വെള്ളച്ചാട്ടത്തിൽ നിന്നും കുളിക്കണം ആഹാ എന്താ രസം/kuntala falls/hitchhiking to nagpur, Maharashtra

แชร์
ฝัง
  • เผยแพร่เมื่อ 5 ก.ย. 2024

ความคิดเห็น • 1.6K

  • @r.a6887
    @r.a6887 2 ปีที่แล้ว +125

    അരുണിമ love you😍
    ഇത്ര ധൈര്യമുള്ള ഒരു പെൺകുട്ടിയെ കണ്ടിട്ടില്ല കേട്ടിട്ടുപോലുമില്ല
    നിന്നെ നാളെ ഈ ലോകം അംഗീകരിക്കും

    • @backpackerarunima2466
      @backpackerarunima2466  2 ปีที่แล้ว +5

      Thank you so much ❤️❤️❤️🥰❤️🥰🥰

    • @phoenix.354
      @phoenix.354 2 ปีที่แล้ว +3

      വളരെ സത്യം ഞാനും അതു തന്നെയാണ് ചിന്തിച്ചത്. ഇത്ര ധൈര്യവതിയായ അരുണിമ കുട്ടി സ്നേഹവും പ്രാർത്ഥനയും മാത്രം🥰🥰🥰🥰

  • @jobbox5124
    @jobbox5124 2 ปีที่แล้ว +14

    കുളിസീനും ന്യൂഡിറ്റിയും മാത്രം നോക്കി നടക്കുന്നവർക്ക് അങ്ങനെയൊക്കെ തോന്നും അരുമണി .... But അരുമണി ഞങ്ങടെ കേരളത്തിന്റെ കുഞ്ഞു പെങ്ങളല്ലേ... God bless you always

  • @anillambo1972
    @anillambo1972 2 ปีที่แล้ว +232

    അരുണിമയുടെ യാത്ര കാണുമ്പോൾ ശെരിക്കും അസൂയ തോന്നുന്നു. അഭിനന്ദനങ്ങൾ 🌷❤️

    • @backpackerarunima2466
      @backpackerarunima2466  2 ปีที่แล้ว +16

      Thank u ❤️❤️

    • @pulikodanfromkl-1482
      @pulikodanfromkl-1482 2 ปีที่แล้ว +1

      @@backpackerarunima2466 love you dear

    • @tharamamlm7337
      @tharamamlm7337 2 ปีที่แล้ว +1

      @@backpackerarunima2466 super

    • @Bijualiyans
      @Bijualiyans 2 ปีที่แล้ว +1

      തീർച്ചയായും ബ്രോ!

    • @savipv8491
      @savipv8491 2 ปีที่แล้ว +2

      @@backpackerarunima2466 അരുണിമ viral akkan ulla physiological move ... his views will go down...u r separated ?

  • @mathewnt3782
    @mathewnt3782 2 ปีที่แล้ว +3

    കാണാൻ വൈകി. സ്നേഹം മാത്രം. ഉയരങ്ങളിൽ എത്തട്ടെ.

  • @iamaindian9998
    @iamaindian9998 2 ปีที่แล้ว +157

    തനിച്ചുള്ള യാത്രകളിൽ പരിചിതമല്ലാത്ത ജലാശയങ്ങളിൽ ഇറങ്ങാതിരിക്കുക... യാത്രകൾ തുടരട്ടെ 👍👍

  • @aniljanardhanannairennackk9679
    @aniljanardhanannairennackk9679 2 ปีที่แล้ว +64

    സ്ത്രീകൾക്ക് അവരുടെതായ സ്വാതന്ത്ര്യം ഉണ്ട്.. അതാണ് ഭാരതം...🇮🇳💖 Nice place..👍👍

    • @backpackerarunima2466
      @backpackerarunima2466  2 ปีที่แล้ว +1

      ❣️❣️

    • @worldride78
      @worldride78 2 ปีที่แล้ว +8

      Kopanu..enich podey

    • @amaldeepprakash6764
      @amaldeepprakash6764 2 ปีที่แล้ว +2

      ചേട്ടൻ ഏത് കിണറ്റിൽ ആണ് പെട്ട് പോയത്

    • @aniljanardhanannairennackk9679
      @aniljanardhanannairennackk9679 2 ปีที่แล้ว +2

      @@febin834u സ്വന്തം രാജ്യത്ത് പറ്റി അഭിമാനിക്കുന്നവരാണ് മാതൃരാജ്യത്ത് ജനിച്ചവർ എല്ലാം🇮🇳🕊️🕊️🕊️ ഞാനും അതിൽ അഭിമാനം കൊള്ളുന്നു.. ഊച്ചാളി കമന്റെകൾക്ക് മറുപടി കൊടുക്കൽ അല്ലാ എന്റെ ജോലി .. ജയ് ഹിന്ദ്🇮🇳💖 വന്ദേ മാതരം💖🎊🎉

  • @Queen....609
    @Queen....609 2 ปีที่แล้ว +8

    നാളത്തെ ചരിത്രം നിന്നിലൂടെ സഹോദരി 👍ബെസ്റ്റ് ഓഫ് ലക്ക്

  • @bijeeshcp1264
    @bijeeshcp1264 2 ปีที่แล้ว +5

    അരുണിമ അടിപൊളി ഒറ്റയ്ക്കു പോകുമ്പോൾ ശ്രെദ്ധിക്കുക വെള്ളത്തിൽ ഇറങ്ങി കളിക്കുമ്പോൾ ശ്രെദ്ധിക്കു. ആശംസകൾ

  • @samjoy3948
    @samjoy3948 2 ปีที่แล้ว +30

    നാട്ടിൽ ഇങ്ങനെ ഒരു സ്ഥാലം ഉണ്ട്. പത്തനംതിട്ട ജില്ലയിൽ റാന്നി പെരുംതേനരുവി

  • @jasirjasir3097
    @jasirjasir3097 2 ปีที่แล้ว +2

    ആരും ഇല്ലാത്താ സ്ഥലത്ത് ഒറ്റയ്ക്ക് പോയി അറിയാത്ത വെള്ളക്കെട്ടിൽ ഒന്നും ഇറങ്ങരുത് കേട്ടോ യാത്ര എല്ലാം സൂപ്പർ ആവുന്നുണ്ട് ❤️❤️❤️❤️

  • @V4VillageMan
    @V4VillageMan 2 ปีที่แล้ว +9

    യാത്രയെ പ്രണയിക്കുന്ന ഞാൻ. തങ്ങളെ എന്റെ കണ്ണ് ആയി കരുതുന്നു. അരുണിമായിലൂടെ ഈ കാഴ്ചകൾ മനോഹമായി ആസ്വദിക്കുന്നു വളരെ ശ്രദ്ധിച്ചു യാത്ര ചെയ്യൂ 😍🙏

  • @jaseervkjaseer3199
    @jaseervkjaseer3199 2 ปีที่แล้ว +5

    യാത്രയും കുളിയും എല്ലാം സൂപ്പറായിട്ടുണ്ട് ട്ടോ, keep it up, പിറകിൽ നിന്നും വിളിക്കാൻ ആളുണ്ടാവും പക്ഷേ ഒരിക്കലും തിരിഞ്ഞു നോക്കരുത് മുന്നോട്ടുപോവുക, Go fast.. 1 million 👍🏻

  • @abdulwahabcpngd2209
    @abdulwahabcpngd2209 2 ปีที่แล้ว +6

    അരിമണീ 😄😄😄..
    Super videos ❤❤അടിപൊളി...
    മറ്റുള്ളവർക്ക് പോകാൻ കഴിയാത്ത സ്ഥലങ്ങളും നല്ല വ്യൂ പോയിന്റുകളും കാണിച്ചു തരുന്നതിൽ വളരെ സന്തോഷം 🤝🤝.. ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏❤❤

  • @aravindkannan6987
    @aravindkannan6987 2 ปีที่แล้ว +2

    ഇതൊക്കെ കണ്ട് ഒരുപാടു പെൺകുട്ടികൾക്ക് പ്രചോദനം ആകും. അത് തന്നെ വലിയ കാര്യം അല്ലെ മറ്റുള്ളവരെ ശ്രദ്ധിക്കണ്ട . keep going on. 👍🙋‍♂️

  • @sudhakaransudha9898
    @sudhakaransudha9898 2 ปีที่แล้ว +28

    കുട്ടിത്തം മാറാത്ത ഈ അവതരണമാണ് വിജയം
    അഭിനന്ദനങ്ങൾ

  • @shibinhaneefa2651
    @shibinhaneefa2651 2 ปีที่แล้ว +33

    നല്ല മധുരമുള്ള കുട്ടിത്തം വിട്ട് മാറാത്ത സംസാരം കാഴ്ചകൾ അതിമനോഹരം. മുന്നോട്ടുള്ള യാത്ര മനോഹരം ആകട്ടെ.

  • @kishorebnair
    @kishorebnair 2 ปีที่แล้ว +11

    അരുണിമ സഹോദരി സൂക്ഷിക്കണം, എല്ലാവരും ഒരു പോലെയല്ല, നല്ല ആത്മാർഥമായി വ്ലോഗ് ചെയ്യുന്നു,

  • @sreyas8113
    @sreyas8113 2 ปีที่แล้ว +1

    Innale aanu kandath comment cheythu like cheyyan vitu poyi. Vannu like and share cheythu . Go ahead brave girl.😎

  • @an_ordinary_gamer_9804
    @an_ordinary_gamer_9804 2 ปีที่แล้ว +9

    തൻ്റെ സാഹസികതയേറിയ യാത്രകളിൽ തനിക്ക് ഒരു ആപത്തും ഉണ്ടാവാതിരിക്കട്ടെ...💕

  • @praveenkk9325
    @praveenkk9325 2 ปีที่แล้ว +1

    അരുമണി സൂപ്പർ ആണട്ടോ.... അതി സാഹസം ആണ് ചെയ്യുന്നത്.. സൂക്ഷിക്കണം... സൂപ്പർ വീഡിയോ....

  • @manjushijolifestyle1769
    @manjushijolifestyle1769 2 ปีที่แล้ว +10

    ആദ്യമായിട്ടാണ് കാണുന്നത് പറയാതിരിക്കാൻ വയ്യ എന്തൊരു മിടുമിടുക്കി ഇനിയെന്നും വീഡിയോ കാണും wish you all the best ❤️

  • @sungsung6124
    @sungsung6124 2 ปีที่แล้ว +1

    അരുണ മി യാത്ര കാണുമ്പോൾ കാണുമ്പോൾ അസൂയ തോന്നുന്നുണ്ട് ശരിക്കും ഇതുപോലെ യാത്രയാക്കാൻ കൊതിയാവുന്നു 🤗🤗🤗🤗

  • @Nisar920
    @Nisar920 2 ปีที่แล้ว +4

    നീ കൂളായി നടക്കുന്നു.., കണ്ടിട്ട് നമുക്ക് പേടിയാകുന്നു..,
    ഇഷ്ടം അരുണി❣️❣️

  • @thetraveltart4047
    @thetraveltart4047 2 ปีที่แล้ว +1

    വ്യത്യസ്തമായ യാത്രയിലൂടെ ഒരു പൂമ്പാറ്റയെപ്പോലെ പാറി പറക്കുന്ന അരുണിമാ...
    Safe journey & Happy journey

  • @JK-rb6rz
    @JK-rb6rz 2 ปีที่แล้ว +15

    ഓർമയിൽ സൂക്ഷിക്കാൻ ഇനിയും കുറെ നല്ല യാത്രകൾ ഉണ്ടാകട്ടെ.👍യാത്രകൾ കാണുമ്പോൾ ഒരുപാട് സന്തോഷം.

  • @georgejacob609
    @georgejacob609 2 ปีที่แล้ว +2

    പ്രിയ കൊച്ചേ അരുണിമേ, നിറഞ്ഞ അനുമോദനങ്ങൾ!!
    ഒരു പ്രധാന കാര്യം പറയാനാണു അതായത് മാജിക്കൽ കപ്പിൾ നൽകുന്ന നിർദേശങ്ങൾ വളരെ ആൽമാർത്ഥതയോടെ ഉള്ളതാണ്. അവർ എല്ലാ എപ്പിസോഡ് ഉം കണ്ട് വിലയിരുത്തി അഭിപ്രായം പറയുന്നത് ശരിയാണ്. ഈ എപ്പിസോഡിലും ആ ദമ്പതികൾ പറയുന്നത് നല്ല കാര്യങ്ങൾ തന്നെ. പൂർണശ്രദ്ധയോടെ ധൈര്യമായി മുന്നോട്ടു പോകൂ. സ്ത്രീകൾ അബലകളല്ല. Wish you all the best.

  • @ancysubeesh1851
    @ancysubeesh1851 2 ปีที่แล้ว +13

    അരിമണിയുടെ വീഡിയോസ് കാണുമ്പോൾ അവിടെ എല്ലാം നടന്നു കണ്ടപോലെ ഒരു സന്തോഷം. ❤❤❤❤❤

  • @shiyasansari1638
    @shiyasansari1638 2 ปีที่แล้ว +1

    Arunima ni ullathukonda maheen chanal kanan thudangiyath avantte chanal reach aayapol avan kaluvari.. So I'm in Kuwait.. Wr all people support u.... Ni polikku... Polichu adukku mutheee

  • @mdnazim7963
    @mdnazim7963 2 ปีที่แล้ว +35

    സ്ട്രോങ്ങ്‌ ലേഡി അഭിനന്ദനങ്ങൾ 😍👍💪

  • @user-wf2sc6jt9u
    @user-wf2sc6jt9u 2 ปีที่แล้ว +2

    അടിപൊളി നല്ല മനോഹരമായ പ്രദേശം സൂപ്പർ🌹👍

  • @ridewithmebylijuvarghese
    @ridewithmebylijuvarghese 2 ปีที่แล้ว +13

    ട്രാവൽ &ലൈഫ്‌സ്‌റ്റൈൽ വ്ലോഗ് ഒരുപാട് നന്നായിട്ടുണ്ട്, വളരെ താമസിക്കാതെ തന്നേ ഒരുപേര് അറിയും എങ്ങനെയും ജീവിക്കാമെന്നും എങ്ങനെയും യാത്ര ചെയ്യ്യമെന്നും, ഒരു നന്മകൾ ഉണ്ടാകട്ടെ 🙌

  • @niyaskingkerala2444
    @niyaskingkerala2444 2 ปีที่แล้ว +2

    അരിമണീ നീ നിബന്ധമായും നീന്തൽ പഠിക്കണം .. അതു പിന്നീട് ഒരുപാട് ഗുണം ചെയ്യും..

  • @shanskkannampally7599
    @shanskkannampally7599 2 ปีที่แล้ว +24

    അരുമണി മിലിറ്ററി കളർ ഉള്ള കാർഗോ പാന്റ്സ് മേടിച്ചു യൂസ് ചെയ്തു നോക്കു കുറച്ചു കൂടി സേഫ്റ്റി കിട്ടും മിലിറ്ററികാരി എന്ന് വിചാരിക്കും. 😍😍

  • @shyleshsankaran2993
    @shyleshsankaran2993 2 ปีที่แล้ว

    ആ ചിരിയും നിര്‍ത്താതെയുള്ള സംസാരവും,,,,അത് മതി കണ്ടിരിക്കാന്‍,,,,
    സത്യം പറയാല്ല എനിക്ക് ഒറ്റയ്ക്ക് കേരളത്തിന്‍റെ പുറത്ത് പോകാന്‍ പേടിയാണ്,,,,അരുണിമയെ സമ്മതിക്കണം ,,,,,,,ആശംസകള്‍ ,,,,,

  • @shafeeqshefi7139
    @shafeeqshefi7139 2 ปีที่แล้ว +18

    അരിമണി അടിപൊളി
    നല്ല എനർജി..
    ഹാപ്പി യായി മുന്നോട്ടു പോട്ടേ 👍

  • @user-jm8ro9dq4k
    @user-jm8ro9dq4k หลายเดือนก่อน

    ഇത്ര ധൈര്യമുള്ള ഒരു പെൺകുട്ടിയെ കണ്ടിട്ടില്ല💟💟💟💯💯💯💯💯 chalse shobarajil polum itra dyryam kandittilla he he....powlliii van powliiii PANNI POWLIIIIIII💛💛💛💛💛💚💚💚💚💚💜💜💜💜❤

  • @Mahesh_vlogs123
    @Mahesh_vlogs123 2 ปีที่แล้ว +3

    അടിപൊളി വീഡിയോ അരുണിമ
    യാത്രയെ കൂടെ പിടിച്ചു കാണാകാഴ്ചകൾ തേടി അവൾ അവളുടെ സ്വപ്നങ്ങൾ നേടി edukkunnu🥰

  • @rajeeshrajeesh6106
    @rajeeshrajeesh6106 2 ปีที่แล้ว +2

    Hi, ആദ്യമായിട്ടാണ് നിങ്ങളുടെ വീഡിയോ കാണുന്നത്,,, സൂപ്പർ ആയിട്ടുണ്ട്,, നല്ല അവതരണം,,, ശരിക്കും ആ സ്ഥലത്തൊക്കെ പോയി വന്നത് പോലെയുണ്ട്,,, ഇനിയും നല്ല നല്ല വീഡിയോ ചെയ്യാൻ സാധിക്കട്ടെ 👍

  • @shibujoseph9560
    @shibujoseph9560 2 ปีที่แล้ว +8

    ചെറിയൊരു എയർ പിസ്റ്റൾ(ലൈസൻസ് വേണ്ടാ) കയ്യിൽ കരുതുക കിടക്കുമ്പോൾ അത് ടെൻറ്റിൽ നമ്മുടെ അടുത്തായി വെക്കുക സീൻ ആണന്നു തോന്നിയാൽ എടുത്തു പ്രയോഗിക്കുക 👍👍

  • @PrasanthPrasanth-cj4tk
    @PrasanthPrasanth-cj4tk 3 หลายเดือนก่อน +1

    Beautiful video ❤ Mole God bless you

  • @santhoshkurup4253
    @santhoshkurup4253 2 ปีที่แล้ว +3

    Nice vedeo ...നല്ല അവതരണം..One of the powerfull women of kerala..💖..ഒട്ടും formalities ഇല്ലാത്ത natural അവതരണം..മറ്റുള്ളവർക് ഒരു പ്രചോദനം ആകട്ടെ ..,നമുക്കു ശരിയെന്നു തോന്നുന്നത് ചെയ്യുക👍ഒരു മനസ് ഒരു ലക്ഷ്യം അതാണ് വിജയം..greate Aru💪😍💖

  • @shafeeksaifu7682
    @shafeeksaifu7682 2 ปีที่แล้ว +1

    Good video, all the best, cngrt........

  • @jibinasajeevan3788
    @jibinasajeevan3788 2 ปีที่แล้ว +3

    Arunima oroo video kidilan aayi varanind ..ennum sneham maathram ❤️😘😘😘

  • @rajsalim555
    @rajsalim555 2 ปีที่แล้ว +1

    Vellum valare sookshikkanam,
    Good great
    Go ahead

  • @soorajunni4181
    @soorajunni4181 2 ปีที่แล้ว +6

    ഫുൾ സപ്പോർട്ട് തരുന്നു... പോളിക്ക് മുത്തെ 👏👏👏👏👏

  • @nichusvoice7718
    @nichusvoice7718 2 ปีที่แล้ว

    Super muthe thaan thante ishtampole jeevikku be careful naanum orupadu aagrahikkunnu

  • @rosemilanvlogs
    @rosemilanvlogs 2 ปีที่แล้ว +3

    ഗ്രേറ്റ്‌ iron lady 👍🏻👍🏻👍🏻👍🏻👍🏻ഒറ്റക് രാജ്യം ചുറ്റുന്ന തന്റേടം ഉള്ള ഒരു പെൺകുട്ടി. 👍🏻👍🏻👍🏻👍🏻

  • @clicksajith2011
    @clicksajith2011 2 ปีที่แล้ว +2

    കൂടെ നിന്ന് അല്ല ഉയരങ്ങൾ കീഴടക്കാൻ ഒറ്റയ്ക്ക് നിന്നാണ് അപ്പോഴേ അവകാശ വാദങ്ങൾ കൊണ്ട് ആരും വരാതെ ഇരിക്കു..... ഗുഡ് ലക്ക് dearrrrrrrrr

  • @prabinaprabi2782
    @prabinaprabi2782 2 ปีที่แล้ว +6

    സൂപ്പർ പ്ലസ് 🥰chechi.. ചേച്ചിയുടെ life സ്റ്റൈലിൽ thanne videos ചെയ്താൽ മതി.. നാടുകാരുടെ സംസാരം kettu change cheyan ഉള്ളത് alla നമ്മളുടെ life...

  • @rashith1877
    @rashith1877 2 ปีที่แล้ว

    എല്ലാ വിഡിയോസും കാണാറുണ്ട് വീഡിയോസ് നല്ല ക്ലാരിറ്റി ഉണ്ട്‌ super

  • @hishamdreamcity9101
    @hishamdreamcity9101 2 ปีที่แล้ว +41

    യാത്രകൾ അടിപൊളിയാവട്ടെ. സേഫ് ആയി സന്തോഷമായി യാത്രചെയ്യാൻ കഴിയട്ടെ അരിമണിക്ക് 👍🏻

  • @ZamZamBorewells
    @ZamZamBorewells 2 ปีที่แล้ว +1

    Thanikk first oru salute.
    Innan e channelum വീഡിയോയും sradhikkunnath.
    Sammathichirikkunnu.
    Hatsoff.
    Bon voyage

  • @ksa7010
    @ksa7010 2 ปีที่แล้ว +58

    Subscriber ഉയർന്ന് കയറട്ടെ ഇനിയും ഒരുപാട് ആൾക്കാർ അറിയേണ്ടതുണ്ട് ഇങ്ങനെ ഒരു സഹോദരി ഒറ്റയ്ക്ക് യാത്ര ചെയ്യുന്നുണ്ട് എന്ന്.😍💙💙

    • @ajeeshmspunaluran8377
      @ajeeshmspunaluran8377 2 ปีที่แล้ว +1

      😍😍

    • @muhammedraheemabdullah2145
      @muhammedraheemabdullah2145 2 ปีที่แล้ว +1

      Valiya korangine kandal cheriya kurangugal pedikum

    • @Ayush-uw7eb
      @Ayush-uw7eb 2 ปีที่แล้ว +1

      @@muhammedraheemabdullah2145 bro എന്താ ഉദ്ദേശിച്ചത്??? 🧐

    • @black8059
      @black8059 2 ปีที่แล้ว

      @@muhammedraheemabdullah2145 മനോഹരനാണോ കുരങ്ങൻ

  • @manojsudev922
    @manojsudev922 4 หลายเดือนก่อน

    excellent dear....awesome daring...keep it up...go ahead..all the best...this is firm time i watching your video

  • @Upaasana-2002
    @Upaasana-2002 2 ปีที่แล้ว +10

    ഒന്നും നോക്കണ്ട അടിച്ചു പൊളിച്ചോ 👌👌വിചനമായ സ്ഥലങ്ങളിൽ ബി കെയർ ഫുൾ...... 💕
    കുരങ്ങന്മാർ ഡ്രസ്സ് എടുത്തോണ്ട് പോവാഞ്ഞത് നന്നായി 😄😄😄
    God ബ്ലെസ് u💕

  • @vineethviswambharan5417
    @vineethviswambharan5417 2 ปีที่แล้ว

    കുരു പൊട്ടുന്നവർ അങ്ങ് പൊട്ടിക്കട്ടെ.. Keep going, be safe, ❤️uuu.. 💕💕

  • @manafmetropalace6770
    @manafmetropalace6770 2 ปีที่แล้ว +9

    2:11 ദേ! ഇവിടെ ഫുൾ കാടാണ് മരങ്ങളൊക്കെയുളള കാട്😂😂😂😂ജഗതി ചേട്ടനെ ഓർമ വന്നു ഈ ഫോറസ്റ്റ് മുഴുവൻ കാടാണല്ലോ

  • @Arunck2255
    @Arunck2255 2 ปีที่แล้ว +1

    അരിമണി തകർക്ക് ✌️✌️

  • @worldwide3605
    @worldwide3605 2 ปีที่แล้ว +6

    അരിമണി യെപോലെ പോലെ ഒന്നിനെ കിട്ടണം.... എന്നാപ്പിന്നെ ട്രിപ്പ്‌ ഒക്കെ അടിപൊളി ആവും.. ❤️🔥

  • @anilkumar-yu6hu
    @anilkumar-yu6hu 2 ปีที่แล้ว +2

    ഹായ് അരിമണി മോളെ വീഡിയോ എല്ലാം ഓരോ ദിവസം കഴിയുംതോറും അടിപൊളി ആവുന്നുണ്ട് നല്ല നല്ല വ്യൂ വുകൾ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ പോകുമ്പോൾ സൂക്ഷിക്കുക മുന്നോട്ടുള്ള യാത്ര ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ🙏🙏🙏🌷👍👌✌️💪❤️🕺🎉🥰🎊

  • @nostuvlogs7003
    @nostuvlogs7003 2 ปีที่แล้ว +66

    Safety നോക്ക് അരുണിമേ.... ഈ രാജ്യത്തെ അറിയാലോ .... ആണുങ്ങൾ പോലും സുരക്ഷിതം അല്ലാത്ത കാലം ആണ് 👍

    • @SubiFoa
      @SubiFoa 2 ปีที่แล้ว +1

      Ne podo

    • @kabeertkabirtkabeertkabirt6773
      @kabeertkabirtkabeertkabirt6773 ปีที่แล้ว

      തന്റെ ഉള്ളിലുള്ള പേടി എന്തിനാ ഇങ്ങനെ പുറത്ത് പറയുന്നത് കൊണ്ട് എന്ത് പ്രയോജനം

  • @Vineethvmohan
    @Vineethvmohan 2 ปีที่แล้ว +1

    Super yathra thudaratte

  • @rashidkammili334
    @rashidkammili334 2 ปีที่แล้ว +3

    അരുമണിയെ കണ്ടു കുരങ്ങൻ പേടിച്ച് പോയി 😄😄.... Good vedio🌹

  • @user-yi5fk9iq2d
    @user-yi5fk9iq2d 2 ปีที่แล้ว +1

    ഞാൻ ചേർപ്പുളശ്ശേരി ഞാൻ കണ്ടിട്ടുണ്ട് തന്നെ 🥰🥰🥰

  • @thomasencilis711
    @thomasencilis711 2 ปีที่แล้ว +205

    ഓ, അരുമണീ പുരോഗതി യുണ്ട്. മറ്റ് യാത്രകൾ പോലെയല്ല hitchhiking സഹസികം, അടുത്ത തെന്തു എന്നുള്ള ആകാംഷ ഇതൊക്കെ viewers നും അനുഭവപ്പെടും. നല്ല ഒരു റീച് എത്തട്ടെ..

    • @bbhouse-cuts7650
      @bbhouse-cuts7650 2 ปีที่แล้ว +2

      അരുമണി അല്ല അരിമണി 😂

    • @geniusmasterbrain4216
      @geniusmasterbrain4216 2 ปีที่แล้ว

      @@bbhouse-cuts7650 അല്ല, അരുണിമ

  • @siddikpalappuzha39
    @siddikpalappuzha39 2 ปีที่แล้ว +1

    സൂപ്പർ. അരുൺമ

  • @muhammedyasiryasir4434
    @muhammedyasiryasir4434 2 ปีที่แล้ว +3

    നിങ്ങൾ നല്ലൊരു കുട്ടിയാണ്

  • @rkannur604
    @rkannur604 4 หลายเดือนก่อน

    'സഞ്ചാരത്തിലൂടെ സഫാരി tv യുടെ നായകൻ നമ്മുടെ സ്വന്തം സന്തോഷ്‌ ജോർജ് കുളങ്ങര. കഠിനമായ പ്രതിസന്ധികൾ മറികടന്ന് നമ്മുടെ സ്വന്തം ആളായി മാറി സഞ്ചാരി കൾക്കൊരു വഴികാട്ടി.
    പ്രിയ അരുണിമ കുട്ടിയും തന്റെതായ ഇടം ജനമനസ്സുകളിൽ നേടിയിരിക്കുന്നു.യാത്രകൾ എത്ര മനോഹരം ആണ്. അനുഭവങ്ങൾ പുതിയ മേച്ചിൽ പുറങ്ങളിലേക്ക് മോളേ നയിക്കട്ടെ.....❤❤❤

  • @harikrishnansajeev2596
    @harikrishnansajeev2596 2 ปีที่แล้ว +17

    Wishes u a good journey 🥰
    എല്ലാം നന്നായി പോകട്ടെ
    Lots of love from kollam 🥰🔥

  • @user-yi5fk9iq2d
    @user-yi5fk9iq2d 2 ปีที่แล้ว +1

    താൻ പൊളിയാടോ 🥰🥰🥰🥰🥰🥰

  • @newoncraft1217
    @newoncraft1217 2 ปีที่แล้ว +3

    അടിപൊളി ❤❤❤❤❤👍👍
    🌹ഗോഡ് ബ്ലസ് you🌹

  • @annaann9808
    @annaann9808 2 ปีที่แล้ว +1

    Kunjayirunnappol achanteyum ammayudeyum kudeya tata poku ellenkil vidu, pinne husbandinte kude eppol evide poyalum molde kude, adipoli enick othiri ishttamayi ethu poloru trip🔥 all the best dear💐

  • @acahmed3775
    @acahmed3775 2 ปีที่แล้ว +3

    അരിമണിയുടെ vlog നല്ല രസമുണ്ട് കാണാൻ എനിക്കിഷ്ടപ്പെട്ടത് അരിമണിയുടെ locations ആണ് അടിപൊളി സ്ഥലങ്ങൾ 😍😍👍🏻♥️

  • @lijolijo1957
    @lijolijo1957 2 ปีที่แล้ว

    നല്ല അവതരണം... എല്ലാ വ്ലോഗും.. സൂപ്പർ... 🙏👍👍👍👍🌹... നാന്നായി വരട്ടെ... Good wishes പെങ്ങളെ 🙏👍👍👍all സപ്പോർട്ട് ആൻഡ് പ്രെയർ. 👍🙏🙏

  • @sameemkk5114
    @sameemkk5114 2 ปีที่แล้ว +3

    കുട്ടി മറ്റു പെൺകുട്ടികൾക്ക് പ്രചോദനമാവട്ടെ തനിക്ക് ജീവിക്കാൻ അല്ലെങ്കിൽ തന്റെ സ്വപ്നങ്ങൾ സാക്ഷാൽക്കരിക്കാൻ ആണൊരുവന്റെ സാന്നിധ്യം കൂടിയേ തീരൂ എന്ന ചിന്താഗതിയുള്ള പെൺകുട്ടികൾക്ക് കുട്ടി ഒരു മാതൃകയാവണം തന്റെ സ്വപ്നങ്ങളുമായി മുന്നോട്ടുപോകാനും സാക്ഷാൽക്കരിക്കാനും ഓരോ പെൺകുട്ടികൾക്കും കഴിയണം... അത് നിങ്ങളെ മാനസികമായി വളർത്തും അത് ശാരീരികമായും ഉന്മേഷം തരും....

    • @manut1349
      @manut1349 2 ปีที่แล้ว

      correct

    • @backpackerarunima2466
      @backpackerarunima2466  2 ปีที่แล้ว

      Orupad santhosh ithu vaayichappol..... thank you so much 🤗❤️❤️❤️

    • @sameemkk5114
      @sameemkk5114 2 ปีที่แล้ว

      @@backpackerarunima2466 സ്വീകരിച്ചിരിക്കുന്നു😊... സാധാരണ പെൺകുട്ടികൾ തന്റെ സ്വപ്നങ്ങളെ സപ്പോർട്ട് ചെയ്യുന്ന ഒരു പാർട്ണറെയാണ് ആവശ്യം എന്ന് ചിന്തിക്കാറുള്ളത്... 😇പക്ഷേ നമ്മുടെ സ്വപ്നങ്ങൾ പലപ്പോഴും നമ്മുടെ മാത്രമാണ് അത് മറ്റൊരാൾ സപ്പോർട്ട് ചെയ്യണം എന്നില്ല....അതായത് നമ്മുടെ സ്വപ്നങ്ങളുമായി നമ്മോടൊപ്പം മറ്റുള്ളവർ സഞ്ചരിക്കണം എന്നില്ല നമ്മുടെ സ്വപ്നങ്ങൾ നമ്മുടേത് മാത്രമാണ്😊 അതിനാൽ സ്വപ്നങ്ങൾ എന്തുമാവട്ടെ മറ്റുള്ളവർ കൂടെയില്ലെങ്കിലും ആ സ്വപ്നങ്ങളോട് ആത്മാർത്ഥതയുണ്ടെങ്കിൽ ഫലം കാണുക തന്നെ ചെയ്യും

  • @AbisaWandoor-wg1pb
    @AbisaWandoor-wg1pb 10 หลายเดือนก่อน +1

    Orupad ishtaan arunimaye .allaa videos kaanaarund.from Malappuram

  • @user-wl3vm7cr9d
    @user-wl3vm7cr9d 2 ปีที่แล้ว +22

    പരിചയമില്ലാത്ത സ്ഥലങ്ങളിൽ പോവുമ്പോൾ ശ്രെദ്ധിക്കുക പ്രത്യേകിച്ച് വെള്ളത്തിൽ ഇറങ്ങുമ്പോൾ കാരണം വെള്ളത്തിനടിയിൽ എങ്ങിനെ ആവും എന്നു ആർക്കും മനസ്സിലാവില്ല. യാത്രകൾ തുടരട്ടെ☺️

  • @silentkiller3085
    @silentkiller3085 2 ปีที่แล้ว

    ഞാൻ കണ്ടതിൽ ഏറ്റവും നല്ല പെണ്ണ് 🥰🥰🥰🥰🥰🥰🥰🥰🥰 sound ആണ് എനിക്ക് ഇഷ്ടപെട്ടത്

  • @rashidvnvn4185
    @rashidvnvn4185 2 ปีที่แล้ว +4

    ഇങ്ങനെ ഒറ്റക്ക് ഇതുപോലെയുള്ള സ്ഥലത്തു ടെന്റ് അടിക്കുമ്പോൾ വളരെ സൂക്ഷിക്കണം ഒര് സഹോദരിയെ പോലെ കണ്ടിട്ടു പറയാണ് ❤❤❤

  • @arjunkasargod5283
    @arjunkasargod5283 2 ปีที่แล้ว

    അടിപൊളിയായി ഏതൊരു ആണിനും ഇതുതന്നെയാണ് കാണാൻ ആഗ്രഹം കുറച്ചുകൂടി ദൂരത്ത് പിടിക്കുക കുരു പൊട്ടുന്ന പൊട്ടിക്കട്ടെ ഇഷ്ടമുള്ള പ്രേക്ഷകർ ആസ്വദിച്ചു കണ്ടോളൂ

  • @mohananv3702
    @mohananv3702 2 ปีที่แล้ว +11

    Whatever may occur do what you conceive to be your duty. എന്ത് തന്നെ സംഭവിച്ചാലും നമ്മൾ നമ്മുടെ കടമ നിർവഹിക്കുക. എല്ലാവരെയും തൃപ്തി പെടുത്തി മുന്നോട്ട് പോകാൻ കഴിയില്ല. പിന്നെ ന്യായമായ എല്ലാ കാര്യങ്ങളും correct ചെയ്ത് മുന്നോട്ട് നീങ്ങുക. വിജയം സുനിശചിതം.Go ahead Arunnima. 👍

    • @backpackerarunima2466
      @backpackerarunima2466  2 ปีที่แล้ว

      Thank you 💗☺️❤️❤️☺️☺️❤️☺️

    • @babsns4431
      @babsns4431 2 ปีที่แล้ว

      Oru yatrayil നമ്മളെ kuttuvo

  • @saneerkp361
    @saneerkp361 2 ปีที่แล้ว

    Asadhya confidence well keep it up

  • @ordinaryvlogssubhash
    @ordinaryvlogssubhash 2 ปีที่แล้ว +4

    അരുണിമയ്ക്കു സ്വന്തംചാനൽ ഉണ്ടെന്നു ഇന്നാണ് അറിഞ്ഞത് കണ്ടപ്പോള്തന്നെ സബ്സ്ക്രൈബ്ചെയ്തു nice വീഡിയോകൾ🌹🌹🌹

  • @bobdhyan3719
    @bobdhyan3719 2 ปีที่แล้ว +2

    പെൺകുട്ടികൾ ഒന്ന് ഇരുട്ടിയാൽ
    എവിടെയും പോവരുത് ഒന്നും ചെയ്യരുത് എന്നൊക്കെയാണ് വീട്ടീന്ന് പുറത്തിറങ്ങരുത് എന്ന് പറയുന്നവർക്ക് ഇത് കണ്ടു പഠിക്കട്ടെ

  • @shameerkvk1
    @shameerkvk1 2 ปีที่แล้ว +7

    Arunima.... Negative parayunnnavare santhoshippikkaan vendi ninnaal lifil athine samayam kaanoo....our life.. our decisions ... go ahead :)

  • @sreenathvloger6293
    @sreenathvloger6293 2 ปีที่แล้ว +1

    Varunna vedios ellam mudangathe kanarund njan Nice vedio Aano

  • @thykoodamoilmill.churchroa9833
    @thykoodamoilmill.churchroa9833 2 ปีที่แล้ว +7

    അരുമ കുട്ടീ ... യാത്രയിൽ എനിക്ക് പോലും ഏറ്റവും ബുദ്ധിമുട്ട് ടോയ്‌ലറ്റ് കിട്ടുക എന്നതാണ്... മോൾ ഇതൊക്കെ എങ്ങനെ സാധിക്കുന്നു എന്നോർത്തിട്ട് 🤔🤔

  • @viswamohananmohanan5910
    @viswamohananmohanan5910 2 ปีที่แล้ว

    Adipoli ayittund

  • @sulaimankassim9370
    @sulaimankassim9370 2 ปีที่แล้ว +9

    പരിചയം ഇല്ലാത്ത സ്ഥലത്ത് വെള്ളത്തിൽ ഇറങ്ങുന്നത് ഒട്ടും സുരക്ഷിതമായിരിക്കില്ല .. ആഴം നമുക്ക് നിർണ്ണയിക്കാനാവില്ല ..
    Safe journey

  • @vaishnavvs4861
    @vaishnavvs4861 2 ปีที่แล้ว

    Nee polikke muthe ❤️ otp ✨🎆

  • @sreejithpsruthi9047
    @sreejithpsruthi9047 2 ปีที่แล้ว +60

    കേരളത്തിൽ വരുബോൾ മാത്രം പേടിച്ചാൽ മതി.... 😇😇😇

    • @Appusvlogzz6859
      @Appusvlogzz6859 2 ปีที่แล้ว +22

      നിൻറെ അച്ഛൻ ഇവിടെ ഉണ്ടോ

    • @_kadalasuthoni_
      @_kadalasuthoni_ 2 ปีที่แล้ว +1

      @@Appusvlogzz6859 😃😃

    • @ertugrulghazi9252
      @ertugrulghazi9252 2 ปีที่แล้ว +1

      ഉവ്വ

  • @shamhassan6118
    @shamhassan6118 2 ปีที่แล้ว +1

    അരുണിമ. ഞൻ ഒരുപാടു ഇഷ്ടപെടുന്നു നിന്നെയും നിന്റെ ഈ യാത്രയെയും. ഞനും യാത്ര ചെയ്യാറുണ്ട്. എന്നെങ്കിലും എവിടെയെങ്കിലും വെച്ച് നമ്മൾ കണ്ടു മുട്ടട്ടെ ❤️❤️❤️❤️❤️

  • @user-mi5ew6se2w
    @user-mi5ew6se2w 2 ปีที่แล้ว +39

    അരുണിമയുടെ ധൈര്യം സമ്മതിക്കുന്നു😍

    • @backpackerarunima2466
      @backpackerarunima2466  2 ปีที่แล้ว +1

      Thank u ❤️

    • @ahamedkabeer1562
      @ahamedkabeer1562 2 ปีที่แล้ว +2

      അമിത ധൈര്യം അപകടം

    • @R2TechTravel
      @R2TechTravel 2 ปีที่แล้ว +9

      @@ahamedkabeer1562 ഇത് അമിത ധൈര്യം അല്ല കാണാത്ത കാഴ്ചകൾ കാണാനുള്ള ആഗ്രഹം യാത്രയിളോടുള്ള പ്രണയം ആണ് കേരളം വിട്ടാൽ നല്ല സപ്പോർട്ട് ആണ് ഞാൻ ladakh trip പോയപ്പോ ഒരുപാട് നല്ല ഫ്രണ്ട്‌സ് kk കിട്ടീയുണ്ട് ഒരു prblm ഇല്യ നല്ല ആളുകൾ ആണ്, പിന്നെ കുറച്ചു റിസ്ക് എടുക്കാതെ ഒന്നും കാണാൻ പറ്റില്ല ബാഗ് പിടിച്ചു നടക്കൽ ആണ് ഒരു ബുദ്ധിമുട്ട് 😁

    • @Esthapan_
      @Esthapan_ 2 ปีที่แล้ว +3

      @@ahamedkabeer1562 enthanu amitha dairyam nigalude dairilayma vechu nokunathu kondaa ingane thonunee 😂

    • @R2TechTravel
      @R2TechTravel 2 ปีที่แล้ว +1

      @@Esthapan_ 😂

  • @lukmankuttippa7563
    @lukmankuttippa7563 2 ปีที่แล้ว

    Parijayamillatha sthalangalil kulikkan pokunbol shradikkanam sis💗

  • @ronioommen4294
    @ronioommen4294 2 ปีที่แล้ว +15

    Go ahead arunima & keep the same spirit of travelling. Enjoy. All the best dear..

    • @shabeerahammed846
      @shabeerahammed846 2 ปีที่แล้ว +1

      വിശപ്പിൻ്റെ രോഗം ഉണ്ട് കാണിക്കണം

  • @Sudharsan.482
    @Sudharsan.482 2 ปีที่แล้ว +1

    Nalla kuttiyanallo arunima sis... pwoly ayitund oru over acting um illa.. ithupole aakanam vlog! Allathe kakka koottathil kallerinja pole kure ennam und verupikan ayit..

  • @Pencilvlog
    @Pencilvlog 2 ปีที่แล้ว +4

    ഈ യാത്രയിൽ നീന്തൽ കൂടി അറിഞ്ഞിരുന്നാൽ അനുഭവങ്ങൾ ഒന്നുകൂടി തിളങ്ങും.... 👍🏻👍🏻 പെട്ടെന്ന് നീന്തൽ പഠിച്ചോളൂ..

  • @BijuManatuNil
    @BijuManatuNil 2 ปีที่แล้ว +2

    ഒരു പെൺകുട്ടി തന്നെ പരിചയം ഇല്ലാത്ത സ്ഥലങ്ങളിൽ യാത്ര എന്നത് വിശ്വസിക്കാൻ പറ്റുന്നില്ല എന്തായാലും നന്നായിട്ടുണ്ട് 😍😍😍😍

  • @vinodgs2560
    @vinodgs2560 2 ปีที่แล้ว +31

    Hi അരുണിമ പറ്റുമെങ്കിൽ lift അടിച്ചുള്ള യാത്രകൾ ഒഴിവാക്കുക ട്രാൻസ്‌പോർട് ബസിലോ ട്രെയിനിലോ കുറച്ചു കൂടി safe ആണ്

    • @_kadalasuthoni_
      @_kadalasuthoni_ 2 ปีที่แล้ว

      അപ്പോ cash കൊടുക്കണ്ടേ😃😃

    • @faizalchengarappallil5832
      @faizalchengarappallil5832 2 ปีที่แล้ว

      You tube ൽ റവന്യൂ വന്ന് തുടങ്ങിയാൽ Lift ഒഴിവാക്കാമല്ലോ

    • @Esthapan_
      @Esthapan_ 2 ปีที่แล้ว +2

      Ente chetta hitchhiking ennu parenjal lift eduthu pokunathinanuu.....Ithu cash kodukkan thalparyamilla njittiaa....Ithoru reethiyanu european countries il pandumuthalle try cheyyunnathanu.....

    • @Esthapan_
      @Esthapan_ 2 ปีที่แล้ว

      @@_kadalasuthoni_ chettan ellam cash koduthanoo vangaruu.....Valya abhimani annenu thonunu

    • @backpackerarunima2466
      @backpackerarunima2466  2 ปีที่แล้ว +1

      ❤️❤️❤️❤️❤️ always love 😘

  • @sabucheriyil1
    @sabucheriyil1 2 ปีที่แล้ว +1

    പൊളിച്ചു...