Rasakaalan | SEEMA KANNAN | KANNAN G NATH KALAAKAARAN
ฝัง
- เผยแพร่เมื่อ 22 พ.ย. 2024
- Rasakaalan | SEEMA KANNAN | KANNAN G NATH KALAAKAARAN
ചങ്കേ...ഇഷ്ടപെട്ടാൽ ഒന്ന് ഷെയർ ചെയ്യണേ...😍😍😍
ഈ വീഡിയോ ഇഷ്ടപെട്ടാൽ നിങ്ങളുടെ കൂട്ടുകാരിലേക്ക് ഷെയർ ചെയ്യാൻ മറക്കല്ലേ ....
കൂടാതെ എന്റെ CHANNEL ഇതുവരെ SUBSCRIBE ചെയ്യാത്തവർ മുകളിൽ കാണുന്ന SUBSCRIBE എന്ന ബട്ടൺ അമർത്തിയ ശേഷം ALL എന്ന ബട്ടൺ സെലക്ട് ചെയ്യുക....
എന്റെ വീഡിയോകൾക്ക് അപ്പപ്പോൾ നോട്ടിഫിക്കേഷൻ ലഭിക്കാൻ CHANNEL SUBSCRIBE ചെയ്യാൻ മറക്കണ്ടാട്ടൊ....
ഇനിയും ഇതുപോലുള്ള വെത്യസ്ത വീഡിയോകൾ ഉടൻ വരുന്നതാണ് ....
എന്ന് നിങ്ങളുടെ സ്വന്തം കലാകാരൻ 😍😍😍
കൂടാതെ ഞങ്ങളുടെ TH-cam ചാനലുകൾ ആയ
th-cam.com/users/ch....
th-cam.com/users/ch....
SUBSCRIBE ചെയ്യണം ട്ടോ ...
If you like this video don't forget to share it with your friends ....
Also, for those who have not yet SUBSCRIBED my CHANNEL, click on the SUBSCRIBE button above and then select the ALL button ....
to get notifications right away ....
More videos like this coming soon ....
with love KALAAKAARAN 😍😍😍😍
Ella vidieosum njan kanarund keto,nannayitundu
Paruna kanumbol anikke payankara santhoshamane appolum ocha kazhinje nan appolum kaanum
Good Kannattan Chechi kutty
പാറു ചേച്ചിയും കണ്ണേട്ടനും🥰🥰🥰🥰🥰🥰🥰 പൊരിക്കുന്നുണ്ട്. കാണുംതോറും നിങ്ങളോടു ഉള്ള ഇഷ്ട്ടം കൂടി, കൂടി വരുന്നു.
എനിക്കു ഒരുപാട് ഇഷ്ട്ടമാ പാറു ചേച്ചിയെ ❤
Paruchechi njan rasam undakinokeettu nanairunnu superparuchechi njanjal kazhichittudu athil uppuvellam thalichanu varukkarullathu
bayangaraishtayeetaa
Kazhichetundea nalla testaa paruu
Resakalan super.Kannettanteyum parunteyum kochu kochu thamashakalum,parunte snehathode ulla paribavangalum kellan thanne valya ishtamanu
Njan adyamai kelkkunna oru koottan anu rasakalen
Orupadu dukkum enikku undenkilum Kannettente programme kandal santhosham varum,
Njangal kuttykalathu ingine mathakuru arivaruthathu kattan kappi kazikkarundu. Prathyakichum mazakalathu. Athoru nostalgia thanne anu
Mathan kuru njaanum kazhichittund
enikk othri ishttamanu ningale ellavareym
Super rasakalan
Njan innu kalan vechu kaya kondu resakalan adhyam ayitta kanunne super ayi very good
Yenikkum mathanga itta koottan yellam ishtama
Matha ari varuthathu. Kazhichittundu ari thenga kothu uppu cherthu varukkum
Valare sariya ningalude kudumbathe valare valare eshatamanu
Adipoli pachakam👍
Kootan undakiyitu choru kooti kannan Chettan kazhichitu taste parayunnathu kanikamayirunu
Njangal gulfil vachu mathante kuru varuthathu kazhichittund nalla super taste anu
Kannetanum chechiyum pajakam porikkunnundu super
ഞാൻ ഇന്ന് രസകാളൻ ഉണ്ടാക്കി നോക്കീട്ടോ. കൊള്ളാം👌
പണ്ട് ഞങ്ങളുടെ വീട്ടിൽ മത്താക്കുരു വറുക്കും.. അരി nalla ചൂടായ ചട്ടിയിൽ ഇട്ട് വറുക്കും.. പിന്നെ മത്തക്കുരു കഴുകി ഉണക്കി varukkum.. ഉപ്പും തളിക്കും.. പിന്നെ mix ചെയ്താൽ mathi nalla taste aanu..
Njanghalude veettil mathakuruvum ariyum varathupodichu sarkkarakuutty undakkum nalla taste anetto
ഗുരുവായൂർ അന്നദാന സദ്യക്ക് കഴിച്ചുട്ടുണ്ട്, പക്ഷെ പേരറിയില്ലായിരുന്നു, പരിചയപെടുത്തിയതിനു നന്ദി, 🙏❤️
Namaste rasakalan supper kazhichittude ente amma vekum ennu ente.amma geevechirippila
Paru chechi kari ellam suppar anu keto God bless your family
Orupadishtayi 😍
Ningal family othiri isthtam. Daivathinte anugraham ennum u davate.❤ all
Kidu
ചേച്ചി കുട്ടി അടിപൊളി ആയിട്ടുണ്ട് കേട്ടോ
Mathakuru Arivaruthathum Nalla swadhanu
Very lovable family and ruchikaramaya pachakavum
ഞങ്ങളുടെ വലിയമ്മ മത്തങ്ങയുടെ കുരു വറുത്തു തരാറുണ്ട് വൈകുന്നേരത്തെ ചായക്ക് . കേട്ടപ്പോൾ അതൊക്കെ ഓർമ്മ വന്നു
Njan kazichettundu.😋
നമസ്തേ 🙏കണ്ണേട്ടാ രസകാളൻ പൊളിച്ചു ഞങ്ങൾ ഉണ്ടാക്കി ഏട്ടോ എല്ലാവർക്കും ഇഷ്ടായി കണ്ണേട്ടനേം പാറു ചേച്ചിനേം കാണാൻ കൊതിയാവുന്നു കണ്ണേട്ടന്റ് ആ സംസാരം ഒന്ന് നേരിൽ കാണാൻ ഞാൻ വരും ചേന്തമംഗലത് പെങ്ങളുടെ വീട്ടിൽ വരുമ്പോൾ ഞങ്ങൾ വരുന്നതായിരിക്കും 👍🙏🙏🙏
ഹായ് .... കണ്ണേട്ടാ പാറു ചേച്ചീ...... സത്യമാ ചേച്ചീ .... ഞങ്ങളുടെ കുടുംബത്തിലെ അംഗങ്ങളാ കണ്ണേട്ടനും കുടുംബവും..... നേരിൽ കാണാൻ വല്ലാത്ത മോഹമുണ്ട്..... രസകാളൻ സൂപ്പറാ ട്ടോ
Porikkum....,.
. Kannan parayunnath kelkkan nalla rasamanu.
പാറു കണ്ണേട്ടാ സൂപ്പറായിരിക്കുണ്
Othiri sneham
Mathakurukazhuki. Uppity. Unaki. Around. Kitti. Varuku
ഞാൻ രസകാളൻ വെച്ചു. നല്ല രസം ഉണ്ട്. സൂപ്പർ ആയിരിക്കുന്നു. ഇതുവരെ ഞാൻ ഇത് പോലെ വെച്ചിട്ടില്ല.
രസകാളൻ... ❣️രസായി..... വള്ളുവനാട്ടുകാരുടെ സദ്യകൾക്ക് ഏറെ പ്രിയമാണ് രസകാളൻ 👌👌സൂപ്പർ.... പൊരിച്ചു...... ഇടയിലുള്ള നൊസ്റ്റാൾജിയ മനോഹരം ❣️❣️❣️❣️❣️❣️
Kannetta eniku ninggale randaleyum achanum ammayum ayi kanuvan Anu estam ketto🙏🙏
കണ്ണേട്ടാ പൊരിക്കും നമ്മൾ
👍👍👍സൂപ്പറാ പാറു ചേച്ചി
Cherupathil tharavatil kitarund school vitu varumbol mathanga kuruvum ariyum varuththarum uppum undavum
Ente veettil undaakkarund mathakkuru and rice fry cheythathu.
ഗുരുവായൂർ രസാകാളൻ ആ രുചി
....... മത്തൻ കുരു ഉപ്പ് ചേർത്ത് വറുക്കും ഒപ്പം അരിമണിയും... പണ്ടത്തെ പാവങ്ങളുടെ മിക്സ് ചർ
സൂപ്പർ
ചേച്ചിയും കണ്ണേട്ടനും സൂപ്പറാ
like you chechi &chetan 😍😘
❤️❤️❤️ammakutty sundariiii ❤️❤️❤️
Njan kazhichitrundu varuthittu
Mathantey kuru kazhukiyunakki kadala varukkanapoley cheythu kazhikkunnariyaam.
👍🏻👌🏻🙏🏻❤️
Eshtam pole kazhichirikkunu
Mathen kuru varuthal mathi njagal kszhikarund
Njn epoza kandathu
Yes we used to make in our house in childhood Amma make it very tastey
We are your regular viewer
So much love
Hi.super
👌👌👌 രസാകാളൻ സൂപ്പർ 👌👌👌 കെട്ടോ. ചെയ്തു നോക്കുന്നുണ്ട്.
Paavamalle chechi kannetta Oru kashnam kumbalaga kodukku
നിങ്ങളുടെ വീഡിയോ കാണുന്നത് പാചകം കാണാൻ മാത്രമല്ല നിങ്ങളുടെ പഴയ കഥകളും നിങ്ങളെ എല്ലാവരെയും കാണുമ്പോൾ എന്തോ എന്റെ കൂടപിറപ്പുകളെ കാണുന്ന പോലെ ഒരു സന്തോഷം മനസിന് പിന്നെ പാറു ഇന്ന് പറഞ്ഞു മത്തൻ കുരുവും അരിയും വറുത്തത് എന്റെ അമ്മുമ്മ വറുത്തു തന്നിരുന്നു പക്ഷേ അത് ചെറിയ ഒരു ഓർമ്മ മാത്രം എങ്ങനെയാണ് എന്ന് ഓർമ്മകിട്ടുന്നില്ല വയസ് 53 ആയി പഴയ കാര്യം കുറേ എല്ലാം മറന്നു നിങ്ങൾക്ക് എല്ലാ അനുഗ്രഹങ്ങളും സർവേശ്വരൻ നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤❤❤
Nale resakalan undakum
Realy we love u so much
👌 super
Superb. 👌👏👏👏
ചേട്ടാ. ചേച്ചി നമസ്കാരം. ഞാൻ ഇന്നലെ ആണ് നിങ്ങളുടെ വീഡിയോ ആദ്യമായി കാണുന്നത്. അടിപൊളി. അപ്പോൾ തന്നെ സബ്സ്ക്രൈബ് ചെയ്തു.
❤❤thanq
Super👌👌👍
Love you chettan and chechi ❤️❤️
Super🙏
Ninjaloode othiry eshetam
എന്റെ പാറുചേച്ചി സമ്മതിച്ചിരിക്കുന്നു..🙏👌.🤩🤩 രസകാളൻ ഞാൻ ഉണ്ടാക്കി 😋😋
Sooooper
ദൈവാനുഗ്രഹം ഉണ്ട് എന്നത് പരമ സത്യം..... ആ അനുഗ്രഹം ഒരുപാട് കിട്ടട്ടെ 🤝🥰🥰🥰
Nalla oru receip anuto 👌very nice porikkum nammal porikkum👍
Uncle എനിക്കും സാമ്പാർ ഇഷ്ടമാണ്😀
സാമ്പാറിന് കടക് പൊട്ടിക്കുമ്പോൾ
ഞാൻ ഓടിച്ചെല്ലും ആ മണം കേട്ട്
Same Pich Uncle 😍😍. അങ്കിൾ കുമ്പളങ്ങ എടുത്തപ്പോൾ
ആന്റി വഴക്കു പറഞ്ഞോ. ഇവിടെ ഇഷ്ടം പോലെ ഉണ്ട് ഇങ്ങോട്ട് വരുമ്പോൾ തരാം വേ
Ente parau ummmma
Super aentea house paravoor aanu 👍👌❤️💚🥰
Superb..
Bagavan anugrahekkte namaskaram
Ente Amma veetil undaki thannitundu ari mathanga kuru varuthe !!!
Superb
പാറു ചേച്ചി കണ്ണൻ ചേട്ടന്റെ സംസാരം എല്ലാവർക്കും പോസിറ്റീവ് എനർജി തരുന്നുണ്ട് ചങ്കു കൾക്ക് ഒരായിരം നന്മകൾ നേരുന്നു
ഇത് കണ്ടപ്പോൾ ഗുരുവായൂർ പോയി ചോറ് കഴിച്ച ഓർമ്മവന്നു ഇനി എന്നാണ് അതിനെല്ലാം കഴിയുന്നത് എന്തായാലും ഇത് പോലെ ഉണ്ടാക്കി നോക്കും
Super
Kanneta, paaruve rasakaalan porichu. ,
Kannan ji you are great
Nice
ഞങ്ങൾ കഴിച്ചിട്ടുണ്ട് ട്ടോ, മത്തങ്ങാ കുരുവും, അരിമണിയും കൂടി വറുത്തു കട്ടൻ ചായക്കൊപ്പം. 👌👌
ᴏɴɴᴜ ᴩᴀʀᴀɴᴊᴜ ᴛᴊᴀʀᴜᴍᴏ ?
ഗുരുവായൂർ അന്നദാനത്തിൽ ഊണ് കഴിച്ചവർക്കറിയാം അവിടെ വിളമ്പുന്ന സ്ഥിരം വിഭവമാണ് രസകാളൻ.
Kannan chanaka sanki
ഉവ്വ് ട്ടോ .. പണ്ട് മത്തവിത്തും അരിയും കൂടി ഉപ്പ് പുരട്ടി വറുത്ത് കട്ടൻ കാപ്പീടെ കൂടെ കഴിക്കും..... അപാര രുചിയാണ്.
രസ കാളൻ റെസീപ്പി Super👌👌
കണ്ണനും പാറുവിന് Happy Good morning
Dance and music chalu ho gaya
👌👍 പാവം ചേച്ചി ഒരു കഷ്ണം കുമ്പളങ്ങാ കൊടുക്കു 😄
Paru &kannetta
I like rasa kalan
മത്തങ്ങാ കുരുവും അരിയും വറുത്തത് ഞാനും കുട്ടികാലത്തു കഴിച്ചിട്ടുണ്ട്. മത്തൻ കുരുവിൽ ലേശം ഉപ്പുവെള്ളം തളിച്ചിട്ടാണ് വറത്തെടുക്കുന്നത്.