Happy Anniversary | വിവാഹവാർഷികവും കുമ്പളങ്ങിയും പിന്നെ ഷേക്സ്പിയറും ||Ep:519 Veenas Vlog - Part 24

แชร์
ฝัง
  • เผยแพร่เมื่อ 20 ต.ค. 2024
  • Authentic Kerala Dishes with my personal Touch 😍

ความคิดเห็น • 1.7K

  • @saneone4453
    @saneone4453 5 ปีที่แล้ว +46

    Backpedaling on some of your bits bought me to this joyful bit..tht I had to post on !
    The trip down memory lane and the nonchallant wedding day musings set over an English breakfast in a uptown Cafe on your Anniversary, was unlike any I hv heard or seen !
    The pugnacious recant of the Day's missives by Veena and ably tagged by Jan, had its moments of unbridled hilarity ! That was a beautiful treat in itself to one another ! Belated greetings to you both !

    • @VeenasCurryworld
      @VeenasCurryworld  5 ปีที่แล้ว +2

      Thank u so much😍😁

    • @rashidapm5614
      @rashidapm5614 5 ปีที่แล้ว +5

      എന്താല്ലേ... ശരിക്കും

    • @dr.sreelasubin3787
      @dr.sreelasubin3787 5 ปีที่แล้ว +1

      Dddrdryhju CV cvvH

    • @Newtonewzeland
      @Newtonewzeland 5 ปีที่แล้ว +4

      dridanga pulakithanayyiii

    • @rameesaaskar3726
      @rameesaaskar3726 5 ปีที่แล้ว +5

      @SANE ONE എനിക്ക് ഒന്നും മനസ്സിലായില്ല... ഇങ്ങനെയൊക്കെ ഉണ്ടല്ലേ ഇംഗ്ലീഷിൽ?

  • @kavithameera1963
    @kavithameera1963 5 ปีที่แล้ว +603

    Arokeya evide chechide story kandittu ee video kanan vanne ennal ethonu like vheyavo 😍😍😍😍

  • @BabyshijanaTK
    @BabyshijanaTK 5 ปีที่แล้ว +714

    വീണ ചേച്ചിയുടെ കഥ അറിഞ്ഞതിനു ശേഷം വന്നവർ ആരൊക്കെ. He is a Great Dad, super hero...........

  • @ani507
    @ani507 5 ปีที่แล้ว +197

    ജാൻ ചേട്ടന്റെ വലിയൊരു ഫാൻ ആയി... 💕💕😍😍😍😍

  • @girijapremkumar9585
    @girijapremkumar9585 3 ปีที่แล้ว +1

    Happy to see u turned into a new leaf. I pray lEveryone in the world gets this apportunity who have problems with their husbands. Lord bless u.

  • @iamaindian9998
    @iamaindian9998 5 ปีที่แล้ว +85

    ചേർത്തു പിടിക്കാൻ ഒരു നല്ല സ്നേഹമുണ്ടെങ്കിൽ തീരാവുന്ന ഒരു പാട് സങ്കടങ്ങൾ ഉണ്ട് എല്ലാവരുടെയും ജീവിതത്തിൽ ..
    പ്രിയ വീണേച്ചിക്കും ഹസിനും നന്മ നിറഞ്ഞ ഒരു നൂറായിരം വിവാഹ വാർഷിക ദിനാശംസകൾ

  • @rasheenakp1974
    @rasheenakp1974 3 ปีที่แล้ว +1

    Haii ചേച്ചി ഞാനും ഡിവോഴ്സ് ആണ് എനിക്കും ഒരുപാട് ടെൻഷൻ ഉണ്ട് ഇതേ പോലെ ഒരു hus നെ കിട്ടാൻ എത്ര കാലം കാത്തിരിക്കാം എന്നാണ് കരുതുന്നത്. ചേച്ചി എത്ര ഭാഗ്യം ച്യ്ത 🥰🥰🥰🥰

  • @soudarashi
    @soudarashi 5 ปีที่แล้ว +203

    Ithipo veenachechikkullathinekkal fans jan chettanayi.....

    • @malihafatima4328
      @malihafatima4328 5 ปีที่แล้ว

      Correct

    • @jaseelasaleem5554
      @jaseelasaleem5554 5 ปีที่แล้ว

      Correct

    • @Arogyalokam
      @Arogyalokam 5 ปีที่แล้ว

      Yes.... chechi etra bhayagyam cheythathanu...... ennum ethopolae nilanilkanam enna pray ngangal ellavarum.. orupadu karanjupoi chechi atrakum priyankariyanu veenachechi ngangalku... love u

  • @JinuSKitchen
    @JinuSKitchen 5 ปีที่แล้ว +11

    👉 വിണ്ണില്‍ നിന്ന് മണ്ണിലേക്കു കൈ വീശി സ്നേഹം പ്രകടിപ്പിക്കുന്നവർ അല്ല ജനപ്രിയ താരങ്ങള്‍ 🤗 മറിച്ച് സ്ക്രീനില്‍ നിന്ന് നമ്മുടെയൊക്കെ മനസ്സിലേക്ക് ചേക്കേറുന്ന നല്ല വ്യക്തിത്വങ്ങള്‍ ആണു ജനപ്രിയർ 💞
    അങ്ങനെ ഞങ്ങളുടെയെല്ലാം മനസ്സിൽ നിറഞ്ഞു നില്‍ക്കുന്ന വീണ ചേച്ചിക്കും ജാൻ ചേട്ടനും എന്റെ ഹൃദയത്തിന്റെ ഭാഷയിൽ നല്‍കുന്നു ഒരായിരം വിവാഹ വാര്‍ഷിക ആശംസകള്‍ 🎂🍫💐💑

  • @sumayyashabeer1128
    @sumayyashabeer1128 5 ปีที่แล้ว +59

    ഞാൻ വീണ്ടും കാണുവാ 😍😍😍😍happy family god bless....

  • @Truetalkbyabdu
    @Truetalkbyabdu 3 ปีที่แล้ว +1

    Nhan full watch akkiyadh abhi kutttanye anu... avan nalla oru place ettttum... ningalk avanil abhimanayam undakum... love u gyz...

  • @salukitchen
    @salukitchen 5 ปีที่แล้ว +29

    Happy Wedding Anniversary to Veena & Jan 🎂🍨🍦Adichu polikoo😍😍😍.

  • @selectyrajan9124
    @selectyrajan9124 5 ปีที่แล้ว +10

    Jan is great.. good personality.. typical gentle man..Veena ..u r very open & straight forward..stay blessed

  • @aneeshrajk2874
    @aneeshrajk2874 5 ปีที่แล้ว +39

    വീണച്ചേച്ചി ദീർഘ സുമംഗലി ആയി ഇരിക്കട്ടെ

  • @anvarfou
    @anvarfou 5 ปีที่แล้ว +15

    Veenechiyude story kanda shesham ivide vannavar arokke

  • @hafsahaneef9713
    @hafsahaneef9713 5 ปีที่แล้ว +84

    Jaan ചേട്ടൻ ചോദ്യം ചോദിച്ചു കഥ പറയിപ്പിക്കുന്ന രീതി എനിക്കിഷ്ടപ്പെട്ടു...എന്നാ പറയാനാ നിങ്ങളെ ഇപ്പൊ വല്ലാണ്ട് അങ്ങ് ഇഷ്ടപെട്ട പോവുന്നു...എന്തെയ്യാനാ😢

  • @roshnaaugustine4925
    @roshnaaugustine4925 5 ปีที่แล้ว +47

    When i watchd this vdeo at 7:09 i was like 🙄🙄 but now i think we all can relate it
    Hats off both of u❤️

  • @kpspradeep
    @kpspradeep 5 ปีที่แล้ว +10

    Feels like another movie “ Jans swargarajyam “ .. Stay blessed forever🙏

  • @shymasumi8195
    @shymasumi8195 5 ปีที่แล้ว +2

    Kadha kettitu episode kandale nannayi manassilaavoooo.... ningade ee santhoshangal kanumbok njangalkkum othiri othiri santhosham..😀💝💝💝

  • @kyleb3667
    @kyleb3667 5 ปีที่แล้ว +46

    1 million subscribers aakumbol wedding 👰🏻 story parayane😍waiting😍

    • @aryasree2713
      @aryasree2713 5 ปีที่แล้ว +4

      Paraju ellam in my story

  • @mariyammajoseph3332
    @mariyammajoseph3332 ปีที่แล้ว

    Very beautiful abstract art by Avi mon.Keep it up.❤😊

  • @aneesuishan3276
    @aneesuishan3276 5 ปีที่แล้ว +3

    Jan chettante life style onnu vere thanne inspiring me

  • @Shadowstriker2638
    @Shadowstriker2638 4 ปีที่แล้ว

    Chechiyude recipes ellllaaaaa kudumbangalilum santhosham pakarum... 🥰🥰🥰😘😘😘

  • @FadwasKitchen
    @FadwasKitchen 5 ปีที่แล้ว +19

    *Happy Wedding anniversary Chechiii 😊😍🍰*

  • @leenababu757
    @leenababu757 5 ปีที่แล้ว

    Ente chechi.. Oru sangadavum venda. U are actually blessed. Chechide life story kett oro oro video kanumbozhann, chechi paranja story connect cheiyan pattunae. Jan chetta u are great, with an amazing personality. God bless u abundantly. Smile and smile always. Happy to hear an inspirational story. Love this family. 😍😍😍

  • @dhanyask
    @dhanyask 5 ปีที่แล้ว +7

    From this video one thing can understand indirectly "Your success backbone is your Husband "

  • @sona.k3179
    @sona.k3179 5 ปีที่แล้ว

    ഈ തുറന്നു പറിച്ചിലുകളാണ് വീണാ ജാൻ നിങ്ങളുടെ ലൈഫ് സ്മൂത്ത്‌ ആക്കുന്നത്. My life story കണ്ടതിനു ശേഷമാണു ഞാൻ വീണ്ടും ഈ വ്ലോഗ് ഒന്നുകൂടി കണ്ടത്. അപ്പോഴാ ഈ സംസാരം ഒന്നുകൂടി മനസ്സിലാക്കാൻ പറ്റിയത്. Thank u veena. ഞാനും ആദ്യം നിങ്ങളുടെ ലൈഫ് കണ്ടിട്ട് എത്ര ഭാഗ്യമുള്ളവർ എന്നുകരുതിയിരുന്നു. പ്രശ്നങ്ങൾ എല്ലാവർക്കും ഉണ്ടാകും എന്ന് അപ്പോൾ ഒന്നുകൂടി മനസ്സിലാക്കി.

  • @athiraathizzz3505
    @athiraathizzz3505 5 ปีที่แล้ว +9

    Chechy annu anubhavicha manasika sangharshathinte deepness epo 'my story ' video kand kazhinjapol sarikum manasilakum chechy ....hats of to you.... jan chetta you tooo

  • @munavira2264
    @munavira2264 5 ปีที่แล้ว

    Enik chechiyude kadha kettapol sangadamayi ennal ipoyathe chechiyude videoyile happiness kand valare sandhoshamund

  • @jineshtb5098
    @jineshtb5098 5 ปีที่แล้ว +7

    Happy wedding anniversary chechikkutti chettayi..ഇനിയും ഇനിയും ഇതു പോലെ ഒത്തിരി സന്തോഷത്തോടെ ഒരുപാട് വർഷം ജീവിക്കാൻ എല്ലാ പ്രാർത്ഥനയും ഉണ്ട് ചേച്ചികുട്ടി

  • @padmakumarkurup7251
    @padmakumarkurup7251 3 ปีที่แล้ว +1

    Nicely narrated and picturized.. beautiful couple.. stay happy.. may you both have many more anniversaries to come. Happy Anniversary 💐🎉🌸✌🏻

  • @nisasaleem3001
    @nisasaleem3001 5 ปีที่แล้ว +7

    Red Saree yil Veena adipoliyatta.jaan chettantay samsaram supper. Abi day modern art kalakki. Stay Blessed always

  • @NishanasTastyHut
    @NishanasTastyHut 5 ปีที่แล้ว +1

    MASHA ALLAH - NALLA SUNDHARI AYITTUND.....

  • @snehaprasad7142
    @snehaprasad7142 5 ปีที่แล้ว +7

    " wishing a perfect pair a perfectly happy day"
    Happy wedding anniversary both of uuuuu😍😍😍😍

  • @krishnasangeetham1601
    @krishnasangeetham1601 ปีที่แล้ว

    അവിയിലെ കലാകാരൻ..........അമൂല്യ സമ്മാനം 👌🏼

  • @ahzanajabir1479
    @ahzanajabir1479 5 ปีที่แล้ว +6

    Such a beautiful family....being a part of you all....stay happy always...our prayers are with you......Mashah Allah😊😊😊

  • @annkoshy6245
    @annkoshy6245 4 ปีที่แล้ว

    My God !!!! That picture is so meaningful...Avikutta , we are yet to see the heights you will scale....Actually Avikuttan is Veenas lucky charm..his birth only brought his mom out of dark dungeons. God bless!!

  • @bijuraviperumprayil495
    @bijuraviperumprayil495 5 ปีที่แล้ว +7

    Happy Wedding Anniversary ... ചേട്ടനെ കാണുമ്പോൾ പലപ്പോഴും ചാനൽ ചർച്ചകളിൽ കാണുന്ന വിവരാവകാശ പ്രവർത്തകൻ അഡ്വ . ഡി ബി ബിനുവിനെ ഓർമ്മ വരും. അതേ സൗണ്ടും മുഖവും.

  • @nimmyu1583
    @nimmyu1583 5 ปีที่แล้ว

    ഭൂമിയിൽ ദൈവം ജീവിക്കാൻ അനുവദിച്ചിരിക്കുന്ന കാലത്തോളം നിങ്ങൾ രണ്ടു പേർക്കും ഇതുപോലെ തന്നെ സന്തോഷവും സമാധാനപരവുമായ ഒരു ജീവിതം മുന്നോട്ടും ഉണ്ടാകട്ടെ എന്നാശംസിക്കുന്നു.

    • @teesycharles9103
      @teesycharles9103 5 ปีที่แล้ว

      Happy wedding anniversary both of gou🎈🎈🎈🎈🎈🎉🎉🎉🎉🎉

  • @alzahfathima6291
    @alzahfathima6291 5 ปีที่แล้ว +38

    hi chechyyy...chechyde story kettathinu shesham ella videosum thiranju pidichu kaanuvaanu.Chettante Achanem Ammeyem ellavareyum orikkal koodi kandu

  • @ajinanjanavlog4108
    @ajinanjanavlog4108 5 ปีที่แล้ว +1

    Veenachechiyude kadha kettappol orupadu vishamam thonni.ennal ee video kandappol orupadu happy thonni.ente jeevithavum orupadu prashnangal ullathanu.ennal chechiyude story ketappol chechi ellam tharanam cheythappol orupadu santhosham thonni.‍👏👏👏👏.many many happy wedding anniversary.

  • @Peter-kp2dg
    @Peter-kp2dg 5 ปีที่แล้ว +41

    Happy Wedding anniversary both of you. Jaan ne kandaal jaisuryayude kuruchu chaaya undu.

    • @serinmammen3791
      @serinmammen3791 5 ปีที่แล้ว

      Treesa Johnson i made this comment few moments ago

  • @vijivijayan7906
    @vijivijayan7906 5 ปีที่แล้ว +1

    Chechyude story kettu....Jan chettan u r an amazing human being and of course chechy u too....ningalude all videos epozhum oru positive feeling undakum...stay blessed guys...!!
    Personally ningale ariyilenkilum...like u both very much...😄😄😄😄😄

  • @mufeedhashabeer112
    @mufeedhashabeer112 5 ปีที่แล้ว +34

    Wish you a very happy wedding anniversary...
    എന്നും കാണാറുണ്ട്.. ലൈക്‌ ചെയ്യാറുണ്ട്.. മിക്ക റെസിപ്പി യും ട്രൈ ചെയ്യാറുണ്ട്.. ഇന്നാണ് കമന്റ്‌ ചെയ്യാൻ തോന്നിയത്.. ചേച്ചീടെ വീഡിയോ കാണുമ്പോൾ ഒരു പ്രത്യേക സുഖാണ്.. ഞങ്ങടെ കുടുംബം പോലെ ഒരു തോന്നലാണ്.. എന്റെ ഹസും ജാൻ ചേട്ടനെ പോലെ ഒരു വെറൈറ്റി മാൻ ആണ്.. അതാണോ അറിയില്ല.. രണ്ട് പേരും കൂടെയുള്ള വീഡിയോസ് കാണാൻ ഒരു പ്രത്യേക ഇഷ്ടം.. വീണേച്ചി നല്ല സുന്ദരിയായിട്ടുണ്ട് ഇന്ന്.. എന്നും 😍
    വളരെ സന്തോഷം നിറഞ്ഞ ജീവിതമാകട്ടെ ഇനിയുള്ളതും എന്ന് ആശംസിക്കുന്നു... മക്കളുടെയും ജാൻ ചേട്ടന്റെയും സപ്പോർട്ട് ആണ് ചേച്ചിയുടെ വിജയം... മാഷാഅല്ലാഹ്‌... all the best dear... ❤ഇഷ്ടം., ❤

  • @bushararichu7451
    @bushararichu7451 4 ปีที่แล้ว +1

    Nikum eshtaayi ningale.. bold aayi theerumaanam yadukaan kazhiyaatha koottathilaa njan ennum

  • @sasikala5851
    @sasikala5851 5 ปีที่แล้ว +4

    വിവാഹ വാർഷിക ആശംസകൾ.... എല്ലാ നന്മകളും ഉണ്ടാകട്ടെ ഈശ്വരന്റെ ഉണ്ടാകും എല്ലായ്‌പോഴും ... 💐💐💐

  • @priyavijayalekshmigopakuma9635
    @priyavijayalekshmigopakuma9635 5 ปีที่แล้ว

    Happy anniversary chettan &Chechi. 1000 poorna chandranmara orumichh kanan bhagyamundakatta nigalkk.

  • @aneesuishan3276
    @aneesuishan3276 5 ปีที่แล้ว +3

    Njn jan chettante fan ayi mari.jan cheytanil ninnum orupadu padikkanund.

  • @agnelpereira7487
    @agnelpereira7487 5 ปีที่แล้ว

    Happy Anniversary Chechy ...chetta...god bless u all

  • @saleenaisha9436
    @saleenaisha9436 5 ปีที่แล้ว +4

    ഹാപ്പി വെഡിങ് ആണിവെഴ്‌സറി വീണേച്ചീ ജാൻ ചേട്ടാ 😍😍😍

  • @madlaln8218
    @madlaln8218 4 ปีที่แล้ว

    Veenayude dress sense is my fashiongoal.beautiful.

  • @shaynamani7310
    @shaynamani7310 5 ปีที่แล้ว +4

    It’s nice you find time to look back on all your sweet memories together. Happy wedding anniversary!!! ❤️

  • @modicareproducts86
    @modicareproducts86 5 ปีที่แล้ว

    ജാൻ ചേട്ടൻ ജയസൂര്യ ലുക്ക്‌ 😄👍28:40

  • @reshmashyam3926
    @reshmashyam3926 5 ปีที่แล้ว +11

    Hiii Veenechiii.... Happy Anniversary drz 💞 Ethra pettenna oro varshangal pokunnnae 🤔kazhinja varsham chakka murichathu ennalae kazhinjapolae 😍

  • @shylaazeez4233
    @shylaazeez4233 5 ปีที่แล้ว +1

    Annu e video kandappo onnum manasilayilla.. now I can relate it.. happy anniversary chechiee

  • @sajithasajitha5545
    @sajithasajitha5545 5 ปีที่แล้ว +4

    ഹാപ്പി ആനിവേഴ്സറി വീണ ചേച്ചി ചേച്ചിയുടെ എല്ലാ റെസിപ്പി ഞാൻ കാണാറുണ്ട് ട്രൈ ചെയ്യാറുമുണ്ട് എല്ലാം നല്ല അടിപൊളി ആയിട്ടാണ് ചേച്ചിയുടെ അവതരണ ശൈലി എനിക്ക് നല്ല ഇഷ്ടമാണ് എല്ലാ കാര്യവും വളരെ വ്യക്തമായി ചേച്ചി അവതരിപ്പിക്കാറുള്ളത്

    • @sivahridyaav2215
      @sivahridyaav2215 5 ปีที่แล้ว

      Happy Wedding Anniversary Veena chechi and chetta.. 👍

  • @reejasunil8441
    @reejasunil8441 4 ปีที่แล้ว +1

    ഈ സ്നേഹത്തിനു വേണ്ടിയായിരുന്നു... അന്ന് ഒത്തിരി അനുഭവിച്ചത്‌.... ലവ് യൂ.....

  • @lizykatrinapaul9219
    @lizykatrinapaul9219 5 ปีที่แล้ว +17

    Happy wedding anniversary dear Veena and Jan.(belated). So proud of you and family

  • @nafuumar9257
    @nafuumar9257 3 ปีที่แล้ว

    I personally loved his attitude towards life but I think emotionally all the time.

  • @questerofpurelove9551
    @questerofpurelove9551 5 ปีที่แล้ว +6

    Happy wedding anniversary Veenechi & Jan chettan 😊...
    Just loved ur conversation... nalla rasam undayirunnu keettirikkan 😍
    Both of u stay like this, happy and young forever🤗... Veenechi saree pathivupole super... enda innathe anniversary special paripadis...

  • @kavithajuly107
    @kavithajuly107 4 ปีที่แล้ว

    Jaanum Veenayum preemikukayaanu...😍😍😍😍😍ethaaanu jeevitham.ethayirikyanam jeevitham👍

  • @jkentek1499
    @jkentek1499 5 ปีที่แล้ว +3

    Belated Happy wedding anniversary to both of you
    Many more anniversary has to cm

  • @robertdecosteiii487
    @robertdecosteiii487 5 ปีที่แล้ว

    hi veena would u plz tell me name of the cooking utensil look like stone base? used for roasting. all good wishes.

  • @varnasivaji99
    @varnasivaji99 5 ปีที่แล้ว +15

    Viewed this once again after my story

  • @zepto16915
    @zepto16915 3 ปีที่แล้ว

    Happy Wedding 🎩 Anniversary Veenechi♥️Jan Chetta🎂

  • @Rachel-qh9rd
    @Rachel-qh9rd 5 ปีที่แล้ว +3

    Oh jan Chetan masss words coming from the man himself 😅😂

  • @vjprsd1
    @vjprsd1 4 ปีที่แล้ว

    I like the simplicity & straightforwardness. The Lord bless your family.

  • @amrudharavindran6957
    @amrudharavindran6957 5 ปีที่แล้ว +4

    Stay blessed always chechiii... Let ur future be thousand times more happier than now..... U have the best family ❤️

  • @mariyammajoseph3332
    @mariyammajoseph3332 ปีที่แล้ว

    Avi mon very cute boy,Athu mon cutie pie. Jan and Veena mam apt couples choosen by God.Have more charming wedding anniversaries throughout the journey in your life.❤😊

  • @Keralarecipesbynavaneetha
    @Keralarecipesbynavaneetha 5 ปีที่แล้ว +5

    ഹാപ്പി ആനിവേഴ്സറി വീണ ചേച്ചി ജാൻ ചേട്ടാ... റാസല്ഗയ്മ വിഡിയോയിൽ ഡേറ്റ് പറഞ്ഞത് ഓർമയുണ്ട്... എന്നും ഒരുപാട് ഒരുപാട് വർഷം സന്തോഷമായി അടിച്ചു പൊളിച്ചു ജീവിക്കട്ടെ 🙌❤

    • @sobhav390
      @sobhav390 5 ปีที่แล้ว

      Happy anniversary 🎉

  • @shajitharaheem2181
    @shajitharaheem2181 5 ปีที่แล้ว

    happy anniversary chechy. eniyum orupad varsham orumichu jeevikkan allhahu thoufeek nalkatte

  • @aidahazhar3532
    @aidahazhar3532 5 ปีที่แล้ว +5

    Happy Anniversary . May God bless you and your family. Don't loss ur weight. Maintain like this

  • @krishnenthup8994
    @krishnenthup8994 4 ปีที่แล้ว

    Veena chechi..jan chetta...makkals.....love u...🥰🥰🥰🥰swantham veettkarod thonnunna sneham....ningalod😘

  • @soniachristo
    @soniachristo 5 ปีที่แล้ว +3

    Happy wedding anniversary dear Veenechi and Jan chettan. Stay healthy.. Stay happy.. Stay blessed.. Long live together.. 🙏🏼🎂🎁🎈🥳🌹💝🎉🎁😍🥰

  • @jaffertk4499
    @jaffertk4499 5 ปีที่แล้ว

    Santhoshavum arogyavum deergayusum ulla kudumbajeevidam ashamshikunnu

  • @premathomas5368
    @premathomas5368 5 ปีที่แล้ว +3

    Hi Veenakutty and Jan...Wishing u guys happy married life.Even though it's an old video which I saw today....A perfect marriage gets molded through lots of ups and downs....and during that period of time we learn our mistakes, which should be avoided and not come into our forward journey...
    Its when an imperfect couple learns to enjoy their differences ...life becomes more meaningful and beautiful...
    May God bless u guys and your sons...😊💝

  • @aiswaryavijay365
    @aiswaryavijay365 5 ปีที่แล้ว

    Happyy wedding anniversary janchettaa...veenechiii😍😍🎂🎂🎂😘😘😘😘

  • @chinjujahanchinju4231
    @chinjujahanchinju4231 5 ปีที่แล้ว +6

    Avinte gift poliyatto

  • @mubeenashanavas1990
    @mubeenashanavas1990 5 ปีที่แล้ว +1

    Happy anniversary ചേച്ചി ചേട്ടൻ. എല്ലാവിധ നന്മകളും നിങളുടെ ജീവിതത്തിൽ ഉണ്ടാകട്ടെ. 💏👫👨‍👩‍👦‍👦

    • @praveenamk1448
      @praveenamk1448 5 ปีที่แล้ว +1

      Happy wedding anniversary Veena...

  • @vijishaiju1862
    @vijishaiju1862 5 ปีที่แล้ว +3

    "Happy wedding anniversary" Veenechi😍 Jan chetta....

  • @rajisr4587
    @rajisr4587 5 ปีที่แล้ว +1

    ചേച്ചിയൂടെ കഥ കട്ട പോൾ സകടം തോന്നി ഇരട്ടി സന്തോഷം ഹാപ്പി ജെണ്ണി

  • @reginathomas609
    @reginathomas609 5 ปีที่แล้ว +15

    Asooya asooya matrammm😜😜.Happy anniversary.god bless

  • @aswathinirmala1094
    @aswathinirmala1094 4 ปีที่แล้ว

    Avi's drawing was awesome.... God bless...

  • @shaazshey7374
    @shaazshey7374 5 ปีที่แล้ว +84

    ഇതിലൊക്കെ പറയുണ്ടല്ലേ കല്യണത്തിന് മോൻ ulle😃ആരും ശ്രെദ്ധിച്ചില്ല

  • @rehanabasheer7589
    @rehanabasheer7589 5 ปีที่แล้ว

    Veenechee kuttikurumbanu oru chakkaraumma

  • @nafeesathmisiriya5118
    @nafeesathmisiriya5118 5 ปีที่แล้ว +3

    വിവാഹമംഗളാശംസകൾ .. ഇനിയും ഇതുപോലെ സ്വയം സന്തോഷിച്ചും ഞങ്ങളെ സന്തോഷിപ്പിച്ചും ദീർഘകാലം സന്തോഷത്തോടെ കഴിയാൻ ദൈവം അനുഗ്രഹിക്കട്ടെ ......

  • @praseedapradeep2720
    @praseedapradeep2720 5 ปีที่แล้ว

    വൈകിയാണെങ്കിലും നേരുന്നു സ്നേഹം നിറഞ്ഞ ഒരായിരം
    ആശംസകൾ😍😍❤❤🌹🌹

  • @vimalajoseph
    @vimalajoseph 5 ปีที่แล้ว +3

    Happy Anniversary to you both. God bless you both with many many more years of happy togetherness! Stay blessed!💐🎂

  • @shinyabraham2722
    @shinyabraham2722 5 ปีที่แล้ว +1

    എനിക്ക് നിങ്ങളെ ഭയങ്കര ഇഷ്‌ടമാണ്‌. ഗുഡ് ഫാമിലി. ഗോഡ് ബ്ലെസ് യൂ

  • @goldenfork8625
    @goldenfork8625 5 ปีที่แล้ว +3

    Happy anniversary Veenechi nd jaanchettaa made fr each other luvly couple ❤❤❤

  • @achusanju2035
    @achusanju2035 4 ปีที่แล้ว

    Abi യുടെ ഗിഫ്റ്റ് സൂപ്പർ. ഗുഡ് ഐഡിയ i like it

  • @annieeaso4918
    @annieeaso4918 5 ปีที่แล้ว +3

    Happy anniversary Jan and Veena. Wishing ull many years of togetherness. God bless😊

  • @hadibasheeshvv6560
    @hadibasheeshvv6560 5 ปีที่แล้ว

    woow...adipoli pic..nannayi varachindallo mon...suuuper👍👍👍

  • @deepthi3087
    @deepthi3087 5 ปีที่แล้ว +8

    Happy Anniversary 🎉 Veena And Jan..May you both supplement and compliment each other just like today always.. May you both live long and happy always with your two Little Wonderful boys.. God bless and keep inspiring others.. From Deepthi Nitin

  • @athirakrishnan3710
    @athirakrishnan3710 5 ปีที่แล้ว

    Randuperkkum ellla vidha aashamsakalum nerunnu....god bless you...stay happy

  • @ameenahsabeena
    @ameenahsabeena 5 ปีที่แล้ว +3

    Happy wedding anniversary to both of you 🎉
    May God bless you and your family

  • @sreenachandrasekharan7036
    @sreenachandrasekharan7036 5 ปีที่แล้ว

    Happy 😊 wedding anniversary Chechi &chetta....adipoli celebration super. Avikuttante gift amazing....super.

  • @misriyashaji6284
    @misriyashaji6284 5 ปีที่แล้ว +5

    HAPPY ANIWERSARY VEENECHI &JAN CHETTA. പറയാൻ വൈകിപ്പോയി. എങ്കിലും എന്താ പറയാ ഒന്നും പറയാനില്ല. ഇനിയും ഇത് പോലെ ഒരു 100കൊല്ലം സുഖം ആയും സന്തോഷം ആയിട്ടും ഇരിക്കട്ടെ . ഇത്തിരി അധികമായി പോയി. എന്നാലും കൊഴ്പ്പം ഇല്ല. 🌹🌹🌹🌹🌹🌹🌹🌹🌹🎂🎂🎂🎂🎂🎂

  • @midhunmohan2404
    @midhunmohan2404 5 ปีที่แล้ว

    Happy wedding anniversary jan chettan & veena chechiii.orupaad kaalam nigalk ingene sandhoshakaramaya mrg life undakatte...oppam cooking showum ...may god bless u for all family...

  • @soniaaslam3463
    @soniaaslam3463 5 ปีที่แล้ว +4

    Happy anniversary to U both💐 may God bless u with many more💑 MashaAllah beautiful family👨‍👩‍👦‍👦nice saree veena n u look fab in saree😍 theerthum oru malayali manka yanootto....N u r having nice saree collections too... Nostalgic aanallo video🤗monte gift superb👍 talented aanallo monum🙂n handsome too😉regards....