scooty driving tips malayalam, scooty driving malayalam, how to drive scooty with pillion passenger

แชร์
ฝัง
  • เผยแพร่เมื่อ 27 พ.ย. 2024

ความคิดเห็น • 337

  • @sudinaajithkumar352
    @sudinaajithkumar352 2 ปีที่แล้ว +67

    എനിക്ക് ഈ ചേട്ടനെയും ചേച്ചിയെയും എന്തൊരു ഇഷ്ടാന്നറിയോ... എത്ര simple ആണ് രണ്ടുപേരും love you dears 😘😘

    • @vlog4u1987
      @vlog4u1987  2 ปีที่แล้ว +2

      Thanks sudina... Orupadu santhosham thonni sudina🥰🥰🥰🙏🙏🙏🙏🙏🙏🙏🙏🥰🥰🥰🥰

    • @focuswithserious
      @focuswithserious 2 ปีที่แล้ว

  • @rubyratheesh5954
    @rubyratheesh5954 2 ปีที่แล้ว +187

    ഞാനും 10ദിവസം കൊണ്ട് നന്നായി ഓടിക്കാൻ പഠിച്ചു...🥰 ഇപ്പൊ ഒരു മാസം ആയി ഹൈവേ യില് ഓക്കേ പോയി തുടങ്ങി..ബാക്കിൽ ആളെ ഇരുത്തി പോയി തുടങ്ങി..സൈക്കിൾ ബാലൻസ് ഒട്ടും തന്നെ ഇല്ലായിരുന്നു എനിക്..എല്ലാവരും ശ്രമിക്കുക..തീർച്ചയായും എല്ലാവർക്കും സാധിക്കും...ധൈര്യം മാത്രം മതി...

    • @vlog4u1987
      @vlog4u1987  2 ปีที่แล้ว +6

      Good👍👍

    • @rubyratheesh5954
      @rubyratheesh5954 2 ปีที่แล้ว +33

      @Saya Sreedhar pedichal nadakkilla tto..പേടിക്കേണ്ട...ആദ്യം രണ്ടു ദിവസം വണ്ടി കാലുകുത്തി കാലുകുത്തി ഓടിച്ചു നോക്കുക.. accilator കൊടുത്തു കൊടുത്തു മെല്ലെ മെല്ലെ..പിന്നെ പിന്നെ വണ്ടി യുടെ വെയ്റ്റ് നമ്മൾക്ക് ബാലൻസ് ആവും..പിന്നെ 2 days kurachu kuudi വേഗത്തിൽ accilator കൊടുത്തു പോയി നോക്കുക... പിന്നീട് ഉള്ള ദിവസങ്ങൾ കാലു എടുത്തു വെക്കാൻ നോക്കുക...കാലെടുത്തു വെക്കുന്ന സമയം കുറച്ച് നീളത്തിൽ ഓടിച്ചു നോക്കുക...അറിയാതെ നമ്മൾ tahnne കാലു വെച്ച് പോകും...ആദ്യം 2 second mathrame vekkan Pattu..tension venda...pinne pinne സമയം കൂടുതൽ വെച്ച് തുടങ്ങും...ധൈര്യമായി padichollu..നമ്മുടെ കയിൽ break undallo..pinne EndhIna പെടിക്കുന്നെ...vandi പെട്ടെന്ന് എങ്ങാനും വീണാൽ വണ്ടി പോക്ക്കൻ ശ്രമിക്കരുത്..ആദ്യം key off ചെയ്യുക. എന്നിട്ട് വണ്ടി എടുത്തു വയ്ക്കുക..വീഴാൻ ഉള്ള ചാൻസ് കുറവ് ആണ്..വീണാലും കാര്യമാക്കേണ്ട...എഴുനേറ്റു വീണ്ടും ശ്രമിക്കുക....ധൃതി വേണ്ട.. 20 ദിവസം എങ്കിലും എടുക്കും...ഒരു ദിവസം ഒരു മണിക്കൂർ ശ്രമിച്ചാൽ മതി..ഉറപ്പായും നല്ല റിസൾട്ട് കിട്ടും..ധൈര്യമായി padikku...അധ്യംതെ 20 days റോഡിൽ പോകണ്ട...സ്റ്റിയറിംഗ് ബാലൻസ് കുറച്ച് ആയിട്ട് റോഡിൽ പോകാം...🧡🧡🧡🧡🧡👍👍👍👍ALL THE BEST
      Ottu pedi ഇല്ലെങ്കിൽ 10 days mathi tto..10 days kondu roadil odikkan padicha aal aanu njaan..

    • @shimnadileep4447
      @shimnadileep4447 2 ปีที่แล้ว +3

      പേടിയാണ് ഓടിക്കാൻ ഇഷ്ട്ടം 😭

    • @BHA9747
      @BHA9747 2 ปีที่แล้ว +1

      @@rubyratheesh5954 super motivation 👍👍

    • @Rahi-d34
      @Rahi-d34 2 ปีที่แล้ว +4

      എനിക്ക് ഹൈവേ കേറാൻ പേടിയാ 🥴😭😭ലൈസൻസ് ഉണ്ടായിട്ടും കാര്യമില്ല

  • @RaheenaR123
    @RaheenaR123 ปีที่แล้ว +4

    ഞാനിപ്പോൾ ഡ്രൈവിംഗ് പഠിച്ചുകൊണ്ടിരിക്കുകയാണ് എനിക്ക് നിങ്ങളുടെ വീഡിയോ വളരെ ഉപകാരപ്രദമായിരുന്നു

  • @lindakj5862
    @lindakj5862 ปีที่แล้ว +3

    Chettanteyum chechiyude video Kandapola vandi odikan agrahamthonniye..ipo licenses um eduthu..vandiyum eduthu.. cycle balance um polum illade...super video ato

  • @surendrank277
    @surendrank277 2 ปีที่แล้ว +37

    നല്ല അവതരണം.എല്ലാംവർക്കും നന്നായി മനസ്സിലാകും.👍

  • @lalymary1443
    @lalymary1443 ปีที่แล้ว +8

    നല്ല couple's ദൈവം അനുഗ്രഹിക്കട്ടെ

  • @rasiya2356
    @rasiya2356 2 ปีที่แล้ว +194

    ഒറ്റയ്ക്ക് എത്ര ദൂരം വേണമെങ്കിലും, തിരക്കിലും ഒക്കെ ഓടിക്കും... ബാക്കിൽ ആളെ കേറ്റിയാൽ തീർന്നു, ഭയങ്കര പേടിയാണ്, എല്ലാ ദൈര്യവും പോകും..

    • @vlog4u1987
      @vlog4u1987  2 ปีที่แล้ว +7

      Athu practice cheyyu shari akum no pedi

    • @evansojanjohn5071
      @evansojanjohn5071 2 ปีที่แล้ว +1

      Enikkum

    • @raheena8928
      @raheena8928 2 ปีที่แล้ว +1

      Enikkum

    • @Shahnamajee
      @Shahnamajee 2 ปีที่แล้ว +2

      Enikkum

    • @SrividhyaGururaj
      @SrividhyaGururaj 2 ปีที่แล้ว +11

      Enikum. I am confident with me daughter or son. But scared of having elders

  • @soudaashraf5940
    @soudaashraf5940 2 ปีที่แล้ว +40

    എനിക്കും ഭയങ്കര പേടിയാ ബാലൻസ് കിട്ടാത്തത് പോലെ
    Thankyu nalla vidiyo 👍🏻👍🏻🥰

    • @vlog4u1987
      @vlog4u1987  2 ปีที่แล้ว

      Thanks😀😀🙏🙏🙏

  • @Shemi118
    @Shemi118 2 ปีที่แล้ว +5

    ഒരുപാട് നന്ദി ചേട്ടാ ഇങ്ങനെ paranju thannathinu

  • @soumyasoumya9451
    @soumyasoumya9451 2 ปีที่แล้ว +56

    super.... Chetta....,Chechi😍... ഞാനും വണ്ടി ഓടിക്കും. ലൈസൻസ് കിട്ടി ഒരു മാസം ആയി. ഒത്തിരി സ്പീഡ് ഒന്നുംaathiyam 20ആയിരുന്നു ഇപ്പോൾ 40 അതിൽ കൂടുതൽ പോകില്ല.പിന്നെ ബാക്കിൽ അമ്മയെ വച്ചു കൊണ്ട് കുറച്ചു ദൂരം പോയി.3,4വട്ടം കൊണ്ടു പോയിട്ടുണ്ട്. എങ്കിലും ടെൻഷൻ ഉണ്ട്.പക്ഷേ ഒറ്റയ്ക്ക് എത്ര ദൂരം വരെ പോകാനും തിരക്ക് ഉള്ള റോഡിൽ പോകാനും ഒരു പേടിയും ഇല്ല.എന്നാൽ പുറകിൽ ആളെ വച്ചു കൊണ്ടു പോകുമ്പോൾ ഒരു പേടി. കാരണം അവയുടെ ജീവനും നമ്മുടെ കൈയിൽ ആണല്ലോ എന്ന് ഒരു പേടി.☹️

    • @vlog4u1987
      @vlog4u1987  2 ปีที่แล้ว +7

      Hi soumya, very good, valare sraddichu vandi oodukkuka... Bakil ullavare care cheyyunnathu valare nallatha... 👍👍👍

    • @soumyasoumya9451
      @soumyasoumya9451 2 ปีที่แล้ว +3

      👍mm...ok chetta, Chechi 🥰

    • @raheenamuhammad3293
      @raheenamuhammad3293 2 ปีที่แล้ว +4

      സത്യം.. ഇതു ആണ് എന്റെ പ്രോബ്ലം 😪

    • @rasiya2356
      @rasiya2356 2 ปีที่แล้ว +3

      Same, 😪ഇത് തന്നെ എന്റെയും pblm..

    • @noushibasheer3860
      @noushibasheer3860 2 ปีที่แล้ว +1

      എനിക്കും

  • @prasannakumargopalan8708
    @prasannakumargopalan8708 2 ปีที่แล้ว +17

    കൊള്ളാം.നല്ല അവതരണം

    • @vlog4u1987
      @vlog4u1987  2 ปีที่แล้ว

      🙏🙏🥰🥰🥰

  • @rejureju8671
    @rejureju8671 2 ปีที่แล้ว +2

    Njan subscribe cheythu eniku ishtayi ningale great job drs useful anu

    • @vlog4u1987
      @vlog4u1987  2 ปีที่แล้ว

      Thanks reju🥰🥰

  • @paathuussworld5500
    @paathuussworld5500 ปีที่แล้ว +2

    Ningale vedio kke saadharanakaark manasilaavunnathaanu. Jadayonnum ellaathe👍 keep it...

  • @nadiyashameem4400
    @nadiyashameem4400 2 ปีที่แล้ว +3

    കാത്തിരുന്ന വീഡിയോ 😊

  • @heeraarun2495
    @heeraarun2495 7 หลายเดือนก่อน +1

    2പേരും സൂപ്പർ

  • @jintj7524
    @jintj7524 2 ปีที่แล้ว +9

    നല്ല അവതരണ രീതിയിൽ, എനിക്ക് ഡ്രൈവിംഗ് എനിക്ക് ഡ്രൈവിംഗ് ലൈസൻസ് ഉണ്ട് പക്ഷെ ഓടിക്കാൻ പേടിയായിരുന്നു ഇത് കണ്ടപ്പോൾ ഒരു ആത്മവിശ്വാസം തോന്നി 👍👍👍

  • @ragisreenath6153
    @ragisreenath6153 2 ปีที่แล้ว +6

    Ente husbandum ithupole nth karyathinum full support aa .orikkal scooty padikkan poyi athyavasham balance aayi vannappo nannayi onnu veenu Kayyum kaalumokke uranj vari kaalile njarambinu vedana aayi kaalinu neerayi njarambu vedana aayi Kure naal irikkan polum pattatha avasthayayrunnu scooty naathonte aayirunn vandikkum kurach paint okke poyi husband purakil undarunnelum aalinu onnum pattiyilla angane vtl ellarkkum pediyayi pinne padikkandann paranj pakshe appozhum husband confidence thannondirunnu. sontham vandi illathathum oru prob aayirunn 2019 layirunnu ee sambhavam pinne 2021 il lock down timeil veedum vandi padikkanam enn thonni driving scoolil chernnu avidathe vandiyil athyavasham thuzhanjokke oodich balance aayi vann ennalum athukond mathram aavilla sontham vandi undele nadakku.pinne husbandinte 220 bike koduth pleasure+ scooty vangi appo pinne driving school okke adachu pinnedulla paditham sontham vandiyilayi.ee channelile accilator lock upakaram aayirunnu rathri njnum husbandum kude roadil irangum vtnu munnil main road aanu pinne oru viplavam aayirunn adi karachil enikk pediyayirunnu puthiya vandi pinne pand Veena pedi angane okke probs pinne husband purakil keran njn sammadhikkillarunn pedikond .angane athyavasham padichu pinned groundil poyum padichu licence test 2 thavana corona Karanam Matti 3 am thavana kitti athum ente hus nte full supportum motivation um kondum divadheenam kondum .pinne hus nte ammede Kai odinju 4 masatholam idakk vandi onn edukkum ennalathe engum oodich pokan pattiyittilla pinned pathukke pathukke oru sthalath poyi thunadi ippo City ilokke poyi thudangi purakil husbandine iruthi kurach dooram okke oodikkum 20 lokkeye pokullu speed ennalu valiya irakkam okke keranum iranganum cheriya pedi aanu .pakshe car athyavasham nannayi oodikkumayirunnu .ini husbandinte agraham enne bullet oodikkan padippikkanam enna

    • @vlog4u1987
      @vlog4u1987  2 ปีที่แล้ว

      Hi ragi🥰🥰🥰😀 valiya story analloo... Vayichapol thanne manasilayi vandi oodikkan padikkan orupadu risk eduthu ennuu.. Endayalum success ayalloo.. Atha parayunne athmarthamayi parisramichal nadakkathathu onnum illa ennu... Anyway congrats.. Hus poli🥰🥰👍👍

    • @ragisreenath6153
      @ragisreenath6153 2 ปีที่แล้ว

      @@vlog4u1987 tanku for ur replay

  • @divyadevan
    @divyadevan 2 ปีที่แล้ว +5

    👍🏻ഉപകാരപ്രദമായ വീഡിയോ 🙏🏻

  • @fasiramshi9664
    @fasiramshi9664 2 ปีที่แล้ว +24

    എനിക്ക് ഒറ്റക്ക് ഓടിച്ചു പോകുമ്പോൾ പേടി യാ. പക്ഷെ പുറകിൽ ഒരാൾ ഉണ്ടെങ്കിൽ ധൈര്യം ഉണ്ടാവും.

    • @vlog4u1987
      @vlog4u1987  2 ปีที่แล้ว +2

      Anoo.. Adipoli 🥰🥰

    • @dhanyaprabhath5082
      @dhanyaprabhath5082 ปีที่แล้ว

      എനിക്കും അങ്ങനെ തന്നെ

    • @sajidpt7975
      @sajidpt7975 10 หลายเดือนก่อน

      എനിക്കും പുറകിൽ ആളുണ്ടെകിൽ ഏത് വഴിക്കും പോകും

  • @ratheeshkichu7709
    @ratheeshkichu7709 2 ปีที่แล้ว +11

    ഞാൻ ഇപ്പോ വണ്ടി ഓടിക്കും പക്ഷെ backil ഇരുത്തി ഓടിക്കാൻ ബാലൻസ് കിട്ടുന്നില്ല

    • @miniatureworld2174
      @miniatureworld2174 ปีที่แล้ว +2

      ഈ ഒരു പേടി കൊണ്ട് ഞാൻ ഇത്തരം സന്ദർഭത്തിൽ ഒഴിഞ്ഞു മാറി പോകാറാണ് പതിവ്. പേടിയാണ് എന്ന് പറഞ്ഞാൽ ഒരു തരം നാണക്കേടാണ്.എല്ലാ റോഡിലും ഓടിച്ചു പേടി മാറ്റണം എന്നുണ്ട് അനുകൂലമായ ഒരു അവസരവും കിട്ടുന്നില്ല

  • @sheheerikka6790
    @sheheerikka6790 ปีที่แล้ว

    കൊള്ളാം. Spr video. 👍👍👍

  • @NimishaSalbin-lz7yt
    @NimishaSalbin-lz7yt 10 หลายเดือนก่อน +1

    എൻറെ വണ്ടി activa ആണ് എനിക്കത് ഭയങ്കര ഭാരം പോലെയാണ് ഫീൽ ചെയ്യുന്നത് അതുകൊണ്ടുതന്നെ ഈ പ്രോബ്ലം ഉള്ള വ്യക്തികൾക്ക് പറ്റിയ വണ്ടി ഏതാണ്

  • @nisharajan224
    @nisharajan224 ปีที่แล้ว

    നിങ്ങളുടെ vdeo കണ്ടു ആക്‌സിലറേറ്റർ lock വെച്ച് ഞാനിപ്പോ കുറച്ചു ഓടിക്കാൻ പഠിച്ചു.. ചെറിയ റോഡിലൂടെ

  • @shwethagowdabanglore7999
    @shwethagowdabanglore7999 2 ปีที่แล้ว +1

    Hiii mam first coment pls say hi mam

    • @vlog4u1987
      @vlog4u1987  2 ปีที่แล้ว

      Hi dear shwetha.. Thanku so much supporting me, 🥰❤

  • @Allvibeswithme
    @Allvibeswithme 2 ปีที่แล้ว +6

    Super couples. Nice video. God bless you

    • @vlog4u1987
      @vlog4u1987  2 ปีที่แล้ว

      Thanks faseela🙏🙏

  • @VinodVinod-iv4bn
    @VinodVinod-iv4bn 2 ปีที่แล้ว +1

    നിങ്ങൾ പൊളിച്ചു

  • @aneeshpayyanoor1477
    @aneeshpayyanoor1477 ปีที่แล้ว

    Very very useful vedeo. Thanks thanks for vedeo👍

  • @adhinisha2064
    @adhinisha2064 2 ปีที่แล้ว +6

    എനിക്ക് പഠിക്കണം.. നിങ്ങൾ നന്നായി.. പറഞ്ഞു തരുന്നുണ്ട്.🌹👌🌹👍🌹

    • @vlog4u1987
      @vlog4u1987  2 ปีที่แล้ว +1

      Padikkanam,.. 👍👍👍🥰🥰thanks

  • @nishasajeer5710
    @nishasajeer5710 2 ปีที่แล้ว +15

    എനിക്ക് തിരക്കുള്ള ജംഗ്ഷനിൽ ക്രോസ്സ് ചെയ്യുന്നതാണ് പ്രശ്നം.2സൈഡും വണ്ടികൾ ഇല്ലാതിരുന്നാലേ ക്രോസ്സ് ചെയ്യാൻ ധൈര്യമുള്ളൂ. നേരെ എത്ര വേണമെങ്കിലും ഓടിക്കാം

    • @vlog4u1987
      @vlog4u1987  2 ปีที่แล้ว +1

      Athu shari akum daily oodikkuka

    • @gaadhaaravind4794
      @gaadhaaravind4794 2 ปีที่แล้ว +2

      same pitch innu cross chaithappol busukarude vayilirikkunna theri ellam kettu😉

  • @mrlegendyt8594
    @mrlegendyt8594 ปีที่แล้ว +2

    ഞാൻ നിങ്ങളുടെ സ്കൂട്ടി വീഡിയോ കാണാറുണ്ട് ഞാൻ നല്ല പോലെ ഓടിക്കും ഇതുവരെ ലൈസൻസ് കിട്ടിയില്ല 4തവണ poyi

  • @joker-lf4xr
    @joker-lf4xr 2 ปีที่แล้ว +14

    Ettanum echiyum super 🥰🥰🥰🥰😊👌👌

  • @saflanazrin7997
    @saflanazrin7997 2 ปีที่แล้ว +7

    Good presentation 👍

  • @sherijishad7592
    @sherijishad7592 2 ปีที่แล้ว +15

    Rush aayittulla place il park cheyynathine kurichum, park cheytha place il ninn scooty edkknathine kurichokke oru video cheyyamo

    • @vlog4u1987
      @vlog4u1987  2 ปีที่แล้ว +2

      Shure cheyyattooo👍👍👍

  • @jebinshiyaponnuzz3055
    @jebinshiyaponnuzz3055 2 ปีที่แล้ว +4

    എന്റെ അനുഭവം പറഞ്ഞാൽ.. ഞാൻ നല്ല ആഗ്രഹമായിരുന്നു സ്കൂട്ടി ഓടിക്കാൻ പലരും ഓടിക്കുമ്പോൾ ഞാൻ വിചാരിച്ചിട്ടുണ്ട് എന്നെ kond ഒരിക്കലും പറ്റില്ല എന്ന്.. പഠിപ്പിക്കാൻ കസിൻ വീട്ടിൽ ഉണ്ടായിട്ടും try ചെയ്യാൻ അവൻ help ചെയ്യാന്ന് പറഞ്ഞിട്ടും ഞാൻ പേടിച് ഇന്ട്രെസ്റ്റ് കാണിച്ചില്ല... അവൻ തിരിച് പോകുന്ന തലേ ദിവസം ഞാൻ പറഞ്ഞു എനിക്ക് പഠിക്കണം വാ എന്ന്.. അവൻ വന്നു basic rools പറഞ്ഞു തന്നു.. നല്ല ധൈര്യത്തിൽ വണ്ടി എടുത്തു.. Settayi മുന്നോട്ട് പോയി.. ബട്ട്‌ ഇത് കണ്ട 3 വയസ്കാരി mol പിറകെ ഓടി വന്നു റോഡിൽ വീണു മുറിവായി കാലിൽ.. തിരിച്ചു വരാൻ നേരം അവൾ വണ്ടിയിൽ കേറി.. ബാക്കിൽ.. ഞാൻ ഒന്നും നോകീല മുറുക്കി പിടിച്ചോ എന്നും പറഞ്ഞു തിരിച്ചു വിട്ടു.. അത് കണ്ട വീട്ടുകാർ വരെ ഷോക്ക് ആയി.. നീ മുന്നേ പഠിച്ചിട്ടുണ്ടോ എന്ന് വരെ ചോദിച്ചു.. 😂 സത്യത്തിൽ എന്റെ മോൾ ബാക്കിൽ ഇരുന്നത് കൊണ്ടാവാം ഞാൻ വീഴിക്കാതെ തിരിച്ചൊടിച്ചേ 😍...മാത്രമല്ല pinne ഡബിൾ vch frst റോഡിലൂടെ പോയി.. അതും 89 kg ഉള്ള ആളെ വെച്ച്.. തിരിച്ചു വീട്ടിലെത്യപ്പോൾ ആണ് ഞാൻ ആലോചിച്ചേ... ഇതെങ്ങനെ നടന്നു എന്ന്.. ബട്ട്‌ എനിക്കിപ്പോളും pedi ആണ് one സൈഡ് കാലിട്ട് ഒരാളെ ഇരുതാൻ.. 😂 ഇരുതാണേൽ ഞാൻ 2 സൈഡിലോട്ടും കാലിട്ട് iruthuu

    • @vlog4u1987
      @vlog4u1987  2 ปีที่แล้ว

      Whoww.. Adipolo kollalloo appoo... Nalla self confidence undu.. Super

  • @fathimafiroz5389
    @fathimafiroz5389 2 ปีที่แล้ว +4

    തിരക്കുള്ള highway and ട്രാഫിക് ലൂടെ ഡ്രൈവ് ചെയ്യുന്നത് cheyyumoo

  • @ameennahla7864
    @ameennahla7864 2 ปีที่แล้ว +15

    കുട്ടികളെ ഓക്കേ കൂടെ ഇരുത്തി ഓടിക്കുമ്പോ കുഴപ്പമില്ല, ബട്ട്‌ wait കൂടി ആള് ഇരുന്നാൽ എനിക്ക് ഇടക്ക് ബാലൻസ് തെറ്റും 😢

    • @vlog4u1987
      @vlog4u1987  2 ปีที่แล้ว +1

      വളരെ ശ്രദ്ദിച്ചു ഓടിച്ചു ഓടിച്ചു സെറ്റ് akkam👍👍👍

    • @jamshisidhe4043
      @jamshisidhe4043 2 ปีที่แล้ว +2

      ഇപ്പോ റെഡി ആയോ

    • @ameennahla7864
      @ameennahla7864 2 ปีที่แล้ว +1

      @@jamshisidhe4043 ഓക്കേ ആണ്. ഓടിച്ചു ശീലിച്ചു അപ്പൊ അതു ഒന്നും ഒരു പ്രശ്നം അല്ല 😄

    • @rishanarishana6210
      @rishanarishana6210 2 ปีที่แล้ว

      @@ameennahla7864 ningale adhyathe prblm aNe eniku..hus ne iruthi straight oadikkunend but cheriya irkavum breack pidichu nirthumboyum okke oru blance kittnlla🤮

  • @marymargreat81
    @marymargreat81 2 ปีที่แล้ว +8

    എനിക്ക് Dec 17 licence കിട്ടി. വീട്ടിലെ വണ്ടി എൻട്രോ കാണ്. ഇത് ഓടിക്കാൻ ഭയം എല്ലാവരും പറയുന്നു അത് ഇതിനെ ഭയങ്കര പവർ ആണെന്ന് മറുപടി പ്രതീക്ഷിക്കുന്നു

    • @vlog4u1987
      @vlog4u1987  2 ปีที่แล้ว +8

      No.. Ntorq oodikkan nalla sugam ulla vandiya, pakka handling nalla breaking.. Sugamayi oodikkam... Alukal verude parayunnatha

    • @samadvadakkan7317
      @samadvadakkan7317 2 ปีที่แล้ว +7

      ഞാൻ എൻ്റെ wife nu പഠിക്കാൻ വാങ്ങി കൊടുത്ത് entorq ആണ്, കാരണം ഈസി ആണ് കൈകാര്യം ചെയ്യാൻ. മാത്രമല്ല അത് ഓടിച്ച് പഠിച്ച് ഇപ്പൊ ലൈസൻസ് എടുത്തു. Aathyam എല്ലാം ആലുങ്കൽ പറഞ്ഞു എന്നോട് എന്തിനാ ഡിസ്ക് ബ്രേക്ക്, ഇത്ര power ulla vandi എടുത്ത് കൊടുത്തത് എന്ന്, പക്ഷേ ഞാൻ automobile engineering പഠിച്ചു അതേ ഫീൽഡിൽ വർക് ചെയ്യുന്ന ഒരു ആള് ആണ്. കനം കുറഞ്ഞ വണ്ടിയുടെ പ്രശ്നം ശരിക്കും ariyaaam. For You:- ആരുടെയും വാക് നോക്കേണ്ട ധൈര്യമായി ഓടിച്ചോ control cheyyAn easy aanu N torq വണ്ടി ആണ്

  • @renjithcr9158
    @renjithcr9158 2 ปีที่แล้ว +1

    Subscribe cheythu 👍

  • @usharatheesh4101
    @usharatheesh4101 ปีที่แล้ว

    Ningal 2 perum SUPER pinney two wheeler class adipoi

  • @happeenest2985
    @happeenest2985 2 ปีที่แล้ว +2

    Ok nalla avtharanam njanum padichu kuttikale vechu poyitund valiyavare iruthan pediya

    • @vlog4u1987
      @vlog4u1987  2 ปีที่แล้ว

      Thanks🙏🙏🥰🥰

  • @sujithraes4357
    @sujithraes4357 2 ปีที่แล้ว +1

    Thanks.

  • @ansilaansi3558
    @ansilaansi3558 2 ปีที่แล้ว +2

    Anikum undu,

  • @paathuussworld5500
    @paathuussworld5500 ปีที่แล้ว +1

    Njan license aakiya shesham roadil practice cheyyumbol thanne hus ne bakil eruthiyaanu eduthath.... 😍.. One side eruthiyitt edukanathre....

  • @deepaa.g1259
    @deepaa.g1259 2 ปีที่แล้ว +6

    ഞാനും മോനെ ബാക്കിൽ വെച്ച് ഓടിച്ചു പഠിക്കുന്നു👌

  • @manjusunil9337
    @manjusunil9337 2 ปีที่แล้ว +1

    Thankyou for this video.

    • @vlog4u1987
      @vlog4u1987  2 ปีที่แล้ว

      🙏🙏🥰🥰

  • @powervideos1296
    @powervideos1296 2 ปีที่แล้ว +1

    Thanks for very usefull😘😘😘

  • @shihabshihab6898
    @shihabshihab6898 2 ปีที่แล้ว +2

    👍

  • @haseenah6399
    @haseenah6399 2 ปีที่แล้ว +4

    നിങ്ങളുടെ പരസ്പരമുള്ള സപ്പോർട്ടിനു 👍👍👍👍

    • @vlog4u1987
      @vlog4u1987  2 ปีที่แล้ว

      Thanks🥰🥰🥰

  • @sajithasaji543
    @sajithasaji543 2 ปีที่แล้ว +3

    ശരിക്കും മനസ്സിൽ ആക്കി തരുന്നുണ്ട് നിങ്ങൾ

    • @vlog4u1987
      @vlog4u1987  2 ปีที่แล้ว

      Thanks sajitha🙏🙏

  • @powermachanakshwalkp3705
    @powermachanakshwalkp3705 2 ปีที่แล้ว +1

    Video super... ചേച്ചിയുടെ dress super എവിടുന്ന് eduthatha pls reply

    • @vlog4u1987
      @vlog4u1987  2 ปีที่แล้ว

      Thanks.. 🙏🥰 meeshow😀😀🥰

  • @Boogiemananimations1
    @Boogiemananimations1 ปีที่แล้ว +1

    👍👍👍👍👍👍

  • @silusilu9711
    @silusilu9711 2 ปีที่แล้ว +4

    Njan 15 divasam kond scooty odikan padhichu. Licence yeduthu. Yella sthalathekkum pokarund

    • @vlog4u1987
      @vlog4u1987  2 ปีที่แล้ว

      Anoo good👍👍👍 all the best

  • @sreeparvathyvallabhoms5218
    @sreeparvathyvallabhoms5218 2 ปีที่แล้ว +1

    Super keep it up

  • @beenajoseph6205
    @beenajoseph6205 2 ปีที่แล้ว +2

    Thanks 👍🙏

    • @vlog4u1987
      @vlog4u1987  2 ปีที่แล้ว

      🙏🙏🙏🥰🥰

  • @rejishibu4562
    @rejishibu4562 2 ปีที่แล้ว +1

    വേണ്ട വേണ്ട ആ ചേട്ടനെ വീഴിക്കല്ലേ 😃😃

  • @SA-mq7ze
    @SA-mq7ze 2 ปีที่แล้ว +1

    Love you two

  • @fousirv9294
    @fousirv9294 2 ปีที่แล้ว +4

    Kundum kuziyum olla roadil agine drive cheyanam oru video kanikumo

    • @vlog4u1987
      @vlog4u1987  2 ปีที่แล้ว

      Cheyyam👍👍👍

  • @Nikz..
    @Nikz.. 5 วันที่ผ่านมา

    ഇത് yamaha alpha ആണോ

  • @jeeva0902
    @jeeva0902 2 ปีที่แล้ว +2

    Thank you very much...njan molae kondu pokarund...but Monae kettan pediya...Avan kurachu valuthaa...appol enikku tension & pedi aanu

    • @vlog4u1987
      @vlog4u1987  2 ปีที่แล้ว

      Valare care cheythu oodikkuka..ellam shari akum👍👍🥰🥰thanks

  • @alphonsamanu8024
    @alphonsamanu8024 2 ปีที่แล้ว +1

    Thanks 👍👍👍👍😄😄😄

    • @vlog4u1987
      @vlog4u1987  2 ปีที่แล้ว

      Wlcom🥰🥰🙏🙏

  • @പ്രകൃതി-ബ3ര
    @പ്രകൃതി-ബ3ര 2 ปีที่แล้ว +4

    Enik koode alullapol free ayi pokaam..ottak pokmpol oru cheriya pedi...

    • @vlog4u1987
      @vlog4u1987  2 ปีที่แล้ว

      Anoo... 😀😀

  • @ഇഷാൻ
    @ഇഷാൻ ปีที่แล้ว

    Pinnil irikkan kayarumbol kal eduthu vaykkunnundallo appol oru side weight kooduthal aayi vandi cherinju pokunnu. Weight kofukkathe kayarumbol problem illa.

  • @musiclover814
    @musiclover814 2 ปีที่แล้ว +28

    എനിക്കും അതെ വൈറ്റ് കൂടുതൽ ഉള്ളവരെ ബാക്കിൽ വെച്ച് കൊണ്ട് പോവാൻ പ്രയാസം ഉണ്ട് 😔

  • @balakrishnansuperkuttykkol9538
    @balakrishnansuperkuttykkol9538 2 ปีที่แล้ว +1

    Adipoliiiii

    • @vlog4u1987
      @vlog4u1987  2 ปีที่แล้ว

      🙏🙏🥰🥰

  • @naseeranoufal1035
    @naseeranoufal1035 2 ปีที่แล้ว +2

    Super 👍

    • @vlog4u1987
      @vlog4u1987  2 ปีที่แล้ว

      Thanks naseera🥰🙏

  • @krishnendhusartcraft9519
    @krishnendhusartcraft9519 2 ปีที่แล้ว +2

    Supper

  • @kunju3743
    @kunju3743 10 หลายเดือนก่อน +1

    Backl weight ulle aale irthumbo balance povunu..enth chyum😢

  • @divyakrishnansr7430
    @divyakrishnansr7430 ปีที่แล้ว

    Ente ponnu chetta oru upakaram cheythu tharane roail vandiyumai cross cheyyan pada padu peduva kochinem vachukond.oru vedio idane plsssss plssssssssssssss

  • @RadhikaRakhi
    @RadhikaRakhi ปีที่แล้ว

    ചേട്ടാ T rodilott കേറുമ്പോൾ കയറ്റം കയറണം അപ്പോ വണ്ടി പുറകിലോട്ട് പോകുന്നു ലെഫ്റ്റ് ബ്രേക്ക് റൈറ്റ് ബ്രേക്ക്‌ പിടിക്കണോ

  • @kvlogs351
    @kvlogs351 2 ปีที่แล้ว +2

    💥💥

  • @ajitjena12
    @ajitjena12 2 ปีที่แล้ว +4

    GREAT VIDEO. PLZ UPLOAD A BIKE RIDING VIDEO OF WIFE RIDING WITH HUSBAND SITTING ONE SIDED. THANK YOU

    • @vlog4u1987
      @vlog4u1987  2 ปีที่แล้ว +1

      Thanku🙏🙏.. We will try

    • @ajitjena12
      @ajitjena12 2 ปีที่แล้ว +1

      @@vlog4u1987 Both of you are an ideal couple. God bless you both

    • @vlog4u1987
      @vlog4u1987  2 ปีที่แล้ว

      @@ajitjena12 thanks🙏🙏🙏🥰🥰

  • @greeshmapv4707
    @greeshmapv4707 2 ปีที่แล้ว +1

    Helo. Eniku licence kittito. Nigalde vedeoasn kandathumuthala drivinginodulla pedipoyathu. Thnku.

    • @vlog4u1987
      @vlog4u1987  2 ปีที่แล้ว

      Anoo.. Adipoli... 👍👍👍👍 thanks🥰

  • @jaseenakp8782
    @jaseenakp8782 11 หลายเดือนก่อน

    സ്കൂട്ടി ഓടിക്കുന്ന ആൾ ഹാൻഡ്‌ൽ ലിലേക് ആണല്ലോ നോക്കുന്നത്. ശെരിക്കും മുന്നിലേക്ക് കുറച്ചു ദൂരത്തേക് നോക്കണ്ടേ

  • @rahmathshifna439
    @rahmathshifna439 2 ปีที่แล้ว

    Supper jodiiii

  • @SunilKumar-dw1fc
    @SunilKumar-dw1fc 2 ปีที่แล้ว +2

    🙏🙏🙏

  • @princymol3591
    @princymol3591 ปีที่แล้ว +1

    Driving school il poyal avide ath padippiko plz rply

  • @riswanaramlath5056
    @riswanaramlath5056 ปีที่แล้ว

    🥰🥰🥰🥰

  • @Anu-gc4jx
    @Anu-gc4jx 2 ปีที่แล้ว +1

    😍👍🏻👍🏻👍🏻

  • @samueltcmoses6318
    @samueltcmoses6318 2 ปีที่แล้ว +3

    Kickstart bike and bajaj scooter and ride 😊

    • @vlog4u1987
      @vlog4u1987  2 ปีที่แล้ว

      Cheythittundalloo

  • @ayshaysh7360
    @ayshaysh7360 2 ปีที่แล้ว +1

    Nhaan kureshee padikkunund. Kurach thooram povalund. Nthaayaalum yellayidathum povaan padikkanam

    • @vlog4u1987
      @vlog4u1987  2 ปีที่แล้ว

      Anoo good.. Padikku

  • @lekhabiju2224
    @lekhabiju2224 2 ปีที่แล้ว +2

    Nice vedios👌👍
    അസിസിലിയേറ്റർ ന്റെ മൂവമെന്റ്‌സ് മാത്രം കാണിച്ചൊരു വീഡിയോ ചെയൂ ട്ടോ. കാരണം അസിസിലിയേറ്റർ കൊടുത്തു വണ്ടി മുന്നോട്ട്‌എടുക്കാൻ പറയുമ്പോൾ കൈ കൊണ്ട് അസിസിലിയേറ്റർ തിരിക്കേണ്ടത് മുന്നോട്ടോ/പിന്നോട്ടോ എന്ന് ഒര് സംശയം പഠിക്കുമ്പോൾ എനിക്കും ഉണ്ടായിരുന്നു...

    • @vlog4u1987
      @vlog4u1987  2 ปีที่แล้ว +1

      Anoo.. Athu oru videoyil ulppeduthattooo.. Thanks

  • @sooryaajesh67
    @sooryaajesh67 2 ปีที่แล้ว +2

    എനിക്കും ഒരു ഭാഗത്തു ആളെ എടുത്തു പോകാൻ പറ്റുന്നില്ല 😒😒😒😒😒

    • @vlog4u1987
      @vlog4u1987  2 ปีที่แล้ว

      Groundil try cheyyuka shari akum

  • @sarathbalakrishnan8613
    @sarathbalakrishnan8613 2 ปีที่แล้ว

    Poli

  • @juvis2151
    @juvis2151 2 ปีที่แล้ว +1

    👍👍

    • @vlog4u1987
      @vlog4u1987  2 ปีที่แล้ว

      🙏🙏🥰🥰

  • @RINSHADMv
    @RINSHADMv 2 ปีที่แล้ว +2

    👍♥️♥️

    • @vlog4u1987
      @vlog4u1987  2 ปีที่แล้ว

      🥰🥰🙏🙏

  • @rahnasadik8622
    @rahnasadik8622 ปีที่แล้ว

    Sathyam... Innu njn aadyamaayi molle backil iruthi trail nokki apo ithenne manasil backiloraallund ennoru pedi thanne

  • @Chosenvessel-esther
    @Chosenvessel-esther 2 ปีที่แล้ว +9

    എനിക്കും one side ആളിരിക്കുമ്പോൾ ബാലൻസ് ഇല്ല.

    • @vlog4u1987
      @vlog4u1987  2 ปีที่แล้ว +1

      Anooo shari akum👍👍 trycheyyu

    • @sreeshapramod2062
      @sreeshapramod2062 2 ปีที่แล้ว +2

      എനിക്ക് ബാലൻസ് ചെയ്യാൻ പറ്റില്ല

  • @Anakhaanjaney
    @Anakhaanjaney 2 ปีที่แล้ว +1

    Side ilott thirinjirikkunnore backil iruthikondupokan pediyund...

    • @vlog4u1987
      @vlog4u1987  2 ปีที่แล้ว

      Athe athu sheelam akanm

  • @anjalianjali8543
    @anjalianjali8543 2 ปีที่แล้ว +4

    Valavil scooty odikunna vedio cheyamo pls

  • @jiya6831
    @jiya6831 2 ปีที่แล้ว +11

    Bro enikku amma side cherinju backil erikkumpol balance kittunnilla ammakku kurachu weight kooduthal und balance kittan oru vazhi paranju tharamo

    • @vlog4u1987
      @vlog4u1987  2 ปีที่แล้ว +2

      Weight kooduthal ullavar bakil charinju erunnal balance cheyyan pani anu.. Practice cheyyuka vere vazi illa🥰

    • @kptvid9133
      @kptvid9133 2 ปีที่แล้ว

      Same problem

  • @sasna.p.abcaai2873
    @sasna.p.abcaai2873 2 ปีที่แล้ว +2

    2side ente koode irikumbo simple ann enik bt side ente Amma side il mthre iriku ente agraham Amma ne iruthi ponam en ann..............

    • @vlog4u1987
      @vlog4u1987  2 ปีที่แล้ว +1

      Side erikkumbol anu kurachu risk.. Athu oodichu thanne set akanm

    • @sasna.p.abcaai2873
      @sasna.p.abcaai2873 2 ปีที่แล้ว +1

      @@vlog4u1987 kk chechi, chetta.....

  • @killeryodhavu
    @killeryodhavu 11 หลายเดือนก่อน +1

    Enikk cycyleil thanne ith pattunila 😢 enikk ottak ottikan pattunind cycle but load edukumbol balance povunu any solution for this

    • @athulathul7367
      @athulathul7367 6 หลายเดือนก่อน

      Enikum umd... Ready ayoo

    • @killeryodhavu
      @killeryodhavu 6 หลายเดือนก่อน

      @@athulathul7367 illa cycle purakil ale iruthumbol balance povunind

    • @killeryodhavu
      @killeryodhavu 6 หลายเดือนก่อน

      @@athulathul7367 purakil ale iruthi cycle odikkumbol ippozhum balance kittunilla

  • @hamzaakkapparambil6839
    @hamzaakkapparambil6839 ปีที่แล้ว

    ലൈസെൻസ് kitti👍

  • @cmafareeda2208
    @cmafareeda2208 2 ปีที่แล้ว +2

    Flat road aanenkil issue illa. But kayattam or irakkam varumpol issue aanu

  • @lata6280
    @lata6280 2 ปีที่แล้ว +3

    Mam tvs xl moped riding video please kick start to drive saree

    • @vlog4u1987
      @vlog4u1987  2 ปีที่แล้ว

      Ok we will try👍👍👍👍

  • @Rohini-hw6lc
    @Rohini-hw6lc ปีที่แล้ว

    Scooty start cheyyuna reethi parayo

  • @neslaworld3392
    @neslaworld3392 2 ปีที่แล้ว +1

    Very good.😍

    • @vlog4u1987
      @vlog4u1987  2 ปีที่แล้ว

      🙏🙏🙏🥰🥰🥰

  • @praseethap010
    @praseethap010 2 ปีที่แล้ว +1

    Entte ammene vech ith pole cherinj poyind njan.. mohanlaline orma vannu appo😂

  • @adhisworld8003
    @adhisworld8003 2 ปีที่แล้ว +1

    Enik bhakkil erikkumbol odikkan kazhiyunnud swethamayi pogumbol oru tention anu

    • @vlog4u1987
      @vlog4u1987  2 ปีที่แล้ว

      Hey tention venda.. Cool ayi oodikkuka

  • @savithasaji9460
    @savithasaji9460 2 ปีที่แล้ว +2

    Mate side l alle thirinju irika

    • @vlog4u1987
      @vlog4u1987  2 ปีที่แล้ว

      Alla.. Athu camerail kanumbol thonnunnatha

    • @vishnuvenugopal8208
      @vishnuvenugopal8208 8 หลายเดือนก่อน

      ​@@vlog4u1987😂