ക്വാളിറ്റിയുള്ള ബ്രാൻഡ് കമ്പനിയുടെ പ്രോഡക്റ്റ് വെക്കുന്നതാണ് നല്ലത് അല്ലെങ്കിൽ ലീക്ക് വരാൻ ചാൻസ് ഉണ്ട് പക്ഷേ പക്ഷേ ഞാൻ വച്ചത് ലോ കോളിറ്റി പ്രോഡക്റ്റാണ് എനിക്ക് ലീക്ക് ഇതുവരെ വന്നിട്ടില്ല
ടാങ്കിൽ ഓൾറെഡി പൈപ്പ് ഉള്ളതായിരുന്നു അതുകൊണ്ടുതന്നെ ടാങ്ക് ഡ്രിൽ ചെയ്യേണ്ട ആവശ്യം വന്നിട്ടില്ല ആദ്യം ഉള്ളത് ഒഴിവാക്കി ആ സ്ഥാനത്ത് ഫ്ലോട്ടു വാൾവ് വച്ചതാണ്
ഇത് മോട്ടർ അല്ല പഞ്ചായത്ത് പൈപ്പിന്റെ ലൈന് നേരിട്ട് ടാങ്കിലേക്ക് കണക്ട് ചെയ്തതാണ് അതുകൊണ്ട് നമുക്ക് ലൈനിന്റെ വാൽവ് ഓഫ് ചെയ്യേണ്ട ആവശ്യമില്ല വെള്ളം കുറയുന്നതിനനുസരിച്ച് ഓട്ടോമാറ്റിക് നിറഞ്ഞു കൊണ്ടേയിരിക്കും.
Air kodukkunna nallatha
🎉🎉🎉 nalla explanation
Apol tank nirajal egne ariyym
Adyam tape currect ayit chuttuka
വാട്ടർ ടാങ്കിലെ അടിവശം ലീക്ക് ആകുന്നു അതിന് എന്ത് ചെയ്യാൻ പറ്റും ഈ ടാങ്കിൽ നിന്നുമാണ് മോട്ടോർ ലേക്ക് ലൈൻ പോയിരിക്കുന്നത്
Water authority connection 1/2" pipe അല്ലേ വരുന്നത്. ഇതു നേരിട്ട് ലൈനിൽ നിന്നും കൊടുത്തതാണോ
ഇത് അരയിൽ നിന്നും റെഡ്യൂസ് ചെയ്തു മുക്കാൽ ആക്കിയതാണ്
Tiflone tape wrong ayitane chutunath mta tight chaiyuna athe positionalil chuttanam
Correct 👌
Fta. ഫിറ്റ്. ചെയുബോൾ. പശ. തെക്കൻ. പാടിലാ. കബ്ലയിന്റ്. വന്നല്ലോ. അയ്ക്കൻ. കഴിയില്ല 😂
*പലരും പറയുന്നു പൈപ്പ് ലൈൻ ൽ ഇത് നിൽക്കുന്നില്ല ലീക് വരുന്നെന്നു ഇനി ബ്രാസിന്റെ വെച്ചാൽ നിൽക്കുമോ*
ക്വാളിറ്റിയുള്ള ബ്രാൻഡ് കമ്പനിയുടെ പ്രോഡക്റ്റ് വെക്കുന്നതാണ് നല്ലത് അല്ലെങ്കിൽ ലീക്ക് വരാൻ ചാൻസ് ഉണ്ട് പക്ഷേ പക്ഷേ ഞാൻ വച്ചത് ലോ കോളിറ്റി പ്രോഡക്റ്റാണ് എനിക്ക് ലീക്ക് ഇതുവരെ വന്നിട്ടില്ല
@@ADHAMSVLOG റൺസ് ഫ്ളോട് വാൽവ് ആരും അധികം നല്ല അഭിപ്രായം പറഞ്ഞിട്ടില്ല.പ്രയാഗ് ന്റെ ആണ് കൂടുതൽ പോകുന്നത് റൺസ് ന്റെ ബാക്കി ഐറ്റംസ് കുഴപ്പമില്ല
എയർ വരുമ്പോ മീറ്റർ കറങ്ങുന്നു ബ്രോ എന്തു ചെയ്യും
Tank അടപ്പ് നന്നായി Air tight ആയി വെച്ചാൽ ok ആവും
👌💅
ടാങ്ക് ഡ്രിൽ ചെയ്തത് കാണിച്ചില്ലല്ലോ
ടാങ്കിൽ ഓൾറെഡി പൈപ്പ് ഉള്ളതായിരുന്നു അതുകൊണ്ടുതന്നെ ടാങ്ക് ഡ്രിൽ ചെയ്യേണ്ട ആവശ്യം വന്നിട്ടില്ല ആദ്യം ഉള്ളത് ഒഴിവാക്കി ആ സ്ഥാനത്ത് ഫ്ലോട്ടു വാൾവ് വച്ചതാണ്
ഫ്ലോട്ട് വാൽവ് അടഞ്ഞു കഴിയുമ്പോൾ ടാങ്ക് നറ ഞ്ഞതറി ഞ്ഞില്ലങ്ങിൽ മോട്ടോർ ഓണായി തന്നെ കിടക്കില്ലെ
ഇത് മോട്ടർ അല്ല പഞ്ചായത്ത് പൈപ്പിന്റെ ലൈന് നേരിട്ട് ടാങ്കിലേക്ക് കണക്ട് ചെയ്തതാണ് അതുകൊണ്ട് നമുക്ക് ലൈനിന്റെ വാൽവ് ഓഫ് ചെയ്യേണ്ട ആവശ്യമില്ല വെള്ളം കുറയുന്നതിനനുസരിച്ച് ഓട്ടോമാറ്റിക് നിറഞ്ഞു കൊണ്ടേയിരിക്കും.
ഫ്ലോട്ട്.വാൽവിന്റെ വില.എത്ര
250 മുതൽ മാർക്കറ്റിൽ അവൈലബിൾ ആണ്
പ്രയാഗ് ന് വില കൂടും റൺസ് ന് കുറവാണ്