വഴിയിൽ നിന്നും ആനയോടൊപ്പം കൂടിയ പയ്യൻ ... അതേ ആനയെ സ്വന്തമാക്കിയ അത്ഭുത കഥ ...!

แชร์
ฝัง
  • เผยแพร่เมื่อ 21 ม.ค. 2025

ความคิดเห็น • 353

  • @mujeebemadeena1657
    @mujeebemadeena1657 3 ปีที่แล้ว +73

    എല്ലാം തളർന്നിരിക്കുന്ന സമയത്ത് അവരെ ഒന്ന് പോയി കണ്ട് സമാധാനിപ്പിക്കാൻ ആരും ഇല്ലാത്ത സമയത്ത് എടുത്തു വളർത്തി ഒരു ജീവിത ഉണ്ടടാക്കി കൊടുത്ത ഇക്കാനെ ഒന്ന് സമാധാനിപ്പിക്കാൻ
    പോവാത്ത ബിജു ഇന്ന്നല്ലനിലയിൽ ആണെന്ന് പറയുന്നു ഇക്കാന്റെ മനസ് കാണാതെ പോവരുത് എന്ന് ആ ആൾ നിന്നെ കൂടെ കുട്ടിയില്ലെങ്കിൽ ഒന്ന് തിരിഞ്ഞു നോക്കുന്നത് നല്ലതാണ്
    എല്ലാവർക്കും നല്ലത് വരട്ടെ
    ❤❤❤🙏🙏🙏🙏🙏

    • @vpgnair7483
      @vpgnair7483 3 ปีที่แล้ว +2

      @@ജർമൻമല്ലു AVANE manushyan ennu vilikkaamo? Verum MRIGUM.

    • @Sree4Elephantsoffical
      @Sree4Elephantsoffical  3 ปีที่แล้ว +7

      ഇസ്മയിലിക്കയോ സുലൈഖയോ കുടുംബമോ അങ്ങനെ മോശം പദങ്ങൾ ഉപയോഗിക്കാത്തിടത്തോളം വിധിക്കാൻ നമ്മൾ ആര്...

    • @mujeebemadeena1657
      @mujeebemadeena1657 3 ปีที่แล้ว +2

      @@Sree4Elephantsoffical ഇല്ല നമ്മൾ പറയുന്നില്ല എന്ന് പറഞ്ഞാലും മനസ്സ്സിൽ ഉള്ളത് തേട്ടി varum

    • @peeyushgkn
      @peeyushgkn ปีที่แล้ว

      @@Sree4Elephantsoffical chetta ask biju to meet them

  • @muhammadnoufal78693
    @muhammadnoufal78693 3 ปีที่แล้ว +31

    ഇങ്ങനെ ഒരു എപ്പിസോഡ്‌ ചെയ്ത.. മലയാളത്തിന്റെ സ്വന്തം ആനചാനൽ ശ്രീകുമാർ ഏട്ടനും ടീമിനുംഎല്ലാവിധ ദൈവാനുഗ്രഹം ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.... ❤️❤️❤️❤️👍👍👍👍

    • @Sree4Elephantsoffical
      @Sree4Elephantsoffical  2 ปีที่แล้ว +1

      നന്ദി... സ്നേഹം മുഹമ്മദ് നൗഫൽ

  • @anandhukrishnan2689
    @anandhukrishnan2689 2 ปีที่แล้ว +6

    3 പേരും ഒന്നിക്കട്ടെ... എല്ലാവരും നന്നായിരിക്കട്ടെ... നല്ലത് വരട്ടെ.. ജഗദീശ്വരനോട് പ്രാർത്ഥിക്കാം 🙏

  • @ajayvellinezhi
    @ajayvellinezhi 3 ปีที่แล้ว +35

    Sree 4 elephants ആനപ്രേമികൾക്ക് എന്നും ഹരമായി മാറിയ പ്രസ്ഥാനം...

  • @ratheeshkumar2947
    @ratheeshkumar2947 2 ปีที่แล้ว +4

    ഇതുവരെ അവതരിപ്പിച്ചിട്ടുള്ള എല്ലാ എപ്പിസോഡുകളും മികവാർന്നതാണെങ്കിലും ഇസ്മായിൽ ഇക്കയുടെയും സുലേഖ ബീവിയുടെയും ജീവിത കഥ മറ്റുള്ള എപ്പിസോഡുകളെക്കാളെല്ലാം ഹൃദയ സ്പർശി ആണ്.....
    എല്ലാ വിധ അനുഗ്രഹങ്ങളും എത്രയും പെട്ടന്ന് ആ കുടുംബത്തിനുണ്ടാവട്ടെയെന്നു പ്രാർത്ഥിക്കുന്നു....
    Thank you team Sree 4 elephant.... 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @malabarfood4533
    @malabarfood4533 2 ปีที่แล้ว +14

    ഈ വീഡിയോ കണ്ടപ്പോൾ ഒരു കാര്യം മനസിലായി
    നന്നി ഇല്ലാത്ത വർഗം മനുഷ്യനാണെന്ന് 😔😔

  • @sreethuravoor
    @sreethuravoor ปีที่แล้ว

    നന്മകൾ നേരുന്നു. ശ്രീ ചേട്ടന്റെ ഈ പ്രവർത്തനത്തിനും 🙏🏻🙏🏻🙏🏻

  • @gopalanpradeep64
    @gopalanpradeep64 3 ปีที่แล้ว +22

    കണ്ണില്ലാത്ത ദൈവം ! ഇസ്മൈലിക്കയെയും കുടുംബത്തെയും സഹായിക്കാൻ നല്ലവരായ
    എല്ലാവരും മുൻപോട്ടുവരണം !

    • @Sree4Elephantsoffical
      @Sree4Elephantsoffical  2 ปีที่แล้ว +3

      അങ്ങനെ തോന്നട്ടെ... തോന്നിപ്പിക്കട്ടെ

    • @kpagroup9710
      @kpagroup9710 2 ปีที่แล้ว

      ❤️

  • @praveenkumarkottol2863
    @praveenkumarkottol2863 3 ปีที่แล้ว +20

    നല്ല കാതലുള്ള പ്രോഗ്രാംസ് കാണണമെങ്കിൽ ഇവിടെ തന്നെ വരണം... Hats Of Sree4 Elephant Team...

  • @kiranjyothish5934
    @kiranjyothish5934 3 ปีที่แล้ว +7

    ഈ എപ്പിസോഡ് ഞങ്ങളിലേക് എത്തിച്ച കുട്ടൻ ചേട്ടാ (നല്ലൊരു മനുഷ്യ സ്‌നേഹി ) ഒരുപാട് ഒരുപാട് നന്ദി 🙏🙏🙏❤❤❤

  • @sreelathamohanshivanimohan1446
    @sreelathamohanshivanimohan1446 3 ปีที่แล้ว +21

    വളരെ നന്നായി അവർ ജീവിതം തിരികെ പിടിക്കുകയാണെങ്കിൽ പറഞ്ഞേക്കണം ശ്രീ.. ഇവിടെ ഇങ്ങേയറ്റത്ത് ഒരിക്കലും കാണുകയോ കേൾക്കുകയോ ചെയ്തിട്ടില്ലായിരുന്നിട്ടും അവർക്ക് വേണ്ടി പ്രാർത്ഥിക്കാൻ ഞങ്ങളും കൂടെയുണ്ടെന്ന്....
    നല്ലൊരു എപ്പിസോഡ് ആയിരുന്നു.. അവരുടെ നോവിൽ കൂടെ നിർത്തിയതിന് ശ്രീയ്ക്കും ടീമിനും ഒരുപാട് നന്ദി സ്നേഹം പ്രാർത്ഥനകൾ

    • @Sree4Elephantsoffical
      @Sree4Elephantsoffical  3 ปีที่แล้ว +1

      ശ്രീലതാജി ഉറപ്പായും ശീലതാജിയുടെ പ്രാർത്ഥനകളും സഹായവും എല്ലായ്പ്പോഴും ഓർമ്മിക്കപ്പെടും.

    • @sreelathamohanshivanimohan1446
      @sreelathamohanshivanimohan1446 3 ปีที่แล้ว

      @@Sree4Elephantsoffical സ്നേഹം ശ്രീ...

  • @abdulsalamsalam2589
    @abdulsalamsalam2589 3 ปีที่แล้ว +11

    അള്ളാഹു എത്രയും പെട്ടന്ന് ആ താത്താന്റെ രോഗം ശിഫ നെൽക്കട്ടെ. ആമീൻ ആമീൻ യാ റാബിൽ ഹലമീൻ

  • @PRAVEENKUMAR2689
    @PRAVEENKUMAR2689 2 ปีที่แล้ว +2

    ജഗദീശ്വരൻ ഇസ്മയിൽ ഇക്കാക്കും കുടുംബത്തിനും നല്ലത് വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു... അവരുടെ ജീവിതത്തിൽ ഒരു വെളിച്ചം വീശാൻ ശ്രീ ഒരു കാരണമാകട്ടെ എന്ന് ആശംസിക്കുന്നു ❣️❣️❣️

    • @Sree4Elephantsoffical
      @Sree4Elephantsoffical  2 ปีที่แล้ว

      നന്ദി...സന്തോഷം ... പ്രവീൺ

  • @renjithmohan2520
    @renjithmohan2520 3 ปีที่แล้ว +8

    ആ കുടുബത്തിന് നല്ലത് വരട്ടെ 🙏🙏🙏🙏
    ശ്രീ ഏട്ടാ നന്ദി 💓
    കുട്ടൻ ചെട്ടനും നന്ദി 💓

    • @Sree4Elephantsoffical
      @Sree4Elephantsoffical  2 ปีที่แล้ว

      സ്നേഹം സന്തോഷം രഞ്ജിത്ത്

  • @sivaprakash8535
    @sivaprakash8535 2 ปีที่แล้ว +4

    ഓര്മവച്ച നാൾ മുതൽ കേട്ടു വളർന്ന പേര് പുതിയടം അശോകൻ ❤❤

  • @shajipe6507
    @shajipe6507 3 ปีที่แล้ว +9

    ആന പ്രേമികളുടെ കുട്ടായ്മയിൽ ആ കുടുംബത്തിന് ഒരു താങ്ങും താണ ലുമാവട്ടെ . നന്ദി ശ്രീയേട്ട

  • @T-Travel3
    @T-Travel3 2 ปีที่แล้ว +1

    ഒരു സിനിമ കണ്ട ഫീൽ keep it up 👍 ഒരു പുതിയിടം അശോകൻ FAN

  • @saneeshmachad7996
    @saneeshmachad7996 3 ปีที่แล้ว +4

    സൂപ്പർ ശ്രീകുമാർ സാർ താങ്കൾ വേറെ ലെവലാണ് 👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍 ഞങ്ങളെപ്പോലെയുള്ള ആനപ്രേമികൾക്ക് താങ്കളെ പോലെയുള്ള ഒരുപാട് ആൾക്കാരുടെ പ്രചോദനം കിട്ടുന്നതുകൊണ്ടാണ് താങ്കള് താങ്കളാണ് താങ്കളെ പോലെ വേറെ ആരുമില്ല ഈ ലോകത്ത് ഇനി ഉണ്ടാവില്ല

  • @Arjun-r8j9b
    @Arjun-r8j9b 3 ปีที่แล้ว +4

    Oru film 🎥 🎞 kanda feeling 🥰
    ആ കുടുംബത്തിന് നന്മകൾ മാത്രം വരട്ടെ❤🙏🙏🙏

  • @aswanthpp3764
    @aswanthpp3764 2 ปีที่แล้ว

    എത്ര മാന്യമായ പക്വമായ അവതരണം. എല്ലാവിധ ഭാവുകങ്ങളും.❤️

  • @upendranath.u3777
    @upendranath.u3777 3 ปีที่แล้ว +2

    എത്ര നന്മയും നേരുമുള്ള മനുഷ്യൻ 😍😍😍😍...പ്രേക്ഷകരിലേക്കെതിച്ചതിനു ഒരായിരം നന്ദി... ആ ഇക്കാക്കും ഉമ്മക്കും നല്ലത് വരുത്തട്ടെ 🙏🏻🙏🏻...

  • @sunirajan8329
    @sunirajan8329 3 ปีที่แล้ว +1

    ❤ കുറച്ച് താമസിച്ചുപോയി ശ്രീ ഏട്ടൻ.

  • @jossygeorge9776
    @jossygeorge9776 2 ปีที่แล้ว +1

    ❤❤.. നന്ദി ❤... ശ്രീകുമാർ ചേട്ടാ ❤❤

  • @akhilsoman4335
    @akhilsoman4335 3 ปีที่แล้ว +25

    ശ്രീകുമാറേട്ടാ 100k കഴിഞ്ഞതിനെ പറ്റി ഒന്നും പറഞ്ഞില്ല അത് ചെറിയൊരു കാര്യമല്ല. എത്രയും പെട്ടെന്ന് ഒരു മില്യൺ അടിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു🐘🐘⚡

    • @Sree4Elephantsoffical
      @Sree4Elephantsoffical  3 ปีที่แล้ว +1

      100 k കഴിഞ്ഞ് ഒരു Live -ൽ വന്ന് പ്രോഗ്രാം മതിയാക്കുന്ന കാര്യം വ്യൂവേഴ്സിനോട് പറയാം എന്നായിരുന്നു ഇടക്ക് വിചാരിച്ചിരുന്നത്... പക്ഷേ അതിനിടയിൽ ...

    • @akhilsoman4335
      @akhilsoman4335 3 ปีที่แล้ว +1

      @@Sree4Elephantsoffical അതെന്താ?

    • @sheejaoamkumar5275
      @sheejaoamkumar5275 3 ปีที่แล้ว +1

      Program nirthalle. Very good program. Alwaya waiting for new episods.

  • @diluts6155
    @diluts6155 3 ปีที่แล้ว +12

    ബിജു എത്രയും വേഗം ആ മാതാ പിതാക്കളെ കണ്ടു അവർക്കുവേണ്ട സഹായം ചെയ്തു കൊടുക്കുക... 🙏🙏🙏

  • @anpvlogs6823
    @anpvlogs6823 3 ปีที่แล้ว +34

    ബിജു എന്ന ആളോട്: ഒരു നേരത്തെ ആഹാരത്തിന് വഴിയില്ലാതെ കിടന്നുറങ്ങാൻ ഒരു കെട്ട് ഉറപ്പില്ലാത്ത കൂര ഇല്ലാതിരുന്ന സമയത്ത് അത് രണ്ടും കൂടെ സ്നേഹവും തന്ന് വളർത്തിയവരാണ് ഇക്കായും ഇത്തായും. അന്യനാട്ടിൽ പോയി രക്ഷപ്പെട്ടപ്പോൾ സ്വന്തക്കാരും ബന്ധുക്കാരും എല്ലാം ഉണ്ടായി.ആ ഉമ്മ നിങ്ങൾക്ക് വെച്ച് വിളമ്പി തന്ന ആഹാരത്തിൽ ഒരു നേരം കഴിച്ചതിൻ്റെയെങ്കിലും നന്ദി ഉണ്ടെങ്കിൽ അവരെ ഒന്ന് പോയി കാണണം. മനുഷ്യനേ... എല്ലാം മറക്കാനാകും സൗകര്യം. അങ്ങനെ നിങ്ങൾ ചെയ്താൽ ഒരു പക്ഷേ മരിക്കുന്ന കാലത്തോളം നിങ്ങൾക്ക് സമാധാനം ഉണ്ടാകില്ല....

  • @santhoshkn9530
    @santhoshkn9530 2 ปีที่แล้ว

    ശ്രീകുമാട്ടാ അദ്യം തന്നെ ഇങ്ങനെ ഒരു വെത്യസ്ഥമായ ഒരു ആനക്കാരനേയും അവരുടെ കുടുംബത്തേയും പരിച്ചയപ്പെടുത്തിയതിനു നന്ദി ഈ എപ്പിസോഡുകൾ കണ്ടുതീർത്തപ്പോൾ മലയാളത്തിലെ പത്മരാജൻ ശൈയിലിയുള്ള ഒരു ചിത്രം കണ്ടത് പോലെ ഫീൽ ചെയുന്നു ഇക്കക്കു വേണ്ട സഹായങ്ങൾ ഞാനും എൻ്റെ നല്ലവരായ കുറച്ച് കുട്ടുകാരും കൂടി തിർച്ചയായും ചെയ്യും ഈ എപ്പിസോഡുകൾ കണ്ണീരണി യാതെ കാണാൻ ഒരുപാട് ബുദ്ധിമുട്ടി ഇനിയും ആന ലോകത്തെ ഇതുപോലുള്ള പച്ചയായ മനുഷ്യരെ പരിചയപ്പെടുത്തുമെന്ന് വിശ്വസിക്കുന്നു എന്ന് സ്വന്തം അനിയൻ സന്തോഷ്

    • @Sree4Elephantsoffical
      @Sree4Elephantsoffical  2 ปีที่แล้ว

      നന്ദി... സ്നേഹം സന്തോഷം ... പ്രിയ സന്തോഷ്

  • @kpn82
    @kpn82 2 ปีที่แล้ว +2

    നല്ല എപ്പിസോഡ്..... ആന കേരളം ഓർത്തു വെക്കണ്ട പേര് ആണ് ഇസ്മായിൽ ഇക്കയും, സുലേഖ അമ്മയും, ,, നന്ദി ശ്രീ ചേട്ടാ,,,, ഇനിയും ഇതു പോലെ ഉള്ള വീഡിയോ ക് കട്ട വെയിറ്റ് ആണ്...... 116k subscribers അടിപൊളി,,,, ഇനി 1m ന്റെ ഒപ്പവും കൂടെ ഉണ്ടവും,,,,,
    ഒരു അപേക്ഷ ഉണ്ട്... ഓണക്കൂർ പൊന്നൻ ആശാനേ ശ്രീ 4 ന്റെ തട്ടകത്തിൽ കാണാൻ ആഗ്രഹം ഉണ്ട്, ... ശ്രീ ചേട്ടൻ, അലിക്കാ,,,, പൊന്നാൻ ആശാൻ,,, ആ ഒരു വീഡിയോ.... കിടു അല്ല കിടില്ലോസ്‌കി ആയിരിക്കും..... ആശാന്റെ വീഡിയോ കുറെ ഉണ്ട് എന്നാലും ശ്രീ 4 🐘 ന്റെ കൂടെ... കാത്തിരിക്കുന്നു

    • @Sree4Elephantsoffical
      @Sree4Elephantsoffical  2 ปีที่แล้ว +1

      വെരി സോറി ... പൊന്നന്റെ വീഡിയോ നമ്മൾ ചെയ്യുന്നില്ല.
      ഇന്റർവ്യൂ ചെയ്യുവാൻ അദ്ദേഹത്തിന് പണം വേണം. CASH കൊടുത്ത് ഇന്റർവ്യൂ എടുക്കുന്ന ശീലം ഈ ചാനലിന് ഇല്ല.

    • @kpn82
      @kpn82 2 ปีที่แล้ว

      @@Sree4Elephantsoffical 🙏👍

  • @Abbb777
    @Abbb777 2 ปีที่แล้ว +2

    Manushatham maravicha samohathil manushatham ulla oru manushan Ismail ikka 🥰❤️

  • @sujithkumar5668
    @sujithkumar5668 2 ปีที่แล้ว +1

    Thank you sree4 elephant team

  • @tonyjustin3427
    @tonyjustin3427 3 ปีที่แล้ว +1

    ഒന്നും പറയാനില്ല... സൂപ്പർ 😍😍😍

  • @appuslife4226
    @appuslife4226 2 ปีที่แล้ว +1

    ഇക്കയുടെ പുതിയ വീഡിയോ കു വേണ്ടി കാത്തിരിക്കുയായിരുന്നു 💞💞💞💞💞

  • @harikrishnaneb618
    @harikrishnaneb618 3 ปีที่แล้ว +4

    ഒരുപാട് സ്നേഹം.. സന്തോഷം.. ❤️❤️❤️❤️❤️❤️❤️😍😍😍😍. Thank u sreeyetta.
    ദൈവം അനുഗ്രഹിക്കട്ടെ.. ❤️

    • @Sree4Elephantsoffical
      @Sree4Elephantsoffical  2 ปีที่แล้ว

      സന്തോഷം ..സ്നേഹം ഹരികൃഷ്ണൻ

  • @merlysajan238
    @merlysajan238 3 ปีที่แล้ว +3

    പ്രാർത്ഥിക്കാം 🙏

    • @steevosajan2403
      @steevosajan2403 3 ปีที่แล้ว +2

      ഇസ്മയിലികക്കും, കുടുംബത്തിനും വേണ്ടി പ്രാർത്ഥിക്കുന്നു 🙏🙏🙏

    • @Sree4Elephantsoffical
      @Sree4Elephantsoffical  2 ปีที่แล้ว

      Thank you very much

  • @MohanKumar-pi7st
    @MohanKumar-pi7st 3 ปีที่แล้ว +3

    ശ്രീയേട്ടാ ഓരോ ആഴ്ചയിലും പുതിയ കഥയുമായി വരുന്ന ഈ ചാനലിന് ഓർത്തു അഭിമാനം കൊള്ളുന്നു ഞങ്ങൾ

    • @Sree4Elephantsoffical
      @Sree4Elephantsoffical  2 ปีที่แล้ว

      നന്ദീ... സന്തോഷം മോഹൻകുമാർ

  • @abhijithbasi3848
    @abhijithbasi3848 2 ปีที่แล้ว +7

    ആനക്കാരെയും ആനകളെയും പിന്നിൽ ഒരു യുഗം മുന്നേ സഞ്ചരചിച്ച ശ്രീകുമാരേട്ടൻ ❤❤👍

  • @krunni3406
    @krunni3406 3 ปีที่แล้ว +2

    അദ്ദേഹത്തിനും കുടുബത്തിനും നല്ലതുവരട്ടെ 🙏🙏

    • @Sree4Elephantsoffical
      @Sree4Elephantsoffical  2 ปีที่แล้ว

      നമുക്കും പ്രാർത്ഥിക്കാം

  • @hassannewpond1389
    @hassannewpond1389 3 ปีที่แล้ว +163

    ബിജുവിനോട് ഒരു അഭ്യർത്ഥന മാത്രം. അപകർഷതാ ബോധം കൈണ്ടിഞ്ഞ്, ആ ഉമ്മയേയും ഉപ്പയേയും സഹോദരിമാരേയും ചെന്നു കാണുക. ആ യാത്ര ചിലപ്പോൾ, ഒരു പക്ഷേ സുലൈഖാ ബീവിയിൽ, ആ ഉമ്മയിൽ മാറ്റങ്ങൾ സംഭവിച്ചേക്കാം. പാപ പരിഹാരം തേടുക

    • @praveenkumarkottol2863
      @praveenkumarkottol2863 3 ปีที่แล้ว +1

      അത് തന്നെ...

    • @shebinvaliyavila4131
      @shebinvaliyavila4131 3 ปีที่แล้ว

      Sathyam

    • @vpgnair7483
      @vpgnair7483 3 ปีที่แล้ว

      Valare Nalla UPADESHAM.

    • @shyamsreeragam9384
      @shyamsreeragam9384 3 ปีที่แล้ว +3

      അതേ ശ്രീ4elephant തന്നെ മുൻകൈ എടുത്ത്.... അത് ചെയ്ത് കൊടുക്കണം

    • @Rejisukumar
      @Rejisukumar 3 ปีที่แล้ว

      🙏🙏 🙏

  • @RajuRaju-oo8kp
    @RajuRaju-oo8kp 3 ปีที่แล้ว

    സൂപ്പർ കാണാൻ കൊതിയാവുന്നു വീഡിയോ 🐘🐘🐘

  • @appu2589
    @appu2589 3 ปีที่แล้ว +2

    ശ്രീകുമാർ ഏട്ടാ ഒരുപക്ഷേ ബിജുഏട്ടൻ ഇസ്മയിൽ ഇക്കയേയും സുലൈഖാബീവിയെയും ഒന്നു സന്ദർശിച്ചു പഴയ ജീവിത സാഹചര്യങ്ങൾ കൂടി ഓർത്തെടുത്തു കടന്നുപോയാൽ താത്തയുടെ ജീവിതത്തിൽ ചെറിയ മാറ്റങ്ങൾ ഉണ്ടാകും എന്നുതോന്നുന്നു ...... എല്ലാം നല്ലരീതിയിൽ ആകാൻ ഞാനും പ്രാർത്ഥിക്കാം🙏🙏🙏

  • @ambareshp.s4521
    @ambareshp.s4521 3 ปีที่แล้ว +2

    Valare nalla oru episode . Kure episode kandenkilum ithu vallathe manassil pathinju 🥰

    • @Sree4Elephantsoffical
      @Sree4Elephantsoffical  2 ปีที่แล้ว

      സന്തോഷം നന്ദി... അമ്പരീഷ്

  • @vineethakm1393
    @vineethakm1393 3 ปีที่แล้ว +3

    Nalla confidence ulla chiriyanu Ikkakku💐👍

    • @Sree4Elephantsoffical
      @Sree4Elephantsoffical  2 ปีที่แล้ว +3

      അതേ വിനീത.... യഥാർത്ഥ പോരാളിയുടെ ചിരി

    • @vineethakm1393
      @vineethakm1393 2 ปีที่แล้ว

      @@Sree4Elephantsoffical yess,, sir💐thank you for your reply

  • @meghajayaraj3330
    @meghajayaraj3330 3 ปีที่แล้ว +2

    Orupaadu nandhi sree sir nalla oru pavan anakkarante vedanayil avarkkoppam ninnathinum oru kaithangankan sadhichathintyeum nanmakal ennum sirinum crewinum undakum anayekkal valuppamanu sree 4elephantsinte oro episodiumulla nanmakal

  • @RAMBO_chackochan
    @RAMBO_chackochan 3 ปีที่แล้ว +2

    വളരെ നന്നായിട്ടുണ്ട് ❤❤❤❤❤❤❤

  • @shajipaul312
    @shajipaul312 3 ปีที่แล้ว +2

    Ismaayilikka big salute 🙏🙏👍👍👍

  • @pratheep-bu8eh
    @pratheep-bu8eh 2 ปีที่แล้ว +1

    Super 💖💖💖

  • @raazuac
    @raazuac 3 ปีที่แล้ว +1

    നല്ല പ്രോഗ്രാം 👏👏👏

  • @jeromeantony9960
    @jeromeantony9960 3 ปีที่แล้ว +2

    Sreeyetta thanks for the video

  • @abhijithmanjoor2511
    @abhijithmanjoor2511 3 ปีที่แล้ว +1

    sree for elephants iles...ettavum priyapetta episodeukal ❤️

  • @hassannewpond1389
    @hassannewpond1389 3 ปีที่แล้ว +2

    പറയാൻ വാക്കുളില്ല. ഇനിയും നല്ല എപ്പിസോഡുകളുമായി വരിക. എല്ലാ നന്മയും നേരുന്നു

  • @dayyappanpillai1048
    @dayyappanpillai1048 3 ปีที่แล้ว +5

    ബിജു ആ കുടുംബത്തെ ഏറ്റെടുത്തു എന്ന നല്ല വാർത്തക്കായി കാത്തിരിക്കുന്നു

    • @Sree4Elephantsoffical
      @Sree4Elephantsoffical  2 ปีที่แล้ว

      പോയി കാണുക എന്ന നല്ല വാർത്തയ്ക്കായാണ് നമ്മൾ കാത്തിരിക്കുന്നത്

  • @sandeepasokan2928
    @sandeepasokan2928 3 ปีที่แล้ว +1

    നല്ല എപ്പിസോഡ്😍😍🙏🏼🙏🏼

  • @AkshayThrishivaperoor
    @AkshayThrishivaperoor 2 ปีที่แล้ว +3

    സുലൈഖാ ബീവിയും ഇസ്മയിൽ ഭായിയും ബിജു ചേട്ടനും തമ്മിൽ ഒത്തു കൂടുന്ന ആ ദിനം sree 4 elephant ചാനലിലൂടെ തന്നെ കാണാൻ സാധിക്കട്ടെ...ആ മൂന്ന് ആത്മാക്കൾക്കും അതൊരു മോക്ഷം കിട്ടുന്ന ദിവസമായിരിക്കും.. കാത്തിരിക്കുന്നു ❣️❣️❣️❣️

    • @Sree4Elephantsoffical
      @Sree4Elephantsoffical  2 ปีที่แล้ว

      അങ്ങനെയൊന്ന് സംഭവിക്കട്ടെ...

  • @sudhisukumaran8774
    @sudhisukumaran8774 3 ปีที่แล้ว +7

    ജാതിയുടെ മതത്തിൻറെ പേരിൽ പരസ്പരം വെട്ടാൻ നിൽക്കുന്ന നികൃഷ്ട ജീവികൾ കണ്ടുപഠിക്കണം ഇസ്മായിൽ ഇക്കാ എന്ന നന്മ വറ്റാത്ത മനുഷ്യനെയും കുടുംബത്തെയും

    • @Sree4Elephantsoffical
      @Sree4Elephantsoffical  3 ปีที่แล้ว +4

      ജാതിയുടേയും മതത്തിന്റെയും പേരിനൊപ്പം കക്ഷിരാഷ്ട്രീയം കൂടി ചേർത്തോളൂ...
      കേരളത്തിൽ ഏറ്റവും അധികം മനുഷ്യർ ആരും കൊല ചെയ്യപ്പെട്ടിട്ടുള്ളത് പാർട്ടികളുടെ പേരിലാണ്

    • @kannanmohan3984
      @kannanmohan3984 2 ปีที่แล้ว

      @@Sree4Elephantsoffical സത്യം ആണ് ചേട്ട

    • @SubairKp-vc3cc
      @SubairKp-vc3cc 2 ปีที่แล้ว

      ചേച്ചി സൂപ്പർ അഭിപ്രായം

  • @reshadmon7772
    @reshadmon7772 2 ปีที่แล้ว

    Sശ്രീകുമാരേട്ടാ. നിങ്ങൾക്കാണ്. കൂപ്പുകൈ ❤️

    • @Sree4Elephantsoffical
      @Sree4Elephantsoffical  2 ปีที่แล้ว +1

      റിഷാദ് ... കൊച്ചു ജീവിതം ... അതിന്നിടയിൽ ഉള്ള പാച്ചിൽ ... എന്തെങ്കിലും ഒക്കെ നല്ലത് ചെയ്യണ്ടേ

  • @pradeeptc2447
    @pradeeptc2447 2 ปีที่แล้ว +2

    മനുഷ്യേരേക്കാൾ സ്നേഹം അനക്ക് ഉണ്ട് ഇക്കയോടും കുടുംബത്തോടും ബിജുവിനെക്കാൾ സ്നേഹം അശോകന് ഉണ്ടായിരുന്നു.

  • @mahadevanajithkumar2965
    @mahadevanajithkumar2965 3 ปีที่แล้ว +6

    Covidnte nilavilulla prasnagaloke marumbo ettumanoor ushasree sankarankuttyude episode cheyyanne. Bhaviyil alavum nilavum kond keralam bharikkunna rajav aann

  • @abhijithmanjoor2511
    @abhijithmanjoor2511 3 ปีที่แล้ว +1

    aanakaran ennu 100% parayavunnayal ismile ikka ❤️❤️🙏

  • @sijisiji5662
    @sijisiji5662 3 ปีที่แล้ว +1

    വളരെ നന്നായി ♥♥♥

  • @mahadevanajithkumar2965
    @mahadevanajithkumar2965 2 ปีที่แล้ว

    Chirakkal kali, thrikkadavoor sivaraju,thiruvambady chandrashekharan,paramekkavu padmanabhan,guruvayoor nandan ivar okke malayalikalkk priyankaranmaraya aanakalann. Ivarude episodukalum koode vegam idaamo

  • @pramoodpp
    @pramoodpp 3 ปีที่แล้ว

    Nannaitundu, ellam nallathinavattee..

  • @hakeemabdulhakeem9125
    @hakeemabdulhakeem9125 3 ปีที่แล้ว +1

    Very Good program!!!!thankyou kutetaa.

  • @EASYTASTY123..
    @EASYTASTY123.. 3 ปีที่แล้ว +1

    നന്മകൾ മാത്രം ❤

  • @daredevil1079
    @daredevil1079 3 ปีที่แล้ว +1

    Beautifully presented love to meet you guys.

  • @Creator0991
    @Creator0991 2 ปีที่แล้ว +1

    നന്ദി ഉണ്ടെങ്കിൽ പോകണം നന്ദി ഉണ്ടെങ്കിൽ മാത്രം

    • @Sree4Elephantsoffical
      @Sree4Elephantsoffical  2 ปีที่แล้ว

      പോകുമെന്ന് പ്രതീക്ഷിക്കാം

  • @varuntkp3124
    @varuntkp3124 3 ปีที่แล้ว +1

    Super

  • @somanathankaimal1139
    @somanathankaimal1139 2 ปีที่แล้ว +1

    ബിജു വിനു ഇവരുടെ സംരക്ഷണം ഏറ്റ ടുക്കാനുള്ള മനസ്സ് ഉണ്ടാ കണം

  • @arunkb4459
    @arunkb4459 2 ปีที่แล้ว

    ബിജു, അടിപൊളി 🤐

    • @Sree4Elephantsoffical
      @Sree4Elephantsoffical  2 ปีที่แล้ว

      നാണയത്തിന് മറുവശവും ഉണ്ടാവും

  • @acquinogeorge1868
    @acquinogeorge1868 3 ปีที่แล้ว +9

    Congratulation sree kumar sir and
    Sree 4 Elephant 🐘 team
    115k subscribers 💖💖💖💖
    Sree 4 Elephant💖💖💖💖

  • @jayaramjayaram7604
    @jayaramjayaram7604 3 ปีที่แล้ว +3

    God bless you

  • @anoopk4834
    @anoopk4834 3 ปีที่แล้ว +4

    Sree 4 elephants ♥️♥️♥️

  • @krishnaprasadc2562
    @krishnaprasadc2562 3 ปีที่แล้ว

    Ismalikkade kooduthal videos predhishikunu.. Sreekumar ettta

    • @Sree4Elephantsoffical
      @Sree4Elephantsoffical  2 ปีที่แล้ว

      കൃഷ്ണപ്രസാദ് ... ഇനി ഉടനെ .....

  • @manjuhari511
    @manjuhari511 3 ปีที่แล้ว +2

    തീർച്ചയായും ഈ വീഡിയോ കണ്ട് സഹായിക്കാൻ ആളുണ്ടാവട്ടേ ശ്രീ ഫോർ എലിഫന്റ് ഇതിനൊരു കാരണം ആവട്ടേ🙏🏽🙏🏽🥰🥰🥰🥰

    • @Sree4Elephantsoffical
      @Sree4Elephantsoffical  2 ปีที่แล้ว

      നമുക്ക് അങ്ങനെ പ്രതീക്ഷിക്കാം...

  • @jithm7205
    @jithm7205 3 ปีที่แล้ว +3

    ഇത് ബിജു ചേട്ടന് ആണ് ദയവ് ചെയ്ത് എല്ലാം മറന്ന് ആ ഉമ്മയെ പോയി കാണണം. ഇപ്പോൾ അത് ചെയ്തില്ലെങ്കിൽ ഭാവിയിൽ അവരുടെ കാലശേഷം ചേട്ടന് അത് ഒരിക്കലും മറക്കാൻ പറ്റാത്ത സങ്കടം ആയി നീറി നീറി കിടക്കും.ഇക്കായുടെയുo കുടുoബത്തിൻ്റെയും എല്ലാ സങ്കടങ്ങളും മാറാൻ ജഗദീശ്വരനോട് പ്രാർത്ഥിക്കുന്നു.

  • @Vineetha-s3h
    @Vineetha-s3h ปีที่แล้ว

    തിരുക് ഇസ്മായിൽ 👍👍👍👍👍👍👍👍👍👍👍👍👍👍

  • @swapnasairaj8502
    @swapnasairaj8502 ปีที่แล้ว +1

    Kannu nirayathe kandutheerkan pattunnilla😢

  • @firozashrafashraf1747
    @firozashrafashraf1747 3 ปีที่แล้ว +1

    Ashokan Ente Naatile Aana❤❤

  • @midhunkottayamkaran3103
    @midhunkottayamkaran3103 3 ปีที่แล้ว +3

    ഇവരുടെ ഇപ്പോഴത്ത ഈ ജീവിതം കാണുമ്പോൾ നെഞ്ചിനകത്ത് വല്ലാത്തൊരു വിഷമം

  • @lijuthomas6958
    @lijuthomas6958 3 ปีที่แล้ว +1

    എത്രയും പെട്ടന്ന് സുലേഖ ബീവി ജീവിതത്തിലേക്ക് തിരിച്ചു വരട്ടെ എന്നു പ്രർതഥിക്കുനനു .....

  • @pramodperigavu1808
    @pramodperigavu1808 3 ปีที่แล้ว +1

    Please shoot and upload viyyur mannalarkaavu vela date =12/2/22

    • @Sree4Elephantsoffical
      @Sree4Elephantsoffical  3 ปีที่แล้ว

      പ്രമോദ്... ക്ഷമിക്കണം. സാധിക്കുമെന്ന് തോന്നുന്നില്ല.

    • @Sree4Elephantsoffical
      @Sree4Elephantsoffical  3 ปีที่แล้ว

      Other wise someone should come forward to sponsor it...

  • @emilintom5858
    @emilintom5858 3 ปีที่แล้ว +1

    Keep going sir❤

  • @zainafathima2527
    @zainafathima2527 3 ปีที่แล้ว

    Super 👏👏👏

  • @cutecubs-mz9px
    @cutecubs-mz9px 3 ปีที่แล้ว

    Sree4 Elephant 115k...👏🏻👏🏻👏🏻👏🏻

    • @Sree4Elephantsoffical
      @Sree4Elephantsoffical  2 ปีที่แล้ว +1

      Thank you very much 💞 arun

    • @cutecubs-mz9px
      @cutecubs-mz9px 2 ปีที่แล้ว

      @@Sree4Elephantsoffical ഇനിയും ഉയരങ്ങളിലേക്ക് .....❤️

  • @abhijithmanjoor2511
    @abhijithmanjoor2511 3 ปีที่แล้ว

    Njan orthu episode theernnenn.....but ❤️❤️❤️

  • @rekhastime
    @rekhastime 3 ปีที่แล้ว

    Very good episode

  • @anjalinair6424
    @anjalinair6424 3 ปีที่แล้ว +4

    I pray Biju would let go whatever happened in the past and go and meet Ismial ikka and Sulekha bivi for once.... There was so much pain in Ismial ikka's eyes when he was talking about Biju.

    • @Sree4Elephantsoffical
      @Sree4Elephantsoffical  2 ปีที่แล้ว +1

      Yes .. definitely it will be a healing therapy for sulaikha beevi's mind

  • @varuntkp3124
    @varuntkp3124 3 ปีที่แล้ว

    Good video

  • @jayalalkannat5311
    @jayalalkannat5311 ปีที่แล้ว

    Biju go and meet them. May that Umma will cure. They will not shout at you. They are very nice people

  • @johnsondaniel8366
    @johnsondaniel8366 3 ปีที่แล้ว +3

    ബിജു പഴയ കാര്യങ്ങൾ മറക്കരുത് ആ ഇക്ക നീ നിക്കർ ഇട്ട് പുറകെ പോയപ്പോൾ നിന്നെ നീയാക്കിയ ആ കുടുംബം മറന്ന് കളിച്ചാൽ നീ എങ്ങനെ ആയാലും സീറോ

    • @Sree4Elephantsoffical
      @Sree4Elephantsoffical  2 ปีที่แล้ว +1

      ജോൺസൺ ... ഇസ്മയിക്കാ പോലും ദേഷ്യത്തോടെ ശാപ രൂപത്തിലോ പറയാത്തത് ബിജുവിലും എന്തൊക്കെയോ നൻമകൾ ഉള്ളതു കൊണ്ടാവില്ലേ

  • @krishnakumarp421
    @krishnakumarp421 3 ปีที่แล้ว

    It shows, something wrong on Account number. Can you repeat it as corrected?

    • @krishnakumarp421
      @krishnakumarp421 3 ปีที่แล้ว

      Ok. It was perfect(account details). Could make it now

    • @Sree4Elephantsoffical
      @Sree4Elephantsoffical  3 ปีที่แล้ว

      Ok thank you very much dear ❤️ krishnakumarji

  • @unnikrishnan2380
    @unnikrishnan2380 3 ปีที่แล้ว

    Varkala bijuchettan ..epozhathe chirakara aanakalude manager

  • @shanavas1113
    @shanavas1113 3 ปีที่แล้ว +2

    Ithokke sathyamano 🤔 ee Ana super item ayirunnu oru kolakolly 🤔ithinte pappanum pappathiyumoo evarayrunno😇

  • @ratheeshrnv9959
    @ratheeshrnv9959 3 ปีที่แล้ว +1

    Biju ithu kandittenkilum Unda chorinu nandi kaanikkumennu vijarikkunnu 😢😢

    • @Sree4Elephantsoffical
      @Sree4Elephantsoffical  2 ปีที่แล้ว

      രതീഷ് ....എല്ലാവരും നന്നായിരിക്കട്ടെ...

  • @nareshadoor5597
    @nareshadoor5597 3 ปีที่แล้ว +3

    ❤❤❤❤

  • @jayalalkannat5311
    @jayalalkannat5311 ปีที่แล้ว

    Shaji kailas to take a film on the life of suleikha and ismail

  • @saidalavin3788
    @saidalavin3788 ปีที่แล้ว

    ശ്രീകുമാർ ഏട്ടൻ ചോദിച്ച ചോദ്യത്തിന് എന്താണ് ഉത്തരം എന്നുള്ളത് ഇപ്പോൾ നടക്കുന്ന മാദ്യമങ്ങൾ എന്തിനാണ് എന്താണ് അവരുടെ പ്രവർത്തനം എന്നുള്ളത് അവർക്ക് തന്നെ അറിയാത്ത തരത്തിൽ പ്രവർത്തിക്കുന്ന അവർക്ക് ഇത് പോലെയുള്ള ആളുകളെ കാണാൻ എവിടെയാണ് സമയം .😢

  • @grigaryroy7344
    @grigaryroy7344 3 ปีที่แล้ว +1

    Pazhaya Aduputty perunalinte vide undo , could you please upload in the weekday’s? @sree4elephants

    • @Sree4Elephantsoffical
      @Sree4Elephantsoffical  2 ปีที่แล้ว

      സോറി... അത് മുൻപ് കൈരളിയിൽ അപ്‌ലോഡ് ചെയ്തിട്ടുള്ളതല്ലാതെ കാണില്ല

  • @shajipaul312
    @shajipaul312 3 ปีที่แล้ว

    Saamathikamulla...sahodharangal...ivare...sahaayikkaamo...???.. covid..kaaranam....ente...kayyil... onnumilla 🙏🙏🙏🙏... enkilum...thaamsiyaathe....enikke...pattunnapole....njaanum...koode..cheerum🙏🙏🙏🙏🙏

  • @nadarajansukumaran
    @nadarajansukumaran 3 ปีที่แล้ว +1

    Biju...
    Ismayl ikkayeh sahaichilleh.
    Pavam innum joli cheyunnallo..jeevickanvendi.
    Kashttamalleh...

    • @Sree4Elephantsoffical
      @Sree4Elephantsoffical  2 ปีที่แล้ว

      നല്ലത് പ്രവർത്തിക്കാൻ എല്ലാവർക്കും തോന്നട്ടെ.. നമുക്ക് ഉൾപ്പടെ ....

  • @prasadkp8349
    @prasadkp8349 3 ปีที่แล้ว

    chatta pallattu bramadhathn video chyamo