KSEB Ongrid solar | Net Metering Vs Gross Metering അറിയേണ്ടതെല്ലാം, KSEB AE വിശദീകരിച്ചപ്പോൾ

แชร์
ฝัง
  • เผยแพร่เมื่อ 8 ก.ย. 2024
  • Kseb ongrid solar sytem സ്ഥാപിച്ച ആൾക്കാർക്കും പുതുതായി സ്ഥാപിക്കുവാൻ ആഗ്രഹിക്കുന്നവർക്കും Solar net metering / Gross metering കുറിച്ച് ഒരുപാടു ആവലാതികൾ ഉണ്ട് നിലവിൽ. .
    KSEB AE നന്ദകുമാർ സർ ഏറ്റവും മികച്ച നിലയിൽ ഉള്ള ഒരു class ആണ് Conduct ചെയ്തത്,
    നിലവിൽ നിങ്ങളുടെ സംശയങ്ങൾക്ക് ഒരു പരിധി വരെ ഉത്തരം ഈ വീഡിയോയിലൂടെ ലഭിക്കും എന്ന ഉറപ്പു എനിക്ക് ഉണ്ട്. ..
    വീഡിയോ ഉപകാരപ്പെട്ടാൽ ഷെയർ ചെയ്യുവാൻ മറക്കരുത്
    Masters Green Energy Expo 2023 Calicut വച്ച് നടന്നപ്പോൾ 3rd day പകർത്തിയ ഒരു വീഡിയോ ആണ് ഇതേ, വളരെ നല്ല class ആയിരുന്നു എല്ലാവർക്കും ലഭിച്ചത്,
    anyway thank you team Masters. ..
    INVERTER CARE PAYYANUR
    thavakkal complex
    main road
    payyanur
    kannur
    kerala-670307
    mob: +919847777439
    #solarinstallation
    #ongridsolar
    #netmetering
    #Grossmetering
    #Solarmalayalam
    #solarenergy
    #invertercarepayyanur

ความคิดเห็น • 23

  • @myexperiencewithtruth
    @myexperiencewithtruth 5 หลายเดือนก่อน +4

    ഇതിൽ നെറ്റ് ബില്ലിംങ്ങിലെ feeding tarrif എങ്ങനെയാണ് കാൽക്കുലേറ്റ് ചെയ്യുന്നത് എന്ന് അറിഞ്ഞാൽ നന്നായിരുന്നു. പിന്നെ ഏറ്റവും കസ്റ്റമർ ഫ്രണ്ടിലി ആവണമെങ്കിൽ, ഈ മൂന്ന് ബില്ലിംഗ് പാറ്റേണിൽ കസ്റ്റമർക്ക് ഇഷ്ടമുള്ള രീതിയിൽ തെരഞ്ഞെടുക്കാൻ സാധിക്കണം. പിന്നെ അവർക്ക് ആവശ്യം എന്ന് തോന്നുമ്പോൾ, നിശ്ചിത കാലയളവിന് ശേഷം, ബില്ലിംഗ് പാറ്റേൺ മാറ്റുവാനുള്ള സംവിധാനവും വേണം...

  • @aneeshudinookarantechforyo4788
    @aneeshudinookarantechforyo4788 9 หลายเดือนก่อน +2

    Very informative video in ongrid related video's, thank you kseb thank you Nandhakumar sir❤

  • @syamviswambharan
    @syamviswambharan 9 หลายเดือนก่อน +2

    Thank you for the video. Solved many doubts regarding solar metering 👍
    Q&A koodi pattumenkil upload cheyyanam.

  • @invertercare1794
    @invertercare1794 9 หลายเดือนก่อน +1

    nadhakumar sir, very nice class, very informative

  • @emilabraham4934
    @emilabraham4934 9 หลายเดือนก่อน +1

    I have a 5kw system now running 2nd year I was always making excess but never get paid. We can't trust on getting paid part. The second thing is fixed charge I have to pay fixed charge every month that itself is collectively cost about 400 rs when calculated bi monthly.

  • @rajukonnathuthomas2984
    @rajukonnathuthomas2984 6 หลายเดือนก่อน +2

    താങ്ക്സ്

  • @Drvishnucnair
    @Drvishnucnair 5 หลายเดือนก่อน

    Informative 😊

  • @satishbabu6940
    @satishbabu6940 5 หลายเดือนก่อน

    The issue with gross metering is that the telescoping tariff slabs play havoc for the consumers who generated power. You are offering a very one-sided view of the situation.

    • @nithinmesingerme6976
      @nithinmesingerme6976 4 หลายเดือนก่อน

      Yes he is giving example for 6.6rupees and 5 rupees. In real it will be 6.6 vs 2 rupees.

  • @sijijohn6088
    @sijijohn6088 9 หลายเดือนก่อน +1

    ❤️

  • @KrishnaKumar-tf9ew
    @KrishnaKumar-tf9ew 5 หลายเดือนก่อน

    Why can't we have private distributors as option for customers?

  • @maddydinkan4820
    @maddydinkan4820 5 หลายเดือนก่อน +1

    500 kw unit oru masam produce cheyanvarkkano gross metering allanki 500 kw solar plant ullavark ano ?

  • @salima6478
    @salima6478 5 หลายเดือนก่อน

    OnGrid മാറ്റി hybrid system ആക്കി മാറ്റിയാൽ പ്രശ്നം തീരുമോ?

  • @tintu5058
    @tintu5058 6 หลายเดือนก่อน +4

    Gross metering sadharnakarku nastam

  • @abdulrazackpothiyil6058
    @abdulrazackpothiyil6058 5 หลายเดือนก่อน

    Export യൂണിറ്റിന് ഇപ്പോൾ നെറ്റ് മീറ്ററിൽ 2.69 ആണല്ലോ കിട്ടുന്നദ് kseb പുറത്തുനിന്നു വാങ്ങുന്നദ് ഇതിലും വലിയ rate ആണ്. പിന്നെ എങ്ങനെ സോളാർ ഉബൈബോക്താക്കൾ കാരണം നഷ്ടം സംഭവിക്കുന്നത്. ഈ വർഷം ഞാൻ 500 യൂണിറ്റ് kseb കു കൊടുത്ത് 2.69 വെച്ചാണ് കിട്ടുന്നധ്.പുറത്തു നിന്നും വാങ്ങുന്നദ് 5₹ പുറത്ത് ഉണ്ടാവും അല്ലേ.

  • @sijianeesh5236
    @sijianeesh5236 9 หลายเดือนก่อน +1