ഗുരുവായൂർ രസകാളൻ | guruvayur special rasakalan

แชร์
ฝัง
  • เผยแพร่เมื่อ 11 ม.ค. 2025

ความคิดเห็น • 179

  • @girijaskitchenmenu1306
    @girijaskitchenmenu1306  2 ปีที่แล้ว +7

    thanks for watching do like subscribe for more recipes:)

    • @jameelatc7712
      @jameelatc7712 ปีที่แล้ว +1

      ഉണ്ടാക്കി. നല്ല രുചി.

  • @alainlc9953
    @alainlc9953 2 ปีที่แล้ว +1

    Hello my friend
    Beautiful vidéo
    Very good yummy
    Like 9
    Friendships Alain

  • @pratheeshkundathil243
    @pratheeshkundathil243 2 ปีที่แล้ว

    ഗുരുവായൂർ സക്കാളൻ ഇഷ്ടപ്പെട്ടു ഈ വീഡിയോ എനിക്ക് മിസ്സ് ആയിരുന്നു ഇപ്പോൾ കണ്ടു നന്നായിട്ടുണ്ട്

  • @kochasworld100
    @kochasworld100 2 ปีที่แล้ว

    ഗുരുവായൂർ രസകാളൻ
    റെസിപ്പി ഉഗ്രൻ ആയിരുന്നു നന്നായി ചെയ്തു

  • @AngelsHut
    @AngelsHut 2 ปีที่แล้ว +3

    ഗുരുവായൂർ രസകാളാൻ അടിപൊളി👍

  • @vismayacheppu8456
    @vismayacheppu8456 2 ปีที่แล้ว

    Like #52.
    Nalla oru nadan curry recipe anello dear 👍..njan igane kazhichittilla.
    Urappaayum onnu try chethu nokkundu 👍

  • @UnitedKannurFromAmerica
    @UnitedKannurFromAmerica 2 ปีที่แล้ว

    ഗുരുവായൂർ സ്പെഷ്യൽ രസ കാളൻ ഒരുപാട് ഇഷ്ടമായി ..നല്ലൊരു റെസിപി 👌നല്ലൊരു വീഡിയോ 👌❣️

  • @AswathisHealthyCooking
    @AswathisHealthyCooking 2 ปีที่แล้ว

    ഗുരുവായൂർ രസകാളൻ അതി രുചികരമായി തയ്യാറാക്കി. ഗുരുവായൂർ കാളന് ഒരു പ്രത്യേക സ്വാദുണ്ടെന്നു തോന്നാറുണ്ട്. ഈ റെസിപ്പി കണ്ടപ്പോൾ അത് മനസ്സിലായി. അവതരണം ഉഗ്രനായിട്ടോ. വീഡിയോ മുഴുവൻ കണ്ടു. വളരെ ഇഷ്ടപ്പെട്ടു L-103. ഞാൻ പുതിയ സുഹൃത്തായി നിങ്ങളുടെ കൂടെ ചേർന്നു കഴിഞ്ഞുട്ടോ. ഇനി മുന്നോട്ടുള്ള യാത്ര നമുക്ക് ഒരുമിച്ചാവാം. ഈ സൗഹൃദം എപ്പോളും നിലനിർത്തണേ. എല്ലാ ഐശ്വര്യങ്ങളും സൗഭാഗ്യങ്ങളും ആശംസിക്കുന്നു.

  • @Hyderabadchoice
    @Hyderabadchoice 2 ปีที่แล้ว

    ഗുരുവായൂർ സ്പെഷ്യൽ കാളൻ സൂപ്പറായിട്ടുണ്ട് 👍👍👍👍👍👍👍

  • @MyDreamsMyHappiness
    @MyDreamsMyHappiness 2 ปีที่แล้ว

    ആഹാ അടിപൊളി രസകാളൻ റെസിപ്പി ഡിയർ 👌👌
    Like🌹🌹

  • @trivandrumlovelycouples6299
    @trivandrumlovelycouples6299 2 ปีที่แล้ว +1

    രസകാളൻ കൊള്ളാം നന്നായിട്ടുണ്ട് 👌👍🥰❤️😋

  • @Aniestrials031
    @Aniestrials031 2 ปีที่แล้ว

    രസകാളൻ super ആയിട്ടുണ്ട്

  • @jimmankundathil6624
    @jimmankundathil6624 2 ปีที่แล้ว

    അടിപൊളി വീഡിയോ സൂപ്പർ രസ kalan സൂപ്പർ ഇഷ്ടം ആയി

  • @aliscookingworld4258
    @aliscookingworld4258 2 ปีที่แล้ว +1

    രസകാളൻ കൊള്ളാം അടിപൊളി ആയിട്ടുണ്ട് 👌👌👌

  • @TravelShades
    @TravelShades 2 ปีที่แล้ว

    Like 45
    Recipe nannayittund. Nice preparation.

  • @kanneermazha
    @kanneermazha 2 ปีที่แล้ว

    Woooow super adipol presentation

  • @skumarcreations1
    @skumarcreations1 2 ปีที่แล้ว +3

    ഗുരുവായൂർ രസകാളൻ
    നന്നായിട്ടുണ്ട് തീർച്ചയായും
    ഉണ്ടാക്കി നോക്കണം👌👍
    നല്ല അവതരണം🙏
    🤝🏼🤝🏼🤝🏼🤝🏼

  • @lakshmikutty1229
    @lakshmikutty1229 2 ปีที่แล้ว

    രസകാളൻ നന്നായിട്ടുണ്ട് ട്ടോ ഉണ്ടാക്കി നോക്കണം 😋👌

  • @ChithrasWorld3
    @ChithrasWorld3 2 ปีที่แล้ว

    കൊള്ളാലോ രസകാളൻ അടിപൊളിയായിട്ടുണ്ട് ❣️

  • @reejasdiningworld
    @reejasdiningworld 2 ปีที่แล้ว

    Nostalgic stile Guruvayur rasa kalan undakkunnathe kandalthanne ariyam adipoliyane 🙏 👍👍👍 Very good Recipe adipoli explanation 👍👍👍 Very good prepartation athilum super presentation 👍👍👍 my dear friend 🙏❤️❤️❤️

  • @rajimohan5347
    @rajimohan5347 6 หลายเดือนก่อน

    കൊള്ളാം കേട്ടോ സൂപ്പർ 👌🏻😊🤝🤝

  • @GOODVIBES-kw8ue
    @GOODVIBES-kw8ue 2 ปีที่แล้ว

    രസകളാൻ അടിപൊളി നന്നായി പറഞ്ഞു തന്നു കൂട്ടാണ് വരണേ 👍👍

  • @Myworldmyhome-1
    @Myworldmyhome-1 2 ปีที่แล้ว +1

    കൊതിപ്പിക്കും രസ കാളൻ 😋❤
    Good share ❣️

  • @mariyamhomelyvlogs
    @mariyamhomelyvlogs 10 หลายเดือนก่อน

    അടിപൊളി മോളെ രസകളാൻ 👍🏻👍🏻👍🏻👍🏻

  • @kunjuzfamilybyshyni
    @kunjuzfamilybyshyni 2 ปีที่แล้ว

    ആദ്യമയാണ് ഇത് കാണുന്നത് ഉണ്ടാക്കി നോക്കാം

  • @BamisPlate255
    @BamisPlate255 2 ปีที่แล้ว

    Rasakalan kidu ayittundu 👍👍

  • @DAFFODILSDS
    @DAFFODILSDS 2 ปีที่แล้ว

    L 32
    ഈ റെസിപ്പി കണ്ടാൽ വായിൽ വെള്ളം വരും അത്രയ്ക്ക് രുചിയാണ്
    കൊതി തോന്നു റെസിപ്പി ക്ക്
    ലൈക്കും അടിച്ചു

  • @rajasrees9451
    @rajasrees9451 2 ปีที่แล้ว +1

    Thank you for sharing this amazing recipe

  • @mountellagalley
    @mountellagalley 2 ปีที่แล้ว

    രസകാളൻ അടിപൊളിയായിട്ടുണ്ട്👍👍👍

  • @SiblingsHut
    @SiblingsHut 2 ปีที่แล้ว +1

    രസകാളൻ അടിപൊളി

  • @AntonypThomas
    @AntonypThomas 2 ปีที่แล้ว

    ഗുരുവായൂർ രസ കാളൻ റെസിപ്പി നന്നായിട്ടുണ്ട്, ബട്ടറിൽ വെളിച്ചെണ്ണ ചേർത്ത് കടുക് പൊട്ടിച്ച സ്പെഷ്യൽ taste ഉള്ള കാളൻ സൂപ്പർ

  • @greenvlogkitchen3467
    @greenvlogkitchen3467 2 ปีที่แล้ว

    Rasakalan adipoliyayittund 👌🏻👌🏻👌🏻

  • @PriyaPaachakam
    @PriyaPaachakam ปีที่แล้ว

    ഇത് സൂപ്പർ ആണ്‌ കേട്ടോ...❤❤❤❤

  • @prasannabhaskaran7826
    @prasannabhaskaran7826 2 ปีที่แล้ว

    സൂപ്പർ

  • @sooryaprabha
    @sooryaprabha 2 ปีที่แล้ว

    Like 28 super recipe

  • @minaworld2370
    @minaworld2370 2 ปีที่แล้ว +1

    Adipoly👍🏻👍🏻

  • @FourStarsCreations1975
    @FourStarsCreations1975 2 ปีที่แล้ว

    Valare nalloru recipe .try cheyyam

  • @bhoumasvlog9339
    @bhoumasvlog9339 2 ปีที่แล้ว

    അടിപൊളി 👏👏👏👏👏👏👏👏👏👏👏

  • @ironmanjayan2437
    @ironmanjayan2437 2 ปีที่แล้ว

    Raskalan super 👍

  • @angamalyruchikal
    @angamalyruchikal 2 ปีที่แล้ว

    രസ കാളൻ കിടിലൻ 👌like ❤❤

  • @hudhudhadi2574
    @hudhudhadi2574 2 ปีที่แล้ว

    സൂപ്പർ ആയിട്ട് ഉണ്ട് 👍🏻48

  • @Hamesvlogs
    @Hamesvlogs 2 ปีที่แล้ว

    Rasakalan athiyam aiekanukkaya nalla racipie aierunnu

  • @AneeshThiruvallakkaran
    @AneeshThiruvallakkaran 2 ปีที่แล้ว

    Kollam. Valare nalla recipe 😀. Mikachathu ayathinal njagalum ethu vittil undakkum. Ee video nokki. Adipolieee.
    Thank You 😊

  • @prasannabhaskaran7826
    @prasannabhaskaran7826 2 ปีที่แล้ว

    Very nice 👌👌👌അടിപൊളി

  • @VeettileCurriyumNavileRujiyum
    @VeettileCurriyumNavileRujiyum 2 ปีที่แล้ว

    Adhyayitta ee recipe kelkkunne 👍

  • @Maabivibes
    @Maabivibes 2 ปีที่แล้ว

    രസ കാലൻ കൊള്ളാലോ 👍

  • @Manaf00788
    @Manaf00788 2 ปีที่แล้ว

    ഇത് കൊള്ളാലോ വളരെ ഇഷ്ട്ടായി എന്നെ മറന്നോ

  • @rajeshthiruvazhiyode
    @rajeshthiruvazhiyode 2 ปีที่แล้ว

    ഒത്തിരി നല്ല രീതിയിൽ ഉണ്ടാക്കി കാട്ടിത്തന്നു നല്ലൊരു വീഡിയോ ആയിരുന്നു ശുഭരാത്രി നേരുന്നു

  • @rajeswariv7269
    @rajeswariv7269 4 หลายเดือนก่อน

    Super 👌

  • @linsaniya
    @linsaniya 2 ปีที่แล้ว

    ചേച്ചീ ഇങ്ങന ഉള്ള വറൈറ്റി പേരൊക്കെ ഞാൻ ആദ്യമായിട്ടാണ് കേൾക്കുന്നതെങ്കിലും എനിക്ക് വളരെയേറെ ഇഷ്ട്ടമായി ഈ ഗുരുവായൂർ കാളൻ ....നല്ല ടേസ്റ്റ് ഉണ്ടാവും ഇതിന് എന്ന് ഉറപ്പാണ്.🥰🥰🥰😋😋👌👌 വളരെ മനോഹരമായിരിക്കുന്നു ചേച്ചിയുടെ ഈ അവതരണം.💖💖💖

    • @girijaskitchenmenu1306
      @girijaskitchenmenu1306  2 ปีที่แล้ว

      Thank you ❤❤

    • @geethajayakumar8564
      @geethajayakumar8564 10 หลายเดือนก่อน

      ഗുരുവായൂരെ പ്രസാദഊട്ടിന്റെ കറികൾക്ക് പ്രത്യേകസ്വാദാണ്

  • @jaisyvarghese6634
    @jaisyvarghese6634 2 ปีที่แล้ว

    സൂപ്പർ 🌹🌹🌹

  • @Dreamviews_
    @Dreamviews_ ปีที่แล้ว

    അടിപൊളി,👌👌

  • @cookingathome-287
    @cookingathome-287 10 หลายเดือนก่อน

    Superb ❤❤

  • @rajaniskitchen-k6n
    @rajaniskitchen-k6n 2 ปีที่แล้ว

    രസകാളൻ സൂപ്പർ ബ്👍👍👍😋😋😋

  • @vismayathillenkeri9812
    @vismayathillenkeri9812 2 ปีที่แล้ว

    Super sruthi from kannur at thillenkery l l

  • @mvprajnha4246
    @mvprajnha4246 2 ปีที่แล้ว

    Adipoli rasakalan 😋😋😋

  • @lakshminnair2123
    @lakshminnair2123 3 หลายเดือนก่อน

    Ithil butter cherkilla. Kurachu sharkara cherkum

  • @ShainyshaijuvlogsShainyshaiju
    @ShainyshaijuvlogsShainyshaiju 2 ปีที่แล้ว

    Nannaittudu 🥰🥰

  • @AnuLivingVids
    @AnuLivingVids 2 ปีที่แล้ว

    രസകാളൻ വളരെ നന്നായിട്ടുണ്ട് 😋👌

  • @BARZASWORLD
    @BARZASWORLD 2 ปีที่แล้ว

    Rasakaalan kollatto.valare nannayitund 🥰❤️

  • @premajam4783
    @premajam4783 2 ปีที่แล้ว

    Valara nannayittundu.

  • @khoetran
    @khoetran 2 ปีที่แล้ว

    Wow, so yummy and very good for healthy my friend.

  • @blacknwhitesoorajsp
    @blacknwhitesoorajsp 2 ปีที่แล้ว

    Woow❤️😋

  • @padmakumariammak2559
    @padmakumariammak2559 10 หลายเดือนก่อน

    Good presentation

  • @niranjanasanju.16
    @niranjanasanju.16 2 ปีที่แล้ว

    Super aayittundu 👌👌👌
    Awesome recipe!! Nice presentation ❤️❤️👍👍

  • @minisadukkala9150
    @minisadukkala9150 2 ปีที่แล้ว

    Rasa kalan ishttamayi

  • @MagicalFlavours1
    @MagicalFlavours1 2 ปีที่แล้ว

    Kalan recipe nanayitundu

  • @ashwaninagpal2705
    @ashwaninagpal2705 2 ปีที่แล้ว

    I never knew about this preparation though I am a malayali. I will make this for sure.

  • @companyofk
    @companyofk 10 หลายเดือนก่อน

    Ethoru അടിപൊളി കറി anallo

  • @ismiallu1425
    @ismiallu1425 2 ปีที่แล้ว

    കൊതിപ്പിച്ചു കളഞ്ഞു വീഡിയോ ഒരുപാട് ഇഷ്ടപ്പെട്ടു ട്ടോ ഇങ്ങനെ ഒന്ന് ട്രൈ ചെയ്തു നോക്കണം
    ഒരു പുതിയ കൂട്ടുകാരിയാണ് അങ്ങോട്ട് വന്നിട്ടുണ്ട് ഇങ്ങോട്ടും വരണേ

  • @anithareghuraj748
    @anithareghuraj748 2 ปีที่แล้ว

    Spr

  • @chidambarancn1692
    @chidambarancn1692 2 ปีที่แล้ว

    Good

  • @panandpatio7465
    @panandpatio7465 2 ปีที่แล้ว

    രസ കാളൻ കിടിലൻ

  • @praseethaskitcheninmalayal954
    @praseethaskitcheninmalayal954 2 ปีที่แล้ว +1

    Eghneyano ethu try cheyanam

  • @prasanthysworld
    @prasanthysworld 2 ปีที่แล้ว

    Rasakaalan aadyaayitanu kelkkunnath, nthaayaalum super👏

  • @ARABIANKITCHEN
    @ARABIANKITCHEN 2 ปีที่แล้ว

    Very nice

  • @ECstitching
    @ECstitching 2 ปีที่แล้ว

    very nice
    nannayi present cheythu

  • @newvarietyvideos2134
    @newvarietyvideos2134 2 ปีที่แล้ว

    Super video

  • @jishalekha
    @jishalekha ปีที่แล้ว

    Super

  • @georgios-kolokithas-arta
    @georgios-kolokithas-arta 2 ปีที่แล้ว

    Thank you very much dear friend ..... Greetings from Greece .. With love ..

  • @elifyurek4397
    @elifyurek4397 2 ปีที่แล้ว

    Ellerine emeğine sağlık ☺️

  • @ajfernscookingfamily3586
    @ajfernscookingfamily3586 2 ปีที่แล้ว

    It's nice tasty recipe

  • @smithato46
    @smithato46 10 หลายเดือนก่อน

    തിരിച്ചു വന്നൂട്ടോ

  • @LOF-LoveOfFamily
    @LOF-LoveOfFamily 2 ปีที่แล้ว

    നല്ല അടിപൊളി രസകാളൻ ആണല്ലോ❤️

  • @ValsasKitchenNY
    @ValsasKitchenNY 2 ปีที่แล้ว

    രസകാളൻ സൂപ്പർ. Mouthwatering looks dear ❤️👌

  • @MytastesMyways
    @MytastesMyways 2 ปีที่แล้ว

    ഗുരുവായൂർ രസകാളൻ പ്രത്യേകതകൾ അറിയില്ലായിരുന്നു, ചതച്ച വറ്റൽമുളക് എല്ലാം ഗുരുവായൂർ രസകാളൻടെ മാത്രം പ്രത്യേകത ആണെന്നു തോന്നുന്നു അതുപോലെതന്നെ മത്തങ്ങയും കുമ്പളങ്ങയും മിക്സ് ചെയ്യുന്നതും എന്തായാലും നല്ല ഒരു പുതിയ രുചിഭേദം അതുപോലെതന്നെ നല്ല അവതരണവും

  • @nandananiranjansiblings
    @nandananiranjansiblings 2 ปีที่แล้ว

    New friend
    Please stay connected

  • @thahirakhanun3419
    @thahirakhanun3419 6 หลายเดือนก่อน

    ഇരുപുളിയും രസാകാളനും ഒന്നുതന്നെയാണോ.

  • @prasannabhaskaran7826
    @prasannabhaskaran7826 2 ปีที่แล้ว

    സൂപ്പർ