Central government scheme aayathu kondu aakaam. All the central government schemes are different names here. Even the ration card also all other states can access through the mera ration app. Except Kerala. Here it's named mera kyc 🤣 app Swamithva scheme changed to entry bhoomi Pmjay changed to kaasp
ലിസ്റ്റിൽ ഉള്ള ആശുപത്രികൾ ആണ് ഇന്ന് ഗവൺമെന്റ് 100 കോടി രൂപ കൊടുത്തിട്ടുണ്ട് എന്നാണ് ന്യൂസ് ഇനിയും കൊടുക്കാനുണ്ട് അതിനാൽ ഇതെല്ലാം നിലനിൽക്കും എന്നൊന്ന് പറയാൻ പറ്റില്ല വിളിച്ചു ഉറപ്പ് വരുത്തുക വേറെ വഴിയില്ല
@@makeuptravelfudnme9756 പഠനം നടത്തി. കിട്ടത്തില്ല. വീണജോർജിന്റെ ഓഫീസിൽ വിളിച്ചു ചോദിച്ചു. ഇപ്പോൾ കാർഡ് ഇഷ്യൂ ചെയ്തന്നേയുള്ളു ഹോസ്പിറ്റൽ ലിസ്റ്റും മറ്റും തീർന്നില്ല. പക്ഷെ കാരണം ഫണ്ട് തന്നെ.
@@smithagn1231 fund issues undu. Government thammil. Eduthu vacholu. Nashatm onnum illallo. Just mobilil cheyyalo Fund issues okey solve aayal use cheyyalo. Keralam ee schemil ninnu ozhivayitila. So late aayalum start aakum
ഇത് പറച്ചിൽ മാത്രമേ ഉള്ളു ഇവിടെ ഡൽഹിയിലും Pvt ഹോസ്പിലുകളിലും മിക്കത്തിലും ഇല്ല അവർ ഫ്രീ ആയി ചെയ്യൂല്ല Discharge ആകുമ്പോൾ Cash കൊടുത്ത് ഇറങ്ങണം സ്കീമുകൾ പലതും Modi ഇരിക്കുന്നുണ്ട് പ്രാബല്യത്തിൽ ഇല്ല
കേന്ദ്രം 60% state 40% അതാണ് കുഴപ്പം State- ൽ നിന്നും കിട്ടാൻ പ്രയാസമാണ് മുഴുവൻ തുകയും കേന്ദ്രം കൊടുത്താൽ വിജയിക്കും ഇല്ലെങ്കിൽ പരാജയം
മിക്ക ആശുപത്രികളും ഇതു കൊടുക്കാതിരിക്കാൻ കാരണം അതാണ്
അതെ സ്റ്റേറ്റ് ഇൽ പൈസ ഇല്ല
@ um
Ella asupatriyum ella ullastalathu povuka. List nokkuka
Yes
Kendra govtay marga nirdassm vannal matramai Ayush. Man Barath insurencetay swajnya chikilsa labikuka ullu enu Kerala govttay order eraki Etra nal kathirikanam
Contributions 2 government thammil problems aaki vechirikkanu
800 cr already hospitalsninu kodukam undu keralam.
Athokey aanu problem
Mandanmare 500000 insurence ok chadi avide tudangum Nam hospitelil poyalum ellengilum hospitelum premium adakunnavarum otukalikum ezudi tallal
എനിക്ക് 71വയസ്സ്.അക്ഷയയിൽഇൻഷുംറൻഷ്.എടുക്കുന്നില്ല
When Iam searching for list I am getting the lists of Hospitals which I haven't heard in my life time
🙆🙆
മിക്ക പ്രൈവറ്റ് ഹോസ്പിറ്റൽ ഗവണ്മെന്റ് ഇൻഷുറൻസ് കാർഡ് ഒന്നും തന്നെ എടുക്കുന്നതല്ല. ലിസ്റ്റിൽ മാത്രമേയുള്ളു.
Keralam fund kodukkunila
Kottakal almas hospital
Kmct medical clg okke available anu
എവിടെയും കൊടുക്കുന്നില്ല കോട്ടയം മെഡിക്കൽ കോളേജിൽ ബൈപാസ് നു 70000 രൂപ കിട്ടും ബാക്കി 80000 നമ്മൾ കൊടുക്കണം 🙄🙄🙄
പല ആശുപത്രികളിലും വിളിച്ചപ്പോൾ ഇവിടെ ഇപ്പോൾ ഇല്ല എന്നാണ് പറയുന്നത്
ഫണ്ട് കൊടുക്കുന്നില്ല നമ്മുടെ ഗവണ്മെന്റ് എന്നാണ് പറയുന്നത്
എന്ത് ചെയ്യാം
🙆
Palakkad PIMS hospital cheyyunnundu.
Avidey aduthu aanu veedu enkil athu nokam.
Malappuram Perinthalmanna EMS hospital undu
അത് കേരള fund കൊടുക്കാതെ...
ഇത് മോദി.... ടെ 👍🏻@@SureshVellinezhy
Almas hospital kottakal
Kmct medical clg mukkam
Avide okke indu
പാലക്കാട് ജില്ലയിൽ പ്രൈവറ്റ് ആസ്പത്രിയിൽ കിട്ടുന്നില്ല
ഇതിൽ കാണിക്കുന്നത് ഉണ്ടാവുള്ളൂ
എറണാകുളം ജില്ലയിൽ ഇതു എവിടെ യാണെന്നു പറയാമോ
@@srclaretcps2694 list nokiyal hospital bed ariyam.
Pakshey ipolum avar cheyyunnundu ennu vilichu chodikanam.
Fund kitathathu kondu palarum stop aakiyitundu
Chala sree narayana guru hospital Ernakulam
I tried to do the above 70 insurance policy by govt. through mobile phone but it's not linking with aadhar
Check your Aadhar card linked Mobile number is okay
കണ്ണിൻ്റെ സർജറിക്കു വേണ്ടി 1 വർഷമായി ഞാൻ നടക്കുന്നു
Eye hospitals kurey ennam ithil undu
മെഡിസെപ് ഉള്ള ആൾക്ക് ആയുഷ്മാൻ ഭാരത് കൂടി എടുക്കാൻ പറ്റുമോ? ആയുഷ്മാൻ ഭാരത് എടുത്താൽ മെഡിസെപ് നഷ്ടപ്പെടുമോ ?
70 ആയവർക്ക് എല്ലാം എടുക്കാം
ഒരു സമയം ഏതെങ്കിലും ഒന്ന് ക്ലെയിം ചെയ്യാൻ പറ്റുള്ളു
വേറെ കുഴപ്പങ്ങൾ ഒന്നും ഇല്ല
ഇപ്പോൾ നിലവിൽ card ഉണ്ട്. കാൽമുട്ട് ഓപ്പറേഷന് ഇത് . കിട്ടുമോ?
Kerala government want to delay the scheme
Central government scheme aayathu kondu aakaam.
All the central government schemes are different names here.
Even the ration card also all other states can access through the mera ration app. Except Kerala.
Here it's named mera kyc 🤣 app
Swamithva scheme changed to entry bhoomi
Pmjay changed to kaasp
Plees. Padanam. Nadathi. Parayoo
ലിസ്റ്റിൽ ഉള്ള ആശുപത്രികൾ ആണ്
ഇന്ന് ഗവൺമെന്റ് 100 കോടി രൂപ കൊടുത്തിട്ടുണ്ട് എന്നാണ് ന്യൂസ്
ഇനിയും കൊടുക്കാനുണ്ട്
അതിനാൽ ഇതെല്ലാം നിലനിൽക്കും എന്നൊന്ന്
പറയാൻ പറ്റില്ല
വിളിച്ചു ഉറപ്പ് വരുത്തുക
വേറെ വഴിയില്ല
@@SureshVellinezhy100 crores is not enough. 2 cr kittan ulla njangalde hospitalilek vannath verum 75000 rs.😢
@@makeuptravelfudnme9756 പഠനം നടത്തി. കിട്ടത്തില്ല. വീണജോർജിന്റെ ഓഫീസിൽ വിളിച്ചു ചോദിച്ചു. ഇപ്പോൾ കാർഡ് ഇഷ്യൂ ചെയ്തന്നേയുള്ളു ഹോസ്പിറ്റൽ ലിസ്റ്റും മറ്റും തീർന്നില്ല.
പക്ഷെ കാരണം ഫണ്ട് തന്നെ.
പഴയ ബിപിൽ കാർഡ്കർക്കുള്ള ഇൻഷുറൻസ് ഇപ്പോൾ എടുക്കാൻ പറ്റുമോ
ഒരു ഇൻഷുറൻസും ഇപ്പോൾ പുതുക്കാൻ തുടങ്ങിയിട്ടില്ല
70 ആയ ആളുകൾക്ക് മാത്രം ചേരാൻ പറ്റും
അതും കേരളം മന്ദഗതിയിലാണ് കാര്യങ്ങൾ നീക്കുന്നത്
തൃശൂർ ജില്ലാ യിൽ അവിടയാണ്
നിങ്ങളുടെ വീടിന്റെ അടുത്ത് ഉള്ള ആശുപത്രികൾ വീഡിയോയിൽ പറഞ്ഞ പോലെ നോക്കൂ
അതാകും നല്ലത്
കോഴിക്കോട് മെഡിക്കൽ കോളേജിൽ ഉണ്ടാവുല്ലേ 3 ടേ കഴിഞ്ഞു ഒരു sargariyund 😢 ഉണ്ട് എന്നു വിചാരിച്ച് ഇരിക്കയാ
Undu
@@SureshVellinezhy ഓ സമാധാനം
😊
നിലവിൽ card ഉണ്ട്. മു ട്ട് ഓപ്പറേഷൻ് ഇത് അനുവദിക്കുമോ?
PIMS hospital palakkad kidukkunnundu
Onnu anweshiku
Today's manorama paper noku
Avarudey details kitum
ചികിൽസയുടെ ചിലവിന്റെ പകുതി പോലും കിട്ടില്ല
കാർഡ് ഒക്കെ ആയാൽ ഒരു രൂപ പോലും കൊടുക്കാതെ ഇറങ്ങി പോരാം
എന്റെ അനുഭവം ആണ്
Coimbatore le eathellaam hospital il tie up undu..?
സ്റ്റേറ്റ് മാറ്റി നോക്കി ചെക്ക് ചെയ്യൂ
Malappuram jillayil evidenu
Ems
കണ്ണൂര് ഏത് ഹോസ്പിറ്റലിൽ ആണ്
നിങ്ങളുടെ വീടിന്റെ അടുത്ത് ഉള്ള ആശുപത്രികൾ വീഡിയോയിൽ പറഞ്ഞ പോലെ നോക്കൂ
അതാകും നല്ലത്
Full udayipp onnum kitunnilla
Enthu kittunnilla
Site?
Kitunila ennu vechu udayipu ennu aano meaning🤣
Register No
70 ആയവർക്ക് ഇൻഷൂറൻസ് കാർഡ് ഉണ്ടാക്കാം | How to Download a PMJAY Insurance Card for Senior Citizens
th-cam.com/video/-Vo5hRPzJps/w-d-xo.html
Register number ??
14555 വിളിച്ചപ്പോൾ എടുക്കണ്ട എന്ന് പറയുന്നു
@@smithagn1231 fund issues undu. Government thammil.
Eduthu vacholu.
Nashatm onnum illallo. Just mobilil cheyyalo
Fund issues okey solve aayal use cheyyalo.
Keralam ee schemil ninnu ozhivayitila.
So late aayalum start aakum
ഇത്.എടുത്താൽ.മെഡിസപ്.ഇല്ലാതെയാകും
No
At a time we can claim one insurance
ഇത് പറച്ചിൽ മാത്രമേ ഉള്ളു ഇവിടെ ഡൽഹിയിലും Pvt ഹോസ്പിലുകളിലും മിക്കത്തിലും ഇല്ല അവർ ഫ്രീ ആയി ചെയ്യൂല്ല Discharge ആകുമ്പോൾ Cash കൊടുത്ത് ഇറങ്ങണം സ്കീമുകൾ പലതും Modi ഇരിക്കുന്നുണ്ട് പ്രാബല്യത്തിൽ ഇല്ല
കേരള ഗവൺമെന്റ് കാശ് കൊടുക്കാത്തത് കാരണം ഹോസ്പിറ്റൽ ഇപ്പോൾ ഒഴിവായി നിൽക്കാൻ തുടങ്ങി
600 കോടി കൊടുക്കാനുണ്ട്
അതുകൊണ്ടാണ്
ഒരു ആശുപത്രിയും ഈ കാർഡ് എടുക്കില്ല.
നമ്മുടെ ഗവൺമെന്റ് അത്ര നല്ലതാ
ഒരാൾക്കും കാശ് കൊടുക്കുന്നില്ല
എല്ലാവരും ഒഴിവായി
കാരുണ്യ ഇപ്പോൾ ഇല്ലലോ..
കാരുണ്യ എന്ന പേരിലാണ് ഇപ്പോഴും
കേരളത്തിൽ ഉള്ളവർക്കു ഇത് ലഭിക്കില്ല ങ്കിട്ടണമെങ്കിൽ മറ്റു സംസ്ഥാനങ്ങളിൽ മലയാളികൾ പോയ് താമസിക്കണം അല്ലെങ്കിൽ ഈ ജിവി maranam
ഇവിടെ ഗവൺമെന്റിന്റെ കയ്യിൽ ഫണ്ട് ഇല്ലാത്തത് ആണ് പ്രോബ്ലം
പുറത്തുളള സംസ്ഥാനത്ത് കൊടുത്തു കൊണ്ട് വരുന്നുണ്ട്.💕 SG ഇടപ്പെട്ടാൽ കേരളത്തിൽ കിട്ടും.😂😂😂
3 states ozhichu ellaa sthalathm kittum.
Okay aayi varan ulla time aanu
👍
കണ്ണൂ മാത്രം,,
കാശ് ഗവണ്മെന്റ് പെന്റിങ് ആക്കിയത് കാരണം ആണ് പ്രൈവറ്റ് ആശുപത്തികൾ എല്ലാം പിന് മാറിയത്
Noexplanation
Another video is available in the channel
ഇതൊരു തട്ടിപ്പ് ആണോ , ലിസ്റ്റ് മാത്രമേ ഉ ളളു ആരും കൊടുത്തു തുടങ്ങിയതായി അറിവില്ല .....
തട്ടിപ്പ് എല്ലാ
കേരള ഗവൺമെന്റ് ഹോൾഡ് ആക്കി വച്ചിരിക്കാണ്
ഒന്നും ഇതുവരെ ആധികാരികമായി കേന്ദ്രവും കേരളവും പറഞ്ഞിട്ടില്ല. നീയെന്തിനാണീ വ്യാജവാർത്തകൾ പടച്ചുവിടുന്നത്.
വീഡിയോയിൽ കണ്ടതൊക്കെ ഞാൻ എന്റെ വീട്ടിൽ ഇരുന്നു ഫേക് ആയി ഉണ്ടാക്കിയതാണ്
ഇയാള് സൗകര്യം ഉണ്ടെങ്കിൽ ചേർന്നാൽ മതി
ഇതു കേരളത്തിൽ ഏതു ആശുപത്രിയിലാണ് ഒള്ളത് ഒരു ആസപത്രിയിലും ഇല്ല വെറുതെ പറ്റിക്കാൻ
ചെയ്യുന്നവർ ഇപ്പോളും ഉണ്ട്
ഫണ്ട് കൊടുക്കാത്തത് കൊണ്ട് ആണ് കുറെ പേര് ഒഴിവായത്
ഇതൊക്കെ വെറും പ്രഹസനം
പാവപ്പെട്ട ആളുകൾക്ക് അങ്ങനെ തോന്നില്ല
Total fraud fellows
🙆🙆