Marimayam | Episode 429 - A pre-nursery teacher's plight! | Mazhavil Manorama

แชร์
ฝัง
  • เผยแพร่เมื่อ 22 มี.ค. 2020
  • Click the link to watch latest Marimayam Episode on manoramaMAX :- surl.li/hhobv
    ► Subscribe Now: bit.ly/2UsOmyA
    ► Visit manoramaMAX for full episodes: www.manoramamax.com
    ► Click to install manoramaMAX app: www.manoramamax.com/install #Marimayam #Sitcom #MazhavilManorama
    ► Subscribe Now: bit.ly/2UsOmyA
    How much should a nursery teacher do to ensure that she gets her ₹11,000 monthly salary?
    ► Visit ManoramaMAX for full episodes: www.manoramamax.com
    Follow us on:
    ► Facebook: / mazhavilmanorama
    ► Instagram: / mazhavilmanoramatv
    ► Twitter: / yourmazhavil
    ►Download the ManoramaMAX app for Android mobiles
    play.google.com/store/apps/de...
    ►Download the ManoramaMAX app for iOS mobiles
    apps.apple.com/in/app/manoram...
  • บันเทิง

ความคิดเห็น • 600

  • @beenanavalli8438
    @beenanavalli8438 3 ปีที่แล้ว +96

    ഒരു അംഗൻവാടി ടീച്ചർ ആയ എന്റെ ചിറ്റേടെ കഷ്ടപ്പാട് ഓർത്തു പോയി... മറിമായം അടിപൊളി പ്രോഗ്രാം..

    • @jithuraj2438
      @jithuraj2438 3 ปีที่แล้ว +2

      ചിറ്റ means?

    • @anaghaprasanth2404
      @anaghaprasanth2404 2 ปีที่แล้ว +1

      @@jithuraj2438 aunty

    • @jithuraj2438
      @jithuraj2438 2 ปีที่แล้ว +2

      അമ്മയുടെ അനിയത്തി ആണോ

  • @salmanmks3252
    @salmanmks3252 4 ปีที่แล้ว +376

    മണ്ഡോദരി ഭയങ്കര സുന്ദരിയാണ്
    മറിമായത്തിന്റെ ഐശ്വര്യമാണ്

  • @noufalnaeemikottakkal
    @noufalnaeemikottakkal 4 ปีที่แล้ว +541

    കല്യാണം കഴിഞ്ഞപ്പോ മണ്ഡു ഒന്ന് സുന്ദരി ആയിരിക്കുന്നു.ആർക്കൊക്കെ തോന്നി..?? 😄😄

    • @nidhin22
      @nidhin22 4 ปีที่แล้ว +9

      Pregnant anu ennu thonnu..!!

    • @sharifcheru790
      @sharifcheru790 4 ปีที่แล้ว +11

      Adh pinne vellam kerumbo aaraayalum onn kozhukkum

    • @abdulnasar7314
      @abdulnasar7314 4 ปีที่แล้ว

      Enickk

    • @sadisadiqa2127
      @sadisadiqa2127 4 ปีที่แล้ว

      Sss

    • @sharifcheru790
      @sharifcheru790 4 ปีที่แล้ว +1

      @@lp3850 adh pinne cinema field anghane thanneya, 4 divorce 8 kalyanam

  • @dr.umakrishnaprasad
    @dr.umakrishnaprasad 4 ปีที่แล้ว +279

    മണ്ഡു: ഞാൻ census എടുക്കാൻ വേണ്ടി വന്നത
    കോയ: ഇവിടെ വച്ചിട്ടുണ്ടോ?😄

  • @ahzahafsahafsath227
    @ahzahafsahafsath227 4 ปีที่แล้ว +93

    ഞാനിത് കണ്ടോണ്ടിരിക്കുമ്പോയാണ് ടീച്ചർമാർ 2 പേരും മോൾക്കുള്ള ഭക്ഷണ സാധനങ്ങളും എനിക്കുള്ള സാധനങ്ങളും വീട്ടിൽ കൊണ്ടു തന്നത് .അവരെ ഓർത്ത് അഭിമാനിക്കുന്നു

    • @rafeekmannarkkad3661
      @rafeekmannarkkad3661 3 ปีที่แล้ว +1

      Correct

    • @nabeelnihal7690
      @nabeelnihal7690 3 ปีที่แล้ว

      Funk vs HBL fjhfdcbjjtsxgjncfb have it had gone by big B h bhai b by v have huhu uh I h h happy g h v v have known

    • @jameelajameela2294
      @jameelajameela2294 ปีที่แล้ว

      Kalakki. Pav. AnganvadiGeevanakkar

  • @aslamharitha1125
    @aslamharitha1125 3 ปีที่แล้ว +145

    അംഗൻവാടി വർക്കേഴ്സിനെക്കാണുമ്പോൾ മനസ്സിൽ തോന്നിയ സന്ദേഹങ്ങളും, സങ്കടങ്ങളും പച്ചയായി ആവിഷ്കരിച്ചു.
    സ്ക്രിപ്റ്റ് എഴുതിയ ആൾക്ക് ഒരു വലിയ Like...!

  • @ayishajabbar724
    @ayishajabbar724 2 ปีที่แล้ว +56

    അംഗൻവാടി ടീച്ചേഴ്സ് ന്റെ എല്ലാ പ്രയാസങ്ങളും കാണിച്ചു 👍👍

  • @sirajvk121
    @sirajvk121 4 ปีที่แล้ว +84

    മണ്ഡോദരി സൂപ്പർ ആക്റ്റ് .. പ്യാരിയും കോയയും കലക്കി ... ഓൾ ദി ബെസ്റ്റ് ..🌹

  • @krisnakumar4801
    @krisnakumar4801 4 ปีที่แล้ว +155

    അങ്കന്‍വാടീ കുങ്കന്‍വാടി കോയാക്കാ പൊളിച്ചു അങ്കണ്‍വാടി ജീവനക്കാരെ ക്കുറിച്ച് പച്ചയായ അവതരണം

  • @irshadsrz6239
    @irshadsrz6239 4 ปีที่แล้ว +337

    എന്റെ ഉമ്മയും ഒരു അംഗണവാടി ടീച്ചർ ആണ് ഉമ്മച്ചി ഇഷ്ട്ടം 😍😍😍💓😘

    • @sharifcheru790
      @sharifcheru790 4 ปีที่แล้ว +4

      Yende or nanni parayenam ummayod.. from karnataka

    • @arshadaluvakkaran675
      @arshadaluvakkaran675 4 ปีที่แล้ว +3

      Same

    • @asmabikc3228
      @asmabikc3228 4 ปีที่แล้ว +3

      Same

    • @irshadsrz6239
      @irshadsrz6239 4 ปีที่แล้ว +4

      @@asmabikc3228 nalla parijayam malappuram aaaanno

    • @irshadsrz6239
      @irshadsrz6239 4 ปีที่แล้ว +1

      @@sharifcheru790 parayam brother

  • @shamzclick
    @shamzclick 4 ปีที่แล้ว +154

    പുന:സംപ്രേഷണം എന്ന് പറഞ്ഞ ഏതോ സീരിയലാ😁😁😁

  • @dr.umakrishnaprasad
    @dr.umakrishnaprasad 4 ปีที่แล้ว +86

    Mandu was brilliant in this episode. She portrayed all helplessness and pain of a responsible of an anganwadi teacher. I have seen many dedicated anganwadi teachers getting only blamed despite of being sincere about their job.

    • @YasarArafath06
      @YasarArafath06 4 ปีที่แล้ว

      true

    • @mahroof3022
      @mahroof3022 4 ปีที่แล้ว

      Uma ഇതിന്റെ അർത്ഥം കൂടെ ഇട്ടാൽ നല്ലത്

    • @dr.umakrishnaprasad
      @dr.umakrishnaprasad 4 ปีที่แล้ว

      Mah Roof use google translate

    • @justinlanger4612
      @justinlanger4612 4 ปีที่แล้ว +1

      You also

    • @dr.umakrishnaprasad
      @dr.umakrishnaprasad 4 ปีที่แล้ว

      Justin Langer can u please tell me one reason I should use it?

  • @raneeshpayakkat7944
    @raneeshpayakkat7944 4 ปีที่แล้ว +48

    അങ്കൻവാടി ടീച്ചർമാരോട് വല്ലാത്തൊരു ബഹുമാനം തോന്നുന്നു
    മണ്ടു ചേച്ചി എന്തൊരു ക്യൂട്ടാണ്💕

  • @iqbalhassan8029
    @iqbalhassan8029 4 ปีที่แล้ว +125

    അങ്ങനവാടി, ആശാ പ്രവർത്തകരെ ഒക്കെ മനസ്സിലാക്കാൻ പറ്റിയ ഒരു എപ്പിസോഡ് ആയിരുന്നു.

    • @Lillykutty-md8pv3zm2t
      @Lillykutty-md8pv3zm2t 4 ปีที่แล้ว +4

      ശരിക്കും ഞങ്ങൾ അംഗൻവാടിക്കാർ ഇതെല്ലാം അനുഭവിക്കുന്നു.

    • @vinodvinu5554
      @vinodvinu5554 4 ปีที่แล้ว

      എന്‍റെ അമ്മ ആശാവര്‍ക്കര്‍ ആയിരുന്നു

  • @kannankannanmon8412
    @kannankannanmon8412 4 ปีที่แล้ว +148

    ഹെൽപ്പ റെ ഉപ്പ് മാവ് ഉണ്ടാക്കുന്ന ആൾ ആയിട്ട് മാത്രം കാണുന്ന രീതി തെറ്റാണ്,,, ഒരംഗനവാടിയുടെ എല്ലാ പ്രവർത്തനങ്ങളിലും വർക്കറോടൊപ്പം നിന്ന് ഉത്തരവാദിത്വത്തോടെ സഹായിക്കേണ്ട ആൾ തന്നെയാണ് ഹെൽപ്പർ,,,, ഞാനൊരു ഹെൽപ്പർ ആണ്,,, എന്റെ വർക്കറെ എല്ലാ കാര്യത്തിലും ഞാൻ ഒപ്പം നിന്ന് സഹായിക്കാറുണ്ട്,,,,,,,സർവ്വേക്ക് ഞങ്ങൾ രണ്ടാളും കൂടിയാണ് പോയത്,,,,,,വർക്കർക്ക് നല്ല പണി തന്നെയാണ് ഉള്ളത്,, അവരെ സഹായിക്കേണ്ടത് ഹെൽപ്പറുടെ കടമയായാണ്

    • @Lillykutty-md8pv3zm2t
      @Lillykutty-md8pv3zm2t 4 ปีที่แล้ว +5

      ശരിക്കും നല്ല ഉത്തരവാദിത്തത്തോടെ കാര്യങ്ങൾ ചെയ്യുന്ന ഹെൽപ്പർമാരുണ്ട്. പക്ഷേ നേർ വിപരീതമുള്ളവരും ഒരുപാടുണ്ട്.

  • @dr.umakrishnaprasad
    @dr.umakrishnaprasad 4 ปีที่แล้ว +295

    രാത്രിയിൽ ആത്മാർത്ഥമായി ജോലി ചെയ്യുന്ന യുവതിയായ അംഗൻവാടി ടീച്ചറെ സുരക്ഷിതമായി വീട്ടിൽ കൊണ്ടാക്കാൻ മനസ്സുകാണ്ണിച്ച നല്ലവനായ കോയ്ക്ക

    • @sharifcheru790
      @sharifcheru790 4 ปีที่แล้ว +2

      Pakshe koyakkak moidune koode vidan dhairyamillairnnu.. that's real kerala style

    • @dreamhunter3185
      @dreamhunter3185 4 ปีที่แล้ว +1

      ഉമേ.. ഞാനും വിശ്വസിക്കാൻ പറ്റും.. വേണെങ്കിൽ ഞാനും കൊണ്ടാകും. എന്നാലും ഒറ്റക് വിടൂല 💪💪🤣😂

    • @itsmeesomeone8984
      @itsmeesomeone8984 4 ปีที่แล้ว +6

      @@sharifcheru790 pakshe pulli paryunnund natukar entha parnj undakkunathenn aryulann. Athukondanu ayaal kondakkunne

    • @dr.umakrishnaprasad
      @dr.umakrishnaprasad 4 ปีที่แล้ว +3

      sharif cheru that’s correct. It’s not that Koya didn’t trust Moidu. Koya said people will spread rumours which is an ugly truth.

    • @maluttyram5766
      @maluttyram5766 4 ปีที่แล้ว +1

      @@sharifcheru790 ..moidu ne viswasam elathadukond ala alukal paladum parayum oru peninde kude oru cherupakarane kandal

  • @santhoshachuthan4432
    @santhoshachuthan4432 4 ปีที่แล้ว +77

    Niyas bakkar (Koya) is asset for marimayam

  • @bazilrhd5186
    @bazilrhd5186 4 ปีที่แล้ว +89

    മണ്ടുവിന്റെ മികച്ച പ്രകടനം. അഭിനന്ദനങ്ങൾ.

  • @marykutty5728
    @marykutty5728 4 ปีที่แล้ว +232

    മഞ്ജു പത്രോസ് ഇല്ലാത്ത എപ്പിസോഡ്, സൂപ്പർ 👌👌👌

    • @habeebaap7081
      @habeebaap7081 3 ปีที่แล้ว

      👌👌👌

    • @selmaselmath7563
      @selmaselmath7563 3 ปีที่แล้ว +2

      മഞ്ജു ഇല്ലാത്ത എപ്പിസോഡ് തിരഞ്ഞു പിടിച്ചു കാണുന്ന ഞാൻ

  • @rajuanittaanittaraju3818
    @rajuanittaanittaraju3818 4 ปีที่แล้ว +18

    യഥാർത്ഥ ജീവിതത്തിന്റെ പച്ചയായ ആവിഷ്കാരം...

  • @athiadhizzz1865
    @athiadhizzz1865 3 ปีที่แล้ว +17

    Mandu pyari super❤️❤️❤️ natural acting

  • @kannanchirakkal9005
    @kannanchirakkal9005 4 ปีที่แล้ว +56

    കോയ പൊളിച്ചു, മണ്ടു &പ്യാരി 👌

    • @sheejamanikuttan7321
      @sheejamanikuttan7321 3 ปีที่แล้ว

      കോയ സൂപ്പർ ,,,,ഇത്‌ നാച്യുറൽ ആണ് 👌👌👌👌

  • @saivarenya9305
    @saivarenya9305 3 ปีที่แล้ว +15

    Paavam. Mandunte last dialogue polichuu....👏👏👏

  • @baijithbalakrishnan4430
    @baijithbalakrishnan4430 3 ปีที่แล้ว +17

    എന്റെ അമ്മയും അംഗൻവാടി ടീച്ചർ ആണ്...

  • @kani9664
    @kani9664 4 ปีที่แล้ว +66

    എന്റെ swapna ടീച്ചർ നെ ഓർത്തു പോയി.... പാവം ടീച്ചർ..

  • @dr.umakrishnaprasad
    @dr.umakrishnaprasad 4 ปีที่แล้ว +59

    അതവാ ഒന്നു കുത്തുകയോ കടിക്കുകയോ ചെയ്യതാൽ നീ mind ചെയ്യരുത്🤣. Mandu shocks Koya Rocks

  • @ansusonu3175
    @ansusonu3175 4 ปีที่แล้ว +30

    പാവം അംഗനവാടി ടീച്ചർമാർ

  • @shajahanhamsa6190
    @shajahanhamsa6190 4 ปีที่แล้ว +60

    മികച്ച ഒരു എപ്പിസോഡ് ആയിരുന്നു. വർഷങ്ങളോളം എന്റെ വീട്ടിലും അംഗൻവാടി നടത്തിയിട്ടുണ്ട്. അന്ന് ഇതുപോലെയൊന്നും ഇല്ലെങ്കിലും പിന്നീട് ഇങ്ങനെയൊക്കെ ആയി തുടങ്ങിയത് ഞാൻ അറിഞിരുന്നു

  • @anithakumari2836
    @anithakumari2836 4 ปีที่แล้ว +92

    കലക്കി കോയയ്ക്ക് 100 മാര്‍ക്ക്

  • @Akbar-ws9rp
    @Akbar-ws9rp 2 ปีที่แล้ว +6

    വ്യഭിചാര ശാലകളായ സീരിയലുകൾക്ക് തിരിച്ചടിയാണ് മറിമായം

  • @irshadk6956
    @irshadk6956 4 ปีที่แล้ว +168

    സുഗതന് രണ്ടു പൊട്ടിക്കാൻ തോന്നിയവർ ഉണ്ടോ...

    • @sharifcheru790
      @sharifcheru790 4 ปีที่แล้ว +5

      Sukathanepolulla oru poison yella natilum kaanum

    • @sarfusarfu4687
      @sarfusarfu4687 4 ปีที่แล้ว +1

      രണ്ടണ്ണം അല്ല നാലഞ്ചു അടി കൊടുക്കണം

    • @Lillykutty-md8pv3zm2t
      @Lillykutty-md8pv3zm2t 4 ปีที่แล้ว +5

      ഇതെല്ലാം ശരിക്കും അംഗൻവാടി ടീച്ചർമാരുടെ ഔദ്യോഗികജീവിതത്തിൽ നേരിടുന്ന പ്രശ്നങ്ങളാണ്.

    • @vasanthivas410
      @vasanthivas410 3 ปีที่แล้ว

      Iuu9ìòty

    • @sunithaa7353
      @sunithaa7353 3 ปีที่แล้ว

      Oo

  • @viewfinder6956
    @viewfinder6956 3 ปีที่แล้ว +41

    മണ്ഡുവിനോട് ആരാധന തോന്നിയ ദിനം,,,,,,,,

  • @nickbartb4172
    @nickbartb4172 4 ปีที่แล้ว +12

    Something all of us Malayalees like irrespective of our political affiliation or religious subscription.. Marimayam.. Best character in Marimayam is Koya kaka and the best actor is our Manikantan ettan!

  • @salamp2106
    @salamp2106 4 ปีที่แล้ว +114

    Marimayam sthiramaayi MOBILIL KAANUNNAVAR adi like👍👍

  • @keziskitchen933
    @keziskitchen933 3 ปีที่แล้ว +13

    Mandu Chechi is awesome 😍😘😍😍

  • @kani9664
    @kani9664 4 ปีที่แล้ว +88

    ഇത് നമ്മുടെ മീനാക്ഷി അല്ലെ 😍😍

    • @nikhilem444
      @nikhilem444 4 ปีที่แล้ว +2

      Yes, nayika nayakan le

    • @abaas5325
      @abaas5325 4 ปีที่แล้ว

      കിങ്ങിണി സിനിമയിൽ ഉണ്ടോ

    • @kani9664
      @kani9664 4 ปีที่แล้ว

      @@abaas5325
      അറിയില്ല

    • @annababy7184
      @annababy7184 4 ปีที่แล้ว +1

      നായികാ നായകൻ

    • @sabeebmuthu9272
      @sabeebmuthu9272 3 ปีที่แล้ว

      അതെ

  • @binupanicker8696
    @binupanicker8696 4 ปีที่แล้ว +11

    മറിമായം നല്ലൊരു പ്രോഗ്രാം ആണ് എല്ലാവരും നല്ല അഭിനയം ആണ് നിങ്ങൾക് സിനിമയിൽ നല്ല റോൾ കിട്ടിയാൽ നിങ്ങൾ തകർക്കും പ്രതീകിച്ചും ഇതിന്റെ സംവിധാനം സൂപ്പർ എല്ലാവർക്കും എന്റെ ഹൃദയത്തിൽ തൊട്ട നമസ്കാരം

  • @fuad7665
    @fuad7665 4 ปีที่แล้ว +9

    Pyaari and unni fans like💖

  • @SHUHAIBPVOMAN
    @SHUHAIBPVOMAN 4 ปีที่แล้ว +76

    പറയണ്ട തു പോലെ പറഞ്ഞാല്ലേ ഏതു കൊലകൊമ്പനും മുട്ട് മടക്കു മണ്ടു കലക്കി 👍👍👍👍

    • @Lillykutty-md8pv3zm2t
      @Lillykutty-md8pv3zm2t 4 ปีที่แล้ว +2

      ഇത് അഭിനയമായതോണ്ട് നേരിട്ട് പറയാം. പക്ഷേ ഞങ്ങൾക്ക് മനസിൽ മാത്രമെ പറയാൻ പറ്റു

  • @jyothidevimenon
    @jyothidevimenon 4 ปีที่แล้ว +15

    ചെറിയ കുട്ടികളെ നോക്കുന്ന അദ്ധ്യാപകരെ, എന്നും തരം താണ പ്രവർത്തിയായി കാണുന്ന നാട്

  • @sunwitness7270
    @sunwitness7270 4 ปีที่แล้ว +40

    കോയാക്ക ഇൻട്രൊഡക്ഷൻ....... 👌👌👌👌👌👌👌

  • @ambilipanjikkaran3840
    @ambilipanjikkaran3840 4 ปีที่แล้ว +81

    Helper ആയി അഭിനയിക്കുന്നത് നായിക നായകൻ പരിപാടിയിലെ മീനാക്ഷി ആണോ?

  • @tinklingcrystals6489
    @tinklingcrystals6489 4 ปีที่แล้ว +10

    Sneha as teacher superb!

  • @swethachakki996
    @swethachakki996 4 ปีที่แล้ว +13

    Elavarum thakarth abinayikunnu.especially niyas ikka👏👏👌

  • @rahulms6007
    @rahulms6007 4 ปีที่แล้ว +37

    💯💯♥️♥️♥️♥️♥️💜💜💜 മറിമായം അടിപൊളി ഒരു രക്ഷയില്ല അടിപൊളി പ്രോഗ്രാം സത്യസന്ധമായി ട്ടുള്ള കാര്യങ്ങളാണ് അവതരിപ്പിച്ചത് വളരെയധികം സന്തോഷം 😘😘😘😘♥️💯💯💯💯💯💯💯💯💯

  • @soumyam3746
    @soumyam3746 4 ปีที่แล้ว +14

    Mandodhari abhinayam super....

  • @Jacksparrow-vj4fr
    @Jacksparrow-vj4fr 4 ปีที่แล้ว +20

    കണ്ടു കഴിഞ്ഞു കളിയാക്കാനൊന്നും നിൽക്കരുത് കേട്ടോ .... കോയാക്ക 😘😘😘

  • @arshadpoovi2977
    @arshadpoovi2977 4 ปีที่แล้ว +6

    Oru pre primary teacher ude kashttappad nalla reediyil avatharippicha team n tnks... 👍👍

  • @paulbabu1040
    @paulbabu1040 4 ปีที่แล้ว +23

    കുറച്ച് കാലത്തിന് ശേഷം നല്ല ഒരു എപ്പിസോഡ്

  • @prasanth6737
    @prasanth6737 4 ปีที่แล้ว +33

    *_ഉപ്പുമാവ് കൊച്ചിനെ ഇഷ്ടായവർ 🅻🅸🅺🅴 🅼🅰🆁🅸🅼🅰🆈🅰🅼😍_*

  • @arshanack1342
    @arshanack1342 4 ปีที่แล้ว +9

    Mandu is beauty after marriage

  • @aswathiks7329
    @aswathiks7329 4 ปีที่แล้ว +36

    Ente ammayum oru aganavadi teacher anne. Athukond ariyam kashtapad. Masagal koodi vtl pokubo ammene kanan kittilla. Sarthyavastha anne ee kanikkunnath.

  • @sabuk1811
    @sabuk1811 4 ปีที่แล้ว +15

    Koyayude intro polichu

  • @kani9664
    @kani9664 4 ปีที่แล้ว +31

    ശരിക്കും ഉള്ള അവസ്ഥ ആലോചിക്കുമ്പോൾ കലിപ്പ് വരുന്നു 😡😡😡

  • @vigneshr7527
    @vigneshr7527 4 ปีที่แล้ว +15

    Kore joliyum athinte koode bharthavinte pazhiyum athinu shesham kurach salary um.....paavangal

  • @nas7kdl321
    @nas7kdl321 4 ปีที่แล้ว +18

    എൻറെ ഫോട്ടോ ആധാർ കാർഡിൽ ഒരു വെള്ളതലയിണ ചാരിയ അതുപോലെ ഇരിപ്പുണ്ട്😂🤣

  • @ayishaayrinvlog3624
    @ayishaayrinvlog3624 4 ปีที่แล้ว +15

    മണ്ടുതിരി ചൊർക്ക് കൂടി ട്ടോ 😍😍😍😍

  • @sreejaav6448
    @sreejaav6448 3 ปีที่แล้ว +14

    എനിക്ക് ഇത് ഇഷ്ടപ്പെട്ടു👍👍🙏🙏👍👍

  • @prasanthprakasan4624
    @prasanthprakasan4624 4 ปีที่แล้ว +15

    Koyakka poli sanam🤭🤭🤣🤣🤣

  • @avanjikatsundararajan8067
    @avanjikatsundararajan8067 2 ปีที่แล้ว +5

    വൃത്തിയായ അവതരണം. വളരെ വളരെ അഭിനന്ദനങ്ങൾ.

  • @rakhirajendran5149
    @rakhirajendran5149 3 ปีที่แล้ว +3

    പച്ചയായ സത്യം, എത്ര കൃത്യമായ കാര്യങ്ങളാണ് അവർ പറയുന്നേ

  • @sindukksindukk8839
    @sindukksindukk8839 2 ปีที่แล้ว +1

    മറിമായം എന്റെ fvrt പ്രോഗ്രാം ആണ്. എല്ലാവരെയും വളരെ ഇഷ്ടം. ഞാൻ അംഗൻവാടി വർക്കർ ആണ്. നിങ്ങൾ പറഞ്ഞത് എല്ലാം സത്യമാണ്. ഇത്രമേൽ കഷ്ട്ടപാടു ഉള്ള ജോലി വേറെ ഇല്ല 😭

  • @jayakumarjayan13
    @jayakumarjayan13 2 ปีที่แล้ว +5

    അംഗൻവാടി ടീച്ചേർസ്& വർക്കേഴ്സ് ❤❤❤❤❤❤.......

  • @ashes3800
    @ashes3800 4 ปีที่แล้ว +4

    Asadharana abhinaya kazhivanu ithile oro kadhapathravum kazhcha vechathu. Anganwadi teacher's acting gambheeramanu. Such natural performance.

  • @maheshmaheshmadhav2370
    @maheshmaheshmadhav2370 4 ปีที่แล้ว +14

    പ്യാരി ചേട്ടൻ ആള് അടിപൊളി

  • @abishnavasudevans8985
    @abishnavasudevans8985 3 ปีที่แล้ว +5

    Pakka natural acting👌👌👌..

  • @salmapm8815
    @salmapm8815 3 ปีที่แล้ว +6

    2021ൽ കാണുന്നവർ ഉണ്ടോ ❤️❤️

  • @samzz0791
    @samzz0791 4 ปีที่แล้ว +23

    SumeshettaN fans undo 😻😻

  • @Muhammadkrishnankutty
    @Muhammadkrishnankutty 4 ปีที่แล้ว +18

    Anganvadi kungamvadi..... 😂

  • @lisajames2398
    @lisajames2398 4 ปีที่แล้ว +8

    Adipoli acting...pwoli

  • @inchikaattilvaasu7401
    @inchikaattilvaasu7401 4 ปีที่แล้ว +78

    സ്ക്രിപ്റ്റ് എഴുതിയ ആള്‍ക്ക് ഒരുമ്മ

  • @user-io3qi3ek6j
    @user-io3qi3ek6j 3 ปีที่แล้ว +8

    Super 🙏👍👍👍 ഞാനും ഒരു അംഗൻവാടി വർക്കർ ആണ്

  • @minnath.k1496
    @minnath.k1496 4 ปีที่แล้ว +7

    Well said 👍

  • @sarathkumarthottappally6088
    @sarathkumarthottappally6088 4 ปีที่แล้ว +8

    Great episode..

  • @shynithomas2600
    @shynithomas2600 3 ปีที่แล้ว +3

    എന്റെ ദൈവമേ .എത്ര സത്യം 😄😄😄😄😄😄😄😄

  • @saleemkr308
    @saleemkr308 4 ปีที่แล้ว +9

    Pyari😆😆😆😆

  • @farsana.p1950
    @farsana.p1950 3 ปีที่แล้ว +5

    Meenakshi🥰🥰🥰🥰🥰🥰

  • @jrmgmanalan3691
    @jrmgmanalan3691 4 ปีที่แล้ว +9

    cuteee

  • @salnanoufalsalna8329
    @salnanoufalsalna8329 3 ปีที่แล้ว +6

    🤔🤔🤔🤔 അംഗൻവാടി ടീച്ചേസിന് എന്തിനാ ഇത്തരം പ്രവർത്തനങ്ങൾ കൊടുക്കുന്നത്. പാവം അംഗൻവാടി ടീച്ചേസ്, സൂപ്പർ presentation

  • @shareefkgr
    @shareefkgr 4 ปีที่แล้ว +26

    ഞാൻ സെൻസസ് എടുക്കാൻ വന്നതാ 😆😆കോയ ഇവിടെ വച്ചിട്ടുണ്ടോ 😆😆😆😆😆പൊളി

  • @gn8036
    @gn8036 4 ปีที่แล้ว +18

    script and dailog......marimayathintay...nattellaanu👍

  • @shanumoviesvlogs
    @shanumoviesvlogs 2 ปีที่แล้ว +1

    സത്യം പറഞ്ഞാൽ ജനങ്ങൾക്ക് കിട്ടേണ്ട ഒരുപാട് ആനുകൂല്യങ്ങൾ സർക്കാർ സ്വന്തം കീശയിൽ ആക്കുന്നുണ്ടെന്ന് മനസിലായി..
    ബിഗ് സല്യൂട്ട് മറിമായം

    • @devassykallely8332
      @devassykallely8332 ปีที่แล้ว

      യഥാർത്ഥമായി അംഗനവാടി ടീച്ചർമാരുടെ ജീവിത കഥ പറഞ്ഞ രിക്കുന്നു. എന്തിനാ ഇവരെ ഇങ്ങനെ കഷ്ട്പ്പെടുത്തുന്നത്. ധൂർത്തടിക്കുന്നതിന്റെ നൂറിലൊന്ന് ഇവർക്ക് ശമ്പളമായി കൊടുത്തു ടെ പരനാറി വിജയൻ തെണ്ടി?

  • @harisaboofath5161
    @harisaboofath5161 4 ปีที่แล้ว +5

    Ellavarumm suoer...koya😍😍😍😘

  • @shaidushaid280
    @shaidushaid280 4 ปีที่แล้ว +5

    Firstathe aa music super👍👍

  • @floccinnocinfilipication_modi
    @floccinnocinfilipication_modi 3 ปีที่แล้ว +2

    10:53 ഈ പറഞ്ഞത് ശരിയാണെന്ന് എനിക്കും തോന്നിയിട്ടുണ്ട്. ബാറ്റുള്ളപ്പോൾ ഇവറ്റകളെ കാണില്ല....

  • @nunuvlogs2401
    @nunuvlogs2401 3 ปีที่แล้ว +2

    ക്ലിറ്റൊ ചേട്ടാ തങ്കംചേച്ചിയെ ഓർമ്മയുണ്ടോ 😉😉😉😉😉😉😉🤣🤣😘😘

  • @aparna3846
    @aparna3846 4 ปีที่แล้ว +5

    vella thalayana chaari vachapoleyaa enakku thonanu🤣🤣🤣🤣adhar troll

  • @reality1756
    @reality1756 3 ปีที่แล้ว +5

    പാവം അംഗൻവാടിടീച്ചർമാർ,,

  • @VitaraS.
    @VitaraS. 4 ปีที่แล้ว +3

    Good message

  • @jashirhmn7192
    @jashirhmn7192 4 ปีที่แล้ว +2

    ഉത്രാളിയിലെ ആ സംഭവം ഓർമയുള്ള എത്രപേരുണ്ട്

  • @jalajabhaskar6490
    @jalajabhaskar6490 4 ปีที่แล้ว +3

    Kalakki

  • @chinchuanus3508
    @chinchuanus3508 4 ปีที่แล้ว +7

    koya polichu

  • @zareenamoideenkunhi8312
    @zareenamoideenkunhi8312 3 ปีที่แล้ว +4

    Meenu.....♥️♥️♥️❤

  • @rajeenarajeena6833
    @rajeenarajeena6833 4 ปีที่แล้ว +5

    Marimayam👌👌👌

  • @popularbgmtamilandmalayala1744
    @popularbgmtamilandmalayala1744 4 ปีที่แล้ว +8

    is it latest episode.......?

  • @SBAB09117273
    @SBAB09117273 3 ปีที่แล้ว +3

    Pyarine ishtollor arokke😍😘❤️

  • @shakeelchokkabettu5276
    @shakeelchokkabettu5276 4 ปีที่แล้ว +7

    Adarcardinde photo 🤣🤣🤣🤣🤣🤣

  • @aswindvs
    @aswindvs 2 ปีที่แล้ว +2

    പുനഃസംരക്ഷണം ന്ന് പറഞ്ഞ സീരിയൽ 🤣🤣🤣🤣 സുമേഷ് ഏട്ടൻ

  • @aslamkottappuram.463
    @aslamkottappuram.463 4 ปีที่แล้ว +3

    Good matter 👍🌹👍

  • @absshiju
    @absshiju 3 ปีที่แล้ว +1

    അവരുടെ വീടിനും സമൂഹത്തിനും യാതൊരു വിലയുമില്ലാത്ത സുഗാതനെപ്പോലെ ധാരാളം പൗരന്മാർ കേരളത്തിലുണ്ട്. ഇതുപോലുള്ള ഓർഗനൈസേഷനുകളിലോ സ്റ്റാഫുകളിലോ അവരുടെ നിരാശ പ്രകടിപ്പിക്കാൻ അവർ ശ്രമിക്കുന്നു.