70 വയസ് കഴിഞ്ഞ senior citizen registration ന് വേണ്ടി ഇപ്പൊൾ തന്നെ ധൃതിപിടിച്ച് പോകേണ്ടതില്ല.പരിപാടി പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തിട്ടെയുള്ളൂ.portal റെഡിയായെങ്കിലും കേരളത്തിൽ നടപടി ആകുന്നതെയുള്ളു.
Ithil almost government hospital and eye hospital aani listil parayane.. eye hospitalil poya eye treatment mathramalle kittikalo… pinne government hospital already free aani… multi speciality hospital list alle tharandath… allenkil use illalo
മെഡിക്കൽ കോളേജ് കോട്ടയം -ൽ ഞാൻ കഴിഞ്ഞവർഷം ഒരു സർജറി ചെയ്തു അന്ന് ഞാൻ അതിന്റെ പൈസ അടച്ചിരുന്നു അത് പിന്നീട് അകൗണ്ടിൽ വരും എന്നു പറഞ്ഞു ഇതുവരെ വന്നിട്ടില്ല പൈസ എനിക്ക് കിട്ടുമോ
Sir. ഞാൻ. കണ്ണൂർ സിറ്റിയിലാണ്. Gvt. ആശുപത്രിയിൽ. നിവരോപതിയില്ല. പ്രൈവറ്റിൽ. Mathrame. ഉള്ളൂ. Kudathe.. Gvt. ഹോസ്പിറ്റലിൽ. മുൻപ്. തന്നെ. ചികിത്സ. ഫ്രിയാണ്. ഞാൻ കണ്ണൂരിൽ. Munnunalu ഹോസ്പിറ്റലിൽ. പോയി. ഈ. മണ്ടൻ. കാർഡ്. കാണിച്ചപ്പോൾ. പറഞ്ഞത്. വേഗം. വിട്ടോ. എന്നാണ്. പിന്നെ. എന്തു. മവിര്. ക്വളയാനാ. ഈ മോഡിയുടെ. Udwippkaard....😂😢😮😅😊😅😮🎉😂😅😮😊😅😮😢😅
70 വയസ് കഴിഞ്ഞ senior citizen registration ന് വേണ്ടി ഇപ്പൊൾ തന്നെ ധൃതിപിടിച്ച് പോകേണ്ടതില്ല.പരിപാടി പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തിട്ടെയുള്ളൂ.portal റെഡിയായെങ്കിലും കേരളത്തിൽ നടപടി ആകുന്നതെയുള്ളു.
❤
Should be be all the privet hospitals empanelled.otherwise should not give permission to open hospitals by government
ജൂബിലി മിശീൻ ഹോസ്പിറ്റലിൽ ഉണ്ടോ
Ithil almost government hospital and eye hospital aani listil parayane.. eye hospitalil poya eye treatment mathramalle kittikalo… pinne government hospital already free aani… multi speciality hospital list alle tharandath… allenkil use illalo
ഉള്ളതല്ലേ പറയാൻ പറ്റൂ...
Ella privets hospital lum ulpeduthikuda
Why Govt. Hospitals names are giving. Say which are the pvt. Hospitals names.
Aayushman bharathu enicku cheyyan sadhichilla karunya card undu aadhar cardilvere vere aarudeyokke Peru Keri varunnu ennanu akshayil ninnum ariyichathu enicke 73 vayasayi njan veettil ottackanu thamasom ente veettil illathavarude peranu aadharil ullathu njan ini enthu cheyyanam
ആധാർ update ചെയ്യുക. അപ്പോള് ഇല്ലാത്തവരുടെ പെരു തിരുത്തുക.
Good morning
Very good morning 🌄
മെഡിക്കൽ കോളേജ് കോട്ടയം -ൽ ഞാൻ കഴിഞ്ഞവർഷം ഒരു സർജറി ചെയ്തു അന്ന് ഞാൻ അതിന്റെ പൈസ അടച്ചിരുന്നു അത് പിന്നീട് അകൗണ്ടിൽ വരും എന്നു പറഞ്ഞു ഇതുവരെ വന്നിട്ടില്ല പൈസ എനിക്ക് കിട്ടുമോ
@sunithakumaripa5450 അതിൻ്റെ കടലാസുകൾ ഉണ്ടെങ്കിൽ ഒന്ന് കാറുണ്യയിൽ പോയി അന്വേഷിക്കാമായിരുന്നു.
Private hospital ഇൽ ഒന്നും എടുക്കുന്നില്ല
Sir. ഞാൻ. കണ്ണൂർ സിറ്റിയിലാണ്. Gvt. ആശുപത്രിയിൽ. നിവരോപതിയില്ല. പ്രൈവറ്റിൽ. Mathrame. ഉള്ളൂ. Kudathe.. Gvt. ഹോസ്പിറ്റലിൽ. മുൻപ്. തന്നെ. ചികിത്സ. ഫ്രിയാണ്. ഞാൻ കണ്ണൂരിൽ. Munnunalu ഹോസ്പിറ്റലിൽ. പോയി. ഈ. മണ്ടൻ. കാർഡ്. കാണിച്ചപ്പോൾ. പറഞ്ഞത്. വേഗം. വിട്ടോ. എന്നാണ്. പിന്നെ. എന്തു. മവിര്. ക്വളയാനാ. ഈ മോഡിയുടെ. Udwippkaard....😂😢😮😅😊😅😮🎉😂😅😮😊😅😮😢😅
പറഞ്ഞു പോയിട്ട് കാര്യമില്ല. ലിസ്റ്റ് പബ്ലീഷ് ചെയ്താൽ നന്ന്.എന്നാൽ ആശുപത്രിയിൽ പോകുമ്പോൾ കാണിക്കാമല്ലോ?
sha.kerala.gov.in/list-of-empanelled-hospitals/
70 kazhinjavark matrame ollu
അഡ്മിറ്റാകേണ്ട അസുഖങ്ങൾക് മാത്ര മാണോ ചികിത്സ കിട്ടുന്നത്? ഡയാലിസിസ് പോലുള്ള ചികിത്സകൾ കിട്ടുമോ?
കിട്ടും
എനിക്ക് 80 വയസ്സ് കഴിഞ്ഞു ശുഖർ പ്രക്ഷർ അൽ സർ ക്ലോറ്റോർ മാത്രമല്ല ഹാർട്ട് ൻ്റെ പ്രശ്നം രണ്ടു ബോക്കും കഴിഞ്ഞു എനിക്ക് സൗജന്യ ചിക്സ കിട്ടുമോ?
എന്താ സംശയം?
തീർച്ച ആയും കിട്ടും, പാനൽ ഹോസ്പിറ്റലിൽ പോകണം കാർഡ് ആദ്യം തന്നെ ഹോ സ്‌പിറ്റലിൽ കാണിച്ച് സ്കീം ഉറപ്പുവരുത്തണം
Why avoided Kottayam?
താങ്കൾ വീഡിയോ മുഴുവൻ കേട്ടിട്ടില്ല.
Why malpuram district no one?
Video മുഴുവൻ കേൾക്കൂ
എനിക്ക്
ഇടുക്കി ഇല്ലേ
എല്ലാം ഉണ്ട്
. എനിക്ക് 80 വയസ്സ് കഴിഞ്ഞു ഇതിൽ ചേരാമോ?
ചേരാം.കേരളത്തിലായത് കൊണ്ട് കുറച്ച് വെയിറ്റ് ചെയ്യുന്നതാണ് നല്ലത്.
70വയസ്സിനു മുകളിൽ പ്രായമുള്ളവർക്കേ ഇതിൽ ചേരാൻ പറ്റുള്ളൂ.
ഇപ്പൊൾ അവർക്കാണ്
@@RealGuidesMalayalam
ഈ സ്കീമിൽ 70 കഴിഞ എല്ലാവർക്കും ചേരാം 70 ന് താഴെ ഉള്ളവർക്ക് വേറെ സ്കീം, അത് പൂർണമായിട്ടില്ല
List of Hospitals വെറുതെ പറഞിട്ട് കരൃമില്ല
ലിസ്റ്റ് പ്രിൻറ് ചെയ്ത് publish ചെയ്യു.
അത് government publish ചെയ്തിട്ടുണ്ട്.state health agency യുടെ വെബ്സൈറ്റിൽ നിന്നാണ് ഇത് ശേഖരിച്ചത്.
എല്ലാഹോസ്പിറ്റലിലുമെടുക്കണം എന്നു നിയമംകൊണ്വന്നാൽ
പോരെ.
Yes
Meditreena ayathil accept cheýyathilla.
Pathanamthitta ille?
Yes
ഗവർമെന്റ് ആസ്പത്രിയിൽ free തന്നെയല്ലേ പിന്നെ പ്രത്യേകം പറയേണ്ടതില്ല
Ok,പറഞ്ഞെന്ന് മാത്രം
Govt. ഫ്രീ ആണോ, ഇതിൽ ഉൾപ്പെട്ടാൽ, പേ വാർഡ് സൗകര്യം കിട്ടില്ല, പേ വാർഡിൽ അബദ്ധത്തിൽ കിടന്നാൽ, ഈ സ്കീമിൽ ഉള്ള ആനുകൂല്യം കിട്ടില്ല
ദന്ത വിഭാഗം കൂടി ഏതെല്ലാം.
ഹോമിയോ ചികിത്സയും ഏതെല്ലാം.
ആയൂർവേദ ചികിത്സ കിട്ടുന്ന ആശുപത്രികൾ .
മറുപടി അടുത്ത വീഡിയോയിൽ പറയാം.മിസ്സ് ചെയ്യരുത്.
മറ്റൊരു മോഡി ഉടായിപ്പ്
Tvm.ൽ ഒന്നും ഇല്ലേ
ഉണ്ട്
തിരു: കൊല്ലം ഇതൊന്നു ബാധകമല്ല
?
ഇതു വെറും ഉടായിപ്പു ആണ്.
No
തികച്ചും ഉഡായിപ്പല്ല