ഈ beads എടുക്കാൻ ഉണ്ടോ, എങ്കിൽ ഒരു അടിപൊളി നെക്ക് ഡിസൈൻ ചെയ്യാം 💯

แชร์
ฝัง
  • เผยแพร่เมื่อ 8 ม.ค. 2025

ความคิดเห็น • 81

  • @Kozhikodanzzz
    @Kozhikodanzzz 5 หลายเดือนก่อน +3

    നല്ല ഭംഗിയുണ്ട് കാണാൻ. എനിയ്ക്കും ചെയ്യണം ഇതുപോലെ. ഇനിയും ഇതു പോലെ ഉപകാരപ്പെടുന്ന വീഡിയോ പ്രതീക്ഷിക്കുന്നു.

    • @ASHBICREATIONS
      @ASHBICREATIONS  5 หลายเดือนก่อน +1

      Tnx de🥰😘 എന്റെ മറ്റൊരു ചാനൽ Achus design ഒന്ന് നോക്കൂട്ടോ.. അതിലും ഒരുപാട് ഡിസൈൻ ഇട്ടിട്ടുണ്ട്.. കൂടാതെ എംബ്രോയ്‌ഡ്‌റി ക്ലാസും തുടങ്ങിയിട്ടുണ്ട്

    • @Kozhikodanzzz
      @Kozhikodanzzz 5 หลายเดือนก่อน

      @@ASHBICREATIONS ok താങ്ക്യൂ....

  • @NandhushajiC
    @NandhushajiC 4 หลายเดือนก่อน +1

    ❤❤thankuu

  • @sheebapradeep7451
    @sheebapradeep7451 5 หลายเดือนก่อน +2

    സൂപ്പർ അച്ചൂസ് ❤❤❤

    • @ASHBICREATIONS
      @ASHBICREATIONS  5 หลายเดือนก่อน

      🥰😘🫂

    • @majaraphy1534
      @majaraphy1534 5 หลายเดือนก่อน

      ❤super work🎉

    • @ASHBICREATIONS
      @ASHBICREATIONS  5 หลายเดือนก่อน

      @@majaraphy1534 🥰😘

  • @ushap6821
    @ushap6821 5 หลายเดือนก่อน

    അടിപൊളി.. കൂടുതൽ പ്രതീക്ഷിക്കുന്നു 😍

  • @Aishsree
    @Aishsree หลายเดือนก่อน

    Njan eth pole cheythappol ee cheriya beads chilathokke needle il edumbol needle il thread edunna bhagath ethumbol stuck aakunnu..beads thazhekk varunnilla.. athinu nthaa cheyyandath?? Plz rply chechi ❤

    • @ASHBICREATIONS
      @ASHBICREATIONS  หลายเดือนก่อน

      നീഡിൽ 12 സൈസ് എടുത്തു ചെയ്യുട്ടോ.. നീഡിൽ eye വലുത് ആയോണ്ട് ആണ്

    • @Aishsree
      @Aishsree หลายเดือนก่อน

      @ASHBICREATIONS thank u so much chechi 🥰

  • @JyothiLk211
    @JyothiLk211 หลายเดือนก่อน

    Shoulderl ninn eathra akalathil venam work cheyyan

    • @ASHBICREATIONS
      @ASHBICREATIONS  หลายเดือนก่อน

      @@JyothiLk211 വിഡിയോയിൽ പറഞ്ഞിട്ടുണ്ട് 👍

  • @noufalsalam7811
    @noufalsalam7811 4 หลายเดือนก่อน

    Super very nice

  • @sreelathaab264
    @sreelathaab264 4 หลายเดือนก่อน

    Adipoly ❤

  • @nancymary3208
    @nancymary3208 หลายเดือนก่อน

    🌹🌹🌹🌹🌹🙏🌹🙏

  • @roshnalatheesh5010
    @roshnalatheesh5010 หลายเดือนก่อน

    ഡ്രസ്സ് stitch ചെയ്തതിനു ശേഷം ആണോ work ചെയുക

    • @ASHBICREATIONS
      @ASHBICREATIONS  หลายเดือนก่อน

      @@roshnalatheesh5010 എങ്ങനെ വേണേലും ചെയ്യാം കേട്ടോ 👍

    • @roshnalatheesh5010
      @roshnalatheesh5010 หลายเดือนก่อน

      Neck ന് work ചെയ്തതിനു ശേഷം stitch ചെയ്യുബോൾ മിഷ്യൻ സൂചി പൊട്ടിപ്പോകില്ലേ beeds ഒക്കെ പൊട്ടിപോകില്ലേ

    • @roshnalatheesh5010
      @roshnalatheesh5010 หลายเดือนก่อน

      2 തരത്തിൽ ചെയ്യുന്ന video ഒന്ന് കാണിക്കാമോ

    • @ASHBICREATIONS
      @ASHBICREATIONS  หลายเดือนก่อน

      @@roshnalatheesh5010 സിംഗിൾ ഫൂട്ട് വാങ്ങിയാൽ മതി.. പൊട്ടത്തില്ല beads.. അരികിൽ കൂടി സ്റ്റിച്ച് ചെയ്യാം

    • @ASHBICREATIONS
      @ASHBICREATIONS  หลายเดือนก่อน

      @@roshnalatheesh5010 👍👍

  • @soumyajoy9225
    @soumyajoy9225 5 หลายเดือนก่อน

    സൂപ്പർ

  • @kavyavijayan7031
    @kavyavijayan7031 5 หลายเดือนก่อน

    നല്ല ഭംഗിയുണ്ട്❤
    ഇതുപോലെ ചെയ്തു കൊടുക്കുമ്പോൾ എത്ര രൂപ വാങ്ങാം

    • @ASHBICREATIONS
      @ASHBICREATIONS  5 หลายเดือนก่อน

      സ്റ്റിച്ച് ചെയ്തത് ഉൾപ്പെടെ ആണെങ്കിൽ 1500 ഒക്കെ വാങ്ങാം 👍

    • @kavyavijayan7031
      @kavyavijayan7031 5 หลายเดือนก่อน

      @@ASHBICREATIONS Thank you

    • @sreedevisuresh8739
      @sreedevisuresh8739 4 หลายเดือนก่อน

      Embroidery mathram cheythalo rate athra vangam

  • @aneeshyarajan7788
    @aneeshyarajan7788 4 หลายเดือนก่อน

    Chechi thred normal aano use cheyyunne

  • @sundarankt9335
    @sundarankt9335 5 หลายเดือนก่อน

    Super

    • @ASHBICREATIONS
      @ASHBICREATIONS  5 หลายเดือนก่อน

      @@sundarankt9335 🥰😘🫂

  • @NisarNissr-pq7vj
    @NisarNissr-pq7vj 5 หลายเดือนก่อน

    അടിപൊളി

  • @gleiten916
    @gleiten916 4 หลายเดือนก่อน

    Sugar beads stitch cheyyan aethu needleya edukkunnathu

  • @muhammadfiros262
    @muhammadfiros262 5 หลายเดือนก่อน

    ഏത് നുൽ ആണ് എടുത്തത്

    • @ASHBICREATIONS
      @ASHBICREATIONS  5 หลายเดือนก่อน

      Normal machine threads

  • @byjubyju1569
    @byjubyju1569 5 หลายเดือนก่อน

    Nice

  • @FarijaSamad
    @FarijaSamad 4 หลายเดือนก่อน +1

    ഇത് enk തീരെ പറ്റുന്നില്ല പഠിക്കാൻ. നേരിട്ട് poyi പഠിക്കാൻ എന്ത് ചെയ്യണം. ഫാഷൻ ഡിസൈൻ

    • @ASHBICREATIONS
      @ASHBICREATIONS  4 หลายเดือนก่อน

      ഏതെങ്കിലും ഫാഷൻ designing പഠിപ്പിക്കുന്ന ഇൻസ്റ്റിറ്റ്യൂട്ട് ചേർന്നാൽ മതി.. നേരിട്ട് പഠിക്കാൻ

  • @jisha1260
    @jisha1260 5 หลายเดือนก่อน

    Spr

  • @ajithapp8009
    @ajithapp8009 5 หลายเดือนก่อน

    Egane chaithal ethra ya cash

    • @ASHBICREATIONS
      @ASHBICREATIONS  5 หลายเดือนก่อน

      Unstitched kurti ആണെങ്കിൽ നമുക്ക് ഒരു ആയിരം രൂപയൊക്കെ വാങ്ങിക്കും. കാരണം കുറെ സമയം എടുത്തിരുന്നു ചെയ്യുന്നതാണല്ലോ

  • @bindhurobin9269
    @bindhurobin9269 5 หลายเดือนก่อน

    👌👌👌

    • @ASHBICREATIONS
      @ASHBICREATIONS  5 หลายเดือนก่อน

      @@bindhurobin9269 🥰😘😘😘

  • @nijusuresh2954
    @nijusuresh2954 5 หลายเดือนก่อน

    👍🏻

  • @HameedAbdul-zn9ed
    @HameedAbdul-zn9ed 5 หลายเดือนก่อน

    I am new 👍🏻

    • @ASHBICREATIONS
      @ASHBICREATIONS  5 หลายเดือนก่อน

      🥰😘🫂🫂🫂

  • @binushyju6333
    @binushyju6333 5 หลายเดือนก่อน

    ❤❤❤❤

  • @nishawilfred8019
    @nishawilfred8019 5 หลายเดือนก่อน

  • @jinubiju9328
    @jinubiju9328 5 หลายเดือนก่อน

    ഈ ഡ്രസ്സ് എങ്ങനെയാണ് ഉറപ്പിച്ച വെച്ചിരിക്കുന്നത്

    • @ASHBICREATIONS
      @ASHBICREATIONS  5 หลายเดือนก่อน

      @@jinubiju9328 aari സ്റ്റാൻഡിൽ 🥰

    • @jinubiju9328
      @jinubiju9328 5 หลายเดือนก่อน

      അത് എവിടുന്നാ മേടിച്ചത് എത്ര രൂപയായി

    • @ASHBICREATIONS
      @ASHBICREATIONS  5 หลายเดือนก่อน

      @@jinubiju9328 ഞാൻ എന്റെ സ്റ്റാൻഡ് ചെയ്യിപ്പിച്ചു എടുക്കുവായിരുന്നു.. നമുക്ക് ആമസോൺ ൽ ഒക്കെ കിട്ടും.. ആരി സ്റ്റാൻഡ് എന്ന് സേർച്ച്‌ ചെയ്താൽ മതി

    • @jinubiju9328
      @jinubiju9328 5 หลายเดือนก่อน

      Thanks ❤

  • @pushisuni5626
    @pushisuni5626 5 หลายเดือนก่อน

    Neck തൈക്കാതെ ആണോ beeds വച്ചുകൊടുക്കുന്നത്

    • @ASHBICREATIONS
      @ASHBICREATIONS  5 หลายเดือนก่อน

      Stitch ചെയ്യുന്നതിന് മുൻപ് ചെയ്യുന്നതാണ് നല്ലത് 👍

  • @fahmy5403
    @fahmy5403 5 หลายเดือนก่อน

    ഇങ്ങനെ വർക്ക് ചെയ്യുമ്പോൾ ലൈനിങ് വെച്ച് സ്റ്റിച്ച് ചെയ്യുമ്പോൾ നീഡിൽ പൊട്ടില്ലേ
    നീഡിൽ പൊട്ടാതെ eggane stitch ചെയ്യും

    • @ASHBICREATIONS
      @ASHBICREATIONS  5 หลายเดือนก่อน

      മെഷീൻ ഫൂട്ട് മാറ്റി കൊടുത്താൽ മതി

  • @zainaszainas8843
    @zainaszainas8843 5 หลายเดือนก่อน

    ഐ നെക്ക് ഇൽ ഡിസൈൻ കണിക്കൊന്ന pls

    • @ASHBICREATIONS
      @ASHBICREATIONS  5 หลายเดือนก่อน

      നോക്കാം കേട്ടോ 🥰

  • @vayaloram6447
    @vayaloram6447 5 หลายเดือนก่อน +1

    സൂപ്പർ

  • @AshaLakshmi-u6c
    @AshaLakshmi-u6c 5 หลายเดือนก่อน

    • @ASHBICREATIONS
      @ASHBICREATIONS  5 หลายเดือนก่อน

      @@AshaLakshmi-u6c 🥰😘😘😘

  • @nasilanizar4331
    @nasilanizar4331 5 หลายเดือนก่อน

    ❤❤

    • @ASHBICREATIONS
      @ASHBICREATIONS  5 หลายเดือนก่อน

      @@nasilanizar4331 🥰😘😘

  • @induchandran8792
    @induchandran8792 5 หลายเดือนก่อน