സമസ്തയുമായി ബന്ധം ഉള്ള കാര്യം ആണെങ്കിൽ സമസ്തക്ക് മുൻഗണന കൊടുക്കും, സമുദായത്തിന്റെ മൊത്തം വിഷയം ആണെങ്കിൽ അതാകും ആദ്യ പരിഗണന, അന്നും അങ്ങിനെ ഇന്നും അങ്ങിനെ
@@latheefkottarathil9025ഭയങ്കരാ.... ശിഷ്യന്മാർ എന്ന പേരിൽ വ്യാജന്മാർ പലതും പറയും. അതൊക്കെ വ്യാജമാണെന്ന് പിന്നീട് തെളിഞ്ഞതുമാണ്. അതൊന്നും കേരള മണ്ണിൽ വിലപോകില്ല
സമസ്തയിൽ ആരാണ് എല്ലാ വിഭാഗവും യോജിച്ചു പോകും എന്ന് പറയുന്നതായി കേൾക്കുന്നു ആരാണ് സമസ്തയിൽ എല്ലാ വിഭാഗവും എന്ന് പറയുന്നവർ സമസ്തയിൽ ഒരു സുന്നി വിഭാഗം മാത്രമേ ഉള്ളൂ രാഷ്ട്രീയത്തിൽ പല വിഭാഗവും ഉണ്ടാവും മുജാജമ രാമൻ മറ്റു പുത്തനാശയങ്ങൾ അങ്ങിനെ പലരും പലരും ഉണ്ടാവാം അത് രാഷ്ട്രീയത്തിൽ അത് ഉണ്ടായിക്കോട്ടെ സമസ്ത ഒരു പണ്ഡിത സംഘടനയല്ല അതിൽ പണ്ഡിതന്മാർ ചർച്ച ചെയ്യട്ടെ
ഈ അമ്പലക്കടവും ടീംസും ഒത്തുതീർപ്പിന് സമ്മതിക്കൂല. അവരുടെ ലക്ഷ്യം എല്ലം നശിപ്പിക്കലാണ്. ഏതെങ്കിലും തരത്തിൽ പ്രശ്നങ്ങൾ പരിഹരിക്കണം എന്നുള്ളവർ ആയിരുന്നെങ്കിൽ ഇന്ന് ചർച്ചയിൽ പങ്കെടുത്ത് ഒരു തീരുമാനത്തിൽ എത്തിയേനെ. അള്ളാഹു ഹിദായത്ത് നൽകട്ടെ
APവിഭാഗവും ലിഗുകാരും തമ്മിലുള്ള വിശയം രാഷ്ട്രിയം അല്ല 1926 ൽ സ്ഥാപിതമായ സഘടനയാണ് സമസ്ത കേരള ജംഇയത്തുൽ ഉലമ അതിൽ നിന്ന് 1986-89 കാലഘടത്തിൽ Ap വിഭാഗം ഉണ്ടായി ,ആ സമയത്ത് ലീഗ് കാര് അവരെ സഹായിച്ചില്ലെന്ന് മാത്രം അല്ല അവരുടെ മാതൃസ ഘടനയായ 1926 ലെ സമസ്തക്ക് പരിപൂർണ്ണ പിതുണ ൽ ക്കുക്കയും ചെയ്തു. അതിന് ലിഗ് കാര് നൽക്കുന്ന ന്യയികരണം 1926 ലെ സഘടനയിൽ പ്രശ്നങ്ങൾ ഉണ്ടായ സമയത്ത് അതിൻ്റെ സെക്ടറിയും, പ്രസിലൻ്റും ഇരു വിഭാഗവും ബഹുമാനിക്കുന്ന പൺ ഡി തൻ മാര് ആയിരുന്നു [EK ഉസ്ദാത് ,കണ്ണിയത് ഉസ്ദാത്] ആ സമയത്ത് അവരെ പിതുണക്കുക്കയല്ലാതെ ഞങ്ങളുടെ മുന്നിൽ വേറേ വഴി ഇല്ലായിരുന്നു എന്നായിരുന്നു, അതോടോപം തന്നെ മുജാഹിദ് വിഭാഗവും ആയി ഉള്ള ലീഗ് ബന്ധം കൂടുതൽ ഭിന്നിപിലെക്ക് വഴിവെച്ചു, അതിൽ ലിഗുകാരുടെ നിലപാട് ഒരു രാഷ്ട്രിയ പാർട്ടി എന്ന നിലക്ക് ഒരു വിഭാഗതിന് വരാൻ വേണ്ടി നിലവിൽ ഉള്ള വിഭാഗത്തെ തളി കള്ളയാൻ കഴിയില്ല നില്ല വിൽ ഉള്ളവരുമായി രാഷ്ട്രിയ പരമായി സഹകരിച്ച് മുന്നോട് പോവാം എന്നായിരുന്നു, Ap വിഭാഗവും ആയി ഉള്ള കൂടുത്തൽ സഹകരണം മുസ്ലിം സമുദായതിൻ ഉള്ളിലെ 95% സഘടനകൾക്കും എതർപ്പ് ഉണ്ടെങ്കിലും നിലവിൽ ഉള്ളവരും ആയി രാഷ്ട്രിയ പരമായി സഹകരിച്ച് മുന്നോട് പോകാം എന്നായിരുന്നു ലിഗുകാരുടെ നില്ല പാട് ,മുജാഹിദു പോലുള്ള സഘടനകളോട് സഹകരിക്കാൻ Apവിഭാഗം തയാറായില്ലെന്ന് മാത്രം അല്ല അവരുടെ [Ap വിഭാഗം ] പ്രസ് സ്ഥാനവും ആയി ബന്ധമുളതും ,അവരുടെ സ്ഥാപനത്തിൽ നിന്ന് പുറത്ത് വരുന്നവരും ആയ 90% ആളുകളിലും അന്ധമായ ലിഗ് വിരോധം വളർത്തി കോണ്ടുവരുകയും, ഈ ലിഗ് വിരോധം രാഷ്ട്രിയം ആണെന്ന് കരുത്തി ച്ചില്ല രാഷ്ട്രിയ കാര് അവരോട് കൂട് കൂടുക്കയും ചെയ്തു അവർക്ക് അവരുടെ സഘടനയാണ് വലുത് .അത് കഴിഞ്ഞെ അവർക് മറ്റു എന്തും ഉള്ളു .... ലീഗ് വിരോധം ഇല്ലെങ്കിൽ ആ സഘടന ഇല്ല , 1926 ലെ അവരു മാതൃ സഘടനയായ സമസ്ത കേരള ജംഇയത്തുൽ ഉലമ യോട് പോലും ഉള്ള വിരോധം ലീഗ് കഴിഞ്ഞെ ഉള്ളു ..... ലീഗ് കാരെ ഒതുക്കാൻ അവര് ജിഫ്രി തങൾക്ക് ഉപാദി കൾ ഇല്ലാത സർവ പിതുണയും നൽക്കും സമദ് നിലപ്പുർ
രാഷ്ട്രീയ തെ പുറത്താക്കി യാൽ എല്ലാം പ്രശ്നങ്ങളും തീരും നേതാക്കൾ എടുത്ത തീരുമാനം നടപക്കിയാൽ പ്രശ്നം തീരും സമസ്ത ബന്ധമില്ല എന്ന് പറഞ്ഞ CIC യുമായി ഞങ്ങൾ CIC ക് കൂടെ എന്ന് പറഞ്ഞവരെ ഒഴിവാക്കി യാൽ പ്രശ്നം തീരും
ലീഗും സമസ്തയും അഭിപ്രായ വെത്യാസം ഇല്ലെങ്കിൽ അത് ലീഗിനും ഇ കെ സുന്നി വിഭാഗത്തിനും ഗുണം. അല്ലാതെ നിങ്ങൾ പറയുന്ന പോലെ ഇതര മുസ്ലിം വിഭാഗങ്ങൾക്കും, ഇതര സമൂഹത്തിനും, സമുദായത്തിനും പ്രതേകിച്ചു എന്ത് ഗുണം.
കോമഡി ,സമസ്തയുടെ ആദർശം. സംരക്ഷണം നടത്താൻ വേറെരു സമിതിയോ, വഹാബി ലീഗിനോട് നോ പറയുക. പുതിയ ബദൽ രാഷ്ട്രീയo.. ഉയർന്നു വരട്ടെ 🔥.നിങ്ങളെ പാണക്കാട് സ്‌നേഹം കുയിൽ കാക്ക കൂട്ടിൽ കാര്യം സാധിക്കുന്നത് പോലെയാണ്,
പരിഹരിക്കാൻ കഴിയാത്ത വലിയൊരു പ്രശ്നം ഈ ജിഫ്രി തങ്ങളുടെ രണ്ടു തോണിയിലും കാല് വെച്ചുള്ള കളിയാണെന്ന് തിരിയേണ്ടവർക്ക് തിരിയാഞ്ഞിട്ടല്ല.... ഇയാളുടെ ലക്ഷ്യം ലീഗിന് എതിരിലും പാണക്കാട് തങ്ങൾക്ക് എതിരിലും, സമസ്തയിലെ ഒരു വിഭാഗത്ത് രംഗത്ത് ഇറക്കി അവർക്ക് രഹസ്യമായ പിന്തുണ കൊടുക്കുകയും, അതേ സമയം തന്നെ ലീഗ് അനുകൂല സമസ്തയോടൊപ്പവും ലീഗിന്റെ കൂടെ നിന്നു കൊണ്ട് എതിർ പക്ഷത്തിനെതിരെ നടപടിയുണ്ടാകാത്തിരിക്കാനുമുള്ള ഡബിൾ ഗെയിം ആണ് കളിക്കുന്നത്. ലക്ഷ്യം ഒന്ന് മാത്രം ലീഗിനെ കൊണ്ട്, വഹാബികളെ ഒതുക്കി അരിക്കാക്കാനും, ഹകീം ഫൈസിക്ക് എതിരെ എടുത്ത നടപടികളിൽ കടുത്ത തീരുമാനം എടുപ്പിച്ചു കൊണ്ട് അദ്ദേഹത്തെ തുടച്ചു നീക്കാനുമുള്ള ആവശ്യങ്ങൾ കാണിച്ചു സമ്മർദ്ദ തന്ത്രമാണ് കളിക്കുന്നത്. ആദ്യം ജിഫ്രി തങ്ങളെയും, ഉമർ ഫൈസി, അമ്പലക്കടവൻ ഫൈസി,സത്താർ പന്തല്ലൂർ എന്നിവരെ വലിച്ചിട്ടാൽ ലീഗും രക്ഷപ്പെടും, സമസ്തയും രക്ഷപ്പെടും. താൽക്കാലികമായി ഒരു പ്രസവ വേദനയെ അനുഭവിക്കേണ്ടി വരൂ...., അതൊരു മഹത്തായ ഒരു വിജയത്തിന് കാരണമാകും. പുറത്തേക്ക് തള്ളിയവരും കൂടെയുള്ള അല്പം ചിലരും കാന്തപുരത്തിന്റെ കൂടെ പോയെന്നു വരാം. അത് കൊണ്ട് ഒരു ചുക്കും വരില്ല. സമസ്തക്കും ലീഗിനും ഗുണം ചെയ്യും...തീർച്ച
നീ പറയുന്ന കളി സാധിക്കലി തങ്ങൾ ആണ് ചെയ്യുന്നത്. Cic വിഷയത്തിൽ സാധിക്കലി തങ്ങൾ ആണ് നീ പറഞ്ഞ കളി കളിക്കുന്നത്. അശ്‌റഫ്‌ലി, ഫിറോസ് വിഷയത്തിൽ കുഞ്ചാപ്പയും ഈ കളി തന്നയാ കളിച്ചതു. ഈ ചർച്ചയും mt ഉസ്താദിനെ സ്വാധീനിച്ചു നടത്തിയതല്ലേ.
സയ്യിദുൽ ഉലമ❤️
കൃത്യം വ്യക്തം ❤️
പറയുന്നതു മുഴുവനും നുണയാണ്
ചിലർ ചിലരെ ഭയക്കുന്നു
ഒന്ന് പോ ചെങ്ങായി @@muhammedajmallifah7772
സയ്യിദുൽ ഉലമ❤
ഇതാണ് പത്രസമ്മേളനം എല്ലാരും കൂടി മറുപടി പറയുക അല്ലെങ്കിൽ കൂടെയുള്ള ആള് എനിക്കെതിരെ പറയുമോ എന്ന പേടി
😂😂😂😂😂😂😂
@@abufidha4473 😄😄
ഇതാണോ പത്ര സമ്മേളനം 😂@@ra_j19
സമസ്ത 👍👍
ലീഗിനും സമസ്തക്കും ഒരു നേതൃത്വം സമസ്തക്ക് മുൻഗണനയും നൽകിയാൽ പ്രശ്നം തീർന്നു
അപ്പൊ വഹാബി എവിടെ വരും
Salam mathiyo , allelel shaji , kallayi , mayin ninakk aare aanu vendathu
സമസ്തയുമായി ബന്ധം ഉള്ള കാര്യം ആണെങ്കിൽ സമസ്തക്ക് മുൻഗണന കൊടുക്കും, സമുദായത്തിന്റെ മൊത്തം വിഷയം ആണെങ്കിൽ അതാകും ആദ്യ പരിഗണന, അന്നും അങ്ങിനെ ഇന്നും അങ്ങിനെ
അൽഹംദുലില്ലാഹ്.. സയ്യിദുൽ ഉലമയും സയ്യിദുൽ ഉമ്മയും 💚
സയ്യിദുൽ ഉപ്പ ആരാ ..😅
@@firdausekp6724dady
Ummath ennan Verde kaliyakanda
സമസ്ത❤
ഉസ്താദേ എത്ര കാലം ഇങ്ങനെ മുന്നോട്ടു പോകും 😢
Oru kuyappavumilla onnich .orumich poovum❤
ഞമ്മക് ഇല്ലാത്ത ബേജാർ ആണല്ലോ നിങ്ങക്ക് 😁
ഇങ്ങിനെ അതിക കാലം പോകാൻ കഴിയില്ലല്ലോ
@@MoosaMoosa-e6o ഇത്രയും കാലം ഇങ്ങനെ തന്നെയാണ് പോയത്.
ഇനിയും ഈ ശക്തി ഇങ്ങനെ പോകും.
മുടിക്കാർ അവരുടെ പാട് നോക്കി പോവുക
ചർച്ചക്ക് വരാത്തവരെ പുറത്താക്കുക.. സമസ്ത 💯🤍
الحمد لله
പത്ര സമ്മേളനം എങ്ങനെയാവണമെന്ന് കാന്തപുരത്തെ കണ്ട് പഠിക്കണം, Dr. ഹക്കീം ഹക്കീം അസ്ഹരിയെയും
ഓ ഭയങ്കരം തന്നെ അയാളെ കുറിച്ച് ശിഷ്യൻമാർ തന്നെ പറഞ്ഞിട്ടുണ്ട് അതും കണ്ട് പഠിക്കണൊ ?
😂@@latheefkottarathil9025
പറയിപ്പിക്കരുത്
കാന്ത അടിമ
@@latheefkottarathil9025ഭയങ്കരാ.... ശിഷ്യന്മാർ എന്ന പേരിൽ വ്യാജന്മാർ പലതും പറയും. അതൊക്കെ വ്യാജമാണെന്ന് പിന്നീട് തെളിഞ്ഞതുമാണ്. അതൊന്നും കേരള മണ്ണിൽ വിലപോകില്ല
ഇത് കാണുമ്പോൾ വളരെ സന്തോഷം
തങ്ങളുടെ ദയനീയമായ മറുപടികൾക്കുമ്പോൾ ബേജാറാവുന്നു
❤❤❤❤❤❤
സമസ്തയിൽ ആരാണ് എല്ലാ വിഭാഗവും യോജിച്ചു പോകും എന്ന് പറയുന്നതായി കേൾക്കുന്നു ആരാണ് സമസ്തയിൽ എല്ലാ വിഭാഗവും എന്ന് പറയുന്നവർ സമസ്തയിൽ ഒരു സുന്നി വിഭാഗം മാത്രമേ ഉള്ളൂ രാഷ്ട്രീയത്തിൽ പല വിഭാഗവും ഉണ്ടാവും മുജാജമ രാമൻ മറ്റു പുത്തനാശയങ്ങൾ അങ്ങിനെ പലരും പലരും ഉണ്ടാവാം അത് രാഷ്ട്രീയത്തിൽ അത് ഉണ്ടായിക്കോട്ടെ സമസ്ത ഒരു പണ്ഡിത സംഘടനയല്ല അതിൽ പണ്ഡിതന്മാർ ചർച്ച ചെയ്യട്ടെ
സമവായത്തിന് തയ്യാർ അല്ലാത്തവരെ എടുത്ത് പുറത്ത് ഇടുക സമസ്തയെ ശുദ്ധമാക്കുക
ചിരിക്കണോ കരയണോ ആകെ കൺഫ്യൂഷൻ ആയി
Ap ആണെങ്കിൽ കരഞ്ഞോ 😂
മൂലയിൽ ഇരുന്ന് 😭 എപി ആണെന്ന് മനസ്സിലായി
AP k ningalude. Pinnaale koodalalla pani...
Kandariyaathavar kondariyum...
കുറച്ചു ചിരിക്കുക കുറച്ച് കരയുക
💯♥️♥️♥️♥️👍👍
സാദിക്ക് അലി തങ്ങൾ ജീഫ്രി തങ്ങൾ 🫂❤️
ഈ അമ്പലക്കടവും ടീംസും ഒത്തുതീർപ്പിന് സമ്മതിക്കൂല.
അവരുടെ ലക്ഷ്യം എല്ലം നശിപ്പിക്കലാണ്.
ഏതെങ്കിലും തരത്തിൽ പ്രശ്നങ്ങൾ പരിഹരിക്കണം എന്നുള്ളവർ ആയിരുന്നെങ്കിൽ ഇന്ന് ചർച്ചയിൽ പങ്കെടുത്ത് ഒരു തീരുമാനത്തിൽ എത്തിയേനെ.
അള്ളാഹു ഹിദായത്ത് നൽകട്ടെ
Sayyidul ulama ❤
👍
ഇങ്ങള് ഇരിക്കി
അനൈക്യം ഒന്നിനും പരിഹാരമല്ല.പരസ്പര വിട്ട് വീഴ്ച സഹകരണം ഇത് മുൻനിർത്തി മുന്നോട്ട് പോകാൻ കഴിയട്ടെ
കളി അവസാനിപ്പിച്ചില്ലെങ്കിൽ ജനം കല്ലെരുതുടരും, പിന്നെ മോങ്ങിയിട്ട് കാര്യം ഇല്ല.
സമവായം ചർച്ച ഇന്ന് വിളിച്ച് ചേർത്ത സ്ഥുതിക്ക്
നളന്ദ.... ടീം സംഘം
ഇന്ന്
എന്തിനാ
രാവിലെ പാണക്കാട് യോഗം കൂടിയതിന് എന്തിനാണ്❓
❓❓❓❓❓❓❓❓❓❓
കുഞ്ഞാലികുട്ടി സാഹിബും സമസ്ത മുശാവറയിൽ - ബിരു വേണ്ടേ?
സമസ്തക്ക് രാഷ്ട്രീയം ഇല്ല എന്ന പ്രസ്താവന കൂടി പ്രതീക്ഷിച്ചു.😂😂😂
സമസ്തയിൽ രണ്ട് വിഭാഗങ്ങൾ ഇല്ലെങ്കിൽ പിന്നെ എന്തിനാണ് സമവായ ചർച്ചക്ക് പോയത്. തങ്ങൾമാരെ ?
സമസ്ത. മുസ്ലിംലീഗ്. 👍👍
Jifry thangal ❤❤
സമസ്തയിൽ രണ്ടു വിഭാഗമില്ല..
ഇരുവിഭാഗത്തെയും വിളിച്ചു അടുത്ത ദിവസം ചർച്ച ചെയ്യും...
അപ്പോൾ പിന്നെ ഇരുവിഭാഗം എന്താണ്?
😄😄😄
ഉസ്താത് സുന്നത്ത് ജമാഅത്ത് പറയുക. അള്ളാഹുവിനെ മാത്രം ഭയട്ടാൽ മതി.
വഖഫ് ഭൂമിയും വഖഫ് ഭൂമിയും അടിച്ച് മാറ്റി വരേ പുറത്താക്കുക
90% അങ്ങിനെ ആഗ്രഹിക്കുന്നു
സയ്യിദുല്‍ ഉലമ ഇവരെ അടുത്തിന്ന് എല്ലാം മറക്കും .
നാളെ അഭിപ്രായം മാറും,
എത്രകാലം ഇങ്ങനെ അയച്ചുകെട്ടുംസി ഐ സിവിഷയംതീരുമാനം ആക്കണംഅതുപോലെ മുനമ്പം വിഷയം
സമസ്തയുടെ പരിപാടിക്ക് വരാത്തവരെ സമസ്ത വിളിച്ച പരിപാടിക്ക് വരാത്തവരെ സമസ്തയിൽ നിന്ന് പുറത്താക്കണം
സമസ്ത യല്ല വിളിച്ചത്. കുഞ്ചാലിയും സാധിക്കലിയും സമസ്തയുടെ ആരാ. ആരുമല്ല. അവർ വിളിച്ചാൽ വരില്ല. Cic പ്രസിഡന്റ് സ്ഥാനം രാജി വെക്കോ. എന്നിട്ടാവാം ചർച്ച
APവിഭാഗവും ലിഗുകാരും തമ്മിലുള്ള വിശയം രാഷ്ട്രിയം അല്ല
1926 ൽ സ്ഥാപിതമായ സഘടനയാണ് സമസ്ത കേരള ജംഇയത്തുൽ ഉലമ
അതിൽ നിന്ന് 1986-89 കാലഘടത്തിൽ Ap വിഭാഗം ഉണ്ടായി ,ആ സമയത്ത് ലീഗ് കാര് അവരെ സഹായിച്ചില്ലെന്ന് മാത്രം അല്ല അവരുടെ മാതൃസ ഘടനയായ 1926 ലെ സമസ്തക്ക് പരിപൂർണ്ണ പിതുണ ൽ ക്കുക്കയും ചെയ്തു.
അതിന് ലിഗ് കാര് നൽക്കുന്ന ന്യയികരണം 1926 ലെ സഘടനയിൽ പ്രശ്നങ്ങൾ ഉണ്ടായ സമയത്ത് അതിൻ്റെ സെക്ടറിയും, പ്രസിലൻ്റും ഇരു വിഭാഗവും ബഹുമാനിക്കുന്ന പൺ ഡി തൻ മാര് ആയിരുന്നു [EK ഉസ്ദാത് ,കണ്ണിയത് ഉസ്ദാത്] ആ സമയത്ത് അവരെ പിതുണക്കുക്കയല്ലാതെ ഞങ്ങളുടെ മുന്നിൽ വേറേ വഴി ഇല്ലായിരുന്നു എന്നായിരുന്നു,
അതോടോപം തന്നെ മുജാഹിദ് വിഭാഗവും ആയി ഉള്ള ലീഗ് ബന്ധം കൂടുതൽ ഭിന്നിപിലെക്ക് വഴിവെച്ചു, അതിൽ ലിഗുകാരുടെ നിലപാട് ഒരു രാഷ്ട്രിയ പാർട്ടി എന്ന നിലക്ക് ഒരു വിഭാഗതിന് വരാൻ വേണ്ടി നിലവിൽ ഉള്ള വിഭാഗത്തെ തളി കള്ളയാൻ കഴിയില്ല നില്ല വിൽ ഉള്ളവരുമായി രാഷ്ട്രിയ പരമായി സഹകരിച്ച് മുന്നോട് പോവാം എന്നായിരുന്നു, Ap വിഭാഗവും ആയി ഉള്ള കൂടുത്തൽ സഹകരണം
മുസ്ലിം സമുദായതിൻ ഉള്ളിലെ 95% സഘടനകൾക്കും എതർപ്പ് ഉണ്ടെങ്കിലും നിലവിൽ ഉള്ളവരും ആയി രാഷ്ട്രിയ പരമായി സഹകരിച്ച് മുന്നോട് പോകാം എന്നായിരുന്നു ലിഗുകാരുടെ നില്ല പാട് ,മുജാഹിദു പോലുള്ള സഘടനകളോട് സഹകരിക്കാൻ Apവിഭാഗം തയാറായില്ലെന്ന് മാത്രം അല്ല അവരുടെ [Ap വിഭാഗം ] പ്രസ് സ്ഥാനവും ആയി ബന്ധമുളതും ,അവരുടെ സ്ഥാപനത്തിൽ നിന്ന് പുറത്ത് വരുന്നവരും ആയ 90% ആളുകളിലും അന്ധമായ ലിഗ് വിരോധം വളർത്തി കോണ്ടുവരുകയും, ഈ ലിഗ് വിരോധം രാഷ്ട്രിയം ആണെന്ന് കരുത്തി ച്ചില്ല രാഷ്ട്രിയ കാര് അവരോട് കൂട് കൂടുക്കയും ചെയ്തു അവർക്ക് അവരുടെ സഘടനയാണ് വലുത് .അത് കഴിഞ്ഞെ അവർക് മറ്റു എന്തും ഉള്ളു ....
ലീഗ് വിരോധം ഇല്ലെങ്കിൽ ആ സഘടന ഇല്ല , 1926 ലെ അവരു മാതൃ സഘടനയായ സമസ്ത കേരള ജംഇയത്തുൽ ഉലമ യോട് പോലും ഉള്ള വിരോധം ലീഗ് കഴിഞ്ഞെ ഉള്ളു .....
ലീഗ് കാരെ ഒതുക്കാൻ അവര് ജിഫ്രി തങൾക്ക് ഉപാദി കൾ ഇല്ലാത സർവ പിതുണയും നൽക്കും
സമദ് നിലപ്പുർ
Charithram sherikk padikk kalav parayaruth
ഒരു സ്വാതന്ത്ര്യമായി നിലപാട് എടുക്കാൻ കഴിയാത്ത ചേളാരി സമസ്തയുടെ ഒരു ഗതികേട് 🤔🤔
ഒരു ഹക്കീം ഫൈസി വിചാരിച്ചാല്‍ എന്തൊക്കെ പുകില് ഉണ്ടാക്കാം എന്ന് കണ്ടോളൂ...
ഹക്കീം തന്നെയാണ് വില്ലൻ. മാഫി കുട്ടികൾ കില്ലാടികൾ
ചർച്ചക് വിളിച്ച് വരാത്തത്
ധികാരം ആലേ................
കേട്ട് കേട്ട് മടുത്തു ഈ കുൽമാൽ എന്നാണ് അവസാനിക്കുക
ഐക്യം നിലനിക്കട്ടെ ആമീൻ
എന്തിനാ ലീഗുകാർക്ക് കാക്കനോ
സമവായ കൊലക്കട്ടെ എന്ന് ആശംസിക്കുന്നു😢 പണ്ട് ചെറുശ്ശേരി മൊല്ല സമവായ കൊലക്കില്ല എന്ന് പ്രസംഗിച്ചിരുന്നു 😄😄😄
നിങ്ങൾ നിങ്ങളുടെ സംഘടന സംസ്കാരം കാണിക്കുന്നു
ചിരി ആണ് വരുന്നത്
കുഞ്ഞാലിക്കുട്ടിക്ക് വാർത്താ സമ്മേളനം തീർക്കാൻ തിരക്ക് എന്തേ
രാഷ്ട്രീയ തെ പുറത്താക്കി യാൽ എല്ലാം പ്രശ്നങ്ങളും തീരും നേതാക്കൾ എടുത്ത തീരുമാനം നടപക്കിയാൽ പ്രശ്നം തീരും സമസ്ത ബന്ധമില്ല എന്ന് പറഞ്ഞ CIC യുമായി ഞങ്ങൾ CIC ക് കൂടെ എന്ന് പറഞ്ഞവരെ ഒഴിവാക്കി യാൽ പ്രശ്നം തീരും
എന്ത് വിവരക്കേടാണ് കിഴങ്ങാ നിങ്ങൾ പറയുന്നത്.സമസ്തയുടെ തൊണ്ണൂറ്റഞ്ഛുശതമാനം പ്രവർത്തകരും ലീഗ്കാർ തന്നെയാണ്
അതിനു cic ആണ് ലീഗ് ആരാ പറഞ്ഞത്
League pravarthagar aan enn vechit rashtriyam ullavar samasthayil venda .means nethr padavi alagarikunavar athreyum ilm ullavar aaganam illad leaguel ind enn karuthi kettarudh Thangal aayalum nethr sthanam alagarikan ilm edh kithabum paranj koduth abiprayam parayanum kayunna kithab thiririyuna aale kettuga .leagueinte abiprayam samasthayudedh allan prakyabikuga
ഷിയാ സുന്നി മുജാഹിദ് തമ്മിൽ ഒരു വ്യത്ാസവും ഇല്ല....
അഭിപ്രായ വ്യത്യാസമില്ല. എല്ലാ കുത്തിത്തിരിപ്പ്, ഫിത്ന പരിപാടികളും തുടരും.
നീയാണ് ഫിത്ന
പാണക്കാട് തങ്ങള്‍ തന്നെയാണ് അവസാന വാക്ക് അത് മനസ്സിലകാത്തവര്‍ പുറത്തേക്ക് തന്നെ , അന്നും അങ്ങിനെ ആയിരുന്നു.
അന്ന് തങ്ങന്മാരായിരുന്നു എന്ന് ഞാൻ പറയുന്നില്ല
മുജാഹിദിൻ്റെ ജമൻ്റെ EK സമസ്തൻ്റെ ഒക്കെ ഈ കുഞ്ഞാലികുട്ടി സാഹിബ്
ജിഫ്രി തങ്ങളുടെ ദയനീയത കാണുമ്പോ സങ്കടം വരുന്നു
ചർച്ചയിൽ വരാത്ത( സി )സമസ്തക്കാർ (കമ്മ്യൂണിസ്റ്റ് സമസ്ത )എ കെ ജി സെന്ററിൽ വേറൊരു ചർച്ചയിൽ ആയിരുന്നു ഇ കെ സമസ്തയിലുള്ളവർ എല്ലാവരും പങ്കെടുത്തു
ഇന്ന് രാവിലെ പാണക്കാട് നടന്നത് ഏത് ചർച്ചയായിരുന്നു സുഹൃത്ത്
എല്ലാവരും ഔദ്യോഗിക വിഭാകം അപ്പോൾ ചർച്ച കഴിഞ്ഞോ
സമസ്ത ഇനി എന്നാ പഠിക്കാന്നാവം. വഖഫ് കള്ളന്മാരെ ഒപ്പമിരുത്തി എന്ത് പറയാനാ
ജിഫ്രി തങ്ങളുടെ മുഖത്ത് ഇളിഭ്യത കാണുന്നുണ്ട്.
എല്ലാവരും ഔ അദ്യോഗികവിഭാഗമെന്ന് സാദിഖലി തങ്ങൾ😂
ലീഗും സമസ്തയും അഭിപ്രായ വെത്യാസം ഇല്ലെങ്കിൽ അത് ലീഗിനും ഇ കെ സുന്നി വിഭാഗത്തിനും ഗുണം. അല്ലാതെ നിങ്ങൾ പറയുന്ന പോലെ ഇതര മുസ്ലിം വിഭാഗങ്ങൾക്കും, ഇതര സമൂഹത്തിനും, സമുദായത്തിനും പ്രതേകിച്ചു എന്ത് ഗുണം.
നാളെ വേറെ ലെവൽ😂 അഭിപ്രായമുണ്ടാകും😂
അയ്യേ വശളായ പരിപാടി
ജിഫ്രി വന്നപ്പോയാണല്ലോ ഇങ്ങനെ വാസലാക്കാൻ തുടങ്ങിയത്
പ്രഹസനമായി എന്തിനീ ചർച്ചകൾ ?
മുനമ്പം ഭൂമി കൊള്ള എല്ലാം ഒറ്റ കെട്ട് 😂😂😂
ഇതിനാ ഇപ്പം വലിയ കോളിളക്കം ഉണ്ടാക്കി എന്തോ നടക്കും എന്ന് വിചാരിച്ചു
വിവരമില്ലാത്ത വരെ കാളി അയക്കാൻ പറ്റു മോ എന്ന് ചോദിക്കാത്തത്നന്നായി
മുക്കം ഉമ്മറിനെപ്പോലുള്ളവരെ ആരും ഖാദിയാക്കില്ലല്ലോ
Ennalum ninne kalum vivaram undallo ade nee sammadikilla kaaranam ninte vivara millayma
ഈ കാണുന്ന ബന്ധം നിലനില്ക്കുന്നകാലത്തോളം ചേളാരിയിൽ പ്രശ്നങ്ങൾ നിലനിൽക്കും
എല്ലാവരും ഉരുണ്ട് കളി ഒഴിവാക്കുക. അല്ലെങ്കിൽ ഈ ജീർണത കൂടുതൽ വഷളാകും. കുട്ടി ആണോ, പെണ്ണോ എന്ന് പറയു.
കുഞ്ഞാലിക്കെന്താ ഇവിടെ കാര്യം
ദെയവ് ചെയ്ത് ഇനി യോഗം വിളിക്കരുത് മുഖം: കെടുന്നത് കാണാൻ വെയ്യാ.
ആരെ യാണ് പേടിക്കുന്നത് സമസ്തയാണ് ശെരി
കോമഡി ,സമസ്തയുടെ ആദർശം. സംരക്ഷണം നടത്താൻ വേറെരു സമിതിയോ, വഹാബി ലീഗിനോട് നോ പറയുക. പുതിയ ബദൽ രാഷ്ട്രീയo.. ഉയർന്നു വരട്ടെ 🔥.നിങ്ങളെ പാണക്കാട് സ്‌നേഹം കുയിൽ കാക്ക കൂട്ടിൽ കാര്യം സാധിക്കുന്നത് പോലെയാണ്,
ലീഗിൻ്റെ ഇപ്പോഴത്തെ അവസ്ഥ വളരെ മോശമാണ്
അഭിപ്രായ വിത്യാസമല്ല അഭിപ്രായ വ്യത്യാസമാണ്. മാതൃഭൂമിയിൽ അടിക്കുറിപ്പ് എഴുതുന്നവൻ പത്താം ക്ലാസ്സ് പാസ്സാകാത്തവനാണോ 😮
തുടങ്ങിയതും ജിഫ്രി അവസാനിപ്പിക്കേണ്ടതും ജിഫ്രി
എല്ലാവരും പേടിച് സംസാരിക്കുന്നു എന്താ അറിയില്ല
Kunjali kannuruttum
അവതാരക്ക് പേരുപോലും അറിയില്ല പിന്നെ എന്തിനു ഈ പണിക്ക്?
പറയിണതാണ്ട് കേട്ടോമതി ചോദ്യം വേണ്ടാ - അല്ലെ.
മൂലക്കുരുവിന് സമവായം മതിയാവൂല 😂
തങ്ങൾ സംസാരിക്കുന്നു.. കുഞ്ഞാപ്പ ഇടപെടുന്നു... 😂🤭 വാല് തലയെ നിയന്ത്രിക്കുന്നു... 😁
പരിശുദ്ധ ദീനുൽ ഇസ്ലാമിന്റെ ഒരേ☂️ ക്കീഴിൾ എല്ലാ മുസ്ലിമീങ്ങളും ഒരുമിച്ച് നിൽക്കുക വിജയം സുനിശ്ചിതം.
അതിന് പറ്റിയ യദാർത്ഥ നേതൃത്വം സമൂഹം മനസ്സിലാക്കി കഴിഞ്ഞു
അമ്പലകടവാണ് സമുദായ ദ്രോഹി
Annu
ആരെ പറഞ്ഞത് മകനെ. നീയൊരു. മാഫിയാണെന്ന് നിന്റെ മുഖത്ത് എഴുതിയിരിക്കുന്നു
സത്യസന്തമായി മതം പറയാൻ ഇനി സമസ്തക്ക് കഴില്ലന്ന് ഉറപ്പായി. തല കുനിക്കുക
സയ്യിദുൽ ഉലമ ❤❤സയ്യിദുൽ ഉമ്മ
ജിഫ്രി തങ്ങളുടെ ഈ ഒഴന്നു കളി' 'അത് സമസ്ഥക്ക് ഭാവിയിൽ 'വലിയ കോട്ടം സംഭവിക്കും. എന്നതിൽ സംശയമില്ല. ഇപ്പോൾ സൂക്ഷിച്ചാൽ 'ദുഖിക്കേണ്ട '
പോട തെണ്ടി നിനക്ക് എന്ത് അറിയും എന്റെ അനുഭവം അൽഹംദു ലില്ലാഹ്
മുഖം.. കെടും എന്ന് കണ്ണിയത്ത്...
Ek സമസ്ത 3 ഗ്രൂപ്പ് ആയി
പാണക്കാട് മഹിമ സുന്നി മാത്രം
സമസ്ത മഹിമ 40 അംഗ മുശാവറ
ഒരു വല്ലായ്മ യോഗം
നളന്ദ സമസ്ത പിരിച്ച് വിടുക
ഉമ്മയാണോ ഉലമയാണോ മാറിയാലറിയൂല ഇരട്ട പെറ്റ അളിയൻമ്മാരെ പോലെ '
പരിഹരിക്കാൻ കഴിയാത്ത വലിയൊരു പ്രശ്നം ഈ ജിഫ്രി തങ്ങളുടെ രണ്ടു തോണിയിലും കാല് വെച്ചുള്ള കളിയാണെന്ന് തിരിയേണ്ടവർക്ക് തിരിയാഞ്ഞിട്ടല്ല....
ഇയാളുടെ ലക്ഷ്യം ലീഗിന് എതിരിലും പാണക്കാട് തങ്ങൾക്ക് എതിരിലും, സമസ്തയിലെ ഒരു വിഭാഗത്ത് രംഗത്ത് ഇറക്കി അവർക്ക് രഹസ്യമായ പിന്തുണ കൊടുക്കുകയും, അതേ സമയം തന്നെ ലീഗ് അനുകൂല സമസ്തയോടൊപ്പവും ലീഗിന്റെ കൂടെ നിന്നു കൊണ്ട് എതിർ പക്ഷത്തിനെതിരെ നടപടിയുണ്ടാകാത്തിരിക്കാനുമുള്ള ഡബിൾ ഗെയിം ആണ് കളിക്കുന്നത്.
ലക്ഷ്യം ഒന്ന് മാത്രം ലീഗിനെ കൊണ്ട്, വഹാബികളെ ഒതുക്കി അരിക്കാക്കാനും, ഹകീം ഫൈസിക്ക് എതിരെ എടുത്ത നടപടികളിൽ കടുത്ത തീരുമാനം എടുപ്പിച്ചു കൊണ്ട് അദ്ദേഹത്തെ തുടച്ചു നീക്കാനുമുള്ള ആവശ്യങ്ങൾ കാണിച്ചു സമ്മർദ്ദ തന്ത്രമാണ് കളിക്കുന്നത്.
ആദ്യം ജിഫ്രി തങ്ങളെയും, ഉമർ ഫൈസി, അമ്പലക്കടവൻ ഫൈസി,സത്താർ പന്തല്ലൂർ എന്നിവരെ വലിച്ചിട്ടാൽ ലീഗും രക്ഷപ്പെടും, സമസ്തയും രക്ഷപ്പെടും. താൽക്കാലികമായി ഒരു പ്രസവ വേദനയെ അനുഭവിക്കേണ്ടി വരൂ...., അതൊരു മഹത്തായ ഒരു വിജയത്തിന് കാരണമാകും. പുറത്തേക്ക് തള്ളിയവരും കൂടെയുള്ള അല്പം ചിലരും കാന്തപുരത്തിന്റെ കൂടെ പോയെന്നു വരാം. അത് കൊണ്ട് ഒരു ചുക്കും വരില്ല. സമസ്തക്കും ലീഗിനും ഗുണം ചെയ്യും...തീർച്ച
നീ പറയുന്ന കളി സാധിക്കലി തങ്ങൾ ആണ് ചെയ്യുന്നത്. Cic വിഷയത്തിൽ സാധിക്കലി തങ്ങൾ ആണ് നീ പറഞ്ഞ കളി കളിക്കുന്നത്. അശ്‌റഫ്‌ലി, ഫിറോസ് വിഷയത്തിൽ കുഞ്ചാപ്പയും ഈ കളി തന്നയാ കളിച്ചതു. ഈ ചർച്ചയും mt ഉസ്താദിനെ സ്വാധീനിച്ചു നടത്തിയതല്ലേ.
എന്തോ,എന്തരോ...
Jifri thangal nethaav
ഇപ്പോൾ നേതാക്കൾക്കിടയിലാണ് ചെറിയ ചില അസ്വാരസ്യങ്ങൾ നിലനിൽക്കുന്നത്.
അത് താഴെ തട്ടിലേക്ക് വ്യാപിച്ചാൽ കൈവിട്ട് പോകും...
Adyam cic theerumanam sadiq ali thangal angeekarikatte athalle heroisam
അപ്പൊ നഇന്ദയോ
ഈ സമവാഴ കുലക്കുമൂന 😂😂😂😂😂
കുലക്കാത്ത സമവാഴ ..
ഇത് ബിരിയാണിച്ചെമ്പിൽ തീരുന്ന കേസല്ല മക്കളേ....
പുട്ത്തം വിട്ട് പോയി
സമദ് നിലപ്പൂർ
എന്ന് സ്വന്തം കുഞ്ഞാലി കുട്ടി
പിന്നെന്തിനാണ് ഒരു
സമാ വയ
അങ്ങനെ സമസ്ഥ 'ലീഗിൻ്റെ ചെരിപ്പടിയിൽ തന്നെ ആയിപോയല്ലോ. എന്നതിൽ ദുഖിക്കുന്നു.
Nee poda kabeere