🤗🥰ഇവരെ കൊണ്ട് ജീവിക്കാൻ പറ്റാതായി | andhra pradesh to odisha hitchhiking

แชร์
ฝัง
  • เผยแพร่เมื่อ 9 ก.ย. 2024

ความคิดเห็น • 738

  • @hari2hari166
    @hari2hari166 2 ปีที่แล้ว +101

    ഇതാണ് ഇന്ത്യ... ഇവിടെ നിങ്ങൾക് കോടീശ്വരനീയും കാണാം പട്ടിണി പാവങ്ങളെയും കാണാം... ആണും ഉണ്ട് പെണ്ണും ഉണ്ട് ഇത് രണ്ടും അല്ലാത്തവരും ഉണ്ട്. കഷ്ടപ്പാടും ഉണ്ട്, സന്തോഷവും ഉണ്ട്. അങ്ങനെ മാറി മറിഞ്ഞു പല മനുഷ്യരും പല ജീവിതവും... ഇവിടെ ജീവിച്ചാൽ ലോകത്ത് എവിടെയും ജീവിക്കാം.. Proud to be an INDIAN❤

  • @shansmedia
    @shansmedia 2 ปีที่แล้ว +336

    ഇന്ത്യയുടെ ആത്മാവ് ഗ്രാമങ്ങളിലാണ്....എത്ര സത്യം

    • @hitchhikingnomaad
      @hitchhikingnomaad  2 ปีที่แล้ว +6

      ❤️❤

    • @ajup7324
      @ajup7324 2 ปีที่แล้ว +7

      Sheriyaan... Njnokke iee paranja graamathilaa jeevikkane... Padikkaan porath poyappo enikk manassilaaay... Ente naadaaan ettavum manoharamenn... Townine apekshich paranjatha.. Allaand mattullavarude naad mosham ennalla.. 😊

    • @noone-yv1hs
      @noone-yv1hs 2 ปีที่แล้ว

      Good

    • @ajup7324
      @ajup7324 2 ปีที่แล้ว

      @35 SAVAD P ME P aaahno.. Athethaa spcl kallanmmaar...athe ivade gramanghalil puthiya aarelum vannaal alkkaar avarod kaaryanghalokke thirakkum... Aaraa.. Enthinaa ennokke ariyaana... Allaand avarde privacyl keranath alla... Athond gramanghalil kallanmmaarum korava...

  • @yuvathurki6291
    @yuvathurki6291 2 ปีที่แล้ว +17

    എന്തോരു ജീവിതം ആണ് ഇവിടുത്തെ മനുഷ്യൻ കേരളം എത്ര സുന്ദരം 🙏

  • @007bondgame...8
    @007bondgame...8 2 ปีที่แล้ว +117

    വിശപ്പിൻ്റെ വിലയറിയുന്നവൻ ഭക്ഷണത്തിൻ്റെ രുചി നോക്കില്ല,, വിഡിയോ സൂപ്പർ

  • @miniatureworld2174
    @miniatureworld2174 2 ปีที่แล้ว +54

    ലോകം ചുറ്റൽ തന്നെ ആണ് യഥാർത്ഥ life inspiration from sgk

  • @Mallusportznews
    @Mallusportznews 2 ปีที่แล้ว +564

    എന്റെ ഒരു കൊല്ലം ഇവിടെ ഒക്കെ ആയിരുന്നു. Polikikku bro💥 ഇവിടേം ഏതേലും മലയാളി കാണും അത് എനിക്കുറപ്പാ ✌️

    • @hitchhikingnomaad
      @hitchhikingnomaad  2 ปีที่แล้ว +57

      ❤️👍

    • @adarshappu5454
      @adarshappu5454 2 ปีที่แล้ว +7

      1 year entha avide? Training?

    • @shanifmk4542
      @shanifmk4542 2 ปีที่แล้ว +7

      താൻ മൊബൈൽ ടെക്‌നിഷൻ ആണോ

    • @sahadvph7370
      @sahadvph7370 2 ปีที่แล้ว +6

      @@shanifmk4542 you mean britco? 😊

    • @Mallusportznews
      @Mallusportznews 2 ปีที่แล้ว +4

      @@sayooj_babu കപ്പൽ കിട്ടിയില്ല കാളവണ്ടി ആയിരുന്നു 😂

  • @yadhu5719
    @yadhu5719 2 ปีที่แล้ว +61

    ആണ്ടവാ ഇതക്കെ ആണ് ലൈഫ് 🤤 കൊതി അവന്ന് 💞

  • @st3231
    @st3231 2 ปีที่แล้ว +308

    I’m from Thailand. A few years ago when the world was a much freer place, I spent almost 14 years in India, mostly in Maharashtra and karnataka. I can speak and Understand Hindi, Marathi and a little Kannada. I also spent time in Udupi, so I understand a little Tulu. Maybe that’s why I get only a little bit of Malayala, which I think you’re talking.
    You’re a very beautiful healthy young man , you’re content is raw and pure. Love it.
    I also subscribe to Ankush Rajput, Solo Nomad Hitchhiking (Boro boy) and you. My old memories of travelling in India come back.

  • @hashimsha_vlog5655
    @hashimsha_vlog5655 2 ปีที่แล้ว +45

    വീടല്ലാതെ മറ്റൊരു ലോകം കാണാത്ത ഞാൻ 🤣🤣

    • @Jasfathii
      @Jasfathii 7 หลายเดือนก่อน

      😅

  • @appuppanstorys3963
    @appuppanstorys3963 2 ปีที่แล้ว +23

    South വിട്ട് അങ്ങോട്ട്‌ പോകുമ്പോൾ ദാരിദ്ര്യം, വൃത്തിയില്ലായിമ, വിവരമില്ലായിമയുടെ end തന്നെ കാണാം... ഇന്ത്യയുടെ അവസ്ഥ കണ്ട് സങ്കടം വരുന്നു..ഇത് ജനങ്ങ‌ളുടെ കുഴപ്പമല്ല.. ഈ യാത്ര ഭരണാധികാരികൾ നടത്തിയിരുന്നെങ്കിൽ

  • @pq4633
    @pq4633 2 ปีที่แล้ว +21

    നമ്മുടെ നാട് വികസനം ഒരുപാടു ഒരുപാട് ഇനിയും വരാൻ ഉണ്ട്.

  • @jenefaskitchenlifestyle4660
    @jenefaskitchenlifestyle4660 2 ปีที่แล้ว +139

    Salute to you for revealing the real and tough life in India 🤝

  • @aneeshmayithara98
    @aneeshmayithara98 2 ปีที่แล้ว +138

    നീയെക്കെ ഭാഗ്യം ചെയ്ത ജന്മമാ ♥️♥️♥️♥️💗💗💗

  • @jyothishjoseph7456
    @jyothishjoseph7456 2 ปีที่แล้ว +45

    നമ്മുടെ ഇന്ത്യയുടെ അടിസ്ഥാന സൗകര്യങ്ങൾ പോലും ഒരുപാട് മുന്നേറുവാൻ ഉണ്ട്.

  • @arshad7560
    @arshad7560 2 ปีที่แล้ว +23

    Machante koode koodan thonnunnu…🔥👍
    Meaning full lyf💯💯💯

  • @onetrueindian1
    @onetrueindian1 2 ปีที่แล้ว +85

    Way to go man ... Way to go ... I am a Tamilian ...I must say Your videos are so diverse and so rich with intriguing experiences ... Keep making such fantastic vlogs man ...

  • @manaf2972
    @manaf2972 2 ปีที่แล้ว +65

    അവരും ജീവിക്കട്ടെ മാഹിൻ 👍👍പിന്നെ വിഡിയോ സൂപ്പർ

  • @parabellum8273
    @parabellum8273 2 ปีที่แล้ว +4

    ഞാൻ ഹൈദരാബാദിൽ നിന്നും നാട്ടിലോട്ട് വന്നപ്പോൾ ഒരു ട്രാൻസ് ചേച്ചി പൈസ ചോദിച്ചു ഞാൻ ട്രെയിൻൽ മുകളിലെ സീറ്റിൽ കിടക്കുവായിരുന്നു പൈസ ചോദിച്ചു ഞാൻ പൈസ കൊടുക്കാൻ തുടങ്ങിയപ്പോൾ എന്റെ ഫ്രണ്ട് പറഞ്ഞു കൊടുക്കേണ്ട കാര്യമില്ല എന്ന്. അപ്പോൾ പുള്ളിക്കാരി എന്റെ സുനയിക്കിട്ട് പിടിച്ചു 2ഞെക്ക് ഞെക്കിയിട്ട് സ്മാർട്ട്‌ ബോയ് പൈസ ദേധോ എന്ന് പറഞ്ഞു. ഞാൻ അന്നേരെ 10₹കൊടുത്തു. അപ്പോൾ ഒന്നുടെ 3തവണ ഞെക്കിയിട്ട് ഗുഡ് ബോയ് എന്ന് പറഞ്ഞു. ഞാൻ നോക്കിയപ്പോൾ ഞങ്ങടെ കൂടെ ഹൈദരാബാദ് ൽ നിന്നും കയറിയപ്പോൾ മുതൽ കമ്പനി അയ താഴെ ഒരു ഫാമിലിയും അവരുടെ 2പെങ്കൊച്ചുങ്ങളും കണ്ട് ഇത്. ഞാൻഅങ്ങ് അയ്യടാ എന്നായി.. ഞാൻ അന്നേരെ ഇറങ്ങി വേറെ സീറ്റിൽ പോയി ഇരുന്നു പിന്നെ എന്റെ സീറ്റിലേക്ക് വന്നതേ ഇല്ല..

  • @pq4633
    @pq4633 2 ปีที่แล้ว +6

    ആന്ധ്രക്കാർ വളരെ നല്ലവരും സഹായ മനസ്സും ഉള്ളവരാണ്.15days ഞൻ ആന്ധ്രയിൽ നിന്ന അനുഭവം വെച്ച്.ഹൈദരാബാദ്.വിജയവാട. മംഗലഗിരി.

    • @imalone166
      @imalone166 ปีที่แล้ว

      ഞാൻ 3 വർഷം ഉണ്ടായിരുന്നു

  • @basheerc003
    @basheerc003 2 ปีที่แล้ว +11

    സത്യം കേരളം എത്ര സുന്ദരം

  • @sanjayayurvedayoga
    @sanjayayurvedayoga 2 ปีที่แล้ว +11

    ജോലിയൊക്കെ രാജി വച്ചിട്ട് വേണം എനിക്ക് ഇതുപോലെ നാട് ചുറ്റാൻ പോകാൻ...😁🤪😜

  • @muhammedashmil7228
    @muhammedashmil7228 2 ปีที่แล้ว +21

    Wow solo life ithrekkum adipoli ahne ennu paraju tharuna bro ❤️❤️

  • @achuz57
    @achuz57 2 ปีที่แล้ว +4

    Skip ചെയ്യാൻ പോലും തോന്നുന്നില്ല.. Nyz .. Broo ..
    ENjoy evry momemts 😌

  • @thefutureplaylist6339
    @thefutureplaylist6339 2 ปีที่แล้ว +36

    ഇങ്ങനെയും ജീവിക്കാംലെ 😊

  • @year-old363
    @year-old363 2 ปีที่แล้ว +15

    അദ്യമായിട്ട് നിന്റെ ചാനൽ കാണുന്നെ .വിഡിയോ ❤️

  • @ashiksuriya3769
    @ashiksuriya3769 2 ปีที่แล้ว +67

    കേരളത്തിന്‌ പുറത്തു മസ്ക് വെച്ച് നടന്നാൽ അവരുടെ നോട്ടം കണ്ടാൽ തോന്നും നമ്മൾക് ന്തേലും അസുഖം ഉണ്ടെന്നു 🤣

  • @fasilfasi1538
    @fasilfasi1538 2 ปีที่แล้ว +16

    ഒരുപാട് ഇഷ്ട്ടപ്പെട്ട Travel vlog...👍👍

  • @vivekphilipjoy4237
    @vivekphilipjoy4237 2 ปีที่แล้ว +63

    പൊന്നു മച്ചാനെ ഇത് കാണുമ്പോൾ യാത്ര ചെയ്യാൻ തോന്നുന്നു 🥰.... ഇനിയും നല്ല യാത്രകൾ നല്ല അനുഭവങ്ങൾ പങ്കു വെക്കുക ❤️

  • @mtebid5658
    @mtebid5658 2 ปีที่แล้ว +26

    You are always smiling bro this is really charming. Thanks for showing us different parts of India. I'm coming from Memo's vlog. Hello from Turkey.

  • @rahulkukkuvlogs5191
    @rahulkukkuvlogs5191 2 ปีที่แล้ว +19

    കാണുമ്പോൾ എനിക്ക് അളിയന്റെ കൂടെ യാത്ര ചെയൻ തോന്നുന്നു മുത്തേ അടിപൊളി 🥰🥰🥰

  • @iliyaskhan3920
    @iliyaskhan3920 2 ปีที่แล้ว +39

    Maheen bro ur videos r entirely different from other vloggers , videos with thrill packed experiences, u make us travel with u while watching your videos. ❤️👍🏻

  • @muhammedablaj8741
    @muhammedablaj8741 2 ปีที่แล้ว +12

    എനിക്ക് ഈ ചാനൽ പൊരുത്ത് ഇഷ്ട്ടം ആയി 😍😍

  • @bhaskaranv9263
    @bhaskaranv9263 2 ปีที่แล้ว +6

    ഈ ട്രെയിൻ യാത്രാദുരിതങ്ങളും കഷ്ടപ്പാടുകളും ജനങ്ങളിലേക്കെത്തിച്ചതിനു 👍👍👍റിസർവേഷൻ ടിക്കറ്റുകൾ എടുത്താൽപോലും ഇവിടങ്ങളിൽ സ്വസ്ഥമായി യാത്ര ചെയ്യാമെന്ന് കരുതണ്ട....

  • @nithinlm1020
    @nithinlm1020 2 ปีที่แล้ว +24

    ഇതൊക്കെ ആണ് ലൈഫ് ❤️❤️

  • @actionjokes1364
    @actionjokes1364 2 ปีที่แล้ว +17

    0:42 the reaction of that guy 😂

  • @chelsy_chella
    @chelsy_chella 2 ปีที่แล้ว +3

    Today only started watching ur vedios,all the time i have seen u vedio notification nd just ignored cuz i don't watch travel vedios but now I felt sorry for seeing ur vedios soo lately... I'm too late to watch ur vedios...ur vedios are really ozm🥰

  • @milkimiley3015
    @milkimiley3015 2 ปีที่แล้ว +111

    I'm sure you did a good job even though I don't understand a thing because of the language .
    greetings from Turkey ☺️🥳

    • @hitchhikingnomaad
      @hitchhikingnomaad  2 ปีที่แล้ว +14

      Thankyou ❤❤ coming soon there

    • @jukez4051
      @jukez4051 2 ปีที่แล้ว +4

      Sub title add ake bro

    • @peacelove1919
      @peacelove1919 2 ปีที่แล้ว +2

      Hi🌹♥️

    • @milkimiley3015
      @milkimiley3015 2 ปีที่แล้ว +1

      @@peacelove1919 hii 🤗

    • @peacelove1919
      @peacelove1919 2 ปีที่แล้ว +2

      @@milkimiley3015 yes... I like to visit turkey 🌹

  • @santhoshpalar8672
    @santhoshpalar8672 2 ปีที่แล้ว +46

    ഒറ്റയ്ക് ഉണ്ടാകുമ്പോഴും നമുക്ക് എന്നു പറയുന്നതിൽ ഒരു നിഷ്കളഗത

  • @Venugopal-mb4rb
    @Venugopal-mb4rb 2 ปีที่แล้ว +19

    വീഡിയോ നന്നായി enjoy ചെയ്തു .ഒപ്പം നടക്കുന്നത് പോലെ തോന്നി .

  • @intothewild5804
    @intothewild5804 2 ปีที่แล้ว +25

    മിക്കവർക്കും No helmets !! ആഹ ..😂. Anyway nice travel vlog 👍

  • @hadisworld693
    @hadisworld693 2 ปีที่แล้ว +7

    ഞാൻ ആദ്യായിട്ട് കാണാ കണ്ടപ്പോൾ തന്നെ ഫാൻ ആയി പൊളിച്ചു ബ്രോ കട്ട സപ്പോർട്ട് 👍👍👍

  • @poojarajesh2608
    @poojarajesh2608 2 ปีที่แล้ว +52

    സത്യം പറഞ്ഞാൽ യാത്ര പ്രാന്ത് family ആണ് ഞങ്ങൾ ഞാൻ രണ്ട് ദിവസം ആയതേയുള്ളു ഇയാളുടെ vlog കണ്ടിട്ട് ഒന്നും പറയാനില്ല മച്ചാനെ കിടു ഞാനും tvm ആണ് onnu കാണാൻ ആഗ്രഹമുണ്ട് 🥰

  • @ajith.p8439
    @ajith.p8439 2 ปีที่แล้ว +3

    Ente ponnu bro ningal oru poli thanneyanu. mattaarkkum illathe dhairyam 🥰🥰🥰 uff mone namichu🙏

  • @mohammedriyas4973
    @mohammedriyas4973 2 ปีที่แล้ว +37

    The real traveler in india 🔥🔥🤌🏻

  • @SHUNTIHITTULMEDIA
    @SHUNTIHITTULMEDIA 2 ปีที่แล้ว +33

    Love from Karnataka -
    Mangalore, super vlog bro ....

    • @sayd__8325
      @sayd__8325 ปีที่แล้ว

      Aliya oode maikalth🖐️🖐️

  • @anupama1421
    @anupama1421 2 ปีที่แล้ว +11

    വീഡിയോ പൊളി മാഹിൻ bro ❤️✨️🤩

    • @hitchhikingnomaad
      @hitchhikingnomaad  2 ปีที่แล้ว +1

      ❤❤

    • @mansingtudu230
      @mansingtudu230 2 ปีที่แล้ว +1

      I don't know malayalam but your content is so amazing Lots of love from similipal, Odisha

  • @royantony6631
    @royantony6631 2 ปีที่แล้ว +26

    കാണുമ്പോൾ തന്നെ ശ്വാസം മുട്ടുന്നു. ഇങ്ങനെയൊരു യാത്ര ജീവിതത്തിൽ ആഗ്രഹിക്കുന്നില്ല. ദുരന്തം

    • @christeenwilson4307
      @christeenwilson4307 ปีที่แล้ว +5

      സത്യം .. നടന്നു പോയാലും ee trainil povan pattila..

    • @IqbaliKKu-bl7bs
      @IqbaliKKu-bl7bs ปีที่แล้ว +3

      അതെ

  • @akshayaravi2081
    @akshayaravi2081 2 ปีที่แล้ว +8

    Enganeyellam travel cheyyanamenkil nallla will power venam 👍

  • @ignitewings5418
    @ignitewings5418 2 ปีที่แล้ว +5

    കജോൽമോറാ.... പ്വോളിക്ക് 👍👍👍😍😍

  • @retheeshneeriyanickal184
    @retheeshneeriyanickal184 ปีที่แล้ว

    Mask മാറ്റാൻ പറഞ്ഞ് face കാണുമ്പോ അവരുടെ expression very nice..💕

  • @brotherbear6434
    @brotherbear6434 ปีที่แล้ว +1

    ഒരു ബോഗി avg 20 പേര് 10 വെച്ച് koduthal 200. ദിവസവും 15 ബോഗി കേറിയാൽ 3000 രൂപ. മാസം 1ലക്ഷം രൂപ aduth ഒപ്പിക്കാം 🤯.
    Investment : 2 ചിരട്ട, ഒരു പൊട്ട്, സാരി, ബ്ലൗസ്
    Business 🔥

  • @jukez4051
    @jukez4051 2 ปีที่แล้ว +26

    Rewriting the concepr of travelling🥰🤩 love u bro💞

  • @rajankunjappan6018
    @rajankunjappan6018 2 ปีที่แล้ว +5

    മോനെ ഇത് നമ്മുടെ കേരളത്തിന്റെ സ്വന്തം കുപ്പി സോടെയാണ്

  • @stribog8193
    @stribog8193 2 ปีที่แล้ว +1

    Njn athyamayitta broyude video kanunne
    Orupad ishttapett

  • @sureshkrishnan2585
    @sureshkrishnan2585 2 ปีที่แล้ว +40

    Small correction. It's not Rajasthan Jaipur. It's Jeypore in Koraput district in odisha which is near to chattisgarh border.

    • @hitchhikingnomaad
      @hitchhikingnomaad  2 ปีที่แล้ว +3

      Yes, Right

    • @tg7491
      @tg7491 2 ปีที่แล้ว +1

      I am also confused. ജേപൂർ and ജയപ്പൂർ

  • @misiriya1250
    @misiriya1250 2 ปีที่แล้ว +18

    Train യാത്ര വളരെ മനോഹരമാണ് 👏👍
    ഗോലി സോഡ ഇപ്പോഴും ഉണ്ടോ
    പണ്ടൊക്കെ ഇവിടെ കിട്ടുമായിരുന്നു ipo കാണാനേ ഇല്ല. മുഖത്ത് സൺ ക്രീം എന്തെങ്കിലും ഉപയോഗിക്കൂ ഇല്ലെങ്കിൽ മുഖം കരുവാളിച്ച് പോകും 🥰🥰

    • @hitchhikingnomaad
      @hitchhikingnomaad  2 ปีที่แล้ว +2

      👍❤️

    • @sureshkarunagappally
      @sureshkarunagappally 2 ปีที่แล้ว +2

      ലോക്കൽ തന്നെ പോണം അപ്പോ അതി മനോഹരം ആണ് 😂😂😂

    • @shameentt9644
      @shameentt9644 2 ปีที่แล้ว +1

      ഗോലി സോഡ ഇല്ല ഗോലി മാത്രം മതിയോ

    • @hopeof465
      @hopeof465 2 ปีที่แล้ว

      @@sureshkarunagappally 😅

  • @vahabvahu2078
    @vahabvahu2078 2 ปีที่แล้ว +6

    ഇന്ത്യയിൽ നമ്മൾ കാണാത്ത എത്ര ഗ്രാമങ്ങൾ ചിത്രകലാ വിരുന്നുകൾ സംസ്കാരങ്ങൾ ഗോത്രങ്ങൾ എല്ലാ നമ്മൾ കാണുന്നു

  • @athirapratheesh1583
    @athirapratheesh1583 2 ปีที่แล้ว +1

    First time aaann maahinte video kanunne super aanuu broooo🥰

  • @Sebimixing
    @Sebimixing 2 ปีที่แล้ว +6

    Bro pwoli സാനം കിട്ടിയാൽ അടിച്ചു മതിക്ക് വീഡിയോ ഇടണ്ട 🤙🤙

  • @arjunav5638
    @arjunav5638 2 ปีที่แล้ว +1

    6:11 അവരെ കാണാൻ നല്ല ചന്തം ഉണ്ട്😌

  • @jayadevanPurushothaman
    @jayadevanPurushothaman 2 ปีที่แล้ว +14

    അവതരണം പൊളിച്ചു 🥰

  • @usk9ak
    @usk9ak 2 ปีที่แล้ว

    ബ്രോ ആദ്യമായിട്ടാ കാണുന്നത് ലൈക്‌ ആയി ഒപ്പം ചേട്ടനെയും ക്യൂട്ട്

  • @user-thewindblows03
    @user-thewindblows03 2 ปีที่แล้ว +8

    I don't understanding your language but we fille your concept of video

  • @anukupallichandu5495
    @anukupallichandu5495 2 ปีที่แล้ว +16

    Welcome to ANDHRA PRADESH Cheta 💐

  • @sreethuparu4515
    @sreethuparu4515 2 ปีที่แล้ว +2

    Anikkum agtahm und aha❤ nokkam enne kettunnavanu oru yathra pranthanayirunnel bhagyam. schoolinnu colleginnum poyathe ormaullu ithokke kanumbol sathyam kannunirayunnu anikkum alla ladiesum agrahikkunnapole ningale pole oru angale undayalum madiyayirunnu annu agrahikkunnu❤❤❤

  • @faisalsvlog
    @faisalsvlog 2 ปีที่แล้ว +4

    ഗോലി സോഡ 15 വർഷം മുമ്പ് ഒരു വൈബ് തന്നെ പുതു തലമുറക്ക് പരിചയപെടുത്തിയത് അടിപൊളി അത് കുടികുമ്പോൾ ഒരുസൈഡിലോട്ട് ചരിക്കണം അല്ലെങ്കിൽ മൊയന്ത് ആകും

  • @mansurmmanseer5235
    @mansurmmanseer5235 2 ปีที่แล้ว +8

    I dont like train travel without sleeper ticket 😔

  • @ddbro2255
    @ddbro2255 2 ปีที่แล้ว +4

    Seeing your video for the first time today, Loved it. All the best dear. Prayers from Ernakulam.

  • @assainvk8155
    @assainvk8155 2 ปีที่แล้ว +2

    ഹായ് മാഹിൻ സൂപ്പർ വീഡിയോ

  • @amalm9168
    @amalm9168 2 ปีที่แล้ว +1

    A chekkanmare nottam introyil 😍😍😂

  • @kalnair8103
    @kalnair8103 2 ปีที่แล้ว +6

    How terrible is still unreserved travel on Indian railways! I remember my travelling from Thrissur to Assam sixtyseven years ago in 1953; it was very crowded even then, but not this much. I dont think there was reservation in the third class then. Comparatively in neighbouring countries it wasnt so crowded. I remember in 1961 when I travelled from the UK to India through Europe the trains were much less crowded in Turkey, Iran and Pakistan though religiosity was still high! In Iran on one stop the whole compartment emptied during one lunch hour stop for prayers except myself and a few old women as all the men got on the platform and started ro pray. The women started to question me in mime as to why I was not praying. I replied 'Hindistan, Hindistan' which is the word in Farsi for India. May be this made them understand the situation.

  • @mjmediaworks3307
    @mjmediaworks3307 2 ปีที่แล้ว +3

    Recommendation il vanna vdo.. Nice 👍🏻❤️

  • @irongamingyt1918
    @irongamingyt1918 2 ปีที่แล้ว +2

    Bro you are unique person I ever seen🤩😍

  • @user-uw6hz5sw5b
    @user-uw6hz5sw5b 2 ปีที่แล้ว +22

    *ഇതൊക്ക ആണ് ലൈഫ്* 🥰

    • @Athul_ser
      @Athul_ser 2 ปีที่แล้ว +2

      ഞാനും പട്ടാമ്പികാരൻ ആണ്❤️💫

    • @user-uw6hz5sw5b
      @user-uw6hz5sw5b 2 ปีที่แล้ว +1

      @@Athul_ser avde എവടെ ഞാൻ പള്ളിപ്പുറം ❤️

    • @Athul_ser
      @Athul_ser 2 ปีที่แล้ว +1

      @@user-uw6hz5sw5b തിരുമിറ്റകോട്❤️

    • @Achu2234-k4v
      @Achu2234-k4v 2 ปีที่แล้ว +2

      Njan Chalisery ☺️

    • @arun20023
      @arun20023 2 ปีที่แล้ว

      Njan ottapalam 😁

  • @giristatusgallery
    @giristatusgallery 2 ปีที่แล้ว +3

    Mint സമ്മതിച്ചു brother😊😊😊

  • @prakasha.c709
    @prakasha.c709 2 ปีที่แล้ว

    നിന്നെ കാണാൻ സംസാരം കേൾക്കാൻ. നല്ല രസം ഉണ്ട് നല്ല അടിപൊളി സംസാരം..

  • @vidhyamadhavan4557
    @vidhyamadhavan4557 2 ปีที่แล้ว

    Sherikm paraja idhu okee ahnu jeevitham .... Idhu kanumbol ahnu Chettanodu asooya thonune🦋🦋

  • @abhilashma4u
    @abhilashma4u 2 ปีที่แล้ว +3

    മിടുക്കൻ ആണ് ❤️

  • @Chandala_bhikshuki
    @Chandala_bhikshuki 2 ปีที่แล้ว +1

    Maheen bhai .. ningal janichu valarnnna kaadinde oru video edumo ? Oppam thaangalude friends bhagheerayum bhaaluvindeyum koode oru video .. sher khanae thangal sherikkum konnathano ?

  • @michaeljissbaby3823
    @michaeljissbaby3823 2 ปีที่แล้ว +2

    First view 👍👍amazing..keep going

  • @moncyvarghesek
    @moncyvarghesek 2 ปีที่แล้ว +1

    Very good program 👍
    ഞാൻ എന്നതിന് നാൻ എന്നു പറയുന്ന ശീലം ഒഴിവാക്കാൻ ശ്രമിച്ചു നോക്കൂ😊🌹

    • @abhishekabhi4309
      @abhishekabhi4309 2 ปีที่แล้ว

      പുള്ളിക്ക് ഇഷ്ടമുള്ളത് പോലെ പറഞ്ഞോട്ടെ... പിന്നെ അത് കേൾക്കാനും ഒരു രസം ഉണ്ട്

  • @Cut2cutz123
    @Cut2cutz123 2 ปีที่แล้ว +2

    Ivan puliyanu ketta evida kond itttalum jeevikkum😘❤‍🔥

  • @badasaab6959
    @badasaab6959 2 ปีที่แล้ว +1

    മദ്യപ്രേദേശ് വാ സൂപ്പർ സ്ഥലം ആണ് ഞാൻ ഉണ്ടാവും 😎

  • @rwjarrows4201
    @rwjarrows4201 2 ปีที่แล้ว +1

    Alliyah നമ്മുടെ നാട്ടിൽ ഉണ്ടായിരുന്നു വട്ട് സോഡാ (golli soda) ഒരു കാലതത്

  • @rahilabeegum2194
    @rahilabeegum2194 2 ปีที่แล้ว

    Maheen uppa,umma nallathe padippichittundaaku,aa samskaram ottum marakkan padilla,nishiddamaya karyangalkk paisa ,mattullavarkaanengilum kodukkarud,ethrayo kudumbangalude ,kochu kuttikaludethvare jeevitham nashippikkunnathan madyam ,nee cheruppaman,vazhithettan padilla ketto

    • @aseesuk7002
      @aseesuk7002 2 ปีที่แล้ว

      ivan madhyam kudikilla.
      Veediyoyil kaanichathaan

  • @soorajkumar8297
    @soorajkumar8297 2 ปีที่แล้ว +6

    24:30 ദാറുവിന് പറയുന്ന പേര് മൗവാ എന്നാണ് ബ്രോ

  • @VigneshS-zk7sx
    @VigneshS-zk7sx 2 ปีที่แล้ว

    ന്റെ പൊന്ന് broi ഒരു രക്ഷയില്ല അത്രക്ക് രസാ കാണാൻ നിങ്ങടെ വീഡിയോസ്

  • @seemavinod6250
    @seemavinod6250 2 ปีที่แล้ว +2

    Malayaliss poliyalleww🔥🔥

  • @user-eb2pp3hx4e
    @user-eb2pp3hx4e 2 ปีที่แล้ว +3

    Samathikanam egane oru dayram 🔥

  • @ppc7521
    @ppc7521 2 ปีที่แล้ว

    Wstching ur video for 1st time liked it

  • @NIGHT-wy3uh
    @NIGHT-wy3uh 2 ปีที่แล้ว +2

    Bro nney samdahikanm bro huge shot out brother💞💞

  • @_kadalasuthoni_
    @_kadalasuthoni_ 2 ปีที่แล้ว +6

    മാഹി...അനിയാ suuper ❤️

  • @bhaskarmp5994
    @bhaskarmp5994 2 ปีที่แล้ว +5

    Shame railways, why cannot provide sufficient trains. Let them rise the ticket charge.

  • @jobinajoseph2361
    @jobinajoseph2361 2 ปีที่แล้ว +4

    Dream life⚡️✨️

  • @mansoorkottakkal1468
    @mansoorkottakkal1468 2 ปีที่แล้ว +8

    തിരിച്ചു നാട്ടിൽ എത്താൻ ഒരുപാട് കൊതി ഇല്ലേ 🤣🤣🤣

  • @nilachandana4202
    @nilachandana4202 2 ปีที่แล้ว +1

    Ithupolulla trance anu bakki pavaghale koodi moshakkarakkunnathu

  • @athulthulasidharan3205
    @athulthulasidharan3205 2 ปีที่แล้ว +4

    Dedication ⭐️⭐️⭐️⭐️❤❤

  • @shreyasx2777
    @shreyasx2777 2 ปีที่แล้ว +1

    3:40 background il bengalide music🤣

  • @skrillexgaming2957
    @skrillexgaming2957 2 ปีที่แล้ว +4

    THIS IS MY BEUTIFUL DREAM🤗❤️

  • @The_introvert_one
    @The_introvert_one 2 ปีที่แล้ว

    Bro njan oru new subscriber aan broo🥰...bro de video ishtapettu....bro de sthalam evdeya