ആനയെ കുറിച്ച് അറിയില്ല. ആനച്ചന്ദം ആസ്വദിക്കാനും അറിയില്ല. പക്ഷെ ഇ പ്രോഗ്രാം തരുന്നത് ഒരു വല്ലാത്ത അനുഭവം ആണ്. അഭിനന്ദനങ്ങൾ അണിയറയിലെ മിടുക്കന്മാർക്ക്..
അതുകൊണ്ടാണല്ലോ അവനെ ബ്രഹ്മദത്തൻ എന്നു വിളിക്കുന്നത്..... ബ്രഹ്മൻ= ബ്രഹ്മാവ്......... എല്ലാംകൊണ്ടും നന്നായി ശ്രീനിയേട്ടാ.... സൂപ്പർ ❤❤❤ ബ്രഹ്മദത്തന് എല്ലാവിധ സർവ്വ ആയുരാരോഗ്യസൗഖ്യം നേരുന്നു
അതിൻ്റെ മുകളിൽ kerittundo.....താങ്കൾ ...aanappuram കർ വിയർക്കും....ഇപ്പൊ അറിയില്ല... Thalappu കെട്ടിയ നില്കുന്നത്.. എനിക്ക് അന്ന് കണ്ടുട ...എടവനക്കാട് പരമേശ്വരൻ....നായരമ്പലം രാജശേഖരൻ....etc
Good episode... കൂട്ടത്തിൽ ഞങ്ങളുടെ പ്രിയപ്പെട്ടവനായിരുന്ന സാജ് പ്രസാദ് നേയും പരാമർശിച്ചത് സന്തോഷം.... ചങ്ങലയില്ലതെ കവലയിലും തൊട്ടടുത്ത സ്കൂളിലും എല്ലാവരോടും സ്നേഹത്തോടെ നടന്നിരുന്നവൻ....
Saw him in March, cannot take eyes off him 😍😘😘❤️🙏🙏❤️ he is calm, composed... Pleasing... വീട്ടിലെ കാർന്നോരെപ്പോലെയാണ് പറമ്പിൽകൂടി ഉലാത്തുന്നത്. 😂emotional episode ❤️❤️ Sreekumar, i can't leave without commenting about the video and its presentation. Beautiful 👌👌😊😊
❤️❤️ പല്ലാട്ട് വീടിന്റെ അയല്പക്കത്തെ ചേച്ചി, ഞങ്ങളുടെ അടുത്ത അമ്പലത്തിൽ ബ്രഹ്മ്മനേ കൊണ്ടുവന്നപ്പോൾ പല്ലാട്ടുകാരോടും ആനയോടും ഉള്ള സ്നേഹം കൊണ്ട് ആ ചേച്ചിയും വന്നിരുന്നു. ആ ചേച്ചിയെയും പല്ലാട്ടുകാരെയും ബ്രഹ്മനെയും ഞാൻ എന്നും ഓർക്കും. ❤️❤️❤️❤️
ആനകേരളത്തിന്റെ ഐശ്വര്യശ്രീമാൻ, ബ്രഹ്മദത്തൻ, കോട്ടയം ജില്ലയിൽ ഏറ്റവും മികച്ച രീതിയിൽ പരിചരിക്കുന്ന ഉടമയും പാപ്പാന്മാരും, ഗജപരിപാലന രംഗത്തെ കാരണവരായ ഓമന ചേട്ടൻ ഇല്ല കുറവ് മാത്രമേ ഇപ്പൊ അവനുള്ളൂ, പ്രശാന്തും, മറ്റു രണ്ടു പേരും ഏറ്റവും മികച്ച രീതിയിൽ പരിചരിക്കുന്നു, ആന കേരളത്തിൽ കോട്ടയം ജില്ലയുടെ അഭിമാനവും, പല്ലാട്ട് തറവാടിന്റെ ഐശ്വര്യവും ആണ്, ബ്രഹ്മൻ, അഭിനന്ദനങ്ങൾ, ശ്രീ ഫോർ എലിഫെന്റ്
Thank you @sree4elephants for an beautiful episode of 💓🐘 Pallattu Brahmadathan aana , it's a long time wait for me ❤, expecting more videos like this 😍🙏😊
കൊല്ലൻ രാമകൃഷ്ണൻ ചേട്ടൻ്റെയും തിരുവമ്പാടി കണ്ണൻ്റെയും ഒരു വീഡിയോ ചെയ്യാൻ പറ്റുമോ. ആളുടെ സംസാരം കേട്ടിരിക്കാൻ തന്നെ നല്ല രസമാണ്. പറ്റുമെങ്കിൽ ആളിൻ്റെ ഒരു episode ചെയ്യണേ.
ചിലപ്പോ ഓമനച്ചേട്ടൻ പ്രാർത്ഥിക്കാറുണ്ടാവാം. എന്റെ ജീവൻ എടുത്താലും എന്റെ അനക്കൊന്നും വരുത്തല്ലെന്നു...
പല്ലാട്ടെ സുന്ദര കുട്ടന്റെ എപ്പിസോഡ് വളരെ നന്നായി. ഇനിയും അവന്റെയും ഓമന ചേട്ടന്റെയും ബാക്കി ഭാഗങ്ങൾ പ്രതീക്കുന്നു നന്ദി ശ്രീയേട്ട
നന്ദി... സന്തോഷം ...നോക്കട്ടെ
ആനയെ കുറിച്ച് അറിയില്ല. ആനച്ചന്ദം ആസ്വദിക്കാനും അറിയില്ല. പക്ഷെ ഇ പ്രോഗ്രാം തരുന്നത് ഒരു വല്ലാത്ത അനുഭവം ആണ്. അഭിനന്ദനങ്ങൾ അണിയറയിലെ മിടുക്കന്മാർക്ക്..
പ്രിയ അഫസൽ ... ഈ നല്ല വാക്കുകൾക്ക് നന്ദി... സ്നേഹം'
നിങ്ങളെ പോലുള്ളവരുടെ നല്ല വാക്കുകളാണ് പ്രചോദനം
😊😊😊😀
ഉടമ രാജേഷ് പല്ലാട്ട് നല്ലൊരു വ്യക്തിത്വം 🧡സംസാരം 💚വിനയം ❤
അതേ .... സന്തോഷം
സുന്ദരാ...കൊച്ചർക്ക ... മനസ്സ് നിറഞ്ഞ ഒരു എപ്പിസോഡ്....
ശ്രീ 4 🐘 👌💞
Thank you very much dear for your support and appreciation ❤️
മനസ്സിൽ വല്ലാതെ പതിഞ്ഞ എപ്പിസോഡ് ☺️☺️ബ്രഹ്‌മനും ഓമന ചേട്ടനും 🥰🥰
Thank you very much for your support and appreciation ❤️
അതുകൊണ്ടാണല്ലോ അവനെ ബ്രഹ്മദത്തൻ എന്നു വിളിക്കുന്നത്..... ബ്രഹ്മൻ= ബ്രഹ്മാവ്......... എല്ലാംകൊണ്ടും നന്നായി ശ്രീനിയേട്ടാ.... സൂപ്പർ ❤❤❤ ബ്രഹ്മദത്തന് എല്ലാവിധ സർവ്വ ആയുരാരോഗ്യസൗഖ്യം നേരുന്നു
Thank you very much 💞
എന്നും ഒരു പ്രത്യേക തരം ഇഷ്ടം ആണ് പല്ലാട്ടെ കുട്ടിയോട്..🖤🪄
സന്തോഷം ....നന്ദി
അതിൻ്റെ മുകളിൽ kerittundo.....താങ്കൾ ...aanappuram കർ വിയർക്കും....ഇപ്പൊ അറിയില്ല... Thalappu കെട്ടിയ നില്കുന്നത്.. എനിക്ക് അന്ന് കണ്ടുട ...എടവനക്കാട് പരമേശ്വരൻ....നായരമ്പലം രാജശേഖരൻ....etc
പല്ലാട്ടെ hero... ശ്രീയേട്ട സൂപ്പർ എപ്പിസോഡ്..... അലിയാർ സാറിന്റെ വിവരണം ..37 mints നമ്മളെ ബ്രമ്മന്റെ അടുത്തു എരിക്കുന്നപോലെ തോന്നും tnx ശ്രീയേട്ട
നന്ദി...സന്തോഷം .... സ്നേഹം
ഇങ്ങനെ ഇത്രക്ക് ഫീൽ തന്നു എപ്പിസോഡ് എടുക്കാൻ നിങ്ങളെ കൊണ്ട് പറ്റു ശ്രീ ഏട്ടാ 🥰🥰🥰 ശ്രീ 4 elephants ഇഷ്ട്ടം ❤🤗
നല്ല വാക്കുകൾക്ക് നന്ദി ...
എന്തുകൊണ്ടും വിശേഷപ്പെട്ട എപ്പിസോഡ്... വൃശ്ചികോത്സവത്തിന് കണ്ടിട്ടുണ്ട്... ഏറെക്കുറെ സ്വതന്ത്രമായി നടക്കുന്ന ബ്രഹ്‌മാനെക്കാണാൻ എന്തുരസം... 🥰🙏🌹
Thank you very much for your support and appreciation ❤️
എൻറെ ഇഷ്ട ആന ... പല്ലാട്ട് ബ്രഹ്മു കുട്ടി... മുത്തിനെ മുത്താണ് അവൻ... കരളിൻ്റ പ്രാണൻ ആണവൻ...
❤❤️❤️❤️😍😍😍😍😘😘😘😘😘😘😘😘😘😘😘😘🐘🐘🐘🐘🐘🐘🍉🍓🍎🍏🍇🥝🍅🍍🍊🍋🍉🍉🍉🍉🍉🍓🍓🍎🍅🍍🍍🍍🍍🍊🍊🍋🍏🍇🍇
മനസ്സിൽ ഒരു ഫീൽ ആയ ഒരു എപ്പിസോഡ് ആയിരുന്നു ഓമന ചേട്ടന്റ ആ ഒരു കഥയും ഇതിൽ കേടപോൾ ❤️❤️❤️❤️ഒത്തിരി ഇഷ്ടം ആയി ഇ എപ്പിസോഡ്
വളരെ സന്തോഷം തോന്നിയ എപ്പിസോഡ് 🙏🏻🙏🏻. Thanku ശ്രീയേട്ടാ.
Thank you very much ❤️
പല്ലാട്ടെ കുട്ടിക്ക് ആരോഗ്യവും, ആയുസ്സും ഈശ്വരൻ കൊടുക്കട്ടെ. അടുത്ത വൈക്കത്ത് സ്തംഭിച്ച് വരാൻ വൈക്കത്ത് പ്പോൾ അനുഗ്രഹിക്കട്ടെ. 🙏🙏🙏🙏
അക്ഷര നഗരിയുടെ ഗജകൗസ്തുഭം പല്ലാട്ട് ബ്രഹ്മദത്തൻ.. ❤️ എന്നും ഒരു പ്രത്യേക ഇഷ്ടം 😘
Thank you very much for your support and appreciation ❤️
😊
Good episode...
കൂട്ടത്തിൽ ഞങ്ങളുടെ പ്രിയപ്പെട്ടവനായിരുന്ന സാജ് പ്രസാദ് നേയും പരാമർശിച്ചത് സന്തോഷം.... ചങ്ങലയില്ലതെ കവലയിലും തൊട്ടടുത്ത സ്കൂളിലും എല്ലാവരോടും സ്നേഹത്തോടെ നടന്നിരുന്നവൻ....
സാജ്പ്രസാദിനെ മറക്കുമോ ....
Aa bagam mathram prethyekam veendum eduth eduth kandu.. Happy to remember him. Ithrem naalukalk seshavum❤️❤️
പല്ലാട്ടെ കുട്ടി ♥️♥️♥️. സൂപ്പർ എപ്പിസോഡ് 👌👌👌
Thank you very much 💞
എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ആനക്കുട്ടി ❤️❤️❤️
ഏത് അമ്പലത്തിൽ അവൻ ഉണ്ടെങ്കിലും ഞാൻ പോവും
അത്രയ്ക്ക് ഇഷ്ടമാണ് അവനെ 😍😍
Saw him in March, cannot take eyes off him 😍😘😘❤️🙏🙏❤️ he is calm, composed... Pleasing... വീട്ടിലെ കാർന്നോരെപ്പോലെയാണ് പറമ്പിൽകൂടി ഉലാത്തുന്നത്. 😂emotional episode ❤️❤️
Sreekumar, i can't leave without commenting about the video and its presentation. Beautiful 👌👌😊😊
Thank you very much for your support and appreciation ❤️
❤❤.. നന്ദി ശ്രീകുമാർ ചേട്ടാ ❤❤❤
ബ്രഹ്മന് എല്ലാവിധ ആശംസകളും..
നന്ദി... സ്നേഹം
മനോഹരനായ ഒരാനയും മനോഹരമായ ഒരു എപ്പിസോഡും 🙏🙏🙏🙏🌹
SREE 4 ELEPHANTS നും ശ്രീ ഏട്ടനും ഇല്ലാതെ എന്തു ഞായറാഴ്ച💖💖💪💪🔥🔥🤩🤩💞💞
Thank you very much for your support and appreciation ❤️
പല്ലാട്ടെ കുട്ടി ഒരുപാട് ഇഷ്ടം ഓമനച്ചേട്ടന്റ കൂടെ കണ്ടപ്പോ തൊട്ട് ഇഷ്ടം.. അതീവ സുന്ദരനല്ലേ ബ്രഹ്മൻ
അതീവ സന്തോഷം...
ബ്രഹ്മദത്തനെ എല്ലാം പഠിപ്പിച്ചു കൊടുത്തിട്ടാണ് ഓമനച്ചേട്ടൻ പോയത് നല്ല എപ്പിസോഡ് ♥♥
Thank you very much ❤️
പേരിലെ ബ്രഹ്മത്വം അങ്ങനേ ചേർന്നുകിട്ടിയ ഒരാന എല്ലാവിധ ആശംസകളും ശ്രീയേട്ടാ ടീം ശ്രീ4 എലിഫന്റിന്4 ബ്രഹ്മദത്തന്റെ കുടുംബത്തിന് ചട്ടക്കാർക്ക് എല്ലാവർക്കും🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
നന്ദി...സന്തോഷം
❤️❤️ പല്ലാട്ട് വീടിന്റെ അയല്പക്കത്തെ ചേച്ചി, ഞങ്ങളുടെ അടുത്ത അമ്പലത്തിൽ ബ്രഹ്മ്മനേ കൊണ്ടുവന്നപ്പോൾ പല്ലാട്ടുകാരോടും ആനയോടും ഉള്ള സ്നേഹം കൊണ്ട് ആ ചേച്ചിയും വന്നിരുന്നു. ആ ചേച്ചിയെയും പല്ലാട്ടുകാരെയും ബ്രഹ്മനെയും ഞാൻ എന്നും ഓർക്കും. ❤️❤️❤️❤️
ഒരുപാട് കാത്തിരുന്ന episode🤩🤩🤩
✨️ഗജകൗസ്തുഭം✨️
💖പല്ലാട്ട് ബ്രഹ്മദത്തൻ 💖
Thank you very much 💗
ബ്രഹ്മൻ ❤️🧡❤️🧡
One of my favorite elephant. Thank u for this wonderful episode
Thank you very much for your support and appreciation ❤️
Manoharamaya episode...Brahmadattan manassil sthanam pidichu❤️❤️❤️❤️
വ്യത്യസ്തത ഓരോ എപ്പിസോഡും.. മലയാളികളുടെ സ്വന്തം ആന ചാനൽ 💞💞💞😍
സന്തോഷം... സ്നേഹം
ആന വിശേഷങ്ങളുമായി മുന്നോട്ട് പോകൂ . എല്ലാ പിന്തുണയും എന്നും ഉണ്ടാകും👌👌 super episode❤️❤️❤️ thanks
Thank you very much for your support and appreciation ❤️
Thank you Sree 4 🐘 such a visual treat ❤️🙏❤️
Thank you very much for your support and appreciation ❤️
നല്ല അവതരണം, നല്ലഫോട്ടോഗ്രാഫി, പല്ലാട്ടു ബ്രഹ്മദേത്തൻ 👍👍❤️💕💕💕
Nalla oru program.theernnathu arinjilla.pallatte kuttikku aayooraaroghyam nerunnu.❤️💞🥰😘😘😘😘😘😘😘🙏
നന്ദി...സന്തോഷം ...
വളരെ നല്ല ഒരു എപ്പിസോഡ് ബ്രഹ്മൻ ❤
Thank you very much for your support and appreciation ❤️
എന്നും നന്നായി ഇരിക്കട്ടെ...
നല്ലൊരു എപ്പിസോഡ്... 🥰
ബ്രഹ്മമ്മൻ ഇഷ്ടം.. 💚🥰..,,,
Thank you very much 💕
ആദ്യമായിട്ടാണ് ഒരു എപ്പിസോഡ്
വൈകി കാണുന്നത്
നല്ല എപ്പിസോഡ് ഒരുപാടു ഇഷ്ടമായി
പല്ലാട്ടു ബ്രഹ്മദത്തൻ 😍😍
Thank you very much ❤️
ആനയെ കാണാൻ ശ്രീ 4 elephants കാണണം.... Nice visualization.... Super ശ്രീയേട്ടാ 🙏👍👏👏👏
Thank you very much for your support and appreciation ❤️...
ആനകേരളത്തിന്റെ ഐശ്വര്യശ്രീമാൻ, ബ്രഹ്മദത്തൻ, കോട്ടയം ജില്ലയിൽ ഏറ്റവും മികച്ച രീതിയിൽ പരിചരിക്കുന്ന ഉടമയും പാപ്പാന്മാരും, ഗജപരിപാലന രംഗത്തെ കാരണവരായ ഓമന ചേട്ടൻ ഇല്ല കുറവ് മാത്രമേ ഇപ്പൊ അവനുള്ളൂ, പ്രശാന്തും, മറ്റു രണ്ടു പേരും ഏറ്റവും മികച്ച രീതിയിൽ പരിചരിക്കുന്നു, ആന കേരളത്തിൽ കോട്ടയം ജില്ലയുടെ അഭിമാനവും, പല്ലാട്ട് തറവാടിന്റെ ഐശ്വര്യവും ആണ്, ബ്രഹ്മൻ, അഭിനന്ദനങ്ങൾ, ശ്രീ ഫോർ എലിഫെന്റ്
സത്യം... നല്ല ഉടമകൾ നല്ല പാപ്പാൻ മാർ നല്ല ആന
❤️❤️ഞങ്ങൾക്കും ബ്രഹ്മ്മനെ ഇഷ്ട്ടമാണ് ❤️❤️
പല്ലാട്ടെ കുട്ടിയെ ഇഷ്ടം 🥰🥰🙏👍
Thank you very much for your support and appreciation ❤️
Entho ariyathe scroll cheythapol kandatha...evdeyokkeyo mangalam kunu ayyappante similarity and character.missing Ayyappan badly and his soul rest in peace...brahmadathannu aayurarogya soukyangal nalki sarveshwaran anugrahikkate
Amazing visual treat..thank you for your efforts.. special congrats to technical team 👍
വൈക്കത്തഷ്ടമിക്ക് വരാൻ , വൈക്കത്തപ്പൻ അനുഗ്രഹിക്കട്ടെ.🙏🌹❤️🙏🙏❤️🙏
❤❤❤❤സൂപ്പർ 🙏🏻🙏🏻
കിടിലൻ എപ്പിസോഡ് 👏👏👏👏🔥
നല്ല എപ്പിസോഡ് ശ്രീയേട്ടാ... 👌👍
Thank you very much 💓
Super episode 🔥🔥🔥❤️
Thank you very much ❤️
Super episode ❤️
Thank you so much... please subscribe our channel
കുടിയൊക്കെ അടിച്ചു വരുമ്പോഴുള്ള ലുക്ക് ഒരൊന്നൊന്നര തന്നെ 😍😍😍😍
I Love ❤️❤️❤️❤️❤️❤️❤️❤️❤️ You Da P.Bramathathan❤️❤️❤️❤️❤️❤️❤️❤️❤️ Chella Mon 😘😘😘😘😘😘😘😘😘 GOD BLESS YOU 🙏🙏🙏
സൂപ്പർ ശ്രീഏട്ടാ
Thank you very much for your support and appreciation ❤️
Superb kathirunna video👌🐘❤🙏🙏
Thank you very much for your support and appreciation ❤️
Super episode👌👌👌👌💛💛💛💛
Thank you very much ❤️
പ്രശാന്തന്റെ കുറിയടി സൂപ്പറാണ്. രാജന്റെ masterpiece കുറി അടിച്ചത് പ്രശാന്ത് ആണ്
A complete positive Aana….
Sree etta powliii
Thank you very much for your support and appreciation ❤️
Very good Episode. Thanks. Sir.. Njyan oru Annapremiya from Bangalore..
Thank you very much for your support and appreciation ❤️
Nice episode 😍😍👍
Thank you very much 💞
ഒന്നും പറയാനില്ല കളർ ആയിട്ടുണ്ട് 💕
Thank you ❤️
Superb 😍👍👌
Thank you very much ❤️
Spr episode all the best .
Thank you so much dear Shaji for your support and appreciation 💓
നല്ല അവതരണം
Thank you very much 💖
brahmadatta. god blesd u ..
mone. i luv u...sukamayirikene kutts...nannayirikene....i luv u...datya....god blesd u....🙏🙏🙏❤️❤️❤️😀😍😍
Very nice
Pallatte kutty Ishttam 😍❤
Thank you very much 💝
Good episode 👍
Thank you very much for your support and appreciation ❤️
Good episode.....
Thank you very much ❤️
Thank you @sree4elephants for an beautiful episode of 💓🐘 Pallattu Brahmadathan aana , it's a long time wait for me ❤, expecting more videos like this 😍🙏😊
Thank you very much for your support and appreciation ❤️
Sreeyetta pwoli episode
Thank you very much ❣️
Karuvanthala ganapathiyude vedio cheyyamo
നോക്കട്ടെ ....
My ever time favourite elephant . ❤❤❤❤❤❤❤❤❤
Omana chettan 😢🙏🌹
പല്ലാട്ടെ ചെക്കൻ 😍😍😍
It would be great if the video had the english subtitles!!!
Shall try...
Ente sundarakutta...❤
പല്ലാട്ട് ബ്രഹ്മദത്തൻ 😘😘🔥🔥🥰🥰🖤🐘
Thank you very much 💕
Hurt touching 😢…
Smmarananjalikal omanachettanu ..
Thank you very much for your support and appreciation ❤️
Kurachunal minutes ambalapuzha vannappol njan kandirunnu or papaya koduthu midukkananu
ഞാനും ബ്രഹ്മനെ പറ്റി വീഡിയോ എടുത്തിട്ട് ഉണ്ട് അടുത്ത ആഴ്ച ദൈവം സഹായിച്ചാൽ ഇടാൻ കഴിയും
Congratulations 🎉
നമ്മുടെ സ്വന്തം ആനകുട്ടി എന്ന് തോന്നും ബ്രഹ്മനെ കണ്ടാൽ........
എവിടെ കണ്ടാലും ഞാൻ വിഡിയോ എടുത്തിരിക്കും..... 😍😍😍❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
Ethupole ayirunnu pazhaya e for elephant pallattu brahmadattan💜
Ok... thank U very much 💖
20.10 ലെ പാപ്പാൻ: anaye sradhikumbo angane okke sradhikanam...
ayirathil orupakshe athiladhikamo anakale kandum kettum prekshakark parichayapeduthunna le sreeyettan: nammal ingane okke oppichu povunnu enne ulloo...
Papanodayalum udamayodanelum devasam boardinodanelum ore vinayathil adyamayi kekkunna oru kochu kuttiyude kouthukathode athilere vinayathode karyangal thirakunna sreeyettan ❤️
Sree Kumar etta plzz ramanda ippolatha avastha yandha oru episode caiyamoo plzz........💌
നോക്കാം
സുന്ദരൻ...
Thank you ❤️
എന്തു പറയാൻ സൂപ്പർ അതുതന്നെ
Thank you very much ❣️
video clarity super👍
Thank you very much for your support and appreciation ❤️
പല്ലാട്ട് ബ്രഹ്മദത്തൻ. പാപ്പാൻ. ഓമന ചേട്ടൻ. കണ്ണീരിന് പ്രണാമം. 🙏🙏😭😭💐💐
Ivanu ethra vayasu undavum sreeyetta♥️♥️♥️
50+
Chethallur muralikrishnan and kadekachel ganeshan and kaladi binu chettante paru ntem video cheyyumo pls😊
ബ്രഹ്മൻ❤❤❤
Pallatte kutty❤️🔥
Vypin santhoshinte oru short cut cheyyumo?
ശ്രമിക്കാം.
@@Sree4Elephantsoffical thank you☺️🙏
Daivam avanu dheerkhayussum aroygyavum kofukkatte....
Yes... thank you very much 💖
Pallatte kitty❤️🖤❤️
Thank you very much 💗
Nice video
Thank you so much ❤️
Super mona
Thank you very much ❤️
കൊല്ലൻ രാമകൃഷ്ണൻ ചേട്ടൻ്റെയും തിരുവമ്പാടി കണ്ണൻ്റെയും ഒരു വീഡിയോ ചെയ്യാൻ പറ്റുമോ. ആളുടെ സംസാരം കേട്ടിരിക്കാൻ തന്നെ നല്ല രസമാണ്. പറ്റുമെങ്കിൽ ആളിൻ്റെ ഒരു episode ചെയ്യണേ.
Let's see
Good presence sree Kumar
Thank you very much for your support and appreciation ❤️
ഇതാണ് പറയുന്നത് മൃഗങ്ങൾ മനുഷ്യനെ കാൾ ബുദ്ധി ഉള്ളവർ ആണ് എന്ന് പറയുന്നത്
Yes... ചില നേരങ്ങളിൽ എങ്കിലും
പാറമേക്കാവിലമ്മക്ക് വലം കൂട്ടായി തൃശ്ശൂർ പൂരത്തിന് നിറഞ്ഞ് നിന്നിട്ടുണ്ട് മ്മ്ടെ പല്ലാട്ടെ തബുരാൻക്കുട്ടി🔥🔥🔥🔥🔥🔥
Yes... thank you very much 💖
കിരൺനാരായണൻകുട്ടി യുടെ എപ്പിസോഡ് ചെയ്യാമോ
നോക്കാം
Super episode
Thank you very much 💞