സഫാരി ചാനൽ ഉണ്ടായതിനുപിന്നിലെ കഥ : th-cam.com/video/gQgSflCpC08/w-d-xo.html സഫാരി അപ്‌ലോഡ് ചെയ്യുന്ന എല്ലാ വിഡിയോയോകളും ക്രമത്തിൽ കാണാനും, പുതിയ വീഡിയോകളുടെ നോട്ടിഫിക്കേഷൻ ഉടനടി ലഭിക്കാനും ഉടൻ സബ്സ്ക്രൈബ് ചെയ്‌യുക Please Subscribe and Support Safari Channel: goo.gl/5oJajN
സത്യസന്തം ആയി ഒള്ള കാര്യം പറയുന്നു ... അതിനു നന്ദി.. വർണ്ണകൾ ഇല്ലാതെ പച്ചയായ സത്യങ്ങൾ പറഞ്ഞു തരുന്ന അങ്ങേക്ക് വീണ്ടും നന്ദി... നല്ല സംഭാഷണം... സഫാരി ചാനലിനും നന്ദി.... keep it up...
ബാബു നമ്പൂതിരിയുടെ പരിപാടി വളരെ ഗംഭീരo ആനക്കഥകള് ഉള്ളതുകൊണ്ട് ഭയങ്കര ഉഷാറാണ് കേട്ടിരിക്കാൻ സംഭവം ഉഷാറായി ഒരു ആവശ്യമുണ്ട് കുറച്ചു നീട്ടിക്കൊണ്ടു പോകാൻ താല്പര്യം ഉണ്ട് പറയാനുള്ളത് പറയണം പറയാനുള്ളത് മുഴുവനായി പറയട്ടെ
സർ പത്താംകുറ്റി രാഗാവേട്ടന്റെ കയ്യിൽ നിന്ന് വാങ്ങിയ ആ ന എന്റെ വകയായിരുന്നു 4 ആനയെ എനിക്ക് നോക്കാൻ അസൗകര്യമായപ്പോൾ ഞാൻ അന്ന് 80000 രൂപക്ക് പുള്ളിക്ക് വിറ്റു.
ജയറാമിന്റെ ആനയുടെ പേര് ''പെരുമ്പാവൂർ കണ്ണൻ'' എന്നാണന്നും, നോക്കാൻ ഏൽപ്പിച്ചത് തൃശൂരിലെ ''കുറുമ്പിലാവ് തിരുവാണിക്കാവ്'' ദേവസ്വത്തിനാണ് എന്നും തോന്നുന്നു.
നമ്പൂരി സർ, പറയാൻ വാക്കുകൾ ഇല്ല എന്തു മനോഹരമായി ആനക്കഥകൾ പറയുന്നു, ഡെന്നിസ് ജോസഫിന്റെയും അശോകിനെയും ഒക്കെ അധ്യാപകൻ അല്ലെ അവര് തന്നെ പറഞ്ഞിട്ടുണ്ട് സാറിനെ പറ്റി 🌹
ആനയെ ദിവസവും ചെയ്യുന്ന "നടയടി പ്രയോഗം" നിറുത്തലാക്കാൻ ആനമുതലാളിമാർ മുൻകൈ എടുക്കണം. നടി എന്നല്ല, "ടി" എന്ന അക്ഷരം ചേർത്തുള്ള ഒരു വാക്കും പറയരുത്. അത്രയ്ക്ക് "ടി"ക്കാരം ചിലർക്കുണ്ട് ! 🌹🌹
ആനകഥ എത്രകേട്ടാലും മതിവരില്ല..എങ്കിൽ കൂടി താങ്കളെ പോലുള്ള ആളുകളിൽ നിന്നും കൂടുതലായിട്ട് സിനിമയുമായി ബന്ധപ്പെട്ട ചരിത്രങ്ങൾ ആണ് കൂടുതൽ പ്രതീക്ഷിക്കുന്നത്.. (വ്യക്തിപരമായി എന്റെ അഭിപ്രായം)
സഫാരി ചാനൽ ഉണ്ടായതിനുപിന്നിലെ കഥ : th-cam.com/video/gQgSflCpC08/w-d-xo.html
സഫാരി അപ്‌ലോഡ് ചെയ്യുന്ന എല്ലാ വിഡിയോയോകളും ക്രമത്തിൽ കാണാനും, പുതിയ വീഡിയോകളുടെ നോട്ടിഫിക്കേഷൻ ഉടനടി ലഭിക്കാനും ഉടൻ സബ്സ്ക്രൈബ് ചെയ്‌യുക
Please Subscribe and Support Safari Channel: goo.gl/5oJajN
നടി എന്ന് പറഞ്ഞില്ല കേട്ടോ ,എജ്ജാതി voice modulation
"നടി" എന്ന് പറയാൻ വയ്യല്ലോ..!!! വൻ Thug life😂😂😂😂
സത്യസന്തം ആയി ഒള്ള കാര്യം പറയുന്നു ... അതിനു നന്ദി.. വർണ്ണകൾ ഇല്ലാതെ പച്ചയായ സത്യങ്ങൾ പറഞ്ഞു തരുന്ന അങ്ങേക്ക് വീണ്ടും നന്ദി... നല്ല സംഭാഷണം... സഫാരി ചാനലിനും നന്ദി.... keep it up...
ബാബു നമ്പൂതിരിയുടെ പരിപാടി വളരെ ഗംഭീരo ആനക്കഥകള് ഉള്ളതുകൊണ്ട് ഭയങ്കര ഉഷാറാണ് കേട്ടിരിക്കാൻ സംഭവം ഉഷാറായി ഒരു ആവശ്യമുണ്ട് കുറച്ചു നീട്ടിക്കൊണ്ടു പോകാൻ താല്പര്യം ഉണ്ട് പറയാനുള്ളത് പറയണം പറയാനുള്ളത് മുഴുവനായി പറയട്ടെ
നമ്പുരി സർ നടിമാരെ ഒന്ന് ട്രോളി.😂❤️👍
Athinte idakku nice ayittu wcc kittu onnu koduthu😂😂
സർ പത്താംകുറ്റി രാഗാവേട്ടന്റെ കയ്യിൽ നിന്ന് വാങ്ങിയ ആ ന എന്റെ വകയായിരുന്നു 4 ആനയെ എനിക്ക് നോക്കാൻ അസൗകര്യമായപ്പോൾ ഞാൻ അന്ന് 80000 രൂപക്ക് പുള്ളിക്ക് വിറ്റു.
നല്ല അവതരണം. പിന്നെ നടി എന്ന് പറയാൻ പാടില്ലല്ലോ, കൊള്ളാം സത്യത്തിൽ അത് പൊളിച്ചു
ജയറാമിന്റെ ആനയുടെ പേര് ''പെരുമ്പാവൂർ കണ്ണൻ'' എന്നാണന്നും, നോക്കാൻ ഏൽപ്പിച്ചത് തൃശൂരിലെ ''കുറുമ്പിലാവ് തിരുവാണിക്കാവ്'' ദേവസ്വത്തിനാണ് എന്നും തോന്നുന്നു.
അതെ.. കുട്ടപ്പേട്ടൻ ആയിരുന്നു ആനക്കാരൻ..
Like for the dialogue.. Nadi enna vaakku ipol parayathillaaa... 😎thug life 🤘🤘🏻🤘🏻
നമ്പൂരി സർ, പറയാൻ വാക്കുകൾ ഇല്ല എന്തു മനോഹരമായി ആനക്കഥകൾ പറയുന്നു, ഡെന്നിസ് ജോസഫിന്റെയും അശോകിനെയും ഒക്കെ അധ്യാപകൻ അല്ലെ അവര് തന്നെ പറഞ്ഞിട്ടുണ്ട് സാറിനെ പറ്റി 🌹
Excellent sir ❤❤❤❤❤❤
After babu thirumeni,C.V.Balakrishnan's narrative is like a soft breeze.
Nadi ennu paranjilla Athu kalakki 😁😁✌
Babu namboothiri Thug life dilogue 17:23
😄😄😄😄😄😄
Kettirikan thanne super
Sir ന്റെ ആന കഥകൾ വളരെ ഇഷ്ടപ്പെട്ടു.....
ആന കഥകള്‍ എത്ര പറഞ്ഞാലും കേൾക്കാൻ എന്താ രസം
നടി 😊😂പൊളിച്ചു
ആനക്ക് പനം പട്ട, ആനക്കാരന് സാദാ പട്ട (എനിക്ക് ചിക്കൻ കറി സ്വാമിക്ക് സാമ്പാർ )
Dear thirumeni, your narration is really interesting and appealing
ആന കഥ യും.. സിനിമ കഥയുമായി.. നമ്പൂതിരി സാർ 365 ദിവസവും കഥകൾ പറഞ്ഞാലും ഞങ്ങൾ കേട്ടുകൊണ്ടേയിരിക്കാം...
Thirumeni aanakadhakal paranjal mathi... cinemakathakalekal rasam athinaa 😍
athe saho
നമ്പൂതിരി ഫലിതങ്ങൾ.
Enthu rasam anu kadha kelkan nalla avatharanam
Thanks for sharing
Great sir thanks 🙏 🙏🙏
"Aranmula Raghu" "during late 70s /early 80s used to come to Vazhappally temple , Changanacherry for festival.
Enthanuddeshithu.manasalaylla.oru.mathumoolakkari
❤
Nadiyallaaa sthriiii yooo thug
കാഞ്ഞിരക്കാട് ശേഖരൻ ഫാൻസ് ലൈക്
Wcc ക്ക് ഒരു ചെറിയ കൊട്ട്
Ithupole aanakadha aadyama adipoli
Awesome
Say NO to animal cruelty.. Be a modern man.. Elephant is supposed to be there in the forest..
Good comment.......
@@ajayghosh74 YOU ARE ABSOLUTELEY RIGHT
Where is the forest? Wild elephants are tortured more in the so-called forest more than outside. Eg. Peelandi, all elephants of Munnar
Just watched on TV
❤ 😍👍
ആനയെ ദിവസവും ചെയ്യുന്ന "നടയടി പ്രയോഗം" നിറുത്തലാക്കാൻ ആനമുതലാളിമാർ മുൻകൈ എടുക്കണം.
നടി എന്നല്ല, "ടി" എന്ന അക്ഷരം ചേർത്തുള്ള ഒരു വാക്കും പറയരുത്. അത്രയ്ക്ക് "ടി"ക്കാരം ചിലർക്കുണ്ട് !
🌹🌹
തൃഷണ എങ്ങനെ നഷ്ട്ടപ്പെട്ടു എന്നതിന്റെ ഉത്തരം ഈ എപ്പിസോഡിൽ കിട്ടി.. അനാവിശമായ ആ നടി പ്രയോഗം മതി അതിനു.. മമ്മൂട്ടി അങ്ങനെ ചെയ്യില്ല എന്നും ഓർക്കണം
ഇപ്പഴുംനടി എന്ന് പറയുന്നതിലെ മോശം എന്താണ് എന്ന് മനസിലായിട്ടില്ല !!
അത് മനസ്സിലാകണമെങ്കിൽ അടുത്ത എപ്പിസോഡിൽ സുകുമാരി ചേച്ചിയെ പറ്റി ഇദ്ദേഹം പറയുന്നത് കേൾക്കൂ... നടി എന്നല്ല... ആർട്ടിസ്റ്റ്... അതെന്തേ
നടിയെ പിന്നെ കൊടി എന്നു പറയാമോ?
👌👌👌👌👌👍👍👍👍
😁😁 Nadikal.
നടിക്കും, കാരവാനും
ആനകഥ എത്രകേട്ടാലും മതിവരില്ല..എങ്കിൽ കൂടി താങ്കളെ പോലുള്ള ആളുകളിൽ നിന്നും കൂടുതലായിട്ട് സിനിമയുമായി ബന്ധപ്പെട്ട ചരിത്രങ്ങൾ ആണ് കൂടുതൽ പ്രതീക്ഷിക്കുന്നത്.. (വ്യക്തിപരമായി എന്റെ അഭിപ്രായം)
ആന എന്നിലൂടെ എന്നു പെരുമാറ്റിയാലോ
Puthen kulam shaji annan epolum nalla anakalude udama puthen kulam arjun ....puthen kulam sivan..,....
17:21 to 17:31 and thank me later.
😂
നല്ല അവതരണം. ഇടക്കിടയ്ക്ക് ബോറാക്കുന്നത് ചാനലിൻ്റെ പരസ്യം മാത്രം
💐
ചില ആനകൾക്ക് ലോറിയിൽ കയറാൻ ഇഷ്ട്ടാ 😀
😁😁😁
☺️
ആനക്കഥകൾ തുടരട്ടെ
Hi
Jayramin vayanokanallathe yethartha ana sneham anakatha babu namboori ariyunath
മോഹൻ ആന ഓച്ചിറ മോഹൻ എന്ന ആനയാണോ...
Thiruvanikkavu Jayram Kannan ne patti aanu... Jayaram peru maatiyathaa
ജയറാം വാങ്ങിയത് മനിശ്ശേരി ഹരിയുടെ കയ്യിൽ നിന്നാണ്. അന്ന് മനിശ്ശേരി മോഹനൻ ആയിരുന്നു..
നടി പൊളിച്ചു
ഗജേന്ദ്രൻ terror ആന
പിച്ചനാന എന്ന് പറയുമായിരുന്നു ,ഇപ്പോൾ ഊട്ടോളിയിൽ
Aanaye patti allate onnum parayanille
നടി 😂
oru naranga vllom onnu kachiyalo
Eyalku vere pani innu ille
Wcc ne nnayi troli
17:30 പട്ടികളെ വളർത്തും
31dis like pu makkel vanno