സുധി മോളെ എല്ലാ ഡ്രസും നല്ല ഭംഗിയുണ്ട്. ഇന്ന് ഇട്ടിരുന്നുരിദാർ സുധി മോൾക്ക് നല്ലതായിട്ട് ചേരുന്നുണ്ട്. സൂപ്പർ ആണ്. ഇനിയും നല്ല സമ്മാനങ്ങൾ സുധി മോൾക്കും മക്കൾക്കും ലഭിക്കട്ടെ എന്നു പ്രാർത്ഥിക്കുന്നു.🙏🙏🙏❤️❤️❤️
57 അസുഖം മാറും നടുവേദന സിനിമകൾ അസുഖത്തിന് അറിഞ്ഞുകൊണ്ടുതന്നെ ഞാൻ എൻറെ മോളെ കമ്പത്ത് കൊണ്ടുപോയി ഇപ്പോൾ ഒത്തിരി മാറ്റമുണ്ട് സിനിമകളെ കൊണ്ടുപോയത് ഞാൻ കണ്ട എല്ലാ വീഡിയോയും കണ്ടിട്ടാണ് ഞാൻ അവിടെ കൊകൊണ്ടുപോയത് നൂറുശതമാനം മാറിക്കിട്ടും എൻറെ മോൾക്ക് ഒരുപാട് മാറ്റം ഉണ്ട്സുനി മോൾക്ക് ശരിക്കും അപകടം പറ്റിയത് ആയിരുന്നു എനിക്ക് നല്ല ഉറപ്പുണ്ട്അവിടെ കൊണ്ടുപോയാൽ സുഖമാകും
മുറ്റത്ത് മഴ ഉണ്ടെങ്കിൽ കുഴപ്പമില്ല ചേച്ചി ചേച്ചിയെ കാണാൻ ഭയങ്കര ഗ്ലാമർ ആണ് ഇപ്പോൾ ഇനി ഓപ്പറേഷൻ കഴിക്കേണ്ട ഒന്നുകൂടി ചെറിയ കുട്ടികളൊന്നും വലുതായിട്ട് മുഴ ഓപ്പറേഷൻ ചെയ്താൽ മതി ഒരു കുരു ഉണ്ടെങ്കിൽ അത് ഒരു ഐശ്വര്യമാണ് ഒരു കുട്ടി പ്രായത്തിൽ ഒരു മറുകുള്ള ഭാഗ്യം എന്നു പറയുന്നതാണ് മറുക് അതേപോലെയാണ് ചേച്ചിയുടെ കിട്ടിയത് അതുകൊണ്ടാണ് ചേച്ചിക്ക് ഈ ഭാഗങ്ങൾ ഒക്കെ വരുന്നത് എൻറെ ചുണ്ടും ഓപ്പറേഷനാണ് ഓപ്പറേഷൻ ഒക്കെ കഴിഞ്ഞു കുഞ്ഞുകുട്ടി കുട്ടിക്കാലത്ത് ഓപ്പറേഷൻ കഴിഞ്ഞു പക്ഷേ ജന്മനാൾ ഉള്ളതല്ലേ നമുക്ക് ദൈവം തരുന്നതല്ലേ ചുണ്ടത്തെ ഓപ്പറേഷൻ കഴിഞ്ഞപ്പോൾ സംസാരം റെഡിയായി അതേപോലെ കുറെ ആൾക്കാർക്ക് ഉണ്ടാവില്ലേ അതൊരു കുറവല്ല ചേച്ചി
സുധി മോളെ 😘ഓണം വരാൻ മൂലം വേണം എന്ന് പറയുന്ന പോലെ ആ വീട്ടിൽ നിന്ന് മാറാൻ ഒരു കാരണം ആയിരുന്നു ആ വീഴ്ച പിന്നെ ഞാൻ ഒരു റ്റയ്ലർ ആണ് ഡാർക്ക് കളർ ആണ് ഇരുണ്ട നിറം ഉള്ളവർ ക്ക് ചേരുക o k 🙏🙏🙏
നല്ല ഭംഗിയുള്ള കളക്ഷൻസ് ആണ്. ചേച്ചിക്ക് ആ കളർ എല്ലാം നന്നായി ചേരുന്നുണ്ട്. സാരി ചേച്ചി ഉടുത്ത കാണാൻ നല്ലത് ആഗ്രഹം ണ്ട്. കാരണം ഡബിൾ ഷൈഡ് ആയോണ്ട്. ❤ചില ടോപിന് ഷാൾ ഇല്ലാതെ തന്നെയാണ് ഭംഗി. വൃത്തികേടൊന്നും തോന്നിയില്ല ഈ ടോപ് ഷാൾ ഇട്ടാൽ അതിന്റെ ഭംഗി അറിയാൻ പറ്റില്ലായിരുന്നു. 🥰
സുധിമോളെ നീ ഭാഗ്യവതിയാണ് ഇനിയും ദൈവം മോളെ അനുഗ്രഹിക്കട്ടെ... കിട്ടുന്നതെല്ലാം ദൈവദാനം.എന്റെ പ്രത്യേക പ്രാർത്ഥന എന്നും ഉണ്ടായിരിക്കും.🙏🙏🙏❤️❤️❤️ contact തരണേ...😘
മോൾക്ക് 21 വയസ്സുണ്ട്. അവളുടെ നട്ടെല്ലിന് ഒട്ടും വളവില്ല. ഒരു എല്ല് കൂടുതൽ ഉണ്ട്.നടുവേദന സഹിക്കാൻ പറ്റാതായപ്പോൾ ഹോസ്പിറ്റലിൽ പോയി എക്സ്റെ എടുത്തു. അപ്പോഴാണ് ഈ കാര്യങ്ങൾ അറിഞ്ഞത്. കമ്പത്ത് ഇതിനുള്ള ചികിത്സ ഉണ്ടോ.. സുധിമോളേ... ഉണ്ടെങ്കിൽ മറുപടി തരണേ...❤
8281706854. Sumis
God bless you 🙏
സുധിക്കും മക്കൾക്കും ഇനിയും ഗിഫ്റ്റുകൾ കിട്ടികൊണ്ടേ ഇരിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🙏🥰🥰🥰
സുധിമോളെ ഈ നിറം നല്ലതു പോലെ ചേരുന്നുണ്ട് ❤❤👍👍👍👍
ഈ ഡ്രസിൽ സുധി മോൾ സുന്ദരിയായിരിക്കുന്നു💞👌
നാല്ല ഭംഗി ഉള്ള ചുരിധാർ അത് കണ്ടപ്പോൾ കോതി ആയി സുധി മോൾക്ക് നാന്നായി ചേരുന്നുണ്ട്❤️❤️❤️❤️👌👌👌👌👌👌
സുധിമോളെ അടിപൊളി ഡ്രസ്സ് ❤️❤️❤️❤️❤️തന്ന ആൾക് നല്ലത് വരട്ടെ 🙏🏻
കിട്ടട്ടെ ചേച്ചി തുണികൾ ഇനിയും കിട്ടട്ടെ ചേച്ചി തന്നെ പറഞ്ഞില്ലേ മനോരമയിൽ ബംബർ ചിരിയിൽ വരാൻ തന്നെ ഡ്രസ്സ് ഇല്ലായിരുന്നു എന്ന് ദൈവം കൂടെ ഉണ്ട്
സുധി മോളെ എല്ലാ ഡ്രസും നല്ല ഭംഗിയുണ്ട്. ഇന്ന് ഇട്ടിരുന്നുരിദാർ സുധി മോൾക്ക് നല്ലതായിട്ട് ചേരുന്നുണ്ട്. സൂപ്പർ ആണ്. ഇനിയും നല്ല സമ്മാനങ്ങൾ സുധി മോൾക്കും മക്കൾക്കും ലഭിക്കട്ടെ എന്നു പ്രാർത്ഥിക്കുന്നു.🙏🙏🙏❤️❤️❤️
ഇത്ര നാൾ സുധി ഒരുപാട് കഷ്ടപ്പെട്ടു ഇനി മുതൽ സുധിയുടെ സമയം ആണ് എത്ര ഉയരത്തിൽ എത്തിയാലും വന്ന വഴി മറക്കാതെ നന്നായി ജീവിക്കുക
തെങ്ങു കയറ്റം നിർത്തിയല്ലോ സന്തോഷം ❤️ദൈവം അനുഗ്രഹിക്കട്ടെ 🥰🥰🥰🥰🥰
സുധീനീ നല്ല ഒരു മനസിനുടമയാണ് നീ നല്ല ഒരു മോളാണ് അതുകൊണ്ടാണ് ഇവർക്ക് തരാനുള്ള ഒരു മനസ്സ് വരുന്നത്
ഇതൊക്കെ കാണുമ്പോൾ ഒരുപാട് സന്തോഷം തോന്നുന്നു ഇനി എന്നും സന്തോഷം ആയി ഇരിക്കട്ടെ സുണ്ടപ്പൻ ഒരു ഉമ്മ ❤️❤️❤️
ഇനിയും ഒരുപാട് സമ്മാനങ്ങൾ കിട്ടട്ടെ ❤️
നല്ല സൂപ്പർ Dress -കൾ നല്ലതു വരട്ടെ❤
സുധിമോളെ ♥️♥️♥️ഡ്രസ്സ് എല്ലാം നന്നായി ട്ടുണ്ട്
തുടക്കത്തിലെ പറയാൻ തുടങ്ങിയതാ നല്ല ഡ്രസ്സ് വണ്ണം ഒതുങ്ങിയതുപോലെ തോന്നി വീഡിയോ കണ്ടിട്ടു പറയാംന്ന് വിചാരിച്ചു അപ്പൊ സുധിതന്നെ പറഞ്ഞു ❤️❤️❤️w👌🏻👌🏻
ഷാൾ ഇടാതിരുന്നാൽ വല്യ ആളൊന്നും ആവില്ല സുധി 🥰🥰🥰🥰
57 അസുഖം മാറും നടുവേദന സിനിമകൾ അസുഖത്തിന് അറിഞ്ഞുകൊണ്ടുതന്നെ ഞാൻ എൻറെ മോളെ കമ്പത്ത് കൊണ്ടുപോയി ഇപ്പോൾ ഒത്തിരി മാറ്റമുണ്ട് സിനിമകളെ കൊണ്ടുപോയത് ഞാൻ കണ്ട എല്ലാ വീഡിയോയും കണ്ടിട്ടാണ് ഞാൻ അവിടെ കൊകൊണ്ടുപോയത് നൂറുശതമാനം മാറിക്കിട്ടും എൻറെ മോൾക്ക് ഒരുപാട് മാറ്റം ഉണ്ട്സുനി മോൾക്ക് ശരിക്കും അപകടം പറ്റിയത് ആയിരുന്നു എനിക്ക് നല്ല ഉറപ്പുണ്ട്അവിടെ കൊണ്ടുപോയാൽ സുഖമാകും
ചേച്ചി ദൈവം ഒരിക്കലും കൈവിട്ടു കളയില്ല ❤❤❤🙏🙏🙏🙏🙏
സുധിമോളെ ഡ്രസ്സ് എല്ലാം നല്ലപോലെ ചേരുന്നുണ്ട് നല്ലകളർ
സുധിക്ക ചുവപ്പ് നല്ലവണ്ണം ചേരുന്നുണ്ട് Super❤🎉
മുറ്റത്ത് മഴ ഉണ്ടെങ്കിൽ കുഴപ്പമില്ല ചേച്ചി ചേച്ചിയെ കാണാൻ ഭയങ്കര ഗ്ലാമർ ആണ് ഇപ്പോൾ ഇനി ഓപ്പറേഷൻ കഴിക്കേണ്ട ഒന്നുകൂടി ചെറിയ കുട്ടികളൊന്നും വലുതായിട്ട് മുഴ ഓപ്പറേഷൻ ചെയ്താൽ മതി ഒരു കുരു ഉണ്ടെങ്കിൽ അത് ഒരു ഐശ്വര്യമാണ് ഒരു കുട്ടി പ്രായത്തിൽ ഒരു മറുകുള്ള ഭാഗ്യം എന്നു പറയുന്നതാണ് മറുക് അതേപോലെയാണ് ചേച്ചിയുടെ കിട്ടിയത് അതുകൊണ്ടാണ് ചേച്ചിക്ക് ഈ ഭാഗങ്ങൾ ഒക്കെ വരുന്നത് എൻറെ ചുണ്ടും ഓപ്പറേഷനാണ് ഓപ്പറേഷൻ ഒക്കെ കഴിഞ്ഞു കുഞ്ഞുകുട്ടി കുട്ടിക്കാലത്ത് ഓപ്പറേഷൻ കഴിഞ്ഞു പക്ഷേ ജന്മനാൾ ഉള്ളതല്ലേ നമുക്ക് ദൈവം തരുന്നതല്ലേ ചുണ്ടത്തെ ഓപ്പറേഷൻ കഴിഞ്ഞപ്പോൾ സംസാരം റെഡിയായി അതേപോലെ കുറെ ആൾക്കാർക്ക് ഉണ്ടാവില്ലേ അതൊരു കുറവല്ല ചേച്ചി
സുധി മോളെ ഡ്രസ്സ് സൂപ്പർ 👍
സൂപ്പർ dresses 👍👍👍
സൂപ്പർ മോള ഇനിയും ഉയരത്തിൽ പോണം👌👌👌👌💕💕❤️💕💕❤️💕❤️💕💕💕❤️💕
ചേച്ചിയുടെ വീഡിയോ കാണുമ്പോൾ സന്തോഷം... തോന്നുന്നു 🥰🥰
സുധി.. കോളർ ഡ്രെസ്സിന്റെ കൂടെ പാന്റ് ആണ് കൂടുതൽ മാച്ചിംഗ് ആവുക 👍എന്റൊരു അഭിപ്രായം ആണ് കേട്ടോ ❤️❤️❤️❤️
നന്നായി വരട്ടെ ❤❤❤❤❤❤❤❤
Sudhimol ഉയരങ്ങളിൽ എത്തട്ടെ .All the best ❤❤
Good sudimol thengu kayattam. Nniruthiyath❤❤❤❤
Super sudhimolae❤
സുധി മോളെ ഇപ്പം ആരും ഷോളന്നും ഇടുന്നില്ല ഷോൾ ഇട്ടിട്ടില്ല എന്ന് കരുതി ഞങ്ങളെ പോലുള്ള അമ്മമാരൊന്നും വിമർശിക്കാൻ പോകുന്നില്ല
സുധി എല്ലാ ഡ്രസ്സ്കളും നല്ലതാണ്... ഇട്ടിരിക്കുന്ന ഡ്രസ്സ് ഒന്നും കൂടി സൂപ്പർ ആണ്..
എല്ലാം 👌ചുരിദാർ ഇഷ്ടം ayi ❤️
ഡ്രസ്സ് കൊള്ളാം... നല്ല കളർ, സുധി മോൾക്ക് ചേരുന്നുണ്ട് 🥰
ആ ബ്ലാക്ക് ക്വാളർ ഡ്രസ്സ് 👌👌👌 ദേഹത്ത് വെച്ചപ്പോഴേക്കും അടിപൊളി.. അതിട്ട് വീഡിയോ ചെയ്യണേ ചേച്ചി 👌👌👌
സുധി ചേച്ചി ഇനി തെങ്ങിൽ കേറാലെട്ടോ കണ്ടിട്ട് പേടിയാവുന്നു
എല്ലാ ഡ്രെസ്സും നന്നായിട്ടുണ്ട് ❤️ഏത് ഡ്രെസ്സിട്ടാലും സുധി സുന്ദരിയാണ് ❤️❤️❤️
നല്ല ഭംഗിയുള്ള ഡ്രസ് കളാസു ധിമോളേ👌♥️😄
Hi sudhi mol dresses എല്ലാം സൂപ്പർ
സുധി മോളെ 😘ഓണം വരാൻ മൂലം വേണം എന്ന് പറയുന്ന പോലെ ആ വീട്ടിൽ നിന്ന് മാറാൻ ഒരു കാരണം ആയിരുന്നു ആ വീഴ്ച പിന്നെ ഞാൻ ഒരു റ്റയ്ലർ ആണ് ഡാർക്ക് കളർ ആണ് ഇരുണ്ട നിറം ഉള്ളവർ ക്ക് ചേരുക o k 🙏🙏🙏
നല്ല ഭംഗിയുള്ള കളക്ഷൻസ് ആണ്. ചേച്ചിക്ക് ആ കളർ എല്ലാം നന്നായി ചേരുന്നുണ്ട്. സാരി ചേച്ചി ഉടുത്ത കാണാൻ നല്ലത് ആഗ്രഹം ണ്ട്. കാരണം ഡബിൾ ഷൈഡ് ആയോണ്ട്. ❤ചില ടോപിന് ഷാൾ ഇല്ലാതെ തന്നെയാണ് ഭംഗി. വൃത്തികേടൊന്നും തോന്നിയില്ല ഈ ടോപ് ഷാൾ ഇട്ടാൽ അതിന്റെ ഭംഗി അറിയാൻ പറ്റില്ലായിരുന്നു. 🥰
Sundhari ആയിട്ടുണ്ട് 😊
സൂപ്പർ ഡ്രസ്സ് ആണ് സുധിക്കു നന്നായി ചേരുന്നുണ്ട് ❤️❤️❤️
സുധിമോളെ ❤️❤️❤️
Sudi yude dress super ❤️❤️❤️
Hai sudhi mole നല്ല ഡ്രസ്സുകൾ ഗോഡ് ബ്ലെസ് your family
Chechi oru live idu
Super 👌 dress 👗 sudii. ❤❤❤❤❤❤❤🥰🥰🥰🥰🥰
എല്ലാം നല്ല ടോപ് സൂപ്പർ ♥️
Kambam evda chechi onnu correct location parayo
എല്ലാം മോക്ക് നന്നായി ചേരുന്നുണ്ട്
Please put address of that shop
Sudhi mola God bless u.
എല്ലാം നല്ല super ഡ്രസ്സ് ആണ് വെള്ള പാന്റ് എല്ലാത്തിനും ചേരും അടിപൊളി 😂🎉
God bless u all
നല്ല ടോപപ്കൾ ❤❤❤
സുധി ഈ ടോപ്പിന് എല്ലാം വെള്ളയും കറുപ്പും പാന്റ് എടുത്താൽ നന്നായിരിക്കും
നല്ല തീരുമാനം, ഞാൻ തെങ്ങു കയറുന്ന വീഡിയോ കണ്ടില്ല, 👏👏
Chechi samsarathinte edakk weep edkkumbo tension aavaa 😢....nirthi nirthi parayu chechi ❤ kelkkumbo tension aavaa......chechii dee ella videos kanarund chechi nem family yeyum orupad isttaan ❤🫂😘.....neeritt kanaan orupad agraham und 🤲🏻nadakkatte 🤲🏻❤️
സ്ഥപനത്തിൽ ചെന്ന് വിശദമായി ഒരു വീഡിയോ ചെയ്യണം......ദൈവം അനുഗ്രഹിക്കും നിശ്ചയം....
സുധിമോളെ നീ ഭാഗ്യവതിയാണ് ഇനിയും ദൈവം മോളെ അനുഗ്രഹിക്കട്ടെ... കിട്ടുന്നതെല്ലാം ദൈവദാനം.എന്റെ പ്രത്യേക പ്രാർത്ഥന എന്നും ഉണ്ടായിരിക്കും.🙏🙏🙏❤️❤️❤️ contact തരണേ...😘
കട്ട ഫാൻസ് കട്ട ഫാൻസ് ആണ് ഹൃദുൽരാജ്
Girl baby k endhe Sundappan Enna name ?
Dress soooper
Super Sudhi chechiiii ❤❤❤Love you😘😘😘
Eathreyum.pettannu.ethu.surgary.cheyannam.vechondirikaruthu.pillaru.padikan.parayannam.
എല്ലാം 👌🏻👌🏻🥰
ഇട്ടിരിക്കുന്ന ചുരിദാർ സൂപ്പർ
Sudimol ഇട്ടെക്കുന്ന ഡ്രസ്സ് നന്നായിട്ടുണ്ട്..shawl ഇടാത്തത് വലിയ ആൾക്കാർ ആയിടല്ല, ഇപ്പോഴത്തെ ഒരു ട്രെൻഡ് അത്രേയുള്ളൂ .ഞാൻ shawl ഇടാറുണ്ട് one side
sudhimol❤❤❤
സുധി ചേച്ചി ഹായ്
സൂപ്പർ...,🥰❤️
കമ്പത്ത് പോയാൽ അസുഖം മാറിക്കിട്ടുംഉറപ്പാണ് ഞാൻ മോളെ കൊണ്ട് പോയതാണ്സുനി മോൾക്ക് ശരിക്കും അപകടം പറ്റിയത് ആയിരുന്നു
Super dress......
Ente kochine kondu poyathaanu Kai odinjathanu Kottayam mch il operation paranjatha u kambathu kondu poyi 3 month kondu ellaam maari ok aayi
Nice dress
Enjoy ur life
Super dress
Njangalude chundari super
ചേച്ചി ഇനി ഞാൻ പറഞ്ഞത് റിപ്ലൈ വരുന്നില്ലല്ലോ എൻറെ അമ്മയെപ്പോലെ ആണെന്ന് പറഞ്ഞപ്പോൾ ചേച്ചി റിപ്ലൈ തരുന്ന വിചാരിച്ചു ചേച്ചിയുടെ കട്ട ഫാൻസ് ആണ് ട്ടോ
നോക്കി ഇരിക്കുവാരുന്നു ❤❤❤❤❤
Very nice ♥️♥️♥️
Kambathe address onnutharumo plz
ചേച്ചി.. പിള്ളേർക്കും nigalkk രണ്ടാൾക്കും കൂടെ ഒരു നല്ല helth ഇൻഷുറൻസ് എടുക്കു....
അടിപൊളിയായിട്ടുണ്ട്
പരോപകാരം പുണ്യം
ഹായ് സുധീ❤️
Hai Sudimol 😘😘😘❤💞
Sudhimole ❤❤❤
ഞാൻ ഡിസ്ക് കംപ്ലയിന്റ് ഉള്ള ആൾ ആയിരുന്നു... ഇവിടെ ഒരു മർമ ചികിത്സ ചെയ്തു (അതായതു ഞരമ്പ് ഒകെ പിടിച്ചിടുന്നത് ) ഇപ്പോൾ ഞാൻ ok ആണ്
സന്തോഷം ❤❤
Gift എന്തായാലും amazing❤️❤️❤️
Video വിടാതെ കാണാറുണ്ട് നമ്മള് പാലക്കാട് ആണ്.
LOVE U FAMILY❤️❤️❤️
Pin ചെയ്യാമോ
Super. Sudimole
മോളെ വീട് എവിടെയാണ് ഒന്നുപറയണേ ഒരു ഹായ് തരണേ
മോൾക്ക് 21 വയസ്സുണ്ട്. അവളുടെ നട്ടെല്ലിന് ഒട്ടും വളവില്ല. ഒരു എല്ല് കൂടുതൽ ഉണ്ട്.നടുവേദന സഹിക്കാൻ പറ്റാതായപ്പോൾ ഹോസ്പിറ്റലിൽ പോയി എക്സ്റെ എടുത്തു. അപ്പോഴാണ് ഈ കാര്യങ്ങൾ അറിഞ്ഞത്. കമ്പത്ത് ഇതിനുള്ള ചികിത്സ ഉണ്ടോ.. സുധിമോളേ... ഉണ്ടെങ്കിൽ മറുപടി തരണേ...❤
Goodblesyou 🙏🏿❤️❤️❤️🎉🎉🎉🎉🎉
ചേച്ചി എനിക് 10 വർഷായി നടു വേതന ഇടക് ഇടക്ക് ഉണ്ടാവും സുധി ചേച്ചിന്റെ മാറിയല്ലോ അൽഹംദുലില്ലാഹ്
എന്റെ പെണ്ണെ ❤
എവിടെ അവരുടെ നമ്പർ pin ചെയ്തില്ലല്ലോ ഒന്ന് പിൻ ചെയ്യാമോ......????????