ഈ കറി കണ്ട് ആരുടെയും കണ്ട്രോൾ പോകരുത് 😋😋🦀🦀

แชร์
ฝัง
  • เผยแพร่เมื่อ 6 พ.ย. 2024

ความคิดเห็น • 249

  • @miniroy2075
    @miniroy2075 2 วันที่ผ่านมา +16

    സുധി മോളെ സൂപ്പർ ഞണ്ട് കറി കൊതിയാവുന്നു.

  • @aashish1363
    @aashish1363 2 วันที่ผ่านมา +10

    സുധിമോളെ കറി കണ്ടപ്പോൾ കൊതി വന്നു 👌👌👌❤

  • @SheebaKk-c7g
    @SheebaKk-c7g วันที่ผ่านมา +4

    എന്റെ അമ്മേ ഞാണ്ടു കറിയോ അടിപൊളി എനിക്കി ഭയങ്കര ഇഷ്ടമാണ് സുധി ”"ഞാണ്ടു കറിയുണ്ടാങ്കിൽ രണ്ടുകറി വേണ്ടാ "" എന്നാണ് പറയുക എന്നാ അടിപൊളിയായിട്ടുണ്ടു സുപ്പറാണ്👍👍👍👍🤤🤤🤤👌👌👌👌👌 വായയിൽ വെള്ളം വന്നു കൊതി സഹിക്കാൻ വയ്യ മോളെ,.......

  • @amalkichu4546
    @amalkichu4546 2 วันที่ผ่านมา +6

    സുധി ചേച്ചിയെ കാണുമ്പോൾ സന്തോഷം സങ്കടം തോന്നുവാ പാവം ഷെഡ്ഢിൽ കിടന്നു ചളിങ്ങിയ പാത്രം കഴിച്ചിട്ടുള്ളു എന്ന് പറഞ്ഞപ്പോൾ ഭയങ്കര വിഷമം ആയി, എന്തായലും പ്ലേറ്റ് വാങ്ങികൊടുത്തവർ ഒരുപാട് നന്ദി ഉണ്ട് 😍

  • @rejiasalam
    @rejiasalam วันที่ผ่านมา +5

    സുധി മോളുടെ ഞണ്ട് കറി ദുബായിലിരുന്ന് കാണുന്നവർ ഇവിടെ ലൈക് ചെയ്യൂ ❤❤

  • @sicilykurian2027
    @sicilykurian2027 2 วันที่ผ่านมา +4

    Sudhir salt podi kuppy lo Bharanilo ettu vakkuka allenghil dosham cheum

  • @Randomshares1009
    @Randomshares1009 วันที่ผ่านมา +2

    Kazhikunna koodi kaniku chechi 😊

  • @arjunabhishek7946
    @arjunabhishek7946 2 วันที่ผ่านมา +5

    സുധി മോളെ മസ്കറ്റിൽ ഇരുന്നു കൊതി ഇറക്കുന്നു ഞാൻ ❤❤❤❤❤❤

  • @jyothiravindran4712
    @jyothiravindran4712 2 วันที่ผ่านมา +2

    Sudhi puli venda tomato idanam taste koodum curry super❤❤❤❤

  • @ChithraRajiPC
    @ChithraRajiPC 2 วันที่ผ่านมา +5

    ഞണ്ട് കറി super സുധിമോളെ 👍👌❤️

  • @JijiEdison-v9s
    @JijiEdison-v9s 2 วันที่ผ่านมา +2

    തേങ്ങ വറുത്തരച്ചു ഞണ്ട് കറി വെക്കണം നല്ല ടൈസ്റ്റ് ആണ്

  • @sreeprasad3834
    @sreeprasad3834 2 วันที่ผ่านมา +5

    കുക്കിങ് വീഡിയോ നന്നാകുന്നുണ്ട്. പുട്ടിനു തേങ്ങ ചേർക്കുന്ന പോലെ തമാശകളും. 👌

    • @kaychuttymathew687
      @kaychuttymathew687 วันที่ผ่านมา

      ഇടക്കിടക്കമുള്ള തമാശ സൂപ്പർ 😂

  • @asfurnitureasfurniture472
    @asfurnitureasfurniture472 2 วันที่ผ่านมา +4

    ഹായ് സുധി ഞണ്ട് കറി സൂപ്പർ 👍👍❤❤❤

  • @muthpious7981
    @muthpious7981 3 ชั่วโมงที่ผ่านมา

    ആ ലൈറ്റ് കുത്തി വെക്ക് കൊച്ചേ 😅 ഫുൾ ഇരുട്ടാണല്ലോ... ❤
    ഞാനും നാടനാ ❤❤❤❤

  • @OmanaAC-k8z
    @OmanaAC-k8z 2 วันที่ผ่านมา +4

    സുധിമോളേ ഞണ്ടുകറി കണ്ടിട്ട് കൊതിയാകുന്നു😋😋😋😋

  • @binduc3499
    @binduc3499 2 วันที่ผ่านมา +4

    101 മത്തെ ലൈക്ക് എന്റെ ആട്ടോ

  • @bijoybinu6044
    @bijoybinu6044 21 ชั่วโมงที่ผ่านมา

    സുധി. അതിൽ കുറച്ച് 8:19 കുരുമുളക് പൊടി കുടി ഇടണം. എന്നാൽ കുറച്ചു കുടി ടെസ്റ്റ്‌ കിട്ടും. ഇവിടെ യും ചിലപ്പോൾ ഒക്കെ കിട്ടും ഞണ്ട് മുംബയിൽ. എന്നലൂം സുധി മോൾ കറി വെക്കുന്നത് കണ്ടപ്പോ ഒരു കൊതി തോന്നുന്നു.❤❤

  • @JeevaS-g1u
    @JeevaS-g1u 2 วันที่ผ่านมา +3

    കുടം പുളിക്കു പകരം തക്കാളി ആണ് ഞാൻ ചേർക്കുന്നത്... ഇഞ്ചിയും വെളുത്തുള്ളിയും ഉള്ളിയും വെളുത്തുള്ളിയും കൂടി ചേർക്കും... എന്തായാലും സുധി വച്ചത് പോലെ ഞണ്ട് വച്ചു നോക്കണം 👍

    • @cicymani4550
      @cicymani4550 วันที่ผ่านมา

      കോട്ടയംകാർ കുടംപുളി ആണ് ഉപയോഗിക്കുന്നത് 😂😂😂😂

  • @Bindhujobmon123
    @Bindhujobmon123 2 วันที่ผ่านมา +2

    തക്കാളിയും തേങ്ങാപ്പാലും ഒഴിച്ചെങ്കിൽ സൂപ്പർ ആയേനെ

    • @rabiamustafa3103
      @rabiamustafa3103 2 วันที่ผ่านมา +1

      തേങ്ങാ വറുത്തരച്ചു വെച്ചാൽ സൂപ്പറാ

  • @shalimashaji1553
    @shalimashaji1553 วันที่ผ่านมา

    Oru Day in my life cheyy chechii..

  • @SunrisesVlogs
    @SunrisesVlogs 2 วันที่ผ่านมา +5

    സുധിമോളെ കുറച്ചു തേങ്ങാപാൽ കൂടി ചേർത്താൽ സൂപ്പർ 👌

  • @NimmyJinu-em5xx
    @NimmyJinu-em5xx 4 ชั่วโมงที่ผ่านมา

    അയ്യോ കണ്ടിട്ട് കൊതിയാവുന്നു 😋😋😋

  • @manjulakp8002
    @manjulakp8002 2 วันที่ผ่านมา +2

    Enthoram savalaya
    Athrayum veno? Pinne kudam puli edo njandukareelu.?

  • @elsyjoseph9723
    @elsyjoseph9723 2 วันที่ผ่านมา +3

    ഞണ്ടുകറികണ്ടിട്ടു കൊതിയാവുന്നു.

  • @Marykutty-ls6pl
    @Marykutty-ls6pl 2 วันที่ผ่านมา +4

    Sudhimol adi poli ❤❤❤❤

  • @ramlasalim6025
    @ramlasalim6025 2 วันที่ผ่านมา +3

    Hai sudi mole

  • @sreekalajayakumar2066
    @sreekalajayakumar2066 2 วันที่ผ่านมา +4

    സൂപ്പർ വീഡിയോ ❤❤

  • @SindhuAnilkumar-lx1wu
    @SindhuAnilkumar-lx1wu 2 วันที่ผ่านมา +1

    Crab curry super sudimole❤

  • @bindus3773
    @bindus3773 2 วันที่ผ่านมา +4

    Sudhimole engane kothippikalle❤❤

  • @AnamikaAthmaj
    @AnamikaAthmaj 2 วันที่ผ่านมา +5

    സൂപ്പർ കണ്ടിട്ട് കൊതിയാവുന്നു

  • @jithinrajan1821
    @jithinrajan1821 2 วันที่ผ่านมา +2

    Chechiye orupaad ishtamanu❤

  • @sheejashee1800
    @sheejashee1800 วันที่ผ่านมา

    ഞണ്ട് കറി സൂപ്പർ.ഇനി ഞണ്ട് കിട്ടിയ ചിക്കൻ വെക്കുന്ന പോലെ വരട്ടി ഒന്ന് വെച്ച് നോക്ക്. അടിപൊളിയാണ്.കേട്ടോ സുധി.രണ്ടു രീതിയിലും വെച്ച് നോക്കിക്കോ

    • @sheejashee1800
      @sheejashee1800 วันที่ผ่านมา

      പുളി ഇടരുത്തെ ചിക്കൻ വെക്കുമ്പോലെ വെക്കുമ്പോൾ

  • @shanthik2060
    @shanthik2060 2 วันที่ผ่านมา +3

    Sudhimole etradivasamayi cookery show kanditt ❤😍🥰

  • @linjushibu9371
    @linjushibu9371 2 วันที่ผ่านมา +30

    എന്റേ സുധി കുവൈറ്റിൽ ഇരുന്നു കണ്ടു കൊതിവിടുന്നാ ഞാൻ

    • @Sudhimolmc
      @Sudhimolmc  2 วันที่ผ่านมา +4

      😂😂😂

    • @sandhya372
      @sandhya372 2 วันที่ผ่านมา +3

      ഹായ് ഞാനും കുവൈറ്റിൽ ആണ്

    • @raghirajan6199
      @raghirajan6199 2 วันที่ผ่านมา +2

      ​@@sandhya372ഞാനും കുവൈറ്റിൽ 😂👍👍

    • @shantythomas1628
      @shantythomas1628 2 วันที่ผ่านมา +2

      njanum kuwaitil aanu

    • @AswathyRethish
      @AswathyRethish วันที่ผ่านมา +2

      Njnum kuwait

  • @sudhasudh1470
    @sudhasudh1470 2 วันที่ผ่านมา +2

    പണ്ട് ഞാൻ നല്ലണം ഞണ്ട് ചെമ്മീൻ കുന്തൽ കഴികുമായിരുന്നു. ഇപ്പൊ കുറേ കാലം ആയിട്ട് കഴിക്കാറില്ല. അലർജി ആണ്. എന്നാലും ആ രുചി അറിയാം കണ്ടപ്പോൾ ആ രുചി വായിൽ വന്നു

  • @amalkichu4546
    @amalkichu4546 2 วันที่ผ่านมา +2

    സുധി ചേച്ചി എന്നും കുക്കിങ് വീഡിയോ ഇടണേ ചേച്ചിടെ വീഡിയോ എന്നും നോക്കും

  • @KACHAPPILLILFAMILYVLOGS
    @KACHAPPILLILFAMILYVLOGS 2 วันที่ผ่านมา +2

    ചേച്ചി പെണ്ണെ അടിപൊളി കൊതിവരുന്നു 😋😋😋👌👌👌

  • @syaminiv8149
    @syaminiv8149 วันที่ผ่านมา

    സുധിമോളേ നന്നായിട്ടുണ്ട് ഞണ്ട് കറി. കൊതി വരുന്നു

  • @SuryaSurya-to5uz
    @SuryaSurya-to5uz 2 วันที่ผ่านมา

    ഞാൻ കുവൈറ്റിൽ ഇരുന്നു കൊതിവിടുന്നു സൂപ്പർ കറി 🥰

  • @pankapanka1369
    @pankapanka1369 2 วันที่ผ่านมา +4

    സൂപ്പർ ആട്ടോ

  • @anitaprasannan7303
    @anitaprasannan7303 2 วันที่ผ่านมา +3

    Spr. ഞണ്ട് കറി.. 👍👌

  • @ramanirajendra5688
    @ramanirajendra5688 2 วันที่ผ่านมา

    സുധി ഞങ്ങൾ കറി വാക്കുന്നത്തെ ചിക്കൻ കറിപോലെ ആണ് തേങ്ങ കൂടി സ്വല്പം വറുത്ത രക്കും. ഓരോ നാട്ടിൽ ഓരോ രിതി 😊

  • @anuvipinanuvipin1028
    @anuvipinanuvipin1028 2 วันที่ผ่านมา +2

    ❤❤❤❤❤sudhi cheachiii❤❤❤❤❤

  • @marykutty937
    @marykutty937 2 วันที่ผ่านมา +1

    Supermolu

  • @RettyJijo
    @RettyJijo 2 วันที่ผ่านมา +7

    ഗരം മസാല anu best നല്ല മണവും tasteum കൂടുo ee meat മസാല ithrayum വേണ്ടാ ഇനി ഗരം മസാല യൂസ് ചെയ്യു

    • @rabiamustafa3103
      @rabiamustafa3103 2 วันที่ผ่านมา +1

      ഞാനും ഓർത്തു കുറച്ചു ഗരം മസാല ഇടുന്നതിനു പകരം അര പാക്കറ്റ് മീറ്റ് മസാല ഇടുന്നു

  • @yesumathicj1053
    @yesumathicj1053 2 วันที่ผ่านมา +6

    സുധിമോളെ രണ്ടു തക്കാളി ഇട് puliyakkal ടേസ്റ്റ് ആണ് ❤❤❤

  • @Sheela-m5w
    @Sheela-m5w 2 วันที่ผ่านมา +1

    ഞണ്ട് ഇങ്ങനെ ചെയുമ്പോൾ ഗരം മസാലയും കുരുമുളകും ചേർക്കും നല്ലതാണ്

  • @SindhuJayakumar-b1p
    @SindhuJayakumar-b1p วันที่ผ่านมา

    ചക്കരേ .. ഞണ്ടു കറി കണ്ടപ്പോൾ കൊതി ആയി 👍❤️

  • @sindhusharma4536
    @sindhusharma4536 2 วันที่ผ่านมา +5

    എന്റെ കണ്ട്രോൾ പോയി 🤣🤣🤣❤️😘❤️

  • @annashaiju3993
    @annashaiju3993 วันที่ผ่านมา

    കൊതി വരുന്നു സുധി മോളെ 🥰🥰🥰🥰

  • @rencypvarghese8435
    @rencypvarghese8435 2 วันที่ผ่านมา +2

    എന്റെ സുധിമോളെ
    എന്തു രസമാണ്
    സംസാരം
    😂😂😂😂

  • @ManujaDas-y7e
    @ManujaDas-y7e 2 วันที่ผ่านมา +4

    നന്നായിട്ടുണ്ട് ചേച്ചി

  • @PratheekshaRanjith
    @PratheekshaRanjith 2 วันที่ผ่านมา +2

    Supper chechi 😋😋😋😋👌🏻👌🏻👌🏻

  • @Raneez_yousuf
    @Raneez_yousuf 2 วันที่ผ่านมา +1

    😋😋😋😋❤.enikkum njandu irukkal kittiyittundu.bheekaranaanavan kodum bheekaran🤣

  • @sandhya372
    @sandhya372 2 วันที่ผ่านมา +1

    ഹായ് സുധി ❤️

  • @devanandj4363
    @devanandj4363 2 วันที่ผ่านมา +2

    കുറച്ച് കപ്പ കൂടി വേണമായിരുന്നു 🤤🤤

  • @sibi6733
    @sibi6733 วันที่ผ่านมา

    Njanum ith poleya vekkane kari..

  • @lathasasilatha5962
    @lathasasilatha5962 วันที่ผ่านมา

    സുധി ഞാനും ഇങ്ങനെയാ കറി വയ്ക്കുന്നെ.❤

  • @poonamsachdeva2855
    @poonamsachdeva2855 2 วันที่ผ่านมา +3

    Njan panjabil irunnu kothi vidunnu kandittu

  • @SunithaAjesh-e8c
    @SunithaAjesh-e8c 2 วันที่ผ่านมา +1

    സൂപ്പർ കറി 👌🏻👌🏻❤❤❤

  • @shantythomas1628
    @shantythomas1628 2 วันที่ผ่านมา

    Tomoto കൂടെ ചേർക്കണം

  • @leenajohnson5395
    @leenajohnson5395 วันที่ผ่านมา

    Sudhi chechiiii.....❤

  • @KunjumolUdhayappan-st6dk
    @KunjumolUdhayappan-st6dk 2 วันที่ผ่านมา +1

    ഞൾളു ഇതു പോലെ ആണ് ഞണ്ടു കറി വെക്കുന്ന ❤

  • @sajithachandrakanth6377
    @sajithachandrakanth6377 วันที่ผ่านมา

    Sudhimole super

  • @BBLOGpvt
    @BBLOGpvt 2 วันที่ผ่านมา +2

    സുധി മോളെ ♥️♥️

  • @FebaTreesaJohnson
    @FebaTreesaJohnson วันที่ผ่านมา

    Sudhi. 👍👍💕💕

  • @sujakarthika6184
    @sujakarthika6184 2 วันที่ผ่านมา +2

    Mumbail erikunna എനിക്ക് കൊതിയായി ഞണ്ടു കറി കഴിക്കാൻ 😅😅😅

  • @dhanyachithra3651
    @dhanyachithra3651 2 วันที่ผ่านมา

    ഞണ്ട് കറി സൂപ്പർ. പിന്നെ സുധിമോളേ.. നെറ്റിയിലുള്ള ആ ചെറിയ മുഴ അധികം വൈകാതെ ഹോസ്പിറ്റലിൽ പോയി കീറി കളയണം കേട്ടോ.. വെച്ചോണ്ട് ഇരിക്കേണ്ട. എന്റെ പുറത്ത് ഒരു ചെറിയ കുരു ഉണ്ടായത് ഹോസ്പിറ്റലിൽ പോയി ഇന്ന് കീറി. സ്വിച് ഇട്ടു. ഇത്തിരി pain ഉണ്ട്. സുധിമോളുടെ വീഡിയോ കണ്ടപ്പോൾ സുധിമോളുടെ നെറ്റിയിലെ കുരു കണ്ടപ്പോൾ പറഞ്ഞതാണ്. ❤️

  • @Jilshavijesh
    @Jilshavijesh 2 วันที่ผ่านมา +2

    ഹായ് ചേച്ചി ❤❤❤❤❤

  • @VeenaSanil-s8w
    @VeenaSanil-s8w วันที่ผ่านมา

    ഹായ് ചേച്ചി.

  • @bindusoman3297
    @bindusoman3297 2 วันที่ผ่านมา +1

    Super Sudhimol M C

  • @maryjohn9957
    @maryjohn9957 2 วันที่ผ่านมา +4

    Kothi varunnu mole from USA 🇺🇸 God bless you. Praying for you to Krupasanam Mathave.Amma will help you ❤❤❤❤

  • @anniejoseph6593
    @anniejoseph6593 2 วันที่ผ่านมา +2

    പലസ്ഥലത്തു പല രീതിയിൽ ആണ് ഞണ്ടുകറിവയ്ക്കുന്നത്

  • @manojmj1962
    @manojmj1962 2 วันที่ผ่านมา +3

    ഹായ് ❤

  • @remya_._
    @remya_._ 2 วันที่ผ่านมา +2

    Super 😋😋❤❤

  • @minivinod7263
    @minivinod7263 2 วันที่ผ่านมา +4

    കൊതിയായി കണ്ടപ്പോൾ

  • @sureshbabu7582
    @sureshbabu7582 2 วันที่ผ่านมา

    സുധി മോളെ നല്ലതു വരത്തട്ടെ❣️🍉🎂🙏🏻

  • @thulasijagadeesh7213
    @thulasijagadeesh7213 วันที่ผ่านมา

    Super Kari ❤

  • @priyavilson5348
    @priyavilson5348 2 วันที่ผ่านมา +4

    സൂപ്പർ 😍😍😍😍🥰🥰🥰💖💖💖💖

  • @SN-wi5kt
    @SN-wi5kt 2 วันที่ผ่านมา +2

    സൂപ്പർ 👍👍👍

  • @valsabhaskar9864
    @valsabhaskar9864 วันที่ผ่านมา

    Super 👍🏻👍🏻👍🏻

  • @ansualby2838
    @ansualby2838 2 วันที่ผ่านมา

    എന്റെ സുധി കണ്ടിട്ട് കൊതിയാകുന്നു 😋😋😋😋

  • @shantythomas1628
    @shantythomas1628 2 วันที่ผ่านมา

    ഞാൻ കുവൈറ്റിൽ ആണ് ഇവിടെ ഞങ്ങൾക്ക് clean cheythu കിട്ടും

  • @sajeenasameer620
    @sajeenasameer620 2 วันที่ผ่านมา

    Sudhi ellathilum meetmasalayanalle idaaru.ini njn ittunokattetaa engineyundenn

  • @sheelaA12-k1d
    @sheelaA12-k1d 2 วันที่ผ่านมา +2

    Suprhi❤❤❤😂

  • @neenaudayan7372
    @neenaudayan7372 2 วันที่ผ่านมา +3

    സുധി മോൾ ഒന്നിലും തക്കാളി ചേർത്ത് കാണുന്നില്ല.ഞങ്ങള് തലശ്ശേരിക്കാർ തക്കാളി വാരി കോരി ചേർക്കും

  • @Ulsers123
    @Ulsers123 2 วันที่ผ่านมา +2

    Suuper👍👌👌

  • @lathap2
    @lathap2 2 วันที่ผ่านมา +2

    Nice video 🙏🙏🙏

  • @LucyLucyjose
    @LucyLucyjose 2 วันที่ผ่านมา +1

    Super kari

  • @nasarbasar6856
    @nasarbasar6856 2 วันที่ผ่านมา +2

    അടിപൊളി 🥰🥰

  • @deepthisudarsh3718
    @deepthisudarsh3718 2 วันที่ผ่านมา +3

    പൊളിച്ചു 👌

  • @SanthammaKs-j9v
    @SanthammaKs-j9v วันที่ผ่านมา

    Kari super

  • @omanatsoope9208
    @omanatsoope9208 2 วันที่ผ่านมา +2

    Njandu curry koottitilla

  • @RITASHOMEANDKITCHEN
    @RITASHOMEANDKITCHEN วันที่ผ่านมา

    Nice video..

  • @sajayanmp6615
    @sajayanmp6615 2 วันที่ผ่านมา +3

    Sudhimole ❤❤❤

  • @Salinianeesh-oh7kz
    @Salinianeesh-oh7kz วันที่ผ่านมา

    Superb....! 😋👍

  • @ENSHASABU1S1A
    @ENSHASABU1S1A 2 วันที่ผ่านมา +3

    ഞങ്ങൾക്കും ത

  • @SmithaMohanan-g1q
    @SmithaMohanan-g1q 2 วันที่ผ่านมา +2

    ❤super.

  • @antoneyshaji1603
    @antoneyshaji1603 วันที่ผ่านมา

    ഞണ്ട് കറി സൂപ്പർ
    വേപ്പില ഇട്ടില്ല പച്ചമുളക് ഇട്ടില്ല മറന്നു പോയോ

  • @sreekala4222
    @sreekala4222 2 วันที่ผ่านมา +2

    Super