല length കൂടുതൽ ഉള്ള ഡയലോഗ് ആണ് അതിന്റെ മീറ്റർ മോഹൻലാലിന് പറയുന്നത് സെരിയായില

  • @manojthomas9359
    @manojthomas9359 4 ปีที่แล้ว +2

    Superb narration ... very interesting.

  • @shanavaskamal
    @shanavaskamal 2 ปีที่แล้ว

    cinema my passion but schooli mutal da ennu vare 16 yearsinte official work idakku oru nadakattilo skittilo entinu oru short film polum abhinayikkan avasaram kittyittilla atibeegaramaya trishna undu abinayattinu, but eppolum nalla pediyum confidence kuravu undu abhinayikkan but arum ellattapool valare confident ayi ottakku nhan abinayikkum😍👌👌😔

  • @rendeepradhakrishnan6506
    @rendeepradhakrishnan6506 5 ปีที่แล้ว +9

    കാത്തിരുന്ന തൂവാനത്തുമ്പികൾ വന്നു. നമോവാകം

  • @rosevillarosevilla9963
    @rosevillarosevilla9963 5 ปีที่แล้ว +2

    Thanks sir 🙏🙏🙏

  • @ullaspunalur
    @ullaspunalur 5 ปีที่แล้ว +4

    nalla rasam

  • @tijithomas669
    @tijithomas669 5 ปีที่แล้ว +4

    Awaiting next one

  • @00badsha
    @00badsha 4 ปีที่แล้ว +1

    Thanks for sharing

  • @SarinActor
    @SarinActor ปีที่แล้ว

    ❤️😊👍☺️

  • @arundevsasi5502
    @arundevsasi5502 5 ปีที่แล้ว +2

    Grate life sir.. depictions valare nannavunundu

  • @rajagirijg
    @rajagirijg 5 ปีที่แล้ว +3

    Ningal ok valiya manushyan annu Bhyi

  • @ajithkrishnapillai8640
    @ajithkrishnapillai8640 5 ปีที่แล้ว +5

    Super sir

  • @pradeeppramakrishnan
    @pradeeppramakrishnan 5 ปีที่แล้ว +20

    ആന കഥ ഇനിയും തുടരണം സാർ

  • @therock5334
    @therock5334 3 ปีที่แล้ว +1

    l cant two friar is far a man standar

  • @noushadkodinhi7600
    @noushadkodinhi7600 5 ปีที่แล้ว +20

    പ്രജയിലേ കുയപ്പം ചില സീനുകളും ഡയലോഗിലേ ലങ്ങ്തും ആണ്

    • @mrplingen
      @mrplingen 5 ปีที่แล้ว +3

      ya..dilogue kuree undu

    • @vasudevkrishnan5476
      @vasudevkrishnan5476 3 ปีที่แล้ว +1

      ഡയലോഗുകളുടെ അതിപ്രസരവും കുഴച്ചിലുമാണ് പടത്തിനെ ബാധിച്ചത്

    • @shanavaskamal
      @shanavaskamal 2 ปีที่แล้ว

      dialog inte length atu flop avanulla main karanam ee lngth tanneynu👌👌👌

  • @vishnuvijayan2711
    @vishnuvijayan2711 5 ปีที่แล้ว +2

    Next episode kiduvayirikkum

  • @cijoygandhi4971
    @cijoygandhi4971 5 ปีที่แล้ว +4

    നാളേ 11

  • @shanavaskamal
    @shanavaskamal 2 ปีที่แล้ว

    comments potuve kuravu anallo pulliyodu arikkum valiya talparyamilley🤔

  • @makafsal1
    @makafsal1 5 ปีที่แล้ว +1

    Aanakkadha keelkkaan enth rasaa

  • @jayathomas2737
    @jayathomas2737 5 ปีที่แล้ว +1

    👍🏼👍🙂

  • @libinsunny8493
    @libinsunny8493 5 ปีที่แล้ว +1

    ♥️😍👍

  • @coconutpunch123
    @coconutpunch123 5 ปีที่แล้ว +13

    തങ്ങൾ ഒരു അഡാർ കഥാപാത്രം ആയിരുന്നു

  • @zareenaabdullazari.5806
    @zareenaabdullazari.5806 5 ปีที่แล้ว +1

    Yethra kettalum mathiyakunnilla aanakkadha. Thoovana thunbikal njan kandath pinneedane TV yil.athil randu perum koode orumich kittunbol parayunna oru vakkund. Oru naranga vellam kachiyaloo.. nalla film.

  • @abineshkislay
    @abineshkislay 5 ปีที่แล้ว +4

    How was the success of thoovanathumbikal then in theaters

  • @vishnuvijayan2711
    @vishnuvijayan2711 5 ปีที่แล้ว +4

    Oru Anne vagaan ethra varum

  • @mathewvarghese8946
    @mathewvarghese8946 4 ปีที่แล้ว +1

    Thrishnel abinaicha kariyam onnu para.

  • @jayakrishnannair5425
    @jayakrishnannair5425 5 ปีที่แล้ว +5

    2

  • @saikumarchandran2743
    @saikumarchandran2743 5 ปีที่แล้ว +4

    1

  • @bibinjohn8075
    @bibinjohn8075 5 ปีที่แล้ว +3

    Former dgp jacob punnose ne konduvaramo

    • @rahulrnair7399
      @rahulrnair7399 5 ปีที่แล้ว +1

      Jacob Punnoose sir nerathe vannittondu ee programmil

  • @syamsunder1553
    @syamsunder1553 5 ปีที่แล้ว +4

    ആനകഥകൾ ഉഗ്രൻ

  • @ajiajeeshajeesh9843
    @ajiajeeshajeesh9843 5 ปีที่แล้ว +2

    ആന പേര് തെച്ചിക്കോട്ട് കാവ് രാമചന്ദ്രൻ അന്നോ

  • @ullaspunalur
    @ullaspunalur 5 ปีที่แล้ว +6

    nalla rasam