Easy method |സാരീ ബ്ലൗസിന്റെ കഴുത്ത് ശരിയാവാത്തവർക്കുള്ള വീഡിയോ | Blouse tips | Cuttingblouse

แชร์
ฝัง
  • เผยแพร่เมื่อ 19 ก.พ. 2024
  • സാരീ ബ്ലൗസിന്റെ കഴുത്ത് ശരിയാവാത്തവർക്കുള്ള വീഡിയോ | Blouse tips | Cuttingblouse
    #blousetips #blousemeasurements #sareeblouse #stitchingtips #blousemeasurementsforbeginners #howtomakeablouse

ความคิดเห็น • 43

  • @amrithaschandran5550
    @amrithaschandran5550 4 หลายเดือนก่อน +1

    Thank u ithrayum nanai paranju thanathinu.
    Super class❤

  • @thoufeeq8760
    @thoufeeq8760 5 หลายเดือนก่อน +1

    Subscribe cheythu usefull vedio thanks ❤

  • @SubKumar-ef9hi
    @SubKumar-ef9hi 5 หลายเดือนก่อน

    Very useful.. thanks dear 👍👍💖

  • @anjaliravi571
    @anjaliravi571 5 หลายเดือนก่อน

    Supermolu

  • @rajithakarun1332
    @rajithakarun1332 5 หลายเดือนก่อน

  • @Jincy-tn6zs
    @Jincy-tn6zs 5 หลายเดือนก่อน

    👍🏻👌

  • @remasreekumar3092
    @remasreekumar3092 5 หลายเดือนก่อน

    ❤️👍

  • @sindhudilip174
    @sindhudilip174 4 หลายเดือนก่อน

    ❤❤❤❤

  • @vinnierex7461
    @vinnierex7461 18 วันที่ผ่านมา

    🎉🎉🎉🎉🎉❤

    • @sathisstitchings922
      @sathisstitchings922  14 วันที่ผ่านมา

      💜❤️💛💛❤️💜🙏🏻🙏🏻

  • @user-bm7qn5dp1d
    @user-bm7qn5dp1d 5 หลายเดือนก่อน

    Subscribe ചെയ്തിട്ടുണ്ട് ട്ടോ ഇത്രയും ആത്മാർത്ഥമായി പറഞ്ഞു തരുന്നത് കൊണ്ടാണ്. ട്ടോ പിന്നെ ഒരു request ഉണ്ട് കട്ടോരി അളവ് എടുത്ത് തയ്ക്കന്നത് കാണിക്കുമോ

    • @sathisstitchings922
      @sathisstitchings922  5 หลายเดือนก่อน

      താങ്ക്സ് 🙏🙏❤️💜❤️. വീഡിയോ ചെയ്യാം 👍🏻👍🏻

    • @thoufeeq8760
      @thoufeeq8760 5 หลายเดือนก่อน

      കാട്ടോരി എന്നാൽ എന്താ? Pls reply

    • @sathisstitchings922
      @sathisstitchings922  5 หลายเดือนก่อน

      ബ്ലൗസിന്റെ frond പ്രേത്യേക രീതിയിൽ വെട്ടും. സാരീ ബ്ലൗസ് ആണ്

    • @thoufeeq8760
      @thoufeeq8760 5 หลายเดือนก่อน

      Ok thanks

  • @shobhashobha1974
    @shobhashobha1974 5 หลายเดือนก่อน

    Mam, വളരെ നല്ല video. വലിയ ഉപകാരമായിരുന്നു. Breast കൂടുതൽ ഉള്ളവർക്ക് എങ്ങ്ങിനെ cut ചെയ്യണം എന്ന് ചോദിച്ച് ഞാൻ ഒരു request ഇട്ടിരുന്നു. താങ്കൾ ചെയ്യാം എന്നും പറഞ്ഞിരുന്നു. പ്രതീക്ഷിക്കുന്നു

    • @sathisstitchings922
      @sathisstitchings922  5 หลายเดือนก่อน

      വീഡിയോ ചെയ്തല്ലോ. Shobha mam അത് കണ്ടിട്ട് റിപ്ലൈയും തന്നിരുന്നു. പേപ്പറിൽ വെട്ടി നോക്കിയശേഷം തുണിയിൽ വെട്ടാമെന്നും പറഞ്ഞിരുന്നു 🥰🥰

  • @lijijohn1995
    @lijijohn1995 3 หลายเดือนก่อน +1

    ക്ലാസ്സ്‌ സൂപ്പർ ഓൺലൈൻ ക്ലാസ്സ്‌ ഉണ്ടോ tailaring എല്ലാം അറിയാൻ. നന്നായി മനസിലാകുന്നു.

    • @sathisstitchings922
      @sathisstitchings922  3 หลายเดือนก่อน

      ❤️❤️എല്ലാ stitching അറിവുകളും യൂട്യൂബ് വീഡിയോ വഴി പറഞ്ഞു തരും. ഓൺ ലൈൻ ക്ലാസ്സ്‌ ആകുമ്പോൾ fee തന്നു പഠിക്കുന്നവർക്കല്ലേ കിട്ടൂ. തയ്യൽ പഠിക്കാൻ ആഗ്രഹിക്കുന്ന ഒരുപാട് പേര് ഉണ്ടല്ലോ. 👍🏻👍🏻

    • @lijijohn1995
      @lijijohn1995 3 หลายเดือนก่อน

      Ok

  • @ShajaShajas-sj3ug
    @ShajaShajas-sj3ug หลายเดือนก่อน

    ചുരിദാർ തൈക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ വീഡിയോ ചെയ്യുമോ??

  • @sathisstitchings922
    @sathisstitchings922  5 หลายเดือนก่อน

    th-cam.com/video/wgUKODgKA3M/w-d-xo.htmlsi=lhcsEOfr1Os9_j_D

  • @solly549
    @solly549 4 หลายเดือนก่อน

    Kazhuthe vedarnnu kittanam

    • @sathisstitchings922
      @sathisstitchings922  4 หลายเดือนก่อน

      വീഡിയോയിൽ പറഞ്ഞിട്ടുള്ള കാര്യങ്ങൾ ശ്രെദ്ധിച്ചു ചെയ്താൽ കഴുത്ത് വിടർന്നു കിട്ടും

  • @shobhashobha1974
    @shobhashobha1974 3 หลายเดือนก่อน

    mam, ഒരു request ഉണ്ട്. പ്രായം കൂടിയായപ്പോൾ muscles loose ആയപ്പോൾ അളവുകളെല്ലാം മാറി. ഇപ്പോൾ blouse കഴുത്തും armhole ഭാഗവും സ്ലീവും armhole ഉം തമ്മിൽ join ചെയ്യുമ്പോഴും ശരിയാവുന്നില്ല. ഇപ്പോഴത്തെ അളവുകൾ തരാം. അത് പ്രകാരം mam ഒന്ന് വരച്ചു കാണിക്കുമോ? വലിയ ഉപകാരമായിരിക്കും. അളവുകൾ ഇതാണ്
    Upper chest = 34"
    fullbust = 36"
    Shoulder from body = 14.5
    armhole round left side=17"
    armhole round right side = 16"
    അതാണ്‌ പ്രശ്നം
    waist=31"
    Point =10.5
    അകലം 8"
    blouse full length =13.5
    Front length ഞാൻ 13" mark ചെയ്യാറുണ്ട്. ശരിയാണോ?
    Sleeve length =9.5
    Sleeve bottom =5"
    middle വണ്ണം 5.75"
    ഏറ്റവും മുകളിലെ വണ്ണം 6.25" മാത്രമേയുള്ളു. അതിനാൽ സ്ലീവും ചെസ്റ്റും join ചെയ്യുമ്പോൾ ഒരേ ലൈനിൽ വരുന്നില്ല. Sleeve ഷേപ്പ് നുള്ള താഴ്ച യും ശരിയാവുന്നില്ല. please ഒന്ന് കാണിക്കുമോ? കഴുത്തകലം രണ്ടര യാണ് വെച്ചത്. Back neck length 8"ഉം front neck length 6" ഉം ആണ്.

  • @rajithampi2888
    @rajithampi2888 5 หลายเดือนก่อน

    36" chest അളവുള്ള ഒരാൾക്ക് 8" നെക്ക് ഇറങ്ങണം എങ്കിൽ എങ്ങനെ ചെയ്യും?

    • @sathisstitchings922
      @sathisstitchings922  5 หลายเดือนก่อน

      പകുതി ഷോൾഡറിൽ നിന്ന് 1" കുറയ്ക്കാം.

    • @rajithampi2888
      @rajithampi2888 5 หลายเดือนก่อน

      Thanku chechi

  • @snehas9960
    @snehas9960 5 หลายเดือนก่อน +4

    അപ്പോൾ blouse ൽ നിന്നും ഷോൾഡർ എടുക്കുവാനെന്ക്കിൽ എങ്ങനെ കാൽ കുലേറ്റ് ചെയ്യും പറയണേ ഞാൻ കൂടുതൽ ബ്ലൗസ് ൽ നിന്നും ആണ് അളവ് എടുക്കുന്നത്

    • @sathisstitchings922
      @sathisstitchings922  5 หลายเดือนก่อน +2

      th-cam.com/video/rX-ITkWbNp0/w-d-xo.htmlsi=c0kfdMurl2_SXwiG

    • @sathisstitchings922
      @sathisstitchings922  5 หลายเดือนก่อน +1

      അളവ് ബ്ലൗസ്സിൽ നിന്ന് ഷോൾഡർ കാണുന്ന വീഡിയോ ചെയ്തിട്ടുണ്ട്. Link ഇവിടെ കൊടുത്തിട്ടുണ്ട്.

  • @sushamavalsan3648
    @sushamavalsan3648 5 หลายเดือนก่อน

    ഇത് ബോഡിയിൽ നിന്നാണോ

    • @sathisstitchings922
      @sathisstitchings922  5 หลายเดือนก่อน

      അതെ ബോഡിയിൽ നിന്ന് അളവെടുത്തു തയ്ക്കുമ്പോൾ ആണ്