കേരളത്തിൽ വല്ല പാർട്ടിയിലും പോയിട്ട് കാര്യമില്ല,cpm ഇൽ തന്നെ പോണം ,എന്നാലേ കിട്ടു ,സിപിഎം പാർട്ടി ലേബൽ ഉണ്ടേൽ കേരളത്തിൽ എന്തും ചെയ്യാം ,അവർ ന്യായീകരിച്ചോളും ,കൊന്നാൽ പോലും
Psc പഠിച്ചു ലിസ്റ്റിൽ വന്നവരുടെ രോദനം ഇത്രയും നന്നായി അവതരിപ്പിച്ച മറിമായം ടീം നു നന്ദി ഇതെങ്കിലും കണ്ടിട്ട് അധികാരികളുടെ ദാഷ്ട്യം കുറയട്ടെ #save lgs rank list ഇനി 7 മാസം മാത്രം കാലാവധി 😬😵😕☹️
PSC യുടെ പിറകേ നടന്ന് 6വർഷം പോയി കിട്ടി.അവസാനം കുറച്ച് റാങ്ക് ലിസ്റ്റ് ബാക്കി യായി.അവസാനം ഗൾഫിലേക്ക് ഒരു വിസ തരപ്പെട്ടു.ഇ ഇനിയെങ്കിലും കുറച്ച് കാലം കുടുംബത്തിന് വേണ്ടി എന്തേലും സമ്പാദിക്കാൻ ഒരു ആഗ്രഹം.
PSC റാങ്ക് ലിസ്റ്റിൽ വന്ന് ഒരു ഗതിയും പരഗതിയും ഇല്ലാതെ നടക്കുന്ന പിൻവാതിൽ നിയമനം കണ്ട് മനസ് തകർന്ന ഞാൻ അടക്കമുള്ള യുവജനങ്ങൾക്ക് വേണ്ടി ഒരു എപ്പിസോഡ് തയ്യാറാക്കിയ മറിമായം ടീമിന് അഭിനന്ദനങ്ങൾ..
കമറുദ്ധീൻ 🤣🤣ഇബ്രാഹിം കുഞ്ഞ് 🤣🤣അടുത്തത് ഷാജി ഊള 🤣🤣മഞ്ചരമയും മറിമായം ഊളകളും വിചാരിച്ചാൽ നശിച്ചു പോകുന്നതല്ല കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം 💪💪🚩🚩💪💪മറിമായം ഊളകൾ കോലീബികൾ 🤣🤣
ഐസക്ക് ഇപ്പോ ഉള്ളിലാവും പുട്ട് പൊടി കൊണ്ട് തേപ്പ് എങ്ങന്നെന്ന് പഠിപ്പിച്ച രവീന്ദ്രൻ കഞ്ചാവ് എങ്ങനെ സെയ്ൽ ആക്കാന്ന് പഠിപ്പിച്ച ബിനീഷ് ഡി എൻ എ ടെസ്റ്റ് വൈറ്റ് ചെയ്യുന്ന ചേട്ടൻ മക്കള കൊണ്ട് പൊറുതി മുട്ടിയ ബാലകൃഷ്ണൻ ഒന്നും പറയണ്ട😅😅😂😂
സഖാവ് എന്നൊക്കെ ആദ്യം കേൾക്കുമ്പോൾ ഒരു ബഹുമാനം ഒക്കെ ഉണ്ടായിരുന്നു. എന്നും പാവങ്ങളുടെ കൂടെ നിക്കുന്ന പാവങ്ങളുടെ party എന്ന വിശ്വാസവും ഉണ്ടായിരുന്നു. ഇപ്പൊ അതൊക്കെ പോയി. കുറച്ചു പാവങ്ങൾ ഇച്ചിരി നാളായി പല സഖാക്കളുടേയും കാലുപിടിച്ചു നടക്കുന്നു. അവർക്ക് കിട്ടിയ ജോലി തടഞ്ഞു വെച്ച് അവരെ കഷ്ടത്തിലാക്കുന്ന ഇപ്പോളത്തെ നേതാക്കളെ സഖാവ് എന്ന് വിളിക്കാൻ മനസ്സും നാവും അനുവദിക്കുന്നില്ല
we are going to come over and I can get you a new one for the day off and I can get you a new one for the day off and I can get you a new one for the day off and I can get you E and I can read it rerurs tttt you want to see what we can do that I can get you a new one for the day off and I can get you a new one for the day off and I can get you a new QA tester for the day off and I can get you a new one for the day off and I can get you a new one for the day off and I can get you a new one for the day G I can get you a call in your house to you too my love it is going on it was at all I could have a lot more than you too my friend is in your house to get it rerurs you a call when I'm off work today so I could do that if you're not busy you can do it if you're not busy at the day I could have been there for wwww I could do that P e a lot more than you can do it rerurs you too my love the day I could have a new phone yet but it rerurs tttt xt you a call when I'm off work now I could do it rerurs w z and It I love it wwwwwww I could have been a q too my friend I hope it rerurs you a www I could do that if you w bush w z in them and It and it rerurs tttt xt I could have a new phone number for you to get home and It I can do that if you need me to come over and get my stuff and I can't wait to see you a new day 💖🤩🤩🤩 and it rerurs you too my love it is going on with your email address I could do it if Z and It and I could have been there wwww you too my friend is going on with your email and It I love it rerurs tttt you a call in your place in about a week I could do that I could have a lot more to do that if you're not busy at work today so we can get you a new one for the day off and I can get you a new one for the day off and I can get you a new one for the day off and I can get you a new one for the day off and I can get you a new one for the day off
ഒരു ആത്മഹത്യ കഴിഞ്ഞു അർഹിച്ച ജോലി നിഷേധിക്കപ്പെട്ട യുവാവ് ..ഇനി എത്ര പേർ ..കണ്ടറിയാം .. കേരളത്തിൽ ആണ് ഇതൊക്കെ നടക്കുന്നത് എന്നതാണ് വിശ്വസിക്കാൻ ആകാത്തത്
പ്യാരി ഇഷ്ടം😍 psc കാർക്ക് വേണ്ടി നടത്തിയ പരുപാടി 👌
Enikum🥰🥰
Aa ssc ezhuth man verthe psc time kalayand
Qkaà@@sajeshbalan2787
ഈ ടോപ്പിക്ക് എടുത്ത മറിമായത്തിന് ഇരിക്കട്ടെ ഒരു കുതിര പവൻ 🔥😍❤️
Hjyj❤❤
Gh❤❤❤❤😢😮😅
ഇപ്പൊൾ സംഭവിക്കുന്ന psc നിയമനം പണ്ടെ കാണിച്ച് തന്ന മറിമായം ടീം. ഗംഭീരം.👏👏
😃സത്യം..
പിൻവാതിൽ നിയമനം
അതൊന്നും പറഞ്ഞാൽ പറ്റില്ല അവർ എൻട്രൻസ് കോച്ചിംഗ് കഴിഞ്ഞു നിൽക്കുകയാണ്, ( അതാണ് രാഷ്ട്രീയ നേതാക്കന്മാർ
ചുരുക്കി പറയാം പഠിച്ചിട്ടു ഒരു കാരിയം ഇല്ല വല്ല പാർട്ടിയിലും പോയി വേട്ടയും കുത്തിയും നടക്കുക ജീവൻ തിരിച്ച് കിട്ടിയാൽ ഒരു സർകാർ ജോലി
കേരളത്തിൽ വല്ല പാർട്ടിയിലും പോയിട്ട് കാര്യമില്ല,cpm ഇൽ തന്നെ പോണം ,എന്നാലേ കിട്ടു ,സിപിഎം പാർട്ടി ലേബൽ ഉണ്ടേൽ കേരളത്തിൽ എന്തും ചെയ്യാം ,അവർ ന്യായീകരിച്ചോളും ,കൊന്നാൽ പോലും
@@shamsukv6590 exactly
Angane sarkar jolli kittiyal thane ethiru partykaru vanu namale vettum
Athinum nallathu ulla jolli vechu jeevikunatha
@@shamsukv6590 Sathyam
@@shamsukv6590 sathyam
ഇനി മുതൽ മറിമായം ബഹിഷ്കരിക്കുക😎😎😎അതാണ് പാർട്ടി തീരുമാനം😁😂😂
Oru paripadi enkilum sathyam paranjallo.bagyam.
Chumma Oru rasam allathenthu karyam
😝😝😝
😃😃😃😃😃😃
Capsule irakkuo bahishkarikkyn
🤣🤣
ബിനീഷിനെ ഒന്ന് കൊട്ടി!!! Newton... മാനം മര്യാദക്ക് മയക്കുമരുന്ന് കച്ചവടം നടത്തി....😂
😂😂😂😂
🤣🤣🤣🤣🤣
സത്യമായ കാര്യം പറഞ്ഞു..
ഈ കമന്റ് തപ്പി വന്ന ഞാൻ😂😂🤣🤣🤝🏽🤝🏽
In. Hi mm
പാരിജാതൻ സൂപ്പർ ആണ് 😃😃🤩
ശരിക്കും അത് തന്നെ....ഒരു ബുജിയുടെ എല്ലാ ലക്ഷണവും അഭിനയിച്ചു കാണിച്ചു...
ഗാന്ധിജിടെ അച്ചനേആരേലും വീട്ടികേറിതല്ലിയോ
പ്യാരി റോക്ക്സ്🤣🤣🤣🤣🤣🤣
അതിനുള്ള അവസരം ഗാന്ധിജി ഉണ്ടാക്കിട്ടുണ്ടോ?? സത്യശീലൻ റോക്ക്സ് ❤️😂
ഈ ടോപ്പിക്ക് തിരഞ്ഞെടുത്ത മാറിമായത്തിനു ഇരിക്കട്ടെ ഇന്നത്തെ കുതിരപ്പവൻ
മാമൻ മാപ്പിളയുടെ ചാനൽ അല്ലെ ഇങ്ങനെയാ വരൂ....വളത്തുപക്ഷ ബൂർഷ്യാ മാദ്യമങ്ങൾക് എതിരെ തീയായി നിൽക്കും ഈ പാർട്ടി......
@@murshimurshi3744 ssi no
@@murshimurshi3744 is
@@murshimurshi3744
❤❤❤❤❤❤❤❤❤❤❤❤
സത്യശീലൻ എവിടാ പരിപാടി അവതരിപ്പിച്ചാലും കിടുവാണ്..
പാവം ന്യൂട്ടൻ
അവനും വേണ്ടേ fans
കേരളത്തിലെ ഈ കഴിഞ്ഞ നാളുകളിലെ രാഷ്ട്രീയ കാഴ്ച 👌ഇനി തിരിച്ചറിവിന്റെ കാലം വരവായി...
9:30 to 10:55 അതാണ്......
എത്രയെത്ര ഇഷ്ടമാണ് മറിമായം കാണാൻ 🤗🌹💘🌹🌹🌹🌹🌹🌹🌹
ഉണ്ണി &പ്യാരി പൊളി 😁😍😘😍😁
Sh am my
സമകാലിക രാഷ്ട്രീയ കാര്യങ്ങൾ പൊളിച്ചു സൂപ്പർ എപ്പിസോഡ് 😃😃😃
ഇവന്മാർക്ക് അഭിനയിച്ചു കൂടെ?.. ക്യാമറ ഉണ്ട് എന്ന ഒരു ബോധം എങ്കിലും വേണ്ടേ?.. അതിനെ എങ്ങനെ അഭിനയിക്കാൻ പറഞ്ഞാൽ ജീവിച്ചു കാണിക്കും.. പുല്ല് കരഞ്ഞു..😢😢😢
മണ്ടു മാഡം ശരിക്കും തകർത്തു ഈ എപ്പിസോഡിൽ... സൂപ്പർ...🙏🌹❤️💪
മറ്റുള്ളവരും ഉഗ്രൻ...
സൂപ്പർ കമന്റ് ..
Ejjathi cmt nee oru killadi thanne😆
ഇവര് വെറും പുലികൾ അല്ല . പുപ്പുലി
Ejjathi comment aahdo😊💐
സൂപ്പർ അവതരണം👌
ഈ വീഡിയോ ഇറങ്ങിയിട്ട് ഇത്രയും കാലമായിട്ടും ഇതുവരെയും ഈ വിഷയം പരിഹരിക്കപ്പെട്ടിട്ടില്ല 🤣😅
ഇതാണ് ഇപ്പോൾ നടക്കുന്ന രാഷ്ട്രീയം
Psc പഠിച്ചു ലിസ്റ്റിൽ വന്നവരുടെ രോദനം ഇത്രയും നന്നായി അവതരിപ്പിച്ച മറിമായം ടീം നു നന്ദി ഇതെങ്കിലും കണ്ടിട്ട് അധികാരികളുടെ ദാഷ്ട്യം കുറയട്ടെ
#save lgs rank list
ഇനി 7 മാസം മാത്രം കാലാവധി 😬😵😕☹️
പ്യാരിജാതൻ പൊളിച്ചു 👍👍👍👍
കോയ ( ശീതലൻ) ഒരു സംഭവം തന്നെ...
മാറിമായത്തിലെ ബെസ്റ്റ് ആക്ടർ സത്യശീലൻ അല്ല. അത് ശീതളൻ/കോയ ആണ്
സൂപ്പർ ആണ്...... നിയാസ് ബക്കർ.....❤
മൈരാണ്
ഇവിടെ മെല്ലെ പറഞ്ഞിട്ട് കാര്യമില്ല.. നാട്ടുകാർ മൊത്തം ഉറക്കെ പറഞ്ഞൊണ്ടിരിക്കാണ് ഇതൊക്കെ...ഇത് മനസ്സിലാക്കാത്ത കാലത്തോളം നന്നാവില്ല.
1¹¹¹¹
മറിമായം.. Head... സത്യശീലൻ ആണ് 🙌🏻🙌🏻
പൊലീസ് റാങ്ക് ലിസ്റ്റിൽ വന്നിട്ട് ജോലിക്ക് വേണ്ടി മലപ്പുറം കളക്ട്രേറ്റിനു മുന്നിൽ ശവപ്പെട്ടിയിൽ കിടന്നത് സങ്കടത്തോടെ ഓർക്കുന്നു...ശിവരഞ്ജിതിനും,നസീമിനും ജാമ്യം കിട്ടിയിട്ടും നമ്മക്ക് ജോലികിട്ടിയില്ല,ലിസ്റ്റും റദ്ദാക്കി😨😨😨
ഒള്ള സമയം കൊണ്ട് വല്ല പാർട്ടിയിലും ചേര്
👍
Same as exise list....😔
Psc വഴി ഉള്ള നിയമനങ്ങൾ ഒക്കെ പോയി ഇപ്പൊ പിൻവാതിൽ നിയമനങ്ങൾ ആണ് 😕
Padichittumlistil vannittum oru kaaryavumilla joliyum kittoola. Veruthe padich samayam kalayaan.Pinna nattukaarude kaliyaakalum Joliyum kooliyum illa alle
ഇപ്പോ സർക്കാർ ജോലിയുടെ യഥാർത്ഥ മാനദണ്ടം ഇങ്ങനെ ഒക്കെ ആയി അല്ലെ ☹️
PSC യുടെ പിറകേ നടന്ന് 6വർഷം പോയി കിട്ടി.അവസാനം കുറച്ച് റാങ്ക് ലിസ്റ്റ് ബാക്കി യായി.അവസാനം ഗൾഫിലേക്ക് ഒരു വിസ തരപ്പെട്ടു.ഇ
ഇനിയെങ്കിലും കുറച്ച് കാലം കുടുംബത്തിന് വേണ്ടി എന്തേലും സമ്പാദിക്കാൻ ഒരു ആഗ്രഹം.
😢
3.5 Kollam aayi,on the way aanu korachude ingane povum
4year
പ്യാരി തകർത്തു 🤣🤣🤣🤣
പ്യാരി പൊളിച്ചു
PSC റാങ്ക് ലിസ്റ്റിൽ വന്ന് ഒരു ഗതിയും പരഗതിയും ഇല്ലാതെ നടക്കുന്ന പിൻവാതിൽ നിയമനം കണ്ട് മനസ് തകർന്ന ഞാൻ അടക്കമുള്ള യുവജനങ്ങൾക്ക് വേണ്ടി ഒരു എപ്പിസോഡ് തയ്യാറാക്കിയ മറിമായം ടീമിന് അഭിനന്ദനങ്ങൾ..
മണ്ഡു ചേച്ചി നല്ല അഭിനയം...👌👍
നമ്മളെ പാർട്ടിക്ക് നല്ല ട്രോൾ ആണല്ലോ😂😂
ningada party
Sdpi akkum
@@abulaiskhan9801 ath ninte thanthede paaartti ALLALLO
Sdpiyum oru paartty thanne aan
Cpm troll anu 😂😂😂😂
Arival um churrykaym atila chutikamaty
ക്ലൈമാക്സ് ഹൃദയഭേദകം.... മറ്റൊന്നും പറയാനില്ല...
ശീതളനാണ് താരം...🤓❤
LDF വരും എല്ലാം ശെരിയാവും 😁😁😁
5 വർഷം മുൻപ് പറഞ്ഞതാ ആർകെങ്കിലും ഓർമ ഉണ്ടോ ആവോ 😂
Undu
ഇല്ലെങ്കിൽ ഞങ്ങള് ശരിയാക്കും😁 ( ഇപ്പൊ ചെയ്യുന്നതുപോലെ)
Kayija pravishyam sheriyayilla eh pravishyam eallam sheriyavum 😂😂
Und
Udf vannal ellarum sarethaye nakkaan povum athilum bedham eppoyathay saarkara
സമകാലിക രാഷ്ട്രീയം സഖാക്കളേ... വരൂ.. മറിമായം ബഹിഷ്കരിക്കാം 😅😅
രാഷ്ട്രീയം തലയക്ക് പിടിച്ചു നടക്കുന്ന പോങ്ങൻമാർക്ക് പറ്റിയ പ്രോഗ്രാം
@@anjukunju 😂
ഉവ്വുവ്വേ
@@anjukunju comment polum vaayicha manassilavoola.
മറിമായം 😍😍😍സമകാലിക വിഷയം 😍😍👌👌
അന്തം കമ്മികൾക്ക് ഇപ്പോൾ ടീവിയും തുറക്കാൻ പറ്റാത്ത അവസ്ഥയാണലോ🤣🤣🤣😂
😂
🤣
🤣🤣🤣🤣🤣
😂
😁
സഖാക്കളെ വലിച്ച് വാരി ഭിത്തിയിൽ ഒട്ടിച്ചു😂😂💚💚❤️❤️
ബിദ്ധി? അതെന്തോന്ന്
ഭിത്തിയിൽ എന്നാവും ഉദ്ദേശിച്ചത് അല്ലേ 😃
🤭🤭🤭
കമറുദ്ധീൻ 🤣🤣ഇബ്രാഹിം കുഞ്ഞ് 🤣🤣അടുത്തത് ഷാജി ഊള 🤣🤣മഞ്ചരമയും മറിമായം ഊളകളും വിചാരിച്ചാൽ നശിച്ചു പോകുന്നതല്ല കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം 💪💪🚩🚩💪💪മറിമായം ഊളകൾ കോലീബികൾ 🤣🤣
@@manucr77 ബംഗാളിലും മറ്റും കുറ്റിയറ്റുപോയത് മറിമായം പോലത്തെ സീരിയൽ കാരണമാണോ🤔🤔
ഐസക്ക് ഇപ്പോ ഉള്ളിലാവും പുട്ട് പൊടി കൊണ്ട് തേപ്പ് എങ്ങന്നെന്ന് പഠിപ്പിച്ച രവീന്ദ്രൻ കഞ്ചാവ് എങ്ങനെ സെയ്ൽ ആക്കാന്ന് പഠിപ്പിച്ച ബിനീഷ് ഡി എൻ എ ടെസ്റ്റ് വൈറ്റ് ചെയ്യുന്ന ചേട്ടൻ മക്കള കൊണ്ട് പൊറുതി മുട്ടിയ ബാലകൃഷ്ണൻ ഒന്നും പറയണ്ട😅😅😂😂
ശീതളൻ = നല്ലവനായ ഉണ്ണി 😜😜😂
ഇതൊരൊന്നൊന്നര പാർട്ടി /സർക്കാർ വിരുദ്ധ എപ്പിസോഡ് ആണല്ലോ😄
Pakshe,parama satyam
ഈ episode മുഴുവൻ പ്യാരിക്കുള്ളതാ 😂
സുഗതേട്ടൻ എന്ത് സൂപ്പർ അഭിനയമാണ് 👌👌👌👌
പ്യാരിയടെ intro 🔥
ഇതാണ് സത്യം, പഠിക്കുന്നതിനേക്കാൾ എളുപ്പം ആ നായകളുടെ കാല് നക്കുന്നതാണ്, എന്ന് SFIക്കാർ കോപ്പിയടിച്ച് മൂഞ്ചിപ്പോയ പോലീസ് കോൺസ്റ്റബിൾ റാങ്ക് ഹോൾഡർ🙏🙏
SFI Kare Ittu Ukkanda
@@adarshprakashan2143 കോപ്പിയടിക്കാരെ പൂവിട്ട് പൂജിക്കാൻ ഞാൻ അന്തംകമ്മിയല്ല പാർട്ടി അടിമയുമല്ല
Kaaryam parayumbol keri kuthunnoo, alle-kashtam
അവസാനം ശീതളൻ പറഞ്ഞതിന് ഞാനും തയ്യാറാണ്....
ഏത് പാ൪ട്ടി മെമ്പർഷിപ്പിലാ പെട്ടൊന്ന് ജോലി കിട്ടുക....???
😪
ഇപ്പോഴത്തെ അവസ്ഥയിൽ
ചീപിഎം
സമകാലീന വിഷയം പൊളിയായി അവതരിപ്പിച്ച ടീമിന് അഭിനന്ദനങ്ങൾ... സംഭവം കമ്മികളുടെ അണ്ണാക്കിൽ കൊടുത്തിട്ടുണ്ട് 😂😂👌👌
😎
Very very correct
1:11😂😂
1:32 2:17 ayyo unni🤣🤣🤣
ഇത് ഇപ്പോൾ ഇറങ്ങിയത് നന്നായി 😀🔥
PSC ൽ ഇപ്പൊ നടക്കുന്ന മറിമായം....പാർട്ടിക്ക് ഇഷ്ടപ്പെടുന്നില്ല...
കരിനിയമം റദ്ദാക്കിയില്ലെങ്കിൽ പെട്ടേനെ..
6:30
എടാ ഗാന്ധിജി ആരെയെങ്കിലും കത്തിയിടുത്തു കുത്തിയാ ?
ഗാന്ധിജിയുടെ അച്ഛനെ ആരെങ്കിലും വീട് കയറി തല്ലിയാ ? 😀
എന്റെ മണ്ടു അമ്മേ 😂😂
Njnm sredhichuu🤩
സുഗതൻ പൊളി ആക്ടിങ് 👌
Salim ഇക്ക അടിപൊളി❤️❤️
Ente ponnoo entharu natural abhinayam
Kidilam ❤❤❤❤❤❤❤
Fi💐
ഉണ്ണി ഫാൻസ് ഉണ്ടോ 😎
Illa👻
ഉവ്വ് 🤓🤣
Unni Uyir😘😍
Yes
ഞാൻ കാണുമ്പോൾ ഉണ്ണി ഉള്ളതാണെങ്കിൽ കണുകയൊള്ളു
What a Natural acting
കൊടിയുടെ നിറവും മണവും കണ്ടിട്ടല്ല ഇത് വലിക്കാനും മണത്താനും കൊടുക്കുന്ന കൊണ്ട പ്യാരി പൊളി
Good message നമുടെ ഓക്കെ ഒരു അവസ്ഥയെ 😌
11.5 ഇത് അണികൾക്ക് ഇട്ട് കൊടുത്ത ഏറ്റവും നല്ല ട്രോൾ 😂
നമ്മുടെ രാഷ്ട്രീയം ക്യാഷ് വർഗ്കിയതും മാത്രമാണ്. ആദർശത്തിന്റ മുഖമുടി മാത്രം.
സഖാക്കൾക്ക് ഇട്ട് തന്നെ കൊട്ട് 😁😁
people want ldf
@@leelaek7576 LDF UYIR UDF THAYIR
@@hadirahman3036 😅
Malayala cinema nella pole comady aayi upayogikenda vekthi aann pyaari🔥
മണു കുണാഞ്ചൻ 😜
പ്യാരി അടിച്ച ഡയലോഗ്
സഖാവ് എന്നൊക്കെ ആദ്യം കേൾക്കുമ്പോൾ ഒരു ബഹുമാനം ഒക്കെ ഉണ്ടായിരുന്നു. എന്നും പാവങ്ങളുടെ കൂടെ നിക്കുന്ന പാവങ്ങളുടെ party എന്ന വിശ്വാസവും ഉണ്ടായിരുന്നു. ഇപ്പൊ അതൊക്കെ പോയി. കുറച്ചു പാവങ്ങൾ ഇച്ചിരി നാളായി പല സഖാക്കളുടേയും കാലുപിടിച്ചു നടക്കുന്നു. അവർക്ക് കിട്ടിയ ജോലി തടഞ്ഞു വെച്ച് അവരെ കഷ്ടത്തിലാക്കുന്ന ഇപ്പോളത്തെ നേതാക്കളെ സഖാവ് എന്ന് വിളിക്കാൻ മനസ്സും നാവും അനുവദിക്കുന്നില്ല
True
@@measententia2154 🙏
Superb theme & Nice episode 👌
ONLY RECENTLY ACCIDENTALLY CAME TO SEE MARIMAYAM VERY INTERESTING, HUMOROUS & WITH A GOOD A SOCIAL MESSAGE KEEP UP WITH THE GOOD WORK😃😄😃😀😃😄
👍🏻👍🏻
Beyond comedy .. this perfectly reflects the state of Kerala now. Third class government at helm .
നല്ല പരിപാടിയാണ് മറിമായം എനിക്ക് ഒരുപാടു ഇഷ്ടമാണ് എത് പാർട്ടിയായാലും ഈ പ്രോഗ്രാമിൽ ഒരു പാർട്ടിയുമില്ല
Nikhil piliye polulla chettakale valarthunna partiku ulla iru tribute 😆😆😆
Most waited episode of മറിമായം 🔥
എന്റെ അച്ഛനെയാണ് അവൻ കൈ വെച്ചിരിക്കുന്നെ 🔥🔥🔥🔥പ്യാരി
മറിമായം ബഹിഷ്കരിക്കുക എന്നതാണ് നാളത്തെ പാർട്ടി അജണ്ട തന്നെ 🤪🤪
Mandu ammayude rolil super anu
Scooter used by Manmadhan and Parijathan same. I am a fan of Marimayam.
Not same scooter
കമ്മികൾക്കിട്ട് തന്നെ താങ്ങി😁😁🤣🤣
manorama alle athum cheyyum athinappuravum cheyyum
@@akshajmanu84650
ബാക്കിയുള്ള കൊങ്ങി മൂരി സങ്കി ഒക്കെ പഷ്ടാണ്... പറഞ്ഞിട്ട് കാര്യമില്ല.. നാടിന് ഗുണമില്ലാത്ത വര്ഗങ്ങള് ......
Mmm kashtam
@@ansariansari3025 sathiyam 😅
Mandu fans like adi👍
Pyaari ❤ bold and straight...loved his character in this episode...👍🏼
ഗുഡ് എപ്പിസോഡ് ❣️❣️❣️❣️
All r gud acting. Mandoo nd sheethalan are great. Vat a script.
പ്യാരി super❤
അവൻ പത്താം ക്ലാസ് പാസായി സർക്കാർ ജോലി കാത്തിരിക്ക്ണ് ഇവിടെ ബിരുദാനന്തര ബിരുദം എടുത്ത് ആൾക്കാര് കൂലിപണിയെട്ക്ക്ണ്
അവതരണത്തിന്റെ കാര്യത്തിലും അഭിനയത്തിന്റെ കാര്യത്തിലും മറിമായം ടീം നമ്പർ വൺ!
കേരളരാഷ്ട്രീയത്തിലെ യഥാർത്ഥ വസ്തുതകളെ തുറന്നു കാണിച്ചതിന് അഭിനന്ദനങ്ങൾ 💐💐
ഇടതും വലതും ഈ കാര്യത്തിൽ ഒരേ തൂവൽപക്ഷിയാണ്
വിശന്നാൽ ആരെങ്കിലും വിഷം കഴിക്കുമോ മിത്രമേ 😅
No Ldf only
എല്ലാവരും ഇങ്ങനെ തന്നെ അതിപ്പോ NDA ആയാലും
അടിപൊളി ഇപ്പോഴത്തെ രാഷ്ട്രീയ ഇങ്ങനെ 👌👌
6:35 നല്ല മറുപടി 🤣🤣🤣
നിയാസ് (ശീതളൻ )എന്താ മമ്മുക്കക്ക് പഠിക്കുവാണോ 🤩🤩🤩🤩
കേരളത്തിലെ അവസ്ഥകൾ വിവരിക്കാനാണേൽ ഇനിയും ഒരുപാട് എപ്പിസോഡുകൾ വേണ്ടിവരും.നിങ്ങളെങ്ങാനും ദുബായിൽ ആയിരുന്നേൽ മുടിഞ്ഞു പോയേനെ😀
😄😄😄💯👍
@@jaisreeraamm7604 xsasssssssssssss
we are going to come over and I can get you a new one for the day off and I can get you a new one for the day off and I can get you a new one for the day off and I can get you
E and I can read it rerurs tttt you want to see what we can do that I can get you a new one for the day off and I can get you a new one for the day off and I can get you a new
QA tester for the day off and I can get you a new one for the day off and I can get you a new one for the day off and I can get you a new one for the day
G I can get you a call in your house to you too my love it is going on it was at all I could have a lot more than you too my friend is in your house to get it rerurs you a call when I'm off work today so I could do that if you're not busy you can do it if you're not busy at the day I could have been there for wwww I could do that
P e a lot more than you can do it rerurs you too my love the day I could have a new phone yet but it rerurs tttt xt you a call when I'm off work now I could do it rerurs w z and It I love it wwwwwww I could have been a q too my friend I hope it rerurs you a www I could do that if you w bush w z in them and It and it rerurs tttt xt I could have a new phone number for you to get home and It I can do that if you need me to come over and get my stuff and I can't wait to see you a new day 💖🤩🤩🤩 and it rerurs you too my love it is going on with your email address I could do it if
Z and It and I could have been there wwww you too my friend is going on with your email and It I love it rerurs tttt you a call in your place in about a week I could do that I could have a lot more to do that if you're not busy at work today so we can get you a new one for the day off and I can get you a new one for the day off and I can get you a new one for the day off and I can get you a new one for the day off and I can get you a new one for the day off
16:55 CAT LOOK
നവാസിന്റെ വിത്യസ്ത വേഷം അടിപൊളി ❤❤
ഗംഭീര എപ്പിസോഡ് 👌🏻👌🏻👌🏻
Waiting for the complete episode of this
സത്യം 👍👍👍👍👍👍👍🔥🔥🔥🔥✔️✔️✔️✔️✔️
ഒരു ആത്മഹത്യ കഴിഞ്ഞു അർഹിച്ച ജോലി നിഷേധിക്കപ്പെട്ട യുവാവ് ..ഇനി എത്ര പേർ ..കണ്ടറിയാം .. കേരളത്തിൽ ആണ് ഇതൊക്കെ നടക്കുന്നത് എന്നതാണ് വിശ്വസിക്കാൻ ആകാത്തത്
അടിപൊളി.... പച്ചയായ സത്യം.....
Save police constable rank list
5:49 best part begins here
Pyariii always rocks 🤞🧡