എല്ലാവരും എന്നോട് ക്ഷെമിക്കുക. കീർത്തിയെ കൊടുത്തു പറയാൻ പറ്റിയില്ല.

แชร์
ฝัง
  • เผยแพร่เมื่อ 1 ก.ค. 2024

ความคิดเห็น • 24

  • @prabhakaranvelayudhan1347
    @prabhakaranvelayudhan1347 29 วันที่ผ่านมา +2

    ❤❤❤....ok
    Next time

  • @akhilkallada9093
    @akhilkallada9093 28 วันที่ผ่านมา +1

    ❤❤❤

  • @user-lc3gk2pb1p
    @user-lc3gk2pb1p 29 วันที่ผ่านมา +1

    Farmile video chyammo please

  • @user-ks7nz8wn5f
    @user-ks7nz8wn5f 28 วันที่ผ่านมา +2

    Andina koduthath valarthikoodairunno nalla kutti alle

  • @deepakvijayan2542
    @deepakvijayan2542 29 วันที่ผ่านมา +1

    ❤❤❤❤

  • @SNpoultry1571
    @SNpoultry1571 28 วันที่ผ่านมา +3

    കൊടുത്ത് അല്ലെ 🙂

  • @sreeragp5584
    @sreeragp5584 29 วันที่ผ่านมา +1

    എൻ്റെ കയ്യിൽ NDDBയുടെ thanosൻ്റെ പശുക്കുട്ടി ഉണ്ട്. കൊടുക്കാനല്ല

  • @riyas_s
    @riyas_s 25 วันที่ผ่านมา +2

    എന്തൊക്കെ പറഞ്ഞാലും 3 മാസം ആയ കുട്ടിക്ക് 40000 വില കൂടുതൽ തന്നെയാണ് ചേട്ടാ. കൊടുത്തതിൽ ഒരു തെറ്റും ഇല്ല അത് നിങ്ങളുടെ മുതലാണ് കുത്തിവെപ്പ് മുതൽ അതിനു പിന്നിലുള്ള കഷ്ടപ്പാട് എന്തൊക്കെയാണെന്നു അറിയാം. നിങ്ങൾ ദിവസം 10ലിറ്റർ പാല് കൊടുത്ത് വളർത്തിയെങ്കിൽ കൂടെയും ഒരു വസ്തുവിന് അതിന്റെതായ വിലയില്ലേ.??? വീണ്ടും പറയുന്നു ആരാണെങ്കിലും നല്ല വില കിട്ടിയാൽ കൊടുക്കും. പ്രസവിച്ചത് മുതലുള്ള ചെലവ് കണക്കുകൂട്ടിയാണ് വിൽക്കുന്നതെങ്കിൽ ചേട്ടൻ ആ കുട്ടിക്ക് 6 മാസം ആകുമ്പോ എത്ര രൂപക്ക് കൊടുക്കും. 80 ആയിരം വില പറയുമോ.?? എല്ലാത്തിനും അതിന്റെതായ വിലയില്ലേ. 40000 കിട്ടിയതിൽ സന്തോഷം. പക്ഷെ അർഹതയില്ലാത്തതൊന്നും നിലനിൽക്കില്ല ചേട്ടാ, അത് ഒരു വഴിക്കല്ലെങ്കിൽ മറ്റൊരു വഴിയിലൂടെ പോകും. എല്ലാവിധ ആശംസകൾ 🤝🏻

    • @smartmediacreation
      @smartmediacreation  25 วันที่ผ่านมา

      @@riyas_s അത് എന്ത് പറച്ചിൽ ആണ് ചേട്ടാ... ഞാൻ മുടക്കിയ ക്യാഷും മേനെക്കാടും ഒന്നിനും വില ഇല്ലേ.. എന്റെ മുതലിനു ഞാൻ ഇട്ട വില ആണ് അത്‌ വാങ്ങിയവരെ അടിച്ചു എപ്പിച്ചിതല്ല. ഇത് വാങ്ങിയവർ ഹാപ്പി ആയി കൊണ്ടുപോയി കണ്ട് നിക്കുന്നവർക്ക് എന്തിനാണ് ഇത്ര പ്രശ്നം. നിങ്ങൾക്ക് മുതൽ ആകുന്നില്ല എങ്കിൽ വാങ്ങാതിരുന്നാൽ പോരെ തീർന്നില്ലേ. നിങ്ങൾ പറഞ്ഞു വരുന്നത് കർഷകർ എന്ന് ചാണാനും വാങ്ങി കയ്യിൽ ഇരുന്ന പൈസ കൊടുത്തു വളർത്തി നാട്ടുകാർക്ക് ചുളുവിന്‌ കൊടുക്കണം എന്ന് പോലെ ആണല്ലോ...

    • @smartmediacreation
      @smartmediacreation  25 วันที่ผ่านมา

      @@riyas_s ആരാണ് ആഹ്ഹ് വില തീരുമാനിക്കുന്നത്....
      ആരുടെ ആണോ മുതൽ അവർ അല്ലെ.എന്റെ മുതലിനു ആഹ്ഹ് വില ഉണ്ട്....
      നിങ്ങൾ ഇതുപോലെ ബ്രീഡ് ചെയ്തു കുറഞ്ഞ വിലക്ക് കൊടുത്തോ.....

    • @riyas_s
      @riyas_s 25 วันที่ผ่านมา +1

      @@smartmediacreation അത് തന്നെയാണ് ഞാനും പറഞ്ഞത് നിങ്ങടെ കഷ്ടപ്പാടിനുള്ള വില നിങ്ങൾക് കിട്ടി. പക്ഷെ 3 മാസം ആയ ആ കുഞ്ഞിന്റെ വില കൂടുതൽ തന്നെയാണ്. വാങ്ങിയവർക് കുഴപ്പം ഇല്ലാത്തത് കൊണ്ടാണല്ലോ അവർ കൊണ്ട് പോയത്. അവർ അതിനെ വളർത്തട്ടെ 3 വർഷം. എന്നിട്ട് അതിൽ നിന്ന് എത്ര വരുമാനം കിട്ടും എന്ന് നോക്കാം. അതിന്റെ തള്ളയെക്കാൾ 1 ലിറ്റർ കൂടുതൽ കിട്ടിയാൽ ഞാൻ സമ്മതിക്കാം ആ വില കൂടുതൽ അല്ലെന്നു. ചേട്ടന് സത്യസന്ധമായി പറയാൻ പറ്റുമോ അതിനുള്ള വില തന്നെയാണ് കിട്ടിയതെന്ന്???

    • @smartmediacreation
      @smartmediacreation  25 วันที่ผ่านมา

      @@riyas_s ഒരു കൂടുതലും അല്ല കുറഞ്ഞു പോയെങ്കിലെ ഉള്ളു.. ഇത് നമുക്ക് ഇന്ന് വെച്ചു നാളെ കിട്ടില്ല ഇതുപോലെ ഒരു കുട്ടി... അതിന്റ ഭംഗി കൂടി കണ്ട് ആണ് വാങ്ങിയത്. അതുനു പകരം ബ്ലോക്ക്‌ കൂടിയ കുട്ടി ആയിരുന്നു എങ്കിൽ എങ്കിൽ ചിലപ്പോ അതിന്റെ പകുതി വിലയെ കിട്ടു.. അങ്ങനെ ഒരു പാട് കാരണം ഉണ്ട്... എനിക്ക് അത് ഒരു കൂടുതൽ അല്ല വാങ്ങിയ ആൾക്കും.... ബ്രോ അത് ഓർത്തു ടെൻഷൻ അടിക്കേണ്ട...

    • @riyas_s
      @riyas_s 25 วันที่ผ่านมา

      @smartmediacreation ഇത്രയും കിട്ടിയിട്ട് കുറഞ്ഞു പോയി എന്ന് പറയുന്ന താങ്കളുടെ മനസ്സ് ഭയങ്കരം തന്നെ 🙏. Nddb എന്ന് പറഞ്ഞാൽ എന്തോ വലിയ സംഭവം ആണെന്നാണ് താങ്കൾ പറഞ്ഞത് വച് തോന്നുന്നത്. ഞാനും nddb സെമെൻ തന്നെയാ ഉപയോഗിക്കാര്. എന്ന് വച് 3 മാസം ഉള്ള കുട്ടിയെ ഇത്രേം വിലക്ക് കൊടുക്കാറുമില്ല പശുവിനെ അറിയുന്നവർ വാങ്ങാറുമില്ല. പിന്നെ ചേട്ടന് 40000 അല്ല 1ലക്ഷം കിട്ടിയാലും എനിക്കെന്ത് വിഷമം.😂
      പിന്നെ അതിനു കിട്ടാനുള്ള പാൽ തന്നെ അല്ലേ ചേട്ടൻ അതിന് കൊടുത്തത് അല്ലാതെ ബൂസ്റ്റും ഹോർലിക്സും കൊടുത്തിട്ടല്ലലോ 3 മാസം നോക്കിയത്, അതെങ്ങനെയാ ചിലവായിട്ട് കൂട്ടുന്നത്.

  • @rethipramod7221
    @rethipramod7221 28 วันที่ผ่านมา

    ഒരു മില്കിങ് മിഷൻ കൊടുക്കാനുണ്ട് ഒരു വർഷമായി 30000 ആയി 25000 തന്നാൽ കൊടുക്കും

  • @rohithkasrod6601
    @rohithkasrod6601 29 วันที่ผ่านมา +1

    Bro പുറത്താണോ ഇപ്പോൾ.... ഫാം വീഡിയോസ് കുറവാണല്ലോ.... എപ്പോഴാ നാട്ടിലേക്ക്?

    • @smartmediacreation
      @smartmediacreation  29 วันที่ผ่านมา

      Yes ഇപ്പോൾ പുറത്താണ്..... Coming Soon.....