gas cylinder malayalam / ഗ്യാസ് സിലിണ്ടർ അപകടങ്ങൾ ഒഴിവാക്കാൻ എല്ലാവരും അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

แชร์
ฝัง
  • เผยแพร่เมื่อ 9 ก.ย. 2024
  • ഇന്ന് ഗ്യാസ് അടുപ്പ് ഉപയോഗിക്കാത്ത ആളുകൾ ഇല്ല എന്നു തന്നെ പറയാം പക്ഷെ ഗ്യാസ് ലീക്ക് മൂലം ഉണ്ടാകുന്ന അപകടങ്ങളും എന്നും തന്നെ വാർത്തകളിൽ നിറയുന്നത് നമുക്ക് കാണാൻ സാധിക്കും നമ്മൾ കുറച്ച് ഒന്നു ജാഗ്രത പുലർത്തിയാൽ ഇതു പോലെയുള്ള അപകടങ്ങൾ ഒരു പരിധി വരെ കുറക്കാൻ സാധിക്കും
    ഗ്യാസ് സിലിണ്ടർ കൈകാര്യം ചെയ്യുംബോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഉൾക്കൊള്ളി ച്ചു കൊണ്ടുള്ള വീഡിയോ ആണിത് എല്ലാവർക്കും പ്രയോജനകരമാകുമെന്ന് വിശ്വസിക്കുന്നു.
    നമ്മുടെ കുക്കിംഗ് വീഡിയോസിൻ്റെ ലിങ്കാണ് കാണണെ
    • Cooking videos
    ഫേസ്ബുക്ക് പേജിനെ ലിങ്ക് ഒരു ലൈക്കും കൂടി
    / jj-tips-441298686295848

ความคิดเห็น • 7

  • @jjtips7114
    @jjtips7114  2 ปีที่แล้ว +2

    ഈ വിഡിയോ മുഴുവൻ സ്കിപ് ചെയ്യാതെ കാണണെ എല്ലാ കാര്യങ്ങളും പ്രധാനപെട്ടതാണ് .അതുപോലെതന്നെ ഗ്യാസ് സ്റ്റൗ വിന്റെ ട്യൂബ് എക്സ്പെയറി ഡേറ്റ് കഴിഞ്ഞാൽ മാറ്റി കൊടുക്കുവാനും ശ്രദ്ധിക്കണം

  • @unni8723
    @unni8723 2 ปีที่แล้ว +1

    Thanks for life saving knowledge you did it great job.

  • @RT-yb9ds
    @RT-yb9ds 2 ปีที่แล้ว

    വളരെ അധികം ഉപകാരപ്രദമായ വീഡിയോ. ഇനിയും ഇങ്ങനെയുള്ള വീഡിയോകൾ പ്രതീഷിക്കന്നു

  • @ancy9588
    @ancy9588 2 ปีที่แล้ว +1

    Thank you so much...this is so helpful and informative.

  • @GeorgeT.G.
    @GeorgeT.G. 2 ปีที่แล้ว +1

    good

  • @at98866
    @at98866 2 ปีที่แล้ว

    Very informative 👏

  • @Myangelworld
    @Myangelworld 2 ปีที่แล้ว

    Very informative vedieo I think every body must watch this