മാഷാ അല്ലാഹ്, ഇങ്ങനെയാണ് വീഡിയോ എടുക്കേണ്ടത്.. ആരി വർക്കിനായി ഞാൻ കൊറേ വീഡിയോസ് കണ്ടു എനിക്ക് ഒന്നും അത്രക്ക് അങ്ങട് പിടി കിട്ടിയില്ല.. ഇത് കണ്ടപ്പോ പെർഫെക്ട് ആയി മനസ്സിലായി thank you dr 🥰ഞാൻ ഒന്നും നോക്കീല എനിക്ക് ഉപകാരപ്പെട്ട വീഡിയോ അയത് കൊണ്ടന്നെ ഞാൻ ലൈകും sub ഉം ചെയ്തു
Hi ithaa, njan oru beginner aanu,oru stitch polum cheythittilla, materials ente kayyil illa, enakkoru doubt ind, beads idanum pinne stitch cheyyanum koodi ulla ee needle inte size parayuvo,
ഇത് ആരി ത്രെഡ് ആണല്ലോ ഉപയോഗിച്ചിരിക്കുന്നത് സർദോത്തി വേറെയല്ലേ.tube type.. ഇടക്കിടക്ക് സർദോത്തി എന്ന് പറയുന്നത് കേട്ടു ...അതാ ..നല്ല വീഡിയോ അതാണട്ടോ ...
മാഷാ അല്ലാഹ്, ഇങ്ങനെയാണ് വീഡിയോ എടുക്കേണ്ടത്.. ആരി വർക്കിനായി ഞാൻ കൊറേ വീഡിയോസ് കണ്ടു എനിക്ക് ഒന്നും അത്രക്ക് അങ്ങട് പിടി കിട്ടിയില്ല.. ഇത് കണ്ടപ്പോ പെർഫെക്ട് ആയി മനസ്സിലായി thank you dr 🥰ഞാൻ ഒന്നും നോക്കീല എനിക്ക് ഉപകാരപ്പെട്ട വീഡിയോ അയത് കൊണ്ടന്നെ ഞാൻ ലൈകും sub ഉം ചെയ്തു
👍njaanum.
Madam where is your place. I want your number. I am in കാക്കനാട്.
Super vedio
എഡിറ്റിങ് ഇല്ലാത്തത് കൊണ്ട് നന്നായി മനസിലാക്കാൻ പറ്റുന്നുണ്ട് 👍👍
ഞാൻ ഇത് ചെയ്യാൻ വേണ്ടി സൂചി വാങ്ങി.... ആരും ചെയ്യുന്നത് അങ്ങ് പിടികിട്ടിയില്ല.... എന്നാൽ ഇതു കുറച്ചു മനസിലായി.... ട്രൈ ചെയ്തു നോക്കട്ടെ....❤
ഇത് ഞാനും കുറെ തിരഞ്ഞു നിങ്ങളെ വിഡിയോ എനിക്ക് ഉപാകാരപ്പെട്ടു ❤❤❤❤❤❤
ഞാൻ ഇന്നാണ് ഈ വീഡിയോ കണ്ടത് നല്ലോണം മനസിലായി thx ഇനിയും ഇതുപോലുള്ള വീഡിയോ കാണിക്കണേ 🙏🏿
എഡിറ്റിങ് ഇല്ലാത്തോണ്ട് നന്നായി മനസ്സിലായി.ആദ്യമായി പഠിക്കുന്നവർക്ക് മനസ്സിലാക്കാൻ പറ്റിയ വീഡിയോ
ഇതു പോലുള്ള വീഡിയോസ് പ്രതീക്ഷിക്കുന്നു. വലിയ Designs ചെയ്യുമ്പോൾ എങ്ങനെ കെട്ടിടും പറഞ്ഞു തരണേ
ithaanu video...inganaanu veandath.... clear aayitt manasilaayii...orupaad videos kandu nokkii...onnum manasilaakkan pattiyillaa... class nu thanne povaam nnu karuthii...ini athinte aavashyam illaa...thanks a lot dear...❤
Georgette matrl cheyyan pattumo? Cotton and silk oke chythit und bt gorgett il chyyn pattumo enn arriyilla. Athaa chodikunnee
Very good egana Ari work cheyyunnennu correct ayi paraju thannu thanks
Itha super ayittund, aari work iniyum kanikkumenn pretheekshikkunnu, en Muhsina
Njan oru thudankajjariyanu, thanks for video
Good explanation.Thank you
I tried but many times when I thred picked bottom twist .it's slipping from needle
Mashaallah 🥰 well explained 👏
ഇനിയും ഇതേപോലെ വീഡിയോസ് വേണംപ്ലീസ്
Curtain desingnila e noolum soojiyum upayogikamo
Aa pottaatha gold colour threadinu enthaa parayka peru, price koodi parayuvo? 🙂
Zari thread or zardosi thread. Rate kuravanu
Ivide okke rate 15 rs aan
താഴെ നൂൽ പിടിക്കാനും മുകളിൽ നീഡിൽ പിടിക്കുകയും ചെയുമ്പോൾ ഫ്രെയിം പിടിക്കാനാവുന്നില്ല
Needle thazhot irakkumbo നൂല് നമ്മൾ സൂചിയിലോട് അഡ്ജസ്റ്റ് ചെയ്തു കൊടുക്ക്.. നൂല് താഴെ കൈകൊണ്ട് പിടിക്കണം
standum frame kittum
Njan innalee needle vaangi. Vaangeettaan viedeos okkee nookkneeee. Entee needle no 14 aan. Ath vechu try aakkaamooo
Nalla vedio aato.njan Kure aayi ith aari work padikkam nokkunnu..Kure vedio kandit onnum mansilayilla..
Ari work cheyyn aveshyaaya sadanagal enthekke enn detial aayi onn paraj tharo
Ma shaa allah😍
Adyamaya malayalathil ari wrk tutorial kanunnath..kollam ..nannayittund..ethra nalathe practise kondanu ithrem cheythathennu onnu parayumo..
Enik athra practice onnum illada ari work il nan just one month ariworkil nannayi concentrate cheythin
Shani evidunna fashion design padichath .enikkum padikkan thalparyam und.njanum kannur an.pls reply 😌
Nanum kannuraan.. Evedya padichath..
Superb
Ith meshonn engane kandethum size
Thazhe eggananu nool pidikkunnathu athoodi onnu kanikkamo
Good explanation
Thanku
Enikk. Padikkanamennundarunnu. Eppo. Kurachu. Manasilayi
Super
White clothil white thread use cheyyaruthayirunnu
Athinu ithu white thread allallo
ആരി വർക്ക് ത്രെഡ് ആണ് ഇത്. സർദോസി സ്പ്രിംഗ് പോലെ യാണ്
വല്ല്യ ഡിസൈൻ ചെയുമ്പോൾ എങ്ങനെ ഇത് പോലെ കെട്ടിടും
Itha kannur ano
Iniyum aari work video cheyyamo
ماشاء الله 😍
😍
Mashaallah kidu
Ithu sathanullukondidaan pattoo
സർദോസി വർക്ക് ഒന്ന് കാണിച്ചുതരുമോ
Small beadsnn ee needle mathyakumoo
thank u ithaa
Njn itha onnuallatta shani vilicha mathy 18 years ayillu
😅😂😂
Off line class edukkunnundo
നൂൽ താഴെ പിടിക്കുന്നത് ഒന്ന് കാട്ടി തരുമോ
Mashaallah
👍👍
സൂചിയുടെ name എന്താ
Chechii needile evidunna vangan kittuka?
Thread house
Lock stich ketukayalla cheyendath
Enting stich Needele vachu ettalle entha
Materials parichayappeduthamo
Madam ith silk metierialil cheyyan pattumo
Yes but first cotton meterial use cheyth nannayi practice cheythit silj meterial use cheyyunnathaanu better ❤️
Aari work ന്റെ മെറ്റിരിയൽസ് എല്ലാം എങ്ങനെ ഉള്ള ഷോപ്പിൽ ആണ് കിട്ടുക... Plz reply
Thayyal items kittunna kadayil, muthum noolumoke vangille avide
Tvm alhiba rubinagar
Hi ithaa, njan oru beginner aanu,oru stitch polum cheythittilla, materials ente kayyil illa, enakkoru doubt ind, beads idanum pinne stitch cheyyanum koodi ulla ee needle inte size parayuvo,
Aari needle.. Tulip nte 14.05mm,beads work needle 23or24
Aari thread 10 rs...
Aari soojik 25 alle
25 aan
സാദാരണ നൂൽ use ചെയ്തുടെ. സൂചിയും നോർമൽ എടുക്കാമോ
Athe ariya work alla hand embroyeder anne
Thread egane anu frame nte adiyil pidikendathu
Videoyil paranjittundeda
അടിയിൽ വെറുതെ വെച്ചാൽ നൂൽ മുകളിൽ വരില്ല thread ചുറ്റണം..
@@sabiaaricreatives8406 appo enik thread mukalilek vannathoda
Ee work Ella dressilum cheyyarundo
Padikkan anenkil poplin cloth aan nallath
Evide kittum@@its_MeKunuVava
@@sareenaaaa embroidery materials okke kittunna shopil undakum
Needle name?!
Aari needle no. 14 or 0.5
❤❤
Tnx dear
താങ്ക് യു
Needle name onnu parayamo
Ariya Needele 14
Well explained ❤
Thanks
നമ്പർ ഒന്ന് തരുമോ ഒന്ന് ഡീറ്റെയിൽ ആയിട്ട് ചോദിച്ചറിയാനാ
Adipoli
Thanks
Ithu padikan enth cheyyum...ithaa
Fashion design padikameda
ഇത് ആരി ത്രെഡ് ആണല്ലോ ഉപയോഗിച്ചിരിക്കുന്നത് സർദോത്തി വേറെയല്ലേ.tube type.. ഇടക്കിടക്ക് സർദോത്തി എന്ന് പറയുന്നത് കേട്ടു ...അതാ ..നല്ല വീഡിയോ അതാണട്ടോ ...
തുണി മാറുമ്പോൾ വച്ചിട്ട് പോകും
Masha allah
😍😘😘
സൂചിയിൽ നൂൽ കോർക്കുന്ന വിതം ഒന്ന് കാണിച്ചു തരാമോ
Thumb nail parasyam ayirunnalle
Needile size?
Vedio yil paranjittundalloda
14 or 0.5
Hallooo
Kaanunilla
Needle eavidea nna purchasing?!
Kannur thread house
Eniyum kooduthal aari work cheyyamo
Hau
Hi...watsapp number kittumo..
Sadha embroedery thread use cheyyaavo?
👍👍
Super
Masha allah
👍👍