സൂപ്പർ വീഡിയോ.. ഇത്ര നന്നായി ആരെങ്കിലും explain ചെയ്യുന്ന വീഡിയോ ഉണ്ടാകുമോ ആവോ??? Thank you so much.. ഓരോ വീഡിയോസും 👌👌👌👌എല്ലാത്തിനും കൂടി ഒരുമിച്ചു താങ്ക്സ് ഇവിടെ പറയുന്നു... ഒരുപാട് ആഗ്രഹിച്ചിരുന്നു ആരി പഠിക്കാൻ.. 🙏🙏❤️
ശരിക്കും ആരി വർക്കിംഗ് അടിയിലത്തെ പ്രോസസ് ആണ് കാണേണ്ടത് ഞാൻ കുറെ വീഡിയോസ് കണ്ടു ഒന്നിലും ഇതിൻറെ താഴെ എന്താണ് ചെയ്യുന്നത് എന്ന് പറയുന്നില്ല പക്ഷെ ഇത് വളരെ വിശദമായി പറയുന്നുണ്ട്. Very good presentation. പിന്നെ ഇതിനൊക്കെ അപാര ക്ഷമ തന്നെ വേണം😢
സൂപ്പർ 👍👍👍 ഡിസൈൻ കണ്ടപ്പോ എന്നോ സബ്സ്ക്രൈബ് ചെയ്തു വിഡിയോകൾ കണ്ടിരുന്നില്ല ആരി വർക്കിന്റെ മെറ്റെരിയൽ വാങ്ങിയപ്പോൾ ഒന്നും നോക്കിയില്ല തുടങ്ങമെന്നു കരുതി ഇത്രയും ഡീറ്റൈൽ ആയി ആരും പറയുന്നില്ല thx ഇനി സ്വന്തമായി വർക്ക് ചെയ്യും 💗💗
Njn adyamai aan Ee channel kanunad..orupad channels noki but Ee channel aan nannayi manasilakuna reediyil explain cheyunad..institute il onum poi Padikan patathavark ith velye upagaram aan..ningalk nalla uyarcha indakum lifil..epozhum videos idanm ❤
ഞാൻ ഓൺലൈൻ ആയി പഠിച്ചിട്ടുണ്ട് പക്ഷേ യൂട്യൂബിൽ ഇത്ര ഡീറ്റെയിൽഡ് ആയി പറയുന്നത് ആദ്യമായി കാണുന്നു 😊മാഷാഅല്ലാഹ് ✨️✨️✨️💞
Thank you so much 😍 keep watching
Evidunna online aayi padiche
@@fathimafathima7822 S4art
@@fathimafathima7822Aari work padikkano... ഓൺലൈൻ class 500/month. Nan work cheyyunna institute ആണ്
@@noshadvnoushad6964 institute name
Thank you so much ഇത്രയും ക്ലിയറായി ഒരു യൂട്യൂബ് ചാനലിലും ആരും പഠിപ്പിക്കുന്നില്ല your class is very good
😍🙏
Ee nalla manassin ee channel ellarum share cheyyu
Thank you 🙏
സൂപ്പർ വീഡിയോ.. ഇത്ര നന്നായി ആരെങ്കിലും explain ചെയ്യുന്ന വീഡിയോ ഉണ്ടാകുമോ ആവോ??? Thank you so much.. ഓരോ വീഡിയോസും 👌👌👌👌എല്ലാത്തിനും കൂടി ഒരുമിച്ചു താങ്ക്സ് ഇവിടെ പറയുന്നു... ഒരുപാട് ആഗ്രഹിച്ചിരുന്നു ആരി പഠിക്കാൻ.. 🙏🙏❤️
Thank you so much 😍 keep watching
Good thanks
കാണുമ്പോൾ ഇപ്പോൾ ചെയ്യാം എന്ന് തോന്നും പക്ഷെ പറ്റുന്നില്ല thread കുരുങ്ങുന്നില്ല
ഒരുപാട് തവണ ട്രൈ ചെയ്യൂ
നിക്ക് ഒന്നും അറിയില്ലായിരുന്നു ഓരോ തവണ പരാജ്‌യപ്പെടുമ്പോളും veedum വീടും ആവർത്തിച്ചു
ഇപ്പൊ വിജയിച്ചു
Thank you so much. Explained very well and the video showed every detail clearly. Helps every beginner to do aari work with out any doubt.
Thank you so much 🙏
ഞാൻ ഫസ്റ്റ് ടൈം ആണ് കാണുന്നത് സൂപ്പർ❤
Thank you 🙏😊
Very very useful classes 🙏🙏
മലയാളത്തിൽ ഇങ്ങനെ detailed വീഡിയോസ് കുറവാണു 😊
Thank you so much ❣️
@@shadiya-aariembroidery2895 🙏
ശരിക്കും ആരി വർക്കിംഗ് അടിയിലത്തെ പ്രോസസ് ആണ് കാണേണ്ടത് ഞാൻ കുറെ വീഡിയോസ് കണ്ടു ഒന്നിലും ഇതിൻറെ താഴെ എന്താണ് ചെയ്യുന്നത് എന്ന് പറയുന്നില്ല പക്ഷെ ഇത് വളരെ വിശദമായി പറയുന്നുണ്ട്. Very good presentation.
പിന്നെ ഇതിനൊക്കെ അപാര ക്ഷമ തന്നെ വേണം😢
Thank you so much 🙏
Ningalk tutor cheyyaan thaalparyamundo.nalla teaching quality und
Thankyou verymuch Ma'm..... ❣️❣️❣️
വളരെ നന്നായി മനസ്സിലാവുന്നുണ്ട്....
God Bless You Ma'm.... 🙏
😍🙏
Thanks നന്നായി മനസ്സിലാവുന്നുണ്ട് പറയുന്നത്
Thank you ❣️
നന്നായി explain ചെയ്യുന്നു . super
Thank you 😍
വളരെ ആഗ്രഹിച്ച ഒരു വീഡിയോ, thank u very much ❤
Thank you too 🙏
Thankuu so much.. ithrem clear aayitt aarum paranju thannittilla❤❤❤
🙏🙂
Thank you so much, I watched so many videos, but nobody explained as you did. You did teach very well and it was easy to understand. Thank you again
Great to hear that! ❣️
മലയാളത്തിൽ ആരിവർക്ക് ആരും പഠിപ്പിക്കുന്നില്ല. നന്ദി
Thank you so much ❣️
Seriya
Thulip nedle use ചെയ്യരുത് speed കിട്ടില്ല.. ഞാൻ work പഠിപ്പിയ്ക്കുന്നുണ്ട്
Nhan work padikkunnund
@@sabiaaricreatives8406
Eth needle anu nallath
Thanks, ഈ വീഡിയോ കണ്ടപ്പോൾ ആണ് കറക്ട് മനസിലായത്..
Thank you so much 😍
സൂപ്പർ ഞാൻ ഇപ്പോൾ പഠിക്കുന്നു പക്ഷെ ഈ വീഡിയോ കണ്ടപ്പോൾ ആണ് എല്ലാം വ്യക്തമായതു thanks🙏🏻
Thank you so much 😊
Thanks shadhiyatha njan ithayude aari work video kand chain stitch inn padichu orupad dhivasam njan try cheithu innan padichath valare sandhosham aayi❤
Thank you so much dear
Tnq u soo much …… nallapole manasilaaaavunnind❤❤❤❤
Thank you keep watching 😍
Thnku you chechi. Njn first time aanu aari work ingane aanenn arinjathu.. eni cheythitt abhipraayam parayaamm .... Thnkuuuuu ❤❤
Thank you 😊😊
സൂപ്പർ 👍👍👍 ഡിസൈൻ കണ്ടപ്പോ എന്നോ സബ്സ്ക്രൈബ് ചെയ്തു വിഡിയോകൾ കണ്ടിരുന്നില്ല ആരി വർക്കിന്റെ മെറ്റെരിയൽ വാങ്ങിയപ്പോൾ ഒന്നും നോക്കിയില്ല തുടങ്ങമെന്നു കരുതി ഇത്രയും ഡീറ്റൈൽ ആയി ആരും പറയുന്നില്ല thx ഇനി സ്വന്തമായി വർക്ക് ചെയ്യും 💗💗
Thank you so much 🙏 keep watching
നല്ല പ്രയാസമാണല്ലോ നീഡിൽ വലിച്ചെടുക്കുമ്പോൾ നൂൽ വരുന്നില്ല
Ee work padikane nalla ishttamayi runnu.first time anu ithra clear ayi paranju tharunnath. Thank you so much
Thank you ❣️ 😊
Ellaam paranju manassilaakki thanna nalla oru vdo. Thnkuu so munch
🙏🙏🙏🙏
Itra details ayt vere arum video cheythitilla really good work ❤
Thank you 😍
നല്ല അടിപൊളിയായിട്ട് വിശദമായിട്ട് പറഞ്ഞു തന്നതിൽ താങ്ക്സ് 🥰
വളരെ യൂസ്ഫുൾ ആയ വീഡിയോ
Thank you too🙏
Kure video kandu. Ith kandappozhanu serikkum manasilayath. Super video
Thank you 🙏🙏🙏
നല്ല class ഒരുപാട് മനസ്സിലാക്കി തന്നു
Thank you 🙏🙏🙏
നന്നായി മനസ്സിലാക്കി തരുന്നുണ്ട് thanks sis❤
Thank you 😍
നല്ല കാര്യം ഇങ്ങനെ പറഞ്ഞു മനസ്സിലാക്കിയതിൽ
Thank you 😍
എന്ത് നല്ല വിഡിയോ നന്നായി മനസിലാവുന്നു വളരെ അധികം താങ്സ് 😍
🙏🙏😍
Very useful video enhance arum explain cheyditilla.Thank you so much
Thank you 😍
Use full video 🩷 detail ayiyte parayundee supere✔️✔️
Thank you chechi usefull ayittulla vdo arunnu
Thank you 😍
Nannayi manasilavunnund valare nalla class ippol thanne subscribe cheythu ❤️
Thank you 😊
നല്ലപോലെ മനസിൽ ആക്കി തന്നു കുറെ കണ്ടു ഒരുക്ലാസും എനിക്ക് ഇതുപോലെ മനസിൽ ആയിട്ടില്ല thanks ചേച്ചി 😘😘😘
Thank you so much dear 😍
Thank you soo much mam.... very helpful vedio and very well explained.....
Most welcome 😊
നല്ല വിശദമായി പറഞ്ഞ് മനസ്സിലാക്കി തരുന്നുണ്ട് 👌👌👌👌
Thank you 😊
Njn adyamai aan Ee channel kanunad..orupad channels noki but Ee channel aan nannayi manasilakuna reediyil explain cheyunad..institute il onum poi Padikan patathavark ith velye upagaram aan..ningalk nalla uyarcha indakum lifil..epozhum videos idanm ❤
Thank you so much 🙏🙏 keep watching
Nannayi paranju thannu
Video valare helpfull aayirunnj🤗.. will be watching ur other videos.Thnku for posting the videos.
Thank you 😊😊
Nannayittu manasil ayi
Thanku u so much paranju thannathu nannayittu manasilayi
Thank you too
മനസ്സിൽ ആക്കി പറഞ്ഞു കൊടുത്തു നന്ദി 🙏🙏
😍🙏
Nannayi manasilayi nan ennan class kandath very nice
Thank you 😍
Kure vedios kanditum onnum manasilayilla... This is gud and clearly explained... Thanks mam❤️
😍🙏
Nalla class🙏🏻🙏🏻
Kore videos kandu, onnum manasilayilla but ee cls orupadu ishttspettu nallonam ellam paranju thannu❤❤
Thank you so much 😊
❤❤❤..... Valre nalla vedio aan. Super. Iniyum orupad ithupolathe video prathikshikunnu
Sure keep watching 😍🙏
Clear aytu soli tharunthu thanks a lot
😍❣️🙏🙏🙏
Mashallah. Nallonam manasilakunnund
Supper class 🎉🎉
Thank you 🤩🤩
Perfect class well explained. Thankyou for sharing. Expect more videos like this
Thank you ❣️
Super nallonam manasilayi
Thank you 😊
Lot of Thanks ❤❤❤❤❤
Thank you sis🥰
Jishy thank u aari work ചെയ്യുന്നത് പറഞ്ഞു തനതിൻ
😍🙏
Nannayite karyangal paranju tharunnu
Thank you 🙏
നന്നായി എക്സ്പ്ലൈൻ ചെയ്തു തരുന്നുണ്ട്. ♥️
Thank you 😊
നന്നായി പറഞ്ഞു തരുന്നുണ്ട് thks💞✨️✨️
🙂🙏
Thank you very much , explained clearly and the video also 👍👍👍👍
Thank you 🙏🙏
Chechi valare nannayitt paraNju tharunnund . Snehathode...... Ella nanmakalum nerunnu.
Thank you so much dear
Thank you orupad nanni🙏🙏🙏
Thank you 😍
ഞാൻ ആദ്യമായിട്ടാണ് ഈ chanel കാണുന്നത് നന്നായി മനസ്സിലാവുന്നുണ്ട് thks ഞാൻ sub ചെയ്തു ട്ടോ 😊
Thank you 😍🙏
Dear nalla class aanu ❤
Thank you 😍
നന്നായി പഠിപ്പിക്കുന്നുണ്ട്👍🙏
Thank you 😍
Super.orupaad videos kandittund. Ee video kandappol pettenn manasilaayi
Thank you so much 🙏
Thanku..... Very useful❤
Thank you 😍
Super class
Arum ingane clear ayi paranju thannittilla
Thank you so much 😊 keep watching
very use full video for bigginers
Big thanks
മനസിലാവും വിധം പറഞ്ഞു ❤️❤️
Thank you 😊
നല്ലതുപോലെ പറഞ്ഞു തന്നു 🥰
Thank you 😊
Very താങ്ക്സ് ഇന്ന് മുതൽ പഠിക്കണം 👍👍👍
All the best 😍
Helo, well explained... Very helpful video 💫
Glad it was helpful!
Thank you so much .. suuuperrrr video 😊
Most welcome 😊
Ithrem poli class njn u tube il vere kandilla❤
Thank you 😊
നന്നായിട്ടു മനസിലായി.❤
Thank you 🙏
കൊള്ളാലോ ഞാൻ ആദ്യമായി ട്ടാ കാണുന്നത്
Thank you ❣️
Mashallah nannayittundd ellam pettann manasilavunn🥰🙌🏻
Thank you ❣️
Superr explanation, thankuuu❤
Thank you too 🙏
Adipoli
Eppol aan manassilayad😊
Thank you 🙏
Chechi... Orayiram nanni🙏🙏🙏
Thank you 😍
Thank you so much dear ❤❤❤❤❤❤❤❤❤❤❤❤❤
Keep watching 😍😍
ചേച്ചി ഞാൻ പഠിച്ചു എടുത്തു ഇന്നലെ bead വർക്കും പഠിച്ചു സ്പീഡ് ഇല്ലന്നെ ഉള്ളു thanku ചേച്ചി
Thanks dear keep watching 😍
Very Useful..... 🥰🥰
Thank You So much..... 🙏🏻🙏🏻🙏🏻
Thank you too😍
നല്ല. ക്ലാസ്സ് മനസ്സിലാക്കിത്തന്നു
Thank you 🙏
Njn padikan povunna avdethe miss paranjath onnum manassilayilla.nigal parnjath Nallonam manassilaayi thanks🥰🙌🏻
Thank you 🙏🙏
Chechy yude class aanu nalla pole മനസ്സിലാകുന്നത്
Thank you so much dear keep watching
നന്നായി മനസ്സിലായി
Thank you ❣️
ഞാൻ ഈ ക്ലാസ്സ് കേട്ട് പഠിക്കാൻ പോകാന്
Thank u
Thank you 🙏🙏🙏
Very nice 👍
Thank you 🙏
Masha allah
ഡീറ്റയിൽ ആയി പറഞ്ഞു തരുന്നുണ്ട് ❤
Thank you 😍
Thank you for sharing
My pleasure
❤❤❤ বাংলাদেশ থেকে দেখছি খুব ভালো লাগলো ম্যাম।
thank you ❣️
New student. Present teacher 💕
😍
It's soo useful
Thank you ❣️
Thanks chechi
❤ thanks
❣️
Thank you sister
🤗
Thank you so much.. 👍👍👍
❣️
Helpfull. Thanks dear🥰
👍❣️