😳👌ഒരേ ഒരു കപ്പ് ഗോതമ്പ് പൊടി മതി ❗️ ഇതാവുബോൾ കറിയും വേണ്ട!! | Break fast recipe |

แชร์
ฝัง
  • เผยแพร่เมื่อ 21 ต.ค. 2024

ความคิดเห็น • 133

  • @silnaskitchen
    @silnaskitchen  ปีที่แล้ว +12

    😳 തിളച്ച എണ്ണയിൽ നേന്ത്ര പഴം🍌 തോലോടെ ⁉️ ഞെട്ടിക്കും റിസൾട്ട് 👌| Evening snacks | th-cam.com/video/NSXgS5RyTTY/w-d-xo.htmlsi=r22PpptiqgO6FpHh

  • @baijappankani375
    @baijappankani375 ปีที่แล้ว +13

    രാവിലെ ട്യൂട്ടിക്ക് പോകമ്പോൾ ഈ സിയായി ഉണ്ടാകാം സമയം വീണ്ടും ധാരാളം❤

  • @najanafla9402
    @najanafla9402 ปีที่แล้ว +268

    ഗോതമ്പ് പൊടി മതി എന്ന് കണ്ടപ്പോ കേറിയതാ വേറെ പല ചേരുവകളും വരാൻ തുടങ്ങിയപ്പോ ഞാൻ മെല്ലെ എസ്‌കേപ്പ് അടിച്ചു 😂😂😂

    • @Akkuzz_Akshaya
      @Akkuzz_Akshaya ปีที่แล้ว +1

      😂😂😂

    • @AZMI490
      @AZMI490 ปีที่แล้ว +3

      😂😂

    • @AZMI490
      @AZMI490 ปีที่แล้ว +9

      വേണ്ടിയിരുന്നില്ല 😂😂, ഒരു കടയിൽ പോയി മേടിക്കാനുള്ള സാധനങ്ങൾ ഉണ്ട്

    • @supperhero2019
      @supperhero2019 ปีที่แล้ว +3

      ഞാനും

    • @jayathomasgeorge4225
      @jayathomasgeorge4225 ปีที่แล้ว +2

      😜😜😜

  • @raziyasayedali1032
    @raziyasayedali1032 ปีที่แล้ว +4

    നല്ല അടിപൊളി സ്നാക്ക്സ് പഫ്‌സ് വാങ്ങി കഴിക്കുന്നതിലും നല്ലത് സൂപ്പർബ്

  • @ChandranPk-ih8cv
    @ChandranPk-ih8cv 9 หลายเดือนก่อน +1

    Kollamallo nannayirilkunnu. Tasty item. Thank you, 🙏🌺❤💜💙💚💛👍

  • @beenanair5174
    @beenanair5174 11 หลายเดือนก่อน +1

    ഞങ്ങൾ കുറച്ചു oil വെച്ചു ഉണ്ടാക്കും.. അടിപൊളി റെസിപ്പി

  • @rajeswari424
    @rajeswari424 8 หลายเดือนก่อน

    Egg curry already made thenwhat easy ??

  • @saraswathysarayu
    @saraswathysarayu 6 หลายเดือนก่อน

    നല്ല സ്നാക്സ്

  • @hameeda2322
    @hameeda2322 ปีที่แล้ว +3

    Athinu oru curry undakiyal pore ?

  • @MKDMINHAJ
    @MKDMINHAJ หลายเดือนก่อน

    Super ippo undakki kazhiche ullu

  • @devimenon1603
    @devimenon1603 6 หลายเดือนก่อน

    Ishtamayi kitto

  • @mariammajoy569
    @mariammajoy569 ปีที่แล้ว +5

    Only one item allalo, atta, carrots capsicum onion.

  • @rajeevsivadasan5959
    @rajeevsivadasan5959 ปีที่แล้ว +9

    Simple and nutritious recipe.

  • @weekly_777
    @weekly_777 ปีที่แล้ว +4

    ഇതിനേക്കാൾ നല്ലത് പത്തിരിയും മുട്ട മസാല കറി ഇതിനേക്കാൾ എളുപ്പത്തിൽ ചെയ്യാം

  • @musthafacm7031
    @musthafacm7031 ปีที่แล้ว +1

    എനിക്ക് ഇഷ്ടമായി ഇതിന്റെ ഉള്ള് ശെരിക്കും വേവുമോ ചപ്പാത്തി രണ്ട് പുറം നമ്മൾ വേവിക്കൂലേ

    • @silnaskitchen
      @silnaskitchen  ปีที่แล้ว

      വേവും

    • @musthafacm7031
      @musthafacm7031 ปีที่แล้ว

      @@silnaskitchen ഒക്കെ ഇനിഞാൻ ഉണ്ടാകും നിങ്ങളുടെ വീടിയോ ഞാന് ശസ്ക്രൈബ് ചെയ്യാം 👍

  • @saraswathysarayu
    @saraswathysarayu 5 หลายเดือนก่อน

    കൊള്ളാം

  • @sindhukrishnakripaguruvayu1149
    @sindhukrishnakripaguruvayu1149 ปีที่แล้ว +1

    Thanku Dear Super Adipoli Verity Nice Easy Taesty Gothambu Podi Masala Dosa Nannayitundu Ishtayitta, Sughano. God Bless You Take Care All The Best VA Alaikum Mussalam Good Morning 👍👌😍❤️♥️😊🙏

  • @RugminiNair-gd3cl
    @RugminiNair-gd3cl ปีที่แล้ว

    Kanditu valare nallathu

  • @Ammasbeautyvlogs2018
    @Ammasbeautyvlogs2018 ปีที่แล้ว +10

    കൊള്ളാം നന്നായിട്ടുണ്ട് 👍

  • @deepajaison-wq9tn
    @deepajaison-wq9tn ปีที่แล้ว +2

    Nice recipe.thank you

  • @keerthianeesh5480
    @keerthianeesh5480 ปีที่แล้ว +1

    Super I will try

  • @ponnuminnuzz2958
    @ponnuminnuzz2958 ปีที่แล้ว +9

    സൂപ്പർ ഡിയർ ❤️❤️❤️

  • @sudhapavithran3179
    @sudhapavithran3179 ปีที่แล้ว +1

    Nalla break fadt receipr

  • @myammachiskitchen
    @myammachiskitchen ปีที่แล้ว +8

    Nannayittunde looks delicious and tasty

  • @fathimasherin1405
    @fathimasherin1405 ปีที่แล้ว +4

    Silna's Kitchen നിങ്ങളുടെ ചാനൽ ഞാൻ ആദ്യമായിട്ട് കുറച്ചു ദിവസം മുൻപ്ആണ് കാണുന്നത് subscribe cheythittund, അതിനുശേഷം ഞാനീ റെസിപ്പി ട്രൈ ചെയ്തിരുന്നു ഞങ്ങൾകെല്ലാവർക്കും ഇഷ്ടായി,ഇപ്പോൾ നിങ്ങളിടുന്ന വീഡിയോസ് എല്ലാം കാണാറുണ്ട് ഇതിനുമുൻപ് ചെയ്തിട്ടുള്ള വീഡിയോ സെല്ലാം ഞാൻ ചാനലിൽ ചെക് ചെയ്തു ഓരോന്ന് ഓരോന്നായി കണ്ടു വരികയാണ് കൊള്ളാം കേട്ടോ എല്ലാം വെറൈറ്റി റെസിപിയാണ് 👍ഇതുപോലെതന്നെ മുന്പോട്ട് പോട്ടെ, പുതിയ പുതിയ റെസിപികൾക്കു വേണ്ടി കട്ട വൈറ്റിംങ് ആണ്❤

  • @ambalath7371
    @ambalath7371 ปีที่แล้ว +9

    മുട്ട കുനുകുനെന്ന് മുറിച്ച് ഇട്ടാൽ ഒന്നൂടെ അടിപൊളിയാ

  • @siyasiya6240
    @siyasiya6240 ปีที่แล้ว +4

    പലഹാരമല്ലേഉണ്ടാക്കികാണിച്ചത്,, ഇതുപോലെ ഹെഡ്ഡിംഗ്കൊടുത്താണ്സോഷ്യൽമീഡിയയിൽ എല്ലാവരും വീഡിയോസ് ഇടുന്നത് എന്നാലേ ഞാനുൾപ്പടെ എല്ലാരും ആവീഡിയോസ് ഒന്ന് കാണാൻ നോക്കൂ.. അതിനിപ്പോ ഇങ്ങനെ പറയാനൊന്നൂല്ല,,❗ കൊറേ എണ്ണംഇതിൽ അവരുടെ സംസാര രീതിയും കളിയാക്കിയും കമന്റിട്ടേക്കുന്നുഅവർ അവരുടെഭാഷയിലല്ലേ സംസാരിക്കുന്നത് അതിനിപ്പോൾ ഇങ്ങനെ കളിയാക്കി ചിരിക്കാൻമാത്രം എന്തുണ്ട്,

  • @minisurendran5083
    @minisurendran5083 ปีที่แล้ว +73

    എന്തിനാ എല്ലാവരും കളിയാക്കുന്നത് അവർ എത്ര കറക്ടാണ് പറഞ്ഞത് അത് കൊണ്ടാണ് നമ്മൾക്കെല്ലാവർക്കും മനസ്സിലായത്

    • @ponnuminnuzz2958
      @ponnuminnuzz2958 ปีที่แล้ว +4

      അയ്യോടാ പിന്നെ നിങ്ങൾ ഉണ്ടാക്കി നോക്ക് കളി ആക്കാൻ കുറെ കൂട്ടർ ച്ചെ

  • @soofiyasoofi2235
    @soofiyasoofi2235 ปีที่แล้ว +1

    Kanan superayitund

  • @muhemmedsinan1725
    @muhemmedsinan1725 ปีที่แล้ว +12

    കൊള്ളാം നന്നായിട്ടുണ്ട് അടിപൊളി റെസിപ്പിയാണല്ലോ ഷെയർ ചെയ്തത് 👍

  • @51envi38
    @51envi38 ปีที่แล้ว

    Keep ingredients in description box.

  • @ushat6040
    @ushat6040 ปีที่แล้ว

    Nannayitund.kanuvan

  • @syamashivanya7905
    @syamashivanya7905 ปีที่แล้ว +1

    ഇതകുമ്പോൾ കറി ഒന്നും വേണ്ട എന്ന് എന്നിട്ട് കറി ഉണ്ടാക്കി അതിൽ fill ചെയ്തു വചേക്കുവല്ലെ എന്ത് caption ആണോ എന്തോ കേറി നോക്കിയപ്പോൾ ഒരു ലോഡ് സാധങ്ങൾ

  • @miniajith1461
    @miniajith1461 ปีที่แล้ว

    കൊള്ളാം, ഡിന്നറിന് അടിപൊളി

  • @Vascodecaprio
    @Vascodecaprio ปีที่แล้ว

    For thanking chef

  • @majeedptpt599
    @majeedptpt599 8 หลายเดือนก่อน

    ആലു പൊറാട്ട അതിന് പകരം ഉള്ളിൽ മുട്ട റോസ്റ്റ് വെച്ചു അതല്ലേ സത്യം മുട്ടയ്ക്ക് പകരം ചിക്കനോ ബീഫോ ചെമ്മീനോ ആയിരുന്നെങ്കിൽ പൊളിച്ചേനെ

  • @238gshivamnair7
    @238gshivamnair7 11 หลายเดือนก่อน +1

    You said no curry needed..that's why most of us were here to watch but you made the egg masala filling which was equivalent to curry !! What a waste of time I had. -- Preethi

  • @mangosmedia5959
    @mangosmedia5959 ปีที่แล้ว +2

    ഞാൻ ചെയ്തു അടിപൊളി 🥰🥰🥰

  • @jayamolthomas1731
    @jayamolthomas1731 ปีที่แล้ว +1

    👍

  • @annevellapani1944
    @annevellapani1944 ปีที่แล้ว +2

    Thank you for sharing 👏

  • @Sunwolfgamezzz-roblox
    @Sunwolfgamezzz-roblox 2 หลายเดือนก่อน

  • @jomasworld
    @jomasworld ปีที่แล้ว

    Wow👍👍👌👌❤️❤️

  • @amminiabraham5301
    @amminiabraham5301 ปีที่แล้ว +1

    Sooopper

  • @BerylPhilip
    @BerylPhilip 11 หลายเดือนก่อน +1

    Recipe is good but change the caption. Don't try to fool your viewers please!

  • @stalifestyle123
    @stalifestyle123 ปีที่แล้ว +1

    Nice

  • @Shahalahmd-c6k
    @Shahalahmd-c6k ปีที่แล้ว +1

    Super

  • @Nabeesamohammed-g5r
    @Nabeesamohammed-g5r ปีที่แล้ว +6

    Oru cup godamb mathram madhi

  • @unnikrishnanape8384
    @unnikrishnanape8384 ปีที่แล้ว

    ഹലോ നമസ്കാരം

  • @saraswathysarayu
    @saraswathysarayu 6 หลายเดือนก่อน

    അങ്ങോട്ട് വന്നിട്ട് കുറേ ദിവസം ആയി ❤ഇങ്ങോട്ടും വരണേ ❤❤❤❤❤❤❤❤❤❤

  • @KATHIRLAND
    @KATHIRLAND ปีที่แล้ว

    Tasty😋

  • @KATHIRLAND
    @KATHIRLAND ปีที่แล้ว

    സബ് ചെയ്തു

  • @ShareenaSheri-os4zp
    @ShareenaSheri-os4zp ปีที่แล้ว +1

    👍👌

  • @Njangade_Kada
    @Njangade_Kada ปีที่แล้ว +8

    കൊള്ളാം 👌👍

  • @nanda7820
    @nanda7820 ปีที่แล้ว +3

    നന്നായിട്ടുണ്ട്

  • @JohnKV-w7i
    @JohnKV-w7i 3 หลายเดือนก่อน

    ഗോതമ്പ് പൊടിക്ക് മാത്രമേ പേരുള്ളു ബാക്കി ഉള്ളതിനൊന്നും പേരില്ല അത് കൊണ്ടാണ് പറയാത്തത് എന്നാ വേഗം ഉണ്ടാക്കിക്കോളി 😂

  • @safiyaa5549
    @safiyaa5549 ปีที่แล้ว

    Und und

  • @sureshkumar-w7g3u
    @sureshkumar-w7g3u 8 หลายเดือนก่อน

    സ്റ്റഫ് ചപ്പാത്തി

  • @shifagafoor623
    @shifagafoor623 ปีที่แล้ว +1

    Cutting board evidunnanu?

    • @silnaskitchen
      @silnaskitchen  ปีที่แล้ว

      അടുത്തുള്ള ഒരു കടയിൽനിന്ന്

  • @lissytommy898
    @lissytommy898 5 หลายเดือนก่อน

    Inganeyanel politicksil nalla bhaviyunadakum oru cup gothamp pody mathram mathyalle😅😅😅

  • @jaineykuriakose4495
    @jaineykuriakose4495 ปีที่แล้ว

    Heading and dosa not related....

  • @sebidaharis336
    @sebidaharis336 ปีที่แล้ว

    Allelum life il onion cut cheyth cheyth maduthirikkaaa...😅😅dhe ivdeyum 😂

  • @arathisukumaran196
    @arathisukumaran196 ปีที่แล้ว

    🌹🙏kollam dear

  • @saifu_bava
    @saifu_bava ปีที่แล้ว +3

    നന്നായിട്ടുണ്ട്😂 നല്ലരസമുണ്ട്😅 ഉഷാറായിട്ടുണ്ട്🎉

  • @abhinjeromejerone7037
    @abhinjeromejerone7037 ปีที่แล้ว +1

    Ethu sathanaum oil li ittal Rujithanne.

  • @minimolxavier876
    @minimolxavier876 ปีที่แล้ว +1

    ഇതാണോ ഒരു cup ഗോതമ്പ് പൊടി മാത്രം....

  • @കൂട്ടുകാരി-ട7ര
    @കൂട്ടുകാരി-ട7ര ปีที่แล้ว +2

    ഗോതമ്പു പൊടി ഇട്ട മുട്ടയാണോ അത്

  • @Lakshmi-dn1yi
    @Lakshmi-dn1yi ปีที่แล้ว +1

    ഇത് ഇറച്ചി മസാല ഫിൽ ചെയ്യുന്നത് ആണ് കൂടുതൽ രുചി

  • @anandarajk6368
    @anandarajk6368 10 หลายเดือนก่อน

    റെസിപ്പി എന്ന ഇംഗ്ലീഷ് വാക്കിന് വിഭവം എന്ന് അർത്ഥം ഉണ്ടോ....? എന്റെ അറിവിൽ പാചകവിധി, അഥവാ പാചകം ചെയ്യുന്ന രീതി എന്നൊക്ക യാണ്.... മലയാളി മാത്രം കാണുന്ന ഈ വീഡിയോ യിൽ... "റെസിപ്പി ഉണ്ടാക്കുന്ന "എന്നൊക്കെ പറഞ്ഞു മേനി നടിക്കണോ....?

  • @lillyjoshy4366
    @lillyjoshy4366 ปีที่แล้ว +1

    Adipoli👍👍👍.

  • @rahelthankachan5206
    @rahelthankachan5206 ปีที่แล้ว

    Adepole

  • @narayannands468
    @narayannands468 ปีที่แล้ว +3

    Rich man s food. For lay man show food.

  • @prasennapeethambaran7015
    @prasennapeethambaran7015 ปีที่แล้ว +1

    👌👌👍👍

  • @komalamp2563
    @komalamp2563 8 หลายเดือนก่อน

    Only one cup wheat flour is enough.😂.

  • @abdulrahman8089
    @abdulrahman8089 ปีที่แล้ว

    Sopar👍🏻👍🏻👍🏻

  • @ShareefaSaleem-hh6cu
    @ShareefaSaleem-hh6cu ปีที่แล้ว +5

    ഗോതമ്പ് പൊടി ആണെന്ന് കണ്ടപ്പോ തന്നെ മനസ്സിലായി 😮😮😮😮

  • @SakeenaKuriyadan-fv7du
    @SakeenaKuriyadan-fv7du 6 หลายเดือนก่อน

    ഒരുകപ്പ് ഗോതമ്പ് പൊടിമതി എന്ന് പറഞ്ഞിട്ട്

  • @sunnytk8934
    @sunnytk8934 ปีที่แล้ว +14

    ചേർത്തുകൊടുത്തിട്ടുണ്ട്.. ചേർത്തുകൊടുത്തിട്ടുണ്ട്..ചേർത്തുകൊടുത്തിട്ടുണ്ട്..ചേർത്തുകൊടുത്തിട്ടുണ്ട്.....

  • @situkirasoi9654
    @situkirasoi9654 ปีที่แล้ว +1

    Super 💞❣️😘❣️😘😀💝😘💝

  • @raghavanku4289
    @raghavanku4289 ปีที่แล้ว

    3:31 3:37 കഷ്ടം

  • @adulazeez7651
    @adulazeez7651 ปีที่แล้ว

    Áupar

  • @safiyakunnath-mw3wk
    @safiyakunnath-mw3wk ปีที่แล้ว +7

    Und. Und. Und und. .undddddd

  • @ThangamV-d8o
    @ThangamV-d8o ปีที่แล้ว

    0

  • @kiranpali3352
    @kiranpali3352 ปีที่แล้ว +2

    മറിച്ചിട്ടതിനു ശേഷം തിരിച്ചിട്ടാൽ തിരിച്ചിട്ടത് മറിച്ചായി പോവില്ലേ

  • @jessysunny5177
    @jessysunny5177 9 หลายเดือนก่อน

    Thilacha vellathil poory indaakkaam meen varukkam kore ennam irangum😡😡

    • @silnaskitchen
      @silnaskitchen  9 หลายเดือนก่อน

      അതൊക്കെ ഇവിടെ പറയേണ്ട കാര്യം ഉണ്ടോ ഏതെങ്കിലും ചാനലിൽ കണ്ടിട്ട് അതിനുള്ള മറുപടി ഇവിടെ എന്തിനാ

  • @ahammadkabeerkabeer6521
    @ahammadkabeerkabeer6521 ปีที่แล้ว

    ആളെ വടിയാക്കി

  • @binut.thomas1279
    @binut.thomas1279 ปีที่แล้ว

    Veara joli onnum illa

  • @mcps7400
    @mcps7400 5 หลายเดือนก่อน

    കഷ്ടം

  • @vasuvp7639
    @vasuvp7639 ปีที่แล้ว

    .o

  • @sneharoy353
    @sneharoy353 7 หลายเดือนก่อน

    Adipoly already sub cheydu thanks

  • @ihsgroupkochi7112
    @ihsgroupkochi7112 ปีที่แล้ว

    യേശു അനുഗ്രഹിക്കട്ടെ

  • @Ingodsowncountry
    @Ingodsowncountry 6 หลายเดือนก่อน

    “Gulmarg Gondola soars to new heights! For the first time ever, more than one million tourists took the Gulmarg Gondola cable car ride in the financial year 2023-24,” said J&K tourism department. #gulmarggondola
    मेरा देश बदल रहा है…आगे बढ़ रहा है !

  • @safiyarasheed3126
    @safiyarasheed3126 ปีที่แล้ว +1

    Super

  • @sabnasajidsajidsibu1372
    @sabnasajidsajidsibu1372 ปีที่แล้ว +1

    👍

  • @anoopbalan4119
    @anoopbalan4119 ปีที่แล้ว

    👍👌

  • @santhagopi2883
    @santhagopi2883 ปีที่แล้ว

    Super

  • @molysiby5598
    @molysiby5598 ปีที่แล้ว +1

    Super