വീഴ്ച സംഭവിച്ചാൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ | Fall injuries | First aid

แชร์
ฝัง
  • เผยแพร่เมื่อ 31 ต.ค. 2024

ความคิดเห็น • 93

  • @Arogyam
    @Arogyam  4 ปีที่แล้ว +7

    00:32 ഒരാൾക്ക് വീഴ്ച സംഭവിച്ചാൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തല്ലാം ?
    01:49 പ്രായമുള്ള ആളുകൾ വീണാൽ എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണം ?
    03:26 കുട്ടികൾ വീണ് അപകടം സംഭവിച്ചാൽ എന്ത് ചെയ്യണം ?
    04:21 വീണ് നട്ടെല്ലിന് പരിക്ക് പറ്റിയാൽ
    05:50 വീണ് ബ്ലീഡിങ് ഉണ്ടായാൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

    • @ajithkmathew
      @ajithkmathew 4 ปีที่แล้ว

      Qfgkliv

    • @zyaireesteban3361
      @zyaireesteban3361 3 ปีที่แล้ว

      A trick: you can watch movies on Flixzone. Me and my gf have been using it for watching all kinds of movies recently.

    • @mitchellbaylor8132
      @mitchellbaylor8132 3 ปีที่แล้ว

      @Zyaire Esteban definitely, have been watching on flixzone} for since november myself :D

  • @ajeeshk4639
    @ajeeshk4639 4 ปีที่แล้ว +8

    Valare upakarm ulla topic anuu...sooper 👏👏👏

  • @richalreji3724
    @richalreji3724 8 หลายเดือนก่อน +1

    I fall down 2 days back... Because of wet foot... From toilet.... Nothing happened... No bleeding... No vomiting... But my right ear back little pain.. When I turn head got pain.... I used balms now it's little OK.... Can I want to see ENT...

  • @shorts-qt3gd
    @shorts-qt3gd 9 หลายเดือนก่อน +1

    Sir thala idichu oru divasam kazhinju yennittu cheriya veedhana undangil kuzhappamundo????

  • @ponnusmazi5077
    @ponnusmazi5077 3 ปีที่แล้ว +4

    ഇന്നലെ. ഒന്ന് സ്റ്റെപ്പിൽന്ന്നു വഴുകി വീണു .... Nalla വേദന undaayrunnu.... Dr. കാണിച്ചു നല്ല ചതവ് ഉണ്ട് . xray എടുത്തപ്പോ ക്രാക് ഉണ്ട് പറഞ്ഞു dr. നീരും ഉണ്ട്.. റസ്റ്റ്‌ edukaan ആവശ്യപെട്ടു..... കുഴപ്പം onnum ഉണ്ടാവില്ലല്ലോ സർ.

    • @annmaria515
      @annmaria515 11 หลายเดือนก่อน

      ഞാനും ഇന്നലെ ഇത് പോലെ വീണു. നല്ല വേദന. ഇപ്പോ എങ്ങനെ ഉണ്ട് വേദന ഉണ്ടോ നിങ്ങൾക്

  • @reveendrankaavungal8585
    @reveendrankaavungal8585 ปีที่แล้ว

    ടോകറ്റർ നമസ്കാരം തലക്ക് പരിക്ക് പറ്റി എന്തെങ്കിലും പരിക്ക് പറ്റിയിടുണ്ടെങ്കിൽ അതിന്റെ ലക്ഷണങ്ങൾ എത്ര ദിവസത്തിനുള്ളി അറിയാൻ കഴിയും. എന്ന് ഒന്ന് പറയാമോ

  • @shylashylaa5642
    @shylashylaa5642 2 ปีที่แล้ว +5

    സർ ഞാൻ വീണിട്ട് 2 ദിവസം ആയി എന്റെ തല യുടെ തഴ്ഭാഗം വേദനയും നിരും ഉണ്ട്

    • @sruthylakshmirp7279
      @sruthylakshmirp7279 7 หลายเดือนก่อน

      പിന്നീട് എന്തെങ്കിലും പ്രശ്നം undayo

    • @douglasverma7697
      @douglasverma7697 4 หลายเดือนก่อน

      Enthelum patiyo​@@sruthylakshmirp7279

  • @abuhananr4459
    @abuhananr4459 3 ปีที่แล้ว +1

    മുഖമടിച്ചു വീണപ്പോൾ തലവേദന വരുന്നുണ്ട് വേറെ പ്രശ്നമൊന്നുമില്ല അത് ഡോക്ടറെ കാണിക്കണം

  • @anilkumar198311
    @anilkumar198311 2 ปีที่แล้ว +1

    ഡോക്ടർ എന്റെ wife ന്റെ തലയുടെ പുറകുവശം ഇടിച്ചു വീണായിരുന്നു. അപ്പോൾ തന്നെ ഫിക്സ് പോലെ വന്നു 5 സെക്കന്റ്‌

  • @arunimasf1116
    @arunimasf1116 2 ปีที่แล้ว

    Adipoli U have not given replay for anyone though in serious doubts

  • @manuaybinmanuaybin316
    @manuaybinmanuaybin316 4 ปีที่แล้ว

    Thanks very good

    • @Arogyam
      @Arogyam  4 ปีที่แล้ว

      Thank you too!

  • @sunithashabu3366
    @sunithashabu3366 3 ปีที่แล้ว

    Thans super

  • @anamandayana9952
    @anamandayana9952 4 ปีที่แล้ว +1

    Nice info

  • @sandeeppr9339
    @sandeeppr9339 3 ปีที่แล้ว +2

    Njan cycleil ninnu veenu മേൽതുടയിൽ ഹാൻഡിൽ തട്ടി
    6 days വേദന ഉണ്ടായിരുന്നു 😰😥

  • @drjasneerwellnessclinic3793
    @drjasneerwellnessclinic3793 4 ปีที่แล้ว +1

    gud one..sir.

  • @vereskibidi
    @vereskibidi 3 ปีที่แล้ว +5

    Dr. ഞാൻ രണ്ടു ദിവസം മുൻപ് അപസ്മാരം ഇളകി വീണു അപ്പോൾ വലതുഭാഗത്ത് മുഖത്തിന് മുന്നിലായി അതിശക്തമായി ഇടിച്ചാണ് വീണത് ലേശം മുറിഞ്ഞു കണ്ണിനടത്തുനിന്നാണ് മുറിഞ്ഞത് ധാരാളം രക്തം പോയി കണ്ണിന്നു ചുവപ്പു നിറവും പല്ലും ആ ഭാഗവും മരവിച്ചിരിക്കുന്നതായി അനുഭവപെടുന്നു വായ നന്നായി തുറക്കാൻ ബുദ്ധിമുട്ടാണ് ഞാൻ കണ്ണിൻ്റെDr. കാണിക്കണോ അതോ എല്ലിൻ്റെDr. കാണിക്കണോ ദയവായി മറുപടി തരണം അത്യാവശ്യമാണ്

  • @mahendranpillai964
    @mahendranpillai964 4 ปีที่แล้ว

    Thank you doctor

  • @sareenakt1680
    @sareenakt1680 3 ปีที่แล้ว

    Ilove u good speaking

  • @hashukvhashukv6323
    @hashukvhashukv6323 3 ปีที่แล้ว +1

    Cricket tennis balll cheviyil kondu
    Iduvare prblm illla endenkilum prblm undo

  • @dharmajithk3173
    @dharmajithk3173 3 หลายเดือนก่อน

    വാരിയെല്ല് പൊട്ടലുണ്ടായാൽ എന്തു ചെയ്യണം

  • @santhisanthi488
    @santhisanthi488 3 ปีที่แล้ว +2

    ഈ ഞെട്ടൽ വരുകയും ചിലപ്പോൾ ആ ഞെട്ടലിൽ മുഖം അടിച്ചു വീഴുക, ആ ആൾക്ക് വീഴുന്ന സമയത്തു kaikutthano പറ്റാതെ ഒരു ജീവനില്ലാത്ത വസ്തു വീഴുന്നപോലെ വീഴുക ആ വീഴ്ച യിൽ മുഖത് മാത്രം പരിക്കുകൾ വരുന്നത് എന്ത് കൊണ്ടാണ് dr 😔എന്റെ ചെറുപ്പം തൊട്ടുള്ള കാര്യം ആണ് ഇതു dr കാണിച്ചു valprol cR 300 enna മരുന്ന് കഴിച്ചുകൊണ്ടേ ഇരിക്കുന്നു അതുകൊണ്ട് ഇപ്പോ വീഴ്ചകൾ കുറഞ്ഞു but മുഖത്തു നിറയെ സ്റ്റിച് ഇട്ട പാട് ആണ് മറ്റുള്ളവർ കളിയാക്കുമ്പോ വിഷമം ആണ്.. ഞാൻ നന്നായി പാടും പക്ഷെ ഒരു ചെറിയ സൗണ്ട് കേൾക്കുമ്പോ ഞെട്ടും അതുകൊണ്ട് എനിക്ക് എല്ലാത്തിനും കോൺഫിഡൻസ് കുറവാണു dr 😔 എന്തിനു സ്റ്റുഡിയോ ൽ പോയി ഒരു ഫോട്ടോ എടുക്കാൻ പറ്റില്ല ഫ്ലാഷ് പെട്ടന്ന് വരുമ്പോ ഞാൻ ഞെട്ടിത്തെറിക്കും എന്തൊരു വിധിയാണ് എന്റെ എന്നു ഓർത്തു ആത്മഹത്യാ ചെയ്യാൻ തോന്നിട്ടുണ്ട് 😔 ഇതിനെ കുറിച്ചൊരു വീഡിയോ ഇടുമോ sir🙏

    • @akhilvp8845
      @akhilvp8845 ปีที่แล้ว

      Ningalk ethre age und nannai meditation cheyuu ellam sariyavum

  • @nainusworld5014
    @nainusworld5014 2 หลายเดือนก่อน

    Dr thalayadich blood vannu ct yil cherya blood kanichu ullil karyamayitt injury illa opservation vechu sharidhi nikknillaa endhan kuyapam

  • @ajmalaju4241
    @ajmalaju4241 11 หลายเดือนก่อน

    ഡോക്ടർ എന്റെ തലയുടെ ചുഴിടെ avide oru kuzhi pole vere nthakilum prshanam undakumo

  • @ziyamehrin3397
    @ziyamehrin3397 5 หลายเดือนก่อน +1

    പിരടി pein കൈ തറയിൽ ഇടിച്ചു നീര് വേറെ പ്രശ്നങ്ങൾ undako

  • @sbj6854
    @sbj6854 4 ปีที่แล้ว +1

    Good information thankyou doctor

    • @Arogyam
      @Arogyam  4 ปีที่แล้ว +1

      Always welcome

    • @fingerwalkasmr864
      @fingerwalkasmr864 3 ปีที่แล้ว

      ഡോക്ടർ എന്റെ അമ്മയ്ക്കും ഒരു വീഴ്ചയും ഉണ്ടായിരുന്നു

    • @fingerwalkasmr864
      @fingerwalkasmr864 3 ปีที่แล้ว

      അതിനാലാണ് ഞങ്ങളിത്

  • @aalwinpnidumbram2601
    @aalwinpnidumbram2601 11 หลายเดือนก่อน

    Varibsahathcjeriyavedana. Doctere kanichu

  • @BinduC-ct9my
    @BinduC-ct9my 6 หลายเดือนก่อน

    സാർ ഞാൻ ഇന്നലെ ടോയിട്ട് വീണു ഹോസ്പിറ്റലിൽ പോയി ഇഞ്ചക്ഷ ൻ എടുത്തു എന്റെ ഇടതു ഭാഗത് തല ഇടിച്ചു അവിടെ മുഴച്ചു ഇപ്പോൾ വലതു ഭാഗത്തെ കഴുത്തു വേദന ഉണ്ട് തല ഭാഗം തൊടുമ്പോൾ വേദന ഉണ്ട്

    • @rajithasanoj5720
      @rajithasanoj5720 หลายเดือนก่อน

      Kazguthile vedhana engane mari

  • @SujithAk-z6o
    @SujithAk-z6o 6 หลายเดือนก่อน

    Inala thala idich veen innu kazhuth bayangara vedhana thala charikubol pesikal valinj murukunn pole

  • @nejadk4881
    @nejadk4881 3 ปีที่แล้ว +2

    Sir innala randottam viitu ennit kanichu glucos keti 24hr keyinu ippo cherghayitt thala vedana nd

  • @sujaprince3140
    @sujaprince3140 ปีที่แล้ว +1

    Dr. Ente Amma 74 age undu thala adichu veenu..... 1 week normal aayirunnu... 1 week kazhinju stroke vannu... Ippo full paralized aayi. Samsarikkilla.. Annu veenathu kondu ano Dr ingane sambavichathu

  • @aswa91
    @aswa91 4 ปีที่แล้ว +1

    Thanks sir,ennu njan eniyude mukalil ninnu veenirunnu,no problm

    • @fingerwalkasmr864
      @fingerwalkasmr864 3 ปีที่แล้ว

      ഡോക്ടർ ഞങ്ങടെ പേര് മഞ്ജു

    • @fingerwalkasmr864
      @fingerwalkasmr864 3 ปีที่แล้ว

      ആരാ ഞാനാരാ നല്ല ജനങ്ങൾ

  • @arayankl3649
    @arayankl3649 3 ปีที่แล้ว +2

    Sir thala adich veen... Kurach kazhinjallo omitt cheyth. Ippo poyath neerum. Thalan vedhanayuma.

  • @eiwaworld6198
    @eiwaworld6198 2 ปีที่แล้ว

    ചെവി യുടേ പുകിൽ എന്ത് കളർ കാണുന്താ അപകടം doctet

  • @rajeshradhakrishnan2491
    @rajeshradhakrishnan2491 3 หลายเดือนก่อน

    സർ, ഞാൻ തലയുടെ പുറകു ഭാഗം ഇടിച്ചു വീണു, രണ്ട് ഹോസ്പിറ്റലുകളിലായി 8 ദിവസം അഡ്മിറ്റ്‌ ആയി ചികിത്സത്തേടി, ഇപ്പോൾ ജോലിക്കുപോയി തുടങ്ങി, എന്നാൽ എനിക്ക് മണം കിട്ടുന്നില്ല, ഇനി ഒരിക്കലും എനിക്ക് മണം കിട്ടില്ലേ സർ???

  • @superskings3170
    @superskings3170 ปีที่แล้ว

    Sir ct scan eduthan tention marum lle

  • @_nannu__
    @_nannu__ ปีที่แล้ว

    സർ എന്റെ മകൾ ഒരാഴ്ചമുമ്പ് തലയടിച്ചു വീണു 6 സ്റ്റിച്ഉണ്ടായിരുന്നു വീണുമുന്ന് ദിവസം കഴിഞ്ഞപ്പോ മുഖത്തു നല്ല നീരുണ്ട് മോൾ ക്കു അപസ്മാരം ഉള്ളതാണ് തലയിൽ മുറിവുണ്ടായാൽ മുഖത്തു നീര് വരുമോ c t ചെയ്തപ്പോൾ കുഴപ്പമില്ലന്നാണ് പറഞ്ഞത് മുറിവ് ഉച്ചിയുടെ താഴെ യുള്ള ചുഴിയിലാണ്

  • @Perfectokonlypositive823369w
    @Perfectokonlypositive823369w 3 ปีที่แล้ว +5

    Sir njn bathroom il slip aayi veenappol thalayude pin bhagam idichu. Nalla pain und. Muzhachum vannittund. Kazhuthunte mukalilayulla thalayodu chernna bhagam aanu idichathnu. Any problem sir. Plse reply

  • @itsmeaishu6116
    @itsmeaishu6116 7 หลายเดือนก่อน

    Sound poguvo sir

  • @alfiya.p.aalluzzz5500
    @alfiya.p.aalluzzz5500 9 หลายเดือนก่อน

    Dr najn ennu thalayude right side back side edichu veenu vere prshanangal onum ella but enik nice ayit thala vedana ind purame parik onnum ella ullil enthelum kuzhappam indonu engane ariyum plzz replay hospital il poono

    • @sruthivijesh3826
      @sruthivijesh3826 หลายเดือนก่อน

      Dr aduth poyirunno? Pinneed problem vallathum undayo?

  • @Emmanukuttan
    @Emmanukuttan 2 ปีที่แล้ว

    സർ, ഞാൻ കസാരയിൽ നിന്നും പിറകോട്ട് വീണിരുന്നു. അന്ന് ഫിക്സ്‌ ഉണ്ടായി. കണ്ണും ചുമന്നു കലങ്ങി ഛർദിച്ചു. ആശുപത്രിയിൽ പോയില്ല. ചെവിക്ക് പിന്നിൽ വേദനയുണ്ട്. നെഞ്ചിന് ഇടയ്ക്ക് മിന്നിൽ പോലെ ഒരു അസ്വസ്ഥതയും ഉണ്ടാകുന്നുണ്ട്. ആശുപത്രിയിൽ ഏത് ഡോക്ടറെയാണ്. ഞാൻ കാണേണ്ടത്.

  • @shobhanab4342
    @shobhanab4342 4 ปีที่แล้ว +2

    Doctor varshangalku munp kattililnninn eneekumbol veenirnnu. Ennit athinte pittenn night full Womiting ndaairnnu. Appol doctore kanichappol balance thettiyathukondan womiting ndaayathennum kuzhappamillayennum paranju. But ippol kayy tharippum oru kaik balakuravum und. Veenathukondaano doctor ingane? Ithil pedikaanenthinkilum ndoo doctor?

    • @evanamary6599
      @evanamary6599 3 ปีที่แล้ว

      Doctor ente ammayk 64 vayas und amma orupadvattom thala adichu konditund veenattum und thalavedhana undakarud migraine te but ethuvareyayitt ommitting other symptoms onnum kaanichitila. enthekilum check.up cheyedathudo doctor

  • @MuhammadAli-pe9vo
    @MuhammadAli-pe9vo 3 ปีที่แล้ว

    Njan innu thala adichu veenu pettannu thqnne normal ayi doctor paranja lakshnam onnum illa
    Thala muyachittundu
    Pallu kadichu pidikkumbol chwriya vedanta undu cheviyude bakathu
    Enthankilum prashnam

  • @askarsonkal8809
    @askarsonkal8809 3 ปีที่แล้ว

    Sir yanda talak yanda friend kore Pravasam adichu ippo yanda tala terinna pole Ann pinna eye yando pole Ann add yand prasnam doctor

  • @statuscollection7740
    @statuscollection7740 2 ปีที่แล้ว +2

    Sir, ഞാൻ ഇന്നലെ blood donate ചെയ്ത് കുറച്ച് കയിഞ്ഞ് തല കറങ്ങി വീണു, അപ്പോൾ തല ഇടിച്ചു, ഇപ്പോൾ തല കുഴപ്പൊന്നുമില്ല പക്ഷെ കഴുത്തിന്റെ അവിടെ ഉള്ള ഞരമ്പ് വേദനിക്കുന്നുണ്ട്, അതിന് കൊയപ്പമുണ്ടോ

    • @sruthylakshmirp7279
      @sruthylakshmirp7279 7 หลายเดือนก่อน

      എന്തെങ്കിലും പ്രശ്നം പിന്നീട് ഉണ്ടായോ??

  • @ajmalismail1601
    @ajmalismail1601 3 ปีที่แล้ว +2

    Veenu karzhingu hospital il poyi discharge chytu scan reportil kurzhappam Illa pakshey vtl vannatinu Shesham kidakkumbolum enikkumbolum okke full talakarannunatupole undakunnu endelum problem undarikkuvo 😰

    • @akhilvp8845
      @akhilvp8845 ปีที่แล้ว

      Epolum thalakarangarundo

    • @akhilvp8845
      @akhilvp8845 ปีที่แล้ว

      Enik ethe presnm und

  • @hafisafasil9417
    @hafisafasil9417 2 ปีที่แล้ว

    Sir, ithil parnja pole njn vernappol enikk 2/3 thavana bodham poyi..back bone inte endilaayirnnu vedana.. Emergency aayi hospital poyi xray edthu kuzhappamonnumilla. Iniyenthenkilum problm undako. Ippozhum pain und... Backbone centr partil toucheyyumpol pain und.

  • @ziyamehrin3397
    @ziyamehrin3397 5 หลายเดือนก่อน +1

    സർ ഇന്നലെ തല അടിച്ചു ബൈകീനു വീണു ഇപ്പൊ കഴുത്തിൽ pein ബോഡി ഫുൾ pein

    • @Mycatfunny0
      @Mycatfunny0 20 วันที่ผ่านมา

      ഇപ്പോൾ മാറിയോ എനിക്കും ഇണ്ട്

  • @dubaipravasi8556
    @dubaipravasi8556 2 ปีที่แล้ว

    sir njan bathroomil thala adichu veenu back sidil appol oru tharippundayirunnu doctore kandu ennittu marunnu thannnu but epppol chila timil right side kanninte mele pain varunnu chumayum undu pls reply njan dubailanu

  • @rvmedia7223
    @rvmedia7223 2 ปีที่แล้ว +3

    Sir two days മുൻഭു പട്ടി കുറുകെ ചാടിയത് കാരണം ഞാനും എന്റെ സുഹൃത്തും ബൈക്കിനു വീണു, എനിക്ക് കുഴപ്പമൊന്നുമില്ല എന്നാൽ കൂട്ടുകാരന് കാലിൽ തോളിൽ കൈൽ മുറിവുണ്ട് ഹെൽമെറ്റ്‌ വച്ചിരുന്നു രണ്ടാളും, അവന്റെ തല ഹെൽമാറ്റോടെ റോഡിൽ അടിച്ചു വീണു, അസമയം ഒരു തരത്തിലുള്ള കുഴപ്പങ്ങളും ഉണ്ടായില്ല ഹോസ്പിറ്റലിൽപോയി ഡോക്ടറെ കണ്ടു.. എന്നാൽ 3 ദിവസം കഴിഞു ഇടക്കിടക്ക് വോമിറ്റിംഗ് ചെയുന്നുണ്ട്, ഭക്ഷണം കഴിച്ചാൽ ഉടനെ വോമിറ്റിംഗ് ചെയുന്നു, എന്താണ് ചെയേണ്ടത് പറഞ്ഞു തരാമോ..

    • @farooqmt2169
      @farooqmt2169 ปีที่แล้ว

      thalak nthekilum prblm indo

  • @aadi6856
    @aadi6856 3 ปีที่แล้ว +1

    കുട്ടിക്ക് വീഴ്ചയ്ക്ക് ശേഷം ഒരു മയക്കം പോലെ ഉണ്ടായിട്ടുണ്ട്. പിന്നീട് കുറേ പ്രാവശ്യം തട്ടി കൊടുത്തപ്പോൾ സാധാരണ പോലെ ആയി.ആക്റ്റീവ് ആയി കളിക്കാൻ തുടങ്ങി. ഇത് ഒരു മാസം മുമ്പ് നടന്നതാണ്, അന്ന് ഡോക്ടറുടെ അടുത്ത് പോയിട്ടില്ല. പക്ഷെ ഇപ്പൊ ഈ വീഡിയോ കണ്ടപ്പോ ഇനി ct സ്കാൻ ഇപ്പൊ എടുത്തു നോക്കണോ എന്നൊരു സംശയം. Please reply

  • @bineeshunni5908
    @bineeshunni5908 3 ปีที่แล้ว +1

    സാർ, ഞാൻ വിദേശത്ത് warehouse ജോലി ചെയ്യുന്ന സമയത്ത് Date (21-10 -2021) ഒരാൾ ചെറിയ കാലി കടലാസ് കാർഡ് ബോഡ് ബോക്സ് പുറത്തേക്ക് എറിഞ്ഞപ്പോൾ പുറം തിരിഞ്ഞ് നിന്ന എൻ്റെ തലയുടെ പിറക് വശത്ത് തട്ടി ആ സമയം എനിക്ക് ഒരു കുഴപ്പം ഉണ്ടായില്ല 1 മണിക്കൂർ ശേഷം എനിക്ക് തലയുടെ പിറക് വശത്ത് തലവേദന അനുഭവപ്പെട്ടു .മുറിവ് കൾ ഒന്നും ഇല്ല പക്ഷെ ഇടക്ക് ഇടക് തലവേദന feel ചെയ്യുന്നു .ഞാൻ എന്താണ് ചെയ്യേണ്ടത്

  • @vinithathankaraj7060
    @vinithathankaraj7060 2 ปีที่แล้ว +2

    Hi dr. ഞാൻ bike ൽ നിന്ന് തല അടിച്ചു വീണിരുന്നു. വീണ ശേഷം എന്റെ ഓർമ നഷ്ടപ്പെട്ടു.. കുറച്ചു മണിക്കൂർ ശേഷം ഞാൻ vomit ചെയ്തു. M R I ചെയ്തപ്പോൾ പ്രശ്നം ഒന്നും ഇല്ലെന്ന് പറഞ്ഞു. ഡിസ്ചാർജ് ആയി വീട്ടിൽ വന്ന ശേഷം വീണ്ടും shardhichu. നല്ല ഷീണവും ആണ്.. ഇനി വീണ്ടും ഞാൻ dr നെ കാണേണ്ടതുണ്ടോ... Rest എടുത്താൽ മതിയോ.. ഒന്ന് reply തരുമോ dr

    • @faisaleshan4057
      @faisaleshan4057 ปีที่แล้ว

      എന്ത് പറഞ്ഞു. വല്ല ബുദ്ധിമുട്ട് ഉണ്ടായോ ശേഷം

    • @Cu-ttii
      @Cu-ttii 10 หลายเดือนก่อน

      എന്തായി

  • @zeenathjeena3363
    @zeenathjeena3363 3 ปีที่แล้ว

    sr my name Saif sr endhe sister idek idek tala randd kay kondd pidich vech kazutt oru baghatek tirich oru pleads pidicha pole cheyumbo 2 mukil ninh bld varum endhann idh karayanno kannanno alenghil idhelam kanadhe Marikanno ariyla doctor plzzzzz paranju taramo

  • @zeenathjeena3363
    @zeenathjeena3363 3 ปีที่แล้ว

    Enik kannan vaya plzzzzz doctor reply vennam

  • @thasnisakeer347
    @thasnisakeer347 3 ปีที่แล้ว +1

    Sr.njan innu scoottynnu right sidilottu veenu..sr.paranja symptoms onnulla...face head ulppedunna right side cherinju aanu veenathu...kavilellu vedhana undu...head pain veenappol light aayi thonni...ippol head problem I'lla...dr.consult veno...

  • @Nikhilsarasan
    @Nikhilsarasan 3 ปีที่แล้ว

    Nenjadichu veenal

  • @banu314
    @banu314 ปีที่แล้ว

    Dr എന്റെ മകൻ 4വയസ്സാണ് അവൻ സ്കൂളിൽ നിന്ന് വീണു എന്ന് പറഞ്ഞു പിന്നെ അവനു വയറില് വേദന മൂക്കിൽ വേദന എന്നൊക്കെ പറയുന്നു പിന്നെ ബാത്‌റൂമിൽ പോകുമ്പോൾ ലൂസായ് പോകുന്നുണ്ട് അവൻ സ്കൂൾ വിട്ട് വന്ന അന്ന് രാത്രി മുതൽ നേരം വെളുക്കുവോളം ശർത്ഥിച്ചിരുന്നു ഒരു ദിവസം മാത്രം പിന്നെ ഇപ്പൊ തുടർച്ചയായി മൂക്കിന്നും വയറിനും ഭക്ഷണം കഴിക്കുമ്പോൾ വേദന എന്ന് പറയുന്നു എന്താ ണെന്ന് ഒന്ന് പറയാമോ 😭😭

    • @akhilvp8845
      @akhilvp8845 ปีที่แล้ว

      Oru ent kanikkooo vegam

  • @shafeekmp3186
    @shafeekmp3186 ปีที่แล้ว +3

    റിപ്ലൈ കൊടുക്കാൻ പഠിക്കു നായരെ