പ്രശാന്ത് പറഞ്ഞു കൈക്കൂലി കൊടുത്തു അത് സർക്കാർ പറഞ്ഞു വിജിലൻസ് അന്വേഷിച്ചു അപ്പോൾ കൈക്കൂലി കൊടുത്തതിനും വേടിച്ചതിനും തെളിവില്ല ഇനി വേണ്ടത് പ്രശാന്തിനെതിരെ മാനഷ്ട കേസ് കൊടുക്കാം
പ്രശാന്തിനെതിരെയും ദിവ്യക്കെതിരെയും കേസ് എടുക്കാൻ വകുപ്പില്ല. ആകെ വകുപ്പുള്ളത് മരിച്ചു പോയ നവീൻ ബാബുവിനെതിരെ കേസ് എടുക്കാൻ ഉള്ളതാണ്. എന്താ ഇപ്പോൾ ചെയ്ക....?
നവീന്‍ ബാബു മരിക്കുന്നതിന് മുമ്പ് തന്നെ അന്വേഷണം നടന്നിരുന്നു എന്ന് ഇതിന് മുമ്പ് asianet അടക്കം ഒരു മാധ്യമങ്ങളും ഇത് വരെ എന്ത് കൊണ്ടാണ് പറയാതെ ഇരുന്നത്?
സമ്മർദ്ദം മൂലം നവീൻബാബു NOC കൊടുക്കുവാൻ തീരുമാനിച്ചിരിക്കാം. അതുമായി ബന്ധപ്പെട്ട് പ്രശാന്തനെ വിളിച്ചിട്ടുണ്ടാകാം. അതുമായി ബന്ധപ്പെട്ട് തന്നെ ക്വാർട്ടേഴ്‌സിൽ വരുവാനും പറഞ്ഞിരിക്കാം. അതൊക്കെ സംഭവിക്കാവുന്ന കാര്യങ്ങൾ ആണ്.
ഇഡിയുടെ വെറുമൊരു സമന്‍സിനെതിരെ തോമസ് ഐസക്ക് കൊടുത്ത ഹര്‍ജ്ജിയില്‍ 1/2/2024 മുതല്‍ 20 തവണയാണ് വെബ് സൈറ്റ് പ്രകാരം ഹിയറിങ് നടന്നിട്ടുള്ളത്!!! ദേവന്‍ രാമചന്ദ്രന്‍ എട്ടു പ്രാവശ്യം പരിഗണിച്ചുവെങ്കിലും ഉത്തരവൊന്നും വന്നില്ല. തുടര്‍ന്നു ടി.ആര്‍.രവി പന്ത്രണ്ടു തവണ പരിഗണിച്ചു. കേസ് മാറ്റി വെക്കലാണ് മിക്ക ദിവസങ്ങളിലും പൊതുവേ നടന്നിട്ടുള്ളത്. ഒടുവില്‍ Heard and Judgment Reserved എന്നു 24/7/2024 ല്‍ ടി.ആര്‍.രവി പ്രസ്താവിച്ചു. 2024 തീരാറായിട്ടും വിധി കാണുന്നില്ല.ബഹുമാനപ്പെട്ട എന്നു വിശേഷിപ്പിക്കപ്പെടുന്ന ഒരു സംവിധാനത്തിലെ നിലവാരമാണിത്.
പമ്പിൻ്റെ യഥാർത്ഥ ഉടമയിൽ നിന്നും ബിനാമിയായ പ്രശാന്തൻ കാശു മേടിച്ചിട്ട് അടിച്ചു മാറ്റി പറഞ്ഞുണ്ടാക്കിയ കഥയാണ് കൈകൂലി കേസ്സ്. ദിവ്യ അത് പ്രശ്നമാക്കിയപ്പോൾ സത്യം പുറത്ത് വരാതിരിക്കാൻ നവീനെ തീർത്തതായിരിക്കാം. പിന്നിൽ ബിനാമികളായ പ്രശാന്തനും കൂട്ടരുമാണോ? സംശയിക്കാം.
അങ്ങനെ എങ്കിൽ ഈ കേസ് തെളിവ് നശിപ്പിച്ചു ആത്മഹത്യ ആക്കാൻ സർക്കാർ എന്തിനു ശ്രമിക്കണം... പ്രശാന്ത് /പ്രശാന്തൻ വീണയുടെ യും കമലയുടെയും കള്ള മാപ്പള അല്ലല്ലോ 😂
The first five hours important after incident.if the police could have arrested divya and prashant immediately after the incident by now truth would have come out.police given a sufficient time to this criminals to hide the proofs.
എന്തായി ട്ടം കാര്യമില്ല. പ്രതികളെ രക്ഷിക്കാനാണ് പാർട്ടി കോടതി സ്വീകരിക്കണത്
നവീൻ ബാബുവിനെ ആരും അവിശ്വസിച്ചിട്ടില്ല്യ, വിജിലൻസ് വലിയ കണ്ടുപിടുത്തം ഒന്നും നടത്തിയിട്ടില്ല😂😂
പ്രശാന്ത് പറഞ്ഞു കൈക്കൂലി കൊടുത്തു അത് സർക്കാർ പറഞ്ഞു വിജിലൻസ് അന്വേഷിച്ചു അപ്പോൾ കൈക്കൂലി കൊടുത്തതിനും വേടിച്ചതിനും തെളിവില്ല ഇനി വേണ്ടത് പ്രശാന്തിനെതിരെ മാനഷ്ട കേസ് കൊടുക്കാം
തീർചയായും പ്രശാ ന്തനെതിരെമാന നഷ്ട കേസെടുക്കണം
പ്രശാ ന്തിനെ എത്രയും പെട്ടെന്ന് അറസ്റ്റ് ചെയ്യണം 🙏🏻🙏🏻🙏🏻
Prssanthinemathramalla. Vere 2 culpritsne koodi arrest cheyyanam.CBI anweshanam anivaryam.😂
പ്രശാന്തനെ നേരാംവണ്ണം ചോദ്യം ചെയ്താൽ സത്യം പുറത്ത് വരും.
എങ്ങനെ ചോദ്യം ചെയ്യും അവൻ ദിവ്യയുടെ അടിക്കാരൻ അല്ലെ
കോടുത്താൽ അല്ലെ തെളിവ് ഉണ്ടാവു
പ്രശാന്തൻ ഒക്കെ ചെറിയ കൊട്ടേഷൻ സംഘം ആയിരിക്കണം അല്ലാതെ ഇങ്ങനെ വിലസൻ പറ്റില്ല
പ്രശാന്തിനെതിരെയും ദിവ്യക്കെതിരെയും കേസ് എടുക്കാൻ വകുപ്പില്ല. ആകെ വകുപ്പുള്ളത് മരിച്ചു പോയ നവീൻ ബാബുവിനെതിരെ കേസ് എടുക്കാൻ ഉള്ളതാണ്. എന്താ ഇപ്പോൾ ചെയ്ക....?
മൈക്കിനെതിരെ കേസ് എടുത്തവർക്കണോ പരേതന് എതിരായി കേസ് എടുക്കാൻ പറ്റാത്തത്.... ഇയാള് എവിടുത്തുകാരനാ...
തെളിവ് ഉണ്ടാക്കാനും, നശിപ്പിക്കാനും അവിടെ വിധക്ദർ ഉണ്ടല്ലോ.. പിന്നെ എന്തുപറ്റി?
പ്രശാന്താനെ രക്ഷിക്കാൻ ഉള്ള നടപടി..... കേസ് ഒരുവഴിക്കും എത്തില്ല എന്ന് സർക്കാർ ന് അറിയാം... പ്രശാന്തനെ ഉടനെ തിരിച്ചെടുക്കും...സർവീസിൽ..
കൈക്കൂലി കൊടുക്കുന്നതും വാങ്ങുന്നതും കുറ്റകരമാണ് കൊടുത്തു എന്ന് പറഞ്ഞാൽ പ്രശാന്തിനെ രക്ഷിക്കാൻ പറ്റില്ല അതാണ് ഇങ്ങനെ ഒരു ക്ലീൻ ചിറ്റ്
നവീന്‍ ബാബു മരിക്കുന്നതിന് മുമ്പ് തന്നെ അന്വേഷണം നടന്നിരുന്നു എന്ന് ഇതിന് മുമ്പ് asianet അടക്കം ഒരു മാധ്യമങ്ങളും ഇത് വരെ എന്ത് കൊണ്ടാണ് പറയാതെ ഇരുന്നത്?
ഈ കോടതി വിധി പറയാതെ ഒളിച്ചുകളിക്കുന്നോ ???
സമ്മർദ്ദം മൂലം നവീൻബാബു
NOC കൊടുക്കുവാൻ തീരുമാനിച്ചിരിക്കാം. അതുമായി ബന്ധപ്പെട്ട് പ്രശാന്തനെ വിളിച്ചിട്ടുണ്ടാകാം. അതുമായി ബന്ധപ്പെട്ട് തന്നെ ക്വാർട്ടേഴ്‌സിൽ വരുവാനും പറഞ്ഞിരിക്കാം. അതൊക്കെ സംഭവിക്കാവുന്ന കാര്യങ്ങൾ ആണ്.
Welcome CBI to Kerala ... 🙏🙏🙏 1. LAVLIN Case 2. ADM Naveen Babu Case ...
കൈക്കൂലി നൽകിയെന്നു പറയുന്ന പ്രശാന്തിനെതിരെ നടപടിയില്ലേ
ADM the innocent officer case must bring into justice by the judiciary
It's a befitting case to reinstate confidence of people in the executive wing of democracy 👌💐👍🙏
Exactly
മറക്കില്ല ജനങ്ങള്‍ കാത്തിരിക്കുന്നത്
പാര്ട്ടി കുടുംബത്തോട് ഒപ്പം, ആരുടെ കുടുംബത്തോട് ഒപ്പം ?
ഇഡിയുടെ വെറുമൊരു സമന്‍സിനെതിരെ തോമസ് ഐസക്ക് കൊടുത്ത ഹര്‍ജ്ജിയില്‍ 1/2/2024 മുതല്‍ 20 തവണയാണ് വെബ് സൈറ്റ് പ്രകാരം ഹിയറിങ് നടന്നിട്ടുള്ളത്!!! ദേവന്‍ രാമചന്ദ്രന്‍ എട്ടു പ്രാവശ്യം പരിഗണിച്ചുവെങ്കിലും ഉത്തരവൊന്നും വന്നില്ല. തുടര്‍ന്നു ടി.ആര്‍.രവി പന്ത്രണ്ടു തവണ പരിഗണിച്ചു.
കേസ് മാറ്റി വെക്കലാണ് മിക്ക ദിവസങ്ങളിലും പൊതുവേ നടന്നിട്ടുള്ളത്. ഒടുവില്‍ Heard and Judgment Reserved എന്നു 24/7/2024 ല്‍ ടി.ആര്‍.രവി പ്രസ്താവിച്ചു.
2024 തീരാറായിട്ടും വിധി കാണുന്നില്ല.ബഹുമാനപ്പെട്ട എന്നു വിശേഷിപ്പിക്കപ്പെടുന്ന ഒരു സംവിധാനത്തിലെ നിലവാരമാണിത്.
പ്രശാന്തിനെയും ദിവ്യയെയും എത്രയും പെട്ടെന്ന് അറസ്റ്റ് ചെയ്തു കോടതി ഹാജരാക്കണം
ആളെ കൊന്നിട്ട് ഇനി റിപ്പോർട്ട് ഒക്കെ എന്ത് കാര്യതിനാ ?? CPM പാർട്ടി കുറ്റവാളികളെ പിടിക്കാനും പോണില്ല..
പമ്പിൻ്റെ യഥാർത്ഥ ഉടമയിൽ നിന്നും ബിനാമിയായ പ്രശാന്തൻ കാശു മേടിച്ചിട്ട് അടിച്ചു മാറ്റി പറഞ്ഞുണ്ടാക്കിയ കഥയാണ് കൈകൂലി കേസ്സ്. ദിവ്യ അത് പ്രശ്നമാക്കിയപ്പോൾ സത്യം പുറത്ത് വരാതിരിക്കാൻ നവീനെ തീർത്തതായിരിക്കാം. പിന്നിൽ ബിനാമികളായ പ്രശാന്തനും കൂട്ടരുമാണോ? സംശയിക്കാം.
അങ്ങനെ എങ്കിൽ ഈ കേസ് തെളിവ് നശിപ്പിച്ചു ആത്മഹത്യ ആക്കാൻ സർക്കാർ എന്തിനു ശ്രമിക്കണം... പ്രശാന്ത് /പ്രശാന്തൻ വീണയുടെ യും കമലയുടെയും കള്ള മാപ്പള അല്ലല്ലോ 😂
പ്റശാന്തന് അശാന്തിയുടെ നാളുകൾ വരവായി ...
അയാൾ കൈക്കൂലി വാങ്ങുകയുമില്ല, ആത്മഹത്യ ചെയ്യുകയുമില്ല.
പ്രശാന്തിനെ എന്തുകൊണ്ട് CPM സംരക്ഷിക്കുന്നു?!
അപ്പോൾ പ്രശാന്തനെ അറസ്റ്റ് cheyyuu
തിരക്കഥയിൽ ശുഭപരിയാവസാനം ഇനി പ്രശാന്തൻ്റെ രക്ഷയും സാധിച്ചു
കൈക്കൂലി കൊടുക്കുന്ന റസീറ്റ് കിട്ടാറില്ലല്ലോ പിന്നെ അതിനെന്ത് തെളിവാണ് ഹാജരാക്കാൻ കഴിയുക
ഏഷ്യാനെറ്റ് നിങ്ങൾ ഈ വിഷയം നിർത്തിക്കോളൂ. ഒന്ന് അന്വേഷിച്ചു നോക്കൂ ഈ കാര്യത്തിലെ ഏറ്റവും പുതിയ ഡവലപ്പ്മെന്റ്
കളക്ടർ കള്ളം പറഞ്ഞു....
ഇനി സി ബി ഐ അന്വേഷണം ഒന്നും ഉണ്ടാവാൻ സാധ്യതയില്ല.കാരണം മഞ്ജുഷക്ക് പ്രമോഷൻ രണ്ടാമത്തെ മകൾക്ക് അച്ഛന്റെ ജോലി
തെറ്റ് പറ്റി എന്ന് പറഞ്ഞു , കളക്ടർ, പ്രശാന്തെനെയല്ല കളക്ടറെ വേണം ചോദ്യം ചെയ്യാൻ,,
അവനാണ് സൂത്രാധരൻ
സിബിഐ നാൾവഴിയിൽ😅😂
വളരെ നല്ല സത്യം നോ ആവശ്യം സിബിഐ
നികുതി അടക്കുന്നവൻ.....
😢
The first five hours important after incident.if the police could have arrested divya and prashant immediately after the incident by now truth would have come out.police given a sufficient time to this criminals to hide the proofs.
കൊടുത്തെങ്കിലല്ലേ തെളിവുണ്ടാകൂ
👍👍👍
CBI VARNAM SATYM THELLIYANAM
A honest man lost his life for sincere and hard working.. everyone knows justice will not be served in this case.
കൈക്കൂലി കൊടുക്കുനവർ ഇനി റസിറ്റും സീലും ഒപ്പും വാങ്ങണം
നിയമ സഭയിൽ ഇതിനായി പ്രത്യേകം നിയമം ജനാധിപത്യ... മതേതറ...സോഷ്യലിസ്റ്റ്.. ലിബറൽ അൽ-ഖേരള സർക്കാർ ഉണ്ടാക്കും...സമാധാനിക്കൂ...അടിമേ!!!!
ജനാ"ധിപത്യം വേണമെന്നുള്ള വോട്ടർമാർ ഇത്തരം കാര്യങ്ങളിൽ സ്വന്തമായി കൃത്യമായ തെളിവുകൾ സൂക്ഷിക്കേണ്ടതുണ്ട്👌
Ennu themmadi vijayan kamminikale party aappisil koottikoduthaalum avanu flaks vachu vaazhthu paattu paadunna adima 💩
KOLLA.Sangam
ഇപ്പോൾ എല്ലാ കുറ്റവും മരിച്ച പാവം നവിൻ സാറിന്റെ ചുമലിൽ!!!!!!!
എന്ത് പ്രേയോജനം നീതി കിട്ടുമോ കുറ്റക്കാരൊക്കെ ശിക്ഷിക്കപ്പെടുമോ
Prashaadne.ശരിക്കും. ചോദ്യംചെയ്താൽ. കള്ളത്തരം. പുറത്തുവരും.
Prashaad. പരാമകള്ളനാണ്