ഇന്നാണ് ചാനൽ കണ്ടത്. സബ്സ്ക്രൈബ് ചെയ്തു.ഇതേ മനോഭാവം വെച്ചു പുലർത്തുന്ന ആളാണ് ഞാനും. സിനിമയ്ക്ക ആവശ്യമായ ലൈറ്റുകളും ഉപകരണങ്ങളും ഉണ്ടാക്കുന്ന വീഡിയോ കാത്തിരിക്കുന്നു.
കഴിഞ്ഞ ദിവസമാണ് താങ്കളുടെ ചാനൽ ആദ്യമായി കാണുന്നത് .. അപ്പൊ തന്നെ subscribe ചെയ്തു ... എല്ലാ വിഡിയോസും അടിപൊളി ആണ് .. Length കുറച്ചൂടെ കുറവാണെങ്കിൽ നന്നായിരിക്കും.. എല്ലാ ആശംസകളും 👍👍👍
@@ShijuBalagopalan വൃക്തമായി പറയുന്നത് കൊണ്ട് ദോഷമില്ല ഏവർക്കും മനസ്സിലാകും എന്ന സത്യമാണ്. ക്ഷമ ഉള്ളവർ കാണും അത് എന്തായാലും അങ്ങനെയാ - ഒരു വൃക്തിക്ക് മനസ്സിലാക്കാൻ പറ്റൂന്ന രീതിയാണ് നല്ല അദ്ധ്യാപകൻ
വർക്ക് ആവും. അപ്പോൾ നമ്മൾ വെള്ളത്തിന് ഉള്ളിൽ വേണം പമ്പ് ഇടാൻ... അപ്പോൾ മോട്ടോർ വെള്ളത്തിന്റെ തണുപ്പിൽ അധികം ഹീറ്റ് ആവില്ല... ഫുൾ കവർ ചെയ്തത് അധിക സമയം വെള്ളത്തിൽ ഇടാതെ പ്രവർത്തിപ്പിക്കരുത്..
Bro oru air pass chayyan tube purath ittal mathiyo. Means, മോട്ടോറിൽ വച്ച pvc pipe ഒരു hole ഇട്ട് അക്യുറിയും ട്യൂബ് കൊടുത്തു പുറത്തേക്ക് (വെള്ളത്തിന്റെ )ഇട്ടാൽ മതിയോ
വാട്ടർ പമ്പ് എന്നാൽ വെള്ളം പമ്പ് ചെയ്യാൻ ഉപയോഗിക്കുന്നത് അല്ലേ. അപ്പൊ ഇതും വാട്ടർ പമ്പ് അല്ലേ. ഇത് ചെറിയ അക്വാറിയം, automatic sanitiser dispenser തുടങ്ങിയവയിൽ ഉപയോഗിക്കാവുന്ന വാട്ടർ പമ്പ് ആണ്
ഇന്നാണ് ചാനൽ കണ്ടത്. സബ്സ്ക്രൈബ് ചെയ്തു.ഇതേ മനോഭാവം വെച്ചു പുലർത്തുന്ന ആളാണ് ഞാനും. സിനിമയ്ക്ക ആവശ്യമായ ലൈറ്റുകളും ഉപകരണങ്ങളും ഉണ്ടാക്കുന്ന വീഡിയോ കാത്തിരിക്കുന്നു.
തീർച്ചയായും .. ചേട്ടാ...
ഈ ആഴ്ച്ച തന്നെ ഒരു ലൈറ്റ് ഉണ്ടാക്കുന്ന വീഡിയോ ഉണ്ട്..
Ok. Ok. Next video
ആദ്യമായിട്ടാണ് 25രൂപയ്ക്കു പമ്പോ ഒന്ന് കണ്ടുനോക്കാമെന്നു കരുതി പെർത്തു ഇഷ്ടായീ ട്ടോ
❤️
ഒരുപാട് നന്ദി, ഇനിയും പലതും പഠിക്കാൻ help ചെയ്യണം
വീഡിയോ നീളം കൂടിയാലും കുഴപ്പമില്ല നല്ല രീതിയിൽ വ്യക്തമാക്കി പറഞ്ഞു തന്നതിന് നന്ദി
താങ്കളുടെ വീഡിയോ ഒരുപാട് ഇഷ്ടപ്പെടുന്നുണ്ട്
Thank you
കഴിഞ്ഞ ദിവസമാണ് താങ്കളുടെ ചാനൽ ആദ്യമായി കാണുന്നത് .. അപ്പൊ തന്നെ subscribe ചെയ്തു ... എല്ലാ വിഡിയോസും അടിപൊളി ആണ് .. Length കുറച്ചൂടെ കുറവാണെങ്കിൽ നന്നായിരിക്കും.. എല്ലാ ആശംസകളും 👍👍👍
ഒരുപാട് നന്ദി സുഹൃത്തേ... ഡീറ്റൈൽ ആയി പറയുന്നത് കൊണ്ടാണ് length കൂടുന്നത്... അടുത്ത വീഡിയോ മുതൽ കുറക്കം... thank you😍
@@ShijuBalagopalan വൃക്തമായി പറയുന്നത് കൊണ്ട് ദോഷമില്ല ഏവർക്കും മനസ്സിലാകും എന്ന സത്യമാണ്. ക്ഷമ ഉള്ളവർ കാണും അത് എന്തായാലും അങ്ങനെയാ - ഒരു വൃക്തിക്ക് മനസ്സിലാക്കാൻ പറ്റൂന്ന രീതിയാണ് നല്ല അദ്ധ്യാപകൻ
Thank you😍
Adipoli .njanum ithuepoole sum time chaiyarund work
❣️
Bro njaan ee aduthaanu bro yude channel kaanunnadhu... apoo thanne subscribe cheydhu. Videos okke vere level content aanu. Video qualitiyum kollam. Adhilupari chettante presenting enikku valare ishttapettu..😘.. keep going
നല്ല വാക്കുകൾക്ക് ഒരുപാട് നന്ദി പ്രിയ സുഹൃത്തേ...
ഇനിയും ഈ സ്നേഹം പ്രതീക്ഷിക്കുന്നു...😍🤗
@@ShijuBalagopalan തീർച്ചയായും.. ഞാൻ ചേട്ടനെ contact ചെയ്യാം
സൂപ്പർ അവതരണം
Very good explanation. Congratulations. Useful information
Bro advantage paranju pokunnathinte idaykku disadvantages marakkaruthe....athum koodi mention cheythal kollamayirunnu.......ee motor continues aayi work cheyyipichal pettennu kedakille...veendum replace cheyyendi varum🙄
Thankyou
Your idea
Super👌👌👌👌
നിങ്ങൾ പൊളിയാണല്ലോ...പിന്നെ സിനിമ😄
Thank you😍
സൂപ്പർ ആണ് ചേട്ടാ...എനിക്കും try ചെയ്തു നോക്കണം but ഇപ്പോൾ സാധനങ്ങൾ വാങ്ങാൻ കിട്ടില്ലല്ലോ... ലോക്ക് ഡൌൺ അല്ലെ
Nigal allu poliya
Thank you dear😍
Good information. Super
Bro full cover chayyumpol work aakumo
Air tight alle
വർക്ക് ആവും. അപ്പോൾ നമ്മൾ വെള്ളത്തിന് ഉള്ളിൽ വേണം പമ്പ് ഇടാൻ... അപ്പോൾ മോട്ടോർ വെള്ളത്തിന്റെ തണുപ്പിൽ അധികം ഹീറ്റ് ആവില്ല... ഫുൾ കവർ ചെയ്തത് അധിക സമയം വെള്ളത്തിൽ ഇടാതെ പ്രവർത്തിപ്പിക്കരുത്..
Bro oru air pass chayyan tube purath ittal mathiyo. Means, മോട്ടോറിൽ വച്ച pvc pipe ഒരു hole ഇട്ട് അക്യുറിയും ട്യൂബ് കൊടുത്തു പുറത്തേക്ക് (വെള്ളത്തിന്റെ )ഇട്ടാൽ മതിയോ
Nice work
ഇന്നാണ് ചാനല്‍ കണ്ടത്..വളരേ ഇഷ്ടമായീ ട്ടോ
നല്ല വീഡിയോ.
Soopper bro...♥️👍
നിങ്ങൾ ആൾ കൊള്ളാ
Thank you😍
അടിപൊളി
Thank you😍
Ee water pump polea air pump undakamo
ഉണ്ടാക്കാം
Very good
Thank you😍
Super
Thank you 😍
വെള്ളം തട്ടിയാൽ പശയുടെ ക്വാലിറ്റി പോകും. നിങ്ങൾ ഉപയോഗിച്ച പശഏതാണ്?
ഇത് flex ഒട്ടിക്കാൻ ഉപയോഗിക്കുന്ന പശ ആണ്... flexquick
ethayirunnu film????
Pwolichu😍💪🎊❣👌💓🔥
Thank you bro 😍
Polich
Thank you😍
❤️❤️❤️❤️
😍
സിനിമ എവിടെ?
നന്മകളുണ്ടാവട്ടെ.
th-cam.com/video/KWBFKylS0bg/w-d-xo.html
Thank you bro😍
🌹👍
Impeller എന്താ 🤔
വാട്ടർ പമ്പുകളിൽ മോട്ടോർ തിരിയുന്നതിന് അനുസരിച്ച് വെള്ളം മുകളിലേക്ക് പമ്പ് ചെയ്യുന്നത് impeller ന്റെ സഹായത്തോടെ ആണ്.
കളിപ്പാട്ടം നിർമാണം....
Nice work👍👍
Thank you 😍
Very good Supper
Thank you😍
Sinimakkaran😁
Thank you😁
😭🌹😭😭
ചേട്ടാ വാട്ടർ പമ്പ് എന്ന് പറഞ്ഞാൽ കളിക്കോപ്പ് അല്ലല്ലോ ഇത് നമ്മൾക്ക് ഉപകാര പെടണ്ടെ ഇത് കളിക്കോപ്പ് അല്ലേ അതല്ലല്ലോ നമുക്ക് ആവശ്യം
വാട്ടർ പമ്പ് എന്നാൽ വെള്ളം പമ്പ് ചെയ്യാൻ ഉപയോഗിക്കുന്നത് അല്ലേ. അപ്പൊ ഇതും വാട്ടർ പമ്പ് അല്ലേ.
ഇത് ചെറിയ അക്വാറിയം, automatic sanitiser dispenser തുടങ്ങിയവയിൽ ഉപയോഗിക്കാവുന്ന വാട്ടർ പമ്പ് ആണ്
അടിപൊളി
Thank you😍
Super
❤️❤️❤️❤️👍
Super