സംവാദ അവലോകനം | EA JABBAR PM AYYOOB Debate | Liyakkathali CM Ummer P

แชร์
ฝัง
  • เผยแพร่เมื่อ 16 ก.ย. 2024
  • സംവാദ അവലോകനം
    Liyakkathali CM with Ummer P
    LIVE: 09-09-2024 09:30 PM:

ความคิดเห็น • 356

  • @shabeerhussain170
    @shabeerhussain170 7 วันที่ผ่านมา +50

    എനിക്ക് ഏറ്റവും ആകർഷകമായി തോന്നിയത് 'Product ന് കാറ്റലോഗ്കൊടുക്കുന്ന' മാഷിൻ്റെ പോയിൻ്റാണ്

  • @rmk5717
    @rmk5717 7 วันที่ผ่านมา +71

    ആരാണ് നല്ല മുസ്ലിം? ഇസ്ലാം മനസ്സിലാക്കാത്ത മുസ്ലിം.
    ആരാണ് സത്യസന്ധനായ മുസ്ലിം? പൊട്ടാൻ തയ്യാറായ മുസ്ലിം.
    ആരാണ് സത്യസന്ധനായ നല്ല മുസ്ലിം? എക്സ് മുസ്ലിം !!

    • @gamercom6190
      @gamercom6190 7 วันที่ผ่านมา +5

      Wow great comment

    • @TheSayKular
      @TheSayKular 7 วันที่ผ่านมา +5

      100%

    • @anvarfou
      @anvarfou 7 วันที่ผ่านมา +4

      Nice❤

    • @mp4arjun
      @mp4arjun 7 วันที่ผ่านมา +1

      ഇവരുടെ വാദ പ്രകാരം എക്സ് ഇസ്ലാം എന്നല്ലേ പറയേണ്ടത്

    • @abdullakoya7836
      @abdullakoya7836 7 วันที่ผ่านมา +2

      100% Correct answer Appreciate 💯

  • @pradoshrajan9141
    @pradoshrajan9141 7 วันที่ผ่านมา +56

    ജബ്ബാർമാഷ് പൊളിച്ചടുക്കി

    • @abdullakoya7836
      @abdullakoya7836 7 วันที่ผ่านมา +2

      Very very Correct 💯

    • @shan6566
      @shan6566 6 วันที่ผ่านมา

      😂എടൊ അല്പം ബുദ്ധി ഉണ്ടെങ്കിൽ ഒന്ന് മാത്രം ആലോചിച്ചാൽ മതി 😄ജബ്ബാർ മാഷ് ഖുർആൻ ക്ലാസ്സിൽ നടത്തിയ തെറ്റുകൾ തട്ടിപ്പുകൾ കൈയോടെ വീഡിയോ സഹിതം ആണ് സംവാദത്തിൽ അയ്യൂബ് നാല് തവണയായി തെളിയിച്ചു കൊടുത്തത് അതിന് മറുപടി പറയാൻ പറ്റാതെ യുട്യൂബിൽ ഉണ്ടാക്കാൻ വന്നത് 😄കൂടാതെ തന്റെ 200 ക്‌ളാസുകൾ യുട്യൂബിൽ ഉണ്ട് അത് പോയി കാണാൻ 😄പിന്നെ എന്തിനാണ് സംവാദം 😄കൂടാതെ 200ക്ലാസ്സിൽ പറഞ്ഞ തട്ടിപ്പുകൾ എന്നും പറഞ്ഞു ജബ്ബാർ മാഷിന് മറുപടി നൽകിയ 100ന് മുകളിൽ ക്‌ളാസുകളും un മാസ്കിങ് ചാനലിൽ ഉണ്ട് എന്നാൽ അത് പോയ്‌ നോക്കുക എന്ന് ജബ്ബാറിനും അയ്യൂബ് മറുപടി കൊടുത്താൽ പോരായിരുന്നോ 😄പിന്നെന്തിനാണ് ഈ സംവാദം 😄
      ഇനി ജബ്ബാർ മാഷ് നടത്തിയ ആന മണ്ടത്തരം ഞൻ കാട്ടി തരട്ടെ 😄മക്കയിൽ ഇറങ്ങിയ ഖുർആൻ അധ്യാങ്ങളിൽ പറയുന്നു ഈ ഖുർആനും മുഹമ്മദും മക്ക കാർക്ക് മാത്രമാണ് എന്നും മദീനയിൽ എത്തിയപ്പോൾ അടവ് മാറ്റി ലോകർക്ക് എന്നും പറഞ്ഞു എന്ന് ആണല്ലോ ജബ്ബാറിന്റെ കണ്ട് പിടുത്തവും, കൂടെ ഉള്ളവരുടെ ലോകം എന്താണെന്ന് അറിയാതെ ഉള്ള കൈയടിയും 😄
      എന്നാൽ 25:1 ഭാഗം മക്കി സൂറത്താണ് അതായത് മക്കയിൽ അവതരിച്ചത് 😄അറിയുമെന്ന് കരുതെട്ടെ മഹാ ബുദ്ധി ശാലിയെ 😄എങ്കിൽ അവിടെ പറയുന്നത് നോക്കുക
      * تَبَارَكَ ٱلَّذِى نَزَّلَ ٱلْفُرْقَانَ عَلَىٰ عَبْدِهِۦ لِيَكُونَ لِلْعَٰلَمِينَ نَذِيرًا*
      --------------------*****--------------------
      തന്‍റെ ദാസന്‍റെ മേല്‍ സത്യാസത്യവിവേചനത്തിനുള്ള പ്രമാണം (ഖുര്‍ആന്‍) അവതരിപ്പിച്ചവന്‍ അനുഗ്രഹപൂര്‍ണ്ണനാകുന്നു. അദ്ദേഹം (റസൂല്‍) ലോകര്‍ക്ക് ഒരു താക്കീതുകാരന്‍ ആയിരിക്കുന്നതിനു വേണ്ടിയത്രെ അത്‌.
      *വിശുദ്ധ ഖുർആൻ (25:1)*
      ഇതേ ഇവിടെ ലോകർക്ക് അവതരിച്ചത് എന്ന് പറയുന്നു 🤣ഇങ്ങനെ കളവുകളുടെ കൊട്ടാരമാണ് ജബ്ബാർ പണിയുന്നത് 🤣
      ബാസിത് മൂന്ന് വർഷം മുൻപ് ചോദിച്ച ചോദ്യം ( അതായത് ജബ്ബാർ കളവ് പറഞ്ഞു എന്നാ കാര്യം കൈയോടെ കാട്ടിയപ്പോൾ ) ഇന്നും ഉത്തരം ഇല്ലാതെ കുറേ ആയില്ലേ എന്ന് പരിഹാസം മാത്രം 🤣കുറേ ആയാൽ എന്താ ഉത്തരം എന്ത് കൊണ്ട് പറയുന്നില്ല😍

  • @nadirshakh2093
    @nadirshakh2093 6 วันที่ผ่านมา +9

    ഏതു കടുത്ത വിമർശനത്തെയും സഹനതയോടെ കേൾക്കാൻ കേരളീയ മുസ്‌ലിങ്ങൾ മാറിക്കഴിഞ്ഞതിന്റെ നല്ല ഉദാഹരണം ആണിത്. ഇനി ഒരു കൈവെട്ട് ഒരിക്കലും ഉണ്ടാവില്ല എന്ന് പ്രതീക്ഷിക്കാം. മനുഷ്യർ നന്മയിലേക്കാണ് സഞ്ചരിക്കുന്നത്.

  • @basheercheriya318
    @basheercheriya318 6 วันที่ผ่านมา +13

    ജബ്ബാറിന് മാഷിന് തുല്യം ജബ്ബാർ മാഷ് മാത്രം
    അഭിനന്ദനങ്ങൾ മാഷേ
    ❤❤❤

  • @ramluvlog1519
    @ramluvlog1519 7 วันที่ผ่านมา +23

    ജബ്ബാർ മാസ്റ്ററുടെ കാറ്റലോക്ക് വിഷയം കത്തി കയറുകയായിരുന്നു

  • @nishadbabu5249
    @nishadbabu5249 7 วันที่ผ่านมา +55

    അന്യമത സംഹിതകൾ നാടു നീളെ അവരുടെ പുരോഹിതരെയും ക്ഷണിച്ച് സ്റ്റേജിലിരുത്തി പരിഹാസ്യരാക്കി , അറബിയും ഖുർആനും പോലും മര്യാദക്കറിയാത്ത അക്ബറിന്റെ ശിഷ്യഗണങ്ങളിൽ നിന്ന് ഇത്രയേ പ്രതീക്ഷിക്കേണ്ടതുള്ളൂ.
    ഈ സംവാദത്തിന് വേണ്ടി അക്ഷീണ്യം പ്രവർത്തിച്ച താങ്കളെ അഭിനന്ദിക്കുന്നു ലിയാക്കത്ത് ഭായ് 😍💐

    • @shan6566
      @shan6566 6 วันที่ผ่านมา

      😂എടൊ അല്പം ബുദ്ധി ഉണ്ടെങ്കിൽ ഒന്ന് മാത്രം ആലോചിച്ചാൽ മതി 😄ജബ്ബാർ മാഷ് ഖുർആൻ ക്ലാസ്സിൽ നടത്തിയ തെറ്റുകൾ തട്ടിപ്പുകൾ കൈയോടെ വീഡിയോ സഹിതം ആണ് സംവാദത്തിൽ അയ്യൂബ് നാല് തവണയായി തെളിയിച്ചു കൊടുത്തത് അതിന് മറുപടി പറയാൻ പറ്റാതെ യുട്യൂബിൽ ഉണ്ടാക്കാൻ വന്നത് 😄കൂടാതെ തന്റെ 200 ക്‌ളാസുകൾ യുട്യൂബിൽ ഉണ്ട് അത് പോയി കാണാൻ 😄പിന്നെ എന്തിനാണ് സംവാദം 😄കൂടാതെ 200ക്ലാസ്സിൽ പറഞ്ഞ തട്ടിപ്പുകൾ എന്നും പറഞ്ഞു ജബ്ബാർ മാഷിന് മറുപടി നൽകിയ 100ന് മുകളിൽ ക്‌ളാസുകളും un മാസ്കിങ് ചാനലിൽ ഉണ്ട് എന്നാൽ അത് പോയ്‌ നോക്കുക എന്ന് ജബ്ബാറിനും അയ്യൂബ് മറുപടി കൊടുത്താൽ പോരായിരുന്നോ 😄പിന്നെന്തിനാണ് ഈ സംവാദം 😄
      ഇനി ജബ്ബാർ മാഷ് നടത്തിയ ആന മണ്ടത്തരം ഞൻ കാട്ടി തരട്ടെ 😄മക്കയിൽ ഇറങ്ങിയ ഖുർആൻ അധ്യാങ്ങളിൽ പറയുന്നു ഈ ഖുർആനും മുഹമ്മദും മക്ക കാർക്ക് മാത്രമാണ് എന്നും മദീനയിൽ എത്തിയപ്പോൾ അടവ് മാറ്റി ലോകർക്ക് എന്നും പറഞ്ഞു എന്ന് ആണല്ലോ ജബ്ബാറിന്റെ കണ്ട് പിടുത്തവും, കൂടെ ഉള്ളവരുടെ ലോകം എന്താണെന്ന് അറിയാതെ ഉള്ള കൈയടിയും 😄
      എന്നാൽ 25:1 ഭാഗം മക്കി സൂറത്താണ് അതായത് മക്കയിൽ അവതരിച്ചത് 😄അറിയുമെന്ന് കരുതെട്ടെ മഹാ ബുദ്ധി ശാലിയെ 😄എങ്കിൽ അവിടെ പറയുന്നത് നോക്കുക
      * تَبَارَكَ ٱلَّذِى نَزَّلَ ٱلْفُرْقَانَ عَلَىٰ عَبْدِهِۦ لِيَكُونَ لِلْعَٰلَمِينَ نَذِيرًا*
      --------------------*****--------------------
      തന്‍റെ ദാസന്‍റെ മേല്‍ സത്യാസത്യവിവേചനത്തിനുള്ള പ്രമാണം (ഖുര്‍ആന്‍) അവതരിപ്പിച്ചവന്‍ അനുഗ്രഹപൂര്‍ണ്ണനാകുന്നു. അദ്ദേഹം (റസൂല്‍) ലോകര്‍ക്ക് ഒരു താക്കീതുകാരന്‍ ആയിരിക്കുന്നതിനു വേണ്ടിയത്രെ അത്‌.
      *വിശുദ്ധ ഖുർആൻ (25:1)*
      ഇതേ ഇവിടെ ലോകർക്ക് അവതരിച്ചത് എന്ന് പറയുന്നു 🤣ഇങ്ങനെ കളവുകളുടെ കൊട്ടാരമാണ് ജബ്ബാർ പണിയുന്നത് 🤣
      ബാസിത് മൂന്ന് വർഷം മുൻപ് ചോദിച്ച ചോദ്യം ( അതായത് ജബ്ബാർ കളവ് പറഞ്ഞു എന്നാ കാര്യം കൈയോടെ കാട്ടിയപ്പോൾ ) ഇന്നും ഉത്തരം ഇല്ലാതെ കുറേ ആയില്ലേ എന്ന് പരിഹാസം മാത്രം 🤣കുറേ ആയാൽ എന്താ ഉത്തരം എന്ത് കൊണ്ട് പറയുന്നില്ല😍.

    • @Truth1183-b2c
      @Truth1183-b2c 6 วันที่ผ่านมา

      @@nishadbabu5249 ithu വരും അക്ബർ സാഹിബ് ഒരു മത്തിയും പരിഹസിച്ചിരുന്നു
      M m Akbar naduthunatu സ്നേഹ സംവാദം ആണ് .
      ഇവിടെ മതത്തെയും മത ഗ്രന്ഥങ്ങളെയും പരിഹസിക്കുന്നത്. Ea jabar and team ആണ്

    • @HariKrishnanK-gv8lx
      @HariKrishnanK-gv8lx 6 วันที่ผ่านมา

      ​@@Truth1183-b2cയേശു ദൈവമല്ല എന്നു പറയുന്നത് പരിഹാസമല്ല അല്ലിയോ

    • @ajilpm3534
      @ajilpm3534 6 วันที่ผ่านมา

      uvva snehamsamvadham youtubil und ipolum ayal vimarshichathi pole anya matha grandhangale kaliyakukayum apahasikukayum cheytha vere aalilla athukond thaya ipol ayal samvadham nirthi vechathu karanam ini irangiya oru sadarana anya matha viswasi ulpede islamine airilek vidumenu ayalk ariyam pine chidhananthapuri swamiyumayi nadtahiya samvadham mm akbar mukiyathu ellarum arinjathanu athu pakshe yoyutubil und ipolum athukond qurante vrithikedukal iniyum chodhyam cheyapeduka thane cheyum

    • @Truth1183-b2c
      @Truth1183-b2c 5 วันที่ผ่านมา

      @@ajilpm3534 najn parnvaloo vedio kaniku ellavardu നല്ല nilayillanu perumariyatu ഞാൻ ഒരു vedioum kandilla mattakale kaliyakuna nikal കണ്ടത് ഒന്ന് share cheyu ivide mathakle kaliyakunathu jbra and team
      Arifika liyakat ika etc.....
      Vedio venmakil njan tharam

  • @ChackoKoshy-k7r
    @ChackoKoshy-k7r 7 วันที่ผ่านมา +57

    ആ സംവാദം മംഗളമായി കഴിഞ്ഞു, അതിന് ലിയാക്ക് ഒരു സല്യൂട്.

    • @TheSayKular
      @TheSayKular 7 วันที่ผ่านมา +1

      100%

    • @abdullakoya7836
      @abdullakoya7836 7 วันที่ผ่านมา +1

      Exactly Correct 💯

    • @ishaqisha5877
      @ishaqisha5877 6 วันที่ผ่านมา

      @@ChackoKoshy-k7r ജബാർ മാഷിനേ ഇരയാക്കി കോർത്ത് ഇട്ട് കോടുത്തതിനും ഹ ഹ

  • @shareekbabu3983
    @shareekbabu3983 7 วันที่ผ่านมา +19

    മഴയെ കുറിച്ചുള്ള ചോദ്യത്തിന് ബിംബാരാധനെയെ കുറിച്ച് പറഞ്ഞ അയ്യൂബ് സൂപ്പറല്ലേ

  • @beenadinesh-ue4or
    @beenadinesh-ue4or 7 วันที่ผ่านมา +30

    അയൂബ് മൗലവിക്ക് ആദരാഞ്ജലികൾ 🙏🙏🙏

    • @louythomas3720
      @louythomas3720 7 วันที่ผ่านมา +4

      ആദരാഞ്ജലി അർപ്പിക്കാൻ വരട്ടെ ! M M അക്ബറിന്റെ ധനസഹായം നിൽക്കുമ്പോൾ, മൂപ്പര് തിരികെ വരും ! ഇതൊരു താൽക്കാലിക നടപടി മാത്രം.....

    • @sabushaf
      @sabushaf 7 วันที่ผ่านมา +1

      disagree 🙈

    • @abdullakoya7836
      @abdullakoya7836 7 วันที่ผ่านมา +2

      ​@@louythomas3720Very Very Correct 💯

    • @SajuJoseph-o3s
      @SajuJoseph-o3s 6 วันที่ผ่านมา

      ​@@sabushafഅയ്യൂബ് തൂറി മെഴുകി 😂😂😂

    • @manojalkamil2515
      @manojalkamil2515 2 วันที่ผ่านมา

      👍👍😂😂

  • @mrafiqv
    @mrafiqv 7 วันที่ผ่านมา +13

    പിന്നീട് വീഡിയോ ചെയ്യാം”എന്നു പറഞ്ഞിട്ടില്ലായിരുന്നെങ്കിലും ജബ്ബാർ മാഷ് അദ്ദേഹത്തിന്റെ ഭാഗം മനോഹരമായി നിർവഹിച്ചു. ഇനിയൊരു വിശദീകരണവും ഇല്ലെങ്കിലും സംവാദം പൂർണ്ണമായിരുന്നു. ആദ്യമേ ജബ്ബാർമാഷ് അങ്ങനെയൊരു കാര്യം പറഞ്ഞത് അദ്ദേഹത്തിന്റെ ആത്മാർത്ഥതയുടെയും നിഷ്കളങ്കതയുടെ തെളിവാണ്!

  • @Freeman1106
    @Freeman1106 7 วันที่ผ่านมา +30

    ഒരു പത്തുവർഷംമുമ്പ് വരെ മുഹമ്മദ് എന്ന പേര് എന്തെങ്കിലും നെഗറ്റീവായി പറഞ്ഞാൽ കൈവെട്ടാനും തലവെട്ടാനും നടന്നിരുന്ന ആൾക്കാരാണ്.
    ഇപ്പോൾ മുഹമ്മദ് സാസസുസൂ എന്ന് പറയുന്നതുവരെ വളരെ ചുരുക്കം പേരാണ്...😂

    • @Sheeba-je2cj
      @Sheeba-je2cj 6 วันที่ผ่านมา

      സാസാസുസു😂😂😂😂😂😂😂

  • @josephkv9326
    @josephkv9326 7 วันที่ผ่านมา +48

    എല്ലാ മത പുസ്തകങ്ങൾക്ക് പകരം ഇന്ത്യൻ ഭരണഘടന ഉയർത്തിപ്പിടിക്കുക

    • @abdullakoya7836
      @abdullakoya7836 7 วันที่ผ่านมา +3

      And U D H R Exactly Correct answer 💯

    • @AbdulHamidAhmad-c3q
      @AbdulHamidAhmad-c3q 6 วันที่ผ่านมา

      You are extremely right ❤

    • @msda23
      @msda23 6 วันที่ผ่านมา

      athil kakkoosil kayarumpol valathe kalu vekkanam ennilla...

    • @somarajanks6969
      @somarajanks6969 6 วันที่ผ่านมา

      💯 %

    • @pam4840
      @pam4840 6 วันที่ผ่านมา

      Semitic matham has nothing to offer except bs. Spirituality is good and many eastern philosophies are mind blowing no offense

  • @madanamohanan2558
    @madanamohanan2558 7 วันที่ผ่านมา +24

    U/A ചാനലിൽ രണ്ടു ലക്ഷത്തോളം ആളുകൾ വീഡിയോ കണ്ടു കഴിഞ്ഞു.നമ്മളുടെ വൻവിജയമാണ് എന്ന അവരുടെ തന്നെ അവകാശവാദം കൂടുതൽ വിശ്വാസികളിലേക്ക് എത്താൻ ഇടവരുത്തുമെന്ന് കരുതുന്നു.

    • @sajeevtb8415
      @sajeevtb8415 7 วันที่ผ่านมา +4

      അതാണ് വേണ്ടതും

    • @milanmuhammad
      @milanmuhammad 6 วันที่ผ่านมา

      ഇസ്ലാമിന്റെ clearance sale ആണ് നടക്കുന്നേതെന്നു അവർക്ക് നേരം വെളുക്കുമ്പോഴേക്കും ഇസ്‌ലാമിന്റെ പോക കാണും! 🤗
      എജ്ജാതി മോയന്തുകൾ! 😂😂😂

  • @jayeshgopinathank
    @jayeshgopinathank 6 วันที่ผ่านมา +8

    മറക്കാനാവാത്ത സംവാദം, മാഷ് കത്തിക്കയറി .ദൂരവ്യാപകമായ പ്രത്യാഗതം ഇവരെ കാത്തിരിക്കുന്നു

  • @JA-im6kh
    @JA-im6kh 7 วันที่ผ่านมา +87

    സംവാദം തികച്ചും ഏകപക്ഷീയമായിപ്പോയി. അയൂബ് മൗലവിക്ക് മാഷിന്റെ ഒരുവാദംപോലും ഗണ്ടിക്കാൻ പറ്റിയില്ല.

    • @shafiabaya4616
      @shafiabaya4616 7 วันที่ผ่านมา +4

      @@JA-im6kh മനഃസമാദാനത്തിന് നല്ലദ് നിന്റ വിശ്വാസം നിന്നേരക്ഷിക്കട്ടെ

    • @TheEmdys07
      @TheEmdys07 7 วันที่ผ่านมา

      Madrasa teams nu manasaamadhanathinum onnum illa​@@shafiabaya4616

    • @thouseefthousi3210
      @thouseefthousi3210 7 วันที่ผ่านมา +3

      Nangal യുട്യൂബിൽ അറിയിച്ചോളാം 😜😜

    • @TheEmdys07
      @TheEmdys07 7 วันที่ผ่านมา

      @@thouseefthousi3210 ayyoob um TH-cam il parayam ennalle koyaa paranjath,,, pand paranjath okke TH-cam vazhi paint adich tharam ennu paranjath kettille?? Enthayalum qureshi devanum kallpravachakanum pinnem air il thanne,,,

    • @abdullakoya7836
      @abdullakoya7836 7 วันที่ผ่านมา +3

      Absolutely Correct 💯

  • @Omni_Legent
    @Omni_Legent 6 วันที่ผ่านมา +5

    2008 ലെ ബ്ലോഗിലെ തെറ്റ് കണ്ടുപിടിക്കാൻ പോയ ബാസില്, മാഷിൻ്റെ ക്ലാസുകളിൽ നിന്ന് ഒന്നും ചോദിച്ചില്ല എന്നത് ബാസിലിൻ്റെ ദാരിദ്ര്യം വെളിപ്പെടുത്തുന്നു.

  • @vijayanporeri3847
    @vijayanporeri3847 6 วันที่ผ่านมา +4

    Super .ലിയാക്കത്ത് സംവാദത്തിൽ ഏർപ്പെടണം . TV News ചർച്ചയിലും വരണം

  • @radhakrishnantp3876
    @radhakrishnantp3876 6 วันที่ผ่านมา +4

    ഈ നടന്നതു പോലെ ഒരു സംവാദം നടത്താൻ UA ക്കാർ ജീവിതത്തിൽ ഇനി തയാറാവില്ല !! അസംബന്ധങ്ങൾ വാരി വിതറി ' ഞങ്ങൾ ' ജയിച്ചു എന്നും പറഞ്ഞ് നടക്കുകയേ ഇനി നിവൃത്തിയും നിർവൃതിയും ഉള്ളൂ !!
    അയൂബിൽ പഴയ സ്വതന്ത്ര ചിന്തയുടെ ' സ്വത്വ ബോധം ' ഉള്ളതു കൊണ്ടാവാം ഒരു പരിധിവരെ അസംബന്ധ ജല്പനങ്ങളും ബഹളവും ഉണ്ടാക്കാതെ ' കെണി ' യിൽ ഒതുങ്ങിയിരുന്നത് !!
    ന്നാലും ൻ്റെ പടച്ചോനേ ... ങ്ങളെ ഒരു ഗതികേട് !!

  • @DearsinnLify
    @DearsinnLify 7 วันที่ผ่านมา +9

    സ്വർഗ്ഗത്തിൽ 'നിന്നിറക്കപ്പെട്ട' ഖുർആനിലെ അറബി
    അതേ രീതിയിൽ നിലനിർത്താൻ പോലും അല്ലാഹുവിന് കഴിഞ്ഞില്ല.. അതാണ്,
    കാലങ്ങളിലൂടെ സഞ്ചരിച്ച് വളരെയേറെ രൂപാന്തരപ്പെട്ട് ഇന്ന് എത്തിനിൽക്കുന്ന "ആധുനിക അറബി" തെളിയിക്കുന്നത്....
    പഴയതിൽ നിന്ന് വ്യത്യസ്തമായി 'ഖുർആനിക് അറബി, അല്ലെങ്കിൽ
    ക്ലാസിക്കൽ അറബി' എന്ന നിലയിൽ,
    ആ പഴഞ്ചൻ ലിബി /ഭാഷാ പ്രയോഗ സമ്പ്രദായം
    99% മുസ്ലീങ്ങൾക്കും ഗ്രഹിക്കാൻ ആവാത്ത വിധിവൈപരീത്യം പേറി
    റിസർച്ച് ലബോറട്ടറിയിലോ
    ലൈബ്രറിയിലോ മാത്രമുള്ള നക്ഷത്രപ്പൂട്ടുള്ള ഷോക്കേസിൽ കയറ്റി വക്കേണ്ടി വന്നിരിക്കുന്നത്..
    സ്വർഗ്ഗത്തിലെ പേറ്റൻറ് ഉള്ള മ്മടെ ഭാഷയ്ക്ക് പോലും ഭൂമിയിൽ
    ഒരു രക്ഷയൂമില്ലല്ലോ ൻ്റെ പടച്ചോനെ😂
    ചില്ല്, കുത്തു, കോമ(ഡി)കൾ
    ആദ്യ ഖുർആൻ പതിപ്പിറങ്ങി എത്ര വർഷങ്ങൾക്ക് ശേഷമാണ്
    ഇന്നത്തെ ഖുർആനിലേക്ക് കൂട്ടിച്ചേർക്കപ്പെട്ടത്.. !!!!??അതാകട്ടെ ഒരു അറബ് വംശജൻ അല്ല
    തുന്നി ചേർത്തത്
    എന്നോർക്കണം...
    "പിന്നെ എന്തൂട്ട് തേങ്ങയാണ് നിങ്ങൾ ഈ പറയുന്നേ" എന്നൊരു വാക്ക് ജബ്ബാർ മാഷ് പറഞ്ഞിരുന്നെങ്കിൽ😂😅
    ആയൂബ്/ ബാസിൽ/മുജാഹിദ് -/ അലിയാർ/ അക്ബർ- കുക്ബ്ബർ ടീംസ് എല്ലാം കണ്ടം വഴി സ്വാഹ...OMK 😂
    മാഷിൻറെ ഹൃദയ വിശാലത കൊണ്ട് അത്ര കനത്തിൽ അങ്ങ് കൊടുത്തില്ല.... അത്രതന്നെ!!!
    സ്വർഗ്ഗത്തിലെ ഭാഷ, (AL ARABI)
    ഭൂമിയിൽ
    മറ്റു പാവപ്പെട്ട അത്താഴപ്പഷ്ണി ഭാഷകൾ പോലെ തന്നെ, രൂപാന്തരപ്പെട്ട്, പരുവപ്പെട്ട്, ഇന്നത്തെ നിലയിലുള്ള ആധുനിക അറബിയായി പുരോഗതി കൈവരിച്ചിരിക്കുന്നു
    എന്നതുതന്നെയാണ് ഖുർആൻറെ "ദൈവികത"-വാദത്തിന് ഉള്ള അവസാനത്തെ തുരുമ്പിച്ച 'ആണി'😮😢😂😂😂😂
    ചിന്തിക്കുന്നവന് അതിൽ ദൃഷ്ടാന്തമുണ്ട്😅
    അല്ലാത്തവന് പ്രഷ്ടാന്തവും.....

  • @firedragon5439
    @firedragon5439 4 วันที่ผ่านมา +1

    Great debate. Thanks for organising it.

  • @bindugopalakrishnan4056
    @bindugopalakrishnan4056 7 วันที่ผ่านมา +9

    ദേശീയ പതാക ബിംബം അല്ല രാജ്യത്തിന്റെ ഐഡന്റിറ്റിയുടെ പ്രതീകം ആണ്....

  • @josevarghese7244
    @josevarghese7244 7 วันที่ผ่านมา +7

    ഞാനീ സംവാദം ആദ്യാവസാനം കണ്ടിന്യൂവായിട്ട് കണ്ട ഒരാളാണ്....ലിഖായത്തും ഉമർഭായിയും സംവാദത്തെ വിശകലനം ചെയ്യുന്നത് 100 ശതമാനം കൃത്യമാണ്.സംവാദം കണ്ടുകൊണ്ടിരിക്കുമ്പോൾത്തന്നെ നിങ്ങൾ വിശകലനം ചെയ്യുന്ന രീതിയിലുള്ള കമൻറും ഞാനിട്ടിരുന്നു.തോറ്റു തുന്നം പാടിയിട്ടും ബാലിശമായ ചില കാര്യങ്ങളെടുത്ത് ഫയൽവാൻ ജയിച്ചേ എന്ന് ഓരിയിടേണ്ടി വന്ന ആനമയിൽ ഒട്ടകം ടീമിനോടും കഥയറിയാതെ ആട്ടം കാണുന്ന അവരുടെ ആരാധകരോടും സഹതാപം മാത്രമേ തോന്നുന്നുള്ളൂ...മതംമാത്രമല്ലാതെ ഇത്തിരി കോമൺസെൻസും കൂടി തലച്ചോറിലുള്ള സകല മുസ്ലീം സഹോദരങൾക്കും സംവാദത്തിലെന്താണ് സംഭവിച്ചതെന്ന് മനസ്സിലായിട്ടുണ്ട്.വരും കാലങളിൽ അതിൻെറ ഫലം ഉണ്ടാവുകയും ചെയ്യും.മനസാക്ഷിയെ വഞ്ചിച്ച് മനുഷ്യർക്ക് എത്രനാള് മുന്നോട്ടുപോകാനാവും....അതിൻെറ ഭാരം എത്രനാൾ മനുഷ്യർക്ക് താങാനാവും....

  • @KTLF-dr4se
    @KTLF-dr4se 6 วันที่ผ่านมา +4

    കാറ്റലോഗ്, self goal ഇതൊക്കെ തന്നെ ധാരാളമാണ് അയ്യൂബ് മൗലവിക്ക് മറുപടിയായി. മറ്റൊന്ന് ബാസിലിന്റെ ചോദ്യം,, UA ടീമിന്റെ ക്യാപ്റ്റൻ എന്ന നിലക്ക് വളരെ ബാലിശമായി എന്നാണ് അഭിപ്രായം. ജബ്ബാർ മാഷ് ശരിക്കും പൊളിച്ചടുക്കി 👍👍👍🌹

  • @PriyeshK-hu4wl
    @PriyeshK-hu4wl 7 วันที่ผ่านมา +11

    പാവം അയ്യൂബ്ക്ക 😁😂😂😂😁😂

  • @kunhappam2565
    @kunhappam2565 7 วันที่ผ่านมา +12

    15 മിനിറ്റു കൊണ്ട് ചുരുക്കിപ്പറഞ്ഞ വിഷയം 2 മണിക്കൂർ വീഡിയോ വിശദമായി ചെയ്ത് യൂ ട്യൂബിൽ ഇടുന്നുണ്ട് എന്ന് ജബ്ബാർ മാഷ് പറഞ്ഞത് അദ്ദേഹത്തിൻ്റെ TH-cam ചാനലിലേക്ക് ശ്രോതാക്കളെ ക്ഷണിക്കുകയായിരുന്നു എന്നത് മതവാദികൾക്ക് പിടി കിട്ടാതെ പോയി. അവർ ആ ഭാഗം Cut ചെയ്ത് മാഷ്ടെ ചാനലിൻ്റെ ട്രെയ്ലർ ഉണ്ടാക്കി പ്രചരിപ്പിക്കുകയാണ്. 😂 ഉടനീളം മാഷ് ചാനലിലേക്ക് ആളെ ക്ഷണിക്കുകയാണ് ചെയ്തത്. ഈ സംവാദത്തിന് മാഷ് സമ്മതിച്ചതു തന്നെ അദ്ദേഹത്തിൻ്റെ ഖുർആൻ ക്ലാസിലേക്ക് ആളെ ആകർഷിക്കാനായിരുന്നു എന്നു വ്യക്തം.

    • @himaclothfashions3841
      @himaclothfashions3841 7 วันที่ผ่านมา +1

      സൂപ്പർ ടെക്നിക് 😂😂

    • @maanumanjeri7655
      @maanumanjeri7655 6 วันที่ผ่านมา

      പിന്നല്ലാതെ 💪🏻💪🏻💪🏻💪🏻

    • @Unnimoyi-po2kx
      @Unnimoyi-po2kx 6 วันที่ผ่านมา

      6666 ആയത്തുള്ള ഖുറാൻ വിശതീകരിക്കാൻ ലക്ഷക്കണക്കിന് ഹദീസ് വേണ്ടി വന്ന കാര്യം അറിയാത്ത സുടാപ്പികളോട് മറപേടി പയാപറയാൻ ഇല്ലാഞ്ഞിട്ടല്ല അന്തമില്ലാത്ത കുന്തവിശ്വസികൾ മനസ്സിലാക്കട്ടെ

  • @MusthafaCt-j7f
    @MusthafaCt-j7f 7 วันที่ผ่านมา +5

    ലിയാക്കത്തലി താങ്കൾ വിശദീകരിക്കുമ്പോൾ എനിക്ക് മനസിലാ വ്യന്നുണ്ട് ഉമർ ബായ് പറയുമ്പോൾ അത് കൃത്യതയിലു ഇത് എല്ലാ വിസ്വാശി കളയും നമുക്ക് മനുഷ്യരാക്കണം അതിന് താങ്കള ടേയും ജബ്ബാർ മാഷിന്റെയും വാക്കുകൾ നമുക്ക് മനസിലാവും ഇത് പോലെ ഇത്രയും തീ പി ടി ക്കുന്ന ചർച്ചയിൽ ഉമർ ക്കാ നേ ഒഴിവാക്കുക🌹

  • @sonata-hq8uq
    @sonata-hq8uq 7 วันที่ผ่านมา +4

    അറബിക് അറിയാത്ത ജബ്ബാർ മാ ഷെ കേൾക്കാൻ വന്നത് മലയാളം അറിയാത്ത വിശ്വാസികൾ, എന്നാണ് എനിക്ക് മനസ്സിലായത്

  • @criticmason953
    @criticmason953 6 วันที่ผ่านมา +4

    കുറച്ചു ദിവസങ്ങളായല്ലൊ കരഞ്ഞു മെഴുകുന്നു ബാസിൽ മൗലവി, സങ്കടം തോന്നുന്നു.
    2008 ലെ ലേഖനത്തിൽ എന്തുകൊണ്ട് മൂന്ന് full stop കൾ ഇട്ടു, ഞാൻ ഇവിടെ പറയുന്ന കാര്യം ഒന്നുകൂടി വിശദമായി TH-cam ൽ ഇടാം എന്നീ വാചകങ്ങളിൽ കരഞ്ഞു തീർക്കാനായിപ്പോയല്ലൊ ബാസിലിന്റെ ജീവിതം. സാധാരണ നടത്തുന്ന ഇളിഭ്യച്ചിരി ചിരിക്കാൻ പോലും പാടുപെടുന്നല്ലൊ.

  • @jaffaralanalan476
    @jaffaralanalan476 วันที่ผ่านมา

    മൂന്ന് മണിക്കൂർ ...കിട്ടിയിട്ടും...മറുപടി യുട്യൂബിൽ പറയാം എന്നു് പറയുന്ന ആദ്യത്തെ സംവാദം....😊

  • @UbdUbdCp
    @UbdUbdCp 7 วันที่ผ่านมา +7

    അയ്യുബ് ഇരവാദം ഒരുപാട് തവണ ഉന്നയിക്കാൻ ശ്രമിച്ചു, ജബ്ബാർ മാഷിന്റെ ഒരു വീഴ്ച ആ യൂട്യൂബ് എന്ന പ്രസ്താവന മാത്രമാണ്.

    • @maanumanjeri7655
      @maanumanjeri7655 7 วันที่ผ่านมา +4

      വീഴ്ച എന്ന് പറയാൻ പറ്റില്ല കാരണംമുഹമ്മദ്‌ന്റെ 23വർഷ ജീവിതം ആണ് ഖുർആൻ 20മിനുട്ട് കൊണ്ട് പറഞ്ഞു തീർക്കാൻ സാധിക്കില്ല എന്നാണ് പറഞ്ഞത്

    • @aslahsha5213
      @aslahsha5213 7 วันที่ผ่านมา

      എന്നാലും അയ്യുബ് ഉന്നയിച്ച ഒരു ആരോപണത്തിന് എങ്കിലും മാഷിന് മറുപടി പറയാമായിരുന്നു എന്ന് തോന്നി

    • @abdullakoya7836
      @abdullakoya7836 7 วันที่ผ่านมา +2

      ​@@aslahsha5213Ha Ha Ha !

    • @Kgpadmakumar-vl4mq
      @Kgpadmakumar-vl4mq 7 วันที่ผ่านมา +2

      ​@@aslahsha5213അയ്യൂബിൻ്റെ ഏത് ആരോപണത്തിനാണ് മാഷ് മറുപടി നൽകാതിരുന്നത് ???

    • @aslahsha5213
      @aslahsha5213 7 วันที่ผ่านมา

      @@Kgpadmakumar-vl4mq ഏതിനാണ് മറുപടി പറഞ്ഞത് എല്ലാം യൂട്യൂബിൽ പറയാം എന്ന് പറഞ്ഞ് തടി ഊരുകയല്ലേ ചെയ്തത്.. യുട്യൂബിൽ പറയാൻ ആണേ സംവാദനത്തിന് വരാൻ നിക്കണോ.

  • @AestheticResistance-j8u
    @AestheticResistance-j8u 6 วันที่ผ่านมา +9

    ഒരു കാര്യം മനസിലായി... ഖുർആൻ മനസിലാക്കണമെങ്കിൽ അറബി പഠിക്കണം. അവിടെത്തന്നെ ഇസ്ലാം പൊളിഞ്ഞു. അറബി അറിയാത്തവർക്ക് ഖുർആൻ മനസികാകുന്നില്ല എങ്കിൽ അത് അല്ലാഹുവിന്റെ കഴിവ് കേടല്ലെ. അറബികൾക്ക് മാത്രമായി ഇറക്ക പെട്ട മതമാണോ ഇസ്ലാം. കേരളത്തിൽ ജനിച്ച ഞാൻ ഇസ്ലാം ഉപേഷിക്കുകയാണ്.

    • @bees8107
      @bees8107 4 วันที่ผ่านมา +1

      അറബി പഠിച്ചാൽ മാത്രം പോരാ അർത്ഥം ഇല്ലാത്ത വാക്കുകൾക്ക് കൈയിൽ നിന്നും നുറു അർത്ഥങ്ങൾ ഇടാൻ കൂടി അറിയണം

  • @jaffaralanalan476
    @jaffaralanalan476 วันที่ผ่านมา

    അതെ..... ഈ ചോദ്യങ്ങൾക്കുള്ള... ഉത്തരം ഞാൻ ,യുട്യൂബിൽ പറയാം....
    എനിക്ക്...,അറിയില്ല......😊😊😊

  • @Akbarpullattil
    @Akbarpullattil 6 วันที่ผ่านมา +2

    2 മിനിറ്റല്ല രണ്ടര മണിക്കൂർ കിട്ടിയിട്ടും അയൂബ്‌ മൗലവിക്ക്‌ ജബ്ബാർ മാഷിനെ ഉത്തരം മുട്ടിക്കും വിധം ഒരു ചോദ്യം പോലും ചോദിക്കുവാനായില്ല

  • @varunakavoor
    @varunakavoor 2 วันที่ผ่านมา

    In the public sphere you may not see many people who are as sincere and genuine to their cause as Jabbar Maash. That's the reason why many people admire, respect and love him

  • @snk7387
    @snk7387 7 วันที่ผ่านมา +15

    ചോദ്യോത്തര വേളയിൽ Moderator ഇടപെടേണ്ടുന്ന ഒരു കാര്യം ഉണ്ടായിട്ടും അദ്ദേഹം ഇടപെടാത്തത് വളരെ മോശമായി .....
    മഴ പെയ്യുന്നത് എവിടെ നിന്ന് എന്ന് അയ്യൂബ് മൗലവിയോടുള്ള ചോദ്യത്തിന് മറുപടി നൽകാതെ, വിഗ്രഹാരാധനയെക്കുറിച്ച് ജബ്ബാർ മാഷോടുള്ള ചോദ്യത്തിന് ജബ്ബാർ മാഷ് പറഞ്ഞ മറുപടിയെ എതിർത്ത് മറുപടി പറഞ്ഞ അയ്യൂബ് മൗലവിയെ Moderator തിരുത്തേണ്ടതായിരുന്നു.....
    ചോദ്യോത്തരവേളയിൽ എതിർസംവാദകൻ്റെ മറുപടിക്ക് ,മറുപടി നൽകുക എന്നത് അഭിലഷണീയമല്ല .....

  • @abdullakoya7836
    @abdullakoya7836 7 วันที่ผ่านมา +4

    അയ്യൂബ് Faild 100%✓

    • @mammali00
      @mammali00 6 วันที่ผ่านมา

      തോറ്റത് അയ്യൂബല്ല ഇസ്ലാമാണ്

  • @loveheart51
    @loveheart51 6 วันที่ผ่านมา +1

    സംവാദം കേട്ടിരുന്നു UA യൂത്ത് ടീമുമായി club house ന്റെ തുടക്കത്തിൽ ഒരു ഡിബേറ്റ് ഉണ്ടായിരുന്നു അന്ന് മാഷ് ഒറ്റയ്ക്കായിരുന്നു ഈ യൂത്ത് ടീംസ് മാഷിന്റെ പ്രായമോ ഒന്നും നോക്കാതെ പുച്ഛിക്കുകയും പരിഹസിക്കുകയും ഡിബേറ്റ് കഴിഞ്ഞു അവരെല്ലാവരും കൂടി അവരുടെ അപ്പൂപ്പന്റെ പ്രായമുള്ള മാഷിനെ വീണ്ടും ഒന്നും അറിയാത്ത കൊള്ളി ല്ലാത്തവനാക്കി കളിയാക്കി പരിഹസിക്കുകയായിരുന്നു.പക്ഷെ മാഷ് ശാന്തമായി കൊച്ചു മക്കളുടെ പ്രായമുള്ളവരെ പേരെടുത്തു വിളിച്ചു ബഹുമാനത്തോടെ യാണ് സംസാരിച്ചത് അതൊക്കെ അവർ delete ചെയ്തു, ഇങ്ങനെയുള്ളവരോട് അങ്ങനെതന്നെയാണ് സംസാരിക്കേണ്ടത്, സാധാരണ സംവാദം, പ്രസംഗം തുടങ്ങിയ കാര്യങ്ങളോട് ആളുകൾക്ക് താല്പര്യം കുറവാണ് പക്ഷെ താങ്കളുടെ എല്ലാ മുൻ പരിപാടികളെ പോലെ ഇതും ഒരു triller film കാണുന്ന പ്രതീതിയാണ്. കുറച്ചു കോമഡിയും,ആക്ഷനും പരിഹസിക്കേണ്ടവരെ പരിഹസിച്ചും, ധാർഷ്ട്യത്തോടെ പറയേണ്ടടത്തു പറയുകയും വേണം അല്ലെങ്കിൽ art film പോലെ ഉറങ്ങിയും തൂങ്ങിയും ആളുകൾ ബോറടിച്ചു ,തലയിൽ കേരാതെ യുക്തിഉണരാതെ പാഴ് വേലയായിപോകും .ക്രിക്കറ്റ്‌ ഇതിഹാസമായ സച്ചിൻ ടെണ്ടുൽക്കർ ബാറ്റ് ചെയ്യാൻ ഗ്രീസിൽ നിൽക്കുന്നത് പോലെയുള്ള ആവേശകരമായ പരിവേഷമാണ് മാഷ് പ്രഭാഷണം ചെയ്യുമ്പോൾ,സദസിനെയും എതിരാളിയെയും നേർക്കു ചൂണ്ടി കൈ എടുത്തുയർത്തി, അങ്ങോട്ടും ഇങ്ങോട്ടും തിരിഞ്ഞു full confident ഓടു കൂടിയുള്ള ബോഡി ലാംഗ്വേജും, ശബ്ദഗാംഭീരമായ പഴേ classical radio vocal clarity, sound & language എല്ലാം കൂടിയ ചേരുവ സദസ്സിനെ മൊത്തം ബോറടിപ്പിക്കാതെ ഊർജ്ജസ്വലതയോടെ ചിന്തിപ്പിക്കുവാനും മനസ്സിലാക്കാനും പ്രേരിപ്പിക്കുnന്നു

  • @qwertyuiop9284
    @qwertyuiop9284 5 วันที่ผ่านมา +3

    എല്ലാവരിൽനിന്നും വിഭിന്നനാണ് ബാസിൽ . വിശ്വാസിപക്ഷത്തെ ഏറ്റവും മോശം വ്യക്തിത്വത്തിൻ്റെ ഉടമ . പത്തറുപത്തഞ്ചു വയസ്സുള്ള ജബ്ബാർ മാഷിനെ പേരു വിളിച്ചു സംബോധന ചെയ്യുന്നയാളാണ് ബാസിൽ . അനിഷ്ടംകൊണ്ടു മനപ്പൂർവ്വമാണങ്ങനെ പെരുമാറുന്നതെന്ന് എല്ലാവർക്കുമറിയാം . മറിച്ച് മകനെ പോലെയുള്ള ബാസിലിനെ തിരിച്ച് ജബ്ബാർ മാഷ് നീ എന്നുപോലും വിളിക്കില്ലെന്ന് ജബ്ബാർ മാഷിനെ അറിയുന്നവർക്കെല്ലാം ഉറപ്പുണ്ട് . - സംസ്കാരം -
    ലിയാക്കത്തിൻ്റെ പോസ്റ്റുകളൊന്നും താൻ കാണാറില്ല എന്ന പച്ചക്കള്ളം പറയുന്ന ബാസിലിനെ വിശേഷിപ്പിക്കാവുന്ന ഏറ്റവും ചെറിയ പദം കള്ളൻ എന്നാണ് .(ക്ഷമ)
    നബിയുടെ തോട്ടത്തിലെ കളി ചോദിക്കൽ വിഷയത്തിൽ ലിയാക്കത്തുമായുള്ള ചർച്ചയെ തുടർന്ന് അപമാനിതനും ഇളിഭ്യനുമായ ബാസിൽ ലിയാക്കത്തിനെ വാട്ട്സ്പ്പ് മെസ്സേജിലൂടെ പരിഹസിച്ചതൊക്കെ അയാളുടെ തറ നിലവാരം തുറന്നു കാണിക്കുന്നതുതന്നെ .

  • @rageshkr
    @rageshkr 4 วันที่ผ่านมา

    മാഷ് നടത്തിയത് തീപ്പൊരി പ്രകടനം ആയിരുന്നു 🔥 അതി ഗംഭീരം ❤❤

  • @josephkv9326
    @josephkv9326 7 วันที่ผ่านมา +1

    ഭായ് നല്ല നമസ്കാരം

  • @JohnsonsajiSaji
    @JohnsonsajiSaji 4 วันที่ผ่านมา

    സംവാദം തുടങ്ങിയപ്പോഴേ കേട്ടുകൊണ്ടിരുന്ന വ്യക്തിയാണ് ഞാൻ ലിയത്ത്ന്റെ ഒരു പാക്ക് പോലും കേട്ടിച്ച സ്വാഗതപ്രസംഗം ലിയത്ത് ആയിരുന്നോ

  • @mkaslam8304
    @mkaslam8304 7 วันที่ผ่านมา +9

    Jabbar mash is a great person. ❤️❤️❤️❤️

    • @abdullakoya7836
      @abdullakoya7836 7 วันที่ผ่านมา +1

      Exactly Correct 💯💯💯 Thanks 🙏

    • @zv7577
      @zv7577 6 วันที่ผ่านมา

      Absolutely!! A very learned person who has high moral and ethical values ❤

  • @user-nl5wm5et9d
    @user-nl5wm5et9d 7 วันที่ผ่านมา +3

  • @ramluvlog1519
    @ramluvlog1519 7 วันที่ผ่านมา +2

    അയ്യോ മൗലവിക്ക് ഒരു വാദം പോലും ഉയർത്താൻ കഴിഞ്ഞില്ല

  • @bees8107
    @bees8107 4 วันที่ผ่านมา

    അക്ബർ, സകീർ എന്നിവർക്ക് അറബി എത്ര അറിയാം എന്നും എല്ലാവരും മനസിലാക്കി

  • @bindugopalakrishnan4056
    @bindugopalakrishnan4056 7 วันที่ผ่านมา +3

    ബിംബം = അടയാളം = വിഗ്രഹം (etc?) വളരെ വലിയൊരർത്ഥ തലങ്ങളുള്ള വാക്ക് ആണ് ബിംബം എന്നത്. ആരാധനക്ക് അർഹതയുള്ളത് എന്നും ആവാം....

    • @hemanthneehaara3364
      @hemanthneehaara3364 6 วันที่ผ่านมา

      @@bindugopalakrishnan4056 ബിംബം എന്ന വാക്കിന് രൂപം എന്നാണ് അർത്ഥം. എന്നാൽ വിഗ്രഹം എന്നതിന്
      വിശേഷേണ ഗ്രാഹ്യതേ ഇതി വിഗ്രഹ എന്നാണ് നിരുക്തം.
      അതായത് വിശേഷണം കൊണ്ട് ഗ്രഹിക്കുന്നത് ആണ് വിഗ്രഹം. ആ അർത്ഥത്തിൽ എല്ലാ നാമങ്ങളും വിഗ്രഹമാണ്. നാമ വിഗ്രഹങ്ങങ്ങൾ.
      അതായത് അല്ലാഹു പോലും വിശേഷണങ്ങളാൽ ഗ്രഹിക്കപ്പെടുന്നത് കൊണ്ട് വിഗ്രഹമാണ്. നാമവിഗ്രഹം. ഇനി അല്ലാഹുവിൻ്റെ രൂപം സങ്കൽപിച്ചാൽ (ഗുണ വിശേഷണങ്ങളോടെ) അത് രൂപവിഗ്രഹമാവും. മൊത്തത്തിൽ അല്ലാഹുവും വിഗ്രഹമാണ്.
      '

    • @andrewsdc
      @andrewsdc 5 วันที่ผ่านมา

      വിഗ്രഹം ആരാധനക്ക് മാത്രം അല്ല.. കല്ലെറിയുന്ന പിശാചിന്റെ കല്ലും വിഗ്രഹം ആണ്.. ലോകത്ത് പിശാചിനു പോലും വിഗ്രഹം ഉള്ള ഏക മതം സ്‌ലാം ആകും.. കുട്ടിച്ചാത്തൻ പോലെ ഉള്ള ചിലതിനും ഉണ്ട് പക്ഷെ അതൊന്നും അല്പം കുസൃതിയും കുരുത്തക്കേടും ഉണ്ട്‌ എന്ന് പറയപ്പെടുന്ന കഥാപാത്രങ്ങൾ ആണ്. രക്ഷസ് നും ഉണ്ട്‌ പക്ഷെ എല്ലാ വൃത്തികേടിന്റെയും മൂർത്തീ ഭാവം ആയ പിശാച് /സാത്താന് വിഗ്രഹം ഒരു മതത്തിന്റെ മാത്രം പ്രത്യേകത ആണ്.. പക്ഷെ അവരുടെ കഥയിലെ പിശാച് നന്മ ആണ് പറഞ്ഞു കൊടുക്കുന്നത് അത് വേറെ കോമഡി

    • @bindugopalakrishnan4056
      @bindugopalakrishnan4056 5 วันที่ผ่านมา

      @@andrewsdc 🤣🤣🤣👍

  • @hunder979
    @hunder979 4 วันที่ผ่านมา

    Last minutes on 🔥🔥🔥🔥🔥🔥

  • @swordofdurga
    @swordofdurga 7 วันที่ผ่านมา

    Reading religious texts that have MODERN interpretation with modified ideas and concepts that crept in over the ages - makes the religious concepts more TRUE and palatable to our times and modernity. It is better to accept the new.

  • @MusthafaCt-j7f
    @MusthafaCt-j7f 7 วันที่ผ่านมา +3

    ഉമർ ബായിക്ക് ഇസ്ലാം നല്ലണം അറിയാം പക്ഷേ അത് എ.ങ്ങനെ അവതരിക്കാൻ അറിയില്ല ഇത് ഒരു സംവാതത്തിന്റെ റീ ആക്ഷൻ നാണ് അതിന് നല്ല സംവാദ വെ ക്കു ടേ നിർത്തുക ഞാൻ ഇത് പറയാൻ കാരണം എനിക്ക് തോന്നിയ ത്ക്കൂടെ നല്ല സംവാദ രെക്കുടെ നിർത്തുക❤️

  • @TheSayKular
    @TheSayKular 7 วันที่ผ่านมา +4

    Liyakkath,
    Do you think there is a chance for another debate? 🔴
    I wish Jabbar Mash again challenge them when he gives answers in TH-cam. 🔴
    Another thing Hindus now says ശിവലിഗം means അടയാളം. 🔴
    I thought Mash will give that example during debate. 🔴 🔴 🔴 🔴 🔴

  • @HariKrishnanK-gv8lx
    @HariKrishnanK-gv8lx 6 วันที่ผ่านมา +1

    അയ്യൂബിന്റെ ഉള്ളിൽ ഒരേസമയം ഗംഗയും നാഗവല്ലിയും ഉണ്ട് ഗംഗ സംവദിക്കുമ്പോഴും ഗൂഢമായി നാഗവല്ലി ആനന്ദിക്കുകയായിരുന്നു

  • @bees8107
    @bees8107 4 วันที่ผ่านมา

    മോഡറേറ്റർ സൂപ്പർ

  • @Ashrafpary
    @Ashrafpary 5 วันที่ผ่านมา

    കറക്റ്റ്, അവർ താങ്കളുടെ നിഴലിനെപോലും ഭയപ്പെടുന്നു.

  • @akinesalangadan
    @akinesalangadan 7 วันที่ผ่านมา +1

    Good

  • @PabloPablo-sv8hq
    @PabloPablo-sv8hq 7 วันที่ผ่านมา +1

    Maah❤❤❤

  • @majeedkk5965
    @majeedkk5965 6 วันที่ผ่านมา

    പ്രസ്ഥാനം വളർത്താൻ ജബ്ബാർ മാഷ് സഹിച്ച ത്യാഗത്തിന് അള്ളാഹു പ്രതിഫലം നൽകട്ടെ

    • @SajuJoseph-o3s
      @SajuJoseph-o3s 6 วันที่ผ่านมา +2

      കുറേഷി ഗോത്ര ദേവൻ അള്ളാഹു 😂😂😂

    • @alinajai7142
      @alinajai7142 6 วันที่ผ่านมา

      അല്ല, ഡിങ്കാഹു പ്രതിഫലം നൽകും.

  • @Shahulhameed-xm9kj
    @Shahulhameed-xm9kj 6 วันที่ผ่านมา +1

    Moderator Kidu

  • @harikrishnan2713
    @harikrishnan2713 6 วันที่ผ่านมา +1

    Annathe pole 3 perum koodi irunnu oru session chey liyakkath bhai

  • @abdullakoya7836
    @abdullakoya7836 7 วันที่ผ่านมา +1

    No Any QUSTION In Any CREED And Religion! Becouse Of No Logic There!

  • @andrewsdc
    @andrewsdc 5 วันที่ผ่านมา

    പിശാചിനു പോലും വിഗ്രഹം ഉള്ള ലോകത്തിലെ ഏക മതം ആകും ഇത്

  • @alinajai7142
    @alinajai7142 6 วันที่ผ่านมา +1

    സത്യത്തിന്റെ പ്രവാചകൻ - ജബ്ബാർ മാഷ്. എന്തൊരു ഊർജ്ജം ആയിരുന്നു മാഷിന്! അയൂബ് ചതഞ്ഞരയുന്നത് കണ്ട് കരച്ചിൽ വന്നു.

  • @velayudhanvc6949
    @velayudhanvc6949 4 วันที่ผ่านมา

    1400 വർഷം മുമ്പ് മനുഷ്യർക്ക് എല്ലാ കാലത്തേക്കും കുറ്റമറ്റതും സത്യസന്ധമായതുമായ കുർആൻ എന്ന ഒരു ഗ്രന്ഥം മലക്ക് മുഖാന്തിരം മുഹമ്മദിന് കൊടുത്തയച്ചു.അള്ളാഹുവിനേയും മുഹമ്മദിനേയും കുർ ആനിനേയും അയ്യൂബ് മൗലവി അനുകൂലിച്ചും ജബ്ബാർ മാഷ് പ്രതികൂലിച്ചും സംവദിച്ചു. അതിനു ശേഷം എതാണ് യഥാർത്ഥ സത്യാവസ്ഥയെന്ന് വ്യക്തമാക്കാൻ എന്തു കൊണ്ട് അള്ളാഹു ഇടപ്പെട്ടില്ല?

  • @DNA23777
    @DNA23777 7 วันที่ผ่านมา +1

    🎉🎉🎉

  • @aarathigile
    @aarathigile 4 วันที่ผ่านมา

    ബിലാലേ.. ഇനി മുതൽ നീ വെറും ബിലാൽ അല്ല, അപ്പി ബിലാൽ എന്നറിയപ്പെടും

  • @manojkumarpk1525
    @manojkumarpk1525 6 วันที่ผ่านมา +1

    അറബി നല്ല പോലെ എഴുതാനും ,വായിക്കാനും അറിയുന്ന ചേകന്നൂർ മൗലവി ഇന്ന് നമ്മളോടൊപ്പമില്ല. ജബ്ബാർ മാഷ് നമ്മളോടൊപ്പമുണ്ട്. അത് മതി.

  • @qwertyuiop9284
    @qwertyuiop9284 5 วันที่ผ่านมา

    സദസ്സിനെ 1 മിനുട്ടെങ്കിലും കാണിക്കാതെ ഭൂമിയിൽ ആദ്യമായി നടന്ന സംവാദമെന്ന നിലയിൽ ചരിത്രത്തിൽ ഇടം പിടിച്ച സംവാദം . സംഘാടമികവിൽ സ്വയം പുകഴ്ത്തൽ നടത്തുമ്പോൾ ഒരല്പം ഉളുപ്പു വാങ്ങിക്കുക . കോഴിക്കോട് മാങ്കാവിൽ പുതുതായി തുറന്ന ലുലു മാളിൻ്റെ രണ്ടാം നിലയിൽ ഉളുപ്പു വിൽക്കുന്നുണ്ട് .

  • @melazhisri9647
    @melazhisri9647 7 วันที่ผ่านมา +1

    മറവിയെ വിമർശിക്കുന്നവർ Sahih Muslim 788a. വായിച്ചാലും!

  • @weldingtech9666
    @weldingtech9666 6 วันที่ผ่านมา

    👍

  • @alinajai7142
    @alinajai7142 6 วันที่ผ่านมา +2

    സത്യത്തിൽ ജബ്ബാർ മാഷിന് ശക്തമായ ഒരു മറുപടിയും നൽകാതെ, ജബ്ബാർ മാഷിന്റെ ഓരോ വാക്കും ആസ്വദിച്ച് കൊണ്ട് ആയിരുന്നു അയൂബ് നിന്നിരുന്നത് എന്നാണ് തോന്നിയത്. ഈ അയൂബ് ഒരു വെടിക്ക് രണ്ടു പക്ഷിയെ പിടിച്ചതാണ്. അന്നം മുട്ടിച്ച ജിഹാദികളുടെ സഹായം വാങ്ങി സുഖമായി ജീവിക്കുന്നതോടൊപ്പം, തന്റെ മനസിൽ രൂഢമൂലമായ ഇസ്ലാം വിരുദ്ധ ആശയങ്ങൾ ജബ്ബാർ മാഷിലൂടെ പുറത്ത് എത്തിക്കുകയും ചെയ്തു.

  • @abdulraheem-cm9tq
    @abdulraheem-cm9tq 6 วันที่ผ่านมา

    🙏

  • @ramluvlog1519
    @ramluvlog1519 7 วันที่ผ่านมา +9

    ഈ സംവാദത്തോടുകൂടി കുറെ മുസ്ലീങ്ങൾ നിരീശ്വരവാദികളായി

    • @zv7577
      @zv7577 6 วันที่ผ่านมา

      So u know anyone who left Islam after this debate?🤔

    • @vinodtp1770
      @vinodtp1770 6 วันที่ผ่านมา

      ഒരെണ്ണമെങ്കിലും ഇല്ലാതെ വരുമോ...
      മതത്തിൽ നിന്നും പുറത്തു ചാടി രക്ഷപ്പെടാൻ എത്രയോ പേർ കാത്തു നിൽക്കുന്നു...
      പിന്നിൽ നിന്ന് ഒരു ഉന്തോ ​മുന്നിൽ നിന്ന് ഒരു വലിയോ മറ്റോ കിട്ടാൻ വേണ്ടി മാത്രം...
      @@zv7577

  • @JoeandAlex
    @JoeandAlex 7 วันที่ผ่านมา +1

    ഇവന്മാരുടെ സ്ഥിരം പരിപാടി ആയിരുന്നു "ഫയൽവാൻ ജയിച്ചേ" ഡയലോഗ്, after EA Jabbar-M M Akbar debate. കുറെ മാസങ്ങൾ എല്ലാ വീഡിയോ ക്ക് താഴെയും ഇത് മാത്രം ആയിരുന്നു കമൻ്റ്. പതിയെ പതിയെ സുന്നികൾ അടക്കം ഉള്ളവർ അക്ബറിൻ്റെ പൊള്ളത്തരങ്ങൾ തുറന്നു കാട്ടി പുറത്ത് വന്നു. ഇന്ന് അക്ബർ എവിടെ എത്തി നിൽക്കുന്നു എന്ന് നമുക്ക് എല്ലാവർക്കും അറിയാം. So ഈ ഡയലോഗ് ുകൾ എല്ലാം preplanned ആണ്. അതു ഇങ്ങനെ കുറച്ചു കാലം ഓടിക്കും😂

  • @mmzaboor
    @mmzaboor 7 วันที่ผ่านมา +1

    Organizing 🔥

  • @sudharmmacp8216
    @sudharmmacp8216 5 วันที่ผ่านมา

    ചോദ്യങ്ങൾക്ക് മറുപടി പറയാൻ പ്രത്യേക പരിശീലനത്തിനായി അയൂബ് അക്ബറിൻ്റെ അടുത്ത് ട്യൂഷന് പോയിട്ടുണ്ട് എന്നാണ് തോന്നുന്നത്. അയൂബിൻ്റെ മറുപടി കേട്ടിട്ട് അങ്ങനെയാണ് ഫീൽ ചെയ്തത്

  • @Kunjappu2240
    @Kunjappu2240 6 วันที่ผ่านมา

    Dear Liyakath, Ummerbhai and Jabbar mash, don’t know whether you all realise the importance of your activities in reforming not only Muslim communities even others also. We need to break the compartmentalisation activities of the so called religious leaders. All religious teachings to be immediately banned. They are all teaching illogical things to the new generation causing narrow minded thoughts and making them all fanatics. We need people to be humane and co-exist together with compassion and love.

  • @bobbyd1063
    @bobbyd1063 5 วันที่ผ่านมา

    അയൂബ് ഇരുന്നു മുക്കി അറബി പറഞ്ഞു വലിയ കാര്യം ആണെന്ന് കാണിക്കാൻ ശ്രമിച്ചു എന്നല്ലാതെ സംവാദത്തിൽ ഉടനീളം മാഷിന്റെ ആധിപത്യം ആയിരുന്നു. അയൂബ് പറഞ്ഞ അറബിയുടെ കൊണം തന്നെ തുടക്കത്തിലേ മാഷ് പൊളിച്ചു അടുക്കി. അതിന്റെ കൂടെ എംഎം അക്ബർ തനിക്കു അറബി അറിയില്ല എന്ന് പറയുന്ന വീഡിയോ കൂടി ഇട്ടപ്പോൾ അയൂബ് ആകെ പെട്ട്. അതിന്റെ കൂടെ മാഷിന്റെ ഭാഷയും ഉദാഹരണവും പൊളിച്ചു, പ്രൊഡക്ടിനു കാറ്റലോഗ് കൊടുക്കുന്ന കുള്ളാഹു, കുൻ പറഞ്ഞു എല്ലാ ഭാഷയിലും കൂറാൻ ഇറക്കാൻ പറ്റാത്ത തള്ളാഹു etc ഇതിപ്പോ അയൂബ് വിശ്വാസി അല്ലാതിരുന്നപ്പോൾ ഇസ്ലാമിസ്റ്റുകൾക്കു കിട്ടിയ പണിയെക്കാൾ വലിയ പണി ആണ് വിശ്വാസി ആയ അയൂബ് ഈ ഒരു ഒറ്റ സംവാദം കൊണ്ട് ഉണ്ടാക്കി കൊടുത്തത്.

  • @moidypalath
    @moidypalath 6 วันที่ผ่านมา

    ഞാനാ സംവാദം മുഴുവൻ കേട്ടു
    അയ്യൂബ് മൗലവി പറഞ്ഞതൊന്നും മനസ്സിലായില്ല കാരണം അദ്ദേഹം അറബിയിൽ എന്തൊക്കെയോ പറഞ്ഞു
    അറബി അറിയാത്തതുകൊണ്ട്
    എനിക്കൊന്നും മനസ്സിലായില്ല

  • @devarajante
    @devarajante 7 วันที่ผ่านมา +1

    വെല്ലുവിളിച്ച വിഷയം മാഷക്ക് അറമ്പി അറിയില്ലാ . മേശക്ക് ചുറ്റം രണ്ട് മിനുട്ട് കൊണ്ട് തീർക്കാം എന്നതായിരുന്നു... രണ്ട് മണിക്കൂർ സംവാദം നടത്തിയിട്ടും അയൂബ് മൗലവിക്ക് വിഷയത്തിൻ്റെ ഒരു ശതമാനം പോലും തീർക്കാൻ കഴിഞ്ഞില്ലാ എന്നു മാത്രമല്ലാ . അയൂമ്പ് ഇസ്ലാം പൂകിയതിനെ വെളുപ്പിക്കാനും കഴിയാതെ പോയി എന്നതാണ് സംവാദത്തിൻ്റെ ആകെ തുക!

    • @Ashrafpary
      @Ashrafpary 5 วันที่ผ่านมา

      അയൂബ് ഇസ്ലാമിലേക്കു മടങ്ങിയതിന് കാരണം സാമ്പത്തികം. രണ്ടു ഭാര്യമാരും അഞ്ചെട്ട് കുട്ടികളും. അവരെ തീറ്റിപ്പോറ്റെന്റെ. 😂

  • @lathumonkorath931
    @lathumonkorath931 5 วันที่ผ่านมา

    ജബ്ബാറിൻ അയ്യൂബിന്റെ മറുപടി കാലം പോയൊരു പോക്ക്

  • @swordofdurga
    @swordofdurga 7 วันที่ผ่านมา

    The best translation of any religious text in the classical languages (Sanskrit, Aramaic, Arabic) is logically - one in the closest period to it, and so forth till present times. Hence logically, the best translations and interpretations are what are available TODAY.
    Learning or trying to understand classical languages based on what existed THEN at the time of its origin is near IMPOSSIBLE and fraught with discrepancies.
    Malayalathilum Quran, Bible, Bhagavat Gita vaayikkam. It will still be the best translation and interpretation HUMANLY POSSIBLE!!!

  • @AbdulHamidAhmad-c3q
    @AbdulHamidAhmad-c3q 6 วันที่ผ่านมา

    Jabbar master 💯 Vijayam

  • @Omni_Legent
    @Omni_Legent 6 วันที่ผ่านมา

    ജബ്ബാർ മാഷ് യുക്തി പരമായി കര്യങ്ങൾ അവതരിപ്പിച്ചു എന്നാലോ അയ്യൂബിന് അറബി പഠിക്കണം, മുസ്ലിം പണ്ഡിതന്മാരോട് ചോദിക്കണം, ഒരുപാട് ന്യായീകരണം വേണം തുടങ്ങി തികച്ചും സ്ഥിരം വഴുതൽ. ചോദ്യങ്ങൾക്ക് സക്കീർ നയിക്കിനെ പോലെ ബന്ധമില്ലാത്ത മറുപടിയും.

  • @muhammedanas9851
    @muhammedanas9851 3 วันที่ผ่านมา

    Boardil arabi eyuthiyaal ariyaam vivaram

  • @shahidbasha4531
    @shahidbasha4531 7 วันที่ผ่านมา +2

    Hai

  • @fareedjasim4692
    @fareedjasim4692 6 วันที่ผ่านมา

    മൊത്തം സംവാദം കേള്‍ക്കുക....എവിടെന്നെങ്കിലും എന്തെങ്കിലും പറഞ്ഞതിലെ തെറ്റോ മറ്റോ കണ്ടു പിടിക്കുക......എന്നിട്ട് അത് പ്രചരിപ്പിക്കുക....പൊട്ടന്മാരായ അന്തങ്ങള്‍ അത് പ്രചരിപ്പിച്ച് സായൂജ്യം അടയുക.....ജബ്ബാര്‍ മാഷിന്റെ നൂറു കണക്കിന് ആരോപണങ്ങള്‍ ഉണ്ട്. അതിലൊന്നും തൊടാതെ ചത്ത പോലെ കിടന്നുകൊണ്ട് ആസൂത്രിതമായ രീതിയില്‍ തന്നെ ഫയല്‍വാന്‍ ജയിച്ചേ എന്ന് പറഞ്ഞു ഈ വിശ്വാസികള്‍ എത്ര നാള്‍ ഇങ്ങിനെ കള്ളത്തരം കാണിക്കും....വിശ്വാസികള്‍ മനസ്സിലാക്കണ്ട ഒരു കാര്യം യുക്തിവാദികള്‍ക്ക് ഒരു നഷ്ടവും വരാനില്ല..... നിങ്ങള്‍ എത്രത്തോളം നുണകള്‍ പ്രച്ചരിപ്പിക്കുന്നുവോ അത്രത്തോളം കൂടുതല്‍ വിശ്വാസികള്‍ ഈ സംവാദം കാണും അവര്‍ക്ക് സംശയം ഉടലെടുക്കും. കൂടുതല്‍ പഠിക്കും....പിന്നത്തെ കാര്യം പറയണ്ടല്ലോ....

  • @Balakrishnan-sw8nz
    @Balakrishnan-sw8nz 7 วันที่ผ่านมา

    അറബി അറിയാത്ത അക്ബർ ജബ്ബാർ മാസ്റ്റർക്ക് അറബി അറില്ല എന്നു പറയാൻ എന്താണ് യോഗ്യത

  • @Unnimoyi-po2kx
    @Unnimoyi-po2kx 6 วันที่ผ่านมา

    6666 ആയത്തിനെന്തിനാണ് ലക്ഷകണക്കിന് ഹദീസ് വിശദീകരണം വേണ്ടി വന്നത് എന്ത് കൊണ്ടാണ് സാപ്പികളേ

  • @AbdulHamidAhmad-c3q
    @AbdulHamidAhmad-c3q 6 วันที่ผ่านมา

    Jabbar master won 💯

  • @Ynh-pd9sp
    @Ynh-pd9sp 6 วันที่ผ่านมา

    Answer to Liyakkatali's observation @ 44 minutes onwards regarding the attitude of unmasking Anomalies team led by Dr. Abdullah Basil.
    It's very simple. Dr. Abdullah Basil hasn't grown up emotionally. He hasn't matured to discuss rationally islamic criticism.
    Basil is still a kid deep inside seeking approval from his controlling father, Saleem, who himself is a dava worker.

  • @SalimSalim-t1j
    @SalimSalim-t1j 6 วันที่ผ่านมา

    😂😂
    ലിയാക്കത്തലിക്ക് ഇതു പോലെ വന്നൂടെ ചർച്ചയ്ക്ക് ,,

  • @Unnimoyi-po2kx
    @Unnimoyi-po2kx 6 วันที่ผ่านมา

    മാഷിൻ്റ വീഴ്ച്ച കല്ലയതാർ ഥം ആണ് പറഞ്ഞത്

  • @MohamedAliChannanath
    @MohamedAliChannanath 6 วันที่ผ่านมา +2

    ജബ്ബാർമഷേ ഒരു വാക്കും സംസാരവും ഉത്തരം അളന്നു മുറിച്ച ശക്തമായ ആശയത്തിൽ ഉറച്ച നിലപാടിൽ ആയിരുന്നു അതുപോലെ കാണികളോടെ ഓരോ ചോദ്യങ്ങൾക്കും വ്യക്തമായ മറുപടിയും അക്ഷരത്രത്തിൽ ചോദ്യ കർത്താക്കാൽപോലും പ്രതീക്ഷിക്കാത്ത കുറിക്കുകൊള്ളുന്ന മറുപടി അതിൽ ഇത്തിരി നർമം ചേർത്ത് അയ്യുബ് ശരിക്കും പൊട്ടൻകളി എങ്ങനെ തുടങ്ങണം എങ്ങനെ അവസാനിപ്പിക്കണം എന്തൊക്കെ പറയണം ഒന്നും ഒരു വ്യക്തതയുമില്ലാതെ വായിൽ തോന്നിയത് കോതക്ക് പാട്ട് എന്നപോലെ ആശയമോ ആദികരികതയോ ഗൃയമോ ബുദ്ധിയോ യുക്തിയോ സന്ദർഭ അനുയോജ്യമായ മറുപടിയോ ഇല്ലാതെ ശരിക്കും ഒരു മാനസിക രോഗിയുടെ വ്യർത്ഥമായ വാക്കുകളിൽ പുലമ്പുന്ന ഒരു മാനസിക നിലതെറ്റിയ ഒരു മനുഷ്യന്റെ അവസ്ഥ പക്ഷെ ജബ്ബാർ മാഷ് നിറഞ്ഞു നിന്ന് കത്തി പടർന്നു മാഷേക്കാൾ ഉന്മേഷം ഉർജ്യം കാണികൾക്ക് പകർന്നു മാഷ് അതിലും മികവ് തെളിച്ചു അയ്യൂബിനു വാക്കുകളുടെ ദാരിദ്യം ആവർത്തന വിരസത ഖുർആൻ അറബി അറിയാത്തത് സംവാദം തീരുന്നവരെ അതിൽ മാത്രം തുങ്ങി പിടിച്ചു പുച്ചയുടെ മുന്നിൽ കൊട്ടി കിട്ടിയപോലെ തട്ടികളിച്ചു ആ ഗേയിം തീർക്കേണ്ടിവന്നു മാത്രമല്ല കാണിക്കളുടെ ഒരു ചോദ്യത്തിന് പോലും വ്യക്തമായ മറുപ്പടി പറയാതെ കുറെ ഒഴിഞ്ഞു മാറി കുറച്ചെണ്ണത്തിന് എന്തൊക്കെ പറഞ്ഞു കാണിക്കളെ മുഴുവൻ നിരാശയിൽആക്കി അവസാന ചോദ്യങ്ങൾക്ക് തീരെ ഒരു പ്രതികരണം ഉണ്ടായില്ല അപ്പോൾ ഒരു കാര്യം മനസിലായി വിദ്യാഭ്യാസം മത വിസ്യാഭ്യാസം മത ബോധം വിവരകേടിനു ഒരു തടസമല്ലഎന്നും ഖുർആൻ അറിഞ്ഞാലും വിവരമില്ലഴ്മക്കു ഒരു കുറവും ഇല്ലയന്നും അയൂബ് വളരെ വ്യക്തമായി തെളിച്ചു പക്ഷെ m m അക്ക്‌ബറിന്റെ ഗുസ്തിക്കാർഇറങ്ങും അയ്യൂബിന്ന് കിരീടം ബെൽറ്റും കൊണ്ട് അതൊരുക്കാലത്തും ആ വിഡ്ഢികൾ വിവരദോഷികൾ ഹൃദയംകൊണ്ട് ചിന്തിച്ചു മുലം ചുടാക്കി കുരുവാക്കി പൊട്ടി ഒളിച്ചുകുന്ന ഒരുക്കുട്ടം ആറാം നൂറ്റാണ്ടിലെ ആഴമുള്ള ഇരുട്ട് മുടിയാ പൊട്ടകിണറ്റിലെ പ്രകാശം പ്രതോഷം കാലം കോലം വെളിച്ചം ബുദ്ധി യുക്തി വിവരം വിദ്യാഭ്യാസ ബോധം ശാസ്ത്രബോധം സാമൂഹിക ബോധം മനുഷ്യ വിഷ്യശ യുക്തി ഭദ്ര വിക്ഞാന ബുദ്ധി ഭദ്ര മസ്തിഷ്ക ചിന്താ ശ്യാഷിയോ ഇല്ലാത്ത മാനവിക ധാർമിക മനുഷ്യത്വസംസ്ക്കാര ബോധം പോലുമില്ലാത്ത ആശയമോ ആദർശമോ അറിയാത്ത വെറും കാട്ടു കഴുതകളിലും നിലവാരമില്ലാത്ത ഒരുക്കുട്ടം മതതീവ്ര ഭീകര വർഗിയ വിഷപാമ്പുകൾ വ്യക്തിഹത്യ തെറി ആക്ഷേപം പുല്ലും പെലാട്ടും ഗുണ്ടായിസം തന്തക്കും തള്ളക്കും വിളിക്കുന്ന കൊല്ലാൻ നടക്കുന്ന കയ്യും കാലും വെട്ടാൻ നടക്കുന്ന സൈബർ ആക്രമകാരികളയായ ജിഹാദികൾ സത്യത്തെ നേരിനെ മനസിലാക്കാത്ത അസഹിഷ്ണുത മാത്രം കൈയിലുള്ള ജിഹാദികൾ കോട്ടയും പാത്രവുമായി ഇറങ്ങും മുദ്രാവാഖ്യങ്ങളുമായി ഫൈൽമാൻ ജയിച്ചത്‌ പങ്കുവെക്കാൻ സത്യത്തിൽ ഓരോ സംവാദങ്ങളും ഇവർക്ക് ഹൃദയതിന് കിട്ടുന്ന പ്രഹരമാണ് എന്നാലും ഉളുപ്പ് നാണം ഇവർക്കില്ല കാരണം പാടില്ല എത്ര കിട്ടിയാലും അല്ലാഹുവെന്ന ഗോത്ര ദൈവ കല്ലിന്റെ അടിമയല്ലേ തക്കിയ കളവുകൊണ്ട് ഓട്ട അടക്കണം ഇല്ലങ്കിൽ അങ്ങുപോയാൽ മുഞ്ചും അല്ലെങ്കിലെ മുഹമ്മദ്‌ വഞ്ചിച്ചു വിട്ട ടീമാണ് എങ്ങാനം കിട്ടിയാലോ അതായിരിക്കും എന്തായാലും അയൂബ് ഇപ്പണിക്ക് നിൽക്കല്ലേ ഒരാപക്ഷയുണ്ട് 🤣

  • @abrahamvc6172
    @abrahamvc6172 6 วันที่ผ่านมา

    തികച്ചും സംഘാടക മികവ്..
    മികച്ച സംവാദം.. ❤
    ലിയാക്കത്തലി, താങ്കളുടെ മികവുറ്റ ലാളിത്യ, പക്വതയുടെ പൂർണ്ണ വിജയം ആണ് സംവാദം..
    മറ്റേത് സംവാദങ്ങളേക്കാൾ മികച്ച സംവാദം.. അയ്യൂബിനും നന്നായി പ്രസന്റേഷൻ ചെയ്യാനായി.
    ജബ്ബാര്‍ മാഷിന്റെ ചോദ്യങ്ങള്‍ക്കു അളളാക്കു പോലും ഉത്തരമില്ല.. പിന്നെ അയ്യൂബ് മൗലവി എന്തു ചെയ്യും..

  • @AbdulHamidAhmad-c3q
    @AbdulHamidAhmad-c3q 6 วันที่ผ่านมา +1

    Ee samvadathode keralathil Islam nde adi verum vetti kazhinju

  • @AbdulHamidAhmad-c3q
    @AbdulHamidAhmad-c3q 6 วันที่ผ่านมา

    Jabbar master the great 👍

  • @rajeshpp4029
    @rajeshpp4029 6 วันที่ผ่านมา

    സ്വാഗതം പറയുന്നത് കട്ട് ചെയ്യുന്നതിന്റെ പേരാണ്... അവസ്ഥ. അതായത് ദയനീയ അവസ്ഥ.... മനസിലായ?

  • @AbdulHamidAhmad-c3q
    @AbdulHamidAhmad-c3q 6 วันที่ผ่านมา

    6th century yile kaadan matham thakarnnu tharippana makunnu! Congratulations to Jabbar master and Liakath

  • @augustinmaria8268
    @augustinmaria8268 7 วันที่ผ่านมา +2

    Here 5000 virwrs.. ariff nte avide 1400 aayi

  • @harikrishnan2713
    @harikrishnan2713 7 วันที่ผ่านมา +1

    Ayoob engane itrakum tholvi ayi poyi. No intellectual honesty at all.

    • @abdullakoya7836
      @abdullakoya7836 7 วันที่ผ่านมา +1

      No Question ❓ In CREED And Religion!