നജീബിനെ തേടി ഭാര്യ അപർണ്ണയും മക്കളും | NAJEEB | PRAVASALOKAM | KAIRALITV | UAE

แชร์
ฝัง
  • เผยแพร่เมื่อ 9 เม.ย. 2024
  • NAJEEB | PRAVASALOKAM | KAIRALITV | UAE
    Pravasalokam, or 'World of Expatriates', is a pioneering Malayalam show on Kairali TV, that attempts to locate Malayalees who went missing or trapped under different circumstances, in the Middle-East and unite them with their families back in Kerala. The relatives of the missing expatriate appear on the show, explain their case and submit a letter with the photo and contact information of the missing person. The crew then tries to locate the person with the help of the Indian consulate in that country, their counterparts in the Middle-East or by collecting the information given by the viewers of the show. The programme has representatives in the Gulf countries who can be contacted for help. Their phone numbers and contact details are scrolled on the screen while the missing case is being discussed. The show is hosted by noted filmmaker PT Kunju Muhammed.
    #kairalitv #pravasam #pravasalokam #pravasikerala
    Kairali TV is among the most leading malayalam television channels. With a large number of followers from around the globe, Kairali TV has been successful in delivering quality contents on online for over 12 years.
    Kairali TV
    Subscribe to Kairali TV TH-cam Channel here 👉 bit.ly/2RzjUDM
    Kairali News
    Subscribe to Kairali News TH-cam Channel here 👉 bit.ly/3cnqrcL
    *All rights reserved by Malayalam Communications LTD. The use of any copyrighted work without the permission of the owner amounts to copyright infringement. violation of IPR will lead to legal actions
  • บันเทิง

ความคิดเห็น • 167

  • @alimoideen972
    @alimoideen972 2 หลายเดือนก่อน +32

    നജീബ് നിങ്ങളുടെ ഭാര്യായും മക്കളും എത്ര സ്മാർട്ട് ആണ് അവരകൈവിടാതിരിക്കുക പാവങ്ങൾ എത്ര പ്രയാസം ഉണ്ടായിട്ടും അവർ നിങ്ങളെ കുറ്റപ്പെടുത്തുന്നില്ല പാവങ്ങൾ നിങ്ങളുടെ പ്രയാസങ്ങൾ മറ്റുള്ളവരുമായി പങ്കിടുക തീർച്ചയായും ഒരുപാട് ആളുകൾ നിങ്ങളെ സഹായിക്കാൻ തയ്യാറാവും

  • @Shaheerkasim-vn3ju
    @Shaheerkasim-vn3ju 2 หลายเดือนก่อน +42

    ഈ കുടുംബത്തെ സാമ്പത്തികമായി ഹെൽപ്പ് ചെയ്യാൻ ആരെങ്കിലും മുന്നോട്ട് വന്നാൽ നന്നായിരിക്കും.. എല്ലാരുടെയും പിന്തുണ ഉണ്ടാകും.. ഇന്ശാല്ലാഹ്

  • @thelady6968
    @thelady6968 2 หลายเดือนก่อน +73

    ചെറിയ കുട്ടി എന്ത് ഉഷാറാ നല്ല മക്കൾ.

  • @JameelaPt-cd8wy
    @JameelaPt-cd8wy 2 หลายเดือนก่อน +99

    എല്ലാ പ്രയാസങ്ങളും മാറി എത്രയും പെട്ടെന്ന് ആ പൊന്നു മക്കൾക്ക് ബാപ്പയെ കാണാൻ സാധിക്കട്ടെ

    • @najeebkassim7520
      @najeebkassim7520 2 หลายเดือนก่อน +1

      Aameen

    • @shahilashass8622
      @shahilashass8622 2 หลายเดือนก่อน

      ​@@najeebkassim75201😅

    • @NisarNisaa
      @NisarNisaa 2 หลายเดือนก่อน +1

      Aameen 🤲

    • @shajiantony2820
      @shajiantony2820 2 หลายเดือนก่อน

      ​@@najeebkassim7520Love jihad 😂😂😂😂😂

    • @shajiantony2820
      @shajiantony2820 2 หลายเดือนก่อน

      ​@@NisarNisaaLove jihad 😂😂😂😂

  • @moosankutty9091
    @moosankutty9091 2 หลายเดือนก่อน +11

    നജീബ് രണ്ടു മക്കളെ ഓർക്കണം ഇപ്പോൾ മക്കളെ നോക്കിയില്ലെങ്കിൽ പിന്നീട് ഖേദിക്കേണ്ടിവരും സ്നേഹമുള്ള ഭാര്യ കാത്തിരിക്കും

  • @mmhashraraf8475
    @mmhashraraf8475 2 หลายเดือนก่อน +14

    😮എന്ത് സമ്പത്ത് പ്രോബ്ലം ഉണ്ടെങ്കിലും അതെല്ലാം പരിഹരിക്കാവുന്ന കേസ് മാത്രമേയുള്ളൂ പ്രയാസങ്ങളും പ്രശ്നങ്ങളും സാമ്പത്തിക പരാജയങ്ങളും ഉണ്ടാകുമ്പോൾ ഒരിക്കലും നമ്മൾ തകർന്നുപോയെന്ന് ധരിക്കരുത് അതിന്റെ പരിധിക്കുള്ളിൽ നിന്നും എല്ലാം നേരിടണം ഒളിച്ചോട്ടമോ മാറിനിൽക്കുകയോ ചെയ്യുന്നത് ഒരിക്കലും ഒരു പരിഹാരം അല്ല.. പ്രിയ നജീബ് ആ പൊന്നു മക്കളുടെ വാക്കുകൾ .. നിഷ്കളങ്കമായ മക്കളുടെ വാക്കുകൾ.. നമ്മളുടെ ആകെ സമ്പത്ത് മക്കളാണ്.. ഒരിക്കലും തകരരുത് ധൈര്യസമേതം മുന്നോട്ടുവരിക നിങ്ങളെ സഹായിക്കാനും വേണ്ട നിർദ്ദേശങ്ങൾ തരാനും ഒരുപാട് പേരുണ്ട് ... എടുത്ത തീരുമാനത്തിൽ നിന്നും പിന്തിരിഞ്ഞ് മുന്നോട്ടുവന്നു മക്കളും ഭാര്യയുമൊത്ത് സന്തോഷമായി കഴിയാൻ ശ്രമിക്കണം അങ്ങനെയാകുമ്പോൾ.
    സമ്പത്ത് നജീബിനെ തേടിയെത്തും.. കാലം സാക്ഷി...

    • @NisarNisaa
      @NisarNisaa 2 หลายเดือนก่อน

      Mashaallah

  • @rukiyank1879
    @rukiyank1879 2 หลายเดือนก่อน +51

    പാവം മക്കൾഉപ്പ ഉടനെ വരട്ടെ അൽഹംദുലില്ലാഹ് 🙏

  • @twinbros369
    @twinbros369 2 หลายเดือนก่อน +10

    😢 നല്ലൊരു അച്ചടക്കമുള്ള കുടുംബമായി തോന്നി 😢 പറഞ്ഞു കേട്ടതിൽ നിന്ന് ഇയാൾ ഏതാണ്ട് ഒരു വർഷത്തോളമായി ദുബായിൽ വിസിറ്റ് വിസയിൽ പോയിട്ട് കുന്തം പോയാൽ കുടത്തിലും തപ്പണം എന്ന് പറയുന്നത് പോലെ ഇയാളുടെ പാസ്പോർട്ട് വിവരങ്ങൾ വച്ച് ദുബായ് പോലീസിൽ പരാതി കൊടുത്താൽ അവർക്ക് സഹായിക്കാൻ കഴിഞ്ഞേക്കും വിസയില്ല എന്ന കാരണം പറഞ്ഞാണ് സിം കാർഡ് ഊരി വച്ചതെങ്കിൽ അത് ഒരു തരം തട്ടിപ്പായി തോന്നുന്നു ഇന്നത്തെ കാലത്ത് നാട്ടിലേക്ക് ഒന്ന് വിളിക്കാനോ ബന്ധപ്പെടാനോ വിസയും സ്വന്തം പേരിൽ സിം കാർഡും ഇൻ്റെർനെറ്റും വേണമെന്നില്ല 😢 ദുബായിൽ നിന്ന് ഇയാൾ മറ്റേതെങ്കിലും രാജ്യത്തേക്ക് കടന്നിരിക്കാൻ സാധ്യത കാണുന്നു അതും നന്നായി പ്ളാൻ ചെയ്ത് 😢 ദുബായ് പോലീസിന് പാസ്പോർട്ട് രേഖകൾ വച്ച് എയർപോർട്ട് എമിഗ്രേഷനിൽ പരിശോധിച്ചാൽ തീർച്ചയായും അയാൾ ആ രാജ്യത്ത് തന്നെയുണ്ടോ എന്നെങ്കിലും അറിയാൻ കഴിയും 😢

  • @najeebkassim7520
    @najeebkassim7520 2 หลายเดือนก่อน +22

    എത്രയും പെട്ടെന്ന് മക്കൾക്ക് വാപ്പയെ തിരിച്ചു തിരിച്ചു കൊടുക്കണേ നാഥാ ആ സഹോദരിയുടെ വിഷമം മാറ്റിക്കൂടെ നാഥാ

  • @chaplin1669
    @chaplin1669 2 หลายเดือนก่อน +12

    മോള് നല്ല smart 😢😢😢

  • @niyamajalakam6316
    @niyamajalakam6316 2 หลายเดือนก่อน +4

    ഈ മക്കളെയും, കുടുംബത്തെയും പ്രേക്ഷകർ ഉടൻ സഹായിക്കുക. നജീബ് ഇത് അറിയുന്നുണ്ടാകും, നജീബിന്റെ ഭാര്യ നല്ല നിശ്ചയദാർഢ്യമുള്ള മിടുക്കി സ്ത്രീയാണ്. നല്ല മക്കളും.

  • @shamsudheen2630
    @shamsudheen2630 2 หลายเดือนก่อน +15

    പാവം കുഞ്ഞുങ്ങൾ.😢. എത്രയും പെട്ടന്ന് കുട്ടികളുടെ അടുത്തേക് വരും

  • @aboosamad1106
    @aboosamad1106 2 หลายเดือนก่อน +8

    പാവം, പൊന്നു മക്കൾ, ഭാര്യ, (സാമ്പത്തികം, മനോനില, തകർത്തു കാണും )

  • @Beerankutty.KBapputty
    @Beerankutty.KBapputty 2 หลายเดือนก่อน +7

    എത്രയും പെട്ടന്ന് ശരിയാവട്ടെ ആസഹോദരിയുടെയും മക്കളുടെയും വെഷമം ദൈവംഎത്രയും പെട്ടന്ന് മാറ്റി കൊടുക്കട്ടെ പ്രാർഥിക്കുന്നു

  • @user-xb2zh9rk3w
    @user-xb2zh9rk3w 2 หลายเดือนก่อน +15

    ചിലപ്പോൾ നാട്ടിൽ ഭാര്യയും മക്കളെയും വിഷമങ്ങൾ അറിയിക്കേണ്ട എന്നു വിചാരിച്ചു കാണുമോ അതോ ആരെയെങ്കിലും ചതിയിൽപ്പെട്ടോ , ഏതായാലും എത്രയും പ്പെട്ടന്ന് എല്ലാ കാര്യങ്ങളും പൂർത്തിയാകട്ടെഭാര്യയുടെയും മക്കളുടെയും പ്രാർത്ഥനയും ഫലിയ്ക്കട്ടെ , നല്ല ഭാര്യയും മക്കളുമാണ് നജീബ് എത്രയും പെട്ടെന്ന് ഈ കുടുമ്പത്തിൽ വന്നു ചേരണം അല്ലെങ്കിൽ അവരെ സമാധാനിപ്പിയ്ക്കണം , എല്ലാം ശരിയാകും എൻ്റെ പ്രാർത്ഥനയും നിങ്ങൾക്കുണ്ടാകും.

  • @subairap7883
    @subairap7883 2 หลายเดือนก่อน +5

    എത്ര യും പെട്ടെന്നു
    ആ kuhnugheduthe najeeb ethatte ameen

  • @shaibychen2290
    @shaibychen2290 2 หลายเดือนก่อน +2

    നജീബ് താൻ ഒരു ആൺകുട്ടിയാ തല ഉയർത്തി തിരിച്ചു വരുക. മലയാളികൾ നിങ്ങൾക്ക് ഫുൾ സപ്പോർട്ട് തരുന്നു. കുടുംബത്തെ വിളിച്ചു പ്രയാസങ്ങൾ ഇല്ലാത്ത മനുഷ്യൻ ഇല്ല.🙏

  • @KasaliShamsudeen
    @KasaliShamsudeen 2 หลายเดือนก่อน +4

    ദുബായ് പ്രവാസി സഹോദരന്മാരെ നജീബിനെ കണ്ടെത്താൻ സഹായിക്കുക ലോകത്തെവിടെയെങ്കിലുംഈകുടുംബത്തോട് സംസാരിക്കാതിരിക്കാൻ നിങ്ങൾക്കെങ്ങനെ കഴിയുന്നു

  • @rafiqkp4435
    @rafiqkp4435 2 หลายเดือนก่อน +9

    സഹോദരാ അവരെ എത്രയും പെട്ടെന്ന് ഒന്ന് വിളിക്കണം അവരുടെ കണ്ണിൽ നിന്നും കണ്ണുനീർ വരാതിരിക്കട്ടെ അവരുടെ സ്നേഹമാണ് വലുത് പൈസ അല്ല

  • @artips8485
    @artips8485 2 หลายเดือนก่อน +8

    അയ്യോ പാവം വല്ല ബുദ്ധിമുട്ടും പറ്റിയോ 😭നാട്ടിൽ വരണം

  • @muhamedkoduvalli6473
    @muhamedkoduvalli6473 2 หลายเดือนก่อน +5

    എല്ലാവരും കൂടി ഒന്ന് സഹായിക്കാൻ ഇറങ്ങിയാൽ അവരുടെ കാര്യം ഒന്ന് ക്ലിയർ ആക്കാം അവരെ കയ്യൊഴിയുന്നത് ശരിയല്ലല്ലോ നജീബ് എവിടെയാണ് എന്നുള്ളത് അന്വേഷിച്ച് അവന്റെ ഒന്ന് ക്ലിയർ ആക്കി അവളെയും കുട്ടികളെയും സഹിക്ക സഹായിക്കാനുള്ള സന്മനസ്സ് എല്ലാവരും കാണിച്ചാൽ ബുദ്ധിമുട്ടില്ലാതെ അവരെ രക്ഷപ്പെടുത്താം ഇൻഷാ അള്ളാ നടക്കും വിഷമിക്കണ്ട

  • @achusmon4680
    @achusmon4680 2 หลายเดือนก่อน +5

    നല്ല മക്കൾ

  • @user-mr7qm4yr5e
    @user-mr7qm4yr5e 2 หลายเดือนก่อน +4

    Allahuve ethreyum pettenn avar thirichu varane

  • @mariyamary975
    @mariyamary975 2 หลายเดือนก่อน +10

    എത്രയും വേഗം വന്നു ചേരട്ടെ

  • @shereefahammed1700
    @shereefahammed1700 2 หลายเดือนก่อน +4

    Mr.....നജീബ് തിരിച്ച് വരുക ഈ. പൊനു മക്കൾ കാതിരികും. .....

  • @riyasuhameed3219
    @riyasuhameed3219 2 หลายเดือนก่อน +33

    സത്യം.. ഞാൻ ഒരു മുസ്ലിം.. ആണ്.. ദയവ് ചെയ്ത്... മുസ്ലിം ചെറുപ്പക്കാരോട്.. ഹിന്ദു. ക്രിസ്ത്യൻ.. വിശ്വാസികൾ.. പ്രണയത്തിൽ 👍ഏർപെടാതിരിക്കുക......100ഒരാൾ ചെയ്യുന്ന പാഭം 🙏ഞങ്ങൾ... മുസ്ലിങ്ങൾ 😭എല്ലാവരും ഏറ്റെടുക്കേണ്ടി വരും

    • @johnypa7388
      @johnypa7388 2 หลายเดือนก่อน +2

      Dear Brother your the Great

    • @MrKerala-nq2hk
      @MrKerala-nq2hk 2 หลายเดือนก่อน

      ഇതാണ് യഥാർത്ഥ കേരളാ സ്റ്റോറി ലവ് ജിഹാദ്.

    • @peacesearchworldwide5906
      @peacesearchworldwide5906 2 หลายเดือนก่อน +1

      നിങ്ങള്ളെപോലുള്ളവർ ശബ്ദം ഉയർത്തണം.

    • @ShahinaSharan-wx4mm
      @ShahinaSharan-wx4mm หลายเดือนก่อน +1

      അത് പോലെ തിരിച്ചും വേണം അതാണ് നീതി

  • @sabeethahamsa7015
    @sabeethahamsa7015 2 หลายเดือนก่อน +43

    ജയിലിൽ ആയിരിക്കും പാവം കുഞ്ഞുങ്ങൾ ഇത്രയും പെട്ടെന്ന് കാണാൻ ഇടയാകട്ടെ ആമീൻ

    • @haneefakk8699
      @haneefakk8699 2 หลายเดือนก่อน +1

      Ameen🤲🤲🤲

    • @najeebkassim7520
      @najeebkassim7520 2 หลายเดือนก่อน +1

      Aameen

    • @basherrk2072
      @basherrk2072 2 หลายเดือนก่อน +1

      Baappa അവിടെ ഉണ്ട് വിളിച്ചപ്പോൾ എവിടെയാണ് താമസിക്കുന്നത് എന്നു പറഞ്ഞിട്ടുണ്ടാവുമല്ലോ

  • @abdullatheef.e2194
    @abdullatheef.e2194 2 หลายเดือนก่อน +10

    അദ്ദേഹത്തിന് ആദ്യം ഉള്ള ജോലി തന്നെ തുടർന്നാൽ മതിയായിരുന്നു

  • @user-hu9pv6dz7b
    @user-hu9pv6dz7b หลายเดือนก่อน

    U good boys u wil be safe God bess u allahu barlkath cheyyatte

  • @kuttykutty7513
    @kuttykutty7513 2 หลายเดือนก่อน +1

    Shariyavum sister allahhu anugarhikkttae

  • @rithwicreationspresents5517
    @rithwicreationspresents5517 2 หลายเดือนก่อน

    May God bless u and find him as soon as possible

  • @abduljobbar5338
    @abduljobbar5338 2 หลายเดือนก่อน +4

    Molu❤♥️♥️♥️👍🌟🌟💯

  • @hameedhami2573
    @hameedhami2573 หลายเดือนก่อน +2

    ഇത്രയും ഉഷറുള്ള രണ്ട് കുട്ടികളെ കിട്ടിയ നീ എത്ര ഭാഗ്യവാൻ ഉടനെ വീളിക്കുക ഇ കൂടുബതെ സഹയിക്കാൻ കഴിയുന്ന വാർ ഉടൻ സഹയിക്കുക ആലുവ ക്കർ പ്രത്യ ക്കം ശ്രദിക്കണം

  • @Marajdubai
    @Marajdubai หลายเดือนก่อน +1

    🙏🙏🙏 contact your family pls. Every problem have solutions

  • @aboobackerpk8406
    @aboobackerpk8406 2 หลายเดือนก่อน

    Masah allahh athraum petthann
    Aa kudubh mhayi bhdapedatta
    Ammeen nalla mhakal padachath
    Aburande ahnugrham udagatta 🤲🤲🤲

  • @BritOne643
    @BritOne643 2 หลายเดือนก่อน +9

    നജീബിന്റെ ഉപ്പാനോട്, ഉപ്പാനെ ധിക്കരിച്ച വെറുപ്പ് ഉണ്ടാകാം പക്ഷെ നിങ്ങളുടെ മക്കളാണ് ആ കുഞ്ഞുങ്ങൾ അവരുടെ മുഖം കണ്ടാൽ ഉപേക്ഷിക്കാൻ മനസാക്ഷിയുള്ളവർക്ക് കഴിയില്ല, അതുകൊണ്ട് നജീബിനെ കണ്ടെത്താനും ആ കുഞ്ഞുങ്ങൾക്കും മറ്റും വേണ്ട സഹായം ചെയ്തു കൊടുക്കണം.

    • @NisarNisaa
      @NisarNisaa 2 หลายเดือนก่อน

      Yes,👍

  • @rajulamujeeb9674
    @rajulamujeeb9674 2 หลายเดือนก่อน +8

    Achodaa moluseeee❤

  • @alialictm5399
    @alialictm5399 2 หลายเดือนก่อน

    നല്ല ഒരു കുടുംബം ആ കുടുംബത്തോടൊപ്പം ഇനിയുള്ള ജീവിതം മുന്നോട്ടു പോകണം നീ എത്രയും പെട്ടെന്ന് തിരിച്ചു വരും

  • @shynasanthosh1389
    @shynasanthosh1389 2 หลายเดือนก่อน +2

    🙏🙏

  • @user-iy9ix3fh6u
    @user-iy9ix3fh6u 2 หลายเดือนก่อน +2

    Ayyoda nalla kuttikal chakkarakalude bappachi pettannu vilikkatte 😮😮

  • @badushahaseena4518
    @badushahaseena4518 2 หลายเดือนก่อน +1

    Pavam makkal najeeb
    Ethrayum pettannu makkale
    Contact cheyyanam Nalla makkalanu suntharamayi
    Jeevikkunna najeeb
    Ningale venam makkalk
    Enthayum veedumayi vilikkanam
    Plzz 🙏

  • @user-tz8fl9im3o
    @user-tz8fl9im3o หลายเดือนก่อน

    മോള് നല്ല കൃത്യമായി സംസാരിക്കുന്നു 😍😍

  • @harmony9977
    @harmony9977 2 หลายเดือนก่อน

    Might hve taken by someone like what happened to Aadu Jeevitham Najeeb...so embassy have to take care of these kind of people..

  • @user-iy9ix3fh6u
    @user-iy9ix3fh6u 2 หลายเดือนก่อน

    Bro PanAm varum pokum don't worry makkale vilikoo😢😢

  • @algamer5215
    @algamer5215 2 หลายเดือนก่อน +1

    ബലിയാട് എന്ന ഇത്തരം വർഗ്ഗങ്ങൾക്ക് ഇതുതന്നെ സംഭവിക്കും

  • @vijiajeeshajeesh9821
    @vijiajeeshajeesh9821 2 หลายเดือนก่อน +2

    Nigal oronnu chindichu parayathe ayalkku enth patty enn onnu anneshikku. Jailil ayo atho vere enthekilum pattiyo enn thirakku. Pavam jeevanode undonn thirakku. Pavam makkal elaya monu nalla vishamam und 😢

  • @MrKerala-nq2hk
    @MrKerala-nq2hk 2 หลายเดือนก่อน +1

    നജീബ് വേറൊരു കല്യാണം കഴിച്ചു മറ്റെവോടെ കഴിയുന്നു എന്ന് തോന്നുന്നു. ഭാര്യയുമായി ബന്ധപ്പെടാൻ ആരുടെയെങ്കിലും ഫോണിൽ ബന്ധപ്പെടാമെല്ലോ. അപ്പോൾ എന്തോ ദുരൂഹത ഉണ്ട് എന്ന് തോന്നുന്നു.

  • @ismailthiyyakkandy6668
    @ismailthiyyakkandy6668 หลายเดือนก่อน

    Najeeb,
    Please come back and join your family.Your wife and children are very good people and asset for you.Please come back, we malayalees will solve your problems

  • @meghaas1561
    @meghaas1561 2 หลายเดือนก่อน +6

    Ithu bappayum makanum koodi kalikkunnathanu.

  • @ajitharajan3468
    @ajitharajan3468 หลายเดือนก่อน

    പാവം മക്കൾ 🙏🏻🙏🏻🙏🏻

  • @SHABIYA_Property-Mangement
    @SHABIYA_Property-Mangement 2 หลายเดือนก่อน +2

    മിക്കവാറും Over Stay ആയി ജയിലിലായിരിക്കും - 99% അതാകാനാണ് സാധ്യത - don't worry madam

    • @basherrk2072
      @basherrk2072 2 หลายเดือนก่อน

      അതിനും പരിഹാരം ഉണ്ട്.. അല്ലാതെ ചെലവ് കൊടുത്തു ഗവണ്മെന്റ് വളർത്തുകയല്ല

  • @ramlamoideen2808
    @ramlamoideen2808 2 หลายเดือนก่อน +3

    ആട്.jeevithalaayirikkum..

  • @pradeepkumar-ww2fn
    @pradeepkumar-ww2fn 2 หลายเดือนก่อน

    Najeeb, pls call ur kids.Naajeeb, Moost of the Gulf persons are suffering like this

  • @saljashajahan6133
    @saljashajahan6133 2 หลายเดือนก่อน

    പാവം കുട്ടികൾ

  • @sharafamh1726
    @sharafamh1726 2 หลายเดือนก่อน

    Pavagal ellavarum sahayikanam

  • @user-bh9ul2hm2v
    @user-bh9ul2hm2v หลายเดือนก่อน

    പാവം മക്കളും ഭാര്യയും വിസമിക്കരുത് 🤲🤲🤲🤲

  • @geenabenoy9979
    @geenabenoy9979 2 หลายเดือนก่อน +1

    MON SMART VAPPY VARUM MONU

  • @thambimathew8365
    @thambimathew8365 2 หลายเดือนก่อน

    അപർണ.... ഇനി ഒറ്റക്ക് മുന്നോട്ട് പോകാൻ പഠിക്കണം.

  • @mk8410mk
    @mk8410mk 2 หลายเดือนก่อน +3

    നജീബ് ബ്രോ പെട്ടെന്ന് തിരിച്ച് വരൂ. അലെങ്കിൽ കുടുംബത്തെ ഒന്ന് ഫോൺ വിളി കൂ' പാവം കുട്ടികൾ

  • @ummerkk1889
    @ummerkk1889 2 หลายเดือนก่อน

    നജീബിനെ കണ്ടോ

  • @bestwiremanbest6404
    @bestwiremanbest6404 2 หลายเดือนก่อน

    വെരി സ്മാർട്ട് ബോയ്സ്

  • @rojichacko4892
    @rojichacko4892 2 หลายเดือนก่อน

    Visa ellathe busness chyan pattumo😊

    • @basherrk2072
      @basherrk2072 2 หลายเดือนก่อน

      ചെയ്തു എന്നോ ചെയ്യുന്നുണ്ട് എന്നോ ആരേലും പറഞ്ഞോ?

  • @Abdulmajeedkurbana-di8ie
    @Abdulmajeedkurbana-di8ie 2 หลายเดือนก่อน +1

    വാ പിച്ചി ഉടൻ വരും മക്കളെ മക്കളുടെ മാനസികവസ്ഥ നജീബിൻ്റെ മനസിൻ്റെ ശക്തി വർദ്ധിപ്പിക്കട്ടെ

  • @user-jv6by8ez3z
    @user-jv6by8ez3z 2 หลายเดือนก่อน

    Nallakuttigal. Manasu. Thalarubol. Jeevitham. Kalayaruthe. Pidichu. Nilkuka. Oru. Vazhikanum. Kuttikale. Nallavannam. Nokane. Plees. Arum. Nokunnillagil. My. Nokaam. No. Problwo

  • @saidktl8122
    @saidktl8122 2 หลายเดือนก่อน

    ഇവനെ കണ്ടെത്തി ആ മക്കളെ ഏൽപ്പിക്കൂ.

  • @aryan.muthumol
    @aryan.muthumol 2 หลายเดือนก่อน +4

    Vere set up opichvknum.pahayan..

  • @rahmanpk4821
    @rahmanpk4821 2 หลายเดือนก่อน

    നീ എന്തും പ്രവർത്തിച്ചു കൊള്ളൂം ഒരുനാൾമരിക്കുമെന്നഓർമ്മയോടെ,
    നീ ആരെയും സ്നേഹിച്ചോളു.അവരെയെല്ലാംപിരിയേണ്ടിവരുമെന്നഓർമ്മയോടെ - തിരുനബി വചനം

  • @user-hp5gw7ki6g
    @user-hp5gw7ki6g 2 หลายเดือนก่อน +1

    Intercast marriage and they are converted to Muslim. Congratulations 🎊 but smart children. Najeeb....you are smart but your children they are over smart, so don't fool around them.

  • @hibyepeachyfans.....5300
    @hibyepeachyfans.....5300 2 หลายเดือนก่อน +1

    Gulf vachu swantham bappaye kandu mind change aayi.ivar peruvazhiyilaayi.

  • @ibrahimkuttym1658
    @ibrahimkuttym1658 2 หลายเดือนก่อน +1

    Theeeercha udane 8:39 8:43 8:46

  • @KasaliShamsudeen
    @KasaliShamsudeen 2 หลายเดือนก่อน

    ഇവരോട് സംസാരിക്കാതിരിക്കാൻ പിതാവായ നിങ്ങൾക്ക് കഴിയുമോ പ്രവാസി സഹോദരന്മാർ നജീബിനെ കണ്ടെത്താൻ സഹായിക്കുക

    • @storysofmylife5606
      @storysofmylife5606 2 หลายเดือนก่อน

      താങ്കളുടെ വിലപ്പെട്ട അഭിപ്രായത്തിനു നന്ദി..

  • @saniyasajin9142
    @saniyasajin9142 2 หลายเดือนก่อน +10

    നിങ്ങൾക്കുണ്ടായ ഗതി ഇനി വേലിചാടാൻ പോകുന്നവർ പഠിക്കട്ടെ

  • @amjathaamjatha3095
    @amjathaamjatha3095 2 หลายเดือนก่อน

    ഞാന്അത്അഞച്വര്വവര്സംഅനുപവിഛതാ

  • @messyeatingchannel77
    @messyeatingchannel77 2 หลายเดือนก่อน +1

    അയാള് മുങ്ങിയതാണ് അത് ഉറപ്പാണ് , കാരണം അയാളുടെ വീട്ടുകാർക്ക് അറിയാം അതാണ് വീട്ടുകാർ അതികം ബദ്ധ പെടാത്തത് പാവം കുട്ടികൾ

  • @SajinaSajina-yz4xi
    @SajinaSajina-yz4xi 2 หลายเดือนก่อน +2

    Vekam varatte😢

    • @AydinZayan
      @AydinZayan 2 หลายเดือนก่อน

      മക്കൾപാവഠ.. രണ്ടുഠ അല്ലാത്തമതഠ ആയിപൊവുഠ എന്ത്ചെയ്യാന.. ന്നലമാർഗ അള്ളാഹുകണ്ടത്തട്ടെ. തിരിചറിവ്ഉണ്ടാവട്ടെ.. മക്കൾക്ക്പാവഠമക്കൾ😭😭😭

  • @user-sc8el7sc8e
    @user-sc8el7sc8e 2 หลายเดือนก่อน +1

    Bapach8yudevivaramkittiyalprechakareariyikkanam

  • @hamzainglantinrkadavandiho154
    @hamzainglantinrkadavandiho154 2 หลายเดือนก่อน +1

    അതേഹം ജയിലിൽ ആയിരിക്കും കാരണം വിസിറ്റ് വിസ ഓവറായി പോലീസ് പിടിച്ചു ജയിലിൽ അടച്ചിരിക്കും അന്നെഷിക്കുക പോലീസ് സ്റ്റേഷനിൽ???

    • @riyasuhameed3219
      @riyasuhameed3219 2 หลายเดือนก่อน

      പോലീസ് പിടിച്ചാൽ. ന്നാട്ടിൽ കയറ്റിവിടും...

  • @AlaviKutty-uo1ri
    @AlaviKutty-uo1ri 2 หลายเดือนก่อน

    Veli chadiyathalla manda nadannu poyathane

  • @ramlathk3908
    @ramlathk3908 2 หลายเดือนก่อน

    നജീബ് ആടുജീവിതം നയിക്കുന്നുണ്ടാവും. കുറച്ചു കാത്തിരിക്കാം.

  • @shajipk9486
    @shajipk9486 2 หลายเดือนก่อน

    നജീബിനെ കണ്ടുകിട്ടിയോ

  • @user-mi4vg4yl9y
    @user-mi4vg4yl9y 2 หลายเดือนก่อน +26

    വേലിചാടാൻ പോയാലുള്ള അനുഭവം

    • @KunjattaMol
      @KunjattaMol 2 หลายเดือนก่อน +13

      Oru allude tension il anno ingine ulla comet's

    • @paulson7982
      @paulson7982 2 หลายเดือนก่อน +14

      എവിടെയും കാണാം ഇവനെ പോലുള്ള നശിച്ചവൻ മാർ

    • @vijiajeeshajeesh9821
      @vijiajeeshajeesh9821 2 หลายเดือนก่อน

      ​@@paulson7982sathyam thanne. Nashichavanmar parama nari . Oralude vedana manasilakkathavanmar

    • @AbdulAzeez-qz7er
      @AbdulAzeez-qz7er 2 หลายเดือนก่อน

      നായീന്റെ മോനെ നീ ഇതിലും വർഗ്ഗീയ വിഷം കലർത്തി രസിക്കുകയിണോ,ആ കുട്ടികളുടെ അവസ്ഥ എന്കിലും നോക്കടാ,

    • @basherrk2072
      @basherrk2072 2 หลายเดือนก่อน +1

      ചാടിച്ചു 2 കുട്ടികളെ ഉണ്ടാക്കിയവന് കുറ്റം ഇല്ലേ...

  • @appukuttan6466
    @appukuttan6466 2 หลายเดือนก่อน +2

    Koyas always like that and hindus not realized

  • @lethasnair1626
    @lethasnair1626 2 หลายเดือนก่อน +1

    Innocent kids

  • @jabbarrahman-fw5ge
    @jabbarrahman-fw5ge 2 หลายเดือนก่อน

    Makkalku bhapaye thirichu kittatte

  • @seshumani246
    @seshumani246 2 หลายเดือนก่อน +1

    Kerala Story😂😂

  • @saniyasajin9142
    @saniyasajin9142 2 หลายเดือนก่อน +6

    വീട്ടുകാരെ ധിക്കരിച്ച് അന്യമതസ്ഥന്റെ കൂടെ ഒളിച്ചോടി പോകുമ്പോൾ എന്റെ ഭാവിയെ കുറിച്ചൊന്നും ആലോചിച്ചില്ലേ

    • @user-jo1gn5os8u
      @user-jo1gn5os8u 2 หลายเดือนก่อน +5

      അയ്യോ അങ്ങിനെ പറയല്ലെ മുസ്ലീം പെണ്ണുങ്ങൾ ഒളിച്ചോടി പോയാലെ ബാപ്പാനെം ഉമ്മാനെം ഉപേക്ഷിച്ചു പോയെന്ന് പറഞ്ഞു കരയുകയുള്ളു

    • @lovelock-up5bq
      @lovelock-up5bq 2 หลายเดือนก่อน

      Kadfirs nu ammayum achchanum illa ennariyille?..

    • @basherrk2072
      @basherrk2072 2 หลายเดือนก่อน

      ഒളിച്ചു ഓടി എന്നു ഉറപ്പിച്ചോ.. മതം മാറി കല്യാണം സാധാരണ നടക്കുന്നതല്ലേ..

  • @faisalfa2354
    @faisalfa2354 2 หลายเดือนก่อน

    Paawam.makkal

  • @user-ce2zl5xv2o
    @user-ce2zl5xv2o 2 หลายเดือนก่อน +2

    🌹ഇതുപോലെ സ്ത്രീകളെ ചതിച്ചു മുങ്ങുന്ന ഒരുപാടു നജീബുംമാർ നമ്മുടെ ചുറ്റിലും ഉണ്ട്. ഹിന്ദുക്കളും ക്രിസ്ത്യാനികളുമായ പെൺകുട്ടികൾ ഇവരുടെ ജിഹാദിൽ വീഴാതെ സൂക്ഷിക്കുക 🌹

    • @anvarhussain8652
      @anvarhussain8652 2 หลายเดือนก่อน

      ഹിന്ദുക്കൾ ഉണ്ട് എല്ലാം kanakaa..

    • @ShinasShinu-mz5xh
      @ShinasShinu-mz5xh หลายเดือนก่อน +1

      ഹിന്ദു. ക്രിസ്ത്യൻ തെമ്മാടികളുടെ കൂടെ പോയ എത്ര എത്ര പെണ്ണുങ്ങൾ തെരുവ് വേശ്യ ആയി മാറി

    • @Aaziyan
      @Aaziyan หลายเดือนก่อน

      😂😂😂😂😂😂😂😂

  • @jishaanthurapadi
    @jishaanthurapadi 2 หลายเดือนก่อน

    ബാപ്പ മകനെ മാറ്റി...

  • @behindhereyes979
    @behindhereyes979 หลายเดือนก่อน +2

    അയാൾക്ക്‌ എന്ത് പറ്റി എന്ന് ആദ്യം അന്നെഷിക്കണം

  • @naveencv3793
    @naveencv3793 หลายเดือนก่อน

    Avanokke vere iraye ketti kaanum

  • @user-xb5zo8rb4e
    @user-xb5zo8rb4e 2 หลายเดือนก่อน

    ###~~വാപ്പ അല്ല ###""അച്ഛൻ എന്ന് വിളിക്കൂ....****××👍👍👍🕉️🕉️🕉️.. കുട്ടികൾക്കു ഹിന്ദു പേര് ഇട്ടാൽ പോരേ.. വേഗം തിരിച്ചു വാടോ അച്ഛാ...

  • @user-ud6je2hc2d
    @user-ud6je2hc2d 2 หลายเดือนก่อน +1

    ആടുജീവിതം നയിക്കുന്നുണ്ടാവും

  • @voice6068
    @voice6068 หลายเดือนก่อน

    നജീബ് escaped

  • @aniltube1000
    @aniltube1000 หลายเดือนก่อน

    ഇതിനാണ് love jihad എന്ന് മലയാളത്തിൽ പറയുന്നത് 😂

  • @alithettath5071
    @alithettath5071 2 หลายเดือนก่อน +1

    ജീവിച്ചിരിപ്പുണ്ടെങ്കിൽ... ഈ ഭാര്യമായും മക്കളുമായി ബന്ധപെടാതിരിക്കാൻ കഴിയുമോ.... ഉപ്പയും ഗൾഫിൽ ഉണ്ടെന്നറിയുന്നു... എന്നിട്ടും... ഒന്ന് വിളിക്കാൻ കഴിയില്ലെ...

  • @peacesearchworldwide5906
    @peacesearchworldwide5906 2 หลายเดือนก่อน

    അവൻ അടുത്ത ഇരയെ അവന്റെ പ്രമാണം അനുസരിച്ചു തേടിപോയി കാണ്ണും

  • @Prabha-kt7yc
    @Prabha-kt7yc หลายเดือนก่อน

    നജീബ് അവിടെ പെണ്ണുങ്ങളോട് അടിച്ചുപൊളിച്ച് റൂമിൽ സുഖമായിട്ട് കഴിയുന്നുണ്ടായിരുന്നു

    • @AparnaNajiem
      @AparnaNajiem หลายเดือนก่อน

      What u mean....

    • @AparnaNajiem
      @AparnaNajiem หลายเดือนก่อน

      Did you saw him

  • @mundekadan
    @mundekadan 2 หลายเดือนก่อน +25

    വേലി ചാടുമ്പോൾ ഓർക്കണമായിരുന്നു. സാരമില്ല അനുഭവിച്ചോ....... 👌😂😂😂

    • @raghavankuttykv1343
      @raghavankuttykv1343 2 หลายเดือนก่อน +1

      ?!

    • @bronzogaming165
      @bronzogaming165 2 หลายเดือนก่อน

      Wy

    • @KunjattaMol
      @KunjattaMol 2 หลายเดือนก่อน +2

      Orikkalum arude tension il engine ulla comet's edaruthu help cheyyan pattilla engil msg kettu vittu pokuka nigalude arkkengilum engine undayal enthu cheyyum please don't bad msg okay

    • @vijiajeeshajeesh9821
      @vijiajeeshajeesh9821 2 หลายเดือนก่อน +1

      Velichadiyalum ellekilum anubhavikkanullathu arayalum anubhavikkum . Neyum anubhavikkathe nokkiko.daivam ellarkkum oronnu karuthi vachittund

    • @nazneenaysha6119
      @nazneenaysha6119 2 หลายเดือนก่อน +1

      Enthuna mosham chindha ellam manushan alle

  • @mech4tru
    @mech4tru 2 หลายเดือนก่อน

    സ്വർഗത്തിൽ ഇഷ്ടം പോലെ കള്ളും കുടിക്കാം നല്ല മൊഞ്ചും വെളുപ്പും ഉള്ള ആയിരക്കണക്കിന് പെണ്ണുങ്ങളെയും കിട്ടും, ഇതെല്ലാം മോഹിക്കാത്തവർ ആരാണ് 😢😢😢, സിറിയയിൽ പോയിക്കാണും പാവം 😢😢😢