ഈ ടാസ്ക് ഒക്കെ വേറെ ഭാഷകളിൽ സൂപ്പർ ആയി നടത്തിയതാണ്..ആകെ മാരാർ മാത്രം game കളിക്കാൻ try ചെയ്തു..അതിനു ശേഷം.നടന്ന 13 hours task Episode ഇല കാണിച്ചത് വെറും 15 മിനുട്ട്..game അറിയുന്നവർക്ക് കളിക്കാനുള്ള അവസരം bugboss makers കൊടുക്കുന്നില്ല..വ്യക്തമായ game play instruction ഉണ്ടെങ്കിൽ ഈ ഒറ്റ ടാസ്ക് മാത്രം മതിയായിരുന്നു Ticket to finale യിൽ... Marar ഒഴിച്ച് ബാക്കി ഉള്ള ആർക്കും game മനസ്സിലായിട്ടില്ല..
കാർണിവൽ task ൽ മാരാർ ആകെ ഇരുന്നത് 25 mnt... അതിൽ ഒരു ഭാഗം പോലും cut ചെയ്യാതെ episode ൽ കാണിച്ചു 😄 ബാക്കി 12 മണിക്കൂർ ഉള്ളത് 15 mnt ഉം 😄😄 Marar content king🔥
ഒരു കാറിൽ വെറും അനങ്ങാതെ ഒന്നും ചെയ്യാൻ പറ്റാതെ ഇരിക്കുന്നതിലു നല്ലത് , എനർജി അനാവശ്യ വാശി പിടിച്ചു കളയാതെ ഇനിയുള്ള ദിവസങ്ങളിൽ വേണ്ടവിധം ഉപയോഗിക്കുക ആണ്...!!
(1:58) അതിൽ ഒരു ഗെയിം ഇല്ല.....!!ഇത് ക്ഷമയ്ക്ക് മുകളിൽ സ്വയം വിശ്വാസം ഇല്ലാത്ത ടിക്കറ്റ് ടു ഫിനാലെ ഉണ്ടെങ്കിലേ ഫൈനലിൽ എത്തും, പിടിച്ചു നിൽക്കാൻ പറ്റു എന്ന് ഗെയിംസ്പിരിറ്റ്നു മുകളിൽ അമിത ആർത്തിയുള്ളവരെ കാണിക്കുന്ന ടാസ്ക്...!! സല്യൂട്ട് ടു ബിഗ്‌ബോസ്... ❤️
ചുമ്മാതെ അല്ല content ഉണ്ടാക്കാം..but അത് ഒരാളെ മാത്രം harass ചെയതു അല്ല..shiju ആയിരുന്നു എങ്കിൽ അയാള്‍ ഇങ്ങനെ behave ചെയ്യുമായിരുന്നു??? ആ time il അയാളുടെ face il നല്ല പക ഉണ്ടായിരുന്നു. വെറുതെ അല്ല bb announce ചെയതത്... എത്ര മറച്ച് വെച്ചാലും toxicity ഇടക്കിടെ പുറത്ത് വരും
നമുക്ക് ഈ കാർ ടാസ്ക് ഭയങ്കര ബോർ ആയിരിക്കും... പക്ഷെ കണ്ടെസ്റ്റന്റ് ഫുഡ്,വാട്ടർ, ബാത്‌റൂമിൽ പോകാതെ, പോരാത്തതിന് വെയിലും.... ഇരുന്നു കൊണ്ട് work ചെയ്യാൻ ബുദ്ധിമുട്ട് ആണ്... മത്സരിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ ‼️‼️
ഒരു സൈഡിൽ കടിച്ചു തൂങ്ങി ആർത്തിയും കൊണ്ട് നടക്കുന്നതിലും എത്രയോ ഭേദം സ്വയം വിശ്വസിച്ചു വിട്ടുകൊടുക്കേണ്ടത് - എൻജോയ് ചെയ്തു വാശി കാണിക്കാതെ വിട്ടുകൊടുക്കുന്നത്....!!am prefering them......❤️❤️
Akhil paranjathaanu correct... He is a real gamer. Akhilninu challenging aaya tough taskinanu thalparyam.Angane challenging aayi kalich win cheyyunnvar aanu real gamer.
ഈ ഫൈനലിലേക്ക് വരുമ്പോ കൊടുക്കാൻ പറ്റിയ ടാസ്ക് കഷ്ട്ടം തന്നെ . വെറുതെ അല്ല മാരാർ ഇറങ്ങിപോയത് . ഫുൾ എന്റർടൈൻമെന്റ് ആയിരിക്കണം എന്ന് വിശ്വസിക്കുന്ന മാരാരിനെ പോലെ ഉള്ള ആൾക്ക് ഒടുക്കത്തെ റൂൾസ് വച്ചു ഇറക്കി ഇരിക്കുന്ന ഈ ടാസ്കിൽ അധികം ഇരിക്കാൻ പറ്റില്ല (എന്നിട്ട് മാരാർ എന്താ ഗെയിം കളിക്കാത്തതെന്നുള്ള ബി ബി ടെ ചോദ്യവും )സീസൺ മാറിപ്പോയി അല്ല അല്ല ബിഗ്ഗ്‌ബോസ് തന്നെ മാറിപ്പോയി മാരേരെ... മറ്റുള്ള ലാംഗ്വേജ് ലെ ബിഗ്ഗ്‌ബോസ് പൊയ്ക്കണ്ടിട്ട് ടാസ്ക് മാത്രം കൊണ്ടുവന്നാൽ പോരാ അവരൊക്കെ എങ്ങനെയാ ഗെയിം കൊടുത്തിരിക്കുന്നത് കൂടി പോയ് കാണു. 🤦
കുറച്ചെങ്കിലും ഉലുപ് വേണം. ആ മനുഷ്യൻ ഇത്രേം വേദന സഹിച്ചു game കളിക്കുന്നു. അവിടെ ഒന്നും ചെയ്യാതെ മാറി കിടക്കുന്ന ടീംസ് nte fan അതിനും നെഗറ്റീവ് പറയുന്നു
ഇത് rinosh ന് പറ്റിയ ടാസ്ക് ആണെന്നു പറഞ്ഞു ഇത്രേം വേദനയിലും പുള്ളി കഷ്ടപ്പെട്ട് game കളിക്കുന്നതിനെ കളിയാക്കുന്നത് കണ്ട്. കുറച്ചെങ്കിലും ഉളുപു നിങ്ങള്ക് വേണം.
ശോഭയ്ക്ക് ആണുങ്ങളുടെ consent ഇല്ലാതെ അവരുടെ കാലിൽ കെട്ടിപിടിച്ചു ഇരിക്കാം, കഴുത്തിൽ കേറല്ലേ എന്ന് പറഞ്ഞാലും, ആണുങ്ങളുടെ കഴുത്തിൽ കേറി ഇരിക്കാം,, അഖിൽ സ്റ്റീറിങ് ഇൽ കൈ വെച്ച്, ഡോർ തുറക്കാൻ നോക്കിയപ്പോ, അവർക്ക് മനസിലായി അവർ പുറത്ത് പോകുമെന്ന്.. അപ്പൊ woman കാർഡ് എടുത്തു, എന്നെ പിടിച്ചേ എന്ന് പറഞ്ഞു.. എന്നിട്ട് അഖിൽ ന്റെ കൈ മാന്തി പറിക്കുന്നു,അതിന് consent വേണ്ടേ.. അയാളുടെ കൈ സീറ്റ് ബെൽറ്റ് ഇൽ നിന്ന് എടുത്തു മാറ്റുന്നു.. അതിനു consent വേണ്ടേ. ഈ വിവരം കെട്ട പെണ്ണും പിള്ള എന്താ മനസിലാക്കി ഇരിക്കുന്നത് . ഇവർക്ക് ഒരു സ്ത്രീ എന്ന പ്രിവിലേജ് വെച്ച്, ആണിന്റെ consent ഇല്ലാതെ അവന്റെ കഴുത്തിലും തലയിലും കേറി നിൽക്കാം, അവരുടെ മുടിഞ്ഞ ഭാരം ചുമക്കേണ്ട ബാധ്യത ആണുങ്ങൾക്ക് ആണെന്ന് ആണോ..പക്ഷെ ടാസ്കിൽ ഇവരെ പുറത്താക്കാൻ ഒരു ആണ്, അത്രയും congested ആയ സ്‌ഥലത് അവരുടെ അടുത്തുള്ള സീറ്റ് ബെൽറ്റ് തൊട്ടാൽ പോലും, അയ്യോ എന്നെ കേറി പിടിക്കുന്നെ എന്ന woman കാർഡ് എടുക്കാം എന്നോ.. ഈ പെണ്ണും പിള്ളയുടെ മൂന്നാം കിട വൃത്തികെട്ട Woman കാർഡ്, വിക്ടിം കാർഡ് കളി, ഈ സീസൺ നശിപ്പിക്കാൻ നല്ലോണം സംഭാവന ചെയ്തിട്ടുണ്ട്.. ഒരു ഷോ ജയിക്കാൻ വേണ്ടി ഇത്രയും crookedness ഇവർ കാണിക്കുന്നു എങ്കിൽ, റിയൽ ലൈഫ് ഇൽ ആരെയൊക്കെ ചവിട്ടി അരച്ചാണോ എന്തോ അവർ മുന്നോട്ട് പോകുന്നത്. പേടിക്കണം ഈ സ്ത്രീയെ...
സത്യം പറഞ്ഞാൽ ബിഗ് ബോസ് കാണാനിരിക്കുന്ന ആളുകളെ കൂടി അപ മാനിക്കുന്ന മത്സരാർത്ഥികളായി പോയി ഈ വർഷം 🤭🤭🤭 ഇവർ വിചാരിക്കുന്നത് ഇതൊക്കെ 🤣🤣🤣പ്രേക്ഷകർക്ക് വലിയ ഇഷ്ടമാണെന്നായിരിക്കും
Big boss സംവിധായകൻ മറ്റ് ഭാഷകളിലെ show ഒന്ന് കാണേണ്ടത് അത്ാവശ്യമാണ്.അവിടെയൊക്കെ സൂപ്പർ hit aaya oru game ആണ് ഇവിടെ ആവശ്യമില്ലാത്ത നിയമങ്ങൾ കൊണ്ട് വന്ന് കുളമാക്കിയത്
ഈ ശോഭ ഒരു നോർമൽ വ്യക്തി അല്ല എന്ന് തോന്നിയത് എനിക്ക് മാത്രം ആണോ?? സമനില തെറ്റിയവരെ ബിഗ്‌ബോസിൽ എടുക്കുമോ?? പിന്നെ എന്തിനാണ് ബിഗ്‌ബോസ് Contestantinte മെന്റൽ ടെസ്റ്റ് വച്ചേക്കുന്നെ?
തൊട്ടാൽ physical assault വാ തുറന്നാൽ സ്ത്രീ virudhatha bad words sadhacharam ennum paranju varum. Pinne anganeya game kalikkanathu. Veruthe athinte ullil kuthi irikunnathano game. Avarkk athu super aayi thonnumayirikkum kanunnavrkk ee paranjapole bore adikkille.... Akhil parayunnathu Sheri aanu. Next seasons l enkilum ee game enthannu contestants nu paranju manasilakki kodukkukayo.... Reference kodukukayo cheyyanam. First season super entertainment aarunnu.... Bakki ellaam kanakkaaa... Season 5 വൻ parajayam....😂
Kalam game il shobha vishnu ntem akhil marar dem sharirath keri irunnanu kalichath athil bodyil avrkk touch cheyyunnathinu kuzhappam illa ipoo just touch cheythal prashnam ithil entha nyayam 2 um game thanne
Out ആയി ആദ്യം പുറത്തുവന്നവർ കൊടുത്ത കണ്ടന്റ് മാത്രമേ ഈ ടാസ്കിൽ നിന്നും പ്രേക്ഷകർക്ക് കിട്ടിയുള്ളൂ, വീടിനകത്തുഇരുന്ന് safe ആയി കളിക്കുന്നവർക്ക് പുറത്തു കാറിന്റെ അകത്തു ഇരിക്കാൻ bigbose ഇന്നലെ അവസരം ഉണ്ടാക്കി കൊടുത്തപോലെ തോന്നി
അഖിൽ പറഞ്ഞത് സത്യം. ചടഞ്ഞിരിക്കുന്ന ടാസ്ക് ആവേശകരമാക്കാൻ നോക്കിയാൽ അതിനും സമ്മതിക്കില്ല
*ഇത്രേം ഗതികെട്ട ടാസ്ക് ഇത് വരെ ഉണ്ടായിട്ടില്ല 😂😂*
ഇത്രയും ഗതികെട്ട ഒരു സീസണും 😁😁😁😁😁😁😁
പക്ഷേ അവര്ക് ഈ ടാസ്കിൽ ഒന്നും കഴിക്കാനും കുടിക്കാന്നും ഒന്നും പറ്റില്ലല്ലോ അങ്ങെനെ അല്ലെ അവർ ഈ ടാസ്ക് ചെയ്യുന്നേ
Ithrem gathiketta seasonum😂
ഈ Task വളരെ bore ആയിരുന്നു എന്ന് തോന്നുന്നിയവരുണ്ടോ ? 😬
Akhil poyadhodey borai
തീർച്ചയായും
അവനു cigeratte വലിക്കാതെ ഇരിക്കാൻ പറ്റില്ല
@@rajirajan7920 ayn ninekkenta myre prasnam. Ninte amma vettil irunnonnun allalo ayal valikkunat
Rinosh ആണ് ഈ taskil ഹൃദയം കവർന്നത്. ഇത്രേം വേദനയിലം പുള്ളി pullide 100 കൊടുത്ത് 💗💗
ചുമ്മ അതിനകത്ത് കുത്തിയിരിക്കാണാണെങ്കിൽ എന്നെകൊണ്ട് വയ്യ അഖിൽ 😂😂
ഈ ടാസ്ക് ഒക്കെ വേറെ ഭാഷകളിൽ സൂപ്പർ ആയി നടത്തിയതാണ്..ആകെ മാരാർ മാത്രം game കളിക്കാൻ try ചെയ്തു..അതിനു ശേഷം.നടന്ന 13 hours task Episode ഇല കാണിച്ചത് വെറും 15 മിനുട്ട്..game അറിയുന്നവർക്ക് കളിക്കാനുള്ള അവസരം bugboss makers കൊടുക്കുന്നില്ല..വ്യക്തമായ game play instruction ഉണ്ടെങ്കിൽ ഈ ഒറ്റ ടാസ്ക് മാത്രം മതിയായിരുന്നു Ticket to finale യിൽ... Marar ഒഴിച്ച് ബാക്കി ഉള്ള ആർക്കും game മനസ്സിലായിട്ടില്ല..
കാർണിവൽ task ൽ മാരാർ ആകെ ഇരുന്നത് 25 mnt... അതിൽ ഒരു ഭാഗം പോലും cut ചെയ്യാതെ episode ൽ കാണിച്ചു 😄 ബാക്കി 12 മണിക്കൂർ ഉള്ളത് 15 mnt ഉം 😄😄
Marar content king🔥
😂😂
Crct🔥🤣
🔥🔥🔥🔥🔥🔥🔥🔥🔥🔥
Mararism 🔥🔥🔥
Ohh അപ്പോള്‍ maarar 8 മണിക്കൂര്‍ ഇരുന്നിരുന്നു എങ്കിൽ next week മൊത്തം അത് കാണിച്ചു bb extended to one week ആയേനെ 😮
ആരെയും തള്ളി പുറത്താക്കാൻ പറ്റില്ലേൽ അതിൽ എന്ത്നു ഇരിക്കുന്നു. ഇതിൽ ചുമ്മാ കുത്തി ഇരിക്കാൻ എന്നെ കിട്ടില്ല. അഖിൽ 💗
ഒരു കാറിൽ വെറും അനങ്ങാതെ ഒന്നും ചെയ്യാൻ പറ്റാതെ ഇരിക്കുന്നതിലു നല്ലത് , എനർജി അനാവശ്യ വാശി പിടിച്ചു കളയാതെ ഇനിയുള്ള ദിവസങ്ങളിൽ വേണ്ടവിധം ഉപയോഗിക്കുക ആണ്...!!
സ്റ്റാർ മാജിക്ക് ടീം നിങ്ങൾ എത്രയും വേഗം വരണം
റിനോഷിനു പറ്റിയ ടാസ്ക് റിനോഷ്...അദ്ദേഹം ഒർജിനൽ ആയി ടാസ്ക് ചയ്തു 👍🏻🥰🥰👍🏻
🔥😂
😂
😂😂😂💯💯💯
ബാക്കിയുള്ള task റിനോഷിനു പറ്റിയതല്ല എന്നിട്ടും നന്നായി ചെയ്തു..
ശരിക്കും. പുള്ളിക്ക് ഈ ടാസ്ക് ഈസി ആണ്
നല്ല ഒന്നാന്തരം task ആയിരുന്നു ഇത് മത്സരാർത്ഥികളുടെ ക്ഷമ ആണോ അതോ കാണുന്നവരുടെ ക്ഷമ ആണോ കൂടുതൽ പരിശോധിച്ചേ എന്ന് മാത്രമേ ഉള്ളൂ.... 😅
True😂😂😂😂
😂💯
😂
(1:58) അതിൽ ഒരു ഗെയിം ഇല്ല.....!!ഇത് ക്ഷമയ്ക്ക് മുകളിൽ സ്വയം വിശ്വാസം ഇല്ലാത്ത ടിക്കറ്റ് ടു ഫിനാലെ ഉണ്ടെങ്കിലേ ഫൈനലിൽ എത്തും, പിടിച്ചു നിൽക്കാൻ പറ്റു എന്ന് ഗെയിംസ്പിരിറ്റ്നു മുകളിൽ അമിത ആർത്തിയുള്ളവരെ കാണിക്കുന്ന ടാസ്ക്...!!
സല്യൂട്ട് ടു ബിഗ്‌ബോസ്... ❤️
ശോഭയുടെ selfish character കുറെ മനസിലായി
@@treesagipsymathew6093 pinne game ൽ മറ്റുള്ളവരെ prolsahippikkano... Enthokke thengayan😂.. Ith game aado...
@@treesagipsymathew6093 selfish ആരാണ് എന്ന് കണ്ടു.. Physicaly ഒരാളെ അറ്റാക്ക് ചെയ്ത് പുറത്ത് ആകാൻ നോക്കുന്നു... 🤣😆😆
Akhil Annan ishttam ❤💎
ടാസ്ക് എൻജോയ് ചെയ്ത്, ഇറങ്ങി കളിക്കേണ്ട ടാസ്ക് ഇറങ്ങി കളിച്, മടുപ്പ് ഉള്ളതിൽ നിന്നും മാറി പ്രേക്ഷകവിധിക്ക് വിട്ട് കൊടുത്ത പോരാളികൾക്ക്..... ❤️❤️
Akhil marar paranjathu 💯 %correct annu....Game aavumbol chumma erikunna thil oru thrill illaneee.....😆😆😆
Chumathayo athrayuneram anganirikkan pada
@@bindhujean5329 Athane paranje anagathirikumbol it will be more hard.....Appol ellareyum entertain cheyan vellathum cheyanam.....
ചുമ്മാതെ അല്ല content ഉണ്ടാക്കാം..but അത് ഒരാളെ മാത്രം harass ചെയതു അല്ല..shiju ആയിരുന്നു എങ്കിൽ അയാള്‍ ഇങ്ങനെ behave ചെയ്യുമായിരുന്നു??? ആ time il അയാളുടെ face il നല്ല പക ഉണ്ടായിരുന്നു. വെറുതെ അല്ല bb announce ചെയതത്... എത്ര മറച്ച് വെച്ചാലും toxicity ഇടക്കിടെ പുറത്ത് വരും
@@algaanand Harass cheyan paadillarnnu...Athinodu njan yojikkunnilla...Chumma erikkan pattilla enna paranje,athu vann bore aavum....Task cheyyunnavarkkum,Preshakarkkum
വളരെ നല്ല തീരുമാനം അഖിൽ🎉.. അത്ര ബോർ task ആയിരുന്നു😴
അഖിൽ കറക്ട് task മനസിലാക്കി കളിക്കുവാരുന്നു. ഒരു task കൊടുത്താ അതെങ്ങനെ കളിക്കണം പോലും ചിന്തിക്കാത്തവർക്കാണ് കപ്പ് അടിക്കേണ്ടത്😂
നമുക്ക് ഈ കാർ ടാസ്ക് ഭയങ്കര ബോർ ആയിരിക്കും... പക്ഷെ കണ്ടെസ്റ്റന്റ് ഫുഡ്,വാട്ടർ, ബാത്‌റൂമിൽ പോകാതെ, പോരാത്തതിന് വെയിലും.... ഇരുന്നു കൊണ്ട് work ചെയ്യാൻ ബുദ്ധിമുട്ട് ആണ്... മത്സരിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ ‼️‼️
show bha aunty uyir😂
അഖിൽ ഉള്ള ആ സമയം മാത്രമാണ് കുറച് എന്റർടൈൻമെന്റ് നൽകിയ അഭിപ്രായം ഉള്ളവർ ലൈക് അടിക്കുക 😊
ഒരു സൈഡിൽ കടിച്ചു തൂങ്ങി ആർത്തിയും കൊണ്ട് നടക്കുന്നതിലും എത്രയോ ഭേദം സ്വയം വിശ്വസിച്ചു വിട്ടുകൊടുക്കേണ്ടത് - എൻജോയ് ചെയ്തു വാശി കാണിക്കാതെ വിട്ടുകൊടുക്കുന്നത്....!!am prefering them......❤️❤️
Akhil paranja dialogue supper
Akhil paranjathaanu correct... He is a real gamer. Akhilninu challenging aaya tough taskinanu thalparyam.Angane challenging aayi kalich win cheyyunnvar aanu real gamer.
Akhil annan ❤❤
3:30 nadira 😂😂😂😂 പറഞ്ഞ് വാസ്തവം..
ഈ ഫൈനലിലേക്ക് വരുമ്പോ കൊടുക്കാൻ പറ്റിയ ടാസ്ക് കഷ്ട്ടം തന്നെ . വെറുതെ അല്ല മാരാർ ഇറങ്ങിപോയത് . ഫുൾ എന്റർടൈൻമെന്റ് ആയിരിക്കണം എന്ന് വിശ്വസിക്കുന്ന മാരാരിനെ പോലെ ഉള്ള ആൾക്ക് ഒടുക്കത്തെ റൂൾസ് വച്ചു ഇറക്കി ഇരിക്കുന്ന ഈ ടാസ്കിൽ അധികം ഇരിക്കാൻ പറ്റില്ല (എന്നിട്ട് മാരാർ എന്താ ഗെയിം കളിക്കാത്തതെന്നുള്ള ബി ബി ടെ ചോദ്യവും )സീസൺ മാറിപ്പോയി അല്ല അല്ല ബിഗ്ഗ്‌ബോസ് തന്നെ മാറിപ്പോയി മാരേരെ...
മറ്റുള്ള ലാംഗ്വേജ് ലെ ബിഗ്ഗ്‌ബോസ് പൊയ്ക്കണ്ടിട്ട് ടാസ്ക് മാത്രം കൊണ്ടുവന്നാൽ പോരാ അവരൊക്കെ എങ്ങനെയാ ഗെയിം കൊടുത്തിരിക്കുന്നത് കൂടി പോയ് കാണു. 🤦
അഖിൽ പറഞ്ഞത് കറക്റ്റ് ആണ് 🔥
ചുമ്മാ കുത്തി ഇരിക്കാൻ എന്നെ kond പറ്റത്തില്ല 🔥🔥🔥 അത് പൊളിച്ചു ❤️
2:02 "ഇവിടെവിടോ ഓന്തുണ്ടേയ്..." 😂
1:57 😂😂 വിഷ്ണു: 2:10 😂😂
അഖിൽ മരാർ 💪💪💪❤️❤️
റിനോഷിനു പറ്റിയ task ആണ്.... ആ water bottle കൊടുത്താൽ എത്ര ദിവസം വേണമെങ്കിലും അതിൽ ഇരിക്കും 😂😂
കുറച്ചെങ്കിലും ഉലുപ് വേണം. ആ മനുഷ്യൻ ഇത്രേം വേദന സഹിച്ചു game കളിക്കുന്നു. അവിടെ ഒന്നും ചെയ്യാതെ മാറി കിടക്കുന്ന ടീംസ് nte fan അതിനും നെഗറ്റീവ് പറയുന്നു
@@fukruvlogs6196 pullik ethonum Oru task Alla...pulli first day thottu e taskinu vendi thayaredukunathanu..water battle Ella ennu matram
@@fukruvlogs619684days Marikidanapo vazha manyan ayirunile.ipo oru day mari ninapo marar ayyam onnupodei
അത് ശരിയാ 🤣🤣
😂😂 സത്യം
Such a funny person nadira...😂... top 5 il എത്താൻ എന്ത് കൊണ്ടും യോഗ്യത ഉള്ള ആൾ...well deserved contestant for ticket to finale
ഇത് rinosh ന് പറ്റിയ ടാസ്ക് ആണെന്നു പറഞ്ഞു ഇത്രേം വേദനയിലും പുള്ളി കഷ്ടപ്പെട്ട് game കളിക്കുന്നതിനെ കളിയാക്കുന്നത് കണ്ട്. കുറച്ചെങ്കിലും ഉളുപു നിങ്ങള്ക് വേണം.
Marar❤❤❤
Mararke audiencinte pulse manasilayi😅😅.. audience chinthichathum same..."Enna koppile task aane ethe"..
Task valare bore aayrunn.. Until night.
Raneesha 🙌🙌
Oru seatil nivarnnu sukhamaayi erunn baakiyulavarude picha aayt 10points nedi showwbha jayichenkilum avide odinjukuthi adjust cheythirunn kalicha raneesha, nadhira, juniaz, cereena, rinosh👌👌.. These people really tolerated the task well.. 🙌🙌🙌
റനീഷക്ക് ബുദ്ധിയില്ലേ ഫസ്റ്റ് കാർ സീറ്റ് ഇൽ ഇരിക്കാൻ
@@ShabeebaMA-mr3vt Aarkka avide budhi ulathennum ilathathennum oro task kazhiyumbozhum vyakthamayi kondirikuvalle. 😊
Nte viewil Raneesha okke nalla players aan, far far better than thurumb lady showbha. 👌
Pine matulavare comfort aki irithan ithu ootyku trip pokukayonum alla😂😂😂
ഓരോരുത്തൊരുടെയും real character പുറത്തു കൊണ്ടു വരുന്ന task ആയിരുന്നു അത്... Reneesha, ജുനൈസ്, nadhira, സെറീന ഒക്കെ അതിൽ ജയിച്ചു😊except ശോഭ..
💯sathyam
Akhil ❤❤❤
Alhil paranjatha crct veruthe athinatkkthu kuthirikkan ❤
ഇന്നലെ shobayude show എങ്ങനെ ഉണ്ടയിരുന്നു🤣🤣
Gambeeram😅
Iron lady അല്ലേ അതോണ്ട് നല്ല തുരുമ്പ് show ആയിരുന്നു 😅😅
😂😂
No show ba
Patti show aunty😂😂😂
2:45 kambikadayile junaiz😂
അഖിൽ പറഞ്ഞത് സത്യം ആണ് ❤️❤️❤️❤️, bore task
ഈ ടാസ്കിൽ ശോഭ ഉറങ്ങിയത് കണ്ടവരുണ്ടോ
ഡബിൾ സ്റ്റാൻഡ് sobhah
മാരാർ 💥💥💥
മാരാർ 🔥🔥🥰🥰മുത്ത്
ശോഭയ്ക്ക് ആണുങ്ങളുടെ consent ഇല്ലാതെ അവരുടെ കാലിൽ കെട്ടിപിടിച്ചു ഇരിക്കാം, കഴുത്തിൽ കേറല്ലേ എന്ന് പറഞ്ഞാലും, ആണുങ്ങളുടെ കഴുത്തിൽ കേറി ഇരിക്കാം,, അഖിൽ സ്റ്റീറിങ് ഇൽ കൈ വെച്ച്, ഡോർ തുറക്കാൻ നോക്കിയപ്പോ, അവർക്ക് മനസിലായി അവർ പുറത്ത് പോകുമെന്ന്.. അപ്പൊ woman കാർഡ് എടുത്തു, എന്നെ പിടിച്ചേ എന്ന് പറഞ്ഞു.. എന്നിട്ട് അഖിൽ ന്റെ കൈ മാന്തി പറിക്കുന്നു,അതിന് consent വേണ്ടേ.. അയാളുടെ കൈ സീറ്റ് ബെൽറ്റ് ഇൽ നിന്ന് എടുത്തു മാറ്റുന്നു.. അതിനു consent വേണ്ടേ.
ഈ വിവരം കെട്ട പെണ്ണും പിള്ള എന്താ മനസിലാക്കി ഇരിക്കുന്നത് . ഇവർക്ക് ഒരു സ്ത്രീ എന്ന പ്രിവിലേജ് വെച്ച്, ആണിന്റെ consent ഇല്ലാതെ അവന്റെ കഴുത്തിലും തലയിലും കേറി നിൽക്കാം, അവരുടെ മുടിഞ്ഞ ഭാരം ചുമക്കേണ്ട ബാധ്യത ആണുങ്ങൾക്ക് ആണെന്ന് ആണോ..പക്ഷെ ടാസ്കിൽ ഇവരെ പുറത്താക്കാൻ ഒരു ആണ്, അത്രയും congested ആയ സ്‌ഥലത് അവരുടെ അടുത്തുള്ള സീറ്റ് ബെൽറ്റ് തൊട്ടാൽ പോലും, അയ്യോ എന്നെ കേറി പിടിക്കുന്നെ എന്ന woman കാർഡ് എടുക്കാം എന്നോ.. ഈ പെണ്ണും പിള്ളയുടെ മൂന്നാം കിട വൃത്തികെട്ട
Woman കാർഡ്, വിക്ടിം കാർഡ് കളി, ഈ സീസൺ നശിപ്പിക്കാൻ നല്ലോണം സംഭാവന ചെയ്തിട്ടുണ്ട്.. ഒരു ഷോ ജയിക്കാൻ വേണ്ടി ഇത്രയും crookedness ഇവർ കാണിക്കുന്നു എങ്കിൽ, റിയൽ ലൈഫ് ഇൽ ആരെയൊക്കെ ചവിട്ടി അരച്ചാണോ എന്തോ അവർ മുന്നോട്ട് പോകുന്നത്. പേടിക്കണം ഈ സ്ത്രീയെ...
നിന്റെയൊക്കെ വീട്ടിൽ വന്നു പെണ്ണുങ്ങളെ നോക്കി മാരാർ മുണ്ട് പൊക്കി കാണിച്ചാലും നീയൊക്കെ കൈ അടിക്കും.. എന്നിട്ട് ഒരു ഡയലോഗും വിടും uff 🔥മാരാരിസം 🤮🤮👎
സത്യം പറഞ്ഞാൽ ബിഗ് ബോസ് കാണാനിരിക്കുന്ന ആളുകളെ കൂടി അപ മാനിക്കുന്ന മത്സരാർത്ഥികളായി പോയി ഈ വർഷം 🤭🤭🤭 ഇവർ വിചാരിക്കുന്നത് ഇതൊക്കെ 🤣🤣🤣പ്രേക്ഷകർക്ക് വലിയ ഇഷ്ടമാണെന്നായിരിക്കും
Vishnu 😂 ❤❤❤akhil😂❤❤❤
Show - bha arinjitta peraa😂😂
Mundu മാരണം maraar അതും അറിഞ്ഞിട്ട പേരാണ് 💪💪💪
@@rajirajan7920 jetty vasu junu engane und
@@rajirajan7920 cr7 ne vare mund udupicha teams ullapol...
@@rajirajan7920 othilla
@@rajirajan7920 nalla chali
2:02 ഇവിടെവിടെയോ ഓന്തുണ്ടെയ്
2:10 കിട്ടിയോ ഓന്തിനെ കിട്ടിയോ 🤣
ഒന്നും ചെയ്യാൻ ഇല്ലാതെ എന്തിനാ അതിനകത്തു ഇരുന്ന് അവിയുന്നത് മാരാരുടെ അത്രപോലും വെളിവ് കണ്ടന്റ് നോക്കി നടക്കുന്ന ബിഗ്‌ബോസിനു ഇല്ല എന്നതാണ് സത്യം
ശോഭക്ക് വേണ്ടി ഒരു ടാസ്ക് 😂😂😂😂😂
Maraaar 💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯
നാദിറ ജുനൈസ് റിനോഷ് സെറീന ഇവർ എന്ത് തേങ്ങയ പറയുന്നേ.. അറു ബോറിങ്. റെനീഷ ഇവരുടെ കൂട്ടത്തിൽ ചേരാഞ്ഞത് നന്നായി 😂😂😂😂😂👌👌👌👌👌
ഇഷ്ടായില്ല എന്ന് ഇന്നു morning അവൾ പറയുകയും ചെയ്തു❤
മാരാർ ഇഷ്ടം ❤
ലേ റെനീഷ :ഇവരുടെ ഈ ചളി ടോക്ക് എത്ര നേരം സഹിക്കണം? 😆😆😆😆
ലെ മാരാർ :കളിച്ചാലും കളിച്ചില്ലേലും കപ്പ് എനിക്ക് 🤣🤣🤣🤣
Akhilettana ishttamolavar like adikoo
Vishnu and akhil parajath 💯 sathyam
മാരാർ ഉള്ളതു കൊണ്ട് കുറച്ച് നേരം കണ്ടു... പിന്നെ അങ്ങോട്ട് ഫുൾ ദുരന്തം 🙏🙏🙏🙏🙏 ശോഭയെ കളയാൻ വല്ല മാർഗം ഉണ്ടോ.. ഇങ്ങനൊരു സ്ത്രി
നടക്കില്ല അന്ധമേ 🤭🤭
@@rajirajan7920 സരി റാണി 🙏
Kazhinja seasonile ticket to finale tasks okke poli aarnn ...
Marar♥️♥️♥️🔥🔥🔥🔥
Big boss സംവിധായകൻ മറ്റ് ഭാഷകളിലെ show ഒന്ന് കാണേണ്ടത് അത്ാവശ്യമാണ്.അവിടെയൊക്കെ സൂപ്പർ hit aaya oru game ആണ് ഇവിടെ ആവശ്യമില്ലാത്ത നിയമങ്ങൾ കൊണ്ട് വന്ന് കുളമാക്കിയത്
E task season 6 il vannal Sai jayikkum 😂
😂
ഇവർക്ക് call centre task കൊടുക്കണമായിരുന്നു. 😂
ബിഗ് ബോസിന്റെ ആളുകൾ ഈ കമെന്റ് ഒക്കെ വായിച്ചാൽ അടുത്ത തവണ എങ്കിലും ഇത് ബെറ്റർ ആക്കാം
അഖിൽ ♥️ ജുനൈസ് ♥️
ഇതു ഓഡിയൻസിനു ഉള്ള ടാസ്ക് ആയിരുന്നു, ആരൊക്കെ ലൈവ് ബോറടിക്കാതെ കണ്ടു എന്നുള്ള ടാസ്ക് 😂😂😂😂😂😂
ഈ ശോഭ ഒരു നോർമൽ വ്യക്തി അല്ല എന്ന് തോന്നിയത് എനിക്ക് മാത്രം ആണോ??
സമനില തെറ്റിയവരെ ബിഗ്‌ബോസിൽ എടുക്കുമോ??
പിന്നെ എന്തിനാണ് ബിഗ്‌ബോസ്
Contestantinte മെന്റൽ ടെസ്റ്റ് വച്ചേക്കുന്നെ?
Ith ee season il aa sai kk kodkkuo avn nthelum onn va thurkkatte
ഇത്രേം വേദന അനുഭവിച്ചും ടാസ്ക് എല്ലാം നന്നായി ചെയ്ത RINOSH ന് എൻ്റെ respect 💗💗💗
But ഈ ടാസ്ക്കൊക്കെ അണ്ണന് പുല്ലാണ് ഇതൊക്കെ അല്ലെ 80ദിവസവും ചെയ്തു കൊണ്ടിരിക്കുന്നത്
വാട്ടർ ബോട്ടിൽ നിറച്ച് കൊടുത്താൽ വേണേൽ രണ്ടാഴ്ച കൂടി റിനോഷ് അതിലിരുന്നുകൊള്ളും
Oru pazham koodi kayyil koduthal ethre divasam cenemenkilum Avan irikkum
ഇത്രയും ദിവസം സോഫയിൽ ഇരുന്നു. ഇന്നലെ കാറിൽ ഇരുന്നു. ആ ഒരു വിത്യാസം മാത്രമേയുള്ളൂ.
@@കാരണഭൂതൻബിജ്യൻ കുറച്ചെങ്കിലും ഉളുപ്പു വേണം. ഒന്നും ചെയ്യാതെ സോഫയിൽ പോയി കിടന്നു തിന്നുന്നത് ഇപ്പൊ ആരാ.
Rinosh Adipoli ayit kalichu👏👏👏
തൊട്ടാൽ physical assault വാ തുറന്നാൽ സ്ത്രീ virudhatha bad words sadhacharam ennum paranju varum. Pinne anganeya game kalikkanathu. Veruthe athinte ullil kuthi irikunnathano game. Avarkk athu super aayi thonnumayirikkum kanunnavrkk ee paranjapole bore adikkille.... Akhil parayunnathu Sheri aanu. Next seasons l enkilum ee game enthannu contestants nu paranju manasilakki kodukkukayo.... Reference kodukukayo cheyyanam. First season super entertainment aarunnu.... Bakki ellaam kanakkaaa... Season 5 വൻ parajayam....😂
അഖിലിന് അറിയാം ഇത് ക്ഷമ അളക്കാൻ ഉള്ള ടാസ്ക് ആണെന്നും, ഇരുന്നിട്ട് കാര്യം ഇല്ല - ഫിസിക്കൽ ഉപയോഗിക്കാൻ പറ്റില്ല എന്നും....!! ബുദ്ധിപൂർവം ഇറങ്ങി......!!
1:58 chumma athinte akath kuthi irikkan enne kond vayya 😂 marar 🔥
Bigbossinte പരാജയം ആയിരുന്നു ഈ task മാരാർ പ്രോവൊക്കിങ് ഗെയിം കളിച്ചപ്പോൾ അത് വാണിംഗ് ചെയ്ത് നിർത്തി
Akhil ❤❤❤❤❤❤
ചുമ്മാ ഇരുന്നുള്ള ഈ ടാസ്ക് ബോറാണെന്ന് അഭിപ്രായമുള്ളവർ ലൈക് അടിക്കുക ❤
മാറാറിനെ പുകവലി യുടെ ബിഗ്ബിസ് brand ambassidor and മോഡൽ for upcoming youth ആകണമെന്നാണ് എന്റെ അപേക്ഷ t🙏🙏ടൈറ്റിൽ ന്റെ കൂടെ ഇതും കൊടുക്കുക
പുകവലി ഒക്കെ പേർസണൽ ചോയ്സ് ആണ് ആന്റി... മറ്റുള്ളവർക്ക് ശല്യം ഉണ്ടാക്കാതെ പുകവലിച്ചാൽ എന്താണ്...
@@meenumeenu9587ഒരു സ്ത്രീക്ക് ഇഷ്ടമല്ലെന്നു പറഞ്ഞിട്ടും പുറകെ നടന്നു slyam ചെയ്തു ടാർഗറ്റ് ചെയ്യുന്നത് പേർസണൽ choice ആണോ maama 🤭
3:06 😂
Rinosh❤
Kalam game il shobha vishnu ntem akhil marar dem sharirath keri irunnanu kalichath athil bodyil avrkk touch cheyyunnathinu kuzhappam illa ipoo just touch cheythal prashnam ithil entha nyayam 2 um game thanne
Finish super 🎉🎉🎉🎉
നാദിറടെ ഡയലോഗ് പൊളിച്ചു
Maarar paranjath correct aanu...chummathe kuthi irikkunath kaanan aarkkanu eshtam..oro task ..
Adipoli season ayrunu
Akhil.. kalikavila❤ kk adutha njangalde veed bro
2:34 👀😂
Njan first aayitta bigg boss show ithra skip cheyith kallayunnee.....veruthe irikkunnavarkk vendi mathram ulla game...lallettann akhilinod paranja veliya kallikkall ippo manasilayii veruthe irikkukka cup kond pokkukkaa.......
0:08 akhil :- വലിച്ച് 🤣
Nadira❤❤
Bore game marar , Vishnu ullapol pwoliiii aayirunnn .
3:43😂
ippo shobaye ishttam allaathavar undo
Out ആയി ആദ്യം പുറത്തുവന്നവർ കൊടുത്ത കണ്ടന്റ് മാത്രമേ ഈ ടാസ്കിൽ നിന്നും പ്രേക്ഷകർക്ക് കിട്ടിയുള്ളൂ, വീടിനകത്തുഇരുന്ന് safe ആയി കളിക്കുന്നവർക്ക് പുറത്തു കാറിന്റെ അകത്തു ഇരിക്കാൻ bigbose ഇന്നലെ അവസരം ഉണ്ടാക്കി കൊടുത്തപോലെ തോന്നി
2:30
Shiju:Nee erangiya oolatharam kannukkaruth 😂❤
Reneeshaye avar kanndachu ennum paranju out aaki bt reneesha kannadaykkunathinu munne cerena kann adachirunirunu..bt athu arum notice cheythilla.. ennitu cerena thanne aval kannadachu ennu paranju avale erakki...bad behaviour...
നാദിറ റിനോഷിന് ഇട്ട് കൊടുത്തത് 😂😂😂👍
Nadira sooper
Showbe de show off kandu vitile contestants in vare irritating ayi